ഇന്ന് റബീഉൽ ആഖിർ ആദ്യ തിങ്കളാഴ്ച്ച രാവ്... ജിബ്‌രീൽ(അ) നിർദ്ദേശിച്ച അത്ഭുത സൂറത്ത് ഓതൂ. Arshad Badri

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ABO-0834
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    ജിബ്‌രീൽ മലക്ക് നബി(സ്വ)യുടെ വീട്ടിലെത്തി ഓതി കേൾപ്പിച്ച അത്ഭുത സൂറത്ത് ഇതാ...!!
    ഇന്ന് തന്നെ ഓതിനോക്കൂ....
    നിങ്ങളുടെ ജീവിതത്തിൽ ഇതുവരെ തീരാത്ത പ്രശ്നങ്ങൾ മാറും...
    പലവിധ വേദനകളും പമ്പ കടക്കും
    #arshadbadrivaduthala
    #സ്വലാത്ത്
    #swalath
    #arshadbadri
    #അർഷദ്_ബദ്‌രി_വടുതല
    #dua_malayalam
    #അർഷദ്ബദ്‌രി
    #arshad_badri_new

Комментарии • 282

  • @آمينبنتزيد
    @آمينبنتزيد 2 часа назад +1

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉദിച്ചുയരുന്ന മുസൽമാൻ്റെ മുത്താണ് ഉസ്താദ് അല്ലാഹു കബൂൽ ആക്കട്ടെ പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ മാഷാ അല്ലാ ഹ് 🤲🤲🤲

  • @zeenathmkd8000
    @zeenathmkd8000 22 часа назад +18

    ഉസ്താദിന്. അള്ളാഹു ദീർഘായുസും ആരോഗ്യവും ആഫിയത്തോടുകൂടി നൽകട്ടെ ആമീൻയാറബ്ബൽഹലമീൻ

  • @EvAseeb
    @EvAseeb 22 часа назад +15

    ഉസ്താദ് ദുആയിൽ ഉൾപ്പടുത്തണേ 🤲🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 День назад +23

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഇബാദത് കൾക്ക് മുടക്കം വരുന്ന രോഗങ്ങളിൽ നിന്നും കാവൽ നൽകണേ

  • @PAsi-z3x
    @PAsi-z3x 21 час назад +6

    കടങ്ങൾ വീട്ടാനും കുട്ടികൾ നല്ല വിജയം നൽകണം ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തുക

  • @gafoorgafoor8267
    @gafoorgafoor8267 День назад +56

    ഉസ്താദ് എനിക്ക് മൂന്ന് ഓപ്പറേഷൻ കഴിഞ്ഞ് രണ്ട് പ്രസവം ഒരു ഗർഭപാത്രത്തിൽ മുഴ അങ്ങനെ മൂന്ന് ഓപ്പറേഷൻ ഇനി അതുപോലെ ഒരു അസുഖം വരാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം പല വിഷമങ്ങളും ഉണ്ട് ഉസ്താദ് സുബഹി നമസ്കാരം കഴിഞ്ഞ് അസ്മാഉൽ ഹുസ്ന ഓതി ഉസ്താദിന്റെ മജ്‌ലിസിനായിട്ട് കാത്തിരിക്കുകയാണ് ഞാൻ ഇന്നത്തെ തൊഴിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🤲🏽😭🤲🏽🤝🏻🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

    • @haseenajaleel4871
      @haseenajaleel4871 День назад +2

      🤲🤲🤲

    • @s....n5725
      @s....n5725 День назад +5

      എനിക്കും യൂട്രെസ് ൽ മുഴ വന്ന് ഓപ്പറേഷൻ കഴിഞ്ഞു 😢... യൂറിൻ പോകാത്ത അവസ്ഥ വന്നതായിരുന്നു.. സ്കാൻ ചെയ്തപ്പോഴാണ് കണ്ടത്.. ഒന്നല്ല ഒരുപാട് മുഴ 😢.... ഇപ്പൊ സുകായി അൽഹംദുലില്ലാഹ് 🤲

    • @bismieducation7160
      @bismieducation7160 День назад +2

      A meen

    • @safiyama5780
      @safiyama5780 14 часов назад +1

      Enikum ithupole 3 operation kazhinju Ippo iron pokunnadinal operation paranju Enik athinn thalparyamilla Duail pratyekam ulpedutane ustade 🤲🤲🤲

    • @haneefa7864
      @haneefa7864 9 часов назад +1

      Mashaallah alhamdulillah

  • @Aishabeevi-n3t
    @Aishabeevi-n3t 23 часа назад +9

    🕋 അൽഹംദുലില്ലാഹ് 🤲🤲 കരുണകടലായ റബ്ബേ 🤲🤲 നമ്മുടെ ഉസ്താദിന്റെ പുണ്യ മജിലിസിൽ ഒരുമിച്ച് കൂട്ടിയതുപോലെ ഉസ്താദിനെയും ❤️ഫാമിലിയെയും നമ്മുടെ ഇണ, മക്കൾ , കൊച്ചുമക്കൾ, നമ്മളിൽ നിന്നും മരണപ്പെട്ടവരെയും ജന്നത്തുൽ ഫിർദൗസിൽ റസൂലില്ലാഹി (സ അ )യുടെ കൂടി ഒരുമിച്ച് കൂട്ടണേ അല്ലാഹ് 🤲🤲🤲 ആമീൻ 🕋

  • @FathimathRazana
    @FathimathRazana День назад +8

    അസ്സലാമുഅലൈക്കും ഉസ്താദേ ദുആ ഉൾപ്പെടുത്തണം അൽ🤲🏻🤲🏻💚🌺🤲🏻🤲🏻🤍🕋❤️🤲🏻🤲🏻🤲🏻🤲🏻🤲🏻💚ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹം യാ റബ്ബൽ ആലമീൻ ദുലില്ലാഹ് ആമീൻ ആലമീൻ

  • @alfiyaansrn
    @alfiyaansrn День назад +7

    അൽഹംദുലില്ലാഹ് ഞാൻ otharund ഉസ്താതെ ഇന്നും ഓതി 🤲🤲🤲

  • @abdulkalam812
    @abdulkalam812 День назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 22 часа назад +4

    ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @maimoonaazeez1862
    @maimoonaazeez1862 День назад +8

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

  • @muhammadjinshad8969
    @muhammadjinshad8969 17 часов назад +3

    ഇന്ഷാ അല്ലാഹ് മുസമ്മിൽ സൂറത്ത് ഞാൻ മനപാഠമാക്കി ഓതുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @Subaidha-j6e
    @Subaidha-j6e 14 часов назад +3

    ഉസ്താദിന്റെ ദുഹാ കളിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ..... ❤️

  • @asifazi1481
    @asifazi1481 9 часов назад

    ഉസ്താദിന് ഇനിയും ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @mdhakim9413
    @mdhakim9413 День назад +7

    ഉസ്‌താദ്‌ നിങ്ങളുടെ വിലേറിയ ദുആ ഇൽഎന്നെയും കുടുമ്പത്യെയും ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲

  • @abduljaleel8918
    @abduljaleel8918 День назад +8

    ഞാൻ ഒത്താറുണ്ട് ഉസ്താദ് നഫീസ ബീവിയുടെ ഇബ്രാഹിം നബി ഓതാൻ പറഞ്ഞ ചരിത്രം കേട്ടതിന്റെ ശേഷം ഞാൻ ഈ സുറത് മുട ക്കിയിട്ടില്ല എന്റെ പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുഹയിൽ ulpeduthane 🤲🏻😭🤲🏻

  • @fasnafasna3599
    @fasnafasna3599 День назад +12

    മുറാദ് ഹാസ്വിലാവാനും കടം വീടാനും ദുആ ചെയ്യണേ

  • @marakarpk5314
    @marakarpk5314 23 часа назад +6

    ഇൻശാ അള്ള ഇസ്താദെ ഓതാം അള്ളാഹു ശിഫ നൽകട്ടെ ആമീൻ💋

  • @rahmunisa1601
    @rahmunisa1601 15 часов назад +2

    ഉസ്താ ദേ ഞങ്ങൾ എപ്പോഴും അള്ളാഹുവിനോട് ദുഹാ ചെയ്യൽ ഉണ്ട് അൽ ഹംദുലില്ലാഹ്

  • @ajsalaju5647
    @ajsalaju5647 День назад +7

    സന്തോഷം ✨ ഉസ്താദ് 🤲 ഇനി ഇന്ന് മുതൽ ഞാൻ ഈ.. സൂറത്ത് പതിവാക്കും ഇൻഷാ അള്ളാഹ് 🤲 എനിക്ക് ആമവാതം എന്ന രോഗത്തിന്. മൂന്ന് വർഷമായി..സ്തിരമായി മരുന്ന് കഴിക്കുന്നു....🤲 അൽഹംദുലില്ലാഹ് 👍 സന്തോഷം ✨

    • @SafiyaElachola
      @SafiyaElachola День назад

      1:54 1:55 1:55 1:55 1:55 2:00 2:00 2:00 2:00 2:00 2:07 2:08

  • @FathimaFathima-vx9ie
    @FathimaFathima-vx9ie День назад +4

    മാഷാ അള്ളാ ഉസ്താദ് ദുഹാ ചെയ്യണം റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @jasmikunjumohamed5672
    @jasmikunjumohamed5672 День назад +4

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ

  • @rasheedrasheed5733
    @rasheedrasheed5733 День назад +9

    ഉസ്താതെ നിങ്ങളെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @Rashida-lw3re
    @Rashida-lw3re 22 часа назад +3

    അൽഹംദുലില്ലാഹ് 🤲🤲🤲ഹസ്ബന്റന് ജോലി സ്ഥിരം ഉണ്ടാവാനും അതിൽ ബർക്കത്തു കിട്ടാനും 🤲മോളെL L B യുടെ അഡ്മിഷൻ ശെരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @ShailaUmmar
    @ShailaUmmar День назад +4

    ദുആ ചെയ്യണം ഉസ്താദ് 🤲

  • @jabinaysha1819
    @jabinaysha1819 31 минуту назад

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉൾപെടുത്തണേ ഉസ്താദ്🤲🤲🤲

  • @NasarCh-b2v
    @NasarCh-b2v День назад +5

    ഉസ്താതെ joli sheriyavan ദുആ cheyyane🤲

  • @fathimaps2210
    @fathimaps2210 День назад +12

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപെടുത്തുണം ഉസ്താദ് ❤️❤️❤️

  • @RasakRasak-hz5ot
    @RasakRasak-hz5ot 21 час назад +2

    Muzammil surath othaarund nilanirthaan thoufeeq nalkane allah duhayil enneyum ente kudumbatheyum prethyakam ulpeduthanam usthathe makkalk padanathil unnatha vijayam nalkane allah

  • @AbdulRafeeq-n8g
    @AbdulRafeeq-n8g 23 часа назад +2

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @raseenamajeed1720
    @raseenamajeed1720 День назад +7

    Maranppetta. Ummante. Qabaridam. Vishalamakkane. Allah. Aameen. Yarabbal. A alameen

  • @FarHan-ee1ow
    @FarHan-ee1ow День назад +3

    ഉസ്താദേ ഞങ്ങൾ വീട് പണി ഒരു വിധത്തിൽ പൂർത്തിയാക്കി ഇനിയും കുറെപണി തീർക്കാനുണ്ട് എന്നാലും സന്തോഷം അല്ഹമ്ദുലില്ല ഇനി വാടക കൊടുക്കാതെ നിൽക്കാമല്ലോ ഇനി 3ലക്ഷം കടംഉണ്ട് കടം വീടാൻ ദുഹാ ചെയ്യണേ 🤲ഉസ്താദേ

  • @SuharaM-dx8yl
    @SuharaM-dx8yl День назад +6

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @SafeeraAhammed
    @SafeeraAhammed День назад +3

    Alhamduliilah alhamduliilah alhamduliilah rabbil manasum shariravum ouru pole vedanayilan usthath duhayil ulpeduthane

  • @iiissaannyyyy
    @iiissaannyyyy 15 часов назад +2

    മെൻസസ് ആവുമ്പോൾ നല്ല വേദനയാണ് രണ്ട് ദിവസം ഉണ്ടാവും ദുആയിൽ ഉൽപെടുത്തണോ : ഉസ്താദിനും കുടുംബത്തിലും ഇതിൻ്റെ അണിയ പ്രവർത്തകം : ആരേഗവും നൽകട്ടോ ആമീൻ🙌🙌🙌

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh День назад +4

    Usthade Duaacheyyanam

  • @Ijas-lb7rg
    @Ijas-lb7rg День назад +1

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻഈ സൂറത്ത് പതിവാക്കാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ദുഹാ ചെയ്യണേ ഉസ്താദേ

  • @maimunaap540
    @maimunaap540 22 часа назад +2

    കാലിൽമുറിവ് ഉണ്ട് മരുന്ന് കഴിക്കുണ്ട് മാ റുന്നില്ല ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😩

  • @zeenathsidhikh8972
    @zeenathsidhikh8972 22 часа назад +1

    അൽഹംദുലില്ലാഹ് 🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲അല്ലാഹ് ഉസ്താദ് ന് ആഫിയത്തും issathum നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲

  • @SajithaShahul-y1y
    @SajithaShahul-y1y 12 часов назад

    ഉസ്താതെ എനിക്ക് ഗർഭയ്ക്ഷയ മുയയുണ്ട് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 23 часа назад +1

    🕋 അള്ളാഹുവേ 🤲🤲...... ഒരോ മനസ്സിലും ഒരായിരം ദുഃഖങ്ങളും പ്രയാസങ്ങളും പ്രതീക്ഷ കളുമുണ്ട് തമ്പുരാനേ...... എല്ലാമെല്ലാം അറിയുന്ന നാഥാ..... നമ്മുടെ പ്രിയ ഉസ്താദിനും ❤️ നമുക്കും ഖൈറായ നിലയിൽ എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 23 часа назад

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 23 часа назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 23 часа назад

      ഇൻഷാഅല്ലാഹ് 🤲🤲ഓതാം ഉസ്താദേ ❤️

    • @Aishabeevi-n3t
      @Aishabeevi-n3t 23 часа назад

      👌👌👌👌👌👌👌

    • @Aishabeevi-n3t
      @Aishabeevi-n3t 23 часа назад

      ഉസ്താദേ എന്റെ മോൾക്ക്‌ ഒരു ജോലി കിട്ടാൻ ഉസ്താദിന്റെ ♥️ വിലേറിയ ദുആയിൽ ചേർക്കണേ 🤲🤲

  • @user-nb1qo3bn7x
    @user-nb1qo3bn7x 23 часа назад +2

    മാനസിക ശാരീരിക പ്രയാസങ്ങൾ മാറാൻ ദുആചെയ്യണേ ഉസ്താദ് 😥😥😥🤲🏻🤲🏻🤲🏻🤲🏻

  • @parisaezak6078
    @parisaezak6078 День назад +4

    ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം കാരണം വളരെ വിഷമത്തിൽ ആണ്

  • @Haseena-b5j
    @Haseena-b5j 15 часов назад

    ഉസ്താദ്‌ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ പ്രത്യേകം ദുആ ദുആ cheyyaneee

  • @sajusiju7317
    @sajusiju7317 День назад +5

    ആമീൻ യാറബ്ബൽ ആലമീൻ

  • @Adhil777_1
    @Adhil777_1 21 час назад +1

    ഇന്നത്തെ ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെട്ടു മരണപെട്ട മാതാപിതാക്കളെ വേണ്ടി മക്കൾ ചെയേണ്ടത് അവർക്ക് ഉപകാര പെടുന്ന സൂറത്തുകൾ athane

  • @AyshaKc-gf6vk
    @AyshaKc-gf6vk День назад +4

    ആമീൻ❤❤❤

  • @hazeenasulfi5789
    @hazeenasulfi5789 23 часа назад +2

    ഭർത്താവ് കുടുംബകാര്യങ്ങൾ നോക്കാൻ കുടുംബത്തെ സ്നേഹിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲😔😔😔😔

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb 23 часа назад +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ഉസ്താദിനും കുടുംബത്തിനും വേണ്ടി ഞാനും ദുആ ചെയ്യാം ❤❤

  • @NeseemaNesi-o2j
    @NeseemaNesi-o2j 13 часов назад

    കടങ്ങൾ വീടാൻ ദുഹ ചെയ്യണം ഉസ്താദേ

  • @naseema5055
    @naseema5055 17 часов назад +1

    ഞങ്ങളുടെ നഷ്ട്ടപ്പെട്ട 3sthalam തിരിച്ച് കിട്ടാൻ dua ചെയ്യാനേ കുറ്റിപ്പുറം

  • @rahmunisa1601
    @rahmunisa1601 15 часов назад

    മനസിലെ എല്ലാ മുറാദ് കൾ ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം അൽ ഹംദുലില്ലാഹ് മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @Bushra_Chullalam
    @Bushra_Chullalam День назад +3

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 23 часа назад +1

    ഞങ്ങളെയും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sajusiju7317
    @sajusiju7317 День назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @aishabeevi1236
    @aishabeevi1236 20 часов назад

    Ameen ya rabbal aalameen.Al hamdulillahi..Dua വസ്വിയത്തോടെ

  • @beevicompany2215
    @beevicompany2215 16 часов назад

    ഉസ്താദേ അന്ടെ കണ്ണിനെ ഷുഗർ ബാധിച്ചിട്ടുണ്ട് കയിച്ച നസ്സപ്പെടടിക്കാൻ ദുആ chayyane

  • @muhammd1636
    @muhammd1636 День назад +2

    ഞാൻ ദിവസവും othalund masha allah alhamdulillah

  • @gamingwithhabis1808
    @gamingwithhabis1808 День назад +3

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @MuhammadSabir-u1z
    @MuhammadSabir-u1z 18 часов назад

    അൽഹംദുലില്ലാഹ് ആമീൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @sajusiju7317
    @sajusiju7317 День назад +4

    ഇൻശാഅല്ലഹ് ഇൻശാഅല്ലഹ് ഇൻശാഅല്ലഹ്

  • @babithasharaf9612
    @babithasharaf9612 День назад +3

    ആമീൻ

  • @nafihnafih3065
    @nafihnafih3065 18 часов назад

    അസ്സലാമു അലൈകും ഞാൻ ഒമാനിൽ ലൈവേ ഉണ്ട്ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻🕋🕋😭😭👀👀

  • @maimunasahib
    @maimunasahib 15 часов назад

    സാറേ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എൻറെ കൊച്ചു മോൾ പരീക്ഷയിൽ പൂവാണ് ഉസ്താദ്

  • @rahmunisa1601
    @rahmunisa1601 15 часов назад

    ഉസ്താദ് ഓരോ അറിവുകൾ പറഞ്ത ന്നാൽ ഞമ്മൾ എല്ലാവർക്കും പടിക്കാം

  • @jabinaysha1819
    @jabinaysha1819 29 минут назад

    ഞാൻ എന്നും 'ഓതൽ ഉണ്ട് മുസ്സമ്മിൽ സൂറത്ത്🤲🤲🤲

  • @sulaikhakabeer2216
    @sulaikhakabeer2216 12 часов назад

    Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭 😭

  • @maimunasahib
    @maimunasahib 15 часов назад

    തലസ്ഥാനം എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം രണ്ടാം ക്ലാസ് കഴിഞ്ഞതാണ് ഉസ്താദ് എനിക്ക് ഉപയോഗം വരുന്നില്ല പ്രത്യേകം ദുആ ചെയ്യണം

  • @subuhansubair7555
    @subuhansubair7555 День назад +3

    Alhamdulillah

  • @rasheedarasheeda2140
    @rasheedarasheeda2140 22 часа назад +1

    ദിവസം ഓതാറുണ്ട് അതിൻ്റെ ബർക്കത്ത് കൊണ്ടു് എല്ലാം ഖൈറിനായി ദുഹ ചെയ്യണെ

  • @YasinYasin-fj2uz
    @YasinYasin-fj2uz День назад +4

    Aameen

  • @shifashifana6566
    @shifashifana6566 День назад +1

    ഉസ്താദേ എന്റെ കുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റാണ് അവന് കൗണ്ട് കൂടുതലാണ് മൂത്രത്തിൽ പൈപ്പുണ്ട് ശ്വാസതടസ്സമുണ്ട് അവന്റെ അസുഖം മാറുവാൻ പ്രാർത്ഥികണെ ഉസ്താദേ

  • @lailarafi7067
    @lailarafi7067 День назад +3

    അൽഹംദുലില്ലാഹ്

  • @AsmaK-wp1ek
    @AsmaK-wp1ek 20 часов назад

    ഇന്നത്തെ മജിലിസിൽ ദുഹാഹ് ചെയ്യണം ഉസ്താദ് 🤲🤲🤲

  • @SaidaliSaidali-b1b
    @SaidaliSaidali-b1b 18 часов назад +1

    കുടുംബ ത്തിൽ മനഃസമാദാനം കിട്ടാൻ ദുഹാ ചെയ്യാ ണ മേ ഉസ്തേ. ഉസ്താദ് പറഞ്ഞു പോ ല. ഇട തു സ യി ദിൽ നടു വെ ദ നായ. സ്കിൻചോ റി ജിൽ.. ഈ അറിവ് പറഞ്ഞു ത ന്ന ഉസ്ടാ തി നുംകൂടു ബ ത്തി നും ആ ഫി യ തു തും ആ രോ കവും ന ൽ കു മാറാ ക ടെ. ആ മീ ൻ അൽഹംദുലില്ലാഹ്

  • @hazeenasulfi5789
    @hazeenasulfi5789 23 часа назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @Muhammedminhaj809
    @Muhammedminhaj809 20 часов назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh День назад +3

    AmeenAmeenAmeenYarabbalalameen

  • @sajidsabith1064
    @sajidsabith1064 День назад +3

    Aameen yarabbal alameen

  • @salimumma2397
    @salimumma2397 День назад +1

    Duayil ulpeduthanee usthade

  • @Salma-n7s
    @Salma-n7s 17 часов назад

    Alhamdulillah 🥰 inshallah 👍 ootharund usthad aameen 🤲🤲 dhuhaayil ulpeduthanee usthad 🤍 aameen 🤲🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 21 час назад

    Alhmdulillah Alhmdulillah Alhmdulillah 🤲🤲🤲duayil ulpeduthane usthade🤲🤲🤲Aameen 🤲

  • @RamlahBibi
    @RamlahBibi 21 час назад

    MASHA ALLAH...ALHAMDULILLAH..JAZAKKALLAHU KHAIR FOR GOOD SHARING 🤲🤲🤲

  • @FaseelaNizar-i8v
    @FaseelaNizar-i8v День назад +1

    ♥️Alhamdulillah ❤usthade anne paranjath muthal innuvare otty Alhamdulillah allahu seekarikkane allah🤲🤲🤲

  • @ajsalaju5647
    @ajsalaju5647 День назад +1

    الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨

  • @jashkaca9741
    @jashkaca9741 21 час назад +1

    Alhamdulillah Alhamdulillah Alhamdulillah Aameen Aameen Aameen Alhamdulillah

  • @mohammedadhil5968
    @mohammedadhil5968 16 часов назад

    ഞങ്ങൾക് വീട്ടിലേക്കു വഴി ശെരിയാകാൻ ദുആ ചെയ്യണം

  • @Sajana-c9c
    @Sajana-c9c 20 часов назад

    മുസമ്മിൽ സൂറത്ത് അൽഹംദുലില്ല 🤍🤍ameen🤲യാറബ്ബൽ ആലമീൻ 🤲🤲🤲

  • @FahmidhaAyishathfahmidhas
    @FahmidhaAyishathfahmidhas День назад +1

    poorna aarogyathinum deergayussinum vendi dua cheyyanm ustade

  • @mdhakim9413
    @mdhakim9413 День назад

    എന്നും ഓതാറുണ്ട് ഉസ്താദേ 🤲🤲🤲

  • @mehbinsajatt
    @mehbinsajatt 22 часа назад

    Usthad paranjutharunna vilappetta arivukal jeevithathil pakarthan Allahu thoufeeq nalkatte aameen

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk День назад +4

    ഉസ്താദ് മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ ❤ഞാൻ ക്ലാസ് കേൾക്കാൻ തുടങ്ങിയോ ള്ളൂ... ഏത് സൂറത്താണ് പറയാൻ പോവുന്നതെന്ന് അറിയില്ല ചിലപ്പോൾ എന്നും ഓതുന്നതായിരിക്കും... നോക്കട്ടെ ❤അൽഹംദുലില്ലാഹ്

  • @ramlathmohammed5885
    @ramlathmohammed5885 12 часов назад

    അസ്സലാമു അലൈക്കും ഉസ്താദ് ദുആ ചെയ്യണം

  • @abdurahmanum4687
    @abdurahmanum4687 14 часов назад

    Duail ulpaduthanam usthade

  • @HajaraHarsh
    @HajaraHarsh 20 часов назад

    Makkaleyum barthavindeyum joliyil barkathundavan usthad dua cheyyane

  • @nafeesanafeesa4004
    @nafeesanafeesa4004 День назад +2

    Rokanagal.maran.duajayyanam.usthade

  • @HinaNourin
    @HinaNourin День назад +1

    Alhamdulillah
    Duaayil ulpeduthanne usthade

  • @Noorrahman813
    @Noorrahman813 14 часов назад

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana hajjum ummarayum chyaanum dua chyanam usthadu

  • @minumumthas210
    @minumumthas210 21 час назад

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻