സന്തോഷ് ജിങ്കൻ റെ കാര്യത്തിൽ ഒരു പ്രതീക്ഷയും വെക്കേണ്ട 2026 വരെ ഗോവ യുമായി കരാർ ഉള്ളതാണ് അതോടൊപ്പം ജിങ്കൻ മികച്ച പ്രകടനമാണ് ഗോവയിൽ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ വിറ്റഴിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് അല്ല ഗോവയിൽ ഉള്ളത്
എന്നാൽ ഇനി കളിക്കാൻ പോകുന്നത് ആകെ കളിച്ച 11 കളികളിൽ ആറിലും വിജയിച്ച ജംഷെഡ്പൂർ ടീമിനെയാണ് ഈ കളിയുമായി ഭാഗത്ത് പോയാൽ രക്ഷപ്പെടുന്ന കാര്യം കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്
സന്തോഷ് ജിങ്കൻ റെ കാര്യത്തിൽ ഒരു പ്രതീക്ഷയും വെക്കേണ്ട 2026 വരെ ഗോവ യുമായി കരാർ ഉള്ളതാണ് അതോടൊപ്പം ജിങ്കൻ മികച്ച പ്രകടനമാണ് ഗോവയിൽ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ വിറ്റഴിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് അല്ല ഗോവയിൽ ഉള്ളത്
We need a hood goal keeper. Most hopeless goalkeeper. Blasters lost minimum 4 games oly because of a hopeless goal keeper
about goalkeeper,.....
OK
എപ്പോഴും പരിക്കുള്ള ലെസ്കോ വന്നിട്ട് എന്ത് ചെയ്യാൻ. അത്ര വലിയ ഡിഫണ്ടർ ഒന്നുമല്ല. വേറെ ആരെയെങ്കിലും തപ്പി നോക്ക്.
Les Kovic ആരാണ് എന്നറിയണമെങ്കിൽ കഴിഞ്ഞ Season Mohan bagan kerala blasters Match കാണ് എന്നിട്ട് സംസാരിക്ക്
അപ്പൊ ഒ ഡീ ഷ. മോശം ടീമാണോ. മുഹമ്മദൻ. F. C. യു മായി ഒ ഡി ഷ. F. C. സമനില യിൽ ആയി.
ആകെ കളിച്ച 13 മത്സരത്തിൽ ഒൻപതു മത്സരവും പരാജയപ്പെട്ട ഒരു ടീമിനെ പിന്നെ എങ്ങനെയാണ് പറയേണ്ടത് ആകെ വിജയിച്ചത് ഒരു മത്സരത്തിൽ മാത്രമാണ്
എന്നാൽ ഇനി കളിക്കാൻ പോകുന്നത് ആകെ കളിച്ച 11 കളികളിൽ ആറിലും വിജയിച്ച ജംഷെഡ്പൂർ ടീമിനെയാണ്
ഈ കളിയുമായി ഭാഗത്ത് പോയാൽ രക്ഷപ്പെടുന്ന കാര്യം കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്
Yes👍@@InformationAtMadhav
Jfc❤
😂