EP - Pranayavarnnangal - Indian Malayalam TV Show - Zee Keralam
HTML-код
- Опубликовано: 30 ноя 2024
- Click Here To Watch Full Episodes on Zee5 : zee5.onelink.m...
Click Here to Subscribe Channel : / @zeekeralam
Get notified about our Latest update by Clicking the Bell Icon 🔔
Aparna, a simple yet ambitious girl, follows her passion in her career and personal life. She falls in love with Siddharth, but her past creates conflict in their seemingly perfect love story.
Click here watch Full Episode on RUclips ► • Pranayavarnangal | Ful...
Director : Ratheesh Kampalady
To Free Download ZEE5 Mobile app click the link below
zee5.onelink.m...
Connect with Zee5 on Social Media
Facebook : bit.ly/Zee5FB
Instagram : bit.ly/Zee5Hind...
Twitter : bit.ly/Zee5twitter
ടൈറ്റിൽ സോങ് ഇഷ്ടമായവർ ഉണ്ടോ..... Super title song... 😍❤
Padatha painkili യുടെ title song കേട്ടിട്ടുണ്ടോ asianet അടിപൊളിയാണ് 👍
Spr anu
Yas und
ruclips.net/video/pfKAjgmE2sA/видео.html
Super songe
വിജയ് ദേവർകൊണ്ടയുടെ അതെ മുഖച്ഛായമാണ് റിച്ചാർഡ് ചേട്ടന്. മുടി നീട്ടി വളർത്തിയപ്പോൾ നന്നായി തോന്നുന്നു.
Athe sherikkum thonnund
Satyam.
Satyam kondettane pattiyulla comments njanum pratheekshichu.
@@signofmemories547 kondettan കൊള്ളാം 😂എനിക്ക് ഇഷ്ടപ്പെട്ടു 😂
സത്യം
Richard ഹെയർ long ആക്കിയപ്പോൾ look മാറി, powli, സീരിയൽ നല്ല കളർഫുൾ ആയിട്ടുണ്ട്, maintaian ചെയ്തു പോകാൻ സാധിക്കട്ടെ, കുറച്ചു കഴിയുമ്പോൾ കുറേ കുശുമ്പ്, അസൂയ, പാരവെപ്പ്, അവിഹിതം, ഇമ്മാതിരി നോർമൽ സ്റ്റൈൽ പോകാതെ നല്ല പോസിറ്റീവ് vibe തരുന്ന സീരിയൽ ആകട്ടെ...
Ithonnum Illengi pinne serial illa
@@anjuanju4324 😂
@@anjuanju4324 🤣🤣🤣
@@anjuanju4324 🤣🤣
@@anjuanju4324 😂😆
പാട്ട് ഒരു പാട് തവണ കണ്ടു .. മനസ്സിൽ എവിടെയോ ഒരു മഞ്ഞുതുള്ളി വീഴുന്ന പോലെ അത്രയും നിർമ്മലമായൊരു പാട്ട്. 😍
Correct
Serial song anenu feel aavilla😍😍😍ijjathy feel
ഈ നായികക്ക് ഇപ്പോളാണ് സൂപ്പർ ജോഡി നായകനെ കിട്ടിയത്, ഇതു പൊളിക്കും, സൂപ്പർ കോമ്പോ
Sathyam
Sathyam
Sathyam Richard 😍😍
Rgt
💯😘
പ്രണയവർണങ്ങൾ ടീമിന് ആശംസകൾ നേരുന്നു..!🌼🌺❤
നല്ലൊരു നായികയും നായകനും ആവട്ടെ ❤🥰 ടൈറ്റിൽ സോങ് കലക്കി..!!😚👌👌😍❤
പ്രണയവർണ്ണങ്ങൾ........ 🌹🌹🌹🌹🌹
So,n kckf9fofgh
ruclips.net/channel/UCEfO05yfJPOBUQrBfCcInfg
Appu 💕sidhu
പ്രണയവര്ണങ്ങൾ ടീമിന് ആശംസകൾ നേരുന്നു ടൈറ്റിൽ സോങ് സൂപ്പർ 😍😍😍
Super ❤
പിന്നെ ഇത് കൊള്ളിലാ 🤭
@@nidhilkrishna3361 istapattila eyalk e song
ruclips.net/channel/UCEfO05yfJPOBUQrBfCcInfg
ഈ സോങ്ങ് എത്ര തവണ റിപീറ്റ് അടിച്ചു കേട്ടു എന്ന് അറിയില്ല.അത്ര സൂപ്പർ ആണ്. അപർണ 🖤 സിദ്ധാർത്ഥ് പ്രണയ കഥക്കായി കട്ട വെയിറ്റിങ് ആണ്.🤗🤗 പ്രണയവർണ്ണങ്ങൾ🤗🤗
Njanum title song oru nooru thavana kettu.pattu kelkkumbol thanne oru romantic feel anu.
True
ruclips.net/channel/UCEfO05yfJPOBUQrBfCcInfg
എനിക്ക് ഇഷ്ടം ആണ് ഈ സോങ്
My playlist frist song
Ee നായികയ്ക്ക് ഇപ്പോൾ ആണ് കറക്റ്റ് നായകനെ കിട്ടിയത് രണ്ടാളും സൂപ്പർ ഒരു രക്ഷ ഇല്ല അടിപൊളി
Zee കേരളത്തിന്റെ മറ്റൊരു മെഗാ ഹിറ്റ് സീരിയൽ ആയി മാറട്ടെ "പ്രണയവർണങ്ങൾ " Best Wishes & Waiting
അപ്പൊ mrs ഹിറ്റ്ലർ സീരിയൽ പൊളിയല്ലേ 👍👍👍👍
@@shanukkalovers4633 അല്ലെന്നു ഞാനും പറഞ്ഞില്ലല്ലോ... ആ സീരിയൽ പോലെ മറ്റൊരു Mega Hit അതാ ഉദേശിച്ചേ 😁
ruclips.net/channel/UCEfO05yfJPOBUQrBfCcInfg👍👍👍🙏🙏🙏🙏🙏
🙏🙏🙏ruclips.net/channel/UCEfO05yfJPOBUQrBfCcInfg
@@shanukkalovers4633 hitler athra കാര്യമല്ല. അതൊക്കെ എങ്ങനെ top rating വരുന്നു എന്നാ alochikkunne
ഈ നായികക്ക് ഇപ്പൊൾ ആണ് നല്ല നായകനെ കിട്ടിയത് ഇത് പൊളിക്കും. സിദ്ധു അപർണ വെരി വെരി ഗുഡ്....സൂപ്പർ സൂപ്പർ ഗുഡ്...👌👌👌👌👍👍👍👍👍💯💯💯
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അതി മനോഹരമായ ഗാനം👌... നല്ല ജോഡി ...👩❤️👨🥰😍❣️
True
ഇവർ രണ്ടു പേരും നല്ല match ആണ് ❤️ ഈ ചേട്ടനെ കണ്ടാൽ നമ്മുടെ VDK ആണെന്നെ പറയു ❤️ Dance, song എല്ലാം പൊളി 💖💖💖😘😘😘
1999 നു ശേഷം ആദ്യമായിട്ടാ ഞാൻ ഒരു മലയാളം സീരിയൽ
കാണുന്നത് ഈ പാട്ട് കണ്ടു ഈ അടുത്ത് ഇഷ്ടം ആയി പിന്നെ zee five ആപ്പ് ഇൽ ഇതുവരെ ഉള്ള എല്ലാ എപ്സിസോഡ് കണ്ടു. ഇവര് രണ്ടും കൊള്ളാം ഒപ്പം മാത്രം
മഞ്ജുവും Richard nalla kazhivulla nadananu 👌👌👌
മൃദുല വാര്യർ and അരവിന്ദ് വേണുഗോപാൽ ♥️ song super
Onnil kooduthal eee song kettavarundo enne pole😍😍😍😍👌👌👌
ruclips.net/channel/UCEfO05yfJPOBUQrBfCcInfg
Mmm
Yes
Best combo Richard swathi
10 times
ഞാൻ എത്ര തവണയാ ഈ song കാണുന്നെ എന്ന് എനിക്കെന്നെ ഒരു നിക്ഷയം🙄🙄 ഇല്ല 🤭
അത്രക്കും ഇഷ്ട്ടാ 😘😘💘💘🤩🤩☺️☺️
സീരിയൽ രംഗത്ത് ഇത്രയും റൊമാന്റിക് ആയ സീൻ ഉള്ള വേറെ സോങ് ഉണ്ടോ എന്നറിയില്ല. Very nice romantic song
നല്ല ജോഡി എത്ര കണ്ടാലും മതിവരാതെ , നല്ല ഗാനം
ഇപ്പോഴും( 2024 ജൂൺ 22)ഈ song repeat അടിച്ചു കേൾക്കുന്നവർ ഉണ്ടോ ❤
Vijay derarkonda യെ പോലെ ഈ ചേട്ടൻ ❤️❤️
Sheriya ennikum thonni
Yyyyaa ath enikkum thonni
Yaya
മുടി നീട്ടിയത് കൊണ്ട്
S
അടിപൊളി സോങ് എത്രക്കേട്ടാലും മതിവരാത്ത....പാട്ട്.... ഈ പാട്ടു കേട്ടപ്പോൾ പ്രണയിക്കാൻ തോന്നുന്നു.......
നല്ല രസമാണ് പാട്ട് കേൾക്കാൻ പ്രണയവർണ്ണങ്ങൾ ടീമിൻ ആശംസകൾ നേരുന്നു
ഈ titile സോങ് കേട്ടപ്പോ മുതൽ എന്തോ ഒരു ഫീൽ
ഹരിതയെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏
ruclips.net/channel/UCEfO05yfJPOBUQrBfCcInfg
വന്നു വന്ന് സിനിമ പാട്ടുകളെ വെല്ലുന്ന സീരിയൽ പാട്ട്കൾ ആണല്ലോ ❤️
ഞാൻ സീരിയൽ കാണാത്ത ആളാണ് പക്ഷെ ഈ പാട്ട് കേട്ടതിനു ഒരു കണക്കുമില്ല
Serial il ithrem cherchayulla hero and heroine vere illa 😍😍🔥🔥🔥🔥🔥
നാ യകനും നായികയും നല്ല ജോടികൾ. Super serial.
എത്ര തവണയാ ഈ സോങ് തന്നെ കേൾക്കണെ ഒരു പാട് ഇഷ്ടം 😍😍😍 സീരിയൽ Super hit ആവട്ടെ ❣️🎊🎊🎊🎊✨️✨️✨️
ruclips.net/channel/UCEfO05yfJPOBUQrBfCcInfg
ഈ ടൈറ്റിൽ സോങ്ങ് വളതൊരു ഫീൽ പല ഓർമകളും മനസ്സിലേക്ക് വരുന്നു
Addicted to this song❤️ Song,visuals..everything is a treat for viewers❤️ This pair looks great together.
Pranayavarnangal ടീമിന് ആശംസകൾ.
Title song അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰
Vijay devarakondayude oru look thonnunnundo🤔 hair style super aayeend🤩🤩🤩 all the best 🥳🥳🥳
Undu
Me too felt the same
ഇത്രയും മനോഹരമായ seriyalum ഗാനവും ഒരുക്കിയ സികേരളത്തിന് താങ്ക്സ്
റൊമാന്റിക് സീരിയൽ ആണ് എല്ലാർക്കും ഇഷ്ട്ടം എന്ന് എനിക്ക് മാത്രം ആണോ തോന്നുന്നത്???
അങ്ങനെ നമ്മൾ മലയാളികൾക്ക്
സ്വന്തമായി ഒരു വിജയ് ദേവർകൊണ്ടയെ കിട്ടി😎😎😎
ഇയാൾക്ക് ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ..
Too handsome, too hot...
ശരിക്കും ഒരു സിനിമാ സീരിയൽ തന്നെ...
നമ്മുടെ സീരിയലിൻ്റെ മുഖച്ഛായ മാറുന്നു...
എന്ത് ഭംഗി ആഞ്ഞ്....
Romance,chemistry. Super super...
😱😱😱😱😱
ഇത്രയും മനോഹരമായ ഒരു ഗാനം സിനിമയിൽ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല.....
ഏതൊരു ഹിന്ദി സീരിയൽ നടനേക്കളും നടിയേക്കളും അടിപൊളി....
എന്തൊരു ഫീലിംഗ് ആണ്...
പ്രണയവർണങ്ങൾ ടൈറ്റിൽ സോങ് തന്നെ ഗംഭീരം ആയിട്ടുണ്ട്😍👌
പിന്നെ റിച്ചാർഡ്-സ്വാതി ജോഡി
സൂപ്പർ🥀✨
#Sidharna💕
Ennum ee song kaanunna njn 😀😀😍😍😍... Adipoli feel ❤️❤️
Njanum poli feel
Njan serial kannatha alu anu ❤️but oru thavana ivarude short video kandu...😍 Annu muthal full episode kannan Thudangi ❤️My Fvrt Serial❤️Super Jodi❤️
Sadarana seriel songs poleyallaaa..... Athrak adipoli aayittind. Ithanu title song.. ❤️❤️. Lines um tune um singing um adipoliiiiii🔥🔥. Ithvare valare nannayittind seriel..iniyum angane thanne thudarumn pratheekshikkunuuu
അതി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. All d best dears
Kanditum ketitum mathiyakaatha oru magical song koodi.alfonse sir rendu singersum polichu.
Entho orutharam feelanu ishtamanu... Ee songinodum, pairinodum... Ethra kettalum kandalum mathivarilla
Zee keralathile ettavum nalla tittle song😍
അതിമനോഹരമായ ഗാനം.... വരികളും ഈണവും അതിന് ജീവൻ നൽകിയ അരവിന്ദ് വേണുഗോപാൽ-മൃദുല വാര്യർ കൂട്ടുകെട്ടിന്റെ ശബ്ദമാധുര്യവും ഒന്നിനൊന്ന് മെച്ചം.... അരവിന്ദ് വേണുഗോപാലിന്റെ ശബ്ദം.... ഒരു രക്ഷയുമില്ല.... അച്ഛനെ അനുസ്മരിപ്പിക്കുംവിധം മാസ്മരികത ഉള്ള ശബ്ദം.... ചില ഭാഗങ്ങളിൽ അച്ഛന്റെ അതേ ശബ്ദം ഒരു മാറ്റവുമില്ലാതെ..... ❣️❣️❣️
Ithile bgmum adipoliya.... 😍😍💕💕pinne song ath oru രക്ഷയുമില്ല അത്രയും കിടിലം 💞🤗
Kayyunnathum serial lil Ivar thammil ulla seen kaanikumbo ee song thanne idanam plss.. Ee serial te highlight thanne ee song aanu 👍
ഇഷ്ടായി orupaad ഇഷ്ടായി ടൈട്ടില് . എനി അങോട്ട് ഫുള്‍ നല്ല story ആവട്ട് 😍
നല്ല സോങ്ങാണ് എത്രകേട്ടാലും മദി വരില്ല പ്രണയവർണ്ണങ്ങൾട്ടീമിന് ആശംസകൾ നേരുന്നു🌹🌹🌹👍👍🥰🥰🥰❤️❤️❤️❤️
എതൊക്കെ സീരിയൽ വന്നാലും സീ കേരളത്തിലെ മികച്ച സീരിയലും സോങ്ങും നീയും ഞാനും തന്നെ ❤❤❤❤❤❤❤❤❤
Sathyam enikk bhayangara ishta
Yes
സത്യാടാ 👍❤❤❤NN song.. സൂപ്പർ 😘😘😘
Yes...അതിന്റെ തീം song ethra കേട്ടാലും കേട്ടാലും മതിവരില്ല..❤️❤️
അതെ എന്തൊരു ഫീൽ ആണ് അത് കേൾക്കുമ്പോൾ 😍😍❤❤
ഒരുപാട് ഇഷ്ടപ്പെട്ട song... ഈ song കേള്‍ക്കുമ്പോള്‍ വെള്ളിത്തിര Movie ലെ ഹൃദയസഖി പാട്ടിനോട് ഒരു സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ???
👌👌👌👌👌 song...
Title song adipoli...
Serialum ithupole adipoli aavatte..
Waiting 💞💞💞
Ethra thavana kettalum mathi varilla so beautiful couriyography ❤️❤️❤️
Inale episode inte last title song kettappo thott ith ente hridhayathil und Nalla song😍 Serialum ith pole pwoli akatte all the best team pranayavarnangal 😍😍😍
സീരിയൽ ഇറക്കിയാൽ മാത്രം പോരാ.. ഏഷ്യാനെറ്റ് ഒക്കെ ചെയ്യും പോലെ പ്രമോഷൻ ഉം ചെയ്യണം
എത്ര തവണ കേട്ടാലും മതിയാവില്ല
Ethra kandaalum mathi varaatha song supper
Arvind venugopal & Mridula warrior 🔥🔥🔥🎵🎵🎵🎵🎵
Don’t know how many times I had watched it 😢..
Can’t stop listening it ❤❤
മറ്റൊരു വർണ്ണ പകിട്ട് ,സുമംഗലി ഭവ ആകരുത്...
Orikkalumavilla
Sathyam
😂😂
😂😂
Athe athe
Aravind Venugopal Voice✨️✨️✨️
Title song uff😌ethra thavana kettalum madukunnila poli😌💥❤️💫
For the first time I'm hearing a romantic beautiful song from a Serial.I suggest that this Zee keralam is the most best and super number one Serial channel.👍
❤❤❤ Neeyum njanum serial title songinu shesham enik ettavum ishtapetta title song 🥰
Promo kaanumbol oru pratheekshayundd poli serial ayrikkum enn ✌✌🤩🤩🤩🤩🤩😍😍😍❤
Zee പുതിയ serials എല്ലാത്തിലും ടൈറ്റിൽ song സൂപ്പർ. ❤️
Heart touching title song .... Superb♥️❣️⚡
ruclips.net/channel/UCEfO05yfJPOBUQrBfCcInfg
Supr track....better than today's film songs
ടൈറ്റിൽ സോങ് ഭയങ്കര ഇഷ്ട്ടാ 😍😍😍 പിന്നെ ഇവരെയും ❤️
Zee keralathil alliyambal one of the best serial 👌👌👌randam bagam varanayi kathirikkunnu. Pranayavarangal enna serialinu ella ashamsakalum nerunnu👍
Serials okke vere level aakunnu...... Especially, zee keralam theme songs 👌👌✌
പ്രണയവർണങ്ങൾ 🥰🥰
Wating 💙💙
മഴ നനഞ്ഞ രാവിൽ മിഴി തിരഞ്ഞോരാളെ
ഇതലിടുന്ന ചെറു വഴികളിൽ പതിയെ വന്നു ഇലവേൽകുവാൻ
പുലരി പോൽ വെയില് പോൽ ഹൃദയമായൊരാളെ (2)
നിഴലുപോലെ നീയെൻ ഇരവിലും കൂട്ടായ്
കിളിവാതിലൊരാമെത്തി കളിയായി പാതി മറയുന്നോ..
പതിവിലും വേഗം പകലിതാ ചാരെ
പറയാതെ ഉള്ളിലുള്ള മൊഴികൾ തേടുവത്തിനെന്നോ
ഒളിച്ച താലിനുള്ളിൽ തനിച്ചു വിരിഞ്ഞ പീലി
കൊതുച്ച മനസ്സിനെഴക്കൂതുറക്കുമോ ചെവികളെകിയോളെ
നിനക്കു മാത്രമയെൻ വിരിപ്പു നിവർത്തിടുമ്പോൾ
മതിവരതൊര രാവേകൂ പ്രണയമെകിയോനെ
ഹൃദയമെകിയോനെ ഇതലിടുന്ന ചെറുത് വഴികളിൽ
പതിയെ വന്നു ഇലവേൽകുവാൻ
പുലരി പോൽ വെയില് പോൽ ഹൃദയമായൊരാളെ
മഴയുണ്ടോ നനഞ്ഞ രാവിൽ
❤️❤️❤️❤️
Swathi yum Richard um adipoli jodi I Love This Song 🥰
Sidhaparna ishtam thurann paranjathin shesham kaanunnavarundo😍💕
Romantic film song pole und.... Pwoli serial title song.... ❤️❤️
Wat a feel.... n beauty😍
Orupade naalku sheshava oru serial eshtapedunne...💘💖😘
രണ്ടുപേരും സൂപ്പർ song പൊളിച്ചു
ഒരായിരം തവണ കേട്ട song.. ന്റെ. Play ലിസ്റ്റിലും യൂട്യൂബ് സെർച്ചിലും ന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ലും ഒക്കെ ഇതാണ്. ഇത്രമേൽ adiction വരാൻ ന്ത് മായം ആണൊ ഇതിന്റെ. Lyrics ലും മ്യൂസിക് ലും ഉള്ളത്. And also my ringtune ❤❤❤❤❤❤❤❤
Ee paatt playlistil kittoo👀
പ്രണയവർണ്ണങ്ങൾ *Teamzzzin* ആശംസകൾ നേരുന്നു *title* *song* *vere* *levalayittud* 👌👌👌👌✨️✨️✨️✨️💖💖💖💖💖
Superb song hands of Alphonse Sir And also hands of mridula and aravind awsome singing. Superb
2024 ayyittum ee pattu kelkumbol oru puthummma
ഈ പാട്ട് എത്ര തവണ കണ്ടിട്ടുണ്ടെന്നു എനിക്ക് തന്നെ ഒരു പിടിയും ഇല്ല. നല്ല ടെൻഷൻ ഉള്ള ടൈമിൽ പോലും ഇതൊന്നു കേട്ടാൽ എല്ലാം മറന്ന് പോകും 🥰🥰🥰🥰😘🥳🥳🥳
Adipoli song🥰
Best jodi ❤️
Waiting for their story😍
All the best for the entire team 😊
When will we have a serial like this? one of the best pairings and cast of recent times. Miss you sidhu and apu.
Ith oru 100thavanayaghilum kettittindavum nice song 🥰❤ super couples
ഒരുപാടു തവണ കേട്ടു, അത്രയും ഇഷ്ടമായി
Sheriya athiyam thanna ath kekupam enthooo oru feel🥰
What a song..
Lyrics uff ❤❤❤❤❤
Hridayamayorale😘😘😘😘
Best wishes for pranayavarnangal serial👍💞💞💞💞💞💞💞
Title song Excellent 💝💝💝💝
Super jodi😍😍😍💖💖💖💖
Super song lovely edu kettal edhokeyo lokath ethiya pole
zee keralathinte super hit serial Aakatte All the very best
Sidhaparnayanu ippol zeekeralathil njan etavum ishtapedunnath
Addicted to the song ♡♡♡
അന്നാകരീന ക്കു ശേഷം അഡിക്ഷൻ തോന്നിയ ടൈറ്റിൽ സോങ് ❤❤❤
സൂപ്പർ സീരിയൽ ഒരുപാടിഷ്ടായി 😍
നീയും ഞാനും song❤ അതിന്റെ feel ❤uuf ✨️✨️ഈ songum കൊള്ളാം ✨️✨️But NN title song is always No. 1
Ys😍
യെസ് നീയും ഞാനും 💕💕💕💕💕💕💕
Ys
Alliyambal also good
അതേ നീയും ഞാനും title സോങ് superb..always സൂപ്പർ.....വേറെ ലെവൽ NN സോങ്.💜
പ്രണയവർണ്ണങ്ങൾ I am waiting 😍😘
Title song oro thavana kelkumbozhum kananulla intrst koodunnu... All the best to ol the team