ഇടയ്ക്ക കൊട്ടി സോപാനസംഗീതം പാടുന്ന കേരളത്തിലെ ചുരുക്കം ചില സ്ത്രികളിലൊരുവളാണ് ആശ

Поделиться
HTML-код
  • Опубликовано: 28 окт 2024
  • ക്ഷേത്രവാദ്യങ്ങളിലൊന്നായ ഇടയ്ക്കയില്‍ സംഗമേശ്വന്റെ സോപാനസംഗീതവുമായി ഇരിങ്ങാലക്കുടയിലെ ആശ സൂരേഷ്.. ഇടയ്ക്ക കൊട്ടി സോപാനസംഗീതം പാടുന്ന കേരളത്തിലെ ചുരുക്കം ചില സ്ത്രികളിലൊരുവളാണ് ആശ.. ഇരിങ്ങാലക്കുട സ്വദേശി തന്നെയായ ഓമനകുട്ടന്‍ പങ്ങപ്പാട്ടാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.വഞ്ചിപ്പാട്ട് ശൈലിയില്‍ രാമയണകഥാസന്ദര്‍ഭത്തെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സംഗമേശ്വ സ്തുതി.... ക്ഷേത്രങ്ങളില്‍ എത്തി ദര്‍ശനം നടത്താന്‍ സാധിക്കാത്ത എല്ലാവര്‍ക്കുമായി ഷെയര്‍ ചെയ്യാന്‍ മറക്കരുതേ....

Комментарии •