Praise the Lord. വളരെ സപഷ്ടമായി വെളിപാടുപുഷ്ടകത്തിൽ ആവർത്തിച്ചു കാണുന്ന ഒന്ന് മുതൽ ഏഴു വരെയുള്ള നമ്പരുകളുടെ പ്രത്യേകതകൾ എന്തെന്നു വചനാടിസ്ഥാനത്തിൽ സവിസ്തരം വിവരിച്ചിരിക്കുന്നു. അപ്പോൾ തന്നെ ഏഴു എന്ന നമ്പർ യഹൂനുമായി ബന്ധപെട്ട കാര്യങ്ങൾ ആണ് എന്നു വിശദമായി തെളിയിച്ചിരിക്കുന്നു. ഇത്ര ഓർഡറിൽ ഒരു പ്രീടെക്സ്റ്റും കോൺടെക്സ്റ്റും കൂടാതെ വെളിപ്പാടുപുഷ്ടകത്തിൽ നിന്ന്കൊണ്ട് തന്നെ മനോഹരമായി ഏതൊരു വ്യക്തിക്കും വളരെ ഈസ്സി ആയി ഗ്രഹിക്കുവാൻ തക്കവണ്ണം വെളിപാടുപുസ്തകം പഠിപ്പിക്കുവാൻ ദൈവം സിസ്റ്റർ ഓമനയിൽ പകർന്നിരിക്കുന്ന അളവറ്റ കൃപക്കായി ദൈവത്തിനു നന്ദി പറയുന്നു. അനേകർക്കു ഈ പഠനം അനുഗ്രഹമായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ദൈവം ധരാളമായി ഈ തലമുറയിൽ സിസ്റ്റർനെ കൃപയുടെ സുവിശേഷം ലോകത്തിന്റെ അറ്റത്തോളം എത്തിക്കുവാൻ ശക്തമായി ദൈവകരങ്ങളിൽ ഉപയോഗിക്കട്ടെ. എല്ലാ ആശoസകളും നേരുന്നു.🎉🎉🎉
മഹത്തായ കാര്യം ഈ എനിക്കും ഈ മെസ്സേജിൽ നിന്നും മനസ്സിൽ ആക്കി തന്ന ത്തിനു കർത്താവിനു നന്ദി സിസ്റ്റർ ഇതിന് വേണ്ടി വളരെ അധികം കഷ്ട പ്പെട്ടു അതിനു ഒത്തിരി നന്ദി ഇനിയും സിസ്റ്റർനെ കർത്താവ് അനുഗ്രഹിക്കട്ടെ
വെളിപ്പാടു പുസ്തകത്തിലെ നിഗൂഡ സത്യങ്ങളെ ദൈവം സിസ്റ്ററിനു ഒരോന്നോരോന്നായി വെളിപ്പെടുത്തി തന്നുകൊണ്ടിരിക്കുന്നല്ലോ . അതിനോടു ഒപ്പം തന്നെ ഈ ക്ലാസുകൾ കേൾക്കുമ്പോൾ സത്യം ഗ്രഹിക്കാനുള്ള കൃപ ഞങ്ങൾക്കും ദൈവം തന്നുകൊണ്ടിരിക്കുന്നു. കർത്താവിൻ്റെ വരവു ഏറ്റവും അടുത്തിരിക്കുന്ന ഈ സമയത്തു ദൈവം നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ ❤
ദൈവത്തിനു മഹത്വം ഇത്ര അധികാരികതയോടും ദൈവംകൊടുത്ത ഈ വലിയ ഞാനത്തോടും കൃപയോടും കൂടെ ഇത്ര ലളിതമായി ഈ ഭൂമുഖത്തുവസിക്കുന്ന ഏതു മലയാളിക്കും വളരെ എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ വെളിപ്പാടുപുസ്തകത്തിന്റെ മർമങ്ങൾ പഠിപ്പിക്കുവാൻ, ദൈവം കൊടുത്ത ഈ വലിയ ജ്ഞാനത്തിനായി മഹാ കൃപക്കായി ഞാൻ ദൈവത്തിനു നന്ദി പറയുന്നു. ഈ സത്യത്തെ വളച്ചൊടിച്ചു പഠിപ്പിക്കുന്ന അനേകരൂണ്ട്. ഉൾപ്രാബണത്തിനുശേഷം ക്രിസ്തുവിന്റെ ന്യായസനത്തിന് മുൻപിൽ പ്രതിഫലം വാങ്ങുവാൻ നിൽക്കുമ്പോൾ ലജ്ജഇല്ലാത്ത വേലക്കാരാ യി നിൽക്കുവാൻ നിങ്ങൾക്കും ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇപ്പോഴെങ്കിലും ഈ സത്യം മനസിലാക്കി ജനത്തെ സത്യം പഠിപ്പിച്ചു കർത്താവിന്റെ മദ്യാകാശവരവിനായി ഒരുക്കുക. സഹോദരി ഓമനയെ ഈ തലമുറയിൽ ദൈവം ശക്തമായി ഉപയോഗിക്കട്ടെ. എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു.🎉🎉🎉🎉🎉
പ്രിയ ബ്രദർ ദൈവം സർവ്വജ്ഞാനിയാണ് . നമ്മൾ അറിഞ്ഞിട്ടുള്ള ത്രികാലങ്ങൾക്കുമപ്പുറം ഒരു കാലമുണ്ടെങ്കിൽ അതും കൂടി അറിയുന്നു ദൈവം!അല്ലെങ്കിൽ ദൈവമെങ്ങനെ ദൈ വമാകും!? ഇവിടെ ബ്രദർ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം തന്നെ കേവലം മനുഷ്യജ്ഞാനത്തിൽ നോക്കുമ്പോൾ വളരെ ചിന്തനീയവും പ്രശക്തവും തന്നെയാണ്? ദൈവം രക്ഷയിലേക്കു വരുന്നവരെ നേരത്തെ കണ്ടിരിക്കുന്നു? ദൈവം എൻ്റെ പദ്ധതികളിൽ കാലാകാലങ്ങളിൽ മാറ്റം വരുത്തുന്നു ? യഹൂദരുടെ ദൈവരാജ്യ തിരസ്കരണമെന്ന തിന്മയിലൂടെ ജാതികളായവർക്കു രക്ഷകൈവരുന്നു.. അപ്പോൾ നന്മയിലേക്കെത്തുവാൻ തിന്മ വേണ്ടി വരുന്നു...!അങ്ങനെയങ്ങനെ.... എല്ലാം വിചിത്രമായി തോന്നുകയാണ്! യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത് ? അത് ഇതാണ് . സൃഷ്ടിയുടെകാലം മുതൽ തന്നെ ദൈവം മനുഷ്യർക്കു ഒരു സ്വാതന്ത്രം നൽകിയിരുന്നു. അത് തിരഞ്ഞെടുപ്പിനുള്ള സ്വത്രന്ത്രമാണ് . നന്മയോ തിന്മയോ ഏതുവേണമെങ്കിലും നമ്മുക്കു തിരഞ്ഞെടുക്കാം. ഈ സ്വാതന്ത്രത്തിൻ്റെ ദുരുപയോഗമാണ് ദൈവീക പദ്ധതിയിലെ മാറ്റങ്ങൾക്കും സർവ്വവിധ പ്രതികൂലങ്ങൾക്കും കാരണമ യിതീർന്നത് ! എന്തിനാണ് ഏദൻ തോട്ടത്തിൽ ദൈവത്തോടൊപ്പം സാത്താനും വിലകപ്പെട്ട കനിയുമെല്ലാം സ്ഥാനം പിടിച്ചത്!അത് മനുഷ്യൻ്റെ ഈ തെരഞ്ഞെടുപ്പ് സ്വാതന്ത്രത്തിൻ്റെ സാധൂകരണത്തിനു വേണ്ടി തന്നെ ആയിരുന്നു ! എന്തിനുവേണ്ടി ദൈവം ഇങ്ങനെ ചെയ്തു എന്നു ചോദിച്ചാൽ അത് തൻ്റെ മക്കൾ തന്നെ മൂല്യബോധത്തോടെ സ്വീകരിക്കുവാൻ വേണ്ടി തന്നെ ആയിരുന്നു ! അത് സാത്താനോട് പോരാടി തിന്മയെ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിച്ച് ദൈവത്തിന് യഥാർത്ഥ മൂല്യബോധത്തോടെ മഹത്ത്വം കരേറ്റുന്നതിനുവേണ്ടി തന്നെ ആയിരുന്നു ! ദൈവത്തിൻ്റെ പ്രവർത്തികൾ എല്ലാം തന്നെ സർവ്വത്ര നന്മയാണ്. ഒരിക്കലും തിന്മയിലൂടെ നന്മയിലേക്കു ലക്ഷ്യം ദൈവരീതിയിൽ ഇല്ല . എന്നാൽ മനുഷ്യൻ്റെ തിന്മയെ ദൈവീക ഇടപ്പെടലുകളിലൂടെ നന്മയിലേക്ക് ദൈവം നയിച്ചിട്ടുണ്ട്! രാജ്യത്തിൻ്റെ സുവിശേഷം യഹൂദർ സ്വീകരിച്ച് ആ യഹൂദരുടെ നല്ലനടപ്പുവഴി ജാതികളും രക്ഷിക്കപ്പെടുക എന്ന നന്മമാത്രം നിറഞ്ഞ ദൈവീക ലക്ഷ്യം യഹൂദരുടെ ' തിരസ്കരണം' എന്ന തിന്മയിൽ കലാശിച്ചപ്പോൾ മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ട ആ തിന്മയിൽ നിന്ന് വി. പൗലോസിലൂടെ, തൻ്റെ പദ്ധതിയിൽ മാറ്റം വരുത്തി, ജാതികളുടെ രക്ഷപദ്ധതി ഒരുക്കുകയായിരുന്നു നമ്മുടെ ദൈവം. വഴിതെറ്റിയ തൻ്റെ മക്കളെ നേരയാക്കാൻ ദൈവം കാലാകാലങ്ങളിൽ രക്ഷാപദ്ധതികളിൽ മാറ്റങ്ങൾ വരുത്തി ! എല്ലാം നമ്മളോടുള്ള ആ സ്നേഹത്താൽ തന്നെ! ഇതെല്ലാം ദൈവത്തിന് അറിയാമായിരുന്നില്ലേ?തീർച്ചയായും ദൈവത്തിന് എന്താണ് അജ്ഞാതം! ലോകസ്ഥാപനത്തിനു മുമ്പ്,മനുഷ്യസൃഷ്ടിക്കുമുമ്പ് യേശുകൃസ്തുവിനെ നമ്മുടെ രക്ഷക്കായി ഒരുക്കിയ ദൈവം എല്ലാം അറിയുന്നുവല്ലോ!ദൈവീക രീതികളെല്ലാം നേരാർന്നതും ശോഭയാർന്നതും ആയിരുന്നു. എന്നാൽ ദൈവം മനുഷ്യനു നൽകിയ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്രം എല്ലാം താളംതെറ്റിക്കുകയായിരുന്നു. ഇങ്ങനെ എല്ലാം സംഭവിക്കുവെന്ന് ദൈവത്തിന് അറിയുകയും ചെയ്യാമായിരുന്നു. ആരെല്ലാമാണ് രക്ഷയിലേക്കുവരുന്നതെന്ന് ദൈവത്തിന് അറിയാം. ഒപ്പം തന്നെ ആർക്കു വേണമെങ്കിലും രക്ഷിക്കപ്പെടുവാനുള്ള തിരഞ്ഞെടുപ്പിനാലുള്ള ഒരു സ്വാതന്ത്രവും നിലനിൽക്കുകയും ചെയ്യുന്നു! നമ്മുടെ, മനുഷ്യബുദ്ധിയിൽ നോക്കുമ്പോൾ ഇതൊരു വിരോധാഭാസം തന്നെയാണ് ! അതിനു കാരണം വിലകപ്പെട്ട കനി കഴിച്ച് തെളിഞ്ഞ നമ്മുടെ ബുദ്ധിയുടെ പരിമിതി തന്നെയാണ് ! ഈ പരിമിതിയെ നമ്മുക്കു മറി കടക്കാനാവുന്നത് പരിശുദ്ധാത്മാവിൻ്റെ കൃപയാൽ മാത്രമാണെന്നും അറിയുക. ഈ ചിന്തക്ക് ഇടം നൽകിയ പ്രിയ ശശി ബ്രദറിന് നന്ദിയും സ്നേഹവും അറിയിക്കുന്നു... ദൈവനാമം എല്ലാവരാലും മഹത്ത്വപ്പെടുമാറാകട്ടെ..🙏🙏🙏@@sasikv4255
ഇനി അധികമില്ല കാലം! അറിവ് അതിൻ്റെ പൂർണ്ണത പ്രാപിക്കും! സത്യമായുള്ളത് നീതിയുള്ളവരിലൂടെ വെളിപ്പെടും! യേശു ഹൃദയത്തിൽ ഉള്ളവർക്കു പരിശുദ്ധാത്മാവിൻ്റെ കൃപയാൻ വിളയും കളയും വേർത്തിരിഞ്ഞു കിട്ടുകയും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും! praise the lord 🙏🙏🙏
വെളിപ്പാട് പുസ്തകത്തിലെ രഹസ്യങ്ങൾ ഇപ്പോൾ ഇതാ ദൈവം നമുക്ക് മറ നീക്കി കാണിച്ചു തരാൻ തുടങ്ങിയിരിക്കുന്നു...നാം ഉൽപ്രാപണത്തിന് തൊട്ടടുത്തു എത്തിയിരിക്കുന്നു... ദൈവീക മുന്നറിയിപ്പായി ഈ സത്യം എല്ലാവരും ഗ്രഹിക്കുക.... പണ്ഡിത ലോഗത്തെ വിട്ടോഴിഞ്ഞു രക്ഷ പെടുക 🙏🏻...
പണ്ഡിതന്മാർക്ക് തെറ്റിപോകുന്നതവിടെയാണ്.. കർത്താവിന്റെ ഹൃദയത്തെ അറിയാൻ ശ്രമിക്കുന്നില്ല. ഏക ശരീരമാണെന്ന് പഠിപ്പിക്കുകയും അതേ ശരീരത്തെ വെറുക്കാൻ പഠിപ്പിക്കുകയും ചെയ്യുക അവർക്ക് ലജ്ജിക്കാൻ ഇട വരാതിരിക്കട്ടെ🙏🏻
.Dear Sister, So far, I was also under the impression that the body of Christ will pass through the tribulation and Rapture will take place during mid-tribulation.Only those who will not yield to the systems of Antichrist and who is an overcomer only will be Raptured. You made it very clear that Rapture will take place during the opening of the sixth seal in Chaper 6, and I am convinced about this interpretation. However, I need one clarification. In Chapter 7, regarding the great multitude in white robes, one of the elders told Apostol John that " These are they who have come out of the great tribulation."( Verse 14). This is misleading and gives an impression that they have come from the tribulation period during the regime of the Antichrist. Would like to get clarification about this.
Brother , please go through videos 124 onwards.. The Revelaton class link is below👇 ruclips.net/p/PLKkmMiXSi4PfzWshFqppDxDUvXF9Np4jZ&si=VQ664JFGRwy5J6gI
വെളിപാട് ആറാം അദ്ധ്യായത്തോടെ ലോകാവസാനം ആരംഭിക്കുന്നു എന്നു കരുതാം. ആറാം അദ്ധ്യായത്തിലെ നാലാം വാക്യം തീക്കനലാണ്. ലോകമൊട്ടാകെ വ്യാപിക്കുന്ന വിനാശത്തിന്റെ വിത്താണ് ഈ കുതിര. ഇന്നോളം (അന്നുവരെ) ലോകം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വിപത്തുകൾ ദൈവ ഭക്തർക്ക് നേരിടേണ്ടതായിവരും. ഇതാണ് എതിർ കൃസ്തു എന്നു കരുതാമെങ്കിൽ അവനെ നിഗ്രഹിക്കാൻ വരുന്നതാണ് അടുത്ത കുതിര. യഥാർത്ഥ കൃസ്തുവാണ് കറുത്ത കുതിരപ്പുറത്തു വരുന്ന നീതിയുടെ ത്രാസ്സ്. അങ്ങനെയെങ്കിൽ വെളിപാട് 6 ലെ രണ്ടാം വാക്യത്തിൽ കാണുന്നത് മിഖായേൽ എന്ന സർവ്വ വിജയിയുമാകും. എങ്കിൽ ഓർക്കുക. ഏഴാം മുദ്ര സർവ്വ നാശമാണ്.
Very nice message & lovely voice, May God bless,& useful more dear sister ❤❤
Praise the Lord.
വളരെ സപഷ്ടമായി വെളിപാടുപുഷ്ടകത്തിൽ ആവർത്തിച്ചു കാണുന്ന ഒന്ന് മുതൽ ഏഴു വരെയുള്ള നമ്പരുകളുടെ പ്രത്യേകതകൾ എന്തെന്നു വചനാടിസ്ഥാനത്തിൽ സവിസ്തരം വിവരിച്ചിരിക്കുന്നു.
അപ്പോൾ തന്നെ ഏഴു എന്ന നമ്പർ യഹൂനുമായി ബന്ധപെട്ട കാര്യങ്ങൾ ആണ് എന്നു വിശദമായി തെളിയിച്ചിരിക്കുന്നു.
ഇത്ര ഓർഡറിൽ ഒരു പ്രീടെക്സ്റ്റും കോൺടെക്സ്റ്റും കൂടാതെ വെളിപ്പാടുപുഷ്ടകത്തിൽ നിന്ന്കൊണ്ട് തന്നെ മനോഹരമായി ഏതൊരു വ്യക്തിക്കും വളരെ ഈസ്സി ആയി ഗ്രഹിക്കുവാൻ തക്കവണ്ണം വെളിപാടുപുസ്തകം പഠിപ്പിക്കുവാൻ ദൈവം സിസ്റ്റർ ഓമനയിൽ പകർന്നിരിക്കുന്ന അളവറ്റ കൃപക്കായി ദൈവത്തിനു നന്ദി പറയുന്നു. അനേകർക്കു ഈ പഠനം അനുഗ്രഹമായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ദൈവം ധരാളമായി ഈ തലമുറയിൽ സിസ്റ്റർനെ കൃപയുടെ സുവിശേഷം ലോകത്തിന്റെ അറ്റത്തോളം എത്തിക്കുവാൻ ശക്തമായി ദൈവകരങ്ങളിൽ ഉപയോഗിക്കട്ടെ.
എല്ലാ ആശoസകളും നേരുന്നു.🎉🎉🎉
മഹത്തായ കാര്യം ഈ എനിക്കും ഈ മെസ്സേജിൽ നിന്നും മനസ്സിൽ ആക്കി തന്ന ത്തിനു കർത്താവിനു നന്ദി സിസ്റ്റർ ഇതിന് വേണ്ടി വളരെ അധികം കഷ്ട പ്പെട്ടു അതിനു ഒത്തിരി നന്ദി ഇനിയും സിസ്റ്റർനെ കർത്താവ് അനുഗ്രഹിക്കട്ടെ
വെളിപ്പാടു പുസ്തകത്തിലെ നിഗൂഡ സത്യങ്ങളെ ദൈവം സിസ്റ്ററിനു ഒരോന്നോരോന്നായി വെളിപ്പെടുത്തി തന്നുകൊണ്ടിരിക്കുന്നല്ലോ . അതിനോടു ഒപ്പം തന്നെ ഈ ക്ലാസുകൾ കേൾക്കുമ്പോൾ സത്യം ഗ്രഹിക്കാനുള്ള കൃപ ഞങ്ങൾക്കും ദൈവം തന്നുകൊണ്ടിരിക്കുന്നു. കർത്താവിൻ്റെ വരവു ഏറ്റവും അടുത്തിരിക്കുന്ന ഈ സമയത്തു ദൈവം നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ ❤
ഈ ക്ലാസ് കേൾക്കാനും ഇത് ഗ്രഹിക്കാനും സാധിച്ചവർ ഭാഗ്യവാന്മാർ... അനേകരിലേക്ക് ഈ വീഡിയോ എത്തുവാൻ സാധിക്കട്ടെ എന്ന് ക്രിസ്തുവിൽ പ്രത്യാശിക്കുന്നു 🙏🏻🙏🏻🙏🏻
ദൈവത്തിനു മഹത്വം
ഇത്ര അധികാരികതയോടും ദൈവംകൊടുത്ത ഈ വലിയ ഞാനത്തോടും കൃപയോടും കൂടെ ഇത്ര ലളിതമായി ഈ ഭൂമുഖത്തുവസിക്കുന്ന ഏതു മലയാളിക്കും വളരെ എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ വെളിപ്പാടുപുസ്തകത്തിന്റെ മർമങ്ങൾ പഠിപ്പിക്കുവാൻ, ദൈവം കൊടുത്ത ഈ വലിയ ജ്ഞാനത്തിനായി മഹാ കൃപക്കായി ഞാൻ ദൈവത്തിനു നന്ദി പറയുന്നു.
ഈ സത്യത്തെ വളച്ചൊടിച്ചു പഠിപ്പിക്കുന്ന അനേകരൂണ്ട്. ഉൾപ്രാബണത്തിനുശേഷം ക്രിസ്തുവിന്റെ ന്യായസനത്തിന് മുൻപിൽ പ്രതിഫലം വാങ്ങുവാൻ നിൽക്കുമ്പോൾ ലജ്ജഇല്ലാത്ത വേലക്കാരാ യി നിൽക്കുവാൻ നിങ്ങൾക്കും ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഇപ്പോഴെങ്കിലും ഈ സത്യം മനസിലാക്കി ജനത്തെ സത്യം പഠിപ്പിച്ചു കർത്താവിന്റെ മദ്യാകാശവരവിനായി ഒരുക്കുക.
സഹോദരി ഓമനയെ ഈ തലമുറയിൽ ദൈവം ശക്തമായി ഉപയോഗിക്കട്ടെ.
എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു.🎉🎉🎉🎉🎉
പ്രിയ ബ്രദർ ദൈവം സർവ്വജ്ഞാനിയാണ് . നമ്മൾ അറിഞ്ഞിട്ടുള്ള ത്രികാലങ്ങൾക്കുമപ്പുറം ഒരു കാലമുണ്ടെങ്കിൽ അതും കൂടി അറിയുന്നു ദൈവം!അല്ലെങ്കിൽ ദൈവമെങ്ങനെ ദൈ വമാകും!?
ഇവിടെ ബ്രദർ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം തന്നെ കേവലം മനുഷ്യജ്ഞാനത്തിൽ നോക്കുമ്പോൾ വളരെ ചിന്തനീയവും പ്രശക്തവും തന്നെയാണ്?
ദൈവം രക്ഷയിലേക്കു വരുന്നവരെ നേരത്തെ കണ്ടിരിക്കുന്നു?
ദൈവം എൻ്റെ പദ്ധതികളിൽ കാലാകാലങ്ങളിൽ മാറ്റം വരുത്തുന്നു ?
യഹൂദരുടെ ദൈവരാജ്യ തിരസ്കരണമെന്ന തിന്മയിലൂടെ ജാതികളായവർക്കു രക്ഷകൈവരുന്നു.. അപ്പോൾ നന്മയിലേക്കെത്തുവാൻ തിന്മ വേണ്ടി വരുന്നു...!അങ്ങനെയങ്ങനെ.... എല്ലാം വിചിത്രമായി തോന്നുകയാണ്!
യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത് ? അത് ഇതാണ് . സൃഷ്ടിയുടെകാലം മുതൽ തന്നെ ദൈവം മനുഷ്യർക്കു ഒരു സ്വാതന്ത്രം നൽകിയിരുന്നു. അത് തിരഞ്ഞെടുപ്പിനുള്ള സ്വത്രന്ത്രമാണ് . നന്മയോ തിന്മയോ ഏതുവേണമെങ്കിലും നമ്മുക്കു തിരഞ്ഞെടുക്കാം. ഈ സ്വാതന്ത്രത്തിൻ്റെ ദുരുപയോഗമാണ് ദൈവീക പദ്ധതിയിലെ മാറ്റങ്ങൾക്കും സർവ്വവിധ പ്രതികൂലങ്ങൾക്കും കാരണമ യിതീർന്നത് ! എന്തിനാണ് ഏദൻ തോട്ടത്തിൽ ദൈവത്തോടൊപ്പം സാത്താനും വിലകപ്പെട്ട കനിയുമെല്ലാം സ്ഥാനം പിടിച്ചത്!അത് മനുഷ്യൻ്റെ ഈ തെരഞ്ഞെടുപ്പ് സ്വാതന്ത്രത്തിൻ്റെ സാധൂകരണത്തിനു വേണ്ടി തന്നെ ആയിരുന്നു ! എന്തിനുവേണ്ടി ദൈവം ഇങ്ങനെ ചെയ്തു എന്നു ചോദിച്ചാൽ അത് തൻ്റെ മക്കൾ തന്നെ മൂല്യബോധത്തോടെ സ്വീകരിക്കുവാൻ വേണ്ടി തന്നെ ആയിരുന്നു ! അത് സാത്താനോട് പോരാടി തിന്മയെ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിച്ച് ദൈവത്തിന് യഥാർത്ഥ മൂല്യബോധത്തോടെ മഹത്ത്വം കരേറ്റുന്നതിനുവേണ്ടി തന്നെ ആയിരുന്നു !
ദൈവത്തിൻ്റെ പ്രവർത്തികൾ എല്ലാം തന്നെ സർവ്വത്ര നന്മയാണ്. ഒരിക്കലും തിന്മയിലൂടെ നന്മയിലേക്കു ലക്ഷ്യം ദൈവരീതിയിൽ ഇല്ല . എന്നാൽ മനുഷ്യൻ്റെ തിന്മയെ ദൈവീക ഇടപ്പെടലുകളിലൂടെ നന്മയിലേക്ക് ദൈവം നയിച്ചിട്ടുണ്ട്! രാജ്യത്തിൻ്റെ സുവിശേഷം യഹൂദർ സ്വീകരിച്ച് ആ യഹൂദരുടെ നല്ലനടപ്പുവഴി ജാതികളും രക്ഷിക്കപ്പെടുക എന്ന നന്മമാത്രം നിറഞ്ഞ ദൈവീക ലക്ഷ്യം യഹൂദരുടെ ' തിരസ്കരണം' എന്ന തിന്മയിൽ കലാശിച്ചപ്പോൾ മനുഷ്യരാൽ സൃഷ്ടിക്കപ്പെട്ട ആ തിന്മയിൽ നിന്ന് വി. പൗലോസിലൂടെ, തൻ്റെ പദ്ധതിയിൽ മാറ്റം വരുത്തി, ജാതികളുടെ രക്ഷപദ്ധതി ഒരുക്കുകയായിരുന്നു നമ്മുടെ ദൈവം.
വഴിതെറ്റിയ തൻ്റെ മക്കളെ നേരയാക്കാൻ ദൈവം കാലാകാലങ്ങളിൽ രക്ഷാപദ്ധതികളിൽ മാറ്റങ്ങൾ വരുത്തി ! എല്ലാം നമ്മളോടുള്ള ആ സ്നേഹത്താൽ തന്നെ!
ഇതെല്ലാം ദൈവത്തിന് അറിയാമായിരുന്നില്ലേ?തീർച്ചയായും ദൈവത്തിന് എന്താണ് അജ്ഞാതം!
ലോകസ്ഥാപനത്തിനു മുമ്പ്,മനുഷ്യസൃഷ്ടിക്കുമുമ്പ് യേശുകൃസ്തുവിനെ നമ്മുടെ രക്ഷക്കായി ഒരുക്കിയ ദൈവം എല്ലാം അറിയുന്നുവല്ലോ!ദൈവീക രീതികളെല്ലാം നേരാർന്നതും ശോഭയാർന്നതും ആയിരുന്നു. എന്നാൽ ദൈവം മനുഷ്യനു നൽകിയ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്രം എല്ലാം താളംതെറ്റിക്കുകയായിരുന്നു. ഇങ്ങനെ എല്ലാം സംഭവിക്കുവെന്ന് ദൈവത്തിന് അറിയുകയും ചെയ്യാമായിരുന്നു. ആരെല്ലാമാണ് രക്ഷയിലേക്കുവരുന്നതെന്ന് ദൈവത്തിന് അറിയാം. ഒപ്പം തന്നെ ആർക്കു വേണമെങ്കിലും രക്ഷിക്കപ്പെടുവാനുള്ള തിരഞ്ഞെടുപ്പിനാലുള്ള ഒരു സ്വാതന്ത്രവും നിലനിൽക്കുകയും ചെയ്യുന്നു! നമ്മുടെ, മനുഷ്യബുദ്ധിയിൽ നോക്കുമ്പോൾ ഇതൊരു വിരോധാഭാസം തന്നെയാണ് ! അതിനു കാരണം വിലകപ്പെട്ട കനി കഴിച്ച് തെളിഞ്ഞ നമ്മുടെ ബുദ്ധിയുടെ പരിമിതി തന്നെയാണ് ! ഈ പരിമിതിയെ നമ്മുക്കു മറി കടക്കാനാവുന്നത് പരിശുദ്ധാത്മാവിൻ്റെ കൃപയാൽ മാത്രമാണെന്നും അറിയുക. ഈ ചിന്തക്ക് ഇടം നൽകിയ പ്രിയ ശശി ബ്രദറിന് നന്ദിയും സ്നേഹവും അറിയിക്കുന്നു... ദൈവനാമം എല്ലാവരാലും മഹത്ത്വപ്പെടുമാറാകട്ടെ..🙏🙏🙏@@sasikv4255
ഇനി അധികമില്ല കാലം! അറിവ് അതിൻ്റെ പൂർണ്ണത പ്രാപിക്കും! സത്യമായുള്ളത് നീതിയുള്ളവരിലൂടെ വെളിപ്പെടും! യേശു ഹൃദയത്തിൽ ഉള്ളവർക്കു പരിശുദ്ധാത്മാവിൻ്റെ കൃപയാൻ വിളയും കളയും വേർത്തിരിഞ്ഞു കിട്ടുകയും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യും! praise the lord 🙏🙏🙏
വെളിപ്പാട് പുസ്തകത്തിലെ രഹസ്യങ്ങൾ ഇപ്പോൾ ഇതാ ദൈവം നമുക്ക് മറ നീക്കി കാണിച്ചു തരാൻ തുടങ്ങിയിരിക്കുന്നു...നാം ഉൽപ്രാപണത്തിന് തൊട്ടടുത്തു എത്തിയിരിക്കുന്നു... ദൈവീക മുന്നറിയിപ്പായി ഈ സത്യം എല്ലാവരും ഗ്രഹിക്കുക.... പണ്ഡിത ലോഗത്തെ വിട്ടോഴിഞ്ഞു രക്ഷ പെടുക 🙏🏻...
Praise the LORD.❤
ദൈവത്തിന് മുഖപക്ഷം ഇല്ല സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ദൈവം കൃപകൾ നൽകുന്നു എന്നതിന്റെ തെളിവാണ് സിസ്റ്റർക്ക് ലഭിച്ച ഈ അറിവുകൾ🙏🙏🙏
പണ്ഡിതന്മാർക്ക് തെറ്റിപോകുന്നതവിടെയാണ്.. കർത്താവിന്റെ ഹൃദയത്തെ അറിയാൻ ശ്രമിക്കുന്നില്ല. ഏക ശരീരമാണെന്ന് പഠിപ്പിക്കുകയും അതേ ശരീരത്തെ വെറുക്കാൻ പഠിപ്പിക്കുകയും ചെയ്യുക അവർക്ക് ലജ്ജിക്കാൻ ഇട വരാതിരിക്കട്ടെ🙏🏻
Praise the Lord Amen
God bless you 🥰🥰🥰🥰🥰🙏🙏🙏
Thanks GOD ❤❤❤🙏
Amen
Glory to God🙏🙏
Amen 🙏
"ആയിരം കോഴിക്ക് അരക്കാട"
സ്വിച്ചിട്ട്,
ബൾബ് തെളിയിച്ച് വെളിച്ചം ഉണ്ടാക്കാം.
ഒരു സ്വിച്ച് ഇട്ടാൽ,
9 സ്വിച്ചിട്ടാൽ : ഇരുട്ടുണ്ടാവുകയില്ല.
തെളിയിക്കപ്പെടുന്നു.
കൃപയും 🙏
ആമേൻ
🙏🏻🙏🏻🙏🏻
ഇപ്പോൾ ഏതു മുദ്രയാണ് പൊട്ടിച്ചിരിക്കുന്നത് ആറാം മുദ്ര പൊട്ടിക്കുന്ന സമയമായോ
@@anilalbert902
6 ആം മുദ്ര പൊട്ടിയാൽ Rapture നടക്കും. അതിന് മുൻപുള്ള സമയത്താണ് നമ്മൾ ജീവിക്കുന്നത്. 🙏
🙏🙏🙏❤️❤️❤️👍
സ്തോത്രം
Sr chart PDF AYACHUTHARUMO
Msge to : 7907463225
.Dear Sister,
So far, I was also under the impression that the body of Christ will pass through the tribulation and Rapture will take place during mid-tribulation.Only those who will not yield to the systems of Antichrist and who is an overcomer only will be Raptured.
You made it very clear that Rapture will take place during the opening of the sixth seal in Chaper 6, and
I am convinced about this interpretation.
However, I need one clarification.
In Chapter 7, regarding the great multitude in white robes, one of the elders told Apostol John that
" These are they who have come out of the great tribulation."( Verse 14).
This is misleading and gives an impression that they have come from the tribulation period during the regime of the Antichrist.
Would like to get clarification about this.
Brother , please go through videos 124 onwards.. The Revelaton class link is below👇
ruclips.net/p/PLKkmMiXSi4PfzWshFqppDxDUvXF9Np4jZ&si=VQ664JFGRwy5J6gI
✝️
കർത്താവായ യേശൂ ക്രിസ്തു ശരിരം ധരിച്ചു ഭൂമിയിൽ വന്നു കഴിഞ്ഞു. അവന്റെ നാമം. Emperor emmanuel.
വെളിപാട് ആറാം അദ്ധ്യായത്തോടെ ലോകാവസാനം ആരംഭിക്കുന്നു എന്നു കരുതാം.
ആറാം അദ്ധ്യായത്തിലെ നാലാം വാക്യം തീക്കനലാണ്. ലോകമൊട്ടാകെ വ്യാപിക്കുന്ന വിനാശത്തിന്റെ വിത്താണ് ഈ കുതിര. ഇന്നോളം (അന്നുവരെ) ലോകം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വിപത്തുകൾ ദൈവ ഭക്തർക്ക് നേരിടേണ്ടതായിവരും. ഇതാണ് എതിർ കൃസ്തു എന്നു കരുതാമെങ്കിൽ അവനെ നിഗ്രഹിക്കാൻ വരുന്നതാണ് അടുത്ത കുതിര.
യഥാർത്ഥ കൃസ്തുവാണ് കറുത്ത കുതിരപ്പുറത്തു വരുന്ന നീതിയുടെ ത്രാസ്സ്.
അങ്ങനെയെങ്കിൽ വെളിപാട് 6 ലെ രണ്ടാം വാക്യത്തിൽ കാണുന്നത് മിഖായേൽ എന്ന സർവ്വ വിജയിയുമാകും.
എങ്കിൽ ഓർക്കുക.
ഏഴാം മുദ്ര സർവ്വ നാശമാണ്.
Pdf
Plse msge to 7907463225.
Praise the lord 🙏🙏❤️❤️
🙏🙏🙏❤️❤️❤️
Amen