യേശുക്രിസ്തു ജനിച്ച മാസം കണ്ടെത്തി - ബൈബിളിൽ യേശുവിൻ്റെ ജനനത്തിൻ്റെ യഥാർത്ഥ കഥ

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @idivet
    @idivet 17 часов назад +14

    Please be confident when you share the history information for knowledge updates. The Bible is perfect and accurate regarding Jesus's Birth and Death. The religious and traditional calendar is Hebrew. As per the scripture, 1st day of the month of Nisan is the Birth of Jesus. 6th BC 1st of Nisan (20th of March, Gregorian). The death of Jesus on the last day of the second week of the month of Nisan Year AD 29 (Fourteenth of Nisan). (Ad 29, 19th April Gregorian).

  • @jessy5411
    @jessy5411 День назад +42

    യേശുക്രിസ്തു മനുഷ്യരുടെ ഹൃദയങ്ങളിലാണ് ജനിക്കേണ്ടത്.

    • @DennyAugusty-es2vf
      @DennyAugusty-es2vf 13 часов назад

      യേശുവിൻ്റ ജനനം ആഘോഷിക്കാനോ ഓർക്കാനോ
      ആരെങ്കിലും ആവശ്യപ്പെട്ടതായി ബൈബിൾ പറയുന്നില്ല
      ദൈവമോ, യേശുവോ ശിഷ്യൻമാരൊ എന്തിനു മാതാപിതാക്കളാ ആവശ്യപ്പെട്ടില്ല
      ആരും ആചരിച്ചുമില്ലാ-
      ഇനി ജുത ജനത ഒരക്കലും ജന്മദിനങ്ങൾ ആഘോഷിക്കാറില്ലാ.
      അത്തരം ആഘോഷങ്ങൾ പുറജാതി ആഘോഷമായാണ് ബൈബിൾ വിവരിക്കുന്നത്.
      ഡിസംബർ 25 റോമിലെ സുര്യദേവൻ്റെ ജന്മദിന ആഘോഷ ദിവസമായിരുന്നു.
      റോമിലെ കോൺസ്റ്റൻൻ്റൈൻ ചക്രവർത്തി വിശ്വാസ ത്യാഗം സംഭവിച്ച ക്രിസ്തുമതത്തിലേക്ക് മതം മാറിയതോടെയാണ്
      ഡിസംബർ 25 പേരുമാറ്റി യേശുവിൻ്റ ജന്മദിനമാക്കി മാറ്റി ആഘോഷിക്കാൻ തുടങ്ങിയത്.
      ഒപ്പം അനേകം പുറജാതി ദുരാചാരങ്ങൾ കുടി ക്രൈസ്തവമത്തിലേക്ക് കൂട്ടി ചേർത്തു.... കൂട്ടിചേർത്ത് ....
      ഇന്നത്തെ അവസ്ഥയിലെത്തി.
      AD 70 നു മുൻപ് ജറുസലേം ആസ്ഥാനമായി രൂപം കൊണ്ട
      മോശ പറഞ്ഞ പുതിയ ഉടമ്പടിപ്രകാരമുള്ള മാറ്റം സ്വീകരിച്ചവരെ ക്രിസ്തുമാർഗഗക്കാർ എന്ന് വിളിച്ചു വന്നു
      പിന്നീട് അവർ ക്രിസ്തുമതക്കാർ /ക്രിസ്ത്യാനികൾ ( ക്രിസ്തു അനുകാരികൾ ) എന്നു അറിയപ്പെടാൻ തുടങ്ങി...
      അവർക്ക്
      ത്രിത്വ ദൈവമോ വിഗ്രഹാരാധനയോ
      നരകമോ
      ആത്മാവിൻ്റെ അമർത്യതയോ
      ഒന്നും ഉണ്ടായിരുന്നില്ലാ
      എല്ലാം ആവശ്യാനുസരണം കച്ചവട ലക്ഷ്യത്തോടെ കുട്ടിചെർത്തതാണ്....
      എന്നാൽ ഇത് പിന്നീട് ന്യൂട്ടൻ പോലും 1600 കളിൽ തിരിച്ചറിഞ്ഞിരുന്നു
      പക്ഷെ പുറത്തു പറഞ്ഞാൽ കഴുത്തിനു മുകളിൽ തല കാണില്ലായിരുന്നു.
      അതുകൊണ് അദ്ദേവും അതുപോലുള്ളവരും ബുദ്ധിപൂർവ്വം മറച്ചുവച്ചു.
      ജനാതിപത്യം വന്നപ്പോൾ ഇപ്പോൾ
      ആ രേഖകൾ പുറത്ത് വന്നു.
      പക്ഷെ അപ്പോഴേക്കും കോടിക്കണക്കിന് ആളുകൾ അതിൽ വിശ്വസിച്ചു ലയിച്ചുപ്പോയി.
      പക്ഷെ പരിശോദിക്കാൻ ആഗ്രഹിക്കുന്നവർക്കായി നാശത്തെ അതിജീവിച്ച് ഇന്നും ബൈബിൾ എല്ലാവർക്കും സ്വന്തം ഭാഷയിൽ ലദ്യമായിരിക്കുന്നു.
      യാഥാർത്യങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ
      Please visit our website
      www.jw.org
      അല്ലങ്കിൽ എനിക്കെഴുതുക.

  • @K.APailokutty
    @K.APailokutty 10 часов назад +5

    ചരിത്രപരമായ നല്ല അറി വ് പകർന്ന് തരുന്നതിന് നന്ദി അറിയിക്കുന്നു ദൈവം എല്ലാ/ വരേയും അനുഗ്രഹിക്കട്ടെ

  • @SarammaRony
    @SarammaRony День назад +31

    യേശു ലോകരക്ഷകൻ 🙏🏻സകല നാമത്തിലുംമേലായനാമം യേശുവിന്റെ നാമം, യേശു മാത്രം പരിശുദ്ധൻ, യേശുവിൽ കൂടി അല്ലാതെ രക്ഷ യില്ല,, "കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുമ്പവും രക്ഷ പ്രാപിക്കും, മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപെടുവാൻ ആകാശത്തിന്റെകീഴിൽ മനുഷ്യ രുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമാവും ഇല്ല, മരിച്ചു ഉയർത്തഴുന്നേറ്റുഇന്നും ജീവിക്കുന്ന ജീവനുള്ള ദൈവം എന്റെ യേശുമാത്രം, എന്നെപാപത്തിൽ നിന്നും, ശാപത്തിൽ നിന്നും വിടുവിച്ച, ആ ചങ്കിലെ ചോര തന്നു എന്നെ സ്നേഹിച്ച, എന്റെ യേശു നാഥൻ വീണ്ടും വരും, യേശുവിന്റെ ഇഷ്ടം അറിഞ്ഞു,അവനായി ജീ വിക്കുന്നവരെ, കൊണ്ടുപോകു വാൻ യേശു വരും നല്ല മെസ്സേജ് 🙏🏻🙏🏻🙏🏻

    • @SusammaEmmanuel
      @SusammaEmmanuel 13 часов назад

      @@SarammaRony നമ്മൾ നമ്മളുടെ യേശുവിൻറെ അടുത്ത് പോകുമ്പോൾ ഈ വായിനോക്കികൾ മേലോട്ടു നോക്കി നിൽക്കും അപ്പോൾ അറിയും യേശു ആരെന്ന് സാത്താൻറെ മക്കളാണ് വായിൽ വരുന്നത് പറയുന്നത് ആര് അത് കാര്യത്തിൽ എടുക്കും ദൈവത്തെ അറിയുന്നവർ കുറ്റം പറയുകയില്ല യേശു മാത്രം ദൈവം നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കും എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ നമ്മുടെ തമ്പുരാനോട് യേശു തമ്പുരാൻ നമ്മൾ ദൈവത്തിൽനിന്നും ജനിച്ചവരാണ് അതുകൊണ്ട് നമ്മൾ തമ്മിൽ അറിയുന്നു അവൻറെ വചനവും അറിയുന്നു

    • @DennyAugusty-es2vf
      @DennyAugusty-es2vf 13 часов назад

      ഹലോ ഡിയർ സിസ്‌റ്റർ
      യേശുവിൻ്റ ജനനം ആഘോഷിക്കാനോ ഓർക്കാനോ
      ആരെങ്കിലും ആവശ്യപ്പെട്ടതായി ബൈബിൾ പറയുന്നില്ല
      ദൈവമോ, യേശുവോ ശിഷ്യൻമാരൊ എന്തിനു മാതാപിതാക്കളാ ആവശ്യപ്പെട്ടില്ല
      ആരും ആചരിച്ചുമില്ലാ-
      ഇനി ജുത ജനത ഒരക്കലും ജന്മദിനങ്ങൾ ആഘോഷിക്കാറില്ലാ.
      അത്തരം ആഘോഷങ്ങൾ പുറജാതി ആഘോഷമായാണ് ബൈബിൾ വിവരിക്കുന്നത്.
      ഡിസംബർ 25 റോമിലെ സുര്യദേവൻ്റെ ജന്മദിന ആഘോഷ ദിവസമായിരുന്നു.
      റോമിലെ കോൺസ്റ്റൻൻ്റൈൻ ചക്രവർത്തി വിശ്വാസ ത്യാഗം സംഭവിച്ച ക്രിസ്തുമതത്തിലേക്ക് മതം മാറിയതോടെയാണ്
      ഡിസംബർ 25 പേരുമാറ്റി യേശുവിൻ്റ ജന്മദിനമാക്കി മാറ്റി ആഘോഷിക്കാൻ തുടങ്ങിയത്.
      ഒപ്പം അനേകം പുറജാതി ദുരാചാരങ്ങൾ കുടി ക്രൈസ്തവമത്തിലേക്ക് കൂട്ടി ചേർത്തു.... കൂട്ടിചേർത്ത് ....
      ഇന്നത്തെ അവസ്ഥയിലെത്തി.
      AD 70 നു മുൻപ് ജറുസലേം ആസ്ഥാനമായി രൂപം കൊണ്ട
      മോശ പറഞ്ഞ പുതിയ ഉടമ്പടിപ്രകാരമുള്ള മാറ്റം സ്വീകരിച്ചവരെ ക്രിസ്തുമാർഗഗക്കാർ എന്ന് വിളിച്ചു വന്നു
      പിന്നീട് അവർ ക്രിസ്തുമതക്കാർ /ക്രിസ്ത്യാനികൾ ( ക്രിസ്തു അനുകാരികൾ ) എന്നു അറിയപ്പെടാൻ തുടങ്ങി...
      അവർക്ക്
      ത്രിത്വ ദൈവമോ വിഗ്രഹാരാധനയോ
      നരകമോ
      ആത്മാവിൻ്റെ അമർത്യതയോ
      ഒന്നും ഉണ്ടായിരുന്നില്ലാ
      എല്ലാം ആവശ്യാനുസരണം കച്ചവട ലക്ഷ്യത്തോടെ കുട്ടിചെർത്തതാണ്....
      എന്നാൽ ഇത് പിന്നീട് ന്യൂട്ടൻ പോലും 1600 കളിൽ തിരിച്ചറിഞ്ഞിരുന്നു
      പക്ഷെ പുറത്തു പറഞ്ഞാൽ കഴുത്തിനു മുകളിൽ തല കാണില്ലായിരുന്നു.
      അതുകൊണ് അദ്ദേവും അതുപോലുള്ളവരും ബുദ്ധിപൂർവ്വം മറച്ചുവച്ചു.
      ജനാതിപത്യം വന്നപ്പോൾ ഇപ്പോൾ
      ആ രേഖകൾ പുറത്ത് വന്നു.
      പക്ഷെ അപ്പോഴേക്കും കോടിക്കണക്കിന് ആളുകൾ അതിൽ വിശ്വസിച്ചു ലയിച്ചുപ്പോയി.
      പക്ഷെ പരിശോദിക്കാൻ ആഗ്രഹിക്കുന്നവർക്കായി നാശത്തെ അതിജീവിച്ച് ഇന്നും ബൈബിൾ എല്ലാവർക്കും സ്വന്തം ഭാഷയിൽ ലദ്യമായിരിക്കുന്നു.
      യാഥാർത്യങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ
      Please visit our website
      www.jw.org
      അല്ലങ്കിൽ എനിക്കെഴുതുക.

    • @jacobmathew6130
      @jacobmathew6130 9 часов назад +1

      👌👌👌👌👌👌

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 21 час назад +11

    യേശുക്രിസ്തു എല്ലാ ദിവസത്തെയും ഒരുപോലെ കാണുന്നു അത് നമ്മോടുള്ള സ്നേഹം പ്രദർശിപ്പിക്കുന്നു ❤❤❤❤

    • @GeorgeKuzhikal
      @GeorgeKuzhikal 17 часов назад +1

      Salvation is by Lord jesus Christ.

  • @williamcharles123
    @williamcharles123 День назад +14

    എനിക്ക് എല്ലാ ദിവസവും ക്രിസ്മസാണ് 🙏🙏🙏♥️♥️

    • @rajeelarafath5201
      @rajeelarafath5201 18 часов назад

      @@williamcharles123 കറക്റ്റ് yesuva bless you

  • @joyvk518
    @joyvk518 День назад +38

    യേശുവിന്റെ ജെന്മ ദിനം കണ്ടുപിടിച്ച ആളിനെ വിശുദ്ധനായി പ്രഖ്യാപിക്കണം 😢 യേശു ദൈവ പുത്രനെന്നു വിശ്വയ്ക്കുന്നവന്, ഡിസംബറിൽ ജനിച്ചാലും സെപ്റ്റംബറിൽ ജനിച്ചാലും ഒന്നുമില്ല 😅

    • @Jay-t6k6z
      @Jay-t6k6z 18 часов назад

      @@joyvk518 സാക്ഷാൽ ക്രിസ്തു മിശിഹാ എന്ന് തന്നെ വിശ്വാസം ഉണ്ട്.... തീർച്ചയായും ദൈവ പുത്രൻ തന്നെ

  • @MARAJU-es8ey
    @MARAJU-es8ey День назад +67

    യേശു ഭൂമിയിൽ ജനിക്കുന്നതിന് മുമ്പേ ഉണ്ടായിരുന്നു

    • @helana9548
      @helana9548 День назад +2

      Evidatha ariva

    • @sasipc7543
      @sasipc7543 День назад

      Karthik shivakumar switserland. എന്ന് നെറ്റിൽ നോക്കി മനസ്സിലാക്കുക

    • @benadictspenser9675
      @benadictspenser9675 День назад +21

      അതെ , ആധിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോട് കൂടെയായിരുന്നു . ആ വചനം മാംസമായിരുന്നു .

    • @shajipappachan7325
      @shajipappachan7325 День назад +1

      🙏🙏🙏

    • @shajipappachan7325
      @shajipappachan7325 День назад

      ​@bena❤dictspenser9675

  • @Sinayasanjana
    @Sinayasanjana 14 часов назад +5

    ആര് എന്തൊക്കെ പറഞ്ഞാലും റോമാകാർ കലണ്ടർ റെഡി ആക്കിയപ്പോൾ സൂര്യന്റെ ദിനം ആഘോഷിക്കുന്ന മാസമായ ഡിസംബർ തിരഞ്ഞെടുത്തു എന്റെ കാഴ്ചപാടിൽ ഡിസംബർ നല്ല മാസമാണ് നീതിസൂര്യനായ കർത്താവ് ജനിച്ച മാസം ആയതിൽ i am happy❤❤❤🎉bro

  • @jayakumarharrisharris1296
    @jayakumarharrisharris1296 День назад +28

    നമുക്കു december 25മതി. താങ്കൾ പോയി ആഹാരം കഴിച്ചു കിടന്നുറങ്ങു p/s😂

  • @Sinayasanjana
    @Sinayasanjana День назад +20

    My ജീസസ് 🥰

  • @Ammakkili325...
    @Ammakkili325... День назад +19

    സൂര്യദേവനെ ആദരിച്ചിരുന്നത് ഡിസംബർ 25 ന് ഉത്സവം അഥവാ തിരുന്നാൾ നടത്തിയല്ലേ... ക്രിസ്തുവിശ്വാസികൾ നീതിസൂര്യനായ യേശുവിന്റെ ജനന തിരുന്നാൾ ആഘോഷിക്കാൻ ആ ദിവസം തിരഞ്ഞെടുത്തു... അതാണ് യഥാർത്ഥ വസ്തുത... അല്ലാതെ ഡിസംബർ 25 ന് തന്നെയാണ് ഈശോ ജനിച്ചത് എന്ന് ആരും പഠിപ്പിക്കുന്നില്ല. ഇതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം ... ഈശോയിൽ വിശ്വസിക്കുക... അവന്റെ വചനം അനുസരിച്ചു ജീവിക്കുക... തിന്മയിൽനിന്ന് അകന്ന് ജീവിക്കുക...സാധിക്കുന്നത്ര നന്മ ചെയ്യുക...

    • @kurianam
      @kurianam День назад

      പെന്തോ മണ്ടന്മാർ പറയുന്ന വിഡ്ഢിത്തരങ്ങൾ വിളമ്പാതിരിക്കൂ, സഭ പഠിപ്പിക്കുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ട്

    • @Jay-t6k6z
      @Jay-t6k6z 18 часов назад

      @@Ammakkili325... ആഘോഷം താൻ എടുക്കാൻ പോകേണ്ട പക്ഷെ അന്ന് അവധി കിട്ടിയാൽ എടുക്കാൻ പോകരുത്. Sunday യിൽ എല്ലാം അവധി ആണ്. അതു "sun" day അല്ലേ അപ്പൊ അതു സൂര്യ ന്റെ day അല്ലെ അന്ന് എന്താ പ്രാർത്ഥന നടത്തുമോ? അവധി എടുക്കാൻ പോകെല്ലേ.

    • @antonythankachan2160
      @antonythankachan2160 5 часов назад

      എന്തോ പെന്തോ?

  • @Jane-yo6ev
    @Jane-yo6ev 12 часов назад +2

    ഏത് ദിവസം പിറന്നാലും, എങ്ങനെ കലണ്ടർ ഉണ്ടാക്കിയാലും, ഇതിന് ഒരു ചേർച്ച ഇല്ലെങ്കിലും, ഒന്ന് ലോകത്തിൽ ചേർച്ച ഉണ്ട്. യെഹൂദ കലണ്ടറിലും, ജാതികളുടെ കലണ്ടറിലും 7ആം ദിവസം ശനിയാഴ്ച തന്നെയാണ്. യെഹൂദനും ജാതിയ്ക്കും ശബത്ത് അനുസരണം ഒന്ന് തന്നെയാണ്. അതുകൊണ്ടാണ് രണ്ടു കലണ്ടറിനും ഒരേ ചേർച്ച ഉള്ളത്.

  • @binkukunjachan7967
    @binkukunjachan7967 День назад +6

    എടാവേ ഇയാൾക്ക് ഏതു മാസമാണെന്ന് തെളിയിച്ചിട്ടു പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനമുണ്ടോ. അനേകം വർഷങ്ങൾ ആയിട്ട് ഡിസംബർ ആണ് യേശുക്രിസ്തുവിന്റെ ജനനം ആയി ആചരിക്കുന്നത് അതിനി ഇയാൾ ആയിട്ട് മാറ്റാൻ നോക്കണ്ട വേറെ എന്തൊക്കെ സബ്ജെക്ട് ഉണ്ട്

  • @TCJacob-vi6ob
    @TCJacob-vi6ob 15 часов назад +2

    God in human shape .❤❤❤❤❤

  • @aelammaettira1547
    @aelammaettira1547 19 часов назад +4

    യേശു ഒരു ദിവസം ജനിച്ചു എന്നുള്ളത് സത്യമാണല്ലോ അത് മതി .

  • @nibinnarayanan4577
    @nibinnarayanan4577 13 часов назад +1

    Ameen God bless you 🎉

  • @Aneyankunju
    @Aneyankunju 10 часов назад +1

    വേദപുസ്തകപ്രകാരം ഇതാണ് സത്യം.ആദ്യം കേൾക്കുമ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം എന്നാൽ സത്യം സത്യമാണ് എന്ന് മനസ്സിലാക്കാം

  • @MukundanVk-c2l
    @MukundanVk-c2l День назад +7

    my ജീസസ്❤❤❤❤❤❤

  • @dollymuraleedharan9135
    @dollymuraleedharan9135 День назад +5

    Jesus birth date is not mentioned anywhere in the bible. Jesus birth place is also not mentioned. Bible say vazhi ampalathil sthalamellaykayal pashuthozhuthil kida thi enannu.

  • @soffyjoy4394
    @soffyjoy4394 День назад +1

    Praise the Lord 🙏🌹🙏🌹🙏🌹

  • @gayathrigeorge960
    @gayathrigeorge960 День назад +5

    യേശു ആദിയിൽ വചനം അല്ലെങ്കിൽ ജ്ഞാനം ആയിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം മാംസമായി ഭൂമിയിൽ വന്നു.

    • @sanujohn4207
      @sanujohn4207 День назад

      Bro athinu dhaivam ondoo😂

    • @fj4097
      @fj4097 День назад

      ​@@sanujohn4207ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്🥴

    • @Jay-t6k6z
      @Jay-t6k6z 18 часов назад

      ​@@sanujohn4207താൻ ഉണ്ടോ. തനിക്കു പേരെന്റ്സ് ഉണ്ടോ. തന്റെ അച്ഛന്റ്റെ മുത്തച്ഛൻ ന്റെ മുത്ചെൻറ് മുത്തച്ഛൻ ന്റെ പേര് ജാതി വംശ ജോലി എന്താലും അറിയുമോ എങ്ങനെ ഉണ്ടായി എന്ന് അറിയുമോ. കാറ്റു നെ ഒന്നും പിടിച്ചു നിർത്താൻ പറ്റുമോ. പരിണാമം അനുസരിച്ചു നീ കുരങ്ങിൽ നിന്ന് ഉണ്ടായി എന്നിട്ട് എന്താ നിന്റെ കുടുംബത്തിൽ നിന്ന് പുതിയ രൂപത്തിൽ ഒന്ന് ഉണ്ടാകത്ത്തു. ഇപ്പോഴും മനുഷ്യ രൂപത്തിൽ അല്ലേ അതോ പകുതി മനുഷ്യൻ പകുതി വേറെ വല്ലതും ആയി ഉണ്ടായോ നിന്റെ കുടുംബത്തിൽ

  • @SarammaRony
    @SarammaRony День назад

    യേശു വചനമായി പിതാവിൽ മറഞ്ഞിരിക്കുന്നു,ലോകസ്ഥാപനത്തിന് മുൻപേ യേശു വുണ്ട്, ജഡ മായി വെളിപ്പെട്ടില്ല, ആദാമിനെ മണ്ണ് കൊണ്ട് ഉണ്ടാകുമ്പോൾ ദൈവം പറയുന്നു ഉല്പത്തി 1:23-26വരെ യുള്ള വാക്യം വായിക്കുമ്പോൾ മനസിലാകും, പിതാവായ ദൈവം കുടെ ഉള്ള ഒ രാളോട് പറയുന്നതുപോലെയേശു പിതാവിൽ മറഞ്ഞിരിക്കുന്നുഉല്പത്തി 1:26നമ്മുടെ സ്വ രൂപത്തിൽ, നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക, യോഹന്നാൻ 1:അദ്യ യം മുഴുവൻ യേശുവി നെപ്പറ്റിപറയുന്നു, യോഹന്നാൻ 1:15യോഹന്നാൻ പറയുന്നു എനിക്ക് മുൻപേ അവനുണ്ടായിരുന്നു എന്ന് ഇതിൽ പരം തെളിവ് എന്ത് ബൈബിൾ തന്നെ പറയുന്നു കൂടാതെ യേശു തന്നെ യഹൂദൻ മ്മാരോട് പറയുന്ന ഒരു ഭാഗം ഉണ്ട് യോഹന്നാൻ 8:57, 58വാക്യങ്ങൾ അബ്രാ ഹാം ജനിക്കുന്നതിനു മുമ്പ് ഞാൻ ഉണ്ട് ബൈബിൾ വായിക്കാതെ, ഗ്രഹിക്കാതെ ഒന്നും ആരും കമെന്റ് ഇടരുത്

    • @AswathiPk-f1p
      @AswathiPk-f1p День назад +1

      ഇത് സത്യം ആണ്, ഡിസംബർ 25 അല്ല

    • @MaliakkelHouse
      @MaliakkelHouse День назад

      pithavinu ithrayoke albhudhangal cheyyamenkil Decembril Mariyathinum kudumbathinummayi kaalavasthayude kariathil kodumthannuppu kurakkan YAHUVE-ku sadhikkumallo sahodhara.eaaripoyal orazhcha munotto pirakotto Avaam

  • @rameshprakash7370
    @rameshprakash7370 2 часа назад

    യേശു ക്രിസ്തു allready ജീവിച്ചിരുന്ന ആളാണ് പിന്നീട് ഭൂമിയിലെ ആവശ്യത്തിനുവേണ്ടി mariya യുടെ വയറ്റിൽ ജനിച്ചെന്നേ ഉള്ളു
    " ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.
    ( വെളിപ്പാട് 13 : 8 )"

  • @SmithaJoshy-m5l
    @SmithaJoshy-m5l День назад +5

    Brother patanjathupole ooro dhivasavum jesus Nammude h ridhayathil janikkanum

  • @ranjithtt810
    @ranjithtt810 День назад +5

    ആദിയും അന്തവും ആൽഫയും ഒമേഗയും മനുഷ്യ സൃഷ്ടിക്ക് മുൻപ് സകലതിനേയും സൃഷ്ടിക്കുന്നതിന് മുൻപേ യഹോവയായ ദൈവവും അവിടത്തെ പുത്രനും ഉണ്ടായിരുന്നു സ്വർഗ്ഗം വിട്ട് ഭൂമിയിലെ കാലി തൊഴുത്തിൽ പിറന്നു സകല മനുഷ്യരും ചെയ്തു കൂട്ടുന്ന പാപ പരിഹാരബലിയായ സ്വന്തം ജീവൻ കുരിശിൽ അർപ്പിച്ചു മൂന്നാം ദിവസം മഹത്വത്തോടെ ഉയിർത്തേഴുന്നേററു ശിഷ്യരെ സന്ദർശിച്ചതിനു ശേഷം സ്വർഗിയഭവനത്തിൽ പിതാവിനൊടൊപ്പം വസിക്കുന്നു സമയമാകുബോൾ വാനമേഘങ്ങളിൽ കാഹളം മുഴങ്ങുന്ന സമയം വിധികർത്താവായി അവിടുന്ന് വരിക തന്നെ ചെയ്യും❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @dollymuraleedharan9135
      @dollymuraleedharan9135 День назад

      Kalithozhuthilalla pirannathu

    • @anunambadan
      @anunambadan 4 часа назад

      ​@@dollymuraleedharan9135Yes.. Kalithozhuthil kidathi enn mathrame Bibilil paranjittullu.

  • @AvirachanKp
    @AvirachanKp 16 часов назад +1

    യേശുവിനെ ജനിപ്പിച്ചവൻ തുലുക്കന്റെ ഹുറേഷി ദേവൻമ്മാരിൽ ഒരു വനായ അള്ളാഹു എന്ന വ്യാജ ദൈവമാണെന്ന് മുസ്ല്ലീo വിശ്വസിക്കുന്നു യേശുവിന്റെ പിതാവിന്റെ നാമം യഹോവയെന്ന്ബ്ബൈബിളിൽ ഏഴായിരം വട്ടം എഴുതിയിട്ടുണ്ട് അതുകൊണ്ട് സത്യ ദൈവ്വത്തെയും അവന്റെ പുത്രനായ യേശുകൃസ്തുവിനേയും തിരിച്ചറിയുക വ്യാജമതങ്ങളുടെ പഠിപ്പിക്കലിൽ നിന്ന് വിട്ടുമാറുക

  • @daisyjoseph543
    @daisyjoseph543 День назад +6

    കൃത്യമായിട് date of birth പറയാൻ പറ്റില്ലെങ്കിൽ ഡിസംബർ 25 അല്ല പറയാൻ പാടില്ലല്ലോ

    • @sanujohn4207
      @sanujohn4207 День назад

      Dec 25 soorya dhevntea pirannal aanu appolo dhevntea

    • @daisyjoseph543
      @daisyjoseph543 День назад +2

      @sanujohn4207 ഡിസംബർ 25 പലരും ജനിച്ചു.. അതിന് എന്താ?

  • @girijan5792
    @girijan5792 День назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼amen👏🏼

  • @jayamathyvijayan4917
    @jayamathyvijayan4917 14 часов назад +1

    എന്നും ജാനിക്ക ണ്ട.ഒരിക്കൽ ജനിച്ചാൽ മതി

  • @sabukurian3353
    @sabukurian3353 День назад +5

    Happy Christmas to you all

  • @benadictspenser9675
    @benadictspenser9675 День назад +4

    ബൈബിൾ പെന്തകോസ്ത് സഭയിലോ ,സഭാ പാരമ്പര്യത്തിലോ എഴുതപ്പെട്ടിരുന്നുവെങ്കിൽ...,..,യേശുക്രിസ്തുവിൻ്റെ യഥാർഥ ജനന തീയതിയും മാസവും വർഷവും അതിൽ ഉണ്ടാവുമായിരുന്നു . മാർട്ടിൻ ലൂഥർ കിംഗ് ആത്മഹത്യയിൽ അഭയം കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ..., ക്രിസ്മസ് ലോകമെങ്ങും മാർച്ച് മാസത്തിലായിരിക്കും ആഘോഷിക്കുക .

    • @shajipappachan7325
      @shajipappachan7325 День назад +1

      🙏🙏🙏

    • @Jay-t6k6z
      @Jay-t6k6z 18 часов назад

      എങ്കിൽ പെന്തകോസ്ത് ബൈബിൾ ഒരണ്ണം ഉണ്ടാക്. ഒത്തിരി കാര്യം ഉണ്ടാകുന്നുണ്ണെല്ലോ. Kvj യിൽ നിന്ന് മാറ്റി ഉണ്ടാക്. പഴയ തന്നെ തെറ്റ് മാറി പുതിയത് മാത്രം ഉണ്ടാക്ക്

  • @KumarPvr-g9f
    @KumarPvr-g9f 17 часов назад +3

    ജീസസ് ഐ ലവ് യു ❤❤❤

  • @annakuttyvettiyangal1076
    @annakuttyvettiyangal1076 День назад +3

    Heavenly Father please come back

  • @depam3268
    @depam3268 13 часов назад

    സഹോദരാ ephe 5 :- 14 - 17 deut 29 :-28 ( 29:-29 poc bible ) mathew 7:-22 -23 pls follow.

  • @honeyjames5905
    @honeyjames5905 День назад +2

    Tette vazhiambal prasavichhu stala baahullyam nimittam pashu thottilil sishuvine kidatthi ennane.

  • @binurapheal3679
    @binurapheal3679 День назад +1

    Bro... AD and BC are separated after Jesus death

    • @RachelThomas-yu3no
      @RachelThomas-yu3no 17 часов назад +1

      After the birth of Jesus Christ is AD
      Before birth of Jesus Christ is BC

  • @suhabsalam3302
    @suhabsalam3302 День назад +2

    Christmas - sun Festival

  • @sheebavinayan3744
    @sheebavinayan3744 19 часов назад

    Amen ❤️🙏

  • @LandCare-p1r
    @LandCare-p1r День назад

    Either believe blind beliefs or logical conclusion both won't well

  • @novavlogs8440
    @novavlogs8440 День назад +1

    Yes കറക്റ്റ്

  • @SijoRajan-o9s
    @SijoRajan-o9s 14 часов назад +1

    Good masage

  • @ShajiShaji-l8z
    @ShajiShaji-l8z День назад +2

    എന്ത് കഷ്ടം യേശു വിന്റെ ജനനം പോലും എപ്പോൾ എന്ന് ഉറപ്പില്ല

  • @CMF_Creations
    @CMF_Creations 4 часа назад

    അപ്പോൾ ഡിസംബർ 4 നോ 6 നോ ആണോ ജനിച്ചത്.?

  • @VijayanPK-zz9po
    @VijayanPK-zz9po 12 часов назад

    യേശുവിനെ ജനിപ്പിച്ച യെഹോവക്ക്‌ മഴയും തണുപ്പും മഞ്ഞും യേശു ജനിക്കുന്നതിനു വേണ്ടി മാറ്റിവെക്കാൻ സകല ചാരാചാരങ്ങളെയും സൃഷ്‌ടിച്ച മഹാദൈവത്തിന് കഴിയും ആ കാലം മഴയും മഞ്ഞും തണുപ്പും വളരെ കുറവായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ അല്ല മഹാദൈവത്തിന്റേത് പ്രെപഞ്ചത്തിലെ കാലവസ്ഥയെയും നിയന്ത്രിക്കാൻ കഴിവുണ്ട് യെഹോവയായ ദൈവത്തിനു OK

  • @pathrosethomas1944
    @pathrosethomas1944 День назад +1

    Sir inn not hotel it Was kattalema the first room of Jewish b
    ho
    Sir inn not hotel the Greek word kattalema was first room of Jewish home Jesus was not born in cow shade he was born in living room

  • @KEMathukutty
    @KEMathukutty День назад +1

    യേശു ജനിച്ചത് ജനുവരി 30ാം തിയതിയാണ്

  • @fj4097
    @fj4097 День назад +1

    ഇങ്ങിനെ കുറേ ജ്ഞാനികൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കും. പക്ഷേ ഇദ്ദേഹത്തിൻ്റെ ജ്ഞാനത്തിന് എന്തെങ്കിലും ആധികാരികത ഉള്ളതായി ഈ ഭൂമിയിൽ ആരെങ്കിലും അംഗീകരിച്ചിട്ടുണ്ടോ?🥴

  • @pmmathew1003
    @pmmathew1003 9 часов назад

    ഇങ്ങനെയൊരു പോസ്റ്റ് കൊണ്ട്ക്രിസ്മസ് ഡിസംബർ 25 എന്നുള്ളത് മാറ്റാൻ പോണില്ല തനിക്ക് വേറെ പണിയൊന്നുമില്ലേ

  • @prasannanpp3689
    @prasannanpp3689 18 часов назад

    ഏതായാലും ഒടുവിൽ അത് കണ്ടുപിടിച്ചല്ലോ. ഇതിനുവേണ്ടിയായിരുന്നുവല്ലോ ഇക്കണ്ട പരശ്ശതം സഭാനേതൃത്വങ്ങൾ തമ്മിൽ തർക്കിച്ച് സുപ്രീം കോടതി വരെ പോയ്ക്കൊണ്ടിരുന്നത്.
    ഇനി ഒരു തർക്കവും ഇല്ല.
    ഇനി എല്ലാവരും ഒന്ന്:
    എന്നും എപ്പോഴും സുഖം. ആമേൻ

  • @mabilraphel8258
    @mabilraphel8258 День назад +1

    ❤❤❤❤❤❤❤🙏🙏

  • @suhabsalam3302
    @suhabsalam3302 День назад +2

    Christmas - Sun Festival

    • @rajeelarafath5201
      @rajeelarafath5201 День назад +1

      Yes

    • @thomasjohn2653
      @thomasjohn2653 23 часа назад

      No സൂര്യ പ്രഭാവം കൂടുതലുള്ള ഓഗസ്റ്റിൽ ആന് എല്ലാ സംസ്ക്കാരങ്ങളിലും സൂര്യോത്സവം നടക്കുന്നത്. രാത്രി ഏറ്റവും കൂടുതലുള്ള ഡിസംബർ 21 ശേഷമുള്ള ജനനപ്പെരുന്നാൾ വരുന്നത് March 25 വചനിപ്പ് പെരുന്നാളിന് 9 മാസം കഴിഞ്ഞാണ്. ❤ ഡിസംബറിലെ കൂരിരിട്ടിൽ ഇരുന്ന ജനം വലിയൊരു വെളിച്ചം കണ്ടു. നമ്മൾക്ക് ഇതുവരെയും ബോധോദയം വന്നിട്ടില്ല എങ്കിൽ കഷ്ടം.
      😢

    • @majo-379
      @majo-379 20 часов назад

      nabe dinam yeth festivalil
      pedum

    • @rajeelarafath5201
      @rajeelarafath5201 18 часов назад

      @majo-379 athu ആഘോഷിക്കുന്നവരോട് ചോതികുക എൻ്റെ കർത്താവ് ജീവികുന്നു ഞാൻ yehoshuvayude സ്വന്തം എനിക്കുവേണ്ടി vegham വരുന്നു vanameghathil പിന്നെ എനിക്ക് എന്നും കർത്താവിൽ സന്തോഷമുണ്ട്

    • @majo-379
      @majo-379 17 часов назад

      @@rajeelarafath5201
      ആദ്യ കമൻ്റ് നിങ്ങടെ ആയിരുന്നോ ?

  • @teenathomas4696
    @teenathomas4696 День назад +1

    ഈശോ ജനിച്ചത് January 7

    • @Jay-t6k6z
      @Jay-t6k6z 18 часов назад

      ആണോ ഡീറ്റെയിൽസ് ആയി പറഞ്ഞു തരാമോ

    • @sajancrpputhanpurakal9993
      @sajancrpputhanpurakal9993 14 часов назад

      ജൂലിയൻ കലണ്ടർ പ്രകാരമല്ലേ ജനുവരി 7-

  • @sanilavarghese5115
    @sanilavarghese5115 15 часов назад

    ദയവായി ഇങ്ങനെ ഒന്നും പറഞ്ഞു ആളുകളെ തെറ്റ് ധരിപ്പിക്കല്ലേ എന്തെകിലും കേൾക്കാൻ കാത്തിരിക്കുന്നവർ ആണ് ദുഷ്ട മനുഷ്യർ . യേശുവേ വെറുതെ വിട്ടേക്ക് 🙏

  • @John004-o3v
    @John004-o3v 16 часов назад

    ദൈവം സമയത്തിനും കാലത്തിനും അതീതനാണ്. സഭ ഒരിക്കലും ഈശോമിശിഹാ ജനിച്ചത് ഡിസംബർ 25നാണ് എന്ന് പ്രസ്താവിക്കുന്നില്ല.ഈശോയുടെ ജനനത്തിന്റെ ഓർമ്മ അന്ന് ആഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്. പൗരസ്ത്യ സുറിയാനി പാരമ്പര്യങ്ങളിൽ ഈശോമിശിഹായുടെ ജനനവും മാമോദിസയും ഒരുമിച്ച് ജനുവരി ആറാം തീയതി അനുസ്മരിക്കുന്നു.പൗരസ്ത്യ പാരമ്പര്യ സഭകൾ സഭയുടെ സമ്മർദ്ദത്തെ തുടർന്ന് ഈശോയുടെ ജനനത്തിരുന്നാൽ ഡിസംബർ 25 ലേക്ക് മാറ്റുകയും മാമോദിസ ജനുവരി ആറാം തീയതി തന്നെ ആഘോഷിച്ചു പോരുകയും ചെയ്യുന്നു. എന്നാൽ ഇന്നും റഷ്യ ഈജിപ്ത് അർമേനിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരസ്ത്യ സഭകളിൽ പുരാതന രീതിയിൽ തന്നെയാണ് ഈശോയുടെ ജനനവും മാമോദിസായും അനുസ്മരിക്കുന്നത്.😊

  • @c.pthomas1667
    @c.pthomas1667 День назад +3

    "ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി.
    യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു." ആരാണീ വിദ്വാന്മാർ ? ദാനിയേലിന്റെ പുസ്തകത്തിൽ ഇവരെ കൊല്ലുവാൻ കല്പന പുറപ്പെടുവച്ചിട്ടും ദാനിയേൽ മൂലമാണ് ഇവർ രക്ഷപെട്ടത് .കിഴക്കാണ്‌ ഇവർ നക്ഷത്രം കണ്ടതും ഇവർ വന്നത് കിഴക്കു നിന്നുമാണ് .അവർ പാർത്തിരുന്ന സ്ഥലത്തു തന്നെയാണ് നക്ഷത്രം കണ്ടത് .യേശു ജനിച്ചു മാസങ്ങൾ കഴിഞ്ഞു സാത്താൻ നക്ഷത്രമായി വെളിപ്പെട്ടു യേശുവിനെ കൊല്ലുവാൻ വേണ്ടി വിദ്വാന്മാരേ
    ഹെരോദാവിന്റെ കൊട്ടാരത്തിലേക്കു അയക്കുന്ന സംഭവമാണ് മത്തായി രണ്ടാം അദ്യായത്തിൽ നടക്കുന്നത് .

    • @mathewtm7513
      @mathewtm7513 День назад

      You are correct

    • @antonythankachan2160
      @antonythankachan2160 5 часов назад

      ഇയാൾ ഭയങ്കര പണ്ഡിതനാണല്ലോ
      ഇയാള് ഗൂഗിൾ സേർച്ച് ചെയ്ത് Three Magies എന്നടിച്ചു നോക്ക്. പേരുൾപ്പടെയുള്ള കാര്യങ്ങൾ ലഭ്യമാണ്
      ഇങ്ങനെ തള്ളാൻ നിൽക്കാതെ
      ദാനിയേലിന്റെ കാലം കഴിഞ്ഞ് എത്ര നാളുകൾക്ക് ശേഷമാണ് ക്രിസ്തു ജനിക്കുന്നത്
      എന്നിട്ടും ഇയാളുടെ പന്ത് ബാബിലോണിൽ തന്നെ. വിവരക്കേടും കൊണ്ട് എഴുന്നള്ളിയേക്കുകയാണ്

  • @babujohn8512
    @babujohn8512 День назад

    യേശു ജനിച്ചത് 2004ഡിസംബർ 15 ന് ആണ്.. എന്റെ ഉള്ളിൽ.

  • @jayamathyvijayan4917
    @jayamathyvijayan4917 14 часов назад

    ഒരു കുഞ്ഞു ജനിക്കുന്നതിനു തണുപ്പോ ചു‌ടോ ഉണ്ടോ,?

  • @jintovarghese1569
    @jintovarghese1569 День назад +4

    സഖാറിയ യെ ഗബ്രിയേൽ സന്ദർശിച്ചതിന് തെളിവുണ്ട്. യൊക്കിംപൂർ ഉത്സവം. അതായത് സെപ്റ്റംബർ ലാസ്റ്റ് വീക്ക്‌. ആറാം മാസം മറിയത്തിന് പ്രത്യക്ഷപ്പെട്ടു. മാർച്ച്‌ ലാസ്റ്റ് വീക്ക്‌. അതിനോട് ഒമ്പത് മാസം കഴിഞ്ഞപ്പോൾ യേശു ജനിച്ചു. അപ്പോൾ ഡിസംബർ ലാസ്റ്റ് വീക്ക്‌. അതായത് ഡിസംബർ 25.ok. ഡിസംബർ ഇൽ ഇസ്രായേലിൽ എവിടെ മഞ്ഞും മഴയും. 🤣. ഫെബ്രുവരിയിൽ ആണ് മഞ്ഞും മഴയും. ഇസ്രായേൽ കാരോട് ചോദിക്ക്. എന്തുകൊണ്ട് അഗസ്റ്റസ് സീസർ കനേഷ് കുമാരി കണക്കെടുപ്പ് എന്നാണ് എന്ന് ചരിത്രം പഠിക്ക്

    • @Jelekha985
      @Jelekha985 15 часов назад

      🎉

    • @antonythankachan2160
      @antonythankachan2160 5 часов назад +1

      ഏത് വർഷം മുതലാണ് ഇസ്രയേലിൽ ഫെബ്രുവരിയിൽ മഞ്ഞുപെയ്യാൻ തുടങ്ങിയത് ?..

  • @shajigeorge5378
    @shajigeorge5378 6 часов назад

    ഉവ്വ്. പണ്ഡിതൻ :

  • @USA6rz
    @USA6rz День назад +2

    👌👌👌👌❤❤❤❤

  • @azzed690
    @azzed690 23 часа назад

    ബൈബിൾ വായിച്ചിട്ട് ഇടു ലൂക്കോസ് 2:7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.

  • @shajipappachan7325
    @shajipappachan7325 День назад +1

    🙏🙏🙏

  • @redros9224
    @redros9224 День назад +3

    സഹോദര പഴയനിയമവും കൂടെ വായിക്കണം, യെശയവ്

  • @amruthabinu8369
    @amruthabinu8369 9 часов назад

    ഒക്ടോബർ 3 പുലർകാലം

  • @honeyjames5905
    @honeyjames5905 День назад +2

    Jesus Christ Dec.25th nalla jaathanaayathe mattetho oru masathilum daitilum aane nadannathe athineholi biblil thelivilla ........

    • @Jay-t6k6z
      @Jay-t6k6z День назад +1

      താൻ ആഘോഷിക്കാൻ പോകേണ്ട

    • @honeyjames5905
      @honeyjames5905 День назад +1

      Njaan aaghoshikkilla bornagain aayashesham.

    • @Jay-t6k6z
      @Jay-t6k6z День назад +1

      @honeyjames5905 ok. But your birthday? Relative ബർത്ത്തിഡേ വെഡിങ് ആനിവേഴ്സറി ഒക്കെ ആഘോഷം ഉണ്ടോ?

    • @Jay-t6k6z
      @Jay-t6k6z День назад

      @@honeyjames5905 xmas. Eastr. ബക്രീട്ട് റമദാൻ ഓണം ഇങ്ങനെ കിട്ടുന്ന ഹോളിഡേ പോലും use ചയ്യരുത്. ഫ്രീ ആണങ്കിൽ പോലും. Rule is റുൽ. വേർപെട്ട് ജീവിതം ആണേൽ അങ്ങിനെ പോകണം. ഇസ്രായേൽ ല് വിളിക്കപ്പെട്ട ജനങ്ങൾ അവരുടെ എല്ലാ കൊയ്ത്തു ഉത്സവ പെസഹ എല്ലാം ആഘോഷം ഉണ്ട്. പിന്നെ ആണോ പുറജാതികൾ ആയ ഇന്ത്യ കാർ. ഒന്നും ആഘോഷം വേണ്ട പക്ഷെ അതുല് കൂടി കിട്ടുന്ന സൗജന്യ ങ്ങൾ കൂടി തള്ളി കള

  • @elsyjoseph4155
    @elsyjoseph4155 12 часов назад

    Eniyum date mattuvana ethupola mathi katto

  • @honeyjames5905
    @honeyjames5905 День назад +1

    Hallo r u bornagain??????.

  • @SteephenJ-b1y
    @SteephenJ-b1y 9 часов назад

    ഈ കഥ, നിന്റെ വീഡിയോ വലിച്ചു കിറി കളയുക, ആരുപറഞ്ഞാലും യേശുവിന്റെ ജനനം ഡിസംബർ, 25,മതി പോയി പണിനോക്ക് 🙏

  • @sabu749
    @sabu749 День назад +1

    Jeasus borned in January

  • @ElsyDaniyal
    @ElsyDaniyal 15 часов назад

    ഇത്ര ശദമായി പറയു .ന്ന നിങ്ങൾ ഒന്നു തെളിയിച്ചു തന്നാട്ടെ

  • @honeyjames5905
    @honeyjames5905 День назад +1

    Christmas okke namesake christansinollatha......

  • @kurianam
    @kurianam День назад

    മുൻപ് ഇസ്രായേൽ ചരിത്രത്തെ കുറിച്ച് ഒരു തുമ്പും ഇല്ലാത്തമറ്റൊരു മണ്ടൻ പറഞ്ഞ കഥ!

  • @jamesvarghese6374
    @jamesvarghese6374 18 часов назад

    Saamuhya spardha undaakkaan sramikkunna kuthithiruppen.... 😅

  • @shymamathew9579
    @shymamathew9579 4 часа назад

    Yeshu jenichu ennu than paranjullo njan orthu ini jenichittillannu parayunnu pedichu

  • @LandCare-p1r
    @LandCare-p1r День назад

    Maria was not lady she was a child 11 or 12 years

  • @jacobcharley4762
    @jacobcharley4762 6 часов назад

    ഓ കണ്ടു പിടിച്ചു ബുദ്ധിമാൻ ഇത്തിരി ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ നിന്നെ മന്ദ ബുദ്ധി എന്ന് വിളിക്കാമായിരുന്നു

  • @johnthebaptist4426
    @johnthebaptist4426 7 часов назад

    എന്ത് ലോജിക്കെടോ? അന്നെവിടെയാണെടോ മുകളിൽ കുരിശുള്ള ക്രിസ്ത്യൻ പള്ളികൾ ഉണ്ടായിരുന്നത്?

  • @jencyshyju1526
    @jencyshyju1526 20 часов назад

    Ividea arkkum samshayamilla... Eni undakkathirunnal mathi...

  • @ShamlaCnx
    @ShamlaCnx День назад +2

    Annal,,take,, pryu,,,yesu❤annu,,jenichu,pry😮😮😮😮😮

  • @abdullakutty2866
    @abdullakutty2866 19 часов назад +3

    യേശു ജനിച്ചവനാണ് ജനിപ്പിച്ചവനല്ല ജനിപ്പിച്ചവനാണ് അവനാണ് ദൈവം ഏക അല്ലാഹ്

    • @princyjoy3731
      @princyjoy3731 19 часов назад

      മേത്തൻ മേത്തച്ചി ച്ചീ. 🧶🧶🧶🧶🧶🧶

    • @majo-379
      @majo-379 19 часов назад

      യേശുവും അല്ലാഹുവുമായി
      എന്ത് ബന്ധം ??

    • @abdullakutty2866
      @abdullakutty2866 18 часов назад +1

      @majo-379 യേശു അല്ലാഹുവിന്റെ ഒരു സൃഷ്ട്ടിയാണ് അത്‌ തന്നെ ബന്ധം

    • @majo-379
      @majo-379 18 часов назад

      @@abdullakutty2866
      തെറ്റി പോയ്
      അല്ലാഹുവിനെ സൃഷ്ടിച്ചത്
      മുഹമ്മദ് 👇
      സൂറ 47:7
      "വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സഹായിക്കുന്ന പക്ഷം അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്."
      പങ്കു ചേർക്കൽ -- രണ്ടും ഒരേ ആൾ
      അല്ലാഹുവും അവന്‍റെ
      👉റസൂലും👈 ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. (അഹ്സാബ്: 36)

    • @rajeelarafath5201
      @rajeelarafath5201 16 часов назад

      @@abdullakutty2866 കതിരുന്നോ munu pen മകളുടെ ബാപ്പയെ ഒരു കുള്ളാഹു

  • @LandCare-p1r
    @LandCare-p1r День назад

    Clever people means r astrologers

  • @ThomasKc-sk6ie
    @ThomasKc-sk6ie 17 часов назад

    ഇയാളെ കാത്തോലിക്കാസഭയുടെ ഔദ്യോഗിക ചരിത്രകാരനായി വാഴിക്കുന്നു

  • @josephjoseph5015
    @josephjoseph5015 18 часов назад

    Puthiya kandupidutham vazhiyil nilkaruth thattuikondu pokum

  • @elizabethn444
    @elizabethn444 14 часов назад

    ഇതേ എന്നാണ് ജനസംഖ്യ എടുപ്പ് എന്നാണ് എന്ന് നോക്കി യാൽ പോരെ

  • @Priya-om1mb
    @Priya-om1mb День назад

    ഒരുപാട് തല പുകഞ്ഞു കാണുമല്ലോ.ഇത്രയും കണ്ടുപിടിക്കാൻ...യേശു. ജനിച്ച ദിവസം കണ്ടുപിടിച്ചു കൊള്ളാം...ഇത്രയും ബുദ്ധിയുള്ള.ആൾ ഒരു scientist.എങ്കിലും ആകണ്ടതായിരുന്നു.കഷ്ടം

  • @georgevarghese3276
    @georgevarghese3276 День назад +1

    Jeasus borned in January hi

  • @babypullippadam7599
    @babypullippadam7599 День назад +1

    മാതാവും ജോസഫും കൂടി പേരെഴുതിക്കാൻ ജറുസലേമിൽ പോയി, അവിടെ വെച്ച് പ്രസവിച്ചു, അതിനുശേഷം ഉടൻതന്നെ അവർ അവിടെനിന്നും ഈജിപ്ത്തിലേക്ക് യേശുവുമായി പാലായനം ചെയ്തു , എന്നാലവർ പേര് എഴുതിച്ചതായി ബൈബിളിൽ എവിടെയും കാണുന്നില്ല... അതെന്ത് മറിമായം 😂😂

  • @Rosamma-ex9hs
    @Rosamma-ex9hs День назад +1

    🌲🌲🌲👍🌲🌲🌲

  • @GirijaMohanan-i6t
    @GirijaMohanan-i6t День назад

    D25alla😢😢

  • @roythomas7792
    @roythomas7792 День назад +2

    September 11 ആണ് കൃത്യമായ തിയ്യതി .ഇതിന് കൃത്യമായ തെളിവുകളുണ്ട്.

    • @roythomas7792
      @roythomas7792 19 часов назад

      വെളി. 12:1-ൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു രഹസ്യമാണിത്. ഇതൊരു Zodiac Sign ആണ്.ഇത് കൃത്യമായി പഠിച്ചാൽ മതി.ഇത് രാജാധിരാജാവിൻ്റെ ജനനസമയത്ത് ഉണ്ടായ ഒരു കാര്യമാണ്. അതിന് രേഖകളുണ്ട്.

  • @sooppyk9302
    @sooppyk9302 21 час назад

    ആത്മാവ് ഉണ്ടായിരുന്നു

  • @babuva1068
    @babuva1068 День назад

    Ara. Desember. 25. Mathy. Anne. Paranjathe

  • @jeslinjacob3024
    @jeslinjacob3024 10 часов назад

    Jan 7

  • @antonyjoseph893
    @antonyjoseph893 День назад +1

    ഇയാൾക്ക് വെറെ പണി ഇല്ലേ സാറേ ,

  • @sandeeptvm5981
    @sandeeptvm5981 День назад

    സുഹൃത്തേ,മടങ്ങി വരവ് എന്നാണ് ഒന്നു പറയാമോ

  • @shihabudheenyounus1396
    @shihabudheenyounus1396 День назад +1

    സെപ്റ്റംബർ / ഒക്ടോബർ!

  • @joseputhur3776
    @joseputhur3776 День назад +1

    ഉള്ളിതോലുപൊളിച്ചമാതിരിയായി

  • @leelamartin6062
    @leelamartin6062 14 часов назад

    Are u believe to has born. Jesus . No need of to search for dates and day. Why u are confused to people

  • @TomJose-hy1yp
    @TomJose-hy1yp День назад +1

    തനിക്ക് തന്റെ ജൻമദിനം അറിയാമോ 😂