അമൃത❌രക്ഷിക✅Sandalwood Rain😂Ep-6 | Chandanamazha Roast | Serial Roast Series

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 2 тыс.

  • @SharathTalks
    @SharathTalks  6 дней назад +41

    Chandhanamazha All Episodes Roast
    ruclips.net/p/PLIEaJ3TnzFBWjp5ogiGMuwyLDnC2W6kdK
    Instagram instagram.com/_sharathjoy?igsh=MTFvZjc3cHVlMTBiMw%3D%3D&
    WhatsApp wa.me/qr/LG7DXNL6WRHKH1

  • @jiminshibts381
    @jiminshibts381 6 дней назад +63

    കൊറച്ചേലും ബുദ്ധി ഉള്ളത് വർഷക്കാണ് 😹അമൃതക്ക് ബുദ്ധിമാന്ദ്യം ഇണ്ട് 🤣🙌🏻

  • @anjaliponnu3934
    @anjaliponnu3934 4 дня назад +6

    അമൃതക്ക് കുറച്ചേലും ബുദ്ധി ഉണ്ടാരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാരുന്നു 😂

  • @shibujoseph9433
    @shibujoseph9433 6 дней назад +31

    Addicted to your Chandanamazha roast 😂😂

  • @HaneenaHana
    @HaneenaHana 5 дней назад +7

    പണ്ട് ചന്ദനമഴ സീരിയസ് ആയി കണ്ടോണ്ടിരുന്ന ഞൻ ആണ് ഇപ്പൊ ഇത് കണ്ട് ചിരിച്ചു ഒരു വഴി ആയി 😂

  • @SAMEERAV-e7i
    @SAMEERAV-e7i 6 дней назад +19

    എന്നെങ്കിലും നിന്റെ കയ്യിൽ നിന്നും ഒരു അൽഫാം കഴിക്കാൻ വിധി ഉണ്ടാകുമോ 😂

  • @lekshmiarun2010
    @lekshmiarun2010 6 дней назад +9

    അമൃതയുടെ കണ്ണ് തെള്ളി തെള്ളി പുറത്തേക്ക് വന്നല്ലോ 😂

  • @ushamurali3526
    @ushamurali3526 6 дней назад +9

    പണ്ട് ചന്ദനമഴ കണ്ട Addict ആയ എൻ്റെ mindset ഓർക്കുമ്പോ....🥲

  • @ascrazy6680
    @ascrazy6680 5 дней назад +1

    ഇപ്പോൾ ആണ് മനസിലായത് ചന്ദനമഴ ഒരു സംഭവമായിരുന്നു എന്ന് 🤣🤣

  • @rhythm5493
    @rhythm5493 5 дней назад +4

    Part 7 venammm💫🔥

  • @Chithralekha-jl9ut
    @Chithralekha-jl9ut 5 дней назад +2

    സൈക്കോ അർജുൻ, പെട്ടെന്ന് സ്വഭാവം മാറും.

  • @Binesh-uq3hs
    @Binesh-uq3hs 6 дней назад +2

    പാവം അമൃത

  • @anaghajd4258
    @anaghajd4258 6 дней назад +1

    Ithupole oru serial presentation ithra adipoli ayi cheyuna youtuber vere illaa.. ee presentation and reaction mathi vlog kanan.. pwoli mone ❤😊

  • @janshisiyad1483
    @janshisiyad1483 6 дней назад

    ഈ ഒരൊറ്റ ഡയലോഗസ് കൊണ്ടാ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്😂

  • @crazygirl8645
    @crazygirl8645 6 дней назад +1

    ഞാൻ വെറുതെ മോഹിച്ചു...

  • @reemashafeeqshafeereemu9087
    @reemashafeeqshafeereemu9087 6 дней назад +1

    Namlkonnum oru prizum adikkilla😢❤

  • @muhsina9336
    @muhsina9336 6 дней назад +1

    Njan naatil illa , apo engne tharum gift 😅🤪

  • @vidyavinod1992
    @vidyavinod1992 6 дней назад +1

    Part 7 waiting

  • @anjanagnath4115
    @anjanagnath4115 5 дней назад +1

    Nammak onnum illalo😢😢

  • @meenakrishnan9844
    @meenakrishnan9844 6 дней назад

    R d Sharma de refresher padikuna amrutha😂😅

  • @jafnanazar2074
    @jafnanazar2074 6 дней назад +1

    Thug 😂🤣

  • @baisalmon338
    @baisalmon338 6 дней назад +1

    ചേട്ടാ ഇനി കുറച്ച് പരസ്പരം video ചെയ്യ് ഇതുപോലെ നല്ല രസം ഉള്ളതാ അതും

  • @subin315
    @subin315 6 дней назад

    ഹോ ഭയങ്കരം തന്നെ... 😄

  • @MidhunPm-hx6rs
    @MidhunPm-hx6rs 5 дней назад

    Ippo ee serial kanumbol chiri varunn 😅😅😅

  • @ATW346
    @ATW346 5 дней назад

    Inganeyokke kutham parayumenkilum njanum kanidirunnu ee serial 😅....samayam ayal oodi ethum tv yude munbhil😂

  • @creativeworld1860
    @creativeworld1860 4 дня назад

    Adutha episode plsss😂

  • @lanwinnl9928
    @lanwinnl9928 5 дней назад

    Thanthane ..thanthane..😂😂

  • @ashi120
    @ashi120 6 дней назад

    ഇപ്പൊഴാണ് ഈ സീരിയൽ ശെരിക്കും viral ആയത് 😂

  • @sathwiksworld8186
    @sathwiksworld8186 4 дня назад

    Chetta enikku ningalue videos bhayangara ishtamanu

  • @Itsmesru
    @Itsmesru 6 дней назад

    Oru family full pranthanmar... wow

  • @Bunnny622
    @Bunnny622 6 дней назад

    Waiting for ep 7 😅

  • @JijishijuJijishiju
    @JijishijuJijishiju 5 дней назад

    Waiting bro😂

  • @sanuzzzminuzzz5849
    @sanuzzzminuzzz5849 5 дней назад

    Waiting for ep7

  • @nidhita3832
    @nidhita3832 6 дней назад

    Waiting for part 7

  • @VyshnaviM-chinnu
    @VyshnaviM-chinnu 6 дней назад

    Amrita mathram pora... Janikutty koode venam.. janikutty de jeevitham koodi kananam😢😢

  • @vani.s.krishnan6142
    @vani.s.krishnan6142 6 дней назад

    Kollam poli sanam😂

  • @RekhaK.m
    @RekhaK.m 4 дня назад

    Next episode waiting I am new subscriber ❤❤❤ I am also waiting next episode 😊😊😊

  • @serieslover2305
    @serieslover2305 4 дня назад

    Chatta poli😂

  • @anulintu
    @anulintu 5 дней назад

    😂was waiting for this

  • @SomalethaES
    @SomalethaES 6 дней назад +137

    അമൃത ഇല്ലായിരുന്നെങ്കിൽ ദേശായി കുടുംബത്തിന്റെ അവസ്ഥ 🤣

    • @Aavuzz
      @Aavuzz 2 дня назад +1

      😂

  • @faami8318
    @faami8318 6 дней назад +98

    ചന്ദന മഴ സീരിയൽ ഉള്ളോണ്ട് ഇപ്പോ കുറെ ചിരിക്കാൻ ഉള്ള വകുപ്പ് ആയി

  • @owl_vibez
    @owl_vibez 5 дней назад +25

    വന്നു വന്ന് ഈ roasting series നു addict ആയി ❤️‍🔥😂

  • @hazisuhad5277
    @hazisuhad5277 5 дней назад +14

    കഴിക്കാൻ ഇരിക്കുമ്പോ ഏത് വീഡിയോ കാണും എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോ ദേ എപ്പിസോഡ് 6 updation..💃💃

  • @anjus1583
    @anjus1583 6 дней назад +11

    ഒരു ഡയലോഗ് പറഞ്ഞാൽ ഉടനെ തന്നെ തന്തയ്ക്ക് വിളി തുടങ്ങും....😂😂😁😁🤭🤭ചന്ദനമഴ part 7വേണം...😍😍

  • @Aparna_aparuzz
    @Aparna_aparuzz 6 дней назад +16

    ലെ അമൃത * എന്തേ തലവേദന വരാൻ
    ലെ അഞ്ജലി * തല ഉള്ളത് കൊണ്ട് 😅😅😅

  • @swafvanswafvanthottiyil
    @swafvanswafvanthottiyil 6 дней назад +40

    നിങ്ങൾ അവതരണം പൊളിയാണ്

  • @sugisindhu
    @sugisindhu 4 дня назад +7

    നമ്മൾ കാണുമ്പോൾ നമുക്ക് ഇത് എത്രയും രസമുള്ളതായി തോന്നിയിട്ടില്ല എന്നാൽ ഈ എപ്പിസോഡ് ഒന്നുപോലും മിസ്സ്‌ ചെയ്യാൻ ഇപ്പോൾ കഴിയുന്നില്ല എല്ലാ എപ്പിസോടും വേണം ചേട്ടാ ഇത് നിങ്ങൾ തുടരണം ഓരോ എപ്പിസോടും ഞങ്ങൾ കാത്തിരിക്കും

  • @ShifnaShifu-vi5po
    @ShifnaShifu-vi5po 4 дня назад +2

    പണ്ട് ഞാൻ ഈ സീരിയൽ കണ്ട് കരയുമായിരുന്നു 😭. പക്ഷെ ഇപ്പൊ കാണുമ്പോ ചിരിച് വീഴും 🤭. അമൃതന്റെ ഓരോ മണ്ടത്തരങ്ങൾ 😅.

  • @cssivapriya4571
    @cssivapriya4571 6 дней назад +41

    Chetante reaction oru rakshayillla😂😂.. waiting for ep 7..

  • @SanoopTrippingVlog
    @SanoopTrippingVlog 4 дня назад +4

    ചന്ദനമഴ സീരിയൽ ഉള്ളതുകൊണ്ട് ചിരിക്കാൻ കുറേയുണ്ട് ഇനിയും കുറെ ട്രോളനിലെ സമയമുണ്ട് ചന്ദനമഴയിൽ ഉണ്ട്❤❤❤❤

  • @Asla.kAsla.k
    @Asla.kAsla.k 6 дней назад +10

    welding ഉമ്രു 😂😂😂

  • @fty.sana_.0
    @fty.sana_.0 6 дней назад +9

    അമൃതയ്ക്ക് ഇല്ലാത്ത ഏതെങ്കിലും കഴിവുണ്ടോ😂

  • @ansilaranjith9525
    @ansilaranjith9525 6 дней назад +9

    ഇ എപ്പിസോഡിന് വേണ്ടി waiting ആയിരുന്നു... Gd പ്രസന്റേഷൻ bro

  • @shabinibrahim4553
    @shabinibrahim4553 6 дней назад +4

    Sharathetta
    ഇനി ഇടയിൽ വേറെ വീഡിയോ വേണ്ട chandhana mazha മതി

  • @aswinkumargr7964
    @aswinkumargr7964 День назад +1

    Chetante comedy oru rakshsum Ella.
    Ee episode kanunna director Eppam chirichu chavunnudavum😂😂

  • @dreamgirl6868
    @dreamgirl6868 6 дней назад +9

    ചേട്ടാ സത്യായിട്ടും ചിരിച് ഒരു വഴിയായി 😂😂😂😂😂😂😂😂😂😂

  • @liyakoshy
    @liyakoshy 6 дней назад +9

    Vanthach episode 6 vanthach😃. Bro presentation poliyan👌✨.Ini episode 7 katta waiting 😅

  • @SainabaA-mw5md
    @SainabaA-mw5md 6 дней назад +17

    ശരത്തിന്നെ ചന്ധന മഴ എപ്പിസോഡ് കാത്തു നിൽക്കാൻ തുടങ്ങി ഒത്തിരി ദിവസം ആയല്ലോ ❤❤

  • @trolorado2800
    @trolorado2800 5 дней назад +3

    For that എന്തെങ്കിലും സാധനം 🔥

  • @jinishkg2415
    @jinishkg2415 5 дней назад +4

    Adipoli ..ഇപ്പൊ ഒന്നു relax ചെയ്യാൻ ഇവിടെയാണ് വരുന്നത്..

  • @ParvathyKrishna17
    @ParvathyKrishna17 6 дней назад +9

    Kaathirunnu kaathirunnu avasaanam kitty. 3 ara thottu nokki irikkuvaayirunnu😗

  • @Sreethuc
    @Sreethuc 6 дней назад +4

    കരഞ്ഞു തീർക്കാൻ അമൃതയുടെ ജീവിതം ഇനിയും ബാക്കി 🥲🥲🥲

  • @aswinkumargr7964
    @aswinkumargr7964 День назад +1

    Waiting for next episode.
    Episode 7 venam.
    Chetan poliyaa

  • @sarada_ucchiha-z3c
    @sarada_ucchiha-z3c 4 дня назад +2

    Chandhanamazha full cheyyendii 🌝

  • @neslanoushad1750
    @neslanoushad1750 5 дней назад +3

    That welding Umruu part oru rakshayilla🤣🤣 waiting episode 7😅😅

  • @kathiriyaveetil
    @kathiriyaveetil 6 дней назад +6

    Ingale video nalla rasend waiting aayirunnu ee videokk

  • @Do-it-yourself-delight_024
    @Do-it-yourself-delight_024 5 дней назад +3

    Superr❤❤❤part 7 venam plssss❤❤❤❤

  • @Anna-oh8uk
    @Anna-oh8uk 4 дня назад +1

    Ee vlog oru rakshayumilla. Njan 4th standardil padikkumbol ente ammachimarodu koode kandu kondirunna serial annu. Ippo ente oru ammachi marichittu ee maasam 5 varsham aakum. Ee vlog kandapol eniku aa kalaghatam aanu orma vannathu. I love your vlogs and keep up the good work.

  • @sheeladevaki8693
    @sheeladevaki8693 6 дней назад +4

    Kollam super nokkiyirikkuka ayirunnu

  • @aysharabeeh8637
    @aysharabeeh8637 6 дней назад +4

    Chandamazhayude roasting addict aayi😂

  • @Sanhakp
    @Sanhakp 6 дней назад +4

    Chettante videos poliyan😍

  • @aswinkumargr7964
    @aswinkumargr7964 День назад +1

    Ethu appam comedy serial airunnalee😂😂

  • @Sooryante_lokam
    @Sooryante_lokam 4 дня назад

    Gund kathichittulla Arjun nte expression.😂mandankunappi😅

  • @lunasaji5940
    @lunasaji5940 6 дней назад +8

    നിരീക്ഷണം ഒരു രക്ഷയുമില്ല മാത്‍സ്, ഹിസ്റ്ററി സൂപ്പർ

  • @AnuPrinson-tt4ir
    @AnuPrinson-tt4ir 6 дней назад +6

    “ഇത്തവണ എങ്കിലും മന്തി കിട്ടോ 😁😁😁😁😁”

  • @Jithuvty
    @Jithuvty 6 дней назад +7

    എനിക്കും 😭😭😭

  • @shifnajasmin5292
    @shifnajasmin5292 5 дней назад +1

    Podaa 🥲🥲🥲….inikkenthelum gift aayitt tharo 🥱😌

  • @thenewsdaily123
    @thenewsdaily123 День назад +1

    Addicted to chandanamazha roast😂😂

  • @anjusumesh1732
    @anjusumesh1732 6 дней назад +5

    Good presentation😊

  • @akkuscraftcorner
    @akkuscraftcorner 5 дней назад +3

    Sammathichu... Ithokke irunnu kaanunnundallo😂great effort broh💫

  • @Imhere00798
    @Imhere00798 5 дней назад +1

    ബ്രോ ചന്ദനമഴ തീർന്നാലും അടുത്ത സീരിയൽ വേണം ഇല്ലേൽ ഞാൻ unsubscribe ചെയ്യും😂😂

  • @BivinKarthikVV-4577
    @BivinKarthikVV-4577 День назад +1

    Maayavathi straight alle! 😂🤣

  • @aswinkumargr7964
    @aswinkumargr7964 День назад +1

    Next episode 7 waiting

  • @appuko6908
    @appuko6908 5 дней назад +2

    കൈയിലിരുന്നു ഗുണ്ട് പെട്ടിയാൽ നല്ല രസമായിരിക്കു😂😂😂😂 പണ്ട് ഞാനും ഒരു വിഷു ആഘോഷിച്ച ഒരു ഒർമ വന്നു അന്ന് അത് സംഭവിച്ചിരുന്നു എങ്കിൽ എന്റ മുഖം,,,, ഈ ശരോരക്ഷിതോ😢😢😢😢 എന്തായാലും സുഹൃത്ത് നന്നായി അവതരിപ്പിക്കുന്നുണ്ട് അടിപൊളി എതേരു സീരിയലും വിജയിക്കുന്നത് അതിലെ വില്ലൻ / വില്ലത്തി ഇവരുടെ കഴിവാണ് . ഓൾ ദിബസ്റ്റ് ബ്രോ❤❤❤❤❤❤❤❤❤❤

  • @rahanarechu5190
    @rahanarechu5190 Минуту назад

    ഒരു cctv എന്തായാലും വെക്കണം... എന്നാൽ തന്നെ ദേശായി കുടുംബത്തിലെ പകുതി പ്രശ്നം തീരും

  • @shiona24
    @shiona24 2 дня назад +1

    Part 7 coming soon! 😉💥

  • @learnwithharitha
    @learnwithharitha 4 дня назад +1

    The presenter guy is so cuteee

  • @fizas1076
    @fizas1076 6 дней назад +1

    Sharath chettan sup

  • @aswathivfd
    @aswathivfd 6 дней назад +1

    Biriyani.. or alfam 😊

  • @nilachandana4202
    @nilachandana4202 6 дней назад +1

    Adrash oru gold digger anallo😂

  • @Ammzzuu
    @Ammzzuu 5 дней назад +1

    Chatta rebel move roast cheyamo please🙏🙏

  • @shebashaji9558
    @shebashaji9558 3 дня назад +1

    Part 7 vegam venam 🥰🥰

  • @safna852
    @safna852 6 дней назад +1

    Finally Amirthak budhi vechu thudangi guys😂

  • @MasnaaaMasnaaa
    @MasnaaaMasnaaa 4 дня назад +1

    Waiting for epi 7❤😂

  • @shanu9843
    @shanu9843 12 часов назад

    ഈ പൊട്ട സീരിയൽ കണ്ട് നേരം കളഞ്ഞ നേർത്ത് നാലക്ഷരം പഠിച്ചിരുന്നേൽ ഇന്ന് ഞാൻ nthelum ആയിരുന്നു😅

  • @MH_Altro_Yt
    @MH_Altro_Yt 6 дней назад +1

    Namukonnum kittillaaadaa

  • @akhilrd7869
    @akhilrd7869 4 дня назад +1

    part 7😂😂😂😂😂😂😅😅❤📸

  • @jaibinbiju
    @jaibinbiju 3 дня назад

    അടിപൊളി ഈ സീരിയൽ എടുത്ത് റോസ്റ്റ് ചെയ്യുന്നതിന് ഒരു അവാർഡ് തരണം

  • @DahmaDahma-gn3lt
    @DahmaDahma-gn3lt 6 дней назад +2

    Adipoli bro😂😂 അമൃതയുടെ കരച്ചിൽ കുറെ മാറി കൂടെ കുറച്ചു ബുദ്ധി വന്നു വന്നു😂

  • @Coolswag-q8f
    @Coolswag-q8f День назад

    പാവം അമൃത. സ്വപ്നത്തിൽ എങ്കിലും ഒരു അടി കൊടുത്തോട്ടെ 😅😅😅😅