യാത്രയിൽ ധൈര്യത്തോടെ ഭയവും ഇല്ലാതെ കാശ്മീരിൽ കറങ്ങി നടന്നു. എന്നിട്ട് രാഹുൽ ഗാന്ധി പറയുകയാണ് കോൺഗ്രസ് അധികാരത്തിൽ വന്നാൽ 370 ആം വകുപ്പ് തിരികെ കൊണ്ടുവരുമെന്ന് ശരിയാണോ?
സത്യം...... അതെ എനിക്കും പറയാനുള്ളു.... ഇത്രയും നല്ല ഒരു നേതാവിനെ കുറ്റം പറയുന്നവരാണ്... പിണറായിയെ പുകഴ്ത്തി നടക്കുന്നത് അപ്പോൾ എല്ലാർക്കും പിണറായി ye പോലുള്ള നേതാവിനെ ആരുന്നോ ഇഷ്ടം
Removal of Article 370 is a good decision, and needs to be appreciated. but that doesn't mean that, there is no corruption. 28000CR variation is there in the CAG report, there is no further enquiry about the same and officers who have reported has been transferred also.
@@sijojose7284 Don't know if the CAG report and figure you have given is correct. But for sure if you hate Modi Rs 1 corruption is enough to call him corrupt, Congress thousands and lakhs crore and all other blunders will be forgiven . Reality is Indians have been fed by Modi hatred day in and out by media that it has gone deep in DNA, especially the minority community.
@@elizabethvarghese5511ഇലക്ട്രൽ ബോണ്ട് ബിജെപി ക്ക് മാത്രം ഉള്ളതാണോ?? 😂😂 മറ്റ് പാർട്ടിക്കാർക്ക് സംഭാവന കൊടുക്കാൻ ആളില്ലാത്തതിന് കുറ്റം ബിജെപിക്ക് അല്ലെ? 😂
ഇപ്പോ കണ്ടൊരു വാർത്തയാണ്...ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജിഡിപി നാല് ട്രില്യൺ മറി കടന്നു... ഇതൊക്കെ കണ്ടിട്ട് എങ്ങനെ മോദിക്ക് കയ്യടിക്കാതെ ഇരിക്കാൻ പറ്റും...? രാജ്യം മുന്നോട്ട് തന്നെയാണ് കുതിക്കുന്നത്
ഇത് തെറ്റായ വാർത്തയാണ്. ജിഡിപി അവിടെ എത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം ആഗ്രഹിക്കാം, ഇന്ന് അല്ലെങ്കിൽ നാളെ 4 trillion പുഷ്പം പോലെ മറികടക്കുകയും ചെയ്യും. പക്ഷേ അത് എത്തിയിട്ട് പോരെ? അതിന് മുമ്പേ ഇങ്ങനെ തെറ്റായ വാർത്ത പരത്തി പണി വാങ്ങിക്കണോ..
@@bindushiva6773 അതേ, നമുക്ക് ആവശ്യമായത് നമ്മുടെ ബൗണ്ടറിക്കകത്തു ഉണ്ടാക്കുന്നതിനെയാണ് ജിഡിപി എന്ന് പറയുന്നത്. അത് കൊണ്ട് തന്നെ ജിഡിപി എപ്പോഴും ഒരു രാജ്യത്തെ പോപുലേഷന് പ്രൊപോർഷണൽ ആയിരിക്കും, അതായത് പോപുലേഷൻ കൂടുമ്പോൾ ജിഡിപി കൂടും. ആംഗ സംഖ്യ കൂടിയ വീട്ടിൽ ചെലവ് കൂടുതലായിരിക്കില്ലേ? അത് പോലെ. അത് കൊണ്ട് ജിഡിപി യെ ഇപ്പൊ വളർച്ചയുടെ അളവ് കോലായി എടുക്കാറില്ല. പേർ ക്യാപിറ്റ ഇൻകം കുറച്ചു കൂടി apt ആണ്, അതായതു ടോട്ടൽ ജിഡിപി യെ പോപുലേഷൻ കൊണ്ട് ഹരിക്കുന്നു, അപ്പൊ ഒരാളുടെ വരുമാനം കിട്ടും... എന്നാൽ അതും കൃത്യമല്ല!! രാജ്യത്ത് inequality നില നിൽകുമ്പോൾ അതും apt അല്ല. So measuring growth is very complicated. രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിക്കാൻ ജിഡിപി എടുത്തിടും, എന്നാൽ അതൊന്നും കൃത്യമായ അളവ് കോലല്ല എന്ന് മനസ്സിലാക്കുക....!!!🙏🏻🙏🏻
@@Oberoy248 India accounts for 7.2% of the global economy in 2022 in PPP terms, and around 3.4% in nominal terms in 2022. 1,417,173,173 (2nd; 2022 est.) $3.732 trillion (nominal; 2023 est.) $13.119 trillion (PPP; 2023 est.) ഇത് ഞാൻ പറഞ്ഞത് അല്ല. Google ചേട്ടൻ പറഞ്ഞതാ. ഇനിയും വിശ്വാസം ഇല്ലെങ്കിൽ പോയി കരഞ്ഞു മെഴുകു
ഞാനൊരു അന്തംകമ്മി ആയിരുന്നു. പിന്നീട് മറിച്ചിന്തിക്കാൻ കാരണം സിപിഎം ഒരു മോശം പാർട്ടിയാണ് എന്നതുകൊണ്ടുതന്നെ. നോർത്തിന്ത്യൻ വാർത്തകളെ പൊടിപ്പും തൊങ്ങലും നുണയും കലർത്തി കേരളത്തിൽ പ്രചരിപ്പിക്കാൻ മൗദൂതി, മൂരി മാധ്യമങ്ങളെക്കാൾ ഉത്സാഹമാണ് അവർക്ക്. ഒരു മതത്തിന്റെ വോട്ട് വാങ്ങി കേരളം എന്നും ഭരിച്ചു എമ്മും അഴിമതിയും ധൂർത്തും നടത്താൻ അവർ ശ്രമിക്കുന്നത്. അതിനാണ് മുസ്‌ലിം ലീഗിന്റെ മുന്നിൽ കുനിഞ്ഞും വളഞ്ഞും നിൽക്കുന്നത്. രാജ്യത്തെ കുറിച്ചു മോശം വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാണ് സിപിഎമ്മിന്റെ മാധ്യമങ്ങൾ. അവിടെയാണ് താങ്കളെ പോലുള്ളവർ സത്യസന്ധമായി പലതും വിളിച്ചുപറയുന്നത്.
@@jamsheerthareekanakam7626 ente ponnu suhrthe..ningade kudumbathile aareyenglum A ennu pareana aal oru karranaum illathe upadravich konna ningalenthu cheyum , athu thanne alle israleum cheyunullu..
കേരളത്തിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ ബിജെപി തന്നെ വരണം, മറ്റു പാർട്ടികളിൽ ഉള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു, മത ചിന്ത മാറ്റിവച്ച് ചിന്തിക്കാൻ കഴിവുണ്ടെങ്കിൽ രക്ഷപ്പെടും
There is no hope in KJP leadership. Their priorities are still temples unlike central bjp leadership. I haven’t heard anything about development from kjp. Kerala bjp Need a good leader with some business mind like Ganesh kumar or Sabu jacob etc. Annamalai is doing better in Tamil Nadu
Modi era will be written in Golden letters in history. No need to change for the sake of change. If you have an equal or better option you may change. But bringing Rahul is not a good option. Lot of maturity in the approach and vision is required for this guy Arif Hussain
മോദി ഏറ്റവും വലിയ ശക്തി എന്താണ് എന്നറിയാമോ ഒരു മൊട്ടു സൂചി യുടെ അഴിമതി പോലും ആരോപിക്കാൻ കഴിയുന്നില്ല എന്നതാണ് രണ്ടാമത്തെ കാര്യം കൂടെയുള്ള ആരെയും അഴിമതി നടത്താൻ സമ്മതിക്കുന്നില്ല എന്നതാണ് ഇനി പ്രവർത്തനം ആണെങ്കിൽ infrastructure ലേക്ക് നോക്കിയാൽ മതി അത്ര വേഗത്തിൽ ആണ് വികസനപ്രവർത്തനങ്ങൾ മനോഹരമായ റയിൽവേ സ്റ്റേഷനുകൾ അത്യാധുനികമായ ട്രൈനുകൾ നല്ല റോഡുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ നിക്ഷേപങ്ങൾ ഇങ്ങനെ അനവധി കാര്യങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളെ സങ്കി ആക്കുന്ന ആൾ വേറെ ആരുമല്ല അത് മോദി തന്നെയാണ്.
കഴിഞ്ഞ 3 വർഷങ്ങളായി ഞാൻ കാശ്മീരിൽ ഉണ്ട് .. 370 മാറ്റിയതിന് ശേഷം ആണ് ഞാൻ ഇവിടെ ഏത്തിയത് . അതിന് മുൻപ് ഇവിടെ എങ്ങിനെ ആയിരുന്നു എന്ന് ന്യൂസുകളിലും മറ്റും കേട്ട് ഉള്ള അറിവുകൾ ആണ് ഉള്ളത് .. പക്ഷെ ഈ കഴിഞ്ഞ വർഷങ്ങളിൽ ഞാൻ കാണുന്ന കശ്മീർ ന്യൂസുകളിൽ കണ്ട കാശ്മീർ അല്ല .. ഇത്ര മാത്രം അറിയാം
@@RaphaelBenjamin-k2j Nitin Gadkari okke pakka PM material aanu after Modiji ❤❤❤ Sadly Kerala BJP yil kore clowns maathre ullu😢😢😢. Anoop Antony, E.Shridharan sir,Suresh Gopi sir nu okke oru sthaanam kodukkanam❤❤❤ Ee ulli,manjal poleyulla vaanangale partyil ninn purathaakkanm...
You are 💯 correct , if muslaman and Hindus united india will outshine , we are divided by Our ex rulers .Not Modhi , he actually serving for the betterment of people of India .
ദേശാപമാനി യിൽ വന്ന ന്യൂസ് കണ്ടത് ആണു ആ പാവം അമ്മുമ്മയെ പറ്റിച്ച അവരെ പറ്റി കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ് ടീംസ് ഇറക്കിയ ക്വറ്റേഷൻ. മീഡിയ ചാനൽസ് കാണിച്ച രീതികളും മലയാളികൾ കാണുന്നുണ്ട്. ആ അമ്മ സൂപ്പർ അതിനെ പറ്റിയും വീഡിയോ ചെയ്യണം
Removal of Article 370 was an exellent decision and Modi is an excellent leader also., but that doesn't mean that congress will be a failure, Rahul Gandhi is a visionary, of course he made some mistakes in the beginning But he improved a lot.
Rahul should prove he is an able leader....He shd prove as a good MP...As an MP he has terribly failed to bring in developments in his constituencies ... At least congress shd make him CM of a congress ruled state and give him opportunity to prove his governing skills.....Modi never became a PM overnight...Bt he proved his governing skills as a CM
Rahul Gandhi a visionary? Imagine if he was ruling India. Minority vote bank appeasement would have taken India to a civil war. He is not meant to be a politician. He is forced to be in politics because of being a member of Gandhi family. No more Congress rule in India 🙏
Whether it is a success or failure, he has introduced the concept of electoral democracy in in their youth cader, And moreover as an opposition MP the points which he has raised still in the air, politics which congress has put forward is a topic for discussion in the public. The other thing which I observed is BJP is currently following the Hi command system, which is used by congress yet to see how it is going to be impact in the future. How BJP is failed in Karnataka, The vision and smartness of Narendra Modi is not there in regional BJP leaders especially southern states. Modi is not corrupted that doesn't mean that every BJP member is not corrupted. This is my observation regarding the current politics.
How is Rahul a visionary? Name one thing he did to call him visionary? If Rahul can be called visionary for not doing anything, then Modi is 10000x times better visionary than Rahul. As an Indian, what I need is a very good leader. Modi is that leader who guided india through tough times. We didn't suffer much inflation because of wars going on in other countries but europe and usa has much higher inflation and people suffering due to rising prices. Modi also raised the level of respect India gets in the world. Congress had the chances to do much better. They ruled India for longest time and yet countries that got freedom after we got freedom, and countries like Singapore which had no resources and situations similar to ours, are now first world developed country, because of their good ruling policies.
If MODI was NOT became PM of BHARAT in 2013 at least KASHMIR might have became a PART of PakiSATAN If so people of Kashmir might have been suffering from the POVERTY and Scarcity of FOOD items that PAKISTAN now passing thru
U are correct..here kashmiris r now very happy after 370 removal..and the valley is flourishing..lots of malls came, lal chowk has become super attractive with great shopping experience, roads are developing, lots of south indians like me are merging in and the localites love us..here women can walk through the streets after 10 pm so safely, railway route will soon restarts from jammu connecting delhi to sgr.
ഒരു പത്തുവർഷം മുമ്പ് ഞാൻ കാശ്മീരിലേക്ക് പോയിട്ട് ഉണ്ടായിരുന്നു. കാശ്മീരിലെ ജനങ്ങൾ പരിഷ്കൃതരാന് . തെറ്റായ നേതൃത്വത്തിൽ അവർ തെറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ഒരു നല്ല നേതൃത്വത്തിൽ നല്ല വഴിയിലേക്ക് തിരിയുന്നു.
ഏതാനും കൊല്ലങ്ങൾക്ക് മുൻപ് വരെ ലോകരാജ്യങ്ങൾക്ക് മുൻപിൽ ഭിക്ഷാ പാത്രവുമായി നടന്ന ഇന്ത്യ ഇന്ന് മറ്റുള്ളവരെ സഹായിക്കുവാൻ കൂടി കഴിയുന്ന രീതിയിൽ തല ഉയർത്തി ലോകത്തിനു മുന്നിൽ നിൽക്കുന്നു. ആ സത്യം അംഗീകരിക്കുവാൻ ചൈനക്ക് വേണ്ടിയും പാകിസ്ഥാന് വേണ്ടിയും അവരുടെ ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്ന ജിഹാദി, കമ്മ്യൂണിസ്റ്റ് സംഘടിത പ്രചാരണ കോലാഹലത്തിൽ വീണുപോയ കേരളത്തിൽ ഉള്ളവർ മാത്രം മടിക്കുന്നു.
ആരിഫ് ജി, താങ്കളുടെ വിഡിയോക്കു നന്ദി. ഷെഹ്ലാ റാഷിദിനെ quote ചെഹയ്തപ്പോൾ, അവർ കാശ്മീർ ഗാസാ അല്ലെന്നു പറഞ്ഞപ്പോൾ അതിന് കാരണങ്ങൾ നിരത്തി യിരുന്നു. അതു കൂടി താങ്കൾ പരാമർശിക്കായിരുന്നു എന്നു തോന്നി. കാശ്മീരി മുസ്ലിംകൾക്ക് അവിടെ നിന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ പോകുന്നതിനോ, താമസിക്കുന്നതിനോ, പഠിക്കുന്നതിനോ, പണിയെടുക്കുന്നതിനോ ഗാസയിലെ പോലെ പ്രത്യേക പെർമിറ്റ് എടുക്കേണ്ട കാര്യമില്ല എന്നതാണ് അത്. ഏതൊരു ഇന്ത്യക്കാരനുമെന്ന പോലെ എല്ലാ കാശ്മിരികൾക്കും മറ്റേതൊരു ഇന്ത്യക്കാരനും കിട്ടുന്ന അവകാശങ്ങൾ ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യമായി അവർ പറഞ്ഞത്.
മോദി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട് അത് പലർക്കും അംഗീകരിക്കാൻ സാധ്യമല്ല
സതൃത്തിന്ൻറെമുഖംമൂടിമാറ്റിപോതുജനസമക്ഷംവയ്ക്കുമ്പോൾ സന്തോഷം തോന്നുന്നു.ബാലഗോവിന്ദൻമാരുടെ തള്ളിൽവീണവരുടെകാരൃംകഷ്ഠം തന്നെ.
ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധൈര്യത്തോടെ ഭയമില്ലാതെയും അവിടെ എത്തിച്ചേരാൻ കാരണം
യാത്രയിൽ ധൈര്യത്തോടെ ഭയവും ഇല്ലാതെ കാശ്മീരിൽ കറങ്ങി നടന്നു. എന്നിട്ട് രാഹുൽ ഗാന്ധി പറയുകയാണ് കോൺഗ്രസ് അധികാരത്തിൽ വന്നാൽ 370 ആം വകുപ്പ് തിരികെ കൊണ്ടുവരുമെന്ന് ശരിയാണോ?
Jai Modiji..രാജ്യത്തോട് സ്നേഹമുള്ളവർ മോഡിയെ സ്നേഹിക്കും ഉറപ്പ്
🇮🇱jai israyal
Very good points
സത്യം...... അതെ എനിക്കും പറയാനുള്ളു.... ഇത്രയും നല്ല ഒരു നേതാവിനെ കുറ്റം പറയുന്നവരാണ്... പിണറായിയെ പുകഴ്ത്തി നടക്കുന്നത് അപ്പോൾ എല്ലാർക്കും പിണറായി ye പോലുള്ള നേതാവിനെ ആരുന്നോ ഇഷ്ടം
@@abhimonu7176 pinarayi enna nalla nethavine kuttam parayunnavar aaanu modhi enna rajyathe padukuzhiyil ethicha nethaavine support cheyyunne
മോഡിയെ കുറ്റം പറയുന്നവർക്കെല്ലാം അറിയാവുന്ന കാര്യമാണ്,മോഡി അഴിമതിക്കാരൻ അല്ല എന്നും,രാജ്യം നന്നാവാൻ വേണ്ടി മാത്രം ആണ് അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും
Removal of Article 370 is a good decision, and needs to be appreciated. but that doesn't mean that, there is no corruption. 28000CR variation is there in the CAG report, there is no further enquiry about the same and officers who have reported has been transferred also.
അങ്ങേരുടെ പാർട്ടി എവിടെ നിന്നാണ് ഇലക്ഷനിൽ മത്സരിക്കാൻ പണം നേടുന്നത്? ഇലക്ട്റൽ ബോണ്ട് സംവിധാനം കൊണ്ട് വന്നത് ആരാണ്?
@@sijojose7284 Don't know if the CAG report and figure you have given is correct. But for sure if you hate Modi Rs 1 corruption is enough to call him corrupt, Congress thousands and lakhs crore and all other blunders will be forgiven . Reality is Indians have been fed by Modi hatred day in and out by media that it has gone deep in DNA, especially the minority community.
@@elizabethvarghese5511ഇലക്ട്രൽ ബോണ്ട് ബിജെപി ക്ക് മാത്രം ഉള്ളതാണോ?? 😂😂 മറ്റ് പാർട്ടിക്കാർക്ക് സംഭാവന കൊടുക്കാൻ ആളില്ലാത്തതിന് കുറ്റം ബിജെപിക്ക് അല്ലെ? 😂
@@elizabethvarghese5511കള്ളപ്പണമല്ലാത്ത പണക്കാർ ധാരാളമുണ്ട് - അവർക്ക് കൊടുത്തു കൂടേ? രശീതിയും കൊടുക്കാം. എന്താ കുഴപ്പം ?
ഇപ്പോ കണ്ടൊരു വാർത്തയാണ്...ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജിഡിപി നാല് ട്രില്യൺ മറി കടന്നു... ഇതൊക്കെ കണ്ടിട്ട് എങ്ങനെ മോദിക്ക് കയ്യടിക്കാതെ ഇരിക്കാൻ പറ്റും...? രാജ്യം മുന്നോട്ട് തന്നെയാണ് കുതിക്കുന്നത്
എന്താണ് ജിഡിപി എന്ന് അറിയാമോ?
@@messiah471Gross domestic product means total market value of all finished goods and services within country 's borders in a specific period.....
ഇത് തെറ്റായ വാർത്തയാണ്. ജിഡിപി അവിടെ എത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം ആഗ്രഹിക്കാം, ഇന്ന് അല്ലെങ്കിൽ നാളെ 4 trillion പുഷ്പം പോലെ മറികടക്കുകയും ചെയ്യും. പക്ഷേ അത് എത്തിയിട്ട് പോരെ? അതിന് മുമ്പേ ഇങ്ങനെ തെറ്റായ വാർത്ത പരത്തി പണി വാങ്ങിക്കണോ..
@@bindushiva6773 അതേ, നമുക്ക് ആവശ്യമായത് നമ്മുടെ ബൗണ്ടറിക്കകത്തു ഉണ്ടാക്കുന്നതിനെയാണ് ജിഡിപി എന്ന് പറയുന്നത്. അത് കൊണ്ട് തന്നെ ജിഡിപി എപ്പോഴും ഒരു രാജ്യത്തെ പോപുലേഷന് പ്രൊപോർഷണൽ ആയിരിക്കും, അതായത് പോപുലേഷൻ കൂടുമ്പോൾ ജിഡിപി കൂടും. ആംഗ സംഖ്യ കൂടിയ വീട്ടിൽ ചെലവ് കൂടുതലായിരിക്കില്ലേ? അത് പോലെ. അത് കൊണ്ട് ജിഡിപി യെ ഇപ്പൊ വളർച്ചയുടെ അളവ് കോലായി എടുക്കാറില്ല. പേർ ക്യാപിറ്റ ഇൻകം കുറച്ചു കൂടി apt ആണ്, അതായതു ടോട്ടൽ ജിഡിപി യെ പോപുലേഷൻ കൊണ്ട് ഹരിക്കുന്നു, അപ്പൊ ഒരാളുടെ വരുമാനം കിട്ടും... എന്നാൽ അതും കൃത്യമല്ല!! രാജ്യത്ത് inequality നില നിൽകുമ്പോൾ അതും apt അല്ല. So measuring growth is very complicated. രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിക്കാൻ ജിഡിപി എടുത്തിടും, എന്നാൽ അതൊന്നും കൃത്യമായ അളവ് കോലല്ല എന്ന് മനസ്സിലാക്കുക....!!!🙏🏻🙏🏻
@@Oberoy248 India accounts for 7.2% of the global economy in 2022 in PPP terms, and around 3.4% in nominal terms in 2022. 1,417,173,173 (2nd; 2022 est.) $3.732 trillion (nominal; 2023 est.) $13.119 trillion (PPP; 2023 est.)
ഇത് ഞാൻ പറഞ്ഞത് അല്ല. Google ചേട്ടൻ പറഞ്ഞതാ. ഇനിയും വിശ്വാസം ഇല്ലെങ്കിൽ പോയി കരഞ്ഞു മെഴുകു
മോദി വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യ മറ്റൊരു ഇന്ത്യ ആകുമായിരുന്നു...
..... .. മോദിയുടെ ഇന്ത്യ❤❤
തേങ്ങയാണ്.
@@sachinkj5483pinarai aayirunnel super aayene, 10 kollam aayi njangal oronnu kaanunnund..ningalude agenda aanu sherikkulla thenga
@@sachinkj5483 Nadhayalum Congressine pole foriegn funding nadathi propaganda undakkunnilla....
@@sachinkj5483എന്താടാ പൊള്ളുന്നുണ്ടോ ?
@@sachinkj5483മോങ്ങല്ലെ കുട്ടാ,, സത്യം മനസിലാക്കൂ
ഞാനൊരു അന്തംകമ്മി ആയിരുന്നു. പിന്നീട് മറിച്ചിന്തിക്കാൻ കാരണം സിപിഎം ഒരു മോശം പാർട്ടിയാണ് എന്നതുകൊണ്ടുതന്നെ. നോർത്തിന്ത്യൻ വാർത്തകളെ പൊടിപ്പും തൊങ്ങലും നുണയും കലർത്തി കേരളത്തിൽ പ്രചരിപ്പിക്കാൻ മൗദൂതി, മൂരി മാധ്യമങ്ങളെക്കാൾ ഉത്സാഹമാണ് അവർക്ക്. ഒരു മതത്തിന്റെ വോട്ട് വാങ്ങി കേരളം എന്നും ഭരിച്ചു എമ്മും അഴിമതിയും ധൂർത്തും നടത്താൻ അവർ ശ്രമിക്കുന്നത്. അതിനാണ് മുസ്‌ലിം ലീഗിന്റെ മുന്നിൽ കുനിഞ്ഞും വളഞ്ഞും നിൽക്കുന്നത്. രാജ്യത്തെ കുറിച്ചു മോശം വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാണ് സിപിഎമ്മിന്റെ മാധ്യമങ്ങൾ. അവിടെയാണ് താങ്കളെ പോലുള്ളവർ സത്യസന്ധമായി പലതും വിളിച്ചുപറയുന്നത്.
100% യോജിക്കുന്നു...
Me too..
well said
Rocks of andham
എന്തൊക്കെ പറഞ്ഞാലും മോഡി അതൊരു ജിന്നാണ്....👌💪
ഇന്നലെ ഗ്യാലറിയിൽ
ജിന്നിനെ
കണ്ടപ്പോയെ
ഉറപ്പിച്ചു
നരന്ദ്ര തോൽവി
@@subairsubair5452നിനക്ക് ഒന്ന് പൊട്ടി കരഞ്ഞൂടെ...
@@Ravisidharthan
എന്തൊക്കെ
ആയിരുന്നു
നീല ഫേന്റും
ഷുട്ടും😭😭😭😭😭
ആഷ്ട്രലിയയിൽ
E. D. റൈഡ് 😜😜😜😄😄😄
@@subairsubair5452 നിനക്ക് ഒന്ന് പൊട്ടി കരഞ്ഞൂടെ...
@@subairsubair5452 panni vann attendance eduthallo, eni bitto :D
കേരളം ഗാസ ആക്കാൻ ആണ് ഒസാമ ബിൻ പിണറായി ഖാൻ ശ്രമിക്കുന്നത് ::🦀
🤣
+ എല്ലായിടത്തും ചെങ്കൊടി വീശുന്ന ജിഹാദി പ്രേമികൾക്ക് അന്ധമായി വോട്ട് ചെയ്യുന്ന പ്രബുദ്ധരായ Ultrawoke SJW മലയാളി ലിബ്-കോമാളി ഹിന്ദു വോട്ടർമാർ... 😵
😂😂😂
Sangi naduviral namaskaaram🖕😂😂😂😂
RSS ivide ullidatholam nadakkoolla.
വസ്തുത തന്നെ നേരത്തെ പട്ടാളത്തെ കല്ലെറിയുന്ന വീഡിയോ ദൃശ്യങ്ങൾ എത്രയോ ഉണ്ടായിരുന്നു ഇപ്പോൾ അതൊക്കെ മാറി👍👍👍👍
കശ്മീർ മേത്തന്മാർക്ക് തലക്ക് വെളിവുവെച്ചു,,, കേരള മേത്തന്മാർക്ക് ഇനിയും ബോധം വെച്ചില്ല 😂😂😂😂😂
370 article എടുത്തു കളഞ്ഞത് കൊണ്ട് കാശ്മീരിൽ സന്തോഷം പതിയെ തിരിച്ചു വരുന്നു.. ❤️❤️❤️
ഹമസ് പോരാളികൾ ആണ്
പെണ്ണുങ്ങളുടെയും കുഞ്ഞുങ്ങളുടെയും പുറകിൽ ഇരുന്ന് റോക്കറ്റ് വിടുന്ന പോരാളികൾ 💪😊
Appo Israel o hospitalil bombuka sreekale ubadhravikuka best comedy
Free palasthin 💪💪💪
Free palastein.... But should bring an end to this muslim terrorism..... Evde avar/communists undo.... Avde aanu problem....
@@rajanmenon7633 Hindu terrorism now coming kanada dangerous community Hindu😂💪
@@jamsheerthareekanakam7626 ente ponnu suhrthe..ningade kudumbathile aareyenglum A ennu pareana aal oru karranaum illathe upadravich konna ningalenthu cheyum , athu thanne alle israleum cheyunullu..
ആരിഫ് സാറിൻ്റെ അവലോകനം വസ്തുതാപരം, യുക്തിവരം ..നന്ദി..👍
കേരളത്തിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ ബിജെപി തന്നെ വരണം, മറ്റു പാർട്ടികളിൽ ഉള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു, മത ചിന്ത മാറ്റിവച്ച് ചിന്തിക്കാൻ കഴിവുണ്ടെങ്കിൽ രക്ഷപ്പെടും
Ninte jeevitha kaalathu athu nadakkilla...samadhanam aayi ivide aalukal souhaarthathode jeevikkunnathu kandittu sahikkunilla alle chaanaka naaye
Modi/jayashankar/Nirmala seetharaman/ arun jeitly pole ulla nethakal kerala BJP yil illa..
There is no hope in KJP leadership. Their priorities are still temples unlike central bjp leadership. I haven’t heard anything about development from kjp. Kerala bjp Need a good leader with some business mind like Ganesh kumar or Sabu jacob etc. Annamalai is doing better in Tamil Nadu
Modi era will be written in Golden letters in history. No need to change for the sake of change. If you have an equal or better option you may change. But bringing Rahul is not a good option. Lot of maturity in the approach and vision is required for this guy Arif Hussain
രാഹുൽ എന്ന അമുൺ ബോയ് പെട്ട് പിഴച്ച് അധികാരത്തിൽ വന്നാൽ അന്ന് തീർന്നു ഇൻഡ്യ
Varoolla ennath oru sathyam aanu
ഇന്ത്യയിൽ ഇതിലും നല്ലൊരു മന്ത്രിസഭ ഇനി സ്വപ്നത്തിൽ മാത്രം
Modiji 💪💯👍
Plz vote in 2024
@@shankars4281 No doubt 🤔 iam Big fan of MODIJI 🧡🙏
മോദി ഏറ്റവും വലിയ ശക്തി എന്താണ് എന്നറിയാമോ ഒരു മൊട്ടു സൂചി യുടെ അഴിമതി പോലും ആരോപിക്കാൻ കഴിയുന്നില്ല എന്നതാണ് രണ്ടാമത്തെ കാര്യം കൂടെയുള്ള ആരെയും അഴിമതി നടത്താൻ സമ്മതിക്കുന്നില്ല എന്നതാണ് ഇനി പ്രവർത്തനം ആണെങ്കിൽ infrastructure ലേക്ക് നോക്കിയാൽ മതി അത്ര വേഗത്തിൽ ആണ് വികസനപ്രവർത്തനങ്ങൾ മനോഹരമായ റയിൽവേ സ്റ്റേഷനുകൾ അത്യാധുനികമായ ട്രൈനുകൾ നല്ല റോഡുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ നിക്ഷേപങ്ങൾ ഇങ്ങനെ അനവധി കാര്യങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളെ സങ്കി ആക്കുന്ന ആൾ വേറെ ആരുമല്ല അത് മോദി തന്നെയാണ്.
മോദി എന്നും ഇന്ത്യൻ ജനതയോടൊപ്പം 🥰🥰❤❤🙏🙏👍👍
സ്ഥിരതയുള്ള സർക്കാരും ചങ്കുറപ്പുള്ള നേതാക്കളും ഉണ്ടെങ്കിലേ നാട്ടിൽവികസനം ഉണ്ടാകും
താകൾ സത്യം ജനത്തിന് paraju കൊടുക്കുന്നു 👍👍👍👍
Jai Hind Jai modiji 🙏🙏🙏🙏🙏
മോഡിഫൈഡ് ഇന്ത്യ 👍👍👍👍👍💥💥💥💥💥
We went to kashmir and enjoyed. Lots off development. Parks were jam packed in the weekend.
Yes very true sr🙏❤️❤️❤️👍
Arif sar very good thanks 👌👌👌👏👏🙏🙏🙏🙏🙏🙏
നല്ലത്... 👍🏻
കഴിഞ്ഞ 3 വർഷങ്ങളായി ഞാൻ കാശ്മീരിൽ ഉണ്ട് .. 370 മാറ്റിയതിന് ശേഷം ആണ് ഞാൻ ഇവിടെ ഏത്തിയത് . അതിന് മുൻപ് ഇവിടെ എങ്ങിനെ ആയിരുന്നു എന്ന് ന്യൂസുകളിലും മറ്റും കേട്ട് ഉള്ള അറിവുകൾ ആണ് ഉള്ളത് .. പക്ഷെ ഈ കഴിഞ്ഞ വർഷങ്ങളിൽ ഞാൻ കാണുന്ന കശ്മീർ ന്യൂസുകളിൽ കണ്ട കാശ്മീർ അല്ല .. ഇത്ര മാത്രം അറിയാം
ഈ നാട് മതേതരമായത് ഹിന്ദുക്കൾ ഭൂരിപക്ഷം ആയത് കൊണ്ട് മാത്രമാണ്. മലപ്പുറത്തെ കൊച്ചു കുഞ്ഞുങ്ങൾ പോലും കാഫിറെന്ന് വിളിച്ചു തുടങ്ങിയപ്പോൾ ആണ് അത് മനസിലായത്.
മോദിജി 💞💞💞
താങ്കൾ പറഞ്ഞത് സത്യം.
അവരെ വിശ്വസിക്കുന്നത് നിർത്തി.
കണ്ണട മാറ്റിയപ്പോൾ വ്യക്തത വരുന്നു.👍
Thank you Arif Bhai for speaking up, Modi sir is one rare politician who only work day and night to boost India's image ❤
വളരെ നല്ല സൗമ്യ-സത്യ വാക്കുകൾ. ❤
Right is 18 years old now
I thing one chance for BJP
ഇന്നലെ മുതലാണ് നിങ്ങളെ കേൾക്കുന്നത്.. നിങ്ങൾ ആണ് ശരിക്കും ഇന്ത്യൻ മുസ്ലിം..❤❤❤❤
മോഡിക്ക് പകരം വെക്കാൻ ആര്.? എന്നതും ഒരു ചോദ്യം ആണ്
Some one like him born in 100 years … he is first PM who loved his country …
yogi
Nehru familyil ninn oru Ghandhi 🤣🐫
@@coldfusion5153 Orikkalum illa... Jayashankar allenkil Nitin Gadkari... Give UP in the hands of Yogiji ❤❤❤
@@RaphaelBenjamin-k2j Nitin Gadkari okke pakka PM material aanu after Modiji ❤❤❤ Sadly Kerala BJP yil kore clowns maathre ullu😢😢😢. Anoop Antony, E.Shridharan sir,Suresh Gopi sir nu okke oru sthaanam kodukkanam❤❤❤ Ee ulli,manjal poleyulla vaanangale partyil ninn purathaakkanm...
താങ്കളെ... എന്നിക്കിഷ്ട'' മാണ്.'' ഇമാ ഷണിലി.... കണക്‌ഷൻ ഉണ്ടാവുമ്പോൾ ''പ്രജകളോടും '''' സത്യസന്ധതയും പുലർത്താൻ.... കഴിയൂ...... ചെയ്യുന്ന കാര്യങ്ങളിലെ കൃത്യത...' അറിയിക്കാൻ.''ഒരു യാചനയാണ് '' സുരേഷ്... ഗോപിസാർ പ്രകടിപ്പിക് ന്നത്...' ഒരസരം ചോദിക്കുന്നത്.....എന്തെങ്കിലും മാറ്റം കൊണ്ടു വരാനായിരിക്കും.'' ''എല്ലാവരും.... വന്നു പോട്ടെ..'' ഏതാ ശരിയെന്നു തിരിച്ചറിയാമല്ലോ?...... ഈ ലോകത്തുള്ള.... എല്ലാ ജീവനേയും പ്രണയിക്കാൻ പഠിക്കുക'''' താങ്കൾക്കും.''' എല്ലാ ഭരണാധികരിക്കും നന്മവരട്ടെ.'' താങ്ക്യു' ''
ഈ ഒറ്റ കാരണം കൊണ്ട് മാത്രം 2019 ശേഷം papu ji ക്ക് ധൈര്യത്തോടെ കശ്മീർ കാണാൻ പറ്റി
You are 💯 correct , if muslaman and Hindus united india will outshine , we are divided by Our ex rulers .Not Modhi , he actually serving for the betterment of people of India .
എല്ലാ മതവു൦ ശുദ്ധീകരിക്കാൻ അതാത് മതത്തിലുള്ളവ൪ മുന്നോട്ട് വരണ൦. അപ്പോൾ ഈ ലോക൦ ആരോഗ്യ അവസ്ഥയിലേക്ക് വരും. 🙏🙏🙏
❤
ആരിഫ് ഹുസൈൻ sir 🙏🌹
Modiji ❤❤
Great Mr Arif...your videos are really eyeopeners...keep up the good work
Excellent information
Sire nte vdo adipoli aaayittund.sariyaya oru indian pouran enna reethiyilullla kazhchappad .Athanu samoohathinu vendath.Nallathine nallathayum sariyallathath sariyalla ennm parayan kazhiyanam oro pouranum.
Very honest talk... Well done💯👍
Precisely right
People should realise the fact. Jai Hind
Gadkari is superb ❤❤❤❤
Mwuthaanu❤❤❤
Bold and brave Please keep it up.
Well said Arif
...❤
എല്ലാം മദ്രസ പഠനത്തിന്റ കുഴപ്പമാണ് കാണുന്നത്
Correct
ദേശാപമാനി യിൽ വന്ന ന്യൂസ് കണ്ടത് ആണു ആ പാവം അമ്മുമ്മയെ പറ്റിച്ച അവരെ പറ്റി കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ് ടീംസ് ഇറക്കിയ ക്വറ്റേഷൻ. മീഡിയ ചാനൽസ് കാണിച്ച രീതികളും മലയാളികൾ കാണുന്നുണ്ട്. ആ അമ്മ സൂപ്പർ അതിനെ പറ്റിയും വീഡിയോ ചെയ്യണം
പക്ഷം ചേരാത്ത കൃത്യമായ വിശദീകരണം 👍
👍
കേരളത്തിലെ പാവങ്ങളുടെ സൂപ്പർ സ്റ്റാർ ജന്മികളുടെ ഒരേയൊരു ❤️❤️❤️❤️വില്ലൻ ❤️❤️❤️❤️മുതൽവൻ അടുത്ത കേരളത്തിന്റെ മുഖ്യ മന്ത്രി സുരേഷ് ഗോപി ❤️❤️❤️❤️
Chiripikalleee
Great 100%
Removal of Article 370 was an exellent decision and Modi is an excellent leader also., but that doesn't mean that congress will be a failure, Rahul Gandhi is a visionary, of course he made some mistakes in the beginning But he improved a lot.
Rahul should prove he is an able leader....He shd prove as a good MP...As an MP he has terribly failed to bring in developments in his constituencies ... At least congress shd make him CM of a congress ruled state and give him opportunity to prove his governing skills.....Modi never became a PM overnight...Bt he proved his governing skills as a CM
Rahul Gandhi a visionary? Imagine if he was ruling India. Minority vote bank appeasement would have taken India to a civil war. He is not meant to be a politician. He is forced to be in politics because of being a member of Gandhi family. No more Congress rule in India 🙏
Whether it is a success or failure, he has introduced the concept of electoral democracy in in their youth cader, And moreover as an opposition MP the points which he has raised still in the air, politics which congress has put forward is a topic for discussion in the public. The other thing which I observed is BJP is currently following the Hi command system, which is used by congress yet to see how it is going to be impact in the future. How BJP is failed in Karnataka, The vision and smartness of Narendra Modi is not there in regional BJP leaders especially southern states. Modi is not corrupted that doesn't mean that every BJP member is not corrupted. This is my observation regarding the current politics.
How is Rahul a visionary? Name one thing he did to call him visionary? If Rahul can be called visionary for not doing anything, then Modi is 10000x times better visionary than Rahul. As an Indian, what I need is a very good leader. Modi is that leader who guided india through tough times. We didn't suffer much inflation because of wars going on in other countries but europe and usa has much higher inflation and people suffering due to rising prices. Modi also raised the level of respect India gets in the world. Congress had the chances to do much better. They ruled India for longest time and yet countries that got freedom after we got freedom, and countries like Singapore which had no resources and situations similar to ours, are now first world developed country, because of their good ruling policies.
@@hari4406Nalanda viswa vidhyalaya, GDP above 8% ipo athu factual error akan Sramam nadakunnund, oru recession kedu padu illandu kadannu poi during UPA, Thozhilurapu, Chandrayan-1, DBT, etc...
If MODI was NOT became PM of BHARAT in 2013
at least KASHMIR might have became a PART of PakiSATAN
If so people of Kashmir might have been suffering from the POVERTY and
Scarcity of FOOD items that PAKISTAN now passing thru
💯👈
👌👍
JAI HIND
U are correct..here kashmiris r now very happy after 370 removal..and the valley is flourishing..lots of malls came, lal chowk has become super attractive with great shopping experience, roads are developing, lots of south indians like me are merging in and the localites love us..here women can walk through the streets after 10 pm so safely, railway route will soon restarts from jammu connecting delhi to sgr.
You are great Arif
Pin allada ellam maarum bro koreya malavaanangal parayunnad ippazhtha generation kealkilla avar sathyatha theadi pokum nammal india kaaran rajyam valaratteyy modhiji ❤️❤️❤️ angg nallad cheythal ellarum angeekaikum
👍👍👍👍👍👍👍👍
We love modiji 💚 Jai BJP 💚💜
Well explained 🎉
Good words from good human!!
നിങ്ങളെ പോലെ 25 % മുസ്ലിം കൾ തെറ്റിനെ വിമര്ശിച്ചാൽ ആ സമുദായത്തിന് ഇത്രയും കുറ്റം കേൾക്കേണ്ടി വരില്ലായിരുന്നു.
ഒരു പത്തുവർഷം മുമ്പ് ഞാൻ കാശ്മീരിലേക്ക് പോയിട്ട് ഉണ്ടായിരുന്നു. കാശ്മീരിലെ ജനങ്ങൾ പരിഷ്കൃതരാന് . തെറ്റായ നേതൃത്വത്തിൽ അവർ തെറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ഒരു നല്ല നേതൃത്വത്തിൽ നല്ല വഴിയിലേക്ക് തിരിയുന്നു.
🙏🏻
U said everything 👌
ഏതാനും കൊല്ലങ്ങൾക്ക് മുൻപ് വരെ ലോകരാജ്യങ്ങൾക്ക് മുൻപിൽ ഭിക്ഷാ പാത്രവുമായി നടന്ന ഇന്ത്യ ഇന്ന് മറ്റുള്ളവരെ സഹായിക്കുവാൻ കൂടി കഴിയുന്ന രീതിയിൽ തല ഉയർത്തി ലോകത്തിനു മുന്നിൽ നിൽക്കുന്നു. ആ സത്യം അംഗീകരിക്കുവാൻ ചൈനക്ക് വേണ്ടിയും പാകിസ്ഥാന് വേണ്ടിയും അവരുടെ ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്ന ജിഹാദി, കമ്മ്യൂണിസ്റ്റ് സംഘടിത പ്രചാരണ കോലാഹലത്തിൽ വീണുപോയ കേരളത്തിൽ ഉള്ളവർ മാത്രം മടിക്കുന്നു.
ആരിഫ് ജി, താങ്കളുടെ വിഡിയോക്കു നന്ദി.
ഷെഹ്ലാ റാഷിദിനെ quote ചെഹയ്തപ്പോൾ, അവർ കാശ്മീർ ഗാസാ അല്ലെന്നു പറഞ്ഞപ്പോൾ അതിന് കാരണങ്ങൾ നിരത്തി യിരുന്നു. അതു കൂടി താങ്കൾ പരാമർശിക്കായിരുന്നു എന്നു തോന്നി. കാശ്മീരി മുസ്ലിംകൾക്ക് അവിടെ നിന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ പോകുന്നതിനോ, താമസിക്കുന്നതിനോ, പഠിക്കുന്നതിനോ, പണിയെടുക്കുന്നതിനോ ഗാസയിലെ പോലെ പ്രത്യേക പെർമിറ്റ് എടുക്കേണ്ട കാര്യമില്ല എന്നതാണ് അത്. ഏതൊരു ഇന്ത്യക്കാരനുമെന്ന പോലെ എല്ലാ കാശ്മിരികൾക്കും മറ്റേതൊരു ഇന്ത്യക്കാരനും കിട്ടുന്ന അവകാശങ്ങൾ ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യമായി അവർ പറഞ്ഞത്.
Shall do another one. Thanks 😊
എന്റെ പൊന്നു മനുഷ്യ... നിങ്ങൾ പുലിയാണ്...
Absolutely right
Modi Ji is a statesman, a world leader, an uncorrupt leader ❤
Modi സൂത്രശാലിയായ നേതാവ് തന്നെ ,അതിൽ തർക്കമില്ല
Kashmir il Ulla RUclips er vedio kandu njetti njan ❤️
Kashmir mega project
Palathum athishayapeduthi
NYAN SANGHI 🧡AAN
indian is changing 😍😍😍😍😍
കാസറകോടു congress mp യേപോലുള്ളവരു ഈ നാടിന്റെ ശാപം
Jai hind..👍👍👍
👌🏽point
👏♥️👏
arif husain🙏🙏🙏🙏
സുരേഷ് ഗോപി കേരളത്തിന്റെ അടിത്തട്ടിലെ കാര്യങ്ങൾ അറിയുന്ന ആളാണ്. അത് അറിയുന്നവർ ഇമോഷണൽ ആവും .കാരണം കേരള ഭരണ വൈകൃതം ആണ്
ദയവുചെയ്ത് കാശ്മീർ കോൺഗ്രസിൻറെ കയ്യിൽ കൊടുക്കരുത് പഴയ അടിമത്തം വീണ്ടും വരും
💕നരേന്ദ്ര 💕ഭാരതം 💕 🙏
❤❤❤❤👌
🙏💪
സത്യം
മോദി യെ എതിർത്തവർ തന്നെ ആണ് ഇപ്പോൾ ഫാൻസ് ആയവർ ഞാനും 😄👍മോദി ജി ഇഷ്ടം പിണറായി കഷ്ട്ടം 😄
YES 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Narendra modiji eniyum 10 varsham koodi India bharikan ayusum arogavum sarvashakthan kodukkatte
Yes 100% correct 👍👍👍❤️❤️❤️
Real facts.
hui.nice
മോദിജി. 🙏🙏🙏🌹🌹🌹