Комментарии •

  • @ashastantly4377
    @ashastantly4377 23 дня назад +1

    ഈശോയെ മക്കളെ നൽകി അനുഗ്രഹിക്കേണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമേ

  • @judybiju4807
    @judybiju4807 24 дня назад +10

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണമേ വിശ്ശൂധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-kq3rr5wl2r
    @user-kq3rr5wl2r 23 дня назад

    എന്റെ ദൈവമേ എന്റെ കുടുംബം വിശുദ്ധികരിക്കണമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @BlessonMathai-r4h
    @BlessonMathai-r4h 24 дня назад +15

    കർത്താവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും നീക്കി തരണമേ

  • @beenajoseph7995
    @beenajoseph7995 23 дня назад +2

    ഈശോയെ എൻറ നടുവേദന മാറ്റി തരണമേ❤

  • @maryjoseph6612
    @maryjoseph6612 23 дня назад

    ഈശോ മറിയം ഔസേപ്പേ പിതാവേ കുടുംബത്തെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കണം നിങ്ങളെ സ്നേഹിക്കുന്നു ആത്മാർത്ഥമായി ആത്മാക്കളെ രക്ഷിക്കണേ

  • @gigipthomas7104
    @gigipthomas7104 23 дня назад +8

    കർത്താവേ ഞങളുടെ കുടുബത്തിലെ എല്ലാ തടസങ്ങളും മാറ്റി തരണമേ എല്ലാവർക്കും വചനം വായിക്കാനുള്ള തുറവി കൊടുക്കണമേ

  • @SheebaShibu-u4q
    @SheebaShibu-u4q 24 дня назад +2

    ഈ ശോ യെ ഞാങ്ങ ളു ടെ കുടുംബ ത്തെ അനുഗ്രഹിക്കണ മെ

  • @maryjoseph6612
    @maryjoseph6612 23 дня назад

    ഈശോയെ അങ്ങേ തിരുഹൃദയത്തിൽ കുടുംബത്തെയും കുടുംബാംഗങ്ങളെയും പൂർണമായും സമർപ്പിക്കുന്നു തിരു കുടുംബത്തിൻറെ സ്നേഹം പരിശുദ്ധ ത്രീത്വത്തിൻറെ ഐക്യവും നൽകി കുടുംബത്തെയും കുടുംബാംഗങ്ങളെ അനുഗ്രഹിക്കനെ സാത്താൻ ഭാഗ്യം നല്ല ജോലിയും നൽകി ആയുസ്സും ആരോഗ്യവും സന്തോഷ് സമാധാനവും ഐക്യവും നൽകി മക്കളെ അനുഗ്രഹിക്കണമേ

  • @mercyjoseph9236
    @mercyjoseph9236 23 дня назад

    യേശുവേ എന്റെ വീട്ടിലുള്ളവരൊന്നിച്ച് കുടുംബപ്രറഥനചൊല്ലുവാനുള്ള കൃപതന്നരുളണമേ

  • @ManojMathew-mv1ug
    @ManojMathew-mv1ug 23 дня назад

    യേശുവേ മോളുടെ എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അപ്പാ യേശുവേ ഞങ്ങളുടെ അമ്മ മാതാവേ അവിടുത്തെ പുത്രനോ ടു എൻ്റെ യാജനാ സമർപ്പിക്കുന്നു യേശുവേ സ്തോത്രം യേശുവേ ആരാധനാ ആമേൻ ❤❤❤❤❤

  • @josepj716
    @josepj716 24 дня назад +1

    Jesus have mercy on us❤❤❤please pray for our family👪👪👪 and all fill with full of grace and holy spirit🙏🙏🙏 Amen🙏🙏🙏

  • @bindhuraju631
    @bindhuraju631 23 дня назад

    എൻ്റെ ഈശോയെ അപ്പാ എൻ്റെ ജീവിത പങ്കാളിക്കു നല്ല ഉറക്കം കൊടുത്ത് അനുഗ്രഹിക്കണമെ

  • @elcil.1484
    @elcil.1484 23 дня назад +4

    ഈശോയേ, ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ. ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും അങ്ങു സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരണമേ. ആമ്മേൻ
    🕯🕯🙏❤🙏🕯🕯

  • @elzajohny9841
    @elzajohny9841 21 день назад

    എൻ്റെ കുടുംബത്തിലെ എല്ലാവരേയും ആത്മീയമായി വിശുദ്ധീകരിക്കണമെ ആമേൻ

  • @jasminegeorge1080
    @jasminegeorge1080 23 дня назад

    എൻ്റെ ഈശോയെ ഞങ്ങളെ കടബാദ്ധ്യാതയിൽ നിന്നും രക്ഷിക്കണമേ ഒരു വഴി തുറന്നുതരണമേ

  • @AncyMathew-mf8pp
    @AncyMathew-mf8pp 24 дня назад +1

    ആഭിചാര ബന്ധനത്തിൽ നിന്നും വിടുതൽ നൽകണമേ

  • @TdTd-oy8gx
    @TdTd-oy8gx 24 дня назад +1

    Mercy eeshoye njangalude kudumbathe vishudheekarikkaname. Ente niyogangal ellam sadhichu yharaname.amen

  • @sinic6903
    @sinic6903 24 дня назад +8

    യേശുവേ എൻറെ കുടുംബത്തിനകത്ത് കുടുംബപ്രാർത്ഥന തന്ന് അനുഗ്രഹിക്കണമേ കുടുംബ പ്രാർത്ഥന നടത്തുവാനുള്ള മനസ്സ് എൻറെ കുടുംബത്തിലുള്ള എല്ലാവർക്കും തരേണമേ

  • @bindhuraju631
    @bindhuraju631 23 дня назад

    ഈശോയെ മരിയ മോളുടെ മോൽ കരുന്ന യായിരിക്കണമേ അവളെ കൈവിടല്ല ഈശോയെ അനുഗ്രഹിക്കണമേ

  • @aniammav1735
    @aniammav1735 23 дня назад

    യേശു വേ കുടുംബ പ്രാർത്ഥന ചെല്ലാനുള്ള മടി മാറ്റി സ്നഹയെ അനുഗ്രഹിക്കണമേ

  • @AncyMathew-mf8pp
    @AncyMathew-mf8pp 24 дня назад

    ഈശോയെ ഞങ്ങളുടെ കുടുംബത്തോട് എന്നും ആഭിചാരം ചെയ്യുന്നവരെ അനുഗ്രഹിക്കണമേ

  • @minibinu7261
    @minibinu7261 23 дня назад +5

    എന്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ ഈശോയെ 👏🏻

  • @beenavarghese5964
    @beenavarghese5964 24 дня назад +1

    ഈശോയെ എന്റെ സാലിക്കുട്ടി ചേച്ചിയുടെ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിലെ അസ്വസ്ഥതകൾ നീക്കി തരേണമേ

    • @beenavarghese5964
      @beenavarghese5964 24 дня назад

      ഈശോയെ സാലിക്കുട്ടി ചേച്ചിയെ പോലെ ദുരിതമനുഭവിക്കുന്ന അനേകായിരം കുടുംബങ്ങളുണ്ട് കർത്താവേ അവരെയെല്ലാം സമർപ്പിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കനമേ ഈശോയെ🙏

  • @ShantyRoy-u2q
    @ShantyRoy-u2q 23 дня назад

    ഈശോയെ എന്റെ മോന്റെ ഉപരിപഠനത്തിന്റെ എല്ലാ തടസങ്ങളും അവിടുന്ന് മാറ്റിത്തരണമേ

  • @wilcyraju5711
    @wilcyraju5711 24 дня назад +1

    Jesus give gift of child to Neethu and Deepak and those who want children amen

  • @RubyJohny
    @RubyJohny 24 дня назад +9

    ഈശോയെ എല്ലാ രോഗികളെയും സുഖമാക്കണേ

  • @thomaskj6604
    @thomaskj6604 24 дня назад +6

    ഈശോയെ, എന്റെ നിയോഗങ്ങളെ സ്വീകരിച്ചിത് സാധിച്ചു തരണമെ

  • @ushajose5413
    @ushajose5413 24 дня назад +1

    Eeshoye ente niyogangal samarpikkunnu nangaludemel karunayayirikkane🙏🙏🙏

  • @minibinu7261
    @minibinu7261 23 дня назад +3

    ഈശോയെ എന്റെ കുടുംബത്തോട് കരുണ ആയിരിക്കണമേ ഈശോയെ 👏🏻

  • @user-bu6uu4vo6l
    @user-bu6uu4vo6l 24 дня назад +10

    ഈശോയെ അവിടുന്ന് ഞങ്ങളെ വിശുദ്ധീകരിക്കേണമേ. രോഗങ്ങളിൽ നിന്നും വിടുതൽ തരേണമേ 🙏🏻🙏🏻

  • @georgerobin3179
    @georgerobin3179 23 дня назад

    കര്‍ത്താവേ! എന്റെ ശക്‌തിയുടെ ഉറവിടമേ,
    ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 18 : 1

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 23 дня назад

    യേശുവേ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമെ.

  • @AncyMathew-mf8pp
    @AncyMathew-mf8pp 23 дня назад +4

    എളിമയും വിശുദ്ധിയും ക്ഷമയും സ്നേഹവും തന്ന് ഞങ്ങളെയും മക്കളെയും അനുഗ്രഹിക്കണമേ

  • @sheebarose4957
    @sheebarose4957 23 дня назад

    Amme Mathave ente kudumbathe thakarthu kondirikunna ella paishachika shakthikaleum pillishoonya kattukaleum manthravadha kattukaleum thakarkaname nirveerya maki matri tharuvan vendy thiru kumaranodu madhystham vahichu prarthikaname 😭 amen 🙏

  • @rosilym6382
    @rosilym6382 21 день назад

    യേശുവേ അവിടുത്തെ കിർപാ അടിയന്നിൽ തന്നു കുടുബവും എനിക്ക് അറിയുന്ന എല്ലാം എല്ലാം കാര്യം അനുഗ്രഹം തരണേ 🙏🙏🙏

  • @jancyjoseph5701
    @jancyjoseph5701 24 дня назад

    ഈശോയെ എൻ്റെ കുടുംബത്തെ എല്ലാ തടസ്സങ്ങളും എടുത്തു മറ്റേണമേ

  • @shinyantony5971
    @shinyantony5971 23 дня назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @jessammajoseph478
    @jessammajoseph478 23 дня назад

    Esoye makkale samarpikkunnu esoye anugrahikkaname amen esoye tomne primye vipiye samarpikkunnu esoye anugrahikkaname amen esoye tomne joleytharaname

  • @judybiju4807
    @judybiju4807 24 дня назад +13

    ഈശോയെ എല്ലാം കുഞ്ഞു മക്കളെ കാത്തുകൊള്ളണമേ വികൃതി മാറ്റി കൊടുത്തു വരെ അനുഗ്രഹിണമേ വിശ്വത്തിൽ വളർണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @merryvarghes3987
    @merryvarghes3987 23 дня назад

    Jesus have mercy and heal the people who are suffering mentally and physically

  • @sheebarose4957
    @sheebarose4957 23 дня назад

    Eshoye ente kudumbathe anugrahikaname kodikalude kadabadhyathakal matri tharaname varumana margangal thurannu tharaname amen 😭 🙏 amen 🙏

  • @user-oq6me3pb9b
    @user-oq6me3pb9b 23 дня назад

    കർത്താവെ എന്റെ കുടുംബത്തിന്റെ തടസങ്ങൾ മാറ്റി തരണേ 🙏🙏🙏🙏

  • @AncyMathew-mf8pp
    @AncyMathew-mf8pp 23 дня назад

    സ്ഥലം വിൽപ്പന തടസ്സം മാറ്റിത്തരണമേ കട ബാധ്യതയിൽ നിന്നും രക്ഷിക്കണമേ

  • @Ancy-lw4hy
    @Ancy-lw4hy 23 дня назад

    എൻ്റെ ഈശോയെ മരുമകന് ശാന്തതകൊടുത്ത് അനുഗ്രഹിക്കണമെ

  • @jancyjoseph5701
    @jancyjoseph5701 23 дня назад

    ഈശോയെ സജി and ഫാമിലി avaruday എല്ലാ തടസ്സങ്ങളും എടുത്തു മറ്റേണമെ

  • @judybiju4807
    @judybiju4807 24 дня назад +8

    ഈശോയെ എല്ലാം യുവതി യുവാക്കലും ദൈവ വിശ്വത്തിൽ വളർണമേ വരെ കാത്തുകൊള്ളണമേ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻

  • @shajuthomas9089
    @shajuthomas9089 23 дня назад

    Eesoye ente Eesoye enne Orkaname🙏 ente koode yundakaname🙏 enne Sahaikaname🙏 Nanamkedan Anuvadikaruthe🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r 23 дня назад

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം ജീവിതത്തിൽ എല്ലാം തടസ്സം എല്ലാം മാറി കിട്ടി കുടുംബത്തിൽ ഐശ്യര്യം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

  • @judybiju4807
    @judybiju4807 24 дня назад +4

    ഈശോയെ എനിക്ക് വീട് തന്ന് അനിഗ്രഹികണമേ കൈവിടല്ല ഈശോയെ അനുഗ്രഹികണമേ കടം വീട്ടി തരണേ 🙏🏻🙏🏻🙏🏻😘😘😘😘😘

  • @minisunny7814
    @minisunny7814 24 дня назад

    നീതിയോടെ വ്യാപരിക്കുവാൻ ഈശോയെ എന്നെ അനുഗ്രഹിക്കണമേ

  • @alphinmathew6621
    @alphinmathew6621 24 дня назад +1

    Esoie police verficationthadasamillathe ellam cliyarakki tharanee❤❤❤❤🙏🙏🙏🙏🙏

  • @user-ew7rb6kr2e
    @user-ew7rb6kr2e 24 дня назад +1

    Esoya jagaluda molku oru joli nalki anugrahikaname🙏🙏🙏

  • @noyalbiju609
    @noyalbiju609 24 дня назад +3

    🙏🙏🙏❤️🌹amen

  • @BinduNair1978
    @BinduNair1978 23 дня назад

    Yeshuve enda veed panniyuvan anugra hikanam amen nnani stuthi sotram mahathwam aradhana skin soukiyam nalkanem amen karutha padukal Matti tharanam amen salary kkotti kittan anugra hikanam amen nalla food thamasam tharanam amen

  • @Ajithaav70
    @Ajithaav70 23 дня назад

    Eswayechettantethalakarkummattikodukanamea, ammayude, achanteormakuravumattikodukanam, mathupadikanullabufhikodukanamea, sukriyainyezhuthanpokunnaexam eluppamayirikanamea, niyokamkoodunnaellakudumbangaleanugrahikkanamea, babyammayudeasukammaarieanugrahikanamea, vishnu, duvi, mattullavareyumanugrahikanamea, ammean🙏🙏🙏♥️

  • @6KUTTYSWORLD
    @6KUTTYSWORLD 24 дня назад +1

    Lord please have mercy on me and my family😢🙏🏻

  • @lucyjose6140
    @lucyjose6140 23 дня назад

    Amme ente kudumbathile kettukal azhikaname.Neethiyil njagale nayikaname. ❤❤❤

  • @user-dl6sj1ob2o
    @user-dl6sj1ob2o 24 дня назад +1

    Esoyeevithavayudeyahanasadzhutharename

  • @annammap.t.1764
    @annammap.t.1764 23 дня назад

    ഈശോയെ എൻറെ മക്കളുടെ ജോലി തടസ്സം മാറ്റി തരണമേ

  • @JyothyMol-lr2pl
    @JyothyMol-lr2pl 23 дня назад

    എന്റെ ഈശോയെ സാമ്പത്തികം നൽക്കി അനുഗ്രഹിക്കണം 🙏🙏🙏🙏

  • @sinugeorge5284
    @sinugeorge5284 24 дня назад

    ഈശോയെ എനിക്ക് ശാന്തത തരണമേ വിവേകം തരണമേ

  • @user-ts2qf2vq2e
    @user-ts2qf2vq2e 23 дня назад

    യേശുവേ കുടുംബത്തിൽ സമാധാനം നൽകേണമേ

  • @jude8194
    @jude8194 23 дня назад

    O ente Eesho Ella pabathil ninnum Ella makkaleum kathu kollaname🙏🏼🙏

  • @MishaMathew-nu2uh
    @MishaMathew-nu2uh 23 дня назад

    പപ്പയ്ക്കും മമ്മിക്കും വീട്ടിൽ സ്വാതന്ത്ര്യം നൽകണേ

  • @elsymathew8718
    @elsymathew8718 24 дня назад +1

    🙏🙏🙏krupayarulu natha dyathonnaname 🙏🙏🙏

  • @elsymathew8718
    @elsymathew8718 24 дня назад +6

    🙏🙏🙏 ദയ തോന്നണമേ യേശുനാഥാ ഞങ്ങളുടെമേൽ

  • @bindujacob561
    @bindujacob561 23 дня назад

    എന്റെ മക്കൾക്ക് നല്ലൊരു കമ്പനി യിൽ ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @merryvarghes3987
    @merryvarghes3987 23 дня назад

    Jesus have mercy on us and myfamily members blesse us fill with peace and happiness

  • @tjkarimpanal8554
    @tjkarimpanal8554 24 дня назад +3

    ഈശോയേ അങ്ങുതരുന്നതു മാത്രം സ്വീകരിക്കാനുള്ള അനുഗ്രഹം ഈ കുടുംബത്തിനു തരണമെ

  • @Ancy-lw4hy
    @Ancy-lw4hy 23 дня назад

    എൻ്റെ ഈശോയെ മകളെ സുഖപ്പെടുത്തണമെ

  • @alphinmathew6621
    @alphinmathew6621 24 дня назад

    Joimolkk oru kunjine kodukkaneee esoie nirashappeduthalle appa elisabathine anugrhichapole karunakanikkanee❤️❤️🙏🙏🙏🙏

  • @thomaskj6604
    @thomaskj6604 24 дня назад +4

    ഈശോയെ, കെട്ടഴിച്ചു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sunithajacob7722
    @sunithajacob7722 24 дня назад +1

    Eshoyee neethu mol inde karyam nannayee nadathanee

  • @suseelapsuseelap6163
    @suseelapsuseelap6163 22 дня назад

    zparamskarunyavanayadaivamaenjangaleyumkudumbhatheyumkettukslpottivhurekshikkankripaundakenamae..amen

  • @sinic6903
    @sinic6903 24 дня назад +14

    യേശുവേ അടിയങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ യേശുവേ എൻറെ കുടുംബത്തിനകത്ത് പ്രവർത്തിക്കണം എൻറെ മക്കൾക്ക് പ്രാർത്ഥിക്കുവാനും ബൈബിൾ വായിക്കുവാനും ഉള്ള മനസ്സ് കൊടുക്കണം ആമീൻ

  • @Laisamma-me2sf
    @Laisamma-me2sf 24 дня назад +3

    Karthave Niyogangal Sathichu Tharename Bhavanam paniyan, Vivakam Nadakan, Makan SachuJolie Kitan Prayer Yagikunnu Amen Hallelujah hallelujah hallelujah 🙏🔥

  • @bincyvinod5802
    @bincyvinod5802 22 дня назад

    ദൈവമേ കാത്തു സംരെക്ഷിക്കണമേ

  • @albiyabiji6859
    @albiyabiji6859 23 дня назад

    ഈശോയെ എന്റെ നിയോഗം സാധിച്ചു 🙏🏻🙏🏻 തരണമേ

  • @tessyjose7247
    @tessyjose7247 24 дня назад +1

    Janiudae kudumbathinu vandy neethy nadathy kodukanem

  • @jollyjojo2283
    @jollyjojo2283 23 дня назад

    Eshoya ninday ഇഷ്ടം പോലെ തന്നെ യന്നിൽ nirvayranamy

  • @tessyjose7247
    @tessyjose7247 24 дня назад +1

    Theyvavisuasam ayathil varthipikanae, bhathyilum theyva snehathilum jeevikuvanulla krupa kodukanae

  • @tessyjose7247
    @tessyjose7247 24 дня назад +1

    Esoyae janiku neethy nadathy thannu case vijaypichu tharanae. Kunjinae thirichu kittanae

  • @daisyabraham253
    @daisyabraham253 24 дня назад +1

    Amen 😭😭😭😭😭😭😭😭

  • @tjkarimpanal8554
    @tjkarimpanal8554 24 дня назад +3

    നീതിയോടെ വ്യാപരിക്കാനുള്ള കൃപ തരണമെ

  • @beenajoseph7995
    @beenajoseph7995 23 дня назад

    കർത്താവേ എൻറ കുടുംബത്തിൻറ എല്ലാ ആവശൃങ്ങളും നീ അറിയുന്നുവല്ലോ ഉപേക്ഷിക്കരുതേ

  • @jessyjoy1868
    @jessyjoy1868 24 дня назад +1

    Halleluya

  • @rosapeter3911
    @rosapeter3911 23 дня назад

    Jesus keep me in good health.Amen Alleluia.

  • @lissammajosey2734
    @lissammajosey2734 23 дня назад

    Eshoye ente?makane anuthapathileyku naiche athmiya anthathaneeky prarthanayilum kauthasika jeevithathileykum thirichu varan idayakename.Elladusheelaangalil ninnum viduthal nalkename

  • @sherlythomas7043
    @sherlythomas7043 24 дня назад

    Yesuappa kudumbathe visudeekarikename

  • @philominamc2990
    @philominamc2990 23 дня назад

    Amen Amen Amen Amen Amen

  • @White_Starling
    @White_Starling 23 дня назад

    Ente hus nte asugangal maati tharane. Kudumbathil santhoshavum samadanavum undakane🙏

  • @jijijohn7805
    @jijijohn7805 23 дня назад

    Eshoye thimothiye kathukolename

  • @tessyjose7247
    @tessyjose7247 24 дня назад +1

    Esoyae entae kudumbum jani and Evakutty samarpichu prathikunnu. Janeku oru nalla jolee koduthu Evakuttyae nokuvanulla krupaum kudumbajeevithathillae problems solve cheythu kurukukal ayichu save cheyanae

  • @jijijohn7805
    @jijijohn7805 23 дня назад

    Eshoye blazete joliyudemel karunayunakaname

  • @philominamc2990
    @philominamc2990 23 дня назад

    Easoye njangalude niyogangalude mel karunayundakaname

  • @nishanthcharles8267
    @nishanthcharles8267 23 дня назад

    Please pray for our family.

  • @sheebarose4957
    @sheebarose4957 23 дня назад

    Amen 🙏 🙏 🙏 🙏 amen 🙏 amen 🙏

  • @marykuttybenny3442
    @marykuttybenny3442 23 дня назад

    Eesoye ente makanu nalla jolynalgi anugrahikane

  • @soyathomas1873
    @soyathomas1873 24 дня назад

    ❤❤❤karthave karunayayirikkename ammen