ഞാൻ മസ്കറ്റിൽ restaurentsinulla ഡിസ്പോസിബിൾ സാധനം വിൽക്കുന്ന ഷോപ് നടത്തുന്ന ആളാണ് . എന്റെ കടയോട് ചേർന്ന് 6 ടർക്കിഷ് റെസ്റ്റോറെന്റ്സ് ഉണ്ട് . ഫുഡ് ഒക്കെ സെറ്റ് ആണ് . ബട്ട് അതിലെ 90% ആളുകളുടെയും ആറ്റിട്യൂട് . അൺ സഹിക്കബിൽ ആണ് . ഭയങ്കര തണ്ട് ആയിരിക്കും . ഇവിടുത്തെ ലോക്കൽ അറബി കസ്റ്റമർസിനോട് വരെ ചൂടാവുന്നത് കാണാം . എത്ര അങ്ങൊട് പോകണ്ട ന്നു കരുതിയാലും അവിടുത്തെ മണം എന്നെ അങ്ങോട്ടേക്ക് ആകർഷിക്കും . അണ്ണന്റെ വീഡിയോ ഞാൻ കാണുന്നത് midnight 2:10 . ഇത് കണ്ട് കൊതി മൂത്തു ഞാൻ റൂമിൽ നിന്നും തായേ ഇറങ്ങി ഒരു ഹാഫ് അൽഫം ഓർഡർ ചെയ്തു . ഇന്ന് ഉച്ചക്കും ഇത് തന്ന സംഭവിച്ചു . അണ്ണാ
Athinte opposite ulla oru mashawi ennu perulla very next to Marmara Istanbul restaurant, avdethe barbecue chicken grill with shatha bread onnu try cheyyu chetta please.
Panoor Al kor …south indian nd some fusion dish but preparation nd taste is gud…but dont go their other branches ( only al kor) ..kerala lunch, biriyani items nd dinner 👌👌
ഈ ഒരു കയ്യിൽ ഫോൺ പിടിച്ച് കൊണ്ടുള്ള കളി ആണ് നമ്മൾക്ക് വേണ്ടത് ❤️
Point♨️
Ithaanu kaanaanum rasam..without any cameramen..
I have worked in Qatar before I should say Mrinal this was one of our best restaurants that serves authentic Arabic cuisines.
Feels like we were betrayed this whole time in kerala by giving "arabic" food
😅
I was surprised when you ordered 1 kg grill for 4 people half kg itself is more than enough
Yea half kg if you're a mouse
😂😂
Try Kunafa from Al Aker sweets, fish (Sea bass or Sea bream, prwans) from Wakra Souq, Mandhi from Afghan Brothers
danat
ഞാൻ മസ്കറ്റിൽ restaurentsinulla ഡിസ്പോസിബിൾ സാധനം വിൽക്കുന്ന ഷോപ് നടത്തുന്ന ആളാണ് . എന്റെ കടയോട് ചേർന്ന് 6 ടർക്കിഷ് റെസ്റ്റോറെന്റ്സ് ഉണ്ട് . ഫുഡ് ഒക്കെ സെറ്റ് ആണ് . ബട്ട് അതിലെ 90% ആളുകളുടെയും ആറ്റിട്യൂട് . അൺ സഹിക്കബിൽ ആണ് . ഭയങ്കര തണ്ട് ആയിരിക്കും . ഇവിടുത്തെ ലോക്കൽ അറബി കസ്റ്റമർസിനോട് വരെ ചൂടാവുന്നത് കാണാം . എത്ര അങ്ങൊട് പോകണ്ട ന്നു കരുതിയാലും അവിടുത്തെ മണം എന്നെ അങ്ങോട്ടേക്ക് ആകർഷിക്കും . അണ്ണന്റെ വീഡിയോ ഞാൻ കാണുന്നത് midnight 2:10 . ഇത് കണ്ട് കൊതി മൂത്തു ഞാൻ റൂമിൽ നിന്നും തായേ ഇറങ്ങി ഒരു ഹാഫ് അൽഫം ഓർഡർ ചെയ്തു . ഇന്ന് ഉച്ചക്കും ഇത് തന്ന സംഭവിച്ചു . അണ്ണാ
Food eating is always a Art ,Mirnal is the legend in this art😎😍😍
🤪😃😃
*Mrinal
Bro al baik il പോകുമോ avdathe നല്ല ഒരു വീഡിയോ കണ്ടിട്ടില്ല
Qataril al baik undoo?
Is there albaik in qatar? After saudi firat albaik opened at dubai few months back
Don't know they have any branch in qatar
@@abhijith.. Qataril al baik ella
കട്ട വെയ്റ്റിംഗ് albaik qatar....
@@mishalmahfu9889 avoo anik ariyilla njannitivare out of Indian പോയിട്ടില്ല ഒന്ന് കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ
ബാക്കിലുള്ള അറബി ഇടക്ക് ഇടക്ക് നോക്കികൊണ്ട് : ഇവനെന്താ ഈ കാണിക്കുന്നത് 😂😂
Broo wakra marketil danath al bahar സൂപ്പർ ഫുഡ് ആണ് gud ambiance
Kazhichittu madukkatha doha yile oru shop 🥰
മൃണാൾ ഏട്ടാ.. പച്ചപ്പും ഹരിതാപവും ഉള്ള കേരളത്തിലേക്ക് വരൂ 😍
Engane kodhipiche kollale pahaya... Thakarthu tta.... Orurakshayumilla polichu😍😍😍😍🙏🙏🙏
Must try Mrinal etta ...Al Khatem restaurant mutton mandhi. Salwa road next to Spice and sizzle.
Czn burak hotel review cheyyumo?
oru thavane muvattupuzha alreem try cheyye...pinne ellam set ayikkolum👍🥰
This is what i was waiting for........ 👏🏻🥰😍😘👍🏻
Namaskaram 😀❤️
കൊതിപ്പിച്ചു കൊല്ലും അല്ലെ മൃനാൽ ഭായ് 🙏🏻🥰🥰🥰🥰
ഒരുരക്ഷയുമില്ല 🤤😍supr🥰
Go and try these…Lamb chops from Khosh Kabab ( Gharafa) and Bbq chicken from shawarma House (Souq Al Ali)
Try Yemani food at Bandar Aden Restaurant @souq waqif !! Different taste
My favorite place growing up !!!!!! That tomato bread some different
Ithokke kanda njam 🤯🤤🥶
bro wakara fish മാർക്കറ്റിനുള്ളിൽ fish grill and manthi കിട്ടുന്ന റെസ്റ്റോറന്റ് ഉണ്ട് danat al bahar powli items (chutney സ്പെഷ്യൽ )
Mrinal chettaa ❤️❤️
Turkish lovers ❤
Just loved this episode... Turkish cusine is really tasty....just visit Oman too...you will be happy....try omani shuwa 👌
Athinte opposite ulla oru mashawi ennu perulla very next to Marmara Istanbul restaurant, avdethe barbecue chicken grill with shatha bread onnu try cheyyu chetta please.
Inshallah... within one month i will be there 😀
Why you didn’t try chicken wings ? So good
Bro Qataril undo
Avide poli aanu bhai.. But kure time wait cheyyanam food kittan.
ദോഹയിൽ ഇരുന്നു ഇത് കാണുന്ന ഞാൻ 😁😂
This al nasar ?
Salt bae nte restaurant poy video cheyyanam 🔥🔥🔥
It's overpriced and over rated.. Blank taste also
@@aljox5566 pullik athaan vende famous restaurant poyi kutam paryal aan pullide usp
Ithokke ningal kazhichu theerkumo
Do try Lamazani grill. Super
Cheap and juicy meat👌🏻
Does anyone know any good Turkish restaurant in Kerala
Please try Thattukada restaurant in new salatha. Ghee rice and fresh beef.
Hot N Cool maither branch potato and chilly chicken.
Try Black olive in Salwa road , best food
koode vannavarkku vallathum kittiyo
Panoor Al kor …south indian nd some fusion dish but preparation nd taste is gud…but dont go their other branches ( only al kor) ..kerala lunch, biriyani items nd dinner 👌👌
Yes one of best thurkis restaurant in qatar 👍🏻👍🏻👍🏻al nassar
Afgan brothers. areez muthun bukari.
Zaithioon salwa rod chicken biriyani 👍🏻👍🏻
It's near in family food center
Njn poyi കഴിച്ചിട്ടഉണ്ട് ഇവിടെ spr food ann
Nuna 🙂🌝🤭
WONDERFUL BRO👌😍
Food mukyam bigileaaa 🔥
Wow! You should visit Afghan brothers and Ottoman Palace restaurant.
ഞാനിപ്പോ വരാം ട്ടോ 🏃🏃🏃
One of my favourite places to visit
Kandu randu kannu...
Bulls eye poloru kannu...
Food adichaal mizhikkum...
Bulls eye polathe kannu.
Aads ഒക്കെ ഒഴിവാക്കിയോ. നിലവാരം കുറച്ചു കൂടിയോ
Chikken wings ividathe super aayirunu
I really miss to eat here in near Family Food
Plz try “Katheem” restaurant 🥘
An artist 👍
Turkish shawarma Poli aanu 😋😋
5:53 mandan?
Hotel nallatayirunnu engil oru ⭐⭐ idamayirunnu
expression adipoliyatto athilu taste muzhuvan varunnundu
ഭക്ഷണം കഴിച്ചു കൊതിപ്പിക്കാൻ ഇങ്ങേരെ കഴിഞ്ഞേ ലോകത്തിൽ വേറെ ആളുള്ളൂ
Enthe ithra nerathe
Avide Adipoli aanu ethra poi kazhichaalum madukkilla
Koodeyullavare koodi kaanikanam
Try their chicken wings.So delicious
Near the Ramada signal 👍
Awesome
Try Beit Jeddi Lebanese Restaurant Al muntazah
Lamzani grill must try
Try showing the difference of KFC in Qatar and KFC in Kerala (or in İndia in general)
Camera quality super
Wow super
Chicken bbq is thier master piece
Try Layonak Shawarma In Mughlina
അവിടെ ഡിപ് എല്ലാം പെയ്ഡ് ആണ്
Nice...
കൊതിപ്പിക്കല്ലേ ...
മറ്റുള്ളവർ എങ്ങിനെ ഭക്ഷണം ആസ്വദിക്കുന്നു എന്നല്ല.താങ്കൾ എങ്ങിനെ ആസ്വദിക്കുന്നു എന്ന് കമന്ററി മതി
I had a bitter experience at Thomson Casa . Restaurant. . Supplier not courteous
Chorum sambarum kazhikunna njn
Aa mutton looks dry..
Are you in Doha?
Aa kannukondulla kaatal..hemme
Mrinal bro, Excellent video
Please review afghan brothers and Zaitoon
Afghani brothers Arabic mutton Mandi try cheyyu
visit habeeb resturant at matar q
Food vlogger who doesn’t know the difference between kebab and kofta 🤦♂️
But it is kofta kebab
എന്നാ പടച്ചോനെ ഞമ്മക്കൊക്കെ ഇങ്ങനെ ആസ്വദിച്ചു ഇമ്മാതിരി ഭക്ഷണം ഒക്കെ കഴിക്കാൻ പറ്റാ..
Iyy inghattu poru Qatar ilekku anakk naan medichu tharaa 😇
🔥
"Super super good"
Adyam aayita ninga arthiyode kazhikunne kaanunath ... Apo thanne manasilayi taste 🔥
😃♥
Natilottu vermbo oru grill platter kondu veruo. Kappalodikanulla vellamund vedio kndu kznjappo🤧
Oru hi tharumo
hi
😁
@@malayali7200 thenkss🙃🙃😂
First........❤️❤️
1 month foodinu maatram atra expence aavum ?
Hai kumbari blogger
Aishhh ❤