എന്റെ ചെറുപ്പത്തിൽ ഇത് ഉണക്കി വെക്കും. എന്നിട്ട് കർക്കിടകമാസത്തിൽ വെള്ളത്തിൽ ഇട്ടു വെക്കും. കട്ട് പോകാൻ ആണ് ഇങ്ങനെ ചെയ്യുന്നത. പിന്നെ ഇത് അരക്യും. അരിപൊടി കൂട്ടി നാളികേരം ശർക്കര കൂട്ടി അട പുഴുങ്ങി കഴിക്കും
👌👌👌👌👌👌👌👌👌👌👌👌👌👌അടിപൊളി. ഇത് കുറുക്കി കഴിച്ചിട്ടുണ്ട്, അട കഴിച്ചിട്ടുണ്ട്. ഞങ്ങൾ ഇത് അണ്ടിപരിപ്പ് ഒരു ദിവസം മുഴുവനും വെള്ളത്തിൽ ഇട്ടു വെച്ചശേഷമേ പൊടിക്കൂ. ഇനിയും പോരട്ടെ...... റസീപ്പികൾ. പണ്ടത്തെ മഴകാലങ്ങളിൽ പണിക്കുപോകാൻ പറ്റില്ല കയ്യിൽ പൈസയും ഉണ്ടാകില്ല, വീട്ടിൽ പട്ടിണിയും തുടങ്ങും. എന്ത് കിട്ടിയാലും, ചുട്ടും, പുഴുങ്ങിയും തിന്നും കോരിച്ചൊരിയുന്ന മഴയെ സാക്ഷിയാക്കി മക്കളുടെ വിശപ്പുമാറ്റുന്ന മാതാപിതാക്കൾ എന്നും വെള്ളം കുടിച്ചു വിശപ്പടക്കിയിരുന്ന ഒരു കാലം പുറകിലുണ്ടായിരുന്നെന്ന് ഓർക്കാൻ ഇങ്ങനെയുള്ള രുചികരമായ വിഭവങ്ങൾ നമ്മുടെ നാവിൻ തുമ്പിലൂടെ കടന്നുപോകണം. അജുചേട്ടനും സരിതച്ചേച്ചിയും പഴയ രീതികളെ ആരാധനയോടെ കാണുന്നവരാണല്ലോ...... അജുചേട്ടൻ, റിസ്ക്കെടുത്ത കാര്യം 💯%വിജയിച്ചു 👏👏👏👏👏👌👌👌👌👌🙏🙏🙏🙏❤️❤️❤️.
പഴയ കാല ഓർമ്മകളിലേക്ക് വീണ്ടും കൊണ്ടു പോയതിന് നന്ദി അമ്മാമ്മ ധാരാളം ഉണ്ടാക്കി തന്നിട്ടുണ്ട് പല തരം വിഭവങ്ങൾ മാങ്ങായണ്ടി വിഭവങ്ങൾ ഞാനും ഈ പ്രാവശ്യം മാങ്ങായണ്ടികളയാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്
കുട്ടിക്കാലത്തു അമ്മയും, അമ്മുമ്മയും ചെത്തുമാങ്ങാ അച്ചാർ ഉണ്ടാക്കാൻ മാങ്ങാ ചെത്തി കഴിയുമ്പോൾ ധാരാളം മാങ്ങാണ്ടികൾ ഉണ്ടാകും. ആ അണ്ടികൾ മുഴുവനും ഒരു തുണി സഞ്ചിയിൽ നിറച്ചു കെട്ടി, വെള്ളത്തിൽ ഇട്ടുവയ്ക്കും. കുറേ നാൾ കഴിഞ്ഞു പലഹാരങ്ങൾ ഉണ്ടാക്കും
ഞാൻ ഇത് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരുപാട് ഇതുപോലെ കഴിച്ചിട്ടുണ്ട് മഴക്കാലം വരുമ്പോഴേക്കും ശേഖരിച്ചുവക്കാറുണ്ട് ഇത് മാത്രമല്ല കശുമാവിന്റെ അണ്ടി നനക്കിഴങ്ങ് കപ്പയുണആക്കിയത് കാച്ചിൽ കപ്പ ഫ്രഷ് മഥുരകപ്പ ചക്കക്കുരു ഗോതമ്പ് അരി ഒരുപാട് ഐറ്റംസ് ഉണ്ടാകും അതൊക്ക പോയകാലം ആ നല്ലകാലം ഇനി നമുക്ക് കിട്ടുമോ ശങ്കർ ദുബായ് ബർഷ 2 എല്ലാവർക്കും നല്ലത്ഭവിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു
Super 👌 മാങ്ങാണ്ടി കിണ്ണത്തപ്പം നാളെ ഞാൻ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് . അതെ , ഇത് ഒരു മഴക്കാല പലഹാരമാണ് . ഞങ്ങൾ മാമ്പഴക്കാലത്ത് തന്നെ കുറച്ച് പരിപ്പ് ശേഖരിച്ച് ഉണക്കി സൂക്ഷിച്ച് വെക്കും . Thank you so much to share these nostalgic memories . ജഗനാഥൻ തോർത്ത് 👍👏
My grandmother told us that she used to make unda with this adding coconut and jaggery as cashew unda in her younger days. They collect,dry and keep this for karkidaka season.I don't know the resipe and never made.She said it cleanses the kidneys and many other medicinal values. Thankyou for sharing other resipies 👍
ഞങ്ങളുടെ വല്യമ്മച്ചി ഇതുപോലെ ഉണ്ടാക്കുമായിരുന്നു ഒരല്പം വ്യത്യസ്തആണ്, മാങ്ങാണ്ടി അരച്ച് കലക്കി മൺകലത്തിൽ വയ്ക്കും വെള്ളം കളഞ്ഞിട്ട് അത് ഉണങ്ങാൻ വയ്ക്കും ഉണങ്ങി കഴിയുമ്പോൾ തേങ്ങയും ശർക്കരയും ചേർത്ത് കുഴച്ച് ഇലയിൽ അട പോലെ പരത്തി ഓട്ടുകലത്തിൽ ചുട്ടെടുക്കും നല്ല രുചിയാണ്
ഹായ്😊 ഞാൻ ഈ പലഹാരം കഴിച്ചിട്ടുണ്ട് നല്ല സ്വാദാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നാടൻ പലഹാരമല്ലേ കിണ്ണത്തപ്പം.ഒന്നും പറയാനില്ല.കൊതി തോന്നി അത്രെന്നേ....😊❣️🙏🌹
അജുവേട്ടാ ഞാൻ ആദ്യമായിട്ട് ഇങ്ങനെ ഒരു പലഹാരം കാണുന്നു ക്ലാസ്സ് ഞങ്ങൾ ധാരാളം മാങ്ങാണ്ടികൾ കളഞ്ഞു കുറച്ചുകൂടി നേരത്തെ കാണിച്ചെങ്കിൽ ഞങ്ങൾ ഇതെല്ലാം ഉണ്ടാക്കിയേനെ super 👍🏻👍🏻👍🏻❤❤❤💚💚💚💚👍🏻👍🏻👍🏻🙏
ഞങ്ങളുടെ ഈ വശങ്ങളിൽ കട്ടണ്ടി അപ്പം എന്നാണ് പറയുന്നത്,,, പണ്ടൊക്കെ സീസണിൽ മാങ്ങാണ്ടി കൂട്ടിവെച്ച് മഴ സീസൺ തുടങ്ങുമ്പോൾ സ്ഥിരമായി ഉണ്ടാക്കിയിരുന്നു ഒരു തനി നാടൻ പലഹാരം അപാര ടേസ്റ്റ് എന്ന് പറഞ്ഞാൽ ഒട്ടും കുറയില്ല അത്രയ്ക്കും സൂപ്പർ ടേസ്റ്റ് ആണ്,,,, ധരിത്രി ചേച്ചിയുടെ വീട് ചന്ത്രപ്പിന്നി വശത്താണെന്ന് പഴയ ഒരു വീഡിയോയിൽ കേട്ടോ ഓർമ്മ,,,, അന്യം നിന്നുപോകുന്ന ഇതേപോലുള്ള ഐറ്റങ്ങൾ ഇനി വരും തലമുറ കാണാനും കഴിക്കാനും കിട്ടുമോ,, ഇതേപോലെ പനയുടെ ഉള്ളിലെ ചോറ് ഇടിച്ച് ഊറയിട്ട് ഇതേപോലെ പലഹാരം ഉണ്ടാക്കിയതും ഓർമ്മയിൽ,,,, എന്തായാലും കിച്ചണിലെ മൾട്ടി പർപ്പസ് ടേബിൾ ഈ മഴ സീസണിൽ നിങ്ങളുടെ പാചകത്തിന് വളരെ അത്യാവശ്യമായിരുന്നു ഉചിതമായ തീരുമാനം,,,, സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
Hai.. അജുവെട്ടാ, സരിതാ... ജഗുമോൻ.. നമസ്കാരം. ക്ഷമ,സഹനശക്തി, കാത്തിരിപ്പ് തുടങ്ങിയവ വേണ്ടുന്ന kinnathappam. ഞാൻ ഉണ്ടാക്കില്ല😂.എങ്കിലും,ajuvettan ഉണ്ടാക്കി തന്നതിന് thanks.ഇതുപോലുള്ള പഴമയുടെ രുചികൾ ഇനിയും ഉണ്ടാക്കി തരണം ട്ടോ. ചുമ്മാ nostu അടിച്ചിരിക്കമല്ലോ..,❤
അമ്മ ഇങ്ങനെയൊക്കെ മാങ്ങാണ്ടി 😂 കൊണ്ട് ഉണ്ടാക്കി തന്നൊരു ഓർമ്മ ..അരച്ചിട്ട് വെള്ളത്തിൽ കലക്കി ഒരുദിവസം വെക്കും പിറ്റേന്ന് തെളിവെള്ളം ഊറ്റികളയും ..അങ്ങനെ 3 , 4 ദിവസം ചെയ്യും ..എന്തൊക്കെയാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന് ഓർക്കുന്നില്ല ചോദിക്കാമെന്നു വെച്ചാൽ അമ്മ ഇല്ല ഇപ്പോൾ 😥
അജു മാങ്ങാ തിന്നിട്ട് മാങ്ങാണ്ടി കഴുകി പായയിൽ ഇട്ട് ഉണക്കിയെടുക്കും എൻ്റെ അമ്മാമ്മ ഒക്കെ .എന്നിട്ട് അതിൻ്റെ പരിപ്പെടുത്ത് ഇടിച്ചു പൊടിച്ചാണ് പലവിധ പലഹാരങ്ങൾ ഉണ്ടാക്കി തന്നിട്ടുണ്ട് അമ്മാമ്മയുടെ കാലം കഴിഞ്ഞപ്പോൾ അന്യം നിന്നുപോയി .പഴയ ഓർമ്മ സമ്മാനിച്ചതിന് നന്ദി. അടുത്ത കൊല്ലം മാങ്ങാ തിന്നുമ്പോഴേ കഴുകി ഉണക്കി എടുക്കു മാങ്ങാണ്ടി
ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട് ഇത് അരച്ച് വെള്ളത്തിൽ ഇട്ട് രണ്ടു മൂന്ന് ദിവസം വെള്ളം ഊറ്റിക്കളയണം എന്നിട്ട് ആണ് കിണ്ണത്തപ്പം ഉണ്ടാക്കുക പിന്നെ ധരിത്രി ചേച്ചി കൈപമംഗലംത് എവിടെയാണ് ഞങ്ങൾ അവിടെ അടുത്താണ് മൂന്നുപീടിക പെരിഞ്ഞനം
മാമ്പഴം തിര എന്നൊരു സാധനം ഞങ്ങളുണ്ടാ ക്കും പ ൾ പ്പെടുത്തു അതിൽ ഏലക്കാ, ചുക്കുപൊടിയിട്ട് kanam👌കുറച്ചു പായിൽ the👍ചുണക്കും. വീണ്ടും അതിനു മുകളിൽ തേച്ചുണ ക്കും. ഇങ്ങനെ മൂന്നുന്നാല് തവണ തേച്ചുണക്കി പീസസ് ആ ക്കി കറുവ യിലയിൽ പൊതിഞ്ഞു ഈ ർ ക്കിൽ കുത്തി വലിയ ഭരണിയിൽ അടച്ചു വയ്ക്കും. കുറച്ചു ദിവസം കഴിഞ്ഞു എടുത്ത് കഴിക്കാം. അതാണ് മാമ്പഴത്തി ര.
Torthi na kurihu prayu boll kdijool allayannm Anna cinema till orvasai chhiya ormma varrunu👜🧥🧦🐤🐤🐥🐥🌷🌷🌷🌷🌷🦋🦋🦋🦋🐿️🐿️🐿️🐿️🌴🌴👦👧👧👧🧑🧑🥞🧀🧀🍖🍞🍞🍞🍞🍞🍞🍞🥞🥞🥞🥞🍞🍞🍞🍞🍞🍞🍞🍞🍞🍞🍞🧀🍞🍞🍞🍞🍞🍞🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🥀🥀🌹🌹🌹🥀🥀🥀
യൂട്യൂബിലെ പാചകവീഡിയോയിൽ നിന്നും വളരെ വ്യത്യസ്തതനിറഞ്ഞ വീഡിയോകളാണ്... നമ്മുടെ അജുചേട്ടന്റേത്...സൂപ്പർ...!!👍👍👍👍👍👍💚💚💚💚💚💙💙💙❤️👍
Thanks ❤️❤️❤️
ഞാൻ ഇതു വരെ കേട്ടിട്ടു പോലും ഇല്ല ആദ്യ മായിട്ട് ആണ് കേട്ടത് കണ്ടപ്പോ കൗതുകം തോന്നി സൂപ്പർ വീഡിയോ 👌👌👌😋😋😋
പണ്ട് കാലങ്ങളിൽ രുചിയോടെ കഴിച്ചിരുന്ന അപൂർവമായ ഒരു പലഹാരം ❤❤️❤️😋😋
Aw1
Njnithe panengo
Kazhichtnde
Amma undkythe
Kanjiyano payasanonne
Arilla
Nthaylum asadya taste
Ayrunnu
Inipo mangandike
Evde pokana
Nerthe kandrunnngl
1000mangayolam
Pidichtnde
Mukkalum veenum
Kili thinnum pazhipoy
Next time akate
Nice video❤
മാങ്ങയണ്ടിയ്ക്ക് ഇങ്ങനെയും ഒരു പലഹാരം ( കിണ്ണത്തപ്പം ) ഉണ്ടാക്കുവാൻ സാധിക്കുമെന്നുള്ളത്..ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി... സൂപ്പർ..!!👍👍👍👍👍👍💚💙💚💙💙❤️👍
എന്റെ ചെറുപ്പത്തിൽ ഇത് ഉണക്കി വെക്കും. എന്നിട്ട് കർക്കിടകമാസത്തിൽ വെള്ളത്തിൽ ഇട്ടു വെക്കും. കട്ട് പോകാൻ ആണ് ഇങ്ങനെ ചെയ്യുന്നത. പിന്നെ ഇത് അരക്യും. അരിപൊടി കൂട്ടി നാളികേരം ശർക്കര കൂട്ടി അട പുഴുങ്ങി കഴിക്കും
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പലഹാരം ഉണ്ടെന്നു അറിയുന്നത് 😄
👌👌👌👌👌👌👌👌👌👌👌👌👌👌അടിപൊളി. ഇത് കുറുക്കി കഴിച്ചിട്ടുണ്ട്, അട കഴിച്ചിട്ടുണ്ട്. ഞങ്ങൾ ഇത് അണ്ടിപരിപ്പ് ഒരു ദിവസം മുഴുവനും വെള്ളത്തിൽ ഇട്ടു വെച്ചശേഷമേ പൊടിക്കൂ. ഇനിയും പോരട്ടെ...... റസീപ്പികൾ. പണ്ടത്തെ മഴകാലങ്ങളിൽ പണിക്കുപോകാൻ പറ്റില്ല കയ്യിൽ പൈസയും ഉണ്ടാകില്ല, വീട്ടിൽ പട്ടിണിയും തുടങ്ങും. എന്ത് കിട്ടിയാലും, ചുട്ടും, പുഴുങ്ങിയും തിന്നും കോരിച്ചൊരിയുന്ന മഴയെ സാക്ഷിയാക്കി മക്കളുടെ വിശപ്പുമാറ്റുന്ന മാതാപിതാക്കൾ എന്നും വെള്ളം കുടിച്ചു വിശപ്പടക്കിയിരുന്ന ഒരു കാലം പുറകിലുണ്ടായിരുന്നെന്ന് ഓർക്കാൻ ഇങ്ങനെയുള്ള രുചികരമായ വിഭവങ്ങൾ നമ്മുടെ നാവിൻ തുമ്പിലൂടെ കടന്നുപോകണം. അജുചേട്ടനും സരിതച്ചേച്ചിയും പഴയ രീതികളെ ആരാധനയോടെ കാണുന്നവരാണല്ലോ...... അജുചേട്ടൻ, റിസ്ക്കെടുത്ത കാര്യം 💯%വിജയിച്ചു 👏👏👏👏👏👌👌👌👌👌🙏🙏🙏🙏❤️❤️❤️.
❤️❤️❤️🥰🥰🥰
എന്റെ ചെറുപ്പത്തിൽ അമ്മ ഇത് ഉണ്ടാ ക്കിയിട്ടുണ്ട് കഴിച്ചതായിട്ട് ചെറിയ ഒരു ഒർമ്മ❤
കഴിഞ്ഞകാല ഓർമ്മകൾ.... പ്രത്യേകിച്ചും ദാരിദ്ര്യത്തിന്റെ...
മാങ്ങാ, ചക്ക, കപ്പ ഇതൊക്കെ കൊണ്ട് എന്തെല്ലാം വിഭവങ്ങൾ പണ്ടുള്ളവർ ഉണ്ടാക്കി തിന്നിരിക്കുന്നു.
പഴയ കാല ഓർമ്മകളിലേക്ക് വീണ്ടും കൊണ്ടു പോയതിന് നന്ദി അമ്മാമ്മ ധാരാളം ഉണ്ടാക്കി തന്നിട്ടുണ്ട് പല തരം വിഭവങ്ങൾ മാങ്ങായണ്ടി വിഭവങ്ങൾ ഞാനും ഈ പ്രാവശ്യം മാങ്ങായണ്ടികളയാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്
😍😍😍😍😍
കുട്ടിക്കാലത്തു അമ്മയും, അമ്മുമ്മയും ചെത്തുമാങ്ങാ അച്ചാർ ഉണ്ടാക്കാൻ മാങ്ങാ ചെത്തി കഴിയുമ്പോൾ ധാരാളം മാങ്ങാണ്ടികൾ ഉണ്ടാകും. ആ അണ്ടികൾ മുഴുവനും ഒരു തുണി സഞ്ചിയിൽ നിറച്ചു കെട്ടി, വെള്ളത്തിൽ ഇട്ടുവയ്ക്കും. കുറേ നാൾ കഴിഞ്ഞു പലഹാരങ്ങൾ ഉണ്ടാക്കും
മാങ്ങായുടെ kuru അപ്പം ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്
കഷ്ടകാലത്തെ രക്ഷകന്മാർ.. മാങ്ങാണ്ടി പലഹാരം 😋😋
ഞാൻ ഇത് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരുപാട് ഇതുപോലെ കഴിച്ചിട്ടുണ്ട് മഴക്കാലം വരുമ്പോഴേക്കും ശേഖരിച്ചുവക്കാറുണ്ട് ഇത് മാത്രമല്ല കശുമാവിന്റെ അണ്ടി നനക്കിഴങ്ങ് കപ്പയുണആക്കിയത് കാച്ചിൽ കപ്പ ഫ്രഷ് മഥുരകപ്പ ചക്കക്കുരു ഗോതമ്പ് അരി ഒരുപാട് ഐറ്റംസ് ഉണ്ടാകും അതൊക്ക പോയകാലം ആ നല്ലകാലം ഇനി നമുക്ക് കിട്ടുമോ ശങ്കർ ദുബായ് ബർഷ 2 എല്ലാവർക്കും നല്ലത്ഭവിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു
സന്തോഷം ❤❤❤❤❤
*മാങ്ങാണ്ടി കൊണ്ട് ഇങ്ങനെ ഉപയോഗം ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്* 😮👏
Super 👌 മാങ്ങാണ്ടി കിണ്ണത്തപ്പം നാളെ ഞാൻ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് . അതെ , ഇത് ഒരു മഴക്കാല പലഹാരമാണ് . ഞങ്ങൾ മാമ്പഴക്കാലത്ത് തന്നെ കുറച്ച് പരിപ്പ് ശേഖരിച്ച് ഉണക്കി സൂക്ഷിച്ച് വെക്കും . Thank you so much to share these nostalgic memories . ജഗനാഥൻ തോർത്ത് 👍👏
❤️❤️❤️❤️❤️🙏🙏
ഞാനും ഇത് തിന്നിട്ടുണ്ട്.
എന്റെ ഉമ്മ ഇതുകൊണ്ട് ഹൽവ ആണ് ഉണ്ടാക്കാറ്
തേങ്ങാപ്പാൽ ഒഴിച്ച് ശക്കര നീരു. ഒഴിച്ച് ഉരുളിയിൽ ഉണ്ടാക്കും
നല്ല രസമാണ്
🥰🥰🥰
ആദ്യമായ് ആണ് മാങ്ങാണ്ടി കിണ്ണത്തപ്പം കാണുന്നത് 👌👌👌
Adipoli varayilayil undakkiyal eluppam edukkam,
മാങ്ങയണ്ടി.. കൊണ്ടുള്ള കിണ്ണത്തപ്പം ഇത്രയും രുചിയെന്നുള്ളത്.. നിങ്ങളുടെ മുഖം കാണുമ്പോൾ അറിയാം.... ശരിയാണ്... സൂപ്പർ...!!👍👍👍👍👍💚💙💙💙💙💙💙❤️👍
My grandmother told us that she used to make unda with this adding coconut and jaggery as cashew unda in her younger days. They collect,dry and keep this for karkidaka season.I don't know the resipe and never made.She said it cleanses the kidneys and many other medicinal values. Thankyou for sharing other resipies 👍
Thank you ❤️❤️❤️❤️
2day's special recipe is really a variety item. Kinnathappam undaki kazhichollu
Njangal pandu thotte maanga Andi upayogikkarundu,palaroopathil,yummy taste,unniyappam,murukku,cheeda,payasam,etc...........
😍😍😍😍
Njan aathyamayttanu engane oru kinnathappam endakunnathu kanunnathu .
ഞാൻ ഇതുവരെ കേട്ടിട്ടില്ല
Super👍🏻
എൻറെ ചെറുപ്പത്തിലെ അമ്മ ഉണ്ടാക്കാറുണ്ട് മാങ്ങണ്ടി യുടെ പലഹാരങ്ങൾ. ഇത് കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു..
നൊസ്റ്റു 😂😂😂🥰🥰🥰❤
ഞങ്ങളുടെ വല്യമ്മച്ചി ഇതുപോലെ ഉണ്ടാക്കുമായിരുന്നു ഒരല്പം വ്യത്യസ്തആണ്, മാങ്ങാണ്ടി അരച്ച് കലക്കി മൺകലത്തിൽ വയ്ക്കും വെള്ളം കളഞ്ഞിട്ട് അത് ഉണങ്ങാൻ വയ്ക്കും ഉണങ്ങി കഴിയുമ്പോൾ തേങ്ങയും ശർക്കരയും ചേർത്ത് കുഴച്ച് ഇലയിൽ അട പോലെ പരത്തി ഓട്ടുകലത്തിൽ ചുട്ടെടുക്കും നല്ല രുചിയാണ്
ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് മാങ്ങ അണ്ടി അപ്പം. ഇപ്പൊ കണ്ടപ്പോൾ ഇനിയും ഉണ്ടാക്കി കഴിക്കാനൊരു കൊതി.
ഇപ്പോൾ ഉണ്ടാക്കൂ 👍
മാമ്പഴപുളിശേരിയിലെ മാങ്ങാണ്ടി പൊളിച്ചു തിന്ന ഓർമ വന്നു
❤️ സരിത & അജു
സന്തോഷം ❤❤❤
Aadyamayittanu kanunnathu.Kazhikan thonunnu. Superrrr ❤❤
Thanks ❤❤❤
Thanks ❤❤❤
Njangalude nattil pandukalathu mangandi eduthu vellathil means kolathil kizhiketti idum ennitfu kurachu divasam kazhinju eduthu pottichedukkum mangandi oren am polum kedavilla. Manga kazhicha udaneyulla mangandiyanu collect cheythedukkunnathu amma paranjittulla arivanu
അത് നല്ല കാര്യമാണ് 👍👍👍🥰🥰🥰🙏
ഹായ്😊 ഞാൻ ഈ പലഹാരം കഴിച്ചിട്ടുണ്ട് നല്ല സ്വാദാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നാടൻ പലഹാരമല്ലേ കിണ്ണത്തപ്പം.ഒന്നും പറയാനില്ല.കൊതി തോന്നി അത്രെന്നേ....😊❣️🙏🌹
Adipoli kinnathappam Aju,vayil kudi vellam vannu.super👌👌👌♥️♥️
സരിത മിക്കവാറും ഇഷ്ടയില്ലന്നാ പറയാറ്, ഇത് ഇത്രയും പറഞ്ഞിട്ടും മതിവരുന്നില്ല അപ്പം എത്ര ടേസ്റ്റ് ഇണ്ടാവും 👌👌👌👍👍👍❤️❤️❤️
അത്രയും taste ആണ് ❤️❤️❤️
ഞാന് ചെറുപ്പത്തില് കഴിച്ചിട്ടുണ്ട് നല്ല രുചിയാണ്
മാങ്ങാണ്ടി കൊണ്ട് പണ്ട് ഞങ്ങടെ മുത്തശ്ശി പായസവും കഞ്ഞിയും ഉണ്ടാക്കി തരുമായിരുന്നു. നല്ല ടാസ്റ്റാണ്. 😋❤️
പിന്നല്ലാതെ ❤️❤️❤️❤️
ചുക്ക്, ഏ ലക്കാ,എള്ളും ചേ ർ ക്കാം.
Idente ammayimmede special item aan ..kattandi appam ..
Kaippamangalam chalingad aan njagalde veed
Ok❤❤❤👍👍
മാങ്ങാണ്ടി ഇതുപോലെ ഹൽവ ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്. മാങ്ങാ തിന്നതിന്റെ എടുത്തുവെച്ചാൽ പോരെ 😊
അജുവേട്ടാ ഞാൻ ആദ്യമായിട്ട് ഇങ്ങനെ ഒരു പലഹാരം കാണുന്നു ക്ലാസ്സ് ഞങ്ങൾ ധാരാളം മാങ്ങാണ്ടികൾ കളഞ്ഞു കുറച്ചുകൂടി നേരത്തെ കാണിച്ചെങ്കിൽ ഞങ്ങൾ ഇതെല്ലാം ഉണ്ടാക്കിയേനെ super 👍🏻👍🏻👍🏻❤❤❤💚💚💚💚👍🏻👍🏻👍🏻🙏
Ithu kanjiyum undakkum
എന്റെ കുട്ടിക്കാലത്ത് മാങ്ങാണ്ടി ഇതുപോലെ നൂറ് എടുത്ത് അടയുണ്ടാക്കി തന്നിട്ടുണ്ട് കഴിച്ചിട്ടു മുണ്ട്
ഞങ്ങളുടെ ഈ വശങ്ങളിൽ കട്ടണ്ടി അപ്പം എന്നാണ് പറയുന്നത്,,, പണ്ടൊക്കെ സീസണിൽ മാങ്ങാണ്ടി കൂട്ടിവെച്ച് മഴ സീസൺ തുടങ്ങുമ്പോൾ സ്ഥിരമായി ഉണ്ടാക്കിയിരുന്നു ഒരു തനി നാടൻ പലഹാരം അപാര ടേസ്റ്റ് എന്ന് പറഞ്ഞാൽ ഒട്ടും കുറയില്ല അത്രയ്ക്കും സൂപ്പർ ടേസ്റ്റ് ആണ്,,,, ധരിത്രി ചേച്ചിയുടെ വീട് ചന്ത്രപ്പിന്നി വശത്താണെന്ന് പഴയ ഒരു വീഡിയോയിൽ കേട്ടോ ഓർമ്മ,,,, അന്യം നിന്നുപോകുന്ന ഇതേപോലുള്ള ഐറ്റങ്ങൾ ഇനി വരും തലമുറ കാണാനും കഴിക്കാനും കിട്ടുമോ,, ഇതേപോലെ പനയുടെ ഉള്ളിലെ ചോറ് ഇടിച്ച് ഊറയിട്ട് ഇതേപോലെ പലഹാരം ഉണ്ടാക്കിയതും ഓർമ്മയിൽ,,,, എന്തായാലും കിച്ചണിലെ മൾട്ടി പർപ്പസ് ടേബിൾ ഈ മഴ സീസണിൽ നിങ്ങളുടെ പാചകത്തിന് വളരെ അത്യാവശ്യമായിരുന്നു ഉചിതമായ തീരുമാനം,,,, സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
ചെന്ത്രാപ്പിന്നി തന്നെയാണ് 👍
ഇന്നലത്തെ വിഡിയോയിൽ ഈ പലഹാരം ഉണ്ടാക്കുന്നതിന്റെ സൂചന ഉണ്ടായിരുന്നു... 😍.
👍🥰🥰🥰
Hai.. അജുവെട്ടാ, സരിതാ... ജഗുമോൻ.. നമസ്കാരം. ക്ഷമ,സഹനശക്തി, കാത്തിരിപ്പ് തുടങ്ങിയവ വേണ്ടുന്ന kinnathappam. ഞാൻ ഉണ്ടാക്കില്ല😂.എങ്കിലും,ajuvettan ഉണ്ടാക്കി തന്നതിന് thanks.ഇതുപോലുള്ള പഴമയുടെ രുചികൾ ഇനിയും ഉണ്ടാക്കി തരണം ട്ടോ. ചുമ്മാ nostu അടിച്ചിരിക്കമല്ലോ..,❤
ഉണ്ടാക്കി നോക്കൂ.. നല്ല taste ആണ് ❤️❤️❤️
Ollurkkara njagal vararundh..avide family friend undh..pandaraparambh schoolindhe avideya...cooking expertane...
ഞങ്ങളുടെ വീട് ഒല്ലൂർ ആണ്. Ollukkara അല്ലാട്ടാ 🥰🥰🥰❤👍
മാങ്ങയണ്ടി കിണ്ണത്തപ്പം കലക്കിയല്ലേ... touchwood.. !
അജു ചേട്ടൻ - "കാമ്രി , കണ്ണിൽ തെറിച്ചു കാമ്രി "
കാമ്രി - "അതിനു ഞാൻ എന്തോ വേണം ?"
😁😁
🤣🤣🤣എന്റെ പൊന്നോ 🤣🤣🤣🤣🤣🤣
എന്റെ ചെറു പ്രായത്തിൽ ഒരു അമ്മമ്മ ഉണ്ടാക്കി ഞങ്ങൾ ഇത് കഴിച്ചിട്ടുണ്ട് 👌..
Trissur olluril sunamiirachi
Beef
Madurayil ninnum vannathu
Beef vagumbol sookshikkuka
(Mathrubhumi news ex clusiv)
കണ്ടു കണ്ടു 👍
അജു ചേട്ടാ നമിച്ചു ഇങ്ങനെ ക്ഷമയുള്ള മനുഷ്യൻ എന്ത് ബുദ്ധിമുട്ട് ഉള്ള വസ്തു ആണെങ്കിലും അത് ഉണ്ടാക്കി കാണിക്കും👏👏👏👏👏🙏🙏👍❣️
touchwood !!
Mangandi konde idly dhosa undaakkavunnathane
😳😳😳ഉവ്വോ...!!?
Super kinnathappam. 👍👍👍
Ngangalude cherupathilente vallyammachi ethukondu puttum payasavum undakumayirunnu
ധരിത്രി ചേച്ചി എന്ന് പറയുമ്പോൾ, കേൾക്കുന്നത് ദരിദ്രചേച്ചി എന്ന് 🤭🤭😀😀😀
ദരിത്രി
അതെ. ഞാനും ദരിദ്ര ചേച്ചി എന്നാണ് കേട്ടത്
😂
ധരിത്രി ചേച്ചി ന്നാണ് പറയുന്നത് 🥰🥰🙏🙏
😂
Burneril air pidichitta kathatha thu onnu oothiyal mathi
👍👍👍
Aju neet aayi cheyyum. Manga andi palaharam kazhikkan Ajuvinte veettil varanam nnu ondu.
😍😍😍😍😍🙏🙏
Aju brother pajagathi killadi aanu chechiku adukala joli kurayum alle
ആ... ടേബിളിന്റെ മുൻ വശത്തു.. Ajus world എന്ന് എഴുതിയാൽ... ഗംഭീരമാകും....👍👍👍👍💚💙❤️👍
നിങ്ങളുടെ സ്നേഹവും ഒരുമയും കാണുന്നതാണ് വീഡിയോയുടെ ബെസ്റ്റ് ക്വാളിറ്റി 👍. അത് തുടർന്നും മുന്നോട്ടു പോവണം . അതാണ് വേണ്ടതും ok, by
Ithu ethra days procedure aayirunnu
ഒന്നര ദിവസം മതി 👍
ഹായ്,അജുചേട്ട,സരിതചേച്ചി,കിണ്ണത്തപ്പം, സൂപ്പർ,❤
എന്റെ അമ്മയൊക്കെ പറയാറുണ്ട്... അവരുടെ കുട്ടിക്കാലത്തു മാങ്ങാണ്ടിയുടെ പരിപ്പ് കൊണ്ട് അട, പുട്ട് എല്ലാം ഉണ്ടാക്കാറുണ്ടെന്നു.
Dharithrichechiyodu nanni ❤❤❤nnu paranjappo njan karuthi Ajuvetan dharithrinnanallo ( bhoomi) mangayandi perukkiyathu. Pinnay anu oru chechiyoda nandhi parajathu ennu. Misunderstand cheythupoyi😊❤❤❤❤
😂😂😂😂😂
എത്ര ദിവസം കൊണ്ടാണ് ഈ അപ്പം ഉണ്ടാക്കുന്നേ?
ഒന്നര ദിവസം
അമ്മ ഇങ്ങനെയൊക്കെ മാങ്ങാണ്ടി 😂 കൊണ്ട് ഉണ്ടാക്കി തന്നൊരു ഓർമ്മ ..അരച്ചിട്ട് വെള്ളത്തിൽ കലക്കി ഒരുദിവസം വെക്കും പിറ്റേന്ന് തെളിവെള്ളം ഊറ്റികളയും ..അങ്ങനെ 3 , 4 ദിവസം ചെയ്യും ..എന്തൊക്കെയാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന് ഓർക്കുന്നില്ല ചോദിക്കാമെന്നു വെച്ചാൽ അമ്മ ഇല്ല ഇപ്പോൾ 😥
❤️❤️❤️❤️
നന്നായിട്ടുണ്ട്. ഇതേ മാവ് കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റുമോ
പറ്റും 🥰🥰👍👍
ഇത്രയും കഷ്ടപ്പെട്ടു ഒരു പലഹാരം ഇണ്ടാക്കി അത് സ്വാദോടെ കഴിക്കുമ്പോൾ കിട്ടുന്ന സുഖം... ഒരു നിർവൃതി തന്നെ... കൊതി പിടിച്ചിട്ടു കിട്ടുന്നില്ല 😥😥😥
😂😂😂😂😂
Enta ponnoo full comedy anallo ippo video kanan time kittarillla ennalum njan time endaki kanum🎉🎉🎉🎉❤❤kollam adipoleeee❤❤❤🤗🤗🤗🤗🤗
വളരെ സന്തോഷം 🥺🥺😍😍😍😍🙏
kattandi ada kazhichal idiminnal eelkoola👍🎉
എന്റെ ചെറുപ്പത്തിൽ എന്റെ അമ്മാമ ഉണ്ടാക്കി തരാറുണ്ട്. അട ഉണ്ടാക്കാറുണ്ട്
അജു കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം super
Thank you 💕💕💕💕
ഇതിന്റെ. കുറുക്കു സൂപ്പർ. ആണ്.
Good.appam.giri
അജു മാങ്ങാ തിന്നിട്ട് മാങ്ങാണ്ടി കഴുകി പായയിൽ ഇട്ട് ഉണക്കിയെടുക്കും എൻ്റെ അമ്മാമ്മ ഒക്കെ .എന്നിട്ട് അതിൻ്റെ പരിപ്പെടുത്ത് ഇടിച്ചു പൊടിച്ചാണ് പലവിധ പലഹാരങ്ങൾ ഉണ്ടാക്കി തന്നിട്ടുണ്ട് അമ്മാമ്മയുടെ കാലം കഴിഞ്ഞപ്പോൾ അന്യം നിന്നുപോയി .പഴയ ഓർമ്മ സമ്മാനിച്ചതിന് നന്ദി. അടുത്ത കൊല്ലം മാങ്ങാ തിന്നുമ്പോഴേ കഴുകി ഉണക്കി എടുക്കു മാങ്ങാണ്ടി
നേരത്തെ തുടങ്ങണം 👍
നമസ്കാരം..... 😃👍 ഇതിനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട് പക്ഷേ തിന്നിട്ടില്ല....
അപാര taste ആണ് ❤️❤️❤️👍👍
കപ്പ കൂവ യിതെ ല്ലാം ഇതേ പോലെകട്ടു കളഞ്ഞു പൊടിയാക്കും. ഇത് നല്ല ഔ ഷധ ഗുണമാണ്,
Different receipe..first time 🥰🥰.rock u guys as usual
Thank you so much
Aju.. Hat's off you👌 🙏 . Kinnathappam undakkan Aju valre adigam effort eduthittund.Ennalum result superb👌🙏
Athe❤️❤️❤️❤️❤️
Ajus vlog is inspiration to do something in life..... Don't stop thug life videos of all... Entertaining also learning😍😍😍
🙏😘😘😘😘😘
Ending was super .. to the cameraman “enda itra aakrandham” 😂😂😂
ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട് ഇത് അരച്ച് വെള്ളത്തിൽ ഇട്ട് രണ്ടു മൂന്ന് ദിവസം വെള്ളം ഊറ്റിക്കളയണം എന്നിട്ട് ആണ് കിണ്ണത്തപ്പം ഉണ്ടാക്കുക പിന്നെ ധരിത്രി ചേച്ചി കൈപമംഗലംത് എവിടെയാണ് ഞങ്ങൾ അവിടെ അടുത്താണ് മൂന്നുപീടിക പെരിഞ്ഞനം
ചെന്ദ്രപ്പിന്നി ആണ് 👍
Nostalgia thank you chetta chehhe jagu
❤️❤️❤️
Hai,Aju Saritha mouth watering on seeing t kinnathappm ,but then great effort behind ❤
Thank you so much 🙂
നി ങ്ങളുടെ പ്രയത്നതതിന് ഒരു വലിയ സല്യൂട്ട് 🎉❤
സരിതേ മറയൂർ ശർക്കര എങ്ങിനെ കിട്ടും.
കടകളിൽ വാങ്ങാൻ കിട്ടും ❤️👍
ഹായ്.... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും.... സ്നേഹം നിറഞ്ഞ...... നമസ്കാരം....... 🙏💚💙❤️💚💙😄🙏
നമസ്കാരം ❤️❤️❤️
മാമ്പഴം തിര എന്നൊരു സാധനം ഞങ്ങളുണ്ടാ ക്കും പ ൾ പ്പെടുത്തു അതിൽ ഏലക്കാ, ചുക്കുപൊടിയിട്ട് kanam👌കുറച്ചു പായിൽ the👍ചുണക്കും. വീണ്ടും അതിനു മുകളിൽ തേച്ചുണ ക്കും. ഇങ്ങനെ മൂന്നുന്നാല് തവണ തേച്ചുണക്കി പീസസ് ആ ക്കി കറുവ യിലയിൽ പൊതിഞ്ഞു ഈ ർ ക്കിൽ കുത്തി വലിയ ഭരണിയിൽ അടച്ചു വയ്ക്കും. കുറച്ചു ദിവസം കഴിഞ്ഞു എടുത്ത് കഴിക്കാം. അതാണ് മാമ്പഴത്തി ര.
Enthayalum try cheythu nokaam
നോക്കീട്ട് അഭിപ്രായം പറയൂ ട്ടാ 🥰🥰🥰🙏
Ok
Mango seed snack ennu title add cheyyayirunnu. Or do a shorts 😊
Ok❤❤👍
തിരുന്നൽവേലി ഹൽവ മാതിരി ഉണ്ട്
എന്തായാലും പഴയ കാലത്തിലേക്ക് കൊണ്ട് പോയതിന് സന്തോഷം❤❤❤❤❤
Thank you 💝💝💝
ശരിയാ ഞങ്ങള് അട ഉണ്ടാക്കാറുണ്ട് പിന്നെ നാളികേരം ഇട്ടിട്ട് കട്ടിയുള് ദോശയും ഒരുപാട് വർഷം മുന്നേ ഇപ്പോ ഒരുപാട് നാളായി കഴിച്ചിട്ട് രുചി ഓർമ്മയില്ല
ഗ്യാസ് അടുപ്പ് കത്താതെ വരുമ്പോൾ ഒന്നും ഊതി കൊടുത്തു കത്തിച്ചു നോക്കൂ അപ്പോൾ ശരിയാവും 👍👌👌👌
Ok👍🥰
ഇത് കാണുന്നതിനു മുൻപേ ഞാൻ കട്ട് പോകുന്നതിനെ റെഡിയാക്കി വെച്ചിട്ടുണ്ട്. ഞാൻ എല്ലാ കൊല്ലവും ഉണ്ടാക്കാറുണ്ട്. ഒരു പ്രത്യേക ടേസ്റ്റും മണവും ആണ്.
Ningal undaakki njangalkku tharathe thinnunnu😢😢
Endhaayaalum Aju bro kooduthal kshamayode ithu undaakki eduthalil🙏🙏🙏🤝🤝🤝
Thanks💝💝💝
@@ajusworld-thereallifelab3597 🙏🙏
ഇതോണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റുമോ
നമുക്ക് നോക്കാം 👍
Thank you for the video great spirit of cooking ❤
ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട് ❤
❤️❤️❤️❤️
എന്റെ അമ്മ ഉണ്ടാകും അട പ്രവാസികൾ വരുബോൾ ഉണ്ടാക്കികൊടുക്കും എല്ലാ ടൈമും ഉണ്ടാകും kattandi ada ❤
Torthi na kurihu prayu boll kdijool allayannm Anna cinema till orvasai chhiya ormma varrunu👜🧥🧦🐤🐤🐥🐥🌷🌷🌷🌷🌷🦋🦋🦋🦋🐿️🐿️🐿️🐿️🌴🌴👦👧👧👧🧑🧑🥞🧀🧀🍖🍞🍞🍞🍞🍞🍞🍞🥞🥞🥞🥞🍞🍞🍞🍞🍞🍞🍞🍞🍞🍞🍞🧀🍞🍞🍞🍞🍞🍞🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🥀🥀🌹🌹🌹🥀🥀🥀
Nice video first time seeing this we always throw away this part of the manga thanks have a blessed day😊
Thank you very much 💕💕💕
Too late this recipe .. while in India, we had lots of mangoes🥭 to eat but did not know this recipe.
ഇനി നാട്ടിൽ വരുമ്പോൾ ചെയ്യാം.. 🥰🥰🥰🙏
Saritha evide
ഇവിടെ ഉണ്ടല്ലോ
Ente cheruppathil ithokke kazhichitund. Nalla taste añu. Annokke amma undakki thrum. Njangal kuttikal kazhikkum. Ath enganeya undakunnath ennu palapozhum chindichu. Ammayod chodikkan ammayum poyi. Enthayalum ajunu valiyoru thanks