Комментарии •

  • @shajahanedakkara
    @shajahanedakkara 4 года назад +46

    പഴം പൊരി സൂപ്പറാണ് ട്ടോ 👍👍🥰🥰

    • @ShikasCafe
      @ShikasCafe 4 года назад +2

      😊😊

    • @saraladevigomatiamma6061
      @saraladevigomatiamma6061 3 года назад +2

      By

    • @evasherin789
      @evasherin789 2 года назад

      സൂപ്പർ ആണ് ഈ പഴം പൊരി 😋👌
      ഞാൻ ഇപ്പോ ഇതുപോലെ ഉണ്ടാക്കാറ്... എന്റെ ഫേവറേറ്റ് ആണ് പഴം പൊരി 😋

    • @sheelamathew1876
      @sheelamathew1876 Год назад +1

      ​@@ShikasCafe pp i8ii😊❤😊

    • @ShikasCafe
      @ShikasCafe Год назад

      @@sheelamathew1876 🥰

  • @liyanasha1534
    @liyanasha1534 Год назад +17

    പഴം പൊരി പെർഫെക്ട് ആയി കിട്ടിയത് ഈ റെസിപ്പി ട്രൈ ചെയ്തിട്ടാണ്. നല്ല സൂപ്പർ പഴം പൊരി കഴിക്കാൻ പറ്റി 😋👌

    • @ShikasCafe
      @ShikasCafe Год назад

      Thanks for your feedback 😍

  • @vehicleholic-ask3387
    @vehicleholic-ask3387 3 года назад +17

    മാവിൽ മഞ്ഞൾ പൊടി ലാസ്റ്റ് ചേർത്തപ്പോൾ പഴം പൊരിയുടെ കളർ റെഡ് ആവാതെ കിട്ടി... Baking soda യും മഞ്ഞൾ പൊടിയും ഓർമിച്ചു ചേർക്കുമ്പോളാണ് കളർ മാറുന്നതല്ലേ... ഞാൻ ഉണ്ടാകുമ്പോൾ എപ്പോഴും റെഡ് കളർ ആവാറുണ്ടായിരുന്നു.. ഈ റെസിപ്പി ട്രൈ ചെയ്തപ്പോൾ എല്ലാം പെർഫെക്ട് ആയി.. Thanks for sharing ❤️❤️

    • @ShikasCafe
      @ShikasCafe 3 года назад

      Thankyou ❤️❤️
      മഞ്ഞൾ പൊടിയും ബേക്കിംഗ് സോഡയും ഓർമിച്ചു ചേർക്കുമ്പോളാണ് കളർ മാറുന്നത്.. വീഡിയോൽ കാണിച്ച പോലെ മാവ് റെഡിയാക്കിയ ശേഷം ലാസ്റ്റ് മഞ്ഞൾ പൊടി ചേർത്താൽ മതി.

  • @user-il1lm5ko8r
    @user-il1lm5ko8r 3 года назад +62

    പഴം പൊരി ഇഷ്ടമുള്ളവരൊക്കെ ഇവിടെ ലൈക്‌ ചെയ്യൂ..

  • @amraaskk3412
    @amraaskk3412 10 месяцев назад +7

    ഈ പഴംപൊരി ഒരു രക്ഷയുമില്ല...സൂപ്പറാണ് 😋👌ഞാൻ ഈ റെസിപ്പിയാണ് എപ്പോഴും ഉണ്ടാക്കാറുള്ളത്.... 👍🏻

  • @evasherin789
    @evasherin789 17 дней назад +4

    പുതിയ പലഹാരങ്ങൾ ഏതൊക്കെ വന്നാലും പഴം പൊരി രാജാവ് തന്നെ 👌🏻 എത്ര കഴിച്ചാലും പിന്നേയും കഴിക്കാൻ കൊതി വരുന്ന പലഹാരം 😋

  • @amraaskk3412
    @amraaskk3412 Год назад +4

    എന്നെ പോലെ പഴം പൊരി ഇഷ്ടമുള്ളവർ ഉണ്ടോ 😋😋എത്ര കഴിച്ചാലും കൊതി തീരാത്ത സ്നാക്ക് ആണ് പഴം പൊരി 😋👌

    • @ShikasCafe
      @ShikasCafe Год назад

      എന്റെയും 🥰

  • @vehicleholic-ask3387
    @vehicleholic-ask3387 3 года назад +29

    പഴം പൊരി എന്റെ ഫേവറേറ്റ് സ്നാക്കാണ് 😋ഈ റെസിപ്പി ട്രൈ ചെയ്തപ്പോ പഴം പൊരി പെർഫെക്ട് ആയി കിട്ടി 😍👍

  • @anurajesh4495
    @anurajesh4495 Год назад +6

    Ee tips very useful 👍 super pazhampori undakki kazhichu 😋😋

    • @ShikasCafe
      @ShikasCafe Год назад

      Thanks for your feedback 😍

  • @azamariyam8715
    @azamariyam8715 Год назад +16

    I tried it...came out well 👍
    Perfect recipe 👌

  • @azamariyam8715
    @azamariyam8715 Год назад +8

    Perfect pazham pori recipe 👌👌
    I tried this many times 👍

  • @askkorea18
    @askkorea18 Год назад +10

    Ee pazham pori super aa 👌👌 njan eppozhum undakkarund.. adipoli yaa 😋😋

    • @ShikasCafe
      @ShikasCafe Год назад

      Thanks for your feedback 😍

  • @vehicleholic-ask3387
    @vehicleholic-ask3387 Год назад +10

    My favourite snack 😋😋 tried this recipe many times.. Perfect pazhampori 👌👌

  • @evasherin789
    @evasherin789 Год назад +12

    Perfect recipe👌 tried this many times...very tasty 👌👌

    • @ShikasCafe
      @ShikasCafe Год назад

      Thanks for your valuable feedback 😍

  • @sruthysudis368
    @sruthysudis368 3 года назад +11

    Njan undakitto.adipoli.perfect ayivannutto .thanks dear😍

    • @ShikasCafe
      @ShikasCafe 3 года назад

      Thanks dear for your valuable comment ❤️❤️

  • @anurajesh4495
    @anurajesh4495 4 месяца назад +2

    ഈ പഴം പൊരി എത്ര കഴിച്ചാലും മതിയാവില്ല... അടിപൊളി ടേസ്റ്റാ 😋😋👌👌 നല്ല ക്രിസ്പ്പി പഴം പൊരി

  • @faizalahmad1734
    @faizalahmad1734 2 года назад +5

    പഴം പൊരി എന്നും വീക്നെസ് ആണ്.. ഈ റെസിപ്പി നോക്കി ഉണ്ടാക്കി...പെർഫെക്ട് തട്ടുകട സ്റ്റൈൽ പഴം പൊരി കിട്ടി 😋👍🏻
    വീഡിയോൽ പറഞ്ഞ ടിപ്സ് ഉപകാരമായി 👍🏻

  • @azamariyam8715
    @azamariyam8715 Год назад +5

    Pazham pori ennum favourite aa 😋
    Eppo kittiyalum kazhikkum...ee recipe aa njan pazham pori undakkarullath.. super aa 👌

    • @ShikasCafe
      @ShikasCafe Год назад

      Thanks for your feedback 😍

  • @liyanasha1534
    @liyanasha1534 Год назад +4

    പഴംപൊരി ഇതുപോലെ ഉണ്ടാക്കാർ.. അടിപൊളി ആണ് 👌

  • @ashleyjacob7197
    @ashleyjacob7197 9 месяцев назад +2

    Ee mazhayath pazhampori kazhikkan enth rasa 😋😋

  • @ashleyjacob7197
    @ashleyjacob7197 Год назад +3

    Pazham pori ennum kazhikkan eshtaa 😋
    Ithupole njan undakkai... super

    • @ShikasCafe
      @ShikasCafe Год назад

      Thanks for your valuable feedback 😍

  • @Rashi535
    @Rashi535 2 года назад +9

    അടിപൊളി... My ഫാവെറൈറ്റ് 😍😍👍🏻👍🏻

  • @shameemamubarak490
    @shameemamubarak490 Год назад +4

    Ramadan il pazhampori eshtamullavar undo 😋😋

  • @azamariyam8715
    @azamariyam8715 Год назад +3

    Pazhampori undakki... super 😋😋👌👌
    Perfect aayi kitti... very useful tips 👍

  • @shinikk2271
    @shinikk2271 3 года назад +4

    ഇത്താന്റെ വേറെയും റെസിപ്പികൾ ട്രൈ ചെയ്തിട്ടുണ്ട്.. എല്ലാം സൂപ്പർ ആണ് 😋👌👌

  • @shameemamubarak490
    @shameemamubarak490 Год назад +3

    Ee tips vech pazhmpori undakki..adipoli pazhampori kazhikkan patti ..😋 very useful tips 👍

  • @PrizysKitchen
    @PrizysKitchen 2 года назад +4

    Wow very nice mouth watering recipe pazam pori.thankyou for sharing this video stay healthy stay blessed

  • @anurajesh4495
    @anurajesh4495 Год назад +2

    Perfect thattukada style pazhampori thanne 👍Pazhmpori pongi vannath ithupole undakkiyitta...mavinte consistancey important aa ne ithupple undakkiyappo manassilayi ...tips ellam 👍

  • @user-il1lm5ko8r
    @user-il1lm5ko8r 3 года назад +9

    ഈ പഴം പൊരി സൂപ്പർ ആണ് 👌
    വീട്ടിൽ ഉണ്ടാക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടായി 👍 ഇതുപോലെ നാടൻ പലഹാരങ്ങൾ ഇനിയും ചെയ്യൂ😍

  • @salmasalu8753
    @salmasalu8753 Год назад +2

    Super pazham pori 😋👌 njan eppozhum ithupole undakkarullath

    • @ShikasCafe
      @ShikasCafe Год назад

      Thanks for your valuable feedback 😍

  • @shinikk2271
    @shinikk2271 2 года назад +4

    മക്കളെ ഇതാണ് പഴം പൊരി 😋 നല്ല മഴയും ചൂട് പഴംപൊരീം ചായീം 😋 പൊളിയാണ് മക്കളെ 👌👌 പഴം പൊരി ഈ റെസിപ്പി തന്നെയാണ് എപ്പോഴും ഉണ്ടാക്കാറ്. സൂപ്പർ പഴം പൊരി ആണ് 👌👌

  • @amraaskk3412
    @amraaskk3412 2 года назад +3

    പഴം പൊരി ഉണ്ടാക്കി.. സൂപ്പർ പഴം പൊരി കിട്ടി 😋👍🏻 നിങ്ങൾ പറഞ്ഞ ടിപ്സ് useful ആയി... 👍🏻

  • @ashleyjacob7197
    @ashleyjacob7197 2 года назад +2

    Njan undakki pazhampori... super super pazham pori kitti 😋😋 simple tips...but very useful 👍

  • @shameemamubarak490
    @shameemamubarak490 Год назад +2

    Pazhampori eppo kazhikkanum eshtaa...ee recipe njan follow cheyunnath...supera 😋👌

  • @askkorea18
    @askkorea18 2 года назад +1

    njan ithupole pazhampori undakki... super aayi kitti pazhampori 😋😋

  • @faisal____auto____1751
    @faisal____auto____1751 3 года назад +10

    ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ ..
    അടിപൊളി ആയിരുന്നു❤️

  • @amraaskk3412
    @amraaskk3412 Год назад +2

    സൂപ്പർ പഴംപൊരി 😋😋👌👌
    ഞാൻ ഇതുപോലെ ഉണ്ടാക്കാറുള്ളത്

  • @evasherin789
    @evasherin789 3 года назад +8

    പഴം പൊരിയുടെ ഒരുപാട് റെസിപ്പികൾ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷെ ഇത്താന്റെ ഈ റെസിപ്പി ട്രൈ ചെയ്ത ശേഷം പിന്നെ ഇതുപോലെ ഉണ്ടാക്കാറുള്ളൂ. സൂപ്പർ പഴം പൊരിയാണ് 😋😋 പ്ലേറ്റ് കാലിയാവുന്നത് അറിയില്ല...😘😘
    Thankyou ithaa for the wonderful recipe 😘❤❤

    • @ShikasCafe
      @ShikasCafe 3 года назад

      Thanks dear for your valuable comment ❤️❤️

  • @anasca2506
    @anasca2506 2 года назад +4

    ഈ പഴം പൊരി കാണുമ്പോൾ തന്നെ കഴിക്കാൻ തോനുന്നു
    സൂപ്പർ 👌👌👌👌

  • @meerasebastin5428
    @meerasebastin5428 Год назад +2

    Ee pazhampori super aa 😋😋👌👌
    Njan ithupole undakkarullath ..adippli yaa

    • @ShikasCafe
      @ShikasCafe Год назад

      Thanks for your feedback 😍

  • @anilar7849
    @anilar7849 3 года назад +3

    Happy republic"thanks 🌹tattukadapazhmpori"😋

    • @ShikasCafe
      @ShikasCafe 3 года назад

      Happy republic day.. ❤️❤️

  • @salmasalu8753
    @salmasalu8753 2 года назад +5

    Pazham Pori undakki... super pazham Pori 😋👍

  • @faizalahmad1734
    @faizalahmad1734 Год назад +2

    Tried this recipe... Came out well.. Super 👌👌

  • @diyadev5081
    @diyadev5081 Год назад +2

    Ee tips follow cheyth pazham pori undakkiyathil pinne fail aayitilla... eppozhum super pazham pori kazhikam 😋 Thanks for this tips dear ❤️

    • @ShikasCafe
      @ShikasCafe Год назад

      Thanks for your valuable feedback 😍

  • @diyadev5081
    @diyadev5081 2 года назад +1

    Adipoli pazhampori 😋👍
    Njan pazhampori undakkiyal ithra nannayi kittarilla...ithaa de tips useful aayi...❤️ Adipoli pazhampori undakki kazhichu 😋

  • @jinceymathew9441
    @jinceymathew9441 2 года назад

    Ee pazham pori recipe super anne 👌👌 kure pazham pori recipe try cheythittundenkilum ee recipe try cheythappozha pazham pori perfect aayi kittiyath...eppo pazham pori undakkan ee recipe anne follow cheyunnath...perfect recipe 👌👌

  • @sruthygosh8084
    @sruthygosh8084 3 года назад +5

    Super chechi👌

    • @ShikasCafe
      @ShikasCafe 3 года назад

      Thankyou dear ♥️♥️

  • @geethaas8949
    @geethaas8949 3 года назад +4

    Nice reciepe thank u, love from karnataka

    • @ShikasCafe
      @ShikasCafe 3 года назад +1

      Welcome dear 😍😍
      Thanks for your valuable comment ♥️♥️

  • @evasherin789
    @evasherin789 3 года назад +8

    I tried your many recipes. All the recipes are good & perfect. I like your presentation 👌your puffs recipe is so easy to make & delicious 😋 and also pazhampori. My favorite snack 😋

    • @ShikasCafe
      @ShikasCafe 3 года назад

      Thanks dear for your valuable feedback ❤️

  • @sahabasahmed7616
    @sahabasahmed7616 2 года назад +1

    pazham pori adipoli aayi kitti 😋😋
    Perfect recipe 👍👍 ente friends num nalla eshtayi..

  • @faizalahmad1734
    @faizalahmad1734 Год назад +3

    മാഷാ അല്ലാഹ്... സൂപ്പർ പഴം പൊരി 😋q

  • @azamariyam8715
    @azamariyam8715 2 года назад +1

    Kure pazham pori recipe try cheythittund.. ithuvare perfect aayi pazham pori kittiyittilla..ithaa nte recipe try cheythappozha pazham pori perfect aayi kittiyath..ithaa paranja tips okke valare correct anne..super and perfect recipe 👌👌

  • @muhammedaiman6517
    @muhammedaiman6517 3 года назад +5

    Nice Didi masha Allah❤️❤️❤️😘

    • @ShikasCafe
      @ShikasCafe 3 года назад

      Thankyou dear ❤️❤️

  • @user-il1lm5ko8r
    @user-il1lm5ko8r 3 года назад +9

    സൂപ്പർ പഴം പൊരി.. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋😋

  • @shinikk2271
    @shinikk2271 3 года назад +6

    ഞാൻ ഉണ്ടാക്കി ... പെർഫെക്ട് ആയി കിട്ടി. സൂപ്പർ പഴം പൊരി 😋😋👌👌

  • @PravasiArmy
    @PravasiArmy Год назад +3

    സൂപ്പർ 😋👍

  • @fawazkp631
    @fawazkp631 Год назад +1

    Must try cheyum😍

  • @faizalahmad1734
    @faizalahmad1734 Год назад +2

    ഇന്ന് ഈ പഴം പൊരി ഉണ്ടാക്കുന്നുണ്ട്..എനിക്ക് ഇഷ്ടാ 😋😋

  • @shoukathalishouku8247
    @shoukathalishouku8247 Год назад +4

    സൂപ്പർ പഴംപൊരി 😋👌

  • @anurajesh4495
    @anurajesh4495 6 месяцев назад +2

    സൂപ്പർ പഴം പൊരി 😋😋👍👍

  • @jincymathews9450
    @jincymathews9450 2 года назад +4

    Pazham Pori ithupole try cheythu... tips super 👍 nalla super pazhampori kazhichu 😋 coconut oil il fry cheythu kazhikkan thanne kooduthal taste 😋

  • @syameettimoottil8449
    @syameettimoottil8449 Год назад +1

    ഒരുപാട് ഇഷ്ടമായി

  • @shameemamubarak490
    @shameemamubarak490 Год назад +2

    Thattukada style Pazham nirachathinte recipe post cheyyo ?

  • @shahabaasahmed521
    @shahabaasahmed521 2 года назад +8

    I tried it.. really very tasty and superb 👌👌

  • @mariyamn9194
    @mariyamn9194 3 года назад +6

    Payam kayyil pidich payambori undaakkaan recipy thiranju........recipy 2 ennam kandu...but I'd enik comfort thonni....super aayitt undaakkeet varaam..👍

    • @ShikasCafe
      @ShikasCafe 3 года назад

      Thankyou dear ♥️

    • @ShikasCafe
      @ShikasCafe 3 года назад

      ഉണ്ടാക്കിട്ട് എങ്ങനുണ്ട്ന്ന് പറയണേ..

    • @mariyamn9194
      @mariyamn9194 3 года назад +1

      Njan undaakki nokkki.........super aayitund.... njan ini ee recipy follow cheyyu.......👍

    • @ShikasCafe
      @ShikasCafe 3 года назад

      Thanks dear for your valuable comment 💞💞

  • @diyamariashaj3149
    @diyamariashaj3149 3 года назад +2

    Adipoli

  • @meerasebastin5428
    @meerasebastin5428 Год назад +3

    Ithupole undakkiyitta pazhampori nannayi pongi vannth...super tips👍
    Pazhampori super aayi kitti 😋

  • @anandng385
    @anandng385 11 месяцев назад +2

    Very good

    • @ShikasCafe
      @ShikasCafe 11 месяцев назад

      Thankyou 🥰

  • @sahabasahmed7616
    @sahabasahmed7616 3 года назад +3

    Super pazham pori 😋😋👌👌

  • @sreenanda243
    @sreenanda243 2 года назад +1

    Supper❤️chechi

    • @ShikasCafe
      @ShikasCafe 2 года назад +1

      Thankyou dear 🥰

  • @paravathysajin4125
    @paravathysajin4125 3 года назад +1

    Super 🥰😍yummy

    • @ShikasCafe
      @ShikasCafe 3 года назад

      Thankyou dear ❤️

  • @thanseehanu729
    @thanseehanu729 3 года назад +2

    👍👍👌👌സൂപ്പർ

  • @PravasiArmy
    @PravasiArmy 3 года назад +2

    Nice

  • @aishamansoorali3113
    @aishamansoorali3113 4 года назад +4

    pazhamporimme veenu ... subscribed 😍

    • @ShikasCafe
      @ShikasCafe 4 года назад

      Thanks dear 😍😍

  • @askkorea18
    @askkorea18 3 месяца назад +1

    Super 👍

  • @shinikk2271
    @shinikk2271 3 года назад +1

    അടിപൊളി

  • @Thasni9645
    @Thasni9645 3 месяца назад +1

    Supper 👍🥰🥰🥰

  • @liyanasha1534
    @liyanasha1534 3 года назад +6

    സൂപ്പർ പഴം പൊരി 😋
    പെർഫെക്ട് റെസിപ്പി 👌

    • @ShikasCafe
      @ShikasCafe 3 года назад

      🥰🥰❤️❤️

  • @najeermadathil3514
    @najeermadathil3514 3 года назад +3

    Super

  • @PravasiArmy
    @PravasiArmy 3 года назад +1

    👍👌

  • @shoukathalishouku8247
    @shoukathalishouku8247 3 года назад +1

    👍

  • @fousiafousia196
    @fousiafousia196 2 года назад +1

    Turmeric powder and baking soda react chythu red color aakunu how to avoid this

    • @ShikasCafe
      @ShikasCafe 2 года назад +1

      Turmeric powder & baking soda orumich cherkkaruth... baking soda cherth batter ready aakiya shesham turmeric cherthaal mathi

  • @mushrifak1354
    @mushrifak1354 3 года назад +5

    നന്നായിട്ടുണ്ട് ട്ടോ 😘

  • @ebrahimkhaleel6430
    @ebrahimkhaleel6430 3 года назад +3

    👌👌👌

  • @nazarthayil5785
    @nazarthayil5785 3 года назад +4

    ❤️❤️❤️❤️

  • @smithasworld4231
    @smithasworld4231 4 года назад +3

    My favourite pazhampori. super perfect👌👌👌

  • @PravasiArmy
    @PravasiArmy 3 года назад +1

    ✌️👍

  • @ssvlog74
    @ssvlog74 2 года назад +1

    👌

  • @karamathsk3803
    @karamathsk3803 10 месяцев назад +1

    From Kolkata 🤗

  • @meerasebastin5428
    @meerasebastin5428 Год назад +2

    Pazham nirachathinte recipe share cheyyo

  • @thaslishameem462
    @thaslishameem462 3 года назад +3

    Manjapodiyum sodapodiyum koodi idumbol pazhampori red colour aaville

    • @ShikasCafe
      @ShikasCafe 3 года назад +4

      മഞ്ഞൾപൊടിയും ബേക്കിംഗ് സോഡയും ഒരുമിച്ച് ചേർത്തലാണ് കളർ change ആവുക. ഞാൻ ബേക്കിംഗ് സോഡയും പൊടികളും ഒക്കെ ചേർത്ത് മാവ് റെഡിയാക്കിയ ശേഷമാണ് മഞ്ഞൾപൊടി ചേർത്തത്... ഇങ്ങനെ ചെയ്യുമ്പോൾ കളർ change ആവില്ല

    • @neymarj583
      @neymarj583 3 года назад +2

      😂😂😂😂😂😂🤣🤣🤣

    • @thaslishameem462
      @thaslishameem462 3 года назад +1

      @@ShikasCafe ooh... Thank you

    • @ShikasCafe
      @ShikasCafe 3 года назад

      Welcome dear ❤️

  • @anweralsaery8362
    @anweralsaery8362 3 года назад +2

    അടിപൊളി 😍😍😍😍😍😍

  • @sreesree8769
    @sreesree8769 2 года назад +1

    Baking sodayum manjal podiyum koodi mix cheyyumpol colour change undakille🤔

    • @ShikasCafe
      @ShikasCafe 2 года назад

      ബേക്കിംഗ് സോഡയും മഞ്ഞൾ പൊടിയും ഒരുമിച്ച് മിക്സ്‌ ചെയ്യുമ്പോഴാ കളർ change ആവുന്നത്. ബേക്കിംഗ് സോഡ ചേർത്ത് മാവ് റെഡി ആക്കിയ ശേഷം മഞ്ഞൾ പൊടി ചേർത്താൽ കളർ change ആവില്ല

  • @EndofThePage
    @EndofThePage 3 года назад +3

    kidu idea

  • @santhiravi8841
    @santhiravi8841 3 года назад +1

    Baking sodyum manjal podiyum koode cherkkumpol pazhampori colour vere aakhm

    • @ShikasCafe
      @ShikasCafe 3 года назад +1

      മഞ്ഞൾപൊടിയും ബേക്കിംഗ് സോഡയും ഒരുമിച്ച് ചേർത്തലാണ് കളർ change ആവുക. ഞാൻ ബേക്കിംഗ് സോഡയും പൊടികളും ഒക്കെ ചേർത്ത് മാവ് റെഡിയാക്കിയ ശേഷമാണ് മഞ്ഞൾപൊടി ചേർത്തത്... ഇങ്ങനെ ചെയ്യുമ്പോൾ കളർ change ആവില്ല

    • @aminacp576
      @aminacp576 3 года назад +1

      Thks
      Enk doubt indainu 😍

  • @mb4956
    @mb4956 4 года назад +4

    Superb 🥰🥰🥰🥰😘😘😘😘

  • @Expattraveler
    @Expattraveler 3 года назад +2

    Nice പഴം പൊരി

  • @rameesanoushad3183
    @rameesanoushad3183 4 года назад +6

    എന്റെ ഫേവറൈറ്റ് സ്നാക്ക് ആണ്😋😋

    • @ShikasCafe
      @ShikasCafe 4 года назад +1

      എന്റെയും ഫേവറേറ്റ് ആണ് 😍

    • @aishafashion5264
      @aishafashion5264 4 года назад +2

      എന്റെയും

  • @Urban_Escapes
    @Urban_Escapes 4 года назад +2

    Superb

  • @arichakk55
    @arichakk55 3 года назад +2

    Chechi ithil enna orupadu pidikunnu athu kurakan valla tips undo

    • @ShikasCafe
      @ShikasCafe 3 года назад

      Baking soda കൂടിയാൽ എണ്ണ പിടിക്കും.. പിന്നെ low ഫ്ളൈമിൽ പൊരിച്ചാലും എണ്ണ പിടിക്കും

    • @ShikasCafe
      @ShikasCafe 3 года назад

      Baking soda ഒരു നുള്ള് ചേർത്താൽ മതി

    • @arichakk55
      @arichakk55 3 года назад +1

      @@ShikasCafe thank you chechi

    • @ShikasCafe
      @ShikasCafe 3 года назад

      Welcome dear ❤️