ഇത് സ്നേഹം നിറഞ്ഞ ഓട്ടോ ചേട്ടന്മാർക്കായി കൗശികും ശ്രീഹരിയും ചേർന്നൊരുക്കിയ സമ്മാനം...

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 235

  • @rajitharavikumar9399
    @rajitharavikumar9399 2 года назад +49

    ഹരി പൊളിച്ചു നന്നായിപാടി ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് മുത്തേ 💞💞ഉമ്മ്മയായ പറയാൻ വാക്കുകൾ കിട്ടുന്നില്ല മോനെ 💞💞💞💞i love you 💕💕💕

  • @ajithak9707
    @ajithak9707 2 года назад +26

    കുഞ്ഞി മണിയോ ... പൊളിച്ചു , രണ്ടു പേരും സൂപ്പർ..മണിയനേ എന്ന് കണ്ടുമുട്ടും എന്ന ചിന്തയാ ഇപ്പോൾ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥💪💪💪💪💪

  • @ayyappanp5823
    @ayyappanp5823 2 года назад +45

    മോനെ ഹരികുട്ടാ നീ ഏതു പാട്ടു പാടിയാലും നമ്പർ വൺ ആണ്. ലോക മലയാളി മനസ്സിൽ എന്നും ഓർമിക്കും

  • @Veeabhigiri1510
    @Veeabhigiri1510 3 года назад +42

    Enta odiya, ... Koushik mone....ninte... energy 🤗❤️🎶🎼

  • @sajukasaju6248
    @sajukasaju6248 3 года назад +54

    ഇത് തിമഴ് നാട്ടിൽ Hit ആകും...

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 года назад +21

    മക്കളെ പൊളിച്ചു ഒത്തിരി ഇഷ്ടം മായിനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @reshmasanojam4911
    @reshmasanojam4911 3 года назад +27

    Super koushik mon and sreeharikutta😍😍❤❤👍👍

  • @geethasudheer6132
    @geethasudheer6132 3 года назад +109

    ദീപക് ദേവ് - താങ്കൾ പറയുന്ന comments താങ്കൾ കുട്ടികളെ എത്ര മാത്രം സ്നേഹിക്കന്നു, Support ചെയ്യുന്നു നിങ്ങൾ Judge ന്റെ guidence ൽ കുട്ടികൾ വളരെ വളരെ improved ആകുന്നുണ്ട്, പ്രതേകിച്ച നമ്മുടെ ഹരി കുട്ടൻ മോനെ wish u all the best

  • @premeelapaul5832
    @premeelapaul5832 2 года назад +23

    ഞാൻ ഈ പാട്ട് ഒത്തിരി, ഒത്തിരി പ്രാവശ്യം കേട്ടു. Very Very Nice. കൗഷിക് ഇതെവിടെ പോയി. എന്താ ഇവരുടെ Dance. 👍👍👍👌👌👌❤️❤️❤️🌹🌹🌹

  • @sumips3527
    @sumips3527 3 года назад +53

    എത്ര കേട്ടാലും കണ്ടാലും മടുപ്പ് തോന്നില്ല വീണ്ടും കേൾക്കാനാണ് തോന്നുന്നത് സൂപ്പർ സൂപ്പർ 💕💕💕💕💕😍😍😍😍🙏🙏🙏🙏

    • @priyagiri7143
      @priyagiri7143 3 года назад +1

      Sathyam njan eanthoram pravisham kandunnu eanikku koodi ariyilla

  • @ajayancb8404
    @ajayancb8404 2 года назад +10

    മക്കളെ നിങ്ങള് തകർത്തു. ഇനിയും ഇതുപോലെ മുന്നോട്ട് തന്നെ പോകട്ടെ . 🌹🌹🌹🌹🌹 എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ

  • @chinnuchinnu643
    @chinnuchinnu643 3 года назад +113

    ശ്രീഹരി പൊളിച്ചു love മുത്തേ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഒണ്ട് മോനു 😍😍😍😍😍😍

    • @prathibhajanaki5187
      @prathibhajanaki5187 3 года назад +5

      Kaushik Shree hari sdppprrrr 👏👏👌👌👌👌😍😘

    • @kalikuttychirambattu8999
      @kalikuttychirambattu8999 2 года назад +2

      In

    • @sandhya1372
      @sandhya1372 2 года назад +5

      ശ്രീഹരി സുപ്പർ❤️❤️❤️❤️❤️

    • @premeelapaul5832
      @premeelapaul5832 2 года назад

      @@prathibhajanaki5187 ഹരികുട്ടനുംകൂട്ടുകാരനും അടിച്ചു പൊളിച്ചു 👍👍👍❤️❤️❤️🌹🌹🌹

  • @ahammedhashilc7311
    @ahammedhashilc7311 3 года назад +42

    കൗസിക് ന്റെ പാട്ട് ഉം ഡാൻസും കിട്ടാൻ കുറെ തി ര ക്കുന്നു മനസ്സിൽ

  • @premeelapaul5832
    @premeelapaul5832 2 года назад +5

    ഹരിക്കുട്ടന്റെ kude padunna കുട്ടീ നന്നായി പാടി അഭിനയിക്കുണ്ട് 👌👌👌👍👍👍👍👍❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @antonyvarghese7792
      @antonyvarghese7792 Год назад

      Harikuttante koode paadunna kutti😂😂 aale sarikku manasilaayittilenu thonnunnu

  • @allushafs4241
    @allushafs4241 3 года назад +24

    Koushikk powlich sreehari also 👌

  • @rishadrishad2867
    @rishadrishad2867 Год назад +6

    95 ലെ അന്നേ വരെ ഉള്ള കളക്ഷൻ രക്കോടുകൾ ഇളക്കി മറിച്ച പടം തമിയ് മക്കൾ രജനിയെ മെഗാ മെഗാ സൂപ്പർ സ്റ്റാർ ആയി നെഞ്ചിൽ ഏറ്റിയ സമയം 👍🏼👍🏼👍🏼🥰🥰

  • @abooaamilanizam7961
    @abooaamilanizam7961 2 года назад +9

    പറയാൻ വാക്കുകളില്ല ,പൊളച്ചടുക്കി മക്കൾ. 👍👍🔥🔥🌹🌹💚💚❤❤

  • @anuradanu5411
    @anuradanu5411 3 года назад +24

    എനിക്ക് ഡെൻസ് ഉം പാട്ടും ഒരുപാട് ഇഷ്ട്ടമായി 🥰

  • @ahammedhashilc7311
    @ahammedhashilc7311 3 года назад +14

    കൗസിക് ആൻഡ് ശ്രീ ഹരി അടിപൊളി

  • @premeelapaul5832
    @premeelapaul5832 2 года назад +4

    എന്റമ്മേ.... ഇതൊരു അതിഗംഭീരം തന്നെ🤣👍👍👍👌👌👌❤️❤️❤️🌹🌹🌹രണ്ടെണ്ണത്തിനും ഇതെവിടുന്നു കിട്ടി??? ഈ പാട്ട് 👍👍👍

  • @premeelapaul5832
    @premeelapaul5832 2 года назад +5

    Kaushik and Sreehari അടിച്ചു പൊളിച്ചു. 🤣🤣🤣👍👍👍👌👌👌🌹🌹🌹❤️❤️❤️

  • @shaijushaiju4120
    @shaijushaiju4120 2 года назад +4

    അടി ലോലപ്പൻ പിള്ളേ ഒരു ശ്രീഹരി പൂക്കുറ്റി 👌👌👌

  • @premeelapaul5832
    @premeelapaul5832 2 года назад +12

    എല്ലരും ഈ കുഞ്ഞുങ്ങളെ ഒന്ന് Aprisheat ചെയ്യുക. എത്ര നന്നായിട്ടു... Avar ഈ kochu പ്രായത്തിൽ തന്നെ പേരെടുത്തിരിക്കുന്നു. ദൈവം തിരഞ്ഞെടുത്ത കുഞ്ഞുങ്ങൾ.👍👍👍❤️❤️❤️👌👌👌🙏🙏🙏🌹🌹🌹

  • @bincysabeeshbincysabeesh9640
    @bincysabeeshbincysabeesh9640 3 года назад +19

    Koushik sound superrrrrrr❤

  • @sajins.s6280
    @sajins.s6280 2 года назад +5

    ശ്രീഹരി കൗശിക് പൊളിച്ചു ♥👌👌👌👌🌹🌹🌹🌹😍😍😍🍫🍨🍧🍫

  • @pushparaveendran9305
    @pushparaveendran9305 3 года назад +33

    സൂപ്പർ മക്കളെ പാടിയത് സൂപ്പർ ഫൈൻ

  • @justinjayaraj9946
    @justinjayaraj9946 3 года назад +25

    i am tamilnadu, e paatu niraya mistake undu. but kerala student ingana tamil paatu paadunathu very interest aanu. very good bro

    • @mufeedamufi2149
      @mufeedamufi2149 3 года назад +3

      Small kids alle atha

    • @prijithprasad8236
      @prijithprasad8236 2 года назад +4

      Lyrics mistake iruke aanalum super try ♥️♥️♥️♥️👍👍👍

    • @manikbasha1551
      @manikbasha1551 6 месяцев назад

      Bro. We know that. like "Ni Nambiare paru" instead of "Ni Nambi Vannu Eru". we appreciate for their energetic try & love for this song.

  • @rameshlove4549
    @rameshlove4549 Год назад +4

    i am from tamil nadu Bhasaa song super thampi Autokkaran 😍😍😉

  • @ram-iq7zu
    @ram-iq7zu 2 года назад +2

    Wonderful incomparable judge, deepak🌹🌹🌹 sir, മറ്റു ജഡ്ജസ് എല്ലാം adipoli.

  • @kuruvillaabraham7702
    @kuruvillaabraham7702 3 года назад +28

    രണ്ടുപേരും അടിപൊളി

  • @thomasputhusseril1133
    @thomasputhusseril1133 2 года назад +3

    പറയാൻ വാകുകൾ ഇല്ല മക്കളെ 😍❤💐💐💐💐💐💐💐💐 കൗഷിക് പൊളിച്ചു

  • @gramathupasanga3661
    @gramathupasanga3661 2 года назад +7

    Tamil Sang vera lavel brother🔥

  • @Arjun-cu3nf
    @Arjun-cu3nf 5 месяцев назад

    മോനേ കൗഷികേ രണ്ടു പേരും തകർത്തു അടി പൊളി ഗംഭീരം

  • @hariachu9226
    @hariachu9226 2 года назад +2

    ഹരികുട്ടാ 😘😘🥰🥰🥰🥰നീ മുത്താണ് പൊന്നു മോനെ 🥰🥰🥰🥰😘😘😘😘love you ടാ ചക്കരേ ummaaaaa

  • @keerthihari8417
    @keerthihari8417 3 года назад +14

    ശ്രീഹരി 🔥🔥🔥🔥🔥🔥🔥🔥

  • @soumyababu5619
    @soumyababu5619 3 года назад +7

    അടി മച്ചാ സൂപ്പർ 🌹🌹🌹🌹❤️❤️❤️❤️

  • @sindhusabu1604
    @sindhusabu1604 2 года назад +3

    തകർത്തു ത്തിമർത്തു എന്റെ മക്കളെ നിങ്ങളെ നമിച്ചേ പറ്റു ♥️❤💞❤♥️???? 💕💞💞

  • @bashib411
    @bashib411 3 года назад +19

    ശ്രീഹരി 🔥🔥🔥🔥🔥 നല്ല സൗണ്ട് ആണ് മോനു ഒരിക്കലും പാട്ട് കൈവിട്ടു കളയരുത്

  • @rajammavarghese9662
    @rajammavarghese9662 3 года назад +21

    Randuperum thakarthuvari super.❤

  • @deepak.r5739
    @deepak.r5739 2 года назад +5

    Koushik &Sree hari 👌👌👌👌Supper

  • @iparanagama7465
    @iparanagama7465 2 года назад +7

    නියමයි මල්ලි....නුඹලාගෙ ගායනයත් රංගනයත් හරිම ලස්සනයි....👍👍👍💘💘💘 my braqar you oll soong dancin good.... I SIRI LANKA....(sinhal Budisman )

  • @അനന്ദുഎട്ടയി
    @അനന്ദുഎട്ടയി 3 года назад +17

    ശ്രീ ഹരി പൊളി 😘😘😘

  • @nithyaeldhose2953
    @nithyaeldhose2953 3 года назад +8

    Suppar manni muthe 😘😘😘😘😘😘😘😍😍😍😍❤❤❤❤😭😍😍🥰🥰🥰😇🌹🌹🌹🌹🌹🌹🌹👌👌👌👌👌👌😘😘😘

  • @haridevish
    @haridevish 3 года назад +28

    മിടുക്കന്മാർ 🥰❤😄

  • @premeelapaul5832
    @premeelapaul5832 2 года назад +2

    ഭംഗിയായി മ്യൂസിക് വായിക്കുന്നു. 🤣👌👌👌👍👍👍🌹🌹🌹

  • @vlogs6675
    @vlogs6675 Год назад +2

    നന്നായിരുന്നു മക്കളെ നിങ്ങളുടെ പാട്ട് 💚💚💚

  • @premeelapaul5832
    @premeelapaul5832 2 года назад +1

    കുഞ്ഞ് തലമുറകൾ 🤣🤣🤣എവിടെ എത്തി??? 🙏🙏🙏❤️❤️❤️👍👍👍👌👌👌🌹🌹🌹

  • @arunthomas6015
    @arunthomas6015 2 года назад +5

    Sree hari love❤❤❤❤

  • @Nadeera-b8z
    @Nadeera-b8z 8 месяцев назад

    Super adichu polichu i appreciate. God bless you.

  • @premeelapaul5832
    @premeelapaul5832 2 года назад +3

    കൂടെ പാടുന്ന മകനും എന്താ നല്ല അഭിനയവും നല്ല ഭംഗിയുമുള്ള കുട്ടി അല്ലേ??? ❤️❤️❤️🌹🌹🌹🙏🙏🙏👌👌👌

  • @gvlog1355
    @gvlog1355 Год назад +2

    മനസു നിറഞ്ഞ പെർഫോമൻസ് love u kaushi and sreekutta 😘😘😘🫂

  • @siraj3697
    @siraj3697 Год назад +1

    8:03 ഈ വാക്ക് വെറും സമാധാനിപ്പിക്കൽ ആയിരുന്നല്ലോ ഇന്നച്ചാ😞💔

  • @harshalharshuvlog8160
    @harshalharshuvlog8160 2 года назад +2

    രണ്ട് പേരും അടിച്ചു പൊളിച്ചേ സൂപ്പർ ❤️❤️❤️

  • @vidhyavinodvinod5675
    @vidhyavinodvinod5675 2 года назад +7

    പൊന്നു മക്കളെ ആദ്യം തന്നെ പറയട്ടെ. എന്റെ കണ്ണ് കിട്ടാതിരിക്കട്ടെ. ശെരിക്കും കോരിതരിച്ചുപോനുമക്കളെ. Ee danceokke vasanaundel arkkum padikkam. But music anganeyalla അത് ദൈവം ശെരിക്കും അറിഞ്ഞുതരുന്ന അനുഗ്രഹം തന്നെയാണ് അത് വേണ്ടുവോളം നിങ്ങൾക്കുണ്ട്. ഇനിയും ആ അംഗ്രഹം നിറഞ്ഞുനിൽക്കട്ടെ 🙏🙏😍😍😍😍😍😍😍

  • @liillyalex6081
    @liillyalex6081 3 года назад +29

    Best of Kaushik and Sreehari🙏👌💐.Kaushik ur sound is changing now.Sure ur sound will be a beautiful voice for ur future music world.

  • @thomasmathew6024
    @thomasmathew6024 2 года назад +4

    മണിയൻ തന്നെ king of top singer

  • @roypjohno8118
    @roypjohno8118 3 года назад +1

    HAI Good Evening Supper SONG GOD bless you Super 👌👌👌👌👌👍👍👍🌹🌹🌹🌹🙋‍♂️😍

  • @unnivasudevan3226
    @unnivasudevan3226 Год назад +1

    ഞങ്ങളെ ചെറുപത്തിലേ ക്ക് കൊണ്ട് പോയതിന് നന്ദി

  • @sreethuachuz8297
    @sreethuachuz8297 2 года назад +5

    Sreehari poli 😍😍

  • @hennajoseph7853
    @hennajoseph7853 3 года назад +8

    Sreehari 🥰🥰🥰🥰🥰👌👌👌

  • @noushuredrose8648
    @noushuredrose8648 2 года назад +3

    Ente ponn director sir tamiz song pattillenkil avarekond paadippikalle pls 🙏 eriyan ariyunnavante kayyil vadi kodukillallo

  • @Saro_Ganga
    @Saro_Ganga 2 года назад +2

    Excellent performance
    Congratulations

  • @girijamohanan9949
    @girijamohanan9949 2 года назад +2

    Super shreehari etta

  • @aishathfouziya-x8m
    @aishathfouziya-x8m 2 месяца назад

    ഇന്നസെന്റ്ന്റെ വാക്കുകൾ ചിന്തിപ്പിച്ചു.

  • @bavasdileep5806
    @bavasdileep5806 3 года назад +8

    Polichadukki Makkaleee🥰

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Год назад +1

    Adipoli super ❤❤❤

  • @kavithasijith5000
    @kavithasijith5000 2 года назад +3

    So beautiful ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @saleemriha104
    @saleemriha104 2 года назад +2

    Kaushikk sreeHari super 👌

  • @nidhikumar3502
    @nidhikumar3502 3 года назад +6

    Super 2 verum💖

  • @ManojManoj-hm4xl
    @ManojManoj-hm4xl 3 года назад +5

    എൻ്റെ നാട്ടുക്കാരൻ ശ്രീഹരി കേരളശ്ശേരിയുടെ മുത്ത്

    • @suniljohn3849
      @suniljohn3849 2 года назад

      ശ്രീഹരി കേരളത്തിന്റെയും കുടി ആണ് നമ്മുടെ എല്ലാവരുടെയും ആണ് എല്ലാവരും അവനെ അനുഗ്രഹിക്കുക

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +12

    Kausik ennatheyum pole thakarthu

  • @rafeekrafeek1589
    @rafeekrafeek1589 2 года назад +3

    വീണ്ടും വീണ്ടും കാണാൻ ആഗ്രഹം

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +10

    Sreehariyum thakarthu

  • @abhilashabhilashsp5599
    @abhilashabhilashsp5599 Год назад

    രണ്ടു പേരും. സൂപ്പർ❤❤❤👍👍👍👌

  • @manik4680
    @manik4680 3 года назад +1

    Super nice beauty dance music songs very nice cool congratulations

  • @தமிழன்டா-ம1ண
    @தமிழன்டா-ம1ண Год назад +1

    Iam from Tamil Nadu 🥰❤️

  • @kichukichu943
    @kichukichu943 Год назад +1

    super sreeharikattamon❤❤❤

  • @prabhakaranremya5321
    @prabhakaranremya5321 4 месяца назад

    Rock Performance Makkale. God bless you 👏👏👏👏👏👌👌👌👌👌🙏🙏🙏

  • @jumimuji2759
    @jumimuji2759 2 года назад +1

    സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌

  • @gokulnandhan9884
    @gokulnandhan9884 3 года назад +8

    പൊളിച്ചു 😁😁❤❤

  • @pattintelokam..
    @pattintelokam.. Год назад +2

    7:58 innocent chettan😞😥

  • @sunithasundar7631
    @sunithasundar7631 2 года назад +3

    Raduperum adipoli❤❤💕🥰

  • @premeelapaul5832
    @premeelapaul5832 2 года назад +2

    ഹരിശ്രീ, കൗഷിക്, വൈഗ ലക്ഷ്മി, പിന്നെ ശ്രീ ജിത് ഇവർ കഴിഞ്ഞേ ഈ ഗ്രൂപ്പിൽ ആരെയെങ്കിലും eduthu പറയാനുള്ളൂ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌

  • @Arjun-cu3nf
    @Arjun-cu3nf 5 месяцев назад

    Super muthee adipoli muthee koushik

  • @youtube.crea116
    @youtube.crea116 2 года назад +3

    Kausik and sreehari suuuuperrrrr

  • @mymoon3545
    @mymoon3545 3 года назад +11

    Odiyan kondupoi sreekkendo oru ushar kittiyilla

  • @marliya2901
    @marliya2901 Год назад +2

    എന്റെ അനിയൻ കുട്ടാ സൂപ്പറായോ ഉമ്മ ഉമ്മ ഉമ്മ ഉമ്മ നീ പൊളിച്ചു മോനെ

  • @GANESHKUMAR-gb7xc
    @GANESHKUMAR-gb7xc 3 года назад +5

    Good, care about the prenounsation.

  • @devilsandteam3996
    @devilsandteam3996 2 года назад

    Makalla Randu perum polichu super

  • @midhunmadhav3260
    @midhunmadhav3260 Год назад +1

    Sreehari polichu

  • @shanilk3419
    @shanilk3419 3 года назад +5

    Shree Hari poli

  • @sarojinivk4792
    @sarojinivk4792 2 года назад

    അ ടി പൊളി രണ്ടുപേരും

  • @OMANASAJEEVAN
    @OMANASAJEEVAN 29 дней назад

    Super adipoli muthee super adipoli

  • @jameelajammi4053
    @jameelajammi4053 2 года назад +2

    Rand perum polichu👍

  • @najmahnajimah8728
    @najmahnajimah8728 3 года назад +1

    Vazgha vazthukal thambigala

  • @AparnaKGAppu
    @AparnaKGAppu 3 года назад +4

    Adi poliaa🦋✨️✨️💓💓💓

  • @najmahnajimah8728
    @najmahnajimah8728 3 года назад +5

    Eruvarm super Dan's beautiful song 🇱🇰🇸🇦

  • @railwaykarthik4
    @railwaykarthik4 2 года назад +2

    வாழ்த்துக்கள், சூப்பர்

  • @shanoj6717
    @shanoj6717 2 года назад +2

    സൂപ്പർഡാ 🙏🙏👍👌👏

  • @saleenabismi2627
    @saleenabismi2627 3 года назад +2

    Super😍😍😍 kalekki makkalle