കോട്ടയം ജില്ലാ കലോത്സവ വേദിയിൽ സംഘനൃത്തിന്റെറെ ഫല പ്രഖ്യാപനത്തിനെ ചൊല്ലി സംഘർഷം

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 739

  • @Butterflies9427
    @Butterflies9427 22 дня назад +806

    പാവം ആ മാഷ്... എത്ര ആത്മാർത്ഥ മായാണ് ആ കുട്ടികൾ ക്ക് വേണ്ടി സംസാരിക്കുന്നത് 🙏

  • @dhakshinadruvam3761
    @dhakshinadruvam3761 19 дней назад +368

    ആ സാർന്നു ഒരുപാടു അഭിനന്ദനങൾ.. സ്വന്തം കുട്ടികൾക്കുവേണ്ടി ഇത്രയും ആത്മാർഥമായി സംസാരിച്ചതിന്.

  • @sarath9337
    @sarath9337 17 дней назад +146

    മാഷേ നിങ്ങൾ ആണ്‌ മുത്ത്..
    പഠിപ്പിച്ച കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഇത്രേം വാദിച്ച മാഷേ നിങ്ങൾ pwoli ആണ്‌ ❤❤❤❤

  • @sivantirur579
    @sivantirur579 22 дня назад +432

    എല്ലാ സ്ഥലത്തും രാഷ്ട്രിയം അത്രത്തന്നെ പ്രതികരിച്ച സാറിന് അഭിനന്ദനങ്ങൾ

    • @kumarc1800
      @kumarc1800 21 день назад +2

      Ethe rashtriyamane ethil edapettathenne ningal parayanam ningalke parichayam ullathano avare ningalode paranjoo , ningal kando edapedunnathe

    • @mansoorilahi4142
      @mansoorilahi4142 16 дней назад

      Athe mukyamnthri raji vekkanm

    • @appuz_tech_
      @appuz_tech_ 15 дней назад

      Pinarayi vannu ellam sheriyayii​@@kumarc1800

    • @JJoseph7
      @JJoseph7 14 дней назад

      Pinne rastreeyam nokki aano school piller dance kalikunath.. Kurach enkilum logic venam vimarshikumbo.. Ellavarkum avarde performance aane best.. Tolkumbo baaki ulla team mosham aavum kacchara aavum

    • @shajalnc6861
      @shajalnc6861 11 дней назад

      ​@@JJoseph7Moneee ithilokke ishtam pole kali nadakkm njn ithpole kure case kanditund 45000 rs an statelk pokan chila Judges vangikunne athond ath vid

  • @BonyBaby
    @BonyBaby 18 дней назад +160

    ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം...👍
    ആൺകുട്ടി 💪💪💪

    • @rahulc2024
      @rahulc2024 17 дней назад +4

      അതിന്‌ ആണ്‍കുട്ടി ആവണം എന്നില്ല....
      നല്ല വ്യക്തി ആയ മതി.
      Aaninum.. penninum.. saadikkum..
      Ellaa penkuttikalum chodichu..

    • @nun_144p
      @nun_144p 17 дней назад +1

      Ennit annoruthan vendi vannu vakki pennugalk prethikarikkan​@@rahulc2024

    • @makeitthuge________1959
      @makeitthuge________1959 14 дней назад

      @@rahulc2024🤡🫵

    • @saleejsnair4526
      @saleejsnair4526 14 дней назад

      അയാൾ പൈസ വാങ്ങി പഠിപ്പിച്ച ടീം ഒന്നാമത് എത്തിയില്ല അതാണ്.....അല്ലാതെ വേറൊന്നുമല്ല...ഒരു മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒന്നാം സ്ഥാനം വേണം എന്ന് പറയാൻ കഴിയുമോ ഈ comment ഇടുന്നവർ അവിടെ നടന്ന എല്ലാ മത്സരവും കണ്ടിരുന്നോ? അപ്പോൾ ഇയാളുടെ ടീമിന് ഒന്നാം സ്ഥാനം നൽകിയാൽ ഒക്കെ ആയിരിക്കും അല്ലെ?

    • @rahulc2024
      @rahulc2024 14 дней назад

      @@makeitthuge________1959 💃🫵

  • @sruthyvv5789
    @sruthyvv5789 21 день назад +281

    Pramod sir....big salute👍👍👍👍

  • @malayali_KL10
    @malayali_KL10 8 часов назад +2

    മാഷ് പൊളി.....❤
    ആരും നോക്കി നിക്കണ്ട കുറച്ചു കഴിഞ്ഞാൽ കേരളത്തിലെ എല്ലാരും റോഡിൽ ഇറങ്ങി ഇങ്ങനെ പ്രതികരിക്കണം......

  • @rahilajaleel2907
    @rahilajaleel2907 22 дня назад +285

    അനീതി കണ്ടാൽ ഇങ്ങനെ തന്നെ പ്രതികരിക്കണം👍🏻👍🏻

  • @lalichanlalichan9304
    @lalichanlalichan9304 22 дня назад +410

    ഇങ്ങനെ തന്നെ പ്രതികരിക്കണം 👏🏾👏🏾👏🏾👏🏾👍🏾👍🏾

    • @reshmibiju
      @reshmibiju 22 дня назад +1

      കാര്യം അറിയില്ല ഇവരുടെ ഡ്രസ്സ്‌ അഴിഞ്ഞു പിന്നെ എങ്ങനെ കൊടുക്കും

    • @JJkallu
      @JJkallu 21 день назад +2

      Dress അല്ല ഡാൻസ് കളിച്ചതു കുട്ടി ആണ് ഡാൻസ് kallichathu

    • @kumarc1800
      @kumarc1800 21 день назад

      ​@@reshmibiju avaride paranjitte kariyamilladoo karanam , avarke avare cheyithathe mathrama sharii

    • @AshwiniNikhil-An
      @AshwiniNikhil-An 19 дней назад +2

      ​@@JJkallu😂😂dance ne kurich onnum ariyilla llee ore mookkuthi veenal poolum negative mark aan appo mookuthi alla kutti aan kalichath enn paranjit kaaryam illlla! Ellathinum athinteth aaya niyamangal nd 🙂 ath paalikkanam ellarum kashttapett thanne Alle dance program nadathunnee ellarkkum 1st kodukkan pattuooo?????

    • @Creativeheadofficial
      @Creativeheadofficial 19 дней назад

      ഇങ്ങനെ അല്ല പ്രതികരിക്കേണ്ടത്, എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് കൊല്ലത്തുള്ളവർ കാണിച്ച് തന്നിട്ടുണ്ട് 😏

  • @YadhukrishnanTv-v2b
    @YadhukrishnanTv-v2b 23 дня назад +210

    കലയെക്കുറിച്ചു അറിയാതെ കള്ളത്തരം കാണിക്കുന്ന ഈ കലോത്സവത്തിന് പങ്കെടുക്കാതിരുന്നാൽ അത്രയും നല്ലത്. ആ കുട്ടികളെയും മാഷിന്റെ വാക്കുകളും കേട്ടപ്പോ ഒത്തിരി വിഷമം തോന്നി

  • @JauntyJunky
    @JauntyJunky 11 дней назад +7

    അവാർഡ് കൊടുകണ്ടത് ആ മാഷിനാണ് കുട്ടികളെ ഇത്രയത്തികം സപ്പോർട്ട് ചെയുന്നതിന് ❤

  • @jabirjabir1569
    @jabirjabir1569 22 дня назад +55

    ഒരുപാട് കഷ്ട്ടം പെട്ടു ആണ് ഈ കുട്ടികൾ ഈ പരിപാടി അവതരിപ്പിക്കുന്നത് സത്യം തന്നെ യാണ്.... വിദ്യാർത്ഥി കൾ തന്നെ യാണ് സത്യം... സർ മാർ യോഗ്യരായവർക്ക് 1price കൊടുക്കണം

  • @kuttismedia3463
    @kuttismedia3463 21 день назад +113

    ഇതുപോലെ അനീതിക്കെതിരെ എല്ലാവരും പ്രതികരിച്ചാൽ എങ്കിൽ സമ്മാനം അർഹതപ്പെട്ടവർക്ക് ലഭിക്കും...

    • @AshwiniNikhil-An
      @AshwiniNikhil-An 19 дней назад +2

      Appo verunna ellarkkum 1st kodukkendii verum

  • @nandakrishnavr7426
    @nandakrishnavr7426 23 дня назад +303

    ഞാൻ അവിടെ ഈ സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്നു .. 1st prize നേരത്തെ തന്നെ നിശ്ചയിച്ചതാണെങ്കിൽ പിന്നെ എന്തിനാണ് ബാക്കി കുട്ടികൾ പൈസ മുടക്കി കഷ്ടപ്പെട്ട് സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കുന്നത് ?.... കുട്ടികളുടെ മനസ് മടുപ്പിക്കുന്ന സംഭവം തന്നെ ആണ് ഇവിടെ നടന്നിട്ടുള്ളത് ...

    • @Ancy07-s8n
      @Ancy07-s8n 22 дня назад +3

      എന്നിട്ട് നീയൊക്കെ onnu പ്രതികരിച്ചോ??

    • @abhijithp4820
      @abhijithp4820 19 дней назад +2

      Undayitte prathikarichirunoo??

    • @mArtin-tx1kv
      @mArtin-tx1kv 19 дней назад +4

      @@abhijithp4820 പ്രതികരിച്ചായിരുന്നു ചേട്ടൻ കണ്ടില്ലായിരുന്നോ..?

    • @abhijithp4820
      @abhijithp4820 19 дней назад +1

      @@mArtin-tx1kv njan chothicha alalalo reply tharane but prathikarichittundakill athe nallatha agane vennam

    • @nandakrishnavr7426
      @nandakrishnavr7426 15 дней назад

      ​@@Ancy07-s8nപ്രതികരിച്ചു... അവിടെ ഉണ്ടായിരുന്നോ ???

  • @padminipk3292
    @padminipk3292 22 дня назад +87

    സാർ സൂപ്പർ. ഇങ്ങനെ വേണം പ്രതികരിക്കാൻ

  • @jobinjose7527
    @jobinjose7527 15 дней назад +18

    എല്ലാ സ്ഥലത്തും ഇതു തന്നെ അവർക്ക് നിർദ്ദേശം ഒണ്ട് ആർക്കു പ്രൈസ് കൊടുക്കണം എന്നു സാർ സൂപ്പർ ആണ്

  • @nandana_nandutty
    @nandana_nandutty 15 дней назад +43

    പാവം ആ മാഷിന്റെ കാര്യത്തിൽ എനിക്ക് സങ്കടം തോന്നുവാ കാരണം ആ കുട്ടികൾക്ക് വേണ്ടിട്ട് ജീവിച്ച sir ആയിരുന്നു ❤

    • @saleejsnair4526
      @saleejsnair4526 14 дней назад +1

      അയാൾ പൈസ വാങ്ങി പഠിപ്പിച്ച ടീം ഒന്നാമത് എത്തിയില്ല അതാണ്.....അല്ലാതെ വേറൊന്നുമല്ല...ഒരു മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒന്നാം സ്ഥാനം വേണം എന്ന് പറയാൻ കഴിയുമോ ഈ comment ഇടുന്നവർ അവിടെ നടന്ന എല്ലാ മത്സരവും കണ്ടിരുന്നോ? അപ്പോൾ ഇയാളുടെ ടീമിന് ഒന്നാം സ്ഥാനം നൽകിയാൽ ഒക്കെ ആയിരിക്കും അല്ലെ?

  • @RajilaRajila-n6j
    @RajilaRajila-n6j 21 день назад +103

    അവിടെ ഇരിക്കുന്ന രക്ഷിതാക്കളുടെ വായയിൽ പഴം തിരുകിവച്ചിരിക്കുവാനോ.. ആ സർ മാത്രം സംസാരിക്കുന്നു

    • @ShanuShanu-us8oj
      @ShanuShanu-us8oj 20 дней назад

      Namal averde kali kanditila avide ullor avard kali kand adhond kand resika 1 kitathenu

    • @seetovjoseph1636
      @seetovjoseph1636 16 дней назад

      😂👍

    • @saleejsnair4526
      @saleejsnair4526 14 дней назад +1

      അയാൾ പൈസ വാങ്ങി പഠിപ്പിച്ച ടീം ഒന്നാമത് എത്തിയില്ല അതാണ്.....അല്ലാതെ വേറൊന്നുമല്ല...ഒരു മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒന്നാം സ്ഥാനം വേണം എന്ന് പറയാൻ കഴിയുമോ ഈ comment ഇടുന്നവർ അവിടെ നടന്ന എല്ലാ മത്സരവും കണ്ടിരുന്നോ? അപ്പോൾ ഇയാളുടെ ടീമിന് ഒന്നാം സ്ഥാനം നൽകിയാൽ ഒക്കെ ആയിരിക്കും അല്ലെ?

    • @mysteriousangel5205
      @mysteriousangel5205 13 дней назад

      ​@@saleejsnair4526Enthayalum stagil Veena kuttikalk first kitunelum bedhm alle ivrk kitunnaat stagil veenu oru bangi illand kalicha teamin kodukkanat nyam ano

    • @bharath.m.rbharath.m.r9519
      @bharath.m.rbharath.m.r9519 6 дней назад

      ​@@saleejsnair4526bro 1st venam enu onum prnjila ithrem bore venue vum koduthit review choichu... Ithil evde anu kozhappam.... Chuma vivarakedu parayalu... Igne oru ppdyk ponam elam fixed anu bro

  • @MuhaseenaSherif
    @MuhaseenaSherif 22 дня назад +103

    അപ്പിൽ കൊടുക്കാൻ പറയും But ഇല്ലാത്ത പൈസ ഉണ്ടാക്കി അപ്പീൽ കൊടുത്താൽ ആ പൈസ അങ്ങ് നഷ്ടപ്പെടും അതും അവർക്ക് ലാഭം.പ്രതികരിച്ച എല്ലാവർക്കും നന്ദി

    • @angelbdeesh5267
      @angelbdeesh5267 20 дней назад +2

      അവിടെയും സ്വാധീനം വേണം വിദ്യാഭ്യാസ വകുപ്പിൽ ആരെങ്കിലും ഉണ്ടെങ്കിൽ കിട്ടും
      ഇല്ലെങ്കിൽ അതും സ്വാഹാ

  • @jayaraj1093
    @jayaraj1093 22 дня назад +108

    കലോത്സവം നിർത്തലാക്കിയാൽ രക്ഷപെടും

  • @ratheeshr6858
    @ratheeshr6858 18 дней назад +21

    സാറിനു ഒരുപാട് അഭിനന്ദനങ്ങൾ aa കുട്ടികൾക്ക് venddy സംസാരിക്കുന്നു 🙏🏻🙏🏻👍🏻👍🏻യിതാവണം സാർ 👍🏻👍🏻🥰🥰🙏🏻🙏🏻

  • @KpcbChandrababu
    @KpcbChandrababu 15 дней назад +9

    ഇത് കേരളമാണ് ദൈവത്തിൻ്റെ സ്വന്തം നാട് എല്ലാം പോയി ചെകുത്താൻ്റെ നാടായി മാറി അതാ അവസ്ഥ ആ കുട്ടികൾക്ക് വേണ്ടി ആത്മാർത്താമായി സംസാരിച്ച മാഷിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @PrajiP-ju9mb
    @PrajiP-ju9mb 13 дней назад +7

    അനീതിക്കെതിരെ ശബ്ദം ഉയർത്തിയ മാഷിനു നന്ദി❤ കാശുള്ളവൻ വാഴും ഇല്ല ാത്തവൻ വീഴു൦ മറ്റുള്ളവരുടെ അദ്വാനത്തിനു൦ ആത്മാർത്ഥതക്കു൦ ഒരു വിലയും ഇല്ല അന്നു൦ ഇന്നു൦

  • @MANOJTK-u4m
    @MANOJTK-u4m 18 дней назад +41

    ആ മാഷിന് ആയിരം സപ്പോർട്ട് ❤❤❤❤

  • @sumasunil9555
    @sumasunil9555 16 дней назад +32

    ഈ കലാമേളയൊക്കെ നിർത്തേണ്ട കാലം അതിക്രമിച്ചു. കുട്ടികൾ നന്നായി പഠിക്കട്ടെ

  • @navasmedia
    @navasmedia 19 дней назад +79

    ആ മാഷ് കുട്ടികൾക്ക് വേണ്ടി ഇത്രെയും ഒച്ചവെച്ചിട്ടും കൂടെ കൂടാനോ പ്രതികരിക്കാനോ നിൽക്കാതെ ഇരുകുന്ന കുറേ പഴങ്ങളെ കാണുമ്പൊൾ ആണ് ദേഷ്യം തൊന്നുനേ

    • @abhiabhinand1324
      @abhiabhinand1324 19 дней назад +1

      Sathyam 💯

    • @JJoseph7
      @JJoseph7 14 дней назад +1

      Appo first kittiya kuttikalude karyam enta.. Ivark first koduthal avar aayirkum ith pole preshnam undakunath.. Appo taankal ent parayum

    • @saleejsnair4526
      @saleejsnair4526 14 дней назад +1

      അയാൾ പൈസ വാങ്ങി പഠിപ്പിച്ച ടീം ഒന്നാമത് എത്തിയില്ല അതാണ്.....അല്ലാതെ വേറൊന്നുമല്ല...ഒരു മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒന്നാം സ്ഥാനം വേണം എന്ന് പറയാൻ കഴിയുമോ ഈ comment ഇടുന്നവർ അവിടെ നടന്ന എല്ലാ മത്സരവും കണ്ടിരുന്നോ? അപ്പോൾ ഇയാളുടെ ടീമിന് ഒന്നാം സ്ഥാനം നൽകിയാൽ ഒക്കെ ആയിരിക്കും അല്ലെ?

    • @akshayks8509
      @akshayks8509 14 дней назад

      ​@@saleejsnair4526nee എല്ലാത്തിലും കേറി കോണക്കുന്നുണ്ടല്ലോ

    • @Andrew-r7w9u
      @Andrew-r7w9u 10 дней назад

      Eda kunne 1st venam enn avar paranjoo ninnod kallatharam kandu ath paranju allathe ee kalolsavam nadathunnavanmar punyalanmar onnum allallo ellam verum kunnakal😊😊​@@saleejsnair4526

  • @mArtin-tx1kv
    @mArtin-tx1kv 22 дня назад +67

    വളരെയധികം വേദനാജനകമായ സംഭവം ആയിപ്പോയി, കേവലം കഴിവ് നോക്കി നൽകാതെ പൈസ നോക്കി ഫസ്റ്റ് prize നൽകുന്ന പ്രവണത ആണ് ഇവിടെ നടന്നിരിക്കുന്നത്. ഇത് സംഘടനാ സംവിധാനത്തിന്റെ പോരായ്മ വിളിച്ചോതുന്ന ഒന്നാണ്. പണക്കാർ പൈസ എറിഞ്ഞു prize വാങ്ങുന്ന പ്രവണത പാവപെട്ട കഴിവുള്ള കൊച്ചു കുരുന്നുകളുടെ കഴിവിനെ ആക്ഷേപിക്കുന്നതിനു തുല്യമാണ്....

    • @saleejsnair4526
      @saleejsnair4526 14 дней назад +1

      അയാൾ പൈസ വാങ്ങി പഠിപ്പിച്ച ടീം ഒന്നാമത് എത്തിയില്ല അതാണ്.....അല്ലാതെ വേറൊന്നുമല്ല...ഒരു മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒന്നാം സ്ഥാനം വേണം എന്ന് പറയാൻ കഴിയുമോ ഈ comment ഇടുന്നവർ അവിടെ നടന്ന എല്ലാ മത്സരവും കണ്ടിരുന്നോ? അപ്പോൾ ഇയാളുടെ ടീമിന് ഒന്നാം സ്ഥാനം നൽകിയാൽ ഒക്കെ ആയിരിക്കും അല്ലെ?

    • @saleejsnair4526
      @saleejsnair4526 14 дней назад +1

      താൻ ആണല്ലോ അവിടെ പൈസ കൊണ്ടു പോയി കൊടുത്തത്.....ഇതുപോലെ കുറേ കലോൽസവം നടത്തിയ ആളാണ് ഞാൻ2007 മുതൽ.....വായിൽ തോന്നിയത് പറയും മുൻപ് സത്യം മനസിലാക്കണം സുഹൃത്തേ

    • @mysteriousangel5205
      @mysteriousangel5205 13 дней назад

      ​@@saleejsnair4526athee elardem comments nte adiyil poi aa sir nte ethirke ningl comment idunnat kandu ithupole kore kalostvm kanda reethil njn parayuva mika placilum cash vangi otum yojikan pattatha vidhi nirnaym kanikunnd oninm kollatha danceinu first kandond irikunor pottan mar allallo

  • @sandhyam6351
    @sandhyam6351 3 дня назад +1

    അടിപൊളി സാർ ഇങ്ങനെ പ്രതികരിക്കണം ബിഗ്സല്യൂട് ചങ്കു ഉറപ്പു ഉള്ള ഉചിരൻ ആൺപുലി 🙏

  • @Shivamithra-dk5pq
    @Shivamithra-dk5pq 20 дней назад +19

    എല്ലായിടത്തും നടക്കുന്നത് ഇങ്ങനെ തന്നെയാണ്.. അർഹതപ്പെട്ടവനു ഒന്നും ലേഫിക്കില്ല... പാവങ്ങൾ എന്നും ഇങ്ങനെ കിടന്നു ഒച്ചയെടുക്കുന്നത് തന്നെ മിച്ചം. എത്ര effort എടുത്തിട്ടാണ് ആ പാവങ്ങൾ അവിടെ വരെ എതിരിക്കുന്നത്.. 🥲

  • @MrPramodpramod
    @MrPramodpramod 15 дней назад +8

    Sir ക്കു സല്യൂട്ട്.... കലോത്സവത്തിന് നടക്കുന്നത് മുഴുവൻ ഇതു തന്നെ....

  • @anilasatheesh7931
    @anilasatheesh7931 22 дня назад +44

    അതെ... ഇങ്ങനെ തന്നെ പ്രതികരിക്കണം..... കുട്ടികളുടെ എത്രനാളത്തെ പരിശ്രമത്തിൻ്റെ ഫലമാണ് അവർ ഒരു വേദിയിൽ പ്രകടിപ്പിക്കുന്നത്.... അത് കേവലം കാശിൻ്റെ പേരിൽ ഒതുങ്ങുന്ന ഒരു വേദിയാകരുത്... പാവപ്പെട്ട കുഞ്ഞുങ്ങൾ എത്ര കഷ്ടപ്പെട്ടായിരിക്കും ഇങ്ങനെ ഒരു വേദിയിൽ എത്തുന്നത്...ഇങ്ങനെ കാശു കൊടുത്ത് വാങ്ങിക്കുന്ന വിജയത്തിന് എന്ത് തിളക്കമാണ് ഉള്ളതെന്നാണ് മനസിലാകാതെ പോകുന്നത്..... അത് ഒരു വിജയമാണോ....😔😔😔

  • @jayavs2494
    @jayavs2494 22 дня назад +49

    അടിപൊളി.... ഇങ്ങനെ വേണം 👏👏👏

  • @sanjaysanju9507
    @sanjaysanju9507 19 дней назад +15

    Pramod sir adipoli. power sir അയാൾ parayunnundallo 3 വർഷത്തേക്ക് തടയും എന്ന്. endhindhe അടിസ്ഥാനത്തിൽ ആണ് എന്നാൽ അവകാശങ്ങൾക്ക് വേണ്ടി പറയുന്നവരെ ഇങ്ങനെ പുറത്താക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് കലോത്സവം നടത്തുന്നത്.കുട്ടികൾ കഷ്ടപ്പെടുന്നത്. വളരെ മോശം. പ്രമോദ് sir poli കുട്ടികൾക്ക് വേണ്ടി 100 % ആത്മാർത്ഥതയോടെ ആണ് പറയുന്നത്.poli sir

  • @09diyamanojdiyamanoj89
    @09diyamanojdiyamanoj89 21 день назад +55

    മിണ്ടാതിരിക്കുന്നത് പ്രശ്നം. ഇത് പോലെ സംസാരിക്കണം സാർ.... കുട്ടികൾക്ക് വേണ്ടി

    • @kumarc1800
      @kumarc1800 21 день назад

      Eyalanoo evaraa padipichaa anoooo

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 22 дня назад +68

    ഉളുപ്പില്ലാത്ത ജഡ്ജസ് വീണ്ടും അവിടെ ഇരിക്കുന്നു

  • @sajnatomy1146
    @sajnatomy1146 18 дней назад +12

    Salute Sir, you are so genuine.. you are the best👏🏻👏🏻👏🏻👏🏻

  • @janiprathew7350
    @janiprathew7350 22 дня назад +37

    ഇങ്ങനെ തന്നെ പ്രതികരിക്കണം

  • @statusonlyaabijaan7463
    @statusonlyaabijaan7463 17 дней назад +15

    ഇന്നാണ് ഒരു ആൺ കുട്ടിയെ കണ്ടത് വെൽഡൻ മാഷേ ഇത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് അർഹതപ്പെട്ടവർക്ക് കൊടുക്കാതെ അവരുടെ പ്രിയേപ്പെട്ടവർക്ക് മാത്രം ഫസ്റ്റ് കൊടുക്കും നന്നായി കളിച്ച കുട്ടികൾ അപ്പീലിന് പോവാം പറയലും

  • @musafir1139
    @musafir1139 13 дней назад +4

    തന്റെ കുട്ടികൾക്ക് വേണ്ടി സംസാരിക്കുന്ന അദ്ദേഹത്തിന് ബിഗ് സല്യൂട്ട്

  • @SophyVargees-yf6wr
    @SophyVargees-yf6wr 18 дней назад +10

    ഇങ്ങനെ തന്നെ പ്രതികരിക്കണം മാഷേ 👍👍

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 19 дней назад +14

    കലോത്സവം നിർത്തണം, കഷ്ടപ്പെട്ടവർക്ക്‌ ഒരു വിലയും ഇല്ല

  • @veedumparambum
    @veedumparambum 14 дней назад +5

    മാഷേ your my hero 🫶🔥. ചോദിക്കാനും പറയാനും ഇതുപോലെ നട്ടെല്ലുള്ള മാഷുമാർ ആണ് വേണ്ടത് ❤❤. ആ കുട്ടികൾ പുണ്യം ചെയ്തവരാ ❤ഇതുപോലെ ഒരു ഗുരുവിനെ കിട്ടിയതിൽ ❤. ഈ ജഡ്ജ് ചെറ്റകൾ നിങ്ങളെ തള്ളിയാലും , ഈ ജനസമൂഹം നിങ്ങടെ കൂടെ ഉണ്ടാവും 🙏🙏🙏🫶. സത്യമേ വ ജയതേ 🙏

  • @vygasdanceworld8612
    @vygasdanceworld8612 21 день назад +37

    പ്രതികരിച്ചതിനു നന്ദി sir 👏👏👏

  • @roopeshbabyk
    @roopeshbabyk 19 дней назад +10

    എന്ത് കലോത്സവ മത്സരങ്ങൾ.. 😔 വെറുത്തു പോകുന്ന ജഡ്ജസുകൾ, ഗവർമെന്റുകൾക്ക്, അധികാരികൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ല.

  • @paulinejoji2448
    @paulinejoji2448 22 дня назад +42

    ഫൗൾ കാണിച്ചാൽ സമ്മാനം കൊടുക്കാമോ. ഇതെന്തു നീതിയ. ആ മാഷ് പറയുന്നതിന് അവർക്കു മറുപടിയില്ലല്ലോ. കഷ്ടം

    • @saleejsnair4526
      @saleejsnair4526 14 дней назад

      കലോത്സവം മാന്വൽ ഉണ്ട് കേരള സർക്കാർ വക....അത് പ്രകാരം മാത്രമേ അവിടെ നടക്കൂ....നിയമം ഉണ്ട് അപ്പീൽ നൽകുക അതാണ് അടുത്ത പടി അല്ലാതെ ബഹളം അല്ല

  • @pauluten987
    @pauluten987 15 дней назад +5

    ആ മാഷിനോട് നീതി പുലർത്താത സ്കൂൾ....3 വർഷം ബാൻ ചെയ്യുമെന്ന് കേട്ടപ്പോൾ കണ്ടം വഴിക്ക് ഓടി.🙏🙏

  • @vismayasnair6616
    @vismayasnair6616 18 дней назад +10

    നന്നായി സാർ 🎉👏🏻👏🏻👏🏻👏🏻👏🏻

  • @tijiamil5205
    @tijiamil5205 23 дня назад +104

    അയാൾ ചെയ്ത നല്ല കാര്യം

    • @anjalikrishnab8479
      @anjalikrishnab8479 22 дня назад +1

      ​@@Anna197ehibenth aneethi anhenn koodi parayuuu....veruthe aneethi aneethi ennn parayathe

    • @DhanyaPraveen-d3t
      @DhanyaPraveen-d3t 22 дня назад +3

      ​@@Anna197ehibkallichuthaneyanu last year price kittithu aneethi ennu parayendathu ee varshathe malsaratheyanu. Endhu kandittanu igane parayunathu

    • @natyamandradancestudio7901
      @natyamandradancestudio7901 22 дня назад +1

      @@Anna197ehib vivaramillaaima thante thettalla 👍

    • @kumarc1800
      @kumarc1800 21 день назад

      ​@@Anna197ehib ethivanta sthiram paniyanna kettaaa

    • @KAVITHAANIL-e1o
      @KAVITHAANIL-e1o 21 день назад +1

      ​@@Anna197ehiblast year എന്ത് കണ്ടിട്ടാണ് നിങ്ങൾ അനീതി യെന്ന് പറയുന്നത്. ഒരു കാര്യം പറയുമ്പോൾ കൃത്യമായി അറിഞ്ഞിട്ടു വേണം പറയാൻ അല്ലാതെ ചുമ്മാ കിടന്ന് പറയരുത്. Last yearil നന്നായിട്ട് കളിച്ചിട്ട് തന്നെയാണ് price കിട്ടിയത്. നിങ്ങൾ എന്നിട്ട് എന്ത് കൊണ്ട് sir പ്രതികരിച്ച പോലെ അന്ന് പ്രതികരിച്ചില്ല. അപ്പോൾ നിങ്ങൾക്ക് അറിയാം ന്യായം ആരുടെ ഭാഗത്ത്‌ ആണെന്ന് എന്നിട്ട് ഇപ്പോൾ വന്ന് അനീതി കാണിച്ചുയെന്ന് പറയുന്നു. ന്യായം ആരുടെ ഭാഗത്ത്‌ ആണോ അവർ അപ്പോൾ തന്നെ നേർക്ക് നേർ ചോദിച്ചിരിക്കും sir നെ പോലെ.

  • @esperanzavibes969
    @esperanzavibes969 23 дня назад +33

    കൃത്യമായ രീതിയിൽ ഫല പ്രഖ്യാപനം നടക്കണമെങ്കിൽ
    ഫലപ്രഖ്യപനത്തിന് അടിസ്ഥന പരമായ കാരണങ്ങൾ എല്ലാ മത്സരാർത്ഥിയും അറിയേണ്ടതുണ്ട്. അത്തരത്തിൽ Manual മാറ്റം വരുത്തിയാൽ മാത്രമെ ഇത്തരം പ്രസ്ന്നങ്ങൾ ഇല്ലാതാവത്തുള്ളു . അല്ലെങ്കിൽ ഇത് ഒരു തുടർകഥയാവും ..

  • @zubairbaqavi
    @zubairbaqavi 12 дней назад +1

    കലോത്സവ ജഡ്ജ്മെൻ്റിനെ കുറിച്ച് കാലങ്ങളായി ആക്ഷേപങ്ങൾ കേൾക്കുന്നു.പരിഹാരം. എന്നും മരീചിക.

  • @noha2000
    @noha2000 19 дней назад +9

    കാലങ്ങളായി കലോത്സവം എല്ലാം നിയന്ത്രിക്കുന്നത് ലോബികൾ ആണ്.....
    പ്രൈസ് കിട്ടണമെങ്കിൽ *നല്ല കാണിക്ക * നൽകണം ... ഇല്ലെങ്കിൽ പൊട്ടും...
    കാലങ്ങളായി ഇത് തന്നെ ആണ് നടക്കുന്നത്... പക്ഷേ പുതിയ തലമുറ പ്രതികരിക്കാൻ തുടങ്ങി...നല്ല കാര്യം🎉

  • @kunjoos876
    @kunjoos876 17 дней назад +4

    കഷ്ടം എല്ലായിടത്തും ഇതു തന്നെയാണ് നടക്കുന്നത്... ജഡ്ജസ് ഒരു ഉളുപ്പും ഇല്ലാതിരിക്കുന്നു.. കലോത്സവങ്ങളോട് പുച്ഛം തോന്നുന്നു.. പ്രതികരിച്ച മാഷിന് അഭിനന്ദനങ്ങൾ 🙏🏼

  • @sureshbabusekharan7093
    @sureshbabusekharan7093 21 день назад +19

    He's confident and honest about his points.
    Really Kalotsavam has to be privatized atleast in the State and district level with sponsorship.

  • @ShamsanPalakkal
    @ShamsanPalakkal 22 дня назад +22

    കലയെ നശിപ്പിക്ക എവിടെ കൊണ്ട് തീർക്കുമെടോ ഈ പാവം
    നല്ല മാഷ് നല്ല കുട്ടികൾ നിസ്കളക്കമായ വാക്കുകൾ നട്ടെല്ല് വേണം ഇരിക്കുന്ന ജഡ്ജസ് ഷെയിം ഓൺ യൂ ഗയ്‌സ്

  • @peringeth3549
    @peringeth3549 17 дней назад +4

    പിൻവാതിലൂടെ സമ്മാനം വാങ്ങുന്ന എല്ലാവർക്കും സമർപ്പിക്കുന്നു...

  • @GeethaDevi-o4i
    @GeethaDevi-o4i 22 дня назад +21

    എല്ലാ കലോത്സവ വേദിയിലും ഇങ്ങനെ തന്നെ ആണ്... കഴിഞ്ഞ ത്തിന്റെ മുന്നേ ആഴ്ച തൃപ്പൂണിത്തുറയിൽ തിരുവാതിരയ്ക്കും ഇതു ആരുന്നു

  • @fathooshworld
    @fathooshworld 11 дней назад +3

    അഭിനന്ദനങ്ങൾ നിങ്ങൾക്ക്.❤❤❤ പ്രതികരിക്കണം 👍🏻 പാവം sir.. ഒരു parentsum ഇടപെടാത്തത് എന്ത് കൊണ്ടാണ്.😢

  • @tijiamil5205
    @tijiamil5205 23 дня назад +29

    എൻറെ പൊന്നു സഹോദരാ മൊത്തം തോന്ന്യാസം നടക്കുന്നു

  • @advtsmarar
    @advtsmarar 19 дней назад +8

    ആ പാവത്തിന്റെ കൂടെ കൂടാൻ അവിടെ ആരും ഇല്ല......

  • @Asteria-sj9wg
    @Asteria-sj9wg 19 дней назад +15

    Big salute to Pramod Sir 🔥👏

  • @divyasoman6496
    @divyasoman6496 23 дня назад +37

    ഇന്നലെ ഇവിടെ നടന്നത് വളരെ മോശമായിപ്പോയി , ആ കുട്ടികളുടെ കഷ്ടപ്പാടിന് ഒരു വിലയുമില്ലാതായിപ്പോയി, judges കാണിച്ചത് വളരെ മോശമായിപ്പോയി ആ കുട്ടികളുടെ ആവശ്യങ്ങൾ നടത്തി കൊടുക്കണം

  • @devutty3584
    @devutty3584 23 дня назад +51

    കഴിവൊള്ളവരുടെ ഭാവിയും പ്രേതീക്ഷയും നശിപ്പിക്കുന്ന സംഭവമായിപ്പോയി ഇത്....

    • @yourxadhiii
      @yourxadhiii 23 дня назад +2

      True 1 month aayi tvm revenue kalolsavam practice cheyyuva i put my all effort then i got C grade in folk and B grade in tamil recitation (hss).. Cash undo ennal first enna evide even for A grade too 😢

  • @sivanis436
    @sivanis436 23 дня назад +47

    ഓരോ കുട്ടിയും അവരുടെ ക്ലാസ്സുകളും ഒക്കെ കളഞ്ഞാണ് ഇതുപോലെ ഉള്ള പരിപാടികൾക്ക് പങ്കെടുക്കുന്നതും കഠിനമായിട്ട് തന്നെ പരിശ്രമിക്കുന്നതും.. Prize നേരത്തെ തീരുമാനിച്ചെങ്കിൽ പിന്നെ എന്തിനാണ് ആ കുട്ടികളും സമയവും പൈസയും കളഞ്ഞു ഇതുപോലെ ഉള്ള കാര്യങ്ങൾ ചെയ്യുന്നത്

    • @farishaabdulkalam7689
      @farishaabdulkalam7689 22 дня назад +1

      എല്ലാ കുട്ടികളും അങ്ങനെ തന്നെ ആണ്... ഇവർ മാത്രം അല്ല

    • @JJkallu
      @JJkallu 21 день назад

      അല്ലെന്നു paranjo

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 21 день назад +28

    മലപ്പുറം ഇത് തന്നെ അവസ്ഥ 😟😔😢😢😢

    • @Sunnydayyyyy1
      @Sunnydayyyyy1 18 дней назад

      Sathyam😢 ningal eth iteamthil ennu

  • @Theyya-kolam
    @Theyya-kolam 13 дней назад +5

    ഇത് ന്യായം ആ മാഷ് ചെയ്തത് കറക്റ്റ് ഇല്ലാതെ ചെലവന്മാർ ഉണ്ട് എപ്പോഴും അയാളുടെ ടീമിന് തന്നെ ഫസ്റ്റ് വേണം... ... പക്ഷെ ഇത് കളിച്ചു നേടിയതനെ ഇത് കൊടുക്കണം 😔👍

  • @subramaniyanc9267
    @subramaniyanc9267 22 дня назад +41

    Aa brother Super,

  • @bipindas3744
    @bipindas3744 18 дней назад +6

    പ്രമോദ് സർ നിങ്ങളാണ് ശരി. ഞാനും എൻ്റെ മകളും ഒരു പാട് അനുഭവിച്ചതാണ്. പക്ഷെ ഞാൻ അന്ന് നിസ്സഹായനായിരുന്നു കാരണം ഞാൻ അന്ന് Discipline force ൻ്റെ ഭാഗമായി പോയി. ഞാൻ പ്രതികരിച്ചാൽ എന്നെ കരിശ്ശിലേറ്റാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന ഒരു വരേണ്യവിഭാഗം അന്ന് സംഘാടകരായി ഉണ്ടായിരുന്നു. എല്ലാം സഹിച്ചും പൊറുത്തും ഈ കലയെ സ്നേഹിക്കുന്ന ഒരുപറ്റം കുരുന്നുകൾ ഉണ്ട് അത് മനസ്സിലാക്കുക. എൻ്റെ മകൾ മത്സരിക്കുന്നതിനിടക്ക് കർട്ടൻ പൊട്ടി വീണ എന്നാലും മകൾ മത്സരം പൂർത്തിയാക്കി പക്ഷെ Sub ജില്ലയിൽ😢 ഒന്നാം സ്ഥാനം നേടി എത്തിയിട്ടും അപ്പീൽ അനുവദിച്ചില്ല. സംഘാടകരുടെ തെറ്റ് കൊണ്ട് ഒരു കുട്ടിയുടെ അവസരം നഷ്ടപ്പെട്ടിട്ടും വാർത്താ മാധ്യമങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അപ്പീൽ അനുവദിച്ചില്ല. ഇപ്പോഴെങ്കിലും ഈ ജീർണ്ണതക്കെതിരെ പൊരുതിയ പ്രമോദ് മാസ്റ്റർക്ക് ഒരായിരം അഭിവാദ്യങ്ങൾ❤❤❤❤🎉🎉🎉🎉

  • @nizamnizu1195
    @nizamnizu1195 18 дней назад +4

    ഇങ്ങനെ എന്ത് കാര്യത്തിലും പ്രതികരിക്കണം 👍🏻👍🏻👍🏻

  • @PreethiM-do1en
    @PreethiM-do1en 8 дней назад +1

    Ee സാറ് പറഞ്ഞത് വളരെ ശേരിയാണ്. കളിച്ച മക്കൾക്കു കൊടുക്കില്ല. തെറ്റിച്ചാൽ ആളുകൾക്കും തീരെ കളിക്കാത്തവർക്കും സമ്മാനം. എന്റെ അനുഭവം ആണ് ഇപ്രാവശ്യം

  • @sreejasreeja658
    @sreejasreeja658 19 дней назад +8

    ഇങ്ങനെ തന്നെ പ്രതികരിക്കണം മാഷും കുട്ടികളും ❤❤❤❤❤

  • @shereefa5933
    @shereefa5933 21 день назад +14

    പാവം ആ മാഷ് ഇങ്ങനെ വേണം മാഷുംമാർ. But എ വിടെയും ഇതുപോലെയുള്ള ദുഷ്ടന്മാർ ഉണ്ടല്ലോ കഷ്ടം നാണമില്ലാത്ത വർഗ്ഗങ്ങൾ

  • @RajithaES
    @RajithaES 20 дней назад +7

    ഇവരൊക്കെ മറ്റുള്ളവരുടെ താളത്തിനൊത്തു തുള്ളുന്നവർ ആണ് (ചിലരെങ്കിലും )ഞങ്ങളും അനുഭവിച്ചത് ആണ്... പക്ഷെ ഇതുപോലെ സംസാരിക്കാൻ അന്ന് ആരും ഉണ്ടായില്ല....

  • @nrpv
    @nrpv 20 дней назад +11

    മാഷ് സൂപ്പർ... 🙏...

  • @dtddtd1343
    @dtddtd1343 23 дня назад +22

    അവിടെ നിൽക്കുന്ന സ്റ്റേജ് മാനേജരെ ആദ്യം മാറ്റണം

  • @vineethaganesh9750
    @vineethaganesh9750 13 дней назад +4

    Proud of you Sir👍

  • @Soumya-y9z
    @Soumya-y9z 21 день назад +10

    Support mashee🙏🏻🙏🏻
    Ellayidathum ithu thanne

  • @haridasanc5414
    @haridasanc5414 17 дней назад +2

    നല്ല അറിവുള്ള അദ്ധ്യാപകൻ അതാണ് കുട്ടികൾക്കു വേണ്ടി വാദിക്കുന്നതു്

  • @starwinmundakayam4493
    @starwinmundakayam4493 12 дней назад +1

    ആ ജനങ്ങൾ എല്ലാം ഒറ്റ കെട്ടായി നിന്നിരുനെൽ ന്യായം ജയിച്ചേനെ

  • @neyyarragesh
    @neyyarragesh 19 дней назад +6

    Big സല്യൂട്ട് sir👍👍👍

  • @skgamming357
    @skgamming357 22 дня назад +16

    സഹോദരാ കലോത്സവം പറഞ്ഞാൽ ഇതു തന്നെ എവിടെ നോക്കിയാലും കളവും ചതിയും കാലോസവം ഒക്കെ വെറും പ്രഹസനം ഇച്ചിരി എങ്കിലും മനസാക്ഷി വേണ്ടേ... ഇദൊക്കെ ഒന്ന് നിർത്തിയാൽ കൊള്ളായിരുന്നു

  • @dtddtd1343
    @dtddtd1343 23 дня назад +25

    ജഡ്ജസ് ഒക്കെ മുഴുവൻ മുൻധാരണ പ്രകാരം ആണ് മാർക്ക് ഇടുന്നത്... സബ്ജില്ലാ കലോത്സവത്തിൽ മാർക്കിടാൻ വരുന്നവർ ജില്ലാ കലോത്സവത്തിന് മാർക്ക് ഇടാൻ വരാൻ പാടില്ല എന്നാണ് നിയമം...സബ്ജില്ലയിൽ മാർക്ക് ഇട്ട ആളുകൾ പലരും മാർക്ക് ഇടാൻ ഉണ്ടായിരുന്നു...

  • @sinanpsjs
    @sinanpsjs 9 дней назад +1

    അതൊക്കെ sahityotsav എന്ത് മനോഹരമാണ്

  • @rosem3182
    @rosem3182 22 дня назад +38

    അപ്പോൾ എല്ലാ ജില്ലയിലും ഇതാണ് നടക്കുന്നത് കഷ്ടം 😔😔

    • @gowrikalyani.b5894
      @gowrikalyani.b5894 22 дня назад

      എല്ലാം ഇടത്തും ഇതു തന്നെയാ നടക്കുന്നെ

    • @MarietteSebastian
      @MarietteSebastian 13 дней назад

      Stop all these...if they canot be sincere..

  • @jeniferjain8783
    @jeniferjain8783 19 дней назад +3

    Pramod Sir .. Hats Off to you Sir. Kashttapetta mashinum kuttikalkum athintae vishamam undaakuu.. Really that judges & committee must answer to this..

  • @gopikag1169
    @gopikag1169 13 дней назад +2

    ഇങ്ങനെ പ്രതികരിക്കണം 👍👍👍

  • @Rajulakv
    @Rajulakv 15 дней назад +3

    ആത്മാർത്ഥതയുള്ള ജഡ്ജിസ്റ്റിനെ നിയമിക്കണം വിവരമില്ലാത്തവരെ വെയ്ക്കാൻ പാടില്ല

  • @vipink1379
    @vipink1379 15 дней назад +3

    Group dance nte effort
    Ellavarum ore timing
    Ore kazhiv
    🔥🔥🔥

  • @vysakhks3033
    @vysakhks3033 12 дней назад +1

    അക്ഷരം തെറ്റാതെ വിളിക്കാം sir👍👍👌

  • @SavithaMartin
    @SavithaMartin 18 дней назад +6

    🤝🤝🤝 big salute sir❤️

  • @user-se9dt4mj6u
    @user-se9dt4mj6u 15 дней назад +4

    അയാൾ പൊളി 👍

  • @MujeebRahman-mq1kc
    @MujeebRahman-mq1kc 18 дней назад +6

    പാലക്കാട്‌ ജില്ലാ കലോത്സവത്തിലും അവിടെ ചില ആളുകൾ മുൻ കൂട്ടി തീരുമാനിക്കുന്നതായിരുന്നു റിസൾട്ട്‌...
    കലോത്സവം മുഴുവൻ പൈസ ഉണ്ടാക്കാൻ ചില മാഷ്മാരുടെ തോന്നിവാസങ്ങൾ ആണ് നടക്കുന്നത്.
    പൈസ തന്നാൽ സെക്കണ്ട് നൽകാം എന്ന് വരെ പറഞ്ഞ മാഷ് ഉണ്ട് അവിടെ.
    പൈസ നൽകാത്തത് കൊണ്ട് ഞാൻ അറിയുന്ന കുട്ടിക് 10 സ്ഥാനത്തിനും ശേഷം ആണ് റിസൾട്ട്‌ നൽകിയത്.
    ഏറ്റവും നന്നായി കളിച്ചിട്ടും....

  • @sajithabalakrishnan203
    @sajithabalakrishnan203 14 дней назад +2

    പ്രമോദ് മാഷ് പറഞ്ഞത് നൂറുശതമാനം സത്യം

  • @asmalkaasmalka6173
    @asmalkaasmalka6173 15 дней назад +3

    കലാകാരൻമാർ ഒന്നടങ്കം ഇതിനെതിരെ പ്രതികരിക്കണം കലയിൽ രാഷ്ട്രീയം കൊണ്ടുവരാൻ സമ്മതിക്കരുത്

  • @riyaskukku6636
    @riyaskukku6636 17 дней назад +5

    ഇതിൽ നിന്നും എന്ത് മനസിലായി....ഒരു ചുക്കും നടക്കില്ല...ആ പാവം മാഷിന്റെ സൗണ്ട് പോയി......പിന്നെ ആ മാഷിന് തെറ്റ് കണ്ടത് ചോദിച്ചു എന്ന് ആശ്വസിക്കാം.....

  • @sargavasantham1502
    @sargavasantham1502 12 дней назад +1

    അനീതിക്കെതിരായ ആത്മരോഷം👍

  • @assp3132
    @assp3132 14 дней назад +3

    He is the man 💥

  • @SargaStaheeshan
    @SargaStaheeshan 9 дней назад +2

    Proud of you maasheee❤🎉 big salute you are a grate persone
    Many district faced this problem who will performe better that gave theri price but the judges is very Froude we all are react to the tissue my sister faced this incident but the managements was very bad ( ente oru abhiprayathil kalolasavam illathathaanne nallathe🙌 ingnayaanel pinnendhinaaa padikkan avaredukkunna time cost okke onnne consult cheythudeee aaaa dhusttanmaarkke

  • @anageshmadhavan4339
    @anageshmadhavan4339 23 дня назад +21

    Premodh ettaan❤

  • @RajmohanMohan-z6q
    @RajmohanMohan-z6q 20 дней назад +3

    ഇത് പിണറായി ശിവൻ കുട്ടി ഭരണം. കളിച്ചാലും കളിച്ചില്ലേലും ഫസ്റ് പാർട്ടി മക്കൾക്ക്. ഇനിയും നിങ്ങൾ ഞങ്ങളെ വോട്ട് ചെയ്തു ജയിപ്പിക്കണം. എല്ലാം ശരിയാക്കാം 😎

  • @jyothiajith-jp6zx
    @jyothiajith-jp6zx 20 дней назад +8

    കലോത്സവത്തിന് ഇനി വേണ്ട, നിർത്താൻ തീരുമാനം ഉണ്ടാക്കണം, കുറച്ചു പേർക്ക് പൈസ ഉണ്ടാക്കാൻ മാത്രം ആണ്

    • @outspoken1614
      @outspoken1614 19 дней назад

      High കോർട്ടിൽ case file ചെയ്ത് കലോത്സവത്തിന്റെ അഴിമതി അന്വേഷിക്കണം