A brave person never counts others' attitude!

Поделиться
HTML-код
  • Опубликовано: 7 окт 2024
  • മറ്റുള്ളവര്‍ എങ്ങനെയുള്ള മനുഷ്യരാണ് എന്നറിയാനായി ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭൂലോക പരാജയങ്ങളാണ്. മറ്റുള്ളവര്‍ എങ്ങനെയായാലും നിങ്ങളെ അത് ബാധിക്കാതിരിക്കാന്‍ വേണ്ടതെന്ത് എന്നറിയുക!

Комментарии • 81

  • @binujohn577
    @binujohn577 4 года назад +5

    അച്ചായൻ ഓരോ ദിവസവും നല്ല കാര്യങ്ങളാണ് പറഞ്ഞു മനസ്സിലാക്കി തരുന്നത് താങ്ക്സ്

  • @josephgeorge9589
    @josephgeorge9589 4 года назад +13

    ഇപ്പോൾ സാമുവേൽ ജോർജ് നിങ്ങളുടെ
    വാക്കുകൾ കേൾക്കാതെ ഉറങ്ങാൻ പറ്റില്ല
    ഞാൻ സത്യമായിട്ടു പറയുന്നു നിങ്ങൾ വിചാരിക്കുന്നതിലും ഏറ്റവും മികച്ച അറിവുകളാണ് പങ്കുവെക്കുന്നത് ഇതൊക്കെയാണ് വിവിധ ഭാഷകളിൽ
    ലോകത്തെല്ലായിടത്തും വിദക്തർ പഠിപ്പിക്കുന്നത് എനിക്കു പറയാനുള്ളത് നിങ്ങക്ക് ഒരു നല്ല ഉപദേശകസമിതിയിൽ ഉൾപെടുത്താൻ കഴിയുമായിരുന്നു thanks

    • @manojs4481
      @manojs4481 4 года назад

      ഹലോ, സാറേ ഞാൻ സാറിന്റെ വീഡിയോസ് എല്ലാം watch ചെയ്യുന്ന ഒരാളാണ്. എനിക്ക് സാറിനോട് ഒന്ന് സംസാരിക്കണം എന്നുണ്ട്. Plz ദയവായി ഇതിനൊരു മറുപടി തരുമോ? Thank you 🙏🙏🙏🙏🙏

    • @sarath707
      @sarath707 4 года назад

      Yes

  • @mayagireesh1968
    @mayagireesh1968 3 года назад +6

    ജീവിതം മറ്റുള്ളവർക്ക് വേണ്ടി തളച്ചിട്ടുപോയി. കരകയറാനാവില്ല. മനസും തളർന്നു പോയി.

    • @SamuelGeorge
      @SamuelGeorge  3 года назад +3

      ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടിത്തന്നെ ആയിരിക്കണം. ആരെയും സ്നേഹിക്കാനില്ല എങ്കില്‍, എന്താണ് ജീവിതം. സേവനമാണ് മഹാത്മ്യം. മനസ്സ് ഒരിക്കലും തളരാന്‍ അനുവദിക്കരുത്. ചെയ്യുന്നതെന്തും ആസ്വദിച്ചു ചെയ്യുക. ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും ബാധകമാണ് ഇത്. അങ്ങനെ മാത്രമേ ജീവിതം ആസ്വദിക്കാന്‍ സാധിക്കൂ. നിങ്ങളെക്കാള്‍ മെച്ചമല്ല മറ്റാരും. എല്ലാം ഒരേ തൂവല്‍പക്ഷികള്‍

  • @Justfun1234-c6i
    @Justfun1234-c6i 3 года назад +1

    എനിക്ക് ഈ പ്രശ്നം ഉണ്ട്.... ആത്മവിശ്വാസകുറവും ഉണ്ട്..... മറ്റുള്ള മോറ്റിവേഷൻ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും... പ്രവർത്തികമാക്കാൻ സാധിച്ചിട്ടില്ല.... ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ... thank u.. thankyou so much sir......

  • @wavesocean9841
    @wavesocean9841 3 года назад +1

    Very nice.. Self improvement is th main thing, or a fundamental thing.. ആദ്യം അവനവനെ പഠിക്കുക.. തിരുത്തുക. Before we find faults with others, we should try to find it ourselves,👍

  • @sivadas4924
    @sivadas4924 4 года назад +2

    Well&good speech...Keep going... തികച്ചും എൻ്റെ പേഴ്‌സണൽ ഐഡിയോളജി....അഭിനന്ദനങ്ങൾ 👏👏👏👍

  • @shajuthomas1049
    @shajuthomas1049 4 года назад +2

    Motivation എന്നു പറഞ്ഞാൽ ഇതാണ്, thank you so much...🎊 💐

  • @rajiraghu8472
    @rajiraghu8472 3 года назад +1

    Yes,you are correct

  • @anoop7005
    @anoop7005 3 года назад

    ഈ ആറ്റിട്യൂട് ഉള്ള ഒരു മനുഷ്യനെ അടുത്തിടെ കണ്ടു. kitex MD സാബു എം ജേക്കബ്. പക്ഷെ അങ്ങേർക്കു അഹങ്കാരം ആണെന്നാണ് നമ്മുടെ മഹത്തായ സമൂഹം പറയുന്നത്.. മറ്റുള്ളവരെ നോക്കാതെ നട്ടെല്ലോടെ ജീവിക്കുന്നവരെ സമൂഹം പൊതുവെ ഇങ്ങനെ തന്നെ പറയും. സമൂഹത്തിനു ഇഷ്ടം അവരുടെ താളത്തിനു തുള്ളുന്ന പാവകളെയാണ്

  • @faslurahman6597
    @faslurahman6597 4 года назад +2

    Thank you for gave me confidence thoughts

  • @manzmans4044
    @manzmans4044 3 года назад +1

    Very good sir ❤️🙏

  • @khaleelibm.8017
    @khaleelibm.8017 3 года назад +2

    👌👌👍👍

  • @jasminejoseph8715
    @jasminejoseph8715 3 года назад +3

    Greattt..a challenging messge!

  • @berylphilip2171
    @berylphilip2171 4 года назад +3

    Very good message. An eye-opener!

  • @muralik3989
    @muralik3989 2 года назад

    Hai good morning 100prasant correct thanks from murali Kuwait

  • @manojsangi
    @manojsangi 4 года назад +2

    Flowers will never go to the bees..
    but bees will come to flowers...
    Blossom like a flower and you'll see...
    The bees will come to you..
    👍💐💐

  • @yemunas2851
    @yemunas2851 3 года назад +1

    ശരിയാണ്...👍

  • @manojs4481
    @manojs4481 4 года назад +1

    Very informative thank you Very much ❤️

  • @lathaparameshwaran7156
    @lathaparameshwaran7156 4 года назад +1

    Thank you sir.I will improve myself today onwards.thank you

  • @jomonjoseph4894
    @jomonjoseph4894 4 года назад +2

    Very true

  • @keralavibes1977
    @keralavibes1977 3 года назад +1

    അങ്ങനെയായണെങ്കിൽ ലോകം മുഴുവൻ അത്ത രക്കാരാണ് ചിലപ്പോൾ ഞാനും അതില്പ്പെട്ടേക്കാം താങ്കള് ഈ upload ചെയ്ത വീഡിയോ പോലും ഗൂഗ്ൾ കാണുന്നവന്റെ മനസ്സറിയുന്ന AI ഉപയോഗിച്ചു ഉള്ള കച്ചവട തന്ത്രത്തിന്റെ ഭാഗമായാണ് എന്റെ devicil എത്തുന്നത് മറ്റുള്ളവരുടെ മനസ്സറിയതെ പ്രവർത്തിക്കുന്നവർ ഒന്നുകിൽ ശുദ്ധന്മാർ അല്ലെങ്കിൽ മസ്സിൽ പവർക്കൊണ്ടു കാര്യം നേടാൻ ശ്രമിക്കുന്ന വിഭാഗം, എന്നാൽ ഇന്ന് എതിരാളിയുടെ മനസ്സും അവർ നടത്തിയേക്കാവുന്ന നാലു നീക്കങ്ങളും മുന്നേയറിഞ്ഞു ഉള്ളകളികളാണ് ചെസ്സ് ഗെയിം പോലെ അതുകൊണ്ടു evideo ഒന്നുകൂടി പരിഷ്കരിച്ചാൽ കൊള്ളാം.....

    • @SamuelGeorge
      @SamuelGeorge  3 года назад

      It is not about business or army tactics. Just about ordinary life and some people's eagerness to know what others think

  • @Sureshbabupp7192
    @Sureshbabupp7192 4 года назад +2

    Samual ji 💕💕💕🙏🙏🙏Grand U R Brilliant and werds 👏👏👏👏🎁🎁

  • @TKV007
    @TKV007 4 года назад +1

    Why should we understand the Psychology of other people? Your subject of discussion is very informative and and is to be practiced.

  • @aswinaswinap1738
    @aswinaswinap1738 4 года назад +2

    Very informative.................

  • @santhoshck9980
    @santhoshck9980 4 года назад +1

    സൂപ്പർ...... നന്ദി

  • @jayan1191
    @jayan1191 4 года назад +2

    Very very good message

  • @Daddycool449
    @Daddycool449 4 года назад

    You are correct sir , well done , good information 👍👍👍👍

  • @sujithtv2425
    @sujithtv2425 4 года назад +1

    Well Mr. Samual, fantastic as usual.

  • @treesajubie3181
    @treesajubie3181 4 года назад +2

    Good message... 👌👌

  • @helnapm1717
    @helnapm1717 Год назад

    Thank you

  • @riyasrahalriyasrahal8582
    @riyasrahalriyasrahal8582 4 года назад +1

    Thakyou.sir.goodmessage

  • @vijeshk6390
    @vijeshk6390 4 года назад +2

    Well message

  • @shinusivaraman4241
    @shinusivaraman4241 4 года назад +1

    സർ good information

  • @vishnur3781
    @vishnur3781 3 года назад +1

    Good very correct

  • @mubinparappanangadi5651
    @mubinparappanangadi5651 4 года назад +1

    Awesome video👍

  • @vinodjoseph343
    @vinodjoseph343 4 года назад +2

    Super Motivation

  • @santhoshck9980
    @santhoshck9980 3 года назад +1

    നന്ദി

  • @sudheersudheer4833
    @sudheersudheer4833 4 года назад +1

    Super.chetta

  • @rasheedam8223
    @rasheedam8223 3 года назад +1

    Real Life lessons 😜

  • @harikumar.llakshmanan1521
    @harikumar.llakshmanan1521 4 года назад +1

    Good message.

  • @abhishekambaadiattingalamb8531
    @abhishekambaadiattingalamb8531 3 года назад +1

    Sir... Valare nandi ....🙏🙏🙏🙏

  • @thomaschacko3069
    @thomaschacko3069 4 года назад +1

    Very informative

  • @muhammedktgood5913
    @muhammedktgood5913 4 года назад +1

    Good message sir

  • @Bujairbuju4
    @Bujairbuju4 4 года назад +1

    Tanks sir

  • @shihabudheen3025
    @shihabudheen3025 3 года назад +1

    Swantham wife anenkil

  • @prasannanps6203
    @prasannanps6203 4 года назад +1

    I like you sir

  • @goodblessyoukuriyan198
    @goodblessyoukuriyan198 4 года назад +1

    Supper.

  • @ss.b7554
    @ss.b7554 4 года назад +2

    Good message... sir ഇതിനെ പറ്റി ഒരു video ചെയ്യണം. ഇന്ത്യയിൽ 130 കോടി ജനങ്ങൾ പക്ഷെ olymbics, nobel prize, oscar, football എല്ലാത്തിനും india പിന്നിൽ ആണ് . ലോകത്ത് സ്വന്ത മായി ഒരു inventor ഇന്ത്യയിൽ ഇല്ല. എല്ലാം export ചെയ്യുന്നു. പിന്നെ happy index india ഏറ്റവും താഴെ...... europeans നെ കാണുമ്പോൾ ഒരു അസൂയ അവിടെ എന്തൊരു life ആണ് ആസ്വാദന ജീവിതം... ഇവിടെ മാത്രം ജീവിക്കണം എന്ന ആർത്തി മാത്രമേ ഉള്ളു ജീവിതം ഇല്ല.. why

    • @SamuelGeorge
      @SamuelGeorge  4 года назад +1

      Indian dirty politics

    • @ss.b7554
      @ss.b7554 4 года назад +1

      @@SamuelGeorge വളരെ ശരി ആണ്... ഇവിടെ ഉള്ള എല്ലാ രാഷ്ട്രീയ party കാരെ യും..എല്ലാ മത വർഗീയ സംഘടനകളെയും ചൈനയിലോട്ടു കയറ്റി അയച്ചാൽ ഇന്ത്യ രക്ഷപെടും china തകരും...

  • @shahnawazshawkathali5559
    @shahnawazshawkathali5559 4 года назад +3

    appo ee video kaanunnavaro chetaa 😁

  • @Silvi2020
    @Silvi2020 4 года назад +1

    👍

  • @sabumm9378
    @sabumm9378 4 года назад +1

    Veari.good

  • @syamkumar4491
    @syamkumar4491 4 года назад +1

    good👍

  • @diyadeepu9210
    @diyadeepu9210 4 года назад +1

    Super

  • @aromalajith1645
    @aromalajith1645 4 года назад +1

  • @afcosystemsafco6638
    @afcosystemsafco6638 3 года назад +1

    Samuel Sir, please highlight title in english too. Rajan Bangalore

  • @AnuAnu-sc7vk
    @AnuAnu-sc7vk 3 года назад +1

    ബിഹാവിറൽ ഡിസോർഡർ ഉള്ള ഭർത്താവിനെ എങ്ങനെ കൈകാര്യം ചെയ്യണം ഒന്നു പറഞ്ഞു തരുമോ സർ

    • @SamuelGeorge
      @SamuelGeorge  3 года назад

      Without knowing the exact disorder, can't suggest anything

  • @vineethmnair1037
    @vineethmnair1037 4 года назад +1

    Swayameva mrugendratha : simham kattile rajavakunnathu arudeyum prajothanam kondalla.

  • @shaji7805
    @shaji7805 4 года назад +1

    ചികിത്സയുടെ പേരിൽ ഉള്ള താങ്കളുടെ ഒരു വീഡിയോ ഇപ്പോൾ കാണുന്നില്ല. അത് ഡിലീറ്റ് ചെയ്തതാണോ..

  • @joseronald111
    @joseronald111 4 года назад +1

    Chetta,what happened to that hospital related video? Couldnt see when tried to share today with my parents

  • @msrtalk8775
    @msrtalk8775 4 года назад

    പിന്നെ താങ്കൾ എന്തിനാണ് മെറിൻ വിഷയം സംസാരിച്ചത്

  • @amarlal898
    @amarlal898 4 года назад +1

    Apo Psychologist oh chataaaa avaru kolarudathavaru ano

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад

    മനുഷ്യൻ പാവം. കോമാളി. താനിരിയ്ക്കുന്ന കൊമ്പു മുറിയ്ക്കുന്ന കോമാളി. അവൻ അറിയുന്നില്ല അവൻ ദൈവത്തിന്റെ പ്രതിരൂപത്തിലാണു സൃഷ്ടിയ്ക്കപ്പെട്ടിട്ടുള്ളത് എന്ന്. അവനിൽ ബ്രഹ്മാവലോകധിഷണ ഉറങ്ങിക്കിടക്കുന്നു...