'ഫെൻസിങ് കെട്ടാൻ രണ്ടര കോടി രൂപ 2021 ബജറ്റിൽ കൊണ്ട് വന്നതാ,ആ പ്ലാൻ കൊടുത്തില്ല അന്നത്തെ DFO'

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 34

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Месяц назад +13

    അൻവർ കേരളത്തിൽ എവിടെ പോയാലും ജനസാഗരം ഒഴുകും ❤❤❤

    • @sarath_babu
      @sarath_babu Месяц назад

      ഇല്ല.. ഇങ്ങേർ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ ആളുകൾ കൂടുമായിരിക്കും. പക്ഷെ വർഗീയവാദികളെ ജനങ്ങൾ അടുപ്പിക്കില്ല

  • @PhpneHi
    @PhpneHi Месяц назад +20

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏🙏👍👍👍👍👍👍🙏👍👍👍👍🙏🙏👍🙏🙏👍👍👍🙏👍🙏🙏👍👍🙏🙏👍👍👍👍🙏🙏👍👍🙏🙏👍👍👍👍🙏

    • @sebastianpp6087
      @sebastianpp6087 Месяц назад

      സ്വർണം കൊണ്ടാണ് നട്ടെല്ല് 😂

    • @MadhuMadhu-es7kr
      @MadhuMadhu-es7kr Месяц назад

      എല്ലാ രാഷ്ട്രീയ നേതാക്കളും ഒന്നെ

  • @Chinchuvishnu-f9u
    @Chinchuvishnu-f9u Месяц назад +7

    അഭിവാദ്യങ്ങൾ ഫുൾ സപ്പോർട്ട്. ലാൽസലാം ❤‍🩹

    • @sebastianpp6087
      @sebastianpp6087 Месяц назад

      ആ ചുവന്ന സലാം അങ്ങോട്ട് മടക്കി വച്ചേക്ക്😂
      ഇത് പോപ്പുലർ ഫ്രണ്ടിന്റെ വേറൊരു പതിപ്പ് 😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Месяц назад +1

    ജനങ്ങളെ വഞ്ചിക്കാൻ എല്ലാ പാർട്ടിയും ഒന്നു തന്നെന്നു അൻവർ പറയുന്നത്‌ 100% ശരി❤️: അന്തർധാര ലാവ്‌ലിൻ കേസ് ഉദാ............!💯🤔

  • @midhunbhasy4681
    @midhunbhasy4681 Месяц назад

    സൂപ്പർ പ്രസംഗം❤

  • @9847600505
    @9847600505 Месяц назад +4

    Poli

  • @Peterjupeterju
    @Peterjupeterju Месяц назад +1

    ഇതാണ് ചങ്കൂറ്റം

  • @sebastianpp6087
    @sebastianpp6087 Месяц назад

    ഇരവാദ, വർഗ്ഗീയ കാർഡ് ഇറക്കിയാൽ കേൾക്കാൻ പത്താള് കൂടും 😂

  • @vivekkrishna2200
    @vivekkrishna2200 Месяц назад +3

    നിനക്ക് ഇപ്പോഴാണോ ഇതൊക്കെ ഓർമ വന്നത്... ഇത്രയും നാൾ ഇവർക്ക് വേണ്ടി എന്തുചെയ്തു... വെറുതെ കിടന്ന് ഡയലോഗ് ഇടാൻ എല്ലാവർക്കും പറ്റും...

    • @muhammedali-vm4ul
      @muhammedali-vm4ul Месяц назад +2

      ഇതു വരെ കാരണ ബൂദത്തിന്റെ അടിമ ആയിരുന്നു 😂😄

    • @sebastianpp6087
      @sebastianpp6087 Месяц назад +1

      അമ്പൂക്കാന്റെ സ്വർണ ഇടപാടിൽ പഴയ പിന്തുണ കുറഞ്ഞു 😂

  • @deepashiju-xs5xs
    @deepashiju-xs5xs Месяц назад

    വേണ്ടാത്ത ഡയലോഗ് അടിക്കണ്ട. ജിഹാദി k udf ലേക്ക് സ്വാഗതം

  • @sarath_babu
    @sarath_babu Месяц назад +6

    ഇതൊക്കെ കൊണ്ടു തന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉപേക്ഷിച്ച് ഞാൻ ബിജെപിയിൽ ചേർന്നത് 👍🏻👍🏻 ജനങ്ങൾക്ക്‌ ഗുണം ഉള്ളത് വല്ലതും വേണമെങ്കിൽ bjp തന്നെ ശരണം

    • @kptechnics6218
      @kptechnics6218 Месяц назад +1

      Ath thanneya pinarayikk vendath. Pinarayi jaichu❤

    • @sarath_babu
      @sarath_babu Месяц назад +4

      @@kptechnics6218 പിണറായി മാത്രം കാരണം അല്ല. അൻവറിനെ പോലെ സ്വർണക്കടത്തു teams ഉള്ളത് കൊണ്ടു കൂടി ആണ് ഞാൻ പാർട്ടി വിട്ടത്.

    • @jermyhassan
      @jermyhassan Месяц назад +3

      പൂരം കലക്കിയത് വലിയ ഉപകാരം.. അല്ലെ

    • @habeebka2328
      @habeebka2328 Месяц назад +1

      ഓ നന്നായി.. അതിന്റെ ഗുണം തൃശൂർ പൂരം കലക്കി ഗോപിക്ക് കിട്ടി

    • @sarath_babu
      @sarath_babu Месяц назад

      @@jermyhassan പൂരം കലക്കാൻ നോക്കിയത് ഇവിടുള്ള വർഗീയവാദികൾ. അത് കുറേ വർഷം ആയി നടക്കുന്നു. പക്ഷെ ഇതുവരെ successful ആയില്ല

  • @avarma8807
    @avarma8807 Месяц назад +5

    7,8 വർഷം MLA ആയിരുന്ന മനുഷ്യൻ ഇപ്പോഴാണോ ഇതെല്ലാം മനസ്സിലാക്കിയത്. പിന്നെ ജനത്തിന് എന്ത് നീതി.

  • @Chinchuvishnu-f9u
    @Chinchuvishnu-f9u Месяц назад +5

    അഭിവാദ്യങ്ങൾ ഫുൾ സപ്പോർട്ട്. ലാൽസലാം ❤‍🩹