25 ലിറ്റർ പാൽ ഉള്ള പശുവിനെ വാങ്ങുന്നതും നല്ലത് 10 ഓ 15 ഓ ലിറ്റർ പാൽ ഉള്ള പശുവിനെ വാങ്ങുന്നതാ കാരണം തീറ്റ. 25 ലിറ്റർ പാൽ ഉള്ള പശുവിന് കൊടുക്കുന്നതിൽ കുറവ് മതിയാകും 10 ഉം 15 ഉം കറവയുള്ള 2 പശുക്കൾക്ക്.പിന്നെ 25 ലിറ്റർ പാൽ ഉള്ള പശുവിന് എന്നും നമ്മുടെ ശ്രെദ്ധ വേണ്ടിവരും, അകിടുവിക്കം വരാം, പുറത്ത് മേയാൻ വിടാൻ കഴിയുല്ല അങ്ങനെ പലതും പിന്നെ ചെന്ന പറ്റിയില്ലെങ്കിൽ വെറും 30000 രൂപക്ക് കൊടുക്കാം നമ്മുക് അതുകൊണ്ട് ഏറ്റവും നല്ലത് 10 മുതൽ 20 ലിറ്റർ വരെയുള്ള പശുവിനെ വാങ്ങുനാതാ അതും കുറഞ്ഞവിലായിൽ
@@peace8326 നിങൾ ജീവിക്കുക അതിനാണ് ഞാൻ കച്ചോടം ചെയ്യുന്നത് ജീവികുന്നെങ്കിൽ ഞാൻ വിൽകുമോ നീ എന്ത് ..... മോൻ നിനക്ക് ബുദ്ധിയിൽ കുറവുണ്ടോ നല്ല ഡോക്ടറെ കാണാൻ മറക്കല്ലേ
ഈ പെണ്ണ് പറയുന്നേ കേട്ടോ ഒരു ലിറ്റർ പാലിന് 500 ഗ്രാം തീറ്റ കൊടുക്കണം 10 ലിറ്ററിന് 5kg തീറ്റ 30x5= 150rs 10ലിറ്ററിന് 300രൂപയുടെ തീറ്റി കൊടുത്താൽ 400രൂപയുടെ പാൽ കിട്ടും എന്നാ ലാഭം നിങ്ങൾ പറയു
ഇത് എവിടെയാണ് സ്ഥലം
Superrrrrrrrrr
Congratulations
Great effort....
നിങ്ങളുടെ ഫാമിൽ പശുക്കളെ വിൽക്കാറുണ്ടോ
പ്ലീസ് റിപ്ലൈ തരണം
Very good information
❤
Super
Great 👍
വില്ല പറഞ്ഞാൽ നന്നായിരിക്കും
🙋♂️
👌🏼👌🏼👌🏼🥰🥰🥰
Good luck
Vaal eduthavarellaaam velichapaad aayallo ishwara
കാണിക്കുന്ന പശുക്കളുടെ വില യും കൂടി പറഞ്ഞാൽ വീഡിയോ കാണുന്ന വർക്ക് അത് വലിയ ഉപകാരം ആവും
ജില്ല ഏതാണ്
👌👌👌
25 ലിറ്റർ പാൽ ഉള്ള പശുവിനെ വാങ്ങുന്നതും നല്ലത് 10 ഓ 15 ഓ ലിറ്റർ പാൽ ഉള്ള പശുവിനെ വാങ്ങുന്നതാ കാരണം തീറ്റ. 25 ലിറ്റർ പാൽ ഉള്ള പശുവിന് കൊടുക്കുന്നതിൽ കുറവ് മതിയാകും 10 ഉം 15 ഉം കറവയുള്ള 2 പശുക്കൾക്ക്.പിന്നെ 25 ലിറ്റർ പാൽ ഉള്ള പശുവിന് എന്നും നമ്മുടെ ശ്രെദ്ധ വേണ്ടിവരും, അകിടുവിക്കം വരാം, പുറത്ത് മേയാൻ വിടാൻ കഴിയുല്ല അങ്ങനെ പലതും പിന്നെ ചെന്ന പറ്റിയില്ലെങ്കിൽ വെറും 30000 രൂപക്ക് കൊടുക്കാം നമ്മുക് അതുകൊണ്ട് ഏറ്റവും നല്ലത് 10 മുതൽ 20 ലിറ്റർ വരെയുള്ള പശുവിനെ വാങ്ങുനാതാ അതും കുറഞ്ഞവിലായിൽ
👍
ഞാൻ കർണാടക യിൽ നിന്നും 35000-40000/-range ഇൽ 20ലിറ്റർ കിട്ടുന്ന പശുവിനെ കൊണ്ടു വന്നിട്ടുണ്ട്, കിട്ടാനും ഉണ്ട്, പശുക്കൾക്കു മാർക്കറ്റ് വില കുറവാണ്
@@KKfarm222 farm annoo bro?
@@erippikkaldairyfarm740 ഫാം അല്ല വീടുകളിൽ
@@KKfarm222 bronde vtl oo atho bro eduthe kodukkunnaa allanno?
cow and Bull meeting live vidio please
🌹🌹🌹🌹suer
Smitha ethra peare chathichhu
അസൂയക്കും കുശുമ്പിനും മരുന്നില്ല... വേറെ പണി ഒന്നും ഇല്ലാലെ.... എല്ലാവരോടും അസൂയ ആണ് ല്ലോ...
പാവങ്ങൾ ജീവിത മാർഗ്ഗ തിന് വേണ്ടി പശു വിനെ വില കുറവ് ൽ കൊടുക്കുമോ..4പശു വാങ്ങുമ്പോൾ വില കുറച്ചു കിട്ടുമോ.. ലിഗേ ജ് ലോൺ എടുത്ത് വേണo വാങ്ങാൻ
ഒരാഴ്ച കൂടുംമ്പോൾ ആണോ 25 ലിറ്റർ പാൽ കിട്ടുന്നത് ?
സ്ഥലം എവിടെയാണ്
Kuudi poyal 15 litre milk
Super ❤️❤️❤️💞💞💞
Mummy pwr👀🤍
വില വിവരങ്ങൾ ഉൾപ്പെടുത്തണം
Call
Location please
Palakkad
Hi
എൻ്റെ കയ്യിൽ 2 HF ഉണ്ട് 20 ലിറ്റർ കിട്ടുന്നുണ്ട്, ടോട്ടൽ,,40 ലിറ്റർ കിട്ടുന്നുണ്ട് രണ്ടും കൂടി 45000 കൊടുക്കുന്നു ആരെങ്കിലും ഉണ്ടെങ്കിൽ പറയണം
Sheri anna ...ella commentilum undello udayippum aayitt
Njangalkk vendada nee 40 litre vitt nalla nilayil jeevikk atha njangaluse santhoshm🤭
@@peace8326 നിങൾ ജീവിക്കുക അതിനാണ് ഞാൻ കച്ചോടം ചെയ്യുന്നത് ജീവികുന്നെങ്കിൽ ഞാൻ വിൽകുമോ നീ എന്ത് ..... മോൻ നിനക്ക് ബുദ്ധിയിൽ കുറവുണ്ടോ നല്ല ഡോക്ടറെ കാണാൻ മറക്കല്ലേ
ഒരെണ്ണം ആണോ 45000 ഇത് എവിടെ യാണ്
Number onnu tharavo
Kannilkadi😂
ഹലോ നിങ്ങളുടെ ചാനൽ ഞാൻ കണ്ടു വളരെ വളരെ ഇഷ്ടപ്പെട്ടു എനിക്ക് രണ്ട് പശുവിനെ വേണമായിരുന്നു 20 ലിറ്റർ പാലുള്ള
🙏🏻 call
Ethrayanu
Call
Supet
Akid nalle aanu
വില പറയാൻ എന്താ മടി
H l O medam
റൈറ്റ് പറയു
Call
ഇതിനെ വാങ്ങുന്നവൻ കറങ്ങും
സഹിവാൾ ഇനം അല്ല... സഹിവാൾ ക്രോസ്സ്. കൂടുതലും hf ന്റെ ഗുണം ആണ് അതിനു
എല്ലാരും ഈ പെണുങ്ങളുടെ പുറകെ ആണല്ലോ വീഡിയോ ചെയ്യാൻ
മോളെ നീ റേറ്റ് പറ
😀😀😀
ഈ പെണ്ണ് പറയുന്നേ കേട്ടോ ഒരു ലിറ്റർ പാലിന് 500 ഗ്രാം തീറ്റ കൊടുക്കണം 10 ലിറ്ററിന് 5kg തീറ്റ 30x5= 150rs 10ലിറ്ററിന് 300രൂപയുടെ തീറ്റി കൊടുത്താൽ 400രൂപയുടെ പാൽ കിട്ടും എന്നാ ലാഭം നിങ്ങൾ പറയു
സഹിവാൾ. അല്ലാ. ഗീർ ജെസ്സി. ക്രോസ്സ് ആണ്
No