പന്തളം പ്രാങ്കനും ബാലപത്നിയും മറ്റു ചില ഉണ്ണിവിരോധികളും | Pongummoodan | Bala | Unni Mukundan

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #pongummoodan #unnimukundan #shefeekkintesanthosham
    പങ്കളം പ്രാങ്കനും ബാലപത്നിയും മറ്റു ചില ഉണ്ണിവിരോധികളും | Pongummoodan | Bala | Unni Mukundan
    Email: pongummoodan@live.com
    Blog: www.pongummoodan.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Комментарии • 491

  • @muraliwarrier6622
    @muraliwarrier6622 Год назад +361

    ഉണ്ണി മുകുന്ദൻ എത്രത്തോളം ശത്രുക്കളായ ചെന്നായ്ക്കൂട്ടത്തിലാണ് കലാപ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് കാണുമ്പോൾ കൂടുതൽ ബഹുമാനവും ആദരവും തോന്നുന്നു

  • @ashasreekumar8359
    @ashasreekumar8359 Год назад +248

    ഗോഡ്ഫാദറില്ലാത്ത പാവം ഉണ്ണിമുകുന്ദൻ കരിയറിൽ ഉയർന്നുവരുന്നതിന് തടയിടാൻ ആരൊക്കെയോ ശ്രമിക്കുന്നു എന്ന് ഉറപ്പാണ്.

    • @pongummoodan
      @pongummoodan  Год назад +12

      ❤️🙏

    • @syamharippad
      @syamharippad Год назад

      കമ്മികളും... മതം തലയ്ക്കു പിടിച്ച വിഡ്ഢികളും തന്നെ.

    • @classicallover6457
      @classicallover6457 Год назад +14

      ശബരിമല അയ്യപ്പൻ🙏 ഇനി ഗോഡ്ഫാദർ 🔥🔥

    • @girijavo166
      @girijavo166 Год назад +2

      Manushana manasilakanulla thankaluda kazivinu big salut

    • @raysoflife4464
      @raysoflife4464 Год назад +2

      Keralathile khanmar

  • @rajahindusthani4046
    @rajahindusthani4046 Год назад +160

    സാഹചര്യങ്ങൾ കണ്ടിടത്തോളം ഇവിടെ സൂക്ഷിക്കേണ്ടത് ഉണ്ണി മുകുന്ദനാണ്. സുടു ഗ്രൂപ്പ്‌ നല്ല രീതിയിൽ പിറകിലുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. എങ്ങിനെയും കാലുവാരാൻ ശ്രമമുണ്ടാകും.
    അയ്യപ്പൻ കാക്കട്ടെ. 🙏🏻🙏🏻🙏🏻

    • @omkar2735
      @omkar2735 Год назад

      Kadu ethu sudu padam edutha sudu ano kadu

    • @narayanannk8969
      @narayanannk8969 Год назад +1

      ഉണ്ണി വളർന്നത് ഗുജറാത്തിൽ ആണ്.

    • @sreelalvr8924
      @sreelalvr8924 Год назад +4

      സുടുവിനെ നമ്പരുത്

  • @muralinair2005
    @muralinair2005 Год назад +41

    ഉണ്ണിമുകുന്ദന് എതിരായി കേരളത്തിൽ വലിയ ഒരു ഗാങ് തന്നെ വർക്ക്‌ ചെയ്യുന്നുണ്ട്. എന്നിട്ടും ഉണ്ണി അതെല്ലാം കടന്നു വരുന്നു. ആ മിടുക്ക് ആണ് എനിക്ക് ഇഷ്ടം ആയത് ❤️

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 Год назад +76

    അഭിനന്ദനങ്ങൾ 🙏താങ്കൾ പറഞ്ഞ ഓരോ വാക്കും കൂടുതൽ ചിന്തിപ്പിക്കുന്നതാണ്.... ഒരുപാട് സന്തോഷം ആദ്യമായി ഉണ്ണിക്ക് വേണ്ടി സംസാരിച്ച പോസിറ്റീവ് വാക്കുകൾ... ഉണ്ണി എത്ര മാത്രം കഷ്ടപ്പെട്ട് ഉയർന്നു വന്നു എന്ന് നന്നായി അറിയുന്ന വ്യക്തി യാണ് ഞാൻ.,... തികഞ്ഞ അയ്യപ്പ ഭക്തൻ ആണ് ഭഗവാൻ കാത്തോളും ഒരു ദോഷവും വരില്ല എന്നും പ്രാർത്ഥന യും സപ്പോർട്ടും ഉണ്ടാവും.🙏♥️

  • @kaleshkarun3608
    @kaleshkarun3608 Год назад +67

    Mr മുത്തു പോങ്ങൻ 🙏🏻,
    എവിടെ ആരിരുന്നു.
    ഒരു കുഞ്ഞു നമസ്കാരം.
    💪💪💪💪💪💪.......

    • @pongummoodan
      @pongummoodan  Год назад +10

      അല്ലറചില്ലറ തിരക്കിൽ പെട്ടുപോയി കലേഷ്ജീ 🙏❤️

  • @sonofnanu.6244
    @sonofnanu.6244 Год назад +41

    താങ്കൾ ഒടുവിൽപറഞ്ഞ സൗഹൃദത്തെക്കുറിച്ചുള്ള വാക്കുകൾ , ഒരു തത്വജ്ഞാനിയുടെ മനോമുകുരത്തിൽ നിന്നുരുത്തിരിഞ്ഞ സാരോപദേശം പോലെ വിലപ്പെട്ടതാണ്........
    പോങ്ങന് എന്റെ , അഭിനന്ദനങ്ങൾ .

  • @anusreesreejith153
    @anusreesreejith153 Год назад +76

    ബലയുടെ ബാലചപല്യം അതിരുകടക്കുന്നുവോ എന്ന് തോന്നിയിരുന്നു. ഉണ്ണീ ഇന്ന് വെറുമൊരു ഉണ്ണിയല്ലെന്നു ചിന്ദിക്കുന്നവരാണോ ഈ ബാലചപല്യത്തിന് പിന്നിലെന്നു.,.... പൊങ്ങന് നമസ്കാരം 🙏🙏🙏

  • @UmaLokanath
    @UmaLokanath Год назад +76

    I like Unni Mukundan. Hope Ayyappan safeguards him 🙏

  • @sajeevan-ne2xh
    @sajeevan-ne2xh Год назад +102

    .. ബാലയുടെ ബാലെ കണ്ടപ്പോൾ ഉണ്ണിക്ക് ആദ്യം അൽഭുതവും പിന്നെ ആഹ്ലാദവും.. അനുഭവം നൽകിയ തിരിച്ചറിവിൻ്റെ ആഹ്ലാദം..

    • @pongummoodan
      @pongummoodan  Год назад +2

      🧡🙏

    • @milanshort9584
      @milanshort9584 Год назад +4

      *yes athaanu... Unnikk gunam undaayi ennu thanne parayendi varum*

  • @jishnukj8835
    @jishnukj8835 Год назад +17

    പോങ്ങൻ പറഞ്ഞതിനോട് 💯 അല്ല 101 ശതമാനം യോജിക്കുന്നു... കാരണം പന്തളം പ്രാങ്കന്റെ ആ വാക്കുകളിലെ വിഷം എനിക്ക് അപ്പോഴേ തോന്നി🙌🏻

  • @rajagopalan320
    @rajagopalan320 Год назад +42

    എന്നും എന്നെന്നും പൊങ്ങാനോടൊപ്പം 🙏♥️

    • @pongummoodan
      @pongummoodan  Год назад +2

      സ്നേഹം 🙏🙏♥️♥️

  • @HumblyCritical
    @HumblyCritical Год назад +11

    ബാലപ്പൻ ഒരു ആഗോള കോമഡി സ്റ്റാർ ആയിട്ടാണ് ഇപ്പൊ വേഷം കെട്ടുന്നത് എന്ന് തോന്നുന്നു. ബുദ്ധി ക്കു എന്തോ ഒരു 10 പൈസയുടെ പ്രശ്നം ഉള്ളത് പോലെ ഒക്കെ ആണ് പ്രകടനം. പാവം തോന്നാറുണ്ട്... എന്നാൽ എന്തോന്നെടേയ് എന്നും തോന്നാറുണ്ട്.
    ഉണ്ണിക്ക് നന്മകൾ നേരുന്നു 🙏 ബാലപ്പൻ നേർവഴി ചിന്തിക്കാൻ ആകുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @nithin84
    @nithin84 Год назад +61

    ബാലയുടെ ബാലെയും ബാലയുടെ ഭാര്യയുടെ സഹ അഭിനയവും കലക്കി...

  • @ഘടോൽകചൻ
    @ഘടോൽകചൻ Год назад +26

    പ്രാങ്കന്മാരും പ്രാഞ്ചിയേട്ടന്മാരും അടക്കിവാഴുന്ന കേരള സിനിമാ പൊതുബോധത്തിന്റെ ബാക്കി പത്രമായേ ഈ സംഭവത്തെ കാണുന്നുള്ളൂ .!!

  • @minijayakumar4169
    @minijayakumar4169 Год назад +2

    ബാലത്തരങ്ങൾ... നല്ല പ്രയോഗം....ബാലയുടെ വട്ടുവാക്കുകൾ ..അസൂയക്കു മരുന്നില്ല...ഉണ്ണിമുകുന്ദൻ ജാഗ്രതൈ... സ്വാമി ശരണം...

  • @valsammakuriakose4636
    @valsammakuriakose4636 Год назад +11

    Yes Unni is studied out side Kerala. So he is not a crooked like original malayali. He is straight forward and innocent 😇🙏🏻

  • @syams4542
    @syams4542 Год назад +88

    ബാല അഞ്ച് വയസ്സിന്റെ ബുദ്ധിയുള്ള ഒരു ബാലനാണ് 😀

  • @yasmilyasmil2974
    @yasmilyasmil2974 Год назад +15

    ഞങ്ങൾക്ക് അന്നേ മനസ്സിലായി ഉണ്ണി മുകുന്തനെ പോലുള്ളവർ വളരരുത് എന്നും മറ്റു ചിലർ മാത്രം വളരണം എന്നും അതിനു വേണ്ടി മാത്രം പൈസ ഫിലിം വേൾഡിലും ചുറ്റുവട്ടത്തും എറിയുന്നവർ ആണ് ഇങ്ങിനെ ഉള്ള സംഭവങ്ങൾക്കു കാരണം എന്നും അറിയാം,

  • @bhargaviamma7273
    @bhargaviamma7273 Год назад +14

    അങ്ങനെ ഞങ്ങ പൊങ്ങൻ അക്കഥയും മാന്തി വെളിയിലിട്ടു അല്ലേ...!👌🌹👍❤️🙏

  • @shinojkumar2110
    @shinojkumar2110 Год назад +7

    വിജയകരമായ ഒരു നുണയൻ ആകാൻ ഒരു മനുഷ്യനും മതിയായ ഓർമയില്ല .
    എബ്രഹാം ലിങ്കൺ

  • @ambikaj4765
    @ambikaj4765 Год назад +2

    താങ്കളുടെ നിരീക്ഷണങ്ങൾ എല്ലാം ശെരിയാണ്. എല്ലാർക്കും ഉണ്ണിയുടെ ഉയർച്ചയിൽ അസൂയ കൊണ്ട് വയ്യാ അതാണ്.

  • @bachubachu7906
    @bachubachu7906 Год назад +4

    UnniMukundhan oru nalla samskkaramulla aalanu . Hanumanjiyum Ayyappanum Unniye katholum orappa🙏🙏🙏

  • @nishanthchandran6569
    @nishanthchandran6569 Год назад +12

    എപ്പോഴും സത്യം മാത്രം പറയുക, അതിനു പറ്റിയില്ലെങ്കിൽ പറയുന്ന കള്ളം ഓർത്തു വെയ്ക്കുക എങ്കിലും വേണം 👌👌👌

  • @vinodmundayat4966
    @vinodmundayat4966 Год назад +4

    ഹരീഷ് ഭായ് നിങ്ങൾ പറയുന്ന കാര്യം 100% ശരിയാണ്, നിങ്ങളെ കേൾക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട് നല്ല വീഡിയോയുമായി ഇനിയും വരിക.....

  • @notforclapsnt8631
    @notforclapsnt8631 Год назад +10

    I have started watching your channel just for past few days and a subscriber now. Marunaadan malayalee led me to this channel. Now a big fan !! Keep up this work brother, brilliant work ! I am sure lot of hardwork behind the scenes and need to have the guts to be so blunt. A big salute !

  • @balakrishnanmr3392
    @balakrishnanmr3392 Год назад +29

    A tale of 2 fellows, Bala & unni ,Retold by our Dear Muthu PONGAN in his most inimitable way 👌👌🙏

  • @prasanths6280
    @prasanths6280 Год назад +5

    Unni mukundan is a genuine fellow.......God will save him...He is born for a Great purpose .

  • @gopakumarvk
    @gopakumarvk Год назад +4

    അന്തിമ വിജയം എന്നും സത്യത്തിനായിരിക്കും...

  • @sreedevik.p7815
    @sreedevik.p7815 Год назад +5

    ഇത് തീർച്ചയായുംആഗോളമാനുഷർക്കുള്ള ഉപദേശമാണ്,തിരിച്ചറിയുക.

  • @nandanair
    @nandanair Год назад +10

    നൂറ്റിപത്തു ശതമാനം ശരിയാണ് ഭായ്. ഉദാഹരണം ഞങ്ങൾ തന്നെ. അഞ്ചാം തരത്തിൽ തുടങ്ങിയ സുവർണ്ണ ബന്ധങ്ങൾ ഒരു കോട്ടവും തട്ടാതെ ഈ അൻപതു വയസിലും തുടരുന്നു. മാളികയുടെ മുകളിൽ നോക്കാറില്ല. ഉറപ്പുള്ള basement ൽ ഇരിക്കാനാണ് ഇഷ്ട്ടം. ❤️

  • @canadianZanchari
    @canadianZanchari Год назад +5

    Thoughtfull advice. ഞാനും ഒരുപാടു തവണ ഉണ്ണി ആയിട്ടുണ്ട് 🙂. ഓരോ സൗഹൃദത്തിനും expiry date ഉണ്ടെന്ന് consciously ഞാനും ഇപ്പോ ചിന്തിക്കാൻ തുടങ്ങി. നന്ദി 🙏
    മറുനാടൻ പറഞ്ഞിട്ടാണ് ഈ ചാനലിൽ വന്നത്(chumma paranjenne ullu)

    • @mallucanuck
      @mallucanuck Год назад

      friendships are context-based.

  • @hareeshmv3460
    @hareeshmv3460 Год назад +8

    ഹരീഷ് അണ്ണോ നമസ്കാരം
    മൂന്നാലു ദിവസമായല്ലോ കണ്ടിട്ട്
    സുഖമാണല്ലോ 👏👏

    • @pongummoodan
      @pongummoodan  Год назад +5

      തരക്കേടില്ലാതെ പോവുന്നു സഹനാമധാരീ 😊🙏❤️ അവിടെ? നന്നായിരിക്കുന്നല്ലോ? അങ്ങനെ ആവട്ടെ. സ്നേഹം

  • @suseelaraj955
    @suseelaraj955 Год назад +1

    God bless you,Unni Mukundan

  • @sanilnair9915
    @sanilnair9915 Год назад +12

    പ്രിയ സഹ ജീവിക്ക് ഒരു നല്ല നമസ്ക്കാരം❤️❤️❤️❤️❤️❤️

  • @bharathasabdam3586
    @bharathasabdam3586 Год назад +15

    എന്നും വീഡിയോ പ്രതീക്ഷിക്കുന്നു 🙏

    • @pongummoodan
      @pongummoodan  Год назад +5

      ആഗ്രഹമുണ്ട്. ശ്രമിക്കുന്നതാവും. 🙏❤️

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 Год назад +3

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. നിങ്ങളുടെ അവതരണം ഇഷ്ടപ്പെട്ടു. ലൈക്കും സബ്സ്ക്രൈബും ചെയ്തു ഇനി എന്നും കൂടെ ഉണ്ട് 🙏

    • @pongummoodan
      @pongummoodan  Год назад +2

      വളരെ സന്തോഷം. സ്നേഹം. താങ്കളെ നിരാശപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കാൻ എനിക്ക് കഴിയാതിരിക്കട്ടെ 🙏🙏♥️♥️🙏🙏♥️♥️

  • @ANUKUL4534
    @ANUKUL4534 Год назад +4

    ഇപ്പോള്‍ ആണ്‌ കാര്യം പിടി കിട്ടിയ ത്.നന്ദി!

  • @anandk.c1061
    @anandk.c1061 Год назад +4

    നമസ്കാരം 🙏താങ്കൽ പറയുന്ന പല കാര്യങ്ങളും വളരെ സത്യമാണ് 👌👍🏻ക്രിസ്മസ് ആശംസകൾ നേരുന്നു, കൂടെ എല്ലാ ഭാവുകങ്ങളും നേരുന്നു 🧡🙏🙏

  • @ajithunair4740
    @ajithunair4740 Год назад +12

    നല്ലൊരു നമസ്കാരം... 🧡

    • @pongummoodan
      @pongummoodan  Год назад +2

      നല്ല നമസ്കാരം 😊🧡🙏

  • @dineshav1002
    @dineshav1002 Год назад +19

    പന്തളം പ്രാങ്കൻ....😃😃😃👍👍👍

  • @Indivaram
    @Indivaram Год назад +7

    Your ending words are gems. Friendship too has expiry date, a new thought🤔

  • @jkhoiu37whhs53
    @jkhoiu37whhs53 Год назад +5

    കണ്ടില്ലല്ലോ കണ്ടില്ലല്ലോ ന്ന് വുചാരിച്ചിരുന്നപ്പോൾ 😊👍😍😍

    • @pongummoodan
      @pongummoodan  Год назад

      🧡🙏🧡🙏 സന്തോഷം. സ്നേഹം 🧡🙏🧡🙏

  • @sumisv3631
    @sumisv3631 Год назад +2

    😳 un believable ur videos are really an important for this society.. Keep going..

  • @SHYAM92_007
    @SHYAM92_007 Год назад +9

    Harish ji - excellent analysis 👌🏻

  • @abhilash4915
    @abhilash4915 Год назад +17

    😃😃ഒരു നല്ല സായാഹ്നം നേരുന്നു പൊങ്ങൻ ജി 😃.

    • @pongummoodan
      @pongummoodan  Год назад

      സന്തോഷം. തിരിച്ചും 🧡🙏

  • @ABM257
    @ABM257 Год назад +12

    നമസ്കാരം പോങ്ങൻജീ 💖

    • @pongummoodan
      @pongummoodan  Год назад +1

      നല്ല നമസ്കാരം 🧡🙏🧡🙏

  • @ഷിജുഷിജു-ന3ട
    @ഷിജുഷിജു-ന3ട Год назад +3

    നമസ്തേ ജീ

  • @Unnikrishnan-vc4lj
    @Unnikrishnan-vc4lj Год назад +3

    പൊങ്ങാ, 👍🙏

  • @meenusanjath9963
    @meenusanjath9963 Год назад

    What a great analysis.👍👍👍👌👌👌🙏congrats Mr Pongan.👍🌹👌

  • @raveendranpariyanghat7247
    @raveendranpariyanghat7247 Год назад +7

    ❤️ what you said is exactly the truth 🙏🙏

    • @pongummoodan
      @pongummoodan  Год назад

      🙏🙏♥️♥️🙏🙏♥️♥️

  • @vijayjoseph5161
    @vijayjoseph5161 Год назад +2

    Super bro. As always… thank you. all the best.

  • @dr.kavithabalakrishnan8060
    @dr.kavithabalakrishnan8060 Год назад +1

    താങ്കളുടെ അഭിപ്രായങ്ങൾ ശക്തവും ധീരവും ആണ്

  • @shynim3492
    @shynim3492 Год назад +2

    Really sooperb..... Congratulations man👏👏 proud of you

  • @arunpillai8219
    @arunpillai8219 Год назад +8

    അപ്പോൾ അതാണു കാര്യം !!!ഇതൊന്നും 24x7 മാതൃരമ ജനകൈരളി ഹിന്ദ് റിപ്പോർട്ടർ ഫ്ലവറികളിൽ നിന്നും കിട്ടില്ലല്ലോ . അതിന് ഇവിടെത്തന്നെ വരണം'
    പിന്നെ സൗഹൃദത്തെ കുറിച്ച് ആ പറഞ്ഞത് സത്യം . നൂറ് കൂട്ടുകാർ ഒന്നും വേണ്ട. നേരുള്ള ഒരുവൻ മതി ജീവിതം സുന്ദരമാകാൻ

  • @prempraveen3728
    @prempraveen3728 Год назад +1

    എനിക്ക് സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അത്ര താല്പര്യം ഇല്ലാത്തതാണ്. പക്ഷേ ഏത് വിഷയങ്ങളും താങ്കളുടെ കൈയ്യിലെത്തുമ്പോൾ അത് കാണാനും കേൾക്കാനും കൊള്ളാവുന്നതായി മാറുന്നു😊 👋👋

  • @Kumar-kb5qb
    @Kumar-kb5qb Год назад +13

    സ്വാമിയേ.... ശരണമയ്യപ്പാ ......🙏🙏🙏

    • @pongummoodan
      @pongummoodan  Год назад

      🧡🙏🧡🙏🧡🙏🧡🙏🧡🙏🧡🙏🧡🙏

  • @rajeshvr123
    @rajeshvr123 Год назад

    നല്ല നിരീക്ഷണം...മികച്ച അവതരണം

  • @mathewkurian7521
    @mathewkurian7521 Год назад +1

    പോങ്ങാ നമിക്കുന്നു 🙏🌹 വളരെ ശരിയായിട്ടുള്ള ഒരു അവലോകനം ആണ് താങ്കൾ ഈ വിഷയത്തിൽ നടത്തിയത്... 👌ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്... ഒരു ഗോഡ്ഫാദർ ഇല്ലാതെ ഇത്രയും ഒക്കെ വളർന്നു വന്ന ഉണ്ണി മുകുന്ദനെ തകർക്കാൻ ആരെങ്കിലും ഒക്കെ ബാലയുടെയും ആ ഡയറക്ടറുടെയും പിന്നിൽ കാണും.... ബാല നിഷ്കളങ്കം എന്നു തോന്നും വിധം സംസാരിക്കുന്നുണ്ടെങ്കിലും, മൊത്തത്തിൽ ഒരു ഗൂഡലോചനയുടെ മണം അടിക്കുന്നുണ്ട്... 🤔

  • @smithalal1584
    @smithalal1584 Год назад +2

    I liked your way of thinking and analysis

  • @v.sgirish5445
    @v.sgirish5445 Год назад +4

    കൂടെ ഉണ്ടാകും ...നല്ല വിഷയം ശുഭരാത്രി

    • @pongummoodan
      @pongummoodan  Год назад

      സന്തോഷം. സ്നേഹം 🙏🙏♥️♥️

  • @sreejith.k2176
    @sreejith.k2176 Год назад +10

    95.4K ഈ ഡിസംബർ മാസത്തിൽ 100 K ആകട്ടേ.... IFFK രഞ്ജിത്ത് speech ചെയ്യണ്ടേ ?

    • @pongummoodan
      @pongummoodan  Год назад +4

      സാധ്യത തീരെ കുറവാണ് ശ്രീജിത്. എങ്കിലും അങ്ങയുടെ ആശംസ സത്യമാവട്ടെ. സന്തോഷം. രഞ്ജിത്തും വിഷയമാവണമെന്നുണ്ട് 😊 🧡🙏

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 Год назад +6

    Very good episode and insightful observations on friendship. Thank you

    • @pongummoodan
      @pongummoodan  Год назад

      രാജേട്ടാ, കുറേ നാളായി ഇവിടേക്ക് കണ്ടിട്ട്. സ്നേഹം. ഉമ്മ 🙏🙏♥️♥️🙏🙏♥️♥️

  • @leelaravindran3973
    @leelaravindran3973 Год назад

    Super presentation with music

  • @satishnarekkat613
    @satishnarekkat613 Год назад +5

    What you said is true !!! 🌺

  • @taatoos2000
    @taatoos2000 Год назад +8

    ഡബ്ബിങ് artist ന് പറ്റിയ സൗണ്ട്. ഡോക്യൂമെന്ററിക്കും പറ്റിയ സൗണ്ട്.

  • @ayushkt5406
    @ayushkt5406 Год назад +2

    രണ്ടുദി ദിവസം എവിടെയായിരുന്നു കണ്ടില്ല❤️❤️❤️🥰

    • @pongummoodan
      @pongummoodan  Год назад

      ചെറിയ ചില തിരക്കുകൾ 😊 🙏❤️🙏❤️🙏❤️

  • @divyajanardhanan3924
    @divyajanardhanan3924 Год назад +2

    Awesome..man .. really superb

    • @pongummoodan
      @pongummoodan  Год назад

      സന്തോഷം ദിവ്യാ 🙏🙏♥️♥️

  • @nrsmaney4099
    @nrsmaney4099 Год назад +8

    എൻറെ പ്രിയപ്പെട്ട മുത്തുപോങനെ എൻറെ വക ക്രിസ്തുമസ് ആശംസകൾ 🙏🙏🙏🙏🙏🙏🎉🎉🎉🎉🎉❤️❤️❤️❤️❤️🎉🎉🎉🎉🎉😀😀😀😀😀😀🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏

    • @pongummoodan
      @pongummoodan  Год назад +1

      തിരിച്ചും 🙏❤️🙏❤️

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Год назад +4

    നല്ല പാഠം 👌👌👌👍👍👍🙏🙏🙏

    • @pongummoodan
      @pongummoodan  Год назад

      🙏🙏♥️♥️🙏🙏♥️♥️

  • @sasidharanpaikkat9095
    @sasidharanpaikkat9095 Год назад +1

    Good channel Good presentation Subscribed.

  • @anjalysudheesh1343
    @anjalysudheesh1343 Год назад +3

    വോയിസ്‌ 👍👍❤️

  • @abhilash.k1162
    @abhilash.k1162 Год назад +2

    Nalla onnamtharam namskaram pongan 🔥🔥🔥

    • @pongummoodan
      @pongummoodan  Год назад +1

      തിരിച്ചും 🙏❤️🙏❤️

  • @rajumundolil606
    @rajumundolil606 Год назад +1

    Who can give a good advice than this?
    Pure and frank in nature. Wish you all success in your life!

  • @saneeshsanu1380
    @saneeshsanu1380 Год назад +10

    അനൂപ് പന്തളം ഒരു ഇസ്ലാം മതം പിൻതുടരുന്ന ആളാണെന്ന് ഒരു വീഡിയോയിൽ ഉണ്ണി പറഞ്ഞ പോലെ തോന്നുന്നു. ഈ പ്രശ്നം ഉണ്ടായപ്പോൾ ഞാൻ അതാണ് ആദ്യം ഓർത്തത്.

    • @raavan71
      @raavan71 Год назад +5

      Anoop Jamal..

    • @pongummoodan
      @pongummoodan  Год назад +5

      എന്നാൽ പണി പന്തളം വഴിയും വരാം 😊 🙏❤️

    • @saneeshsanu1380
      @saneeshsanu1380 Год назад +3

      @@pongummoodan മാളികപുറം ട്രെയിലറിൽ പറയുന്ന പോലെ എല്ലാം അയ്യപ്പൻ നോക്കിക്കോളും🔥

    • @saneeshsanu1380
      @saneeshsanu1380 Год назад +1

      ഈ ഇന്റർവ്യൂവിൽ 7.28 മിനിറ്റിൽ ഉണ്ണി പറയുന്നത് ശ്രദ്ധിച്ച് നോക്കിയേ

  • @sujithksamrita
    @sujithksamrita Год назад +2

    Mr. M. Ponganu Nalla Onnamtharam Namaskaram🙏

    • @pongummoodan
      @pongummoodan  Год назад +1

      🙏❤️🙏❤️🙏❤️🙏❤️

  • @sindhukn2535
    @sindhukn2535 Год назад +1

    Very well said . And experiences of people who lost their friends will endorse your lesson

  • @saleshsankar51
    @saleshsankar51 Год назад +2

    നമസ്കാരം മുത്തു പോങ്ങൻ 🙏

  • @padmakumar
    @padmakumar Год назад +8

    പാവ ബാല.. പ്രാങ്കൻ ഈ തീയിൽ നല്ലവണ്ണം എണ്ണ ഒഴിക്കുന്നു എന്നുള്ളത് ആ clip ഇൽ നിന്ന് തന്നെ സ്പഷ്ട്ടം.. എന്തായാലും ഉണ്ണി കൊടുക്കേണ്ട പോലെ കൊടുത്തു, ഇവൻ ഒക്കെ വാങ്ങുവേം ചെയ്തു... ബാക്കി വരും.. പിറകെ... 😆😂😁🙏♥️♥️♥️♥️

    • @pongummoodan
      @pongummoodan  Год назад +1

      🙏🙏♥️♥️🙏🙏♥️♥️ എനിക്കങ്ങനെ ഒരു തോന്നലുണ്ട് പപ്പാ 🙏🙏♥️♥️

    • @padmakumar
      @padmakumar Год назад +1

      @@pongummoodan വരും ചേട്ടോ, ഇല്ലേൽ വാങ്ങിച്ചു പിടിച്ചോളും.. 😁

  • @SunilKumar-ip1nv
    @SunilKumar-ip1nv Год назад +1

    gunapaadam super.. sathyam ..ponganu nalla onnamtharam namaskaram

  • @HumblyCritical
    @HumblyCritical Год назад +4

    അങ്ങ് അവസാനം പറഞ്ഞ വാചകം... 👌👌💯💥🙏

  • @kichoopradeep
    @kichoopradeep Год назад +5

    ഇന്നലെ വരെ കാത്തിരുന്നു കണ്ടില്ല... മമ്മൂട്ടി വീഡിയോ പോസ്റ്റ് നു താഴേ ചെന്ന് പോങ്ങന് കാണുമെന്ന് കരുതി ഒരു കമൻ്റും പോസ്റ്റ് ചെയ്തു....(ഇനി അന്നത്തെ പോലെ എങ്ങാനും തെന്നി വീഴുകയോ മറ്റോ ചെയ്തോ എന്ന് ചെറിയൊരു ഉൾഭയവും ഉണ്ടായിരുന്നു...) ഇനി ഇത്തരം break എടുക്കുമ്പോൾ നേരത്തെ ഒന്ന് പറഞ്ഞിട്ട് പോണെ പോങ്ങാ...🙏

    • @pongummoodan
      @pongummoodan  Год назад

      പറയാം. സ്നേഹം. 🙏🙏♥️♥️

  • @saehiaraj
    @saehiaraj Год назад +10

    സർ
    ദിവസവും താങ്കളുടെ വീഡിയോ
    പ്രതീക്ഷിക്കുന്നു ബുദ്ധിമുട്ടെങ്കിൽ എന്തായാലും രണ്ട്
    ദിവസം കൂടുമ്പോൾ വീഡിയോ ഇടണമേ

    • @pongummoodan
      @pongummoodan  Год назад

      ആത്മാർത്ഥമായി ശ്രമിക്കാം. സ്നേഹം 🧡🙏🧡🙏

  • @lathanambiar4686
    @lathanambiar4686 Год назад +9

    worth watching you Poongumoodan🙏

    • @pongummoodan
      @pongummoodan  Год назад

      സന്തോഷം. 🙏❤️🙏❤️🙏❤️🙏❤️

  • @balajis9056
    @balajis9056 Год назад

    Nice&Useful vedio... thankyou sir

  • @hariprasadc.r8401
    @hariprasadc.r8401 Год назад +143

    സുഡാപ്പീവൽക്കരിക്കപ്പെടുന്ന മലയാള സിനിമ ഹൈന്ദവ വരായ സിനിമാക്കാരെ ഒറ്റപ്പെടുത്താൻ തുടങ്ങിയിട്ട് കാലം ശ്ശി ആയതറിഞ്ഞില്ലേ പോങ്ങാ....

    • @pongummoodan
      @pongummoodan  Год назад +20

      അറിയാം. കൂടുതൽ കൂടുതൽ അറിഞ്ഞുകൊണ്ടിരിക്കുന്നു 😊🧡🙏

    • @ummarummar8684
      @ummarummar8684 Год назад

      സങ്കി കൃ സങ്കികൾ ഭക്ഷണത്തിൽ വസ്ത്രതിൽ അങ്ങനെപലതിലും വർഗീയതകലർത്തിശീലിച്ചവർ അത് നിമയിലും കൊണ്ടുവരുന്നു ഇത് ആദ്യമല്ല പലപ്പോഴയി നടക്കുന്നുണ്ട്
      നിങ്ങൾക് ആവശ്യം ഒരു കലാഭമാണ്

    • @omkar2735
      @omkar2735 Год назад +1

      Bala... Sudapi. Prasada

    • @omkar2735
      @omkar2735 Год назад

      Mohanlal sudapi. Prasada

    • @omkar2735
      @omkar2735 Год назад

      Suresh gopi sudapi prasada

  • @valababu
    @valababu Год назад +5

    നമസ്ക്കാരം

    • @pongummoodan
      @pongummoodan  Год назад +1

      നല്ല നമസ്കാരം 🙏❤️

    • @valababu
      @valababu Год назад

      @@pongummoodan ഈ തിരക്കിനിടയിലും എന്റെ കമന്റ് കണ്ടതിൽ വളരെയേറെ സന്തോഷം സർ

  • @bjk5983
    @bjk5983 Год назад +5

    പൊങ്ങാമൂടൻ പൊങ്ങൻ ബാലയെ പൊളിച്ചടുക്കി

  • @NM-zi5kx
    @NM-zi5kx Год назад +10

    നല്ല നമസ്കാരം പോങ്ങൻജി 🙏 ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ 🙏

    • @pongummoodan
      @pongummoodan  Год назад +2

      നല്ല നമസ്കാരം തനിനിറമേ... ഇന്ന് വരാൻ അല്പം വൈകിയല്ലോ! തിരക്കിലായിരുന്നോ? ക്രിസ്തുമസ് പുതുവത്സരാശംസകൾ :🙏❤️

  • @Mandrek789
    @Mandrek789 Год назад +4

    Expecting next video about director Ranjith...

  • @Blorx_666
    @Blorx_666 Год назад +2

    Muthu ponganu saga pongante namaskaram,

    • @pongummoodan
      @pongummoodan  Год назад

      നല്ല നമസ്കാരം 😊 🧡🙏

  • @divyavs4006
    @divyavs4006 Год назад

    Sir l respect the way of presentation

  • @jayarajunnithan8407
    @jayarajunnithan8407 Год назад

    Adipoli super

  • @shivanig.r1603
    @shivanig.r1603 Год назад

    Oru pad santhosham sneham thangalod...... Vakkukliloode chindipikkunnath🙏🏾.... 🥰

  • @gnmumbai1002
    @gnmumbai1002 Год назад

    I truly hope bala watch this video....
    Sirji... I really got to know late of you....(definitly through mr Shajan )
    But mr. Shajan is absolutely right... U have a blessed command in your language. Powerful explanation with loaded punches.....
    ALL THE BEST 🙏🏻💐

  • @jeenaeldo7164
    @jeenaeldo7164 Год назад +4

    Well said 👏👏

    • @pongummoodan
      @pongummoodan  Год назад

      🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @sushanthsuresh2590
    @sushanthsuresh2590 Год назад +3

    Was waiting. Triptiyayi😊

  • @keralakeral4114
    @keralakeral4114 Год назад +48

    സത്യം മലയാളികളെ കുറിച്ച് ബാലന് നല്ലപോലെ അറില്ല ! ആ സിനിമക്ക് അവർ പ്രതീഷിക്കാത്ത ബിസിനസ് നടന്നു .അതിൻ്റെ ഒരു പങ്ക് അവർക്ക് കിട്ടണം നേരിട്ട് ചോദിച്ചാ കിട്ടില്ല അപ്പോ ബാലനെ ഇളക്കിവിട്ടു അതാണ് സത്യം.റിപ്പോർട്ടർ ടിവിയിൽ ബാല അത് തുറന്ന് പറയാൻ ബാല ശ്രമിച്ചു പക്ഷേ പന്തളം തത്രപരമായി രക്ഷപെട്ടു

  • @shyjar7559
    @shyjar7559 Год назад +2

    Namaskaram ji

  • @Vineeddevassy
    @Vineeddevassy Год назад

    Yes…… I am subscribing now because I also felt about Panthalam prankan phishy attitude