ബി ജെ പി അനുഭാവിക്ക് മമ്മൂട്ടിയെ ഇഷ്ടപ്പെടാൻ പറ്റില്ലേ ! വൈറൽ കുറിപ്പ് !
HTML-код
- Опубликовано: 11 фев 2025
- Subscribe for More Videos : goo.gl/umEgZK
metromatinee.com is the official RUclips channel of website www.metromatine...
Follow us in Facebook / live.metromatinee
Follow us in Twitter : / metromatinee
Follow us in Instagram : / metromatinee
Follow us in Pinterest : / metromatinee
മമ്മുക്ക വേറെ ല വ ൽ. ആർക്കും തകർക്കാൻ പറ്റില്ല.
തിരിച്ചു കാണില്ല നോക്കിയാൽ മനസ്സിൽ ആകും , മുസ്‌ലിം സിനിമ സ്റ്റാർ എന്നല്ല yethinum അവർ മത അടിസ്ഥാനത്തിൽ അവർ ആരാധന വെച്ചു പുലർത്തുന്ന ത് കാണാം , മുസ്ലിം മുസ്‌ലിം ആൾക്കാരെ ഹൈ ലൈറ്റ് ചെയ്യർഉണ്ട് , തിരിച്ചു കാണുന്നത് വളരേ വളരെ കുറവ് ആണ് ,
Only push star
Vijesh Ct Mammootty deserves more than a national award for his acting in Peranbu... a legendary actor!!!
@@RajeshR-yj5lb correct
ദേശിയ അവാർഡ് കൊടുക്കേണ്ടത് അത് അർഹിക്കുന്ന വർക്കാണ്, അല്ലാത്തവർക്ക് കൊടുക്കുമ്പോൾ അത് വെറും കളിപ്പാട്ടമാണ്. കട്ട സപ്പോർട്ട് നമ്മുടെ മമ്മുക്ക
Super Speech!
നിങ്ങൾ പറഞ്ഞതാണ് ശരി.
മമ്മൂട്ടിക്ക് 4 അവാർഡെങ്കിലും കിട്ടേണ്ട സമയം കഴിഞ്ഞു. എല്ലാം രാഷ്ട്രീയ ഇടപെടൽ മൂലം നഷ്ടപ്പെട്ടു.
Thank you chechi. ചേച്ചീടെ ഈ ഒരു പറച്ചിൽ മാത്രം മതി മമ്മൂക്കാക്ക് നൂറ് അവാർഡ് കിട്ടിയതിന് തുല്യമാണത്
തീർച്ചയായും സത്യമാണ് പറഞ്ഞത് എല്ലാവർക്കും രാഷ്ട്രീയം ഉണ്ടാവും പക്ഷെ അത് കലയിൽ ചേർക്കരുത് ഒരു രാഷ്ട്രീയ പാർട്ടിയും അത് ബിജെപി ആയാലും കോൺഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും
വളരെ ശരി
ആ കുട്ടിക്ക് നന്മയുണ്ട്
ഇതാണ് നിക്ഷ്പക്ഷമായ കലാസ്വാദനം -
well said ......True said Sister .....
രാഷ്ട്രീയം ഏതായാലും സത്യം വിജയിക്കണം. രാഷ്ട്രീയ നേട്ടങ്ങൾ ക്ക് വേണ്ടി സത്യത്തെ ഇല്ലാതാക്കിയതിനെതിരെ പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ
😅
അത് പൊളിച്ചു
കലയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്ന് തിരിച്ചറിവ് ആദ്യം ഉണ്ടായ മതി എല്ലാം ശരിയാവും
മമ്മൂട്ടി ഒരു മുസൽമാനായി പോയി അതാണ് അവാർഡ് നിരസിക്കാനുള്ള കാര്യം..
പോ ട്ടാ.. എന്താ പറയുന്നത്
പോടാ മൈരേ മമ്മുട്ടിയെ ജാതി പറഞ്ഞു വേർതിരിക്കേണ്ട കാര്യം ഇല്ല
സത്യം ആണ്
Enikk Muslim ayathu kondu ith vare enne verthirichittilla .iniyum nammuda nattil verthiriv illathe irikkate uthara indiayil nja ormavacha kaalath poyittila. Njan bjp yum alla
മമ്മൂട്ടി അവാർഡിന് വേണ്ടി അല്ല അഭിനയിക്കുന്നത് അത് കിട്ടിയില്ലെങ്കിലും ഇക്ക തളരില്ല മലയാളികളുടെ അഭിമാനമാണ് ഇക്ക ജയ് മമ്മൂക്ക
വിദേശ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച് ഒരു പാട് പ്രശംസ കിട്ടിയ പടമാണ് പേരൻ പ് പക്ഷെ അത് നമ്മുടെ രവി ചേട്ടൻ കണ്ടപ്പോൾ ഭയങ്കര ഇഴച്ചിലായിരുന്നും എന്ത് ചെയ്യാന എന്തായാല സഹോദരിയെ പേലുള്ളവർ പ്രതികരിക്കുന്നല്ലോ അത് മതി. അങ്ങിനെയെങ്കിലും രവിയെ പോലുള്ളവർ മനസിലാക്കട്ട്!
sabu jaffer athil kolappanayirunnegil aa ezhachil kadhakku anivaryamayirunnu ennu parayumayirunnu. vivaramillatha joorikal
മേജർ രവിക്ക് സിനിമ യെ കുറിച്ച് എ ത്തു അറിയാം സിനിമയേക്കുറിച്ചു മേജർ രവിക്ക് സതോഷ് പണ്ഡിറ്റ് റ്റെ അ റിവ്യു ഉട്ടോ കൊറോണ ബാധിച്ച കോന്നപ്പന്മാർ
ഇത്.... മതി ചേച്ചി.. ഇതിലും.....
വലിയ അവാർഡ് ഇക്കാക്ക്....
വേണ്ട.... എല്ലാത്തിലും രാഷ്ട്രീയവും.. മതവും കാണുന്ന...
നപുംസകങ്ങളാണ്. ചുറ്റും.. കലയിൽ.. വരെ ജാതിയും മതവും.
കാണുന്ന.... നമ്മുടെ... രാജ്യത്തിന്റെ
പോക്ക് എങ്ങോട്ടാണ്... കഷ്ട്ടം....
മമ്മൂട്ടി ചെയ്തഇതേപോലുള്ള നിരവധി കഥാപാത്രങ്ങൾ ഉണ്ട് അദ്ദേഹത്തിന്റെ പല സിനിമകളിലും.. എത്ര അവാർഡ് കൊടുത്തു മൂപ്പർക്ക് എന്നും അയാൾക് മാത്രം കൊടുക്കാൻ എന്താ വകുപ്പ്.. വളർന്നുവരുന്ന മമ്മൂട്ടിയെക്കാളും അഭിനയം കാഴ്ചവെക്കുന്നവർ ഇവിടെ ജാതിയുടെ പേരിൽ അവഗണിക്കപ്പെട്ടില്ലേ.. കലാഭവൻമണി ദളിതൻ ആയതിനാൽ മോഹൻലാലിന് അവാർഡ് കൊടുത്തതും ഈ നാട് കണ്ടില്ലേ
മമ്മൂട്ടി എന്ന നടനെ അവാർഡ് കൊടുക്കാൻ പോലും ഇവർ അർഹിക്കുന്നില്ല കാരണം ഞങ്ങളുടെ മമ്മൂക്ക ഈ ലോകത്തെഏറ്റവും നമ്പർവൻനടനാണ് നിങ്ങൾ എത്ര നിഷേധിച്ചാലും ഒരായിരം ദേശീയവാർഡ് ഞങ്ങൾ കൊടുത്ത് കഴിഞ്ഞു. നിങ്ങൾ പോയി പഠിച്ചിട്ടുചെയ്യു ഈ പണി. ഞങ്ങടെ മമ്മൂക്ക massanu. മുത്താണ് ഐ ലവ് യു മമ്മൂക്കാ
What is your orginal name
മമ്മൂട്ടി നല്ല നടൻ ആണ്. സഹോദരി നല്ല aswadhakayanu.
സൂപ്പർ ചാച്ചി ....
മമ്മൂക്ക സൂപ്പർ
100% right..
പഴയകാല സിനിമയിലെ സത്യന്റെ അഭിനയം അതിനു തുല്യമായ അഭിനയം അതിനു മമ്മൂട്ടിക്ക് മാത്രമേ കഴിയൂ ഞാൻ മുമ്പ് ജയന്റെആരാധകൻ ആയിരുന്നു ഇപ്പോൾ ആരോടും ആരാധനയൊന്നും ഇല്ല മമ്മൂട്ടി ഒരു മുസ്ലിം ആയതിന്റെ പേരിൽ ആകാം ഒരു സങ്കി സഹോദരിയുടെ പ്രതികരണം അത് തന്നെ ഒരു അവാർഡാണ് നന്നായി
You're right...👍👍
മമ്മുട്ടിയെ അനുകൂലിച്ച് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും രംഗത്ത് വന്നിരുന്നു
മമ്മുക്ക❤❤❤❤
മമ്മൂക്കക്ക് ഈ അവാർഡ് കിട്ടിയില്ല അത് കുറച്ച് പൊട്ടൻമാരുടെ വർഗീയം പക്ഷെ നാഷണൽ അവാർഡിന് അർഹനായ ഒരു മലയാളിയെ തഴഞ്ഞതിൽ സന്തോഷിക്കുന്ന മലയാളികളെ നാം എന്ത് വിളിക്കണം
അവാർഡ് വർഷത്തിൽ ഒരിക്കലും കുറച്ച് ദിവസങ്ങൾ ഓർക്കുന്നതും പറയുന്നതുമാണ് നല്ല സിനിമ യെ നിങ്ങൾക്ക് ഒതുക്കാൻ പറ്റില്ല അത് കൊല്ലങ്ങളോളം ജനങ്ങളിൽ ഓടിക്കൊണ്ടിരിക്കും
കലാഭവൻ മണിക്ക് അവാർഡ് കൊടുക്കാത്ത ടീമിൽ വിശ്വാസം ഇല്ല
Correct
ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായകൻ
മമ്മൂക്ക മുസ്ലിം ആയത് കൊണ്ട് മാത്രം ആണ് അവാർഡ് നിരസിച്ചത്.
Mammoottyude perinde koode oru kumar undayirunnengil oru 50 ennamengilum etinodagam kittiyene
ഗുഡ് സ്പീച്
മോഹൻലാൽ ആയിരുന്നേൽ എപ്പോൾ കിട്ടിയെന്നു ചോദിച്ചാൽ മതി കാരണം മോഹൻലാലിന് എന്തൊക്കെ കിട്ടുമോ അതെല്ലാം വേടിച്ചു കൊടുക്കാനാണ് മേജർ അണ്ണൻ nnadakunnathu അയാൾ ഒരാളെ കാരണം ആണ് അവാർഡ് കിട്ടാതെ പോയത് അയാൾ paravechittundakum
Aravind T K ഡാ കോപ്പേ തന്മാത്ര അങ്ങനെയെങ്കിൽ. ലാലേട്ടന് മേടിച്ചാൽ പോരെ.... പരദേശി സദയം. തന്മാത്ര പോലെ പെർഫോമെൻസ് ഉണ്ടോ പേരന്പ്.. onnu പോടെ ഇവിടെ തന്മാത്രാക് kittithirunathit ഇവിടെ കുലുങ്ങില്ല. അപ്പോഴാ പേരന്പ്... ഇനി nee കമന്റ് ഇട്ടോണ്ട് va
@@kutsan8350 ന്നീ പറഞ്ഞ പടങ്ങൾ ഉള്ളപ്പോൾ അവിടെ രവി അണ്ണൻ ഉണ്ടായിരുന്നില്ല എന്നുകൂടി ഓർത്താൽ നന്ന് ഉണ്ടായിരുന്നേൽ ഞാൻ പറയേണ്ടല്ലോ ...പിന്നെ ഒരു കാര്യം മോഹൻലാൽ ഏതു തന്മാത്ര ഏതു സദയം ആയാലും അദ്യേഹം എല്ലാ അഭിനയിക്കുമ്പോളും അതിൽ ഒരു ലാൽ tech കടന്നുവരും അഭിനയം മോശം ആണെന്നല്ല പറയുന്നത് കേട്ടോ അതുകൊണ്ട് ലാൽ സ്‌ക്രീനിൽ എന്ത് അഭിനയിച്ചാലും അവിടെ ലാലിനെ കാണാം അദ്യേഹം ഒരു കൊമേഴ്സൽ ഫാന്റസി actor ആണ് അതുകൊണ്ട് അയാൾ ഏതു വേഷത്തിൽ വന്നാലും ജന്മസിദ്ധമായി കിട്ടിയ മാനറിസം കൂടെ ഉണ്ടാകും ഉദാഹരണം ഏതു cheractor ആയാലും ആ തോള് ചെരിഞ്ഞ നടത്തവും ഹയ്യോ എന്നാ ഡയലോഗും കാണും അതുകൊണ്ട് ചെറക്ടറിൽ ലാലിൻറെ മാനറിസം കേറി വരും ,ഉദാഹരണം പ്രേംനസീറിനെ പോലെ എല്ലാം ഒരേ ടൈപ്പ് കഥകളിൽ വ്യത്യാസം എന്നെ ഉള്ളൂ ...എന്നാൽ മമ്മൂട്ടി വേറെ ലെവൽ ആക്ടിങ് ആണ് അദ്യേഹം cherector ആക്ടിങ് ആണ് പൊന്തന്മാട അയാൾ നടത്തവും സംസാരവും അങ്ങിനെ തന്നെ , pranjiyettan അയാൽ സംസാരവും അഭിനയവും പ്രാഞ്ചിയാവുന്നു , മൃഗയ വാറുണ്ണി സ്‌ക്രീനിൽ മ്മൂട്ടിയെ കാണാൻ കഴിയില്ലേ അവിടെ വാറുണ്ണിയെ കാണാം കാരണം ജന്മസിദ്ധമായ സംസാരവും നടത്തവും അയാൾ മാറ്റി അഭിനയിക്കുന്നു അതുപോലെ എത്ര എത്ര etc... എന്നാൽ ലാലിന് ഒരിക്കലും അദ്യേഹത്തിന്റെ നടത്തം ഭാവം മാറ്റാൻ കഴിയില്ലേ കാരണം അദ്യേഹം എങ്ങിനെ നടന്നാലും തോള് ചേരിയും അപ്പോൾ സ്‌ക്രീനിൽ എടുത്തു കാണിക്കും അത് കൊണ്ട് ഇത് തിരിച്ചറിയുന്നവർ ലോക്കൽസ് അല്ല ഇന്ത്യയിലെ വമ്പൻ ഡയറക്ടർ മാരാണ് . അതുകൊണ്ട് ആണ് ram മമ്മൂട്ടിയെ സെലക്ട് ചെയ്തത് അതുകൊണ്ടാണ് ഇന്ത്യയിൽ നിന്നു dr അമ്പതേക്കർ അഭിനയിക്കാൻ മമ്മൂട്ടി എന്നാ നടനെ വിളിച്ചത് അന്തമായ ആരാധന മൂലം കാഴചയില്ലാത്തതു കൊണ്ട് നിങ്ങൾക് നിസ്പക്ഷമാവാൻ കഴിയുന്നില്ല അത്രേയുള്ളൂ ലാലിനേക്കാളും ആക്ടിങ് മ്മൂട്ടിയാണ് കൂടുതൽ ഒരു തർക്കവും വേണ്ട വിവരമുള്ളവർക്കു അതറിയാം പിന്നെ fans എല്ലായിടത്തും വിവരം ഉള്ളവരേക്കാൾ കൂടുതൽ ഇപ്പോൾ ലോക്കൽസ് ആവുമാലോ അതാ ലാലിന് ആരാധകർ ഇങ്ങിനെ കണ്ടാൽ മതി നൊക്കൂ ഒടിയൻ വേണ്ടി ലാൽ രൂപം മാറ്റി എന്നാൽ സ്‌ക്രീനിൽ കണ്ടപ്പോൾ എന്ത് തോന്നി രൂപം മാറിയോ ലാൽ മീശവടിച്ചു തടികുറച്ചു അതിനപ്പുറം എന്തുണ്ടായി അത് മോഹൻലാൽ തന്നെ അല്ലാതെ ഒടിയൻ ആയില്ല കാരണം മീശ വടിച്ചാലും തടികുറച്ചാലും തോള് ചെരിവ് മറുന്നില്ല. അതുകൊണ്ട് സ്‌ക്രീനിൽ മോഹൻലാൽ വരുന്നു ഒടിയൻ അല്ല ....സംസാരം മാറുന്നില്ല അത് ലാൽ തന്നെ എന്നാൽ പുട്ടുറുമീസ് ആയി മമ്മൂട്ടി വന്നപ്പോൾ സംസാരം മാറി ,ശരീര ഭാഷ മാറി അപ്പോൾ സ്‌ക്രീനിൽ പുട്ടുറുമീസിനെ കാണാം അതാണ് ഇവർ തമ്മിൽ വ്യത്യാസം പിന്നെ ജാതി മതം കുലം രാഷ്ട്രീയം ഇത് നൊകുന്നവർ എപ്പോഴും അന്ധനായിരിക്കും ....
(ബുദ്ധിയുള്ളവന് ദ്രിഷ്ട്ടാന്തം)
@@Marco1845-r4b... വളരെ ശരിയാണ്!!! എന്നാലും രണ്ടുപേരുടെയും അഭിനയം എനിക്കിഷ്ടമാണ്.
@@Marco1845-r4b yup, you are absolutely right
@@Marco1845-r4b absolutely correct
മമ്മൂക്കാ ഒരു വ്യക്തിയല്ല ഒരു മനുഷ്യ സ്നേഹിയാണ്
NO
അഹങ്കാരത്തിന്റെ മനുഷ്യ രൂപം
നക്ഷത്രം ശരി ,മെഗാ നക്ഷത്രം എന്താണ്
അങ്ങനെയൊരു മെഗാ നക്ഷത്രം ഇല്ലല്ലോ
അയാളുടെ കൂടെ അഭിനയിച്ച ദേവൻ ,പ്രകാശ് രാജ ,തിലകൻ സംവിധായകൻ വിനയൻ ,എല്ലാവരെയും മമ്മു ഓടിച്ചു
Malayaliyude abimanam mammootty 👍👍
Mammukka ennum nammale vismayichitte ulluuuuuu
സൂപ്പർ
മമ്മുട്ടിക് ഇത് ഒരു അനുബവമല്ല
എത്രയോ അവാർഡ്കൾ എത്ര വട്ടം
Bravo. Well said 👌👌💯💯💯💯
മമ്മുട്ടിക്കകിട്ടാതദിന്റേകാരണംമേജർരവിയാണ്
Super
ഇതാണ് കെരളത്തിന്റെ മനസ് God
👏👏👏👏👏👏👏👏👍
Super super
Aruparanju
Mammookka yk
Bjp iyilum
Katta fansukalund
Ith major raviyude
Kaliyalle
Superstar Sarojkumar um
PachalamBasi yum
Santhoshhikkatte
Your corect
only mamookka❤️
മമ്മുക്ക. അസലാമു അലൈകും.
ജനങ്ങൾ തരുന്ന അവാർഡ് അതിലും വലുത് ഉണ്ടോ
സുജ പറഞത് ❤👍സത്യം 👍👍👍
പൊളിച്ചു
പേരൻപ് കാണുന്ന പ്രേക്ഷകർ തിയേറ്ററിൽ അനുഭവപ്പെടുന്ന സൈലൻസ് മാത്രം മതി ആ ഫിലിമിന് കിട്ടിയ അംഗീകാരം സിനിമ സംവിധായകന്റെ കലയാണെങ്കിൽ ഏത് ജൂറിയും ഇതിന് അവാർഡ് നൽകും എല്ലാം കൊണ്ടും മികച്ചൊരു സിനിമയെ ജൂറികൾ ചേർന്ന് കൊന്നു
ഈ അവാർഡ് വാങ്ങുന്നവർ സത്യത്തിൽ തിരിച്ചേല്പിക്കണം യാതൊരു വിലയുമില്ല്ല കോപ്പി അടിച്ചിട്ടാണ് ജയിച്ചതെന്നറിഞ്ഞാൽ സമൂഹത്തിൽ എന്ത് വില അതുപോലെ ഉള്ളൂ ...
ഇതിപ്പോൾ മോഹൻലാലിന് അവാർഡ് കിട്ടുമ്പോലെ ഒരു വിലയും illathayirikkunnu....അദ്യേഹം സത്യത്തിൽ കേണൽ മുതൽ ഇങ്ങോട്ട് എല്ലാം തിരിച്ചു കൊടുക്കേണ്ടതാണ്. Ak ആന്റണി യെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയതാണ് കേണൽ ആന്റണി വിചാരിച്ചു ലാൽ തുടർന്ന് കോൺഗ്രസിൽ ഉണ്ടാകുമെന്നു എന്തോ ലാലിന് എന്ത് അവാർഡ് ഇപ്പോൾ കിട്ടുമ്പോളും ആരും ഒരു വിലയും കല്പിക്കുന്നില്ല അധ്വാനിച്ചു വെടിക്കാത്തത് കൊണ്ടാകാം അല്ലെ ...
Mammutinammudetajmahalanu
Mammootty super megastar megastar megastar mega mega mega mega mega star
west.
Vadakke indin lobikal konuthaliya brittaniya rajavrajenpila estwest thakkudeen vahid ivareorkkuka eavasarathil malayalikal
മമ്മൂട്ടി 👌👌👌സൂപ്പർ ആക്ടർ 😍മെഗാ❤ഹിറോ
U are supported 👍
ജാതി രാഷ്ട്രീയം വേറെ സിനിമ വേറെ
സത്തൃംമാണ് ഇവിടെ മമ്മൂട്ടി എന്ന പേരും കേരളത്തിൽ ബിജെപി ഒരു സീറ്റ്പൊലൊ കിട്ടിയില്ല എല്ലാം ഇതിൽ കൂട്ടിവാഴിക്കണം രാഷ്ട്രീയം മാണ് മേജർ മരി എന്ന വെക്തി ഇതിൽ ഉള്ളപ്പോൾ തന്നെ ഇത് പ്രതീക്ഷ ഇങ്ങനെ ആകുംമെന്ന് അറിയാമായിരുന്നു..
അതു കെടുക്കില്ല
കാരണം ഇതു മമ്മുക്കയാ
കലയേ മനസിലാക്കുന്നവർ അതു കെടുത്തു കഴിഞ്ഞു
മമ്മൂട്ടി ഒരു മുസൽമാൻ ആയിപോയി, കൂടാതെ സിപിഎം കാരനും അപ്പോ എങ്ങനെ കൊടുക്കും. കുറഞ്ഞത് ഒരു ബിജെപി അനുഭാവി എങ്കിലും ആവണം.
സംശയം വേണ്ട ഇത് അഭിനയത്തിന്റെ അവാർഡ് അല്ല. BJP sthudikalkkullathu ആണെന്ന് തോന്നുന്നു. ഇങ്ങനൊരു സിനിമ ഇനി വരുമോ എന്നറിയില്ല
saleem uppadathil ഉസ്താദ് 😂😂
@@asifck439
Iam not usthad
Thoppiyital usthad akumo
Abhiprayam paranhenne ulloo
Mammokka poli
അദ്ദേഹം കഴിവുമുള്ള കലാകാരാൻ ആണ് അതിനു അവാർഡ് വേണമെന്നില്ല ജനങ്ങൾ ആണ് അവാർഡ് കൊടുക്കുന്നത് അല്ലാതെ കുറച്ച് മണ്ടൻമ്മാർ അല്ല അവാർഡ്കളും വർഗ്ഗീയവൽക്കരിക്കപെട്ടു
STARS THINK THEY LIVE IN SKY ,NEVER COME TO EARTH ,
LUXURIOUS LIFE WITH POOR PEOPLE'S SWEAT ,
MAMMOTTY HUMAN SHAPED ARROGANT
DEVAN,PRKASHRAJ,THILAKAN ,VINAYAN HE OUSTED THEM
WHY AWARD , THIS COST ALSO ON POOR'S SHOULDER
ONLY STORY MAN DESERVE AWARD
THE ONLY GENIUS WORLD SHOULD AND DID RESPECT IS FROM KERALA
HE PASSED AWAY YEARS AGO HE HAD NO FANS CLUB ,NO STAR TITLE ,NO LUXURY
മമ്മൂക്ക വേറെ ലെവൽ അർഹിക്കുന്ന അവാർഡ് കിട്ടിയ അല്ലെങ്കിൽ വേണ്ട ഡാ ജനകോടികളുടെ മനസ്സിൽ എന്നും എന്നും വേനലും അതിലെ അമുദവൻ പാപ്പയും ഉണ്ട് സത്യം വിളിച്ചു പറയുമ്പോൾ കുരുപൊട്ടി
Political award... shame....
super
കലയെ വർഗത വെച്ച് കൊല്ലരുത്
Very good
This type of award giving is not an end, but the beginning of an end.
NO AWARD FOR STARS LIVING LUXURY WITH PEOPLE'S SWEAT
AWARD AND FUNCTION WASTE OF POOR'S MONEY
ALL CINEMA MEN SAY IT IS AN INDUSTRY STARS ANDUSTRY MEMBER
STARS BARGAIN FOR HIGHER MONEY EXORBITANTLY MORE THAN THEY ACTUALLY DESERVE
HEROES ARE ZEROES MAMMOOTTY HUMAN SHAPED WORST ARROGANT
VINAYAN,PRAKSRAJ ,DEVAN,THILAKAN ,WERE OUT BY MAMMOO
EVERY OFFENDER WILL HAVE A ENEMY ,THAT IS NOW BIP AWARD COMMITTEE
AND MAMMU GOT WHAT TIME HAS KEPT FOR HIM
A LOT THESE KIND OF ODDS WAITING FOR HIM
Good
very good
Mammootty👍👍👍👍👍👍
അതിപ്പഴാണോ...മനസിലായത് ...?
ഇങ്ങനെ ഒക്കെ ഒരു ഹിന്ദു അഭിനയിച്ചാൽ അവനിക്ക് പണ്ടേ ഇവരൊക്കെ ദേശീയ അവാർഡ് അല്ലങ്കിൽ അദ്കും മേലെ വേറെ അവാർഡ് ഉണ്ടങ്കിൽ അതും കൊടുക്കും ഈ പനന്മാർ
മോഹൻ ആണെങ്കിൽ പിനെ പറയേ വേണ്ട
നാല് അല്ല എത്ര ദേശിയ അവർഡ് കൊടുത്താൽ മതി ആകുമോ എന്തു മനുഷ്യൻ മാര് നമ്മുടെ രാജ്യ ത്തിലെ സിനിമ ജൂറി കഷ്ടം സുജ ചേച്ചിയെ പോലെ ഒരുപാട് ആരാത്തകർ ഉണ്ട് അതിൽ ഒരു ആരാ തകൻ ആണ് ഞാൻ പല വർഷം ഇതു പോലെ മമ്മൂക്ക യെ ഒഴിവാക്കി ജൂറി മാന പുർവ്വം മാണ് ഒരു മലയാളം സിനിമ താരം എന്നു മാത്രം കണ്ടിട്ടുള് ആ മനുഷ്യൻ ലോക സിനിമ നോക്കി യാൽ ഇതു പോലെ മറ്റുരു അഭിനേതാവ് ഇല്ല
മമ്മുട്ടിക്ക് കൊടുക്കണ്ട കാരണം മമ്മുട്ടിയുടെ പേര് വിലങ്ങ് തടിയാകും
എന്നാൽ അതിൽ അഭിനയിച്ച ആ കുട്ടിക്ക് കൊടുക്കണ്ടെ
👏👏👏👏👏👏👏👏👏
😀😀😂ഇത് ഞാൻ ഒരു തുള്ളി വിഷം വീണ ഒരു കുടം പാലാണ് എന്നു പറഞ്ഞ പോലായല്ലോ പൊന്നു ബിജെപി സഹോദരീ
🙏🙏🙏
കൃത്യമായി സഹോദരി വിലയിരുത്തി
വളരെ സന്തോഷം
👍👍💐💐
Weldon sister 👍👍👍
പേരു മമ്മുട്ടി എന്നായതാണു മമ്മൂട്ടി ക്കുള തെറ്റും
Mammokka
My friend, what I (an Indian ordinary Keralite) understand after the floods, deaths and distruction this year in Keralam and the complete silence from the centre of Indian map and also the fear of the media even to bring some of those videos to the north through the indian papers that Keralam to the Mother Sea and not to Mother India!!! Then how can you expect awards and rewards? ??
Mammukka the grate.
Not film award... Political award..
njan oru communist anubhaviyanu.oru mammootty aradhakanum.ipol ente orayiram abhiandanangal Suja K ude ee neraya vilayiruthalinum ,sathyam parayanulla chankutathinumanu .
Chechi kalaki...policha reply...salute
mammuka deserves
✌️👍💪
അതെ ഇതുപോലെ തെറ്റ് കണ്ടാൽ സ്വന്ത പാർട്ടിയെ വിമർശിക്കുന്നവർ ഉണ്ടങ്കിലെ ഈ പാർട്ടി നില നിൽക്കൂ
👍👍👍👍👍
മോളെ കഥ മുഴുവൻ പറഞ്ഞല്ലോ..
Spoiler alert message adhyam വെക്കണമായിരുന്നു..
National award arko kitattae...entae manasil mikacha nadan annum innum ennum mammooty thannae aayirikkum .
മതം എന്ന വിഷം തലയിൽ പിടിച്ചാൽ പിന്നെ എന്താണ് മനുഷ്യന് ഉണ്ടാവക അത് തന്നെയാണ് ഇവിടെ ഉണ്ടാവുക കുട്ടി വിശ്വസിക്കുന്നതുപോലെ ഒരു ലോകം അല്ല ഇന്ന് നമുക്ക് ചുറ്റും ഉള്ളത് മനസും ശരീരവും എല്ലാം അന്ധത ബാധിച്ച ഒരു സമൂഹമാണ് ഇന്ന് നമുക്ക് ചുറ്റും ഉള്ളത് അതി തുടച്ചുനീക്കാൻ അവർക്ക് കഴിഞ്ഞാൽ മാത്രമേ നമ്മുടെ രാജ്യം രക്ഷ നേടുകയുള്ളൂ ഇനി എങ്കിലും അവർക്ക് ബോധോദയം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
Mamookka
Suppr chechi
moolu yo r great malayaly girl irespect you all the best
സുജിദ ഏച്ചി പറഞ്ഞതാണ് ശെരി
അല്ലങ്കിലും മമ്മുക്ക ക്ക് ഒരു അവാർഡും കിട്ടില്ല ഉറപ്പ്
കാരണം എല്ലാവർക്കും ജാതിപോര് പ്രാന്ത് കൂടിവരുവല്ലേ 😄😄😄
ഒരിക്കലും അവാർഡ് കണ്ടിട്ടല്ല പ്രേക്ഷകർ സിനിമ കാണുന്നത് ഒരു രാഷ്ട്രീയക്കാരുടെയും ഒരു ബുദ്ധിജീവിയുടെ യും അവാർഡ് മമ്മൂക്കക്ക് ആവശ്യമില്ല അവാർഡ് കിട്ടുമെന്ന് ആഗ്രഹിച്ച മമ്മൂക്ക അഭിനയിക്കുന്നത്അല്ലഒരു അവാർഡ് കിട്ടിയില്ലെങ്കിലും മമ്മൂക്കയെ കാണാൻ ലക്ഷങ്ങൾ ഇവിടെയുണ്ട് ഞങ്ങളുടെ കേരളത്തിൽ, ആർക്കുവേണം പൊട്ടന്മാരുടെ മണ്ടന്മാരുടെ അവാർഡ്
Gd sis
ഇവർ അവാർഡ് ന്റെ വില കളയും
Ivanmaardekke award ente ikkakku venda adhu vella vszhiye pokunnavarkku kodukkate
മമ്മുക്ക ക്ക് കൊടിക്കില്ല കാരണം മമ്മുക്ക മുസ്ലിമാണ് പോരാത്തതിന് ഇക്ക dyfi കാരനും കൂടിയാണ്
Moosa Sv നിയൊക്കെ ചോര തുപ്പി ചാവും മേട
തന്മാത്ര...ബ്രമരം കിരീടം.....ഇതൊക്കെ മറ്റൊരു..അവഗണന
best
Njanum chechi de oppamanu...