Umbrella Cut Pardha Cutting & Stitching-Step By Step Tutorial In Malayalam അമ്പർലാ കട്ട്‌ പർദ്ദ

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 219

  • @sajeelarahim8705
    @sajeelarahim8705 5 лет назад +32

    മാഷ അല്ലാഹ് വളരെ ഉപകാരപ്രദമായിരുന്നു ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു അല്ലാഹു എല്ലാം അനുഗ്രഹവും നൽകുമാറാകടേ ആമീൻ.

    • @sajithascreation
      @sajithascreation  5 лет назад

      Ameen.. thanks dear... നിങ്ങളുടെ പ്രാർത്ഥന കേൾക്കുമ്പോൾ.. ഉണ്ടാവുന്ന ഒരു സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ കഴിയില്ല... എപ്പോഴും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

    • @lilylily2221
      @lilylily2221 3 года назад

      .nanum

  • @haseenakhalid23
    @haseenakhalid23 Год назад +2

    വ്യക്തമായി പറഞ്ഞു് തന്നു
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sinansinu8345
    @sinansinu8345 5 лет назад +2

    ഞാൻ കാത്തിരുന്ന വീഡിയോ. Jazakkallh🤲🤲🤲🤲🤲🤲😍😍

  • @yasirca5732
    @yasirca5732 2 года назад +1

    വളരെ നന്നായി പറഞ്ഞു തന്നു ഇത്താ താങ്ക്സ് 🌹🌹

  • @rashida2401
    @rashida2401 5 лет назад +11

    ഓരോ വാക്കും എന്തൊരു ക്ലാരിറ്റി യാ ഇത്താ 'മാഷാ അള്ളാ

  • @hannavdr381
    @hannavdr381 3 года назад +1

    Jazakallahu haira Nalla manasilavunna reethiyil paranju thannu

  • @dhisnak1080
    @dhisnak1080 5 лет назад +4

    Good video yellam carect manasilavunnund

  • @lilylily2221
    @lilylily2221 3 года назад +1

    Sherikum manasilagunund thankyou sis

  • @bossbos3743
    @bossbos3743 5 лет назад +3

    അടിപൊളി ഇത്ത മാഷാ അ ല്ലാ

  • @mubeenajabbar9444
    @mubeenajabbar9444 4 года назад +1

    Masha allah nallathu pole manasilakunnuntt...

  • @sarithanowsher3953
    @sarithanowsher3953 5 лет назад +1

    Njan wait cheytha vdeo anu.nannayi explain cheythittind

  • @thujayaseer8816
    @thujayaseer8816 5 лет назад +2

    Thank you sissy
    Today I'll stich the same sleeve for farasha...eagerly I was waiting for the video

  • @nisarmohammed2576
    @nisarmohammed2576 4 года назад +1

    Mashallh ' vidio full kanarud kathirunna vidio

  • @creativestyle7358
    @creativestyle7358 5 лет назад +1

    Enthu rasam anu samsaram kelkkan,nannayi manassilakkikoduthu.

  • @m.rmasterbyrayyan4800
    @m.rmasterbyrayyan4800 5 лет назад +1

    Mashaalla try cheytho nokkam.thanks

  • @sareenapp666
    @sareenapp666 5 лет назад +2

    Hai sajitha njan ingane churidartop cheythirunnu.but sholderilninnalla thazhek erakam mark cheythath.angene cheyubol sholdernte baagam neekubol erakam change varum.aa koortha bagath tap vechu neekathe erakam mathram neeki neeki point cheyyam koortha bagam pinneed vettikalanjal mathi.

  • @nafisaparveen4993
    @nafisaparveen4993 Год назад +1

    What material is this?

  • @Muhammadfadil2010
    @Muhammadfadil2010 5 лет назад +2

    Nalla reethiyil manassilaki tharunnund.thanks 👍

  • @EasyandcreativebyShamla
    @EasyandcreativebyShamla 5 лет назад +1

    Adipoly ayittundu dear....nannayi explain cheythittundu...👌👌👌😍

  • @malsiavlogksd
    @malsiavlogksd 5 лет назад +2

    Super nannai manasilavunnundd

  • @jennahjennah880
    @jennahjennah880 3 года назад +1

    എനിക്കി ഇഷ്ടം ആയി

  • @shahinarashi5501
    @shahinarashi5501 5 лет назад +1

    👍താക്സ്, നല്ലത് പോലെ മനസിലാക്കിത്തന്നതിൽ,

  • @abidaumar1951
    @abidaumar1951 5 лет назад +2

    Thank u sajitha.........

  • @maryusheaven138
    @maryusheaven138 4 года назад +1

    Adipoli....super

  • @minahaskichen5240
    @minahaskichen5240 5 лет назад +2

    Gwon model abaya stich cheyuna kanikkumoo pls

  • @ifunasenkassim6338
    @ifunasenkassim6338 3 года назад +1

    Masha Allah alhamdulill

  • @aneesashanushanu4881
    @aneesashanushanu4881 5 лет назад +1

    Masha Allah.useful video

  • @sulaikhack914
    @sulaikhack914 4 года назад +1

    Its very helpfull to us

  • @beardgamer5378
    @beardgamer5378 5 лет назад +3

    Sleevinu cloth evideninna cut cheyyendath

  • @shuhaibep5982
    @shuhaibep5982 5 лет назад +1

    first comment👍👍useful video,.

  • @shakkirsknowledgesworld4327
    @shakkirsknowledgesworld4327 4 года назад +1

    Super stiching

  • @rnpt3363
    @rnpt3363 11 месяцев назад

    ഞാൻ ഒരുപാട് ആഗ്രഹത്തോടെ യാണ് പർദ്ദ അടിക്കാൻ നോക്കിയത്. ശബ്ദം കേട്ടാൽ മോളെ എന്ന് വിളിക്കാം. ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു. മോളെ ഇത് പോലെ ഷിഫോൺ സാരിയിലും ജോർജറ്റ്‌ സാരിയിലും അടിക്കാൻ പറ്റുമോ.. എന്റെ കയ്യിൽ ഉള്ളത് സാരിയാണ് അത് കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത് 🙏
    മോളെയും കുടുംബത്തെയും allahu അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @suniasadnasirose1626
    @suniasadnasirose1626 2 года назад +1

    സൂപ്പർ

  • @fanuthanu8299
    @fanuthanu8299 5 лет назад +1

    Hi sajitha ini ithinu pattiya dsignum koodi cheithal adipoliyayi

    • @sajithascreation
      @sajithascreation  5 лет назад

      Insha allah.. തീർച്ചയായും കാണിക്കാം

  • @MohamedIbrahim-yq6rf
    @MohamedIbrahim-yq6rf 2 года назад +1

    42'' width ulla clothile stitch cheyyan patto

  • @faizalabdulmajeed8162
    @faizalabdulmajeed8162 5 лет назад +1

    Masha Allah
    Super

  • @harisrasheedrasheed9762
    @harisrasheedrasheed9762 2 года назад +1

    Jazakllaha hair😍😍

  • @subaidhaputhuparmb241
    @subaidhaputhuparmb241 5 лет назад +1

    Nannayi manassilavnnund

  • @filuuusmp208
    @filuuusmp208 5 лет назад +1

    Maasha allha alhamdulilla😘😘😘😘😘😘😘😘

  • @myideas4586
    @myideas4586 5 лет назад +2

    Epolethe coller pardha kaniku ennitt cloth eduth adich nokanm

  • @musmudh1705
    @musmudh1705 5 лет назад +1

    👌nalla avatharanam

  • @clashofclanswithhaneena6599
    @clashofclanswithhaneena6599 3 года назад +1

    Masha Allah

  • @sheejaabdulsalim4124
    @sheejaabdulsalim4124 5 лет назад +4

    Thank you. ഇനി വേറൊരു നെക്ക് ഡിസൈൻ കാണിക്കണേ. Pls

  • @huda20huda
    @huda20huda 5 лет назад +1

    Karftan abaya normal or umberlla model stitch cheyan pattu... Oru vdo edamo plz

    • @sajithascreation
      @sajithascreation  5 лет назад

      കഫ്ത്താൻ അബായ നോർമൽ അബായ ആക്കാൻ പറ്റും..

  • @mahubichu2616
    @mahubichu2616 3 года назад +1

    Tank you

  • @kukkuyehi2653
    @kukkuyehi2653 5 лет назад +1

    super .njan chodicha video thank u dear
    ethu tharam cloth anu ithu upayogichathu

  • @armaanarbaz3438
    @armaanarbaz3438 5 лет назад +1

    Superb

  • @trickymovements3154
    @trickymovements3154 Год назад

    Lineullathuniinganevettiyalnallathano

  • @fathimaa.s.6912
    @fathimaa.s.6912 5 лет назад +1

    Helo..sajitha,
    Njn ni kaannichu thannathu pole umbrella cut pardha cut cheyth adichu. Pakshe, backil muthikinte meleyayitt nallonnam tight. Enthann kaarrannam?

    • @sajithascreation
      @sajithascreation  5 лет назад

      ഹായ്.. cloth ഫോൾഡ് ചെയ്തപ്പോൾ.. ഒരുപോലെ ആവാത്തത് കൊണ്ടാണ് ഇങ്ങനെ മിസ്റ്റേക്ക് വരുന്നത്..

  • @sajinamol7347
    @sajinamol7347 4 года назад +1

    Kuduthal aayit cloth medichal namuk joint illathe kittumo

    • @sajithascreation
      @sajithascreation  4 года назад

      ഇല്ലാട്ടോ ലോകത്തിന്റെ വീതിക്ക് അനുസരിച്ച് ആണ് കട്ട് വരുന്നത്

  • @zainu7801
    @zainu7801 5 лет назад +1

    Thanks dear

  • @justfun3277
    @justfun3277 5 лет назад +1

    Arabikal upayogickunna new modalan apple pardha...shouldaril apple print undavum...very buty...

  • @thoufeeqethondikkal1639
    @thoufeeqethondikkal1639 5 лет назад +2

    Mashaalla

  • @rajulamusthafa9174
    @rajulamusthafa9174 2 года назад +2

    Suppar

  • @zareenanoushad9433
    @zareenanoushad9433 4 года назад +1

    Abaya material evidunna vangunne...any way nice teaching..good luck sis

    • @sajithascreation
      @sajithascreation  4 года назад

      കട്ട് പീസ് ആയിട്ട് ക്ലോത്ത് വിൽക്കുന്ന ഷോപ്പിൽ ഉണ്ടാകും

  • @sumayamerin4392
    @sumayamerin4392 5 лет назад +1

    What is the width of the cloth. So that while buying I can confirm it here in tamil Nadu. As I want to stich this type bard ha for my self. Ur teaching is very clear.

  • @nabeelmp-tz3ow
    @nabeelmp-tz3ow Год назад +1

    ❤❤❤

  • @sherinalatheefnoula8676
    @sherinalatheefnoula8676 5 лет назад +2

    Ithatha please 3years Ulla babyk oru tunic top stitching video idumo

  • @ansarihila9925
    @ansarihila9925 3 года назад +1

    Kollam

  • @sajithatp2013
    @sajithatp2013 2 года назад +1

    Alhmdulilla

  • @basheerpb3275
    @basheerpb3275 11 месяцев назад

    Elastic athra length anu

  • @muhamedsaheelkp6070
    @muhamedsaheelkp6070 5 лет назад +1

    Adil goint varatha vithathil cutt cheyyamo vaghunna phardhakk adil goint vararilla

    • @sajithascreation
      @sajithascreation  5 лет назад +1

      പർദ്ദ ഷോപ്പിൽ 60 ഇഞ്ചി നേക്കാളും വീതിയുള്ള ക്ലോത്ത് ഉപയോഗിച്ചാണ് pardha stichu ചെയ്യുന്നത്.. നമുക്ക് ഇപ്പോ 60 ഇഞ്ച്.. ക്ലോത്ത് മാത്രമേ അവൈലബിൾ ആയിട്ടുള്ളൂ

  • @siyadmuhammedyousuf1096
    @siyadmuhammedyousuf1096 3 года назад +1

    Veedhi kuranja thuni engana മടക്കുന്നെ?

    • @sajithascreation
      @sajithascreation  3 года назад +1

      വീതി കുറഞ്ഞ തുണിയും ഇങ്ങനെ തന്നെയാണ് മടക്കേണ്ടത്.. വീതികുറഞ്ഞ തുണികൊണ്ട് പർദ്ദ സ്റ്റിച്ച് ചെയ്യാൻ പറ്റില്ല

    • @siyadmuhammedyousuf1096
      @siyadmuhammedyousuf1096 3 года назад

      Ok

  • @safiyasafiya4626
    @safiyasafiya4626 5 лет назад +1

    Parda stitch cheyyunna nida cloth evideyan kittuka. Njan palakkad cherpulassery enna place il An. Ivideyulla shopil chodichappol kittiyilla

    • @sajithascreation
      @sajithascreation  5 лет назад

      ആർക്ക് എങ്കിലും അറിയുമെങ്കിൽ പറഞ്ഞു കൊടുക്കണേ

  • @shahidalathhef9337
    @shahidalathhef9337 5 лет назад +1

    Assalamu alaikum
    Farasha abaya sada model akan pattumo.enkil paranju tharamo

    • @sajithascreation
      @sajithascreation  5 лет назад

      വലൈകും മുസ്സലാം... പറ്റും... farasha പർദ്ദ നല്ല വീതിയുള്ള പർദ്ദ ആയതുകൊണ്ട്.. അതിനെ രണ്ടായി മടക്കുക... ശേഷം നമുക്ക് വേണ്ട സാധാ പർദ്ദയുടെ അളവുകൾ മാർക്ക് ചെയ്ത് കട്ട് ചെയ്ത്.... സ്റ്റിച്ചു ചെയാം

    • @shahidalathhef9337
      @shahidalathhef9337 5 лет назад +1

      @@sajithascreation thank you

  • @shyjashihab4493
    @shyjashihab4493 4 года назад +1

    Umbrella cut parda thachu vilkunnundo ithaa

  • @haseenahasi2098
    @haseenahasi2098 4 года назад

    Jazakkallah hair

  • @bnc559
    @bnc559 4 года назад +1

    Canvas paper use cheyyunathu enthina enn parayumo? Canvas vechillenkil ok ano?
    Jazakillah khair

    • @sajithascreation
      @sajithascreation  4 года назад

      നമ്മൾ ക്യാൻവാസ് വെക്കുന്നത് നെക്ക് കറക്റ്റ് ആയിട്ട് നിൽക്കാൻ വേണ്ടിയിട്ടാണ്... ക്യാൻവാസ് വെച്ചിട്ടില്ലെങ്കിൽ നെക്ക് കുഴഞ്ഞത് പോലെ ഉണ്ടാവും... ക്യാൻവാസ് വെച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല പക്ഷേ കറക്റ്റ് ഫിനിഷിംഗ് കിട്ടണമെങ്കിൽ ക്യാൻവാസ് വേണം

    • @bnc559
      @bnc559 4 года назад +1

      @@sajithascreation ok thanks sister! BarakAllahu feeki

    • @sajithascreation
      @sajithascreation  4 года назад

      @@bnc559 😍

  • @shahinashanu3894
    @shahinashanu3894 5 лет назад +1

    Super

  • @sharmilabegum1508
    @sharmilabegum1508 5 лет назад +1

    Sister which type of fabric u used.

  • @sameerak7676
    @sameerak7676 5 лет назад +1

    Opennillade churidar adikkunnad kannikkamo

  • @justfun3277
    @justfun3277 5 лет назад +5

    Apple pardha kanickamo.....

    • @sajithascreation
      @sajithascreation  5 лет назад

      ⁉️⁉️⁉️🤔🙄

    • @shahanasshahanasabdullathe6212
      @shahanasshahanasabdullathe6212 5 лет назад +1

      Hai, എന്താ ഈ ആപ്പിൾ പർദ്ദ ഇതിന് മുമ്പും ഈ കമെന്റ് കണ്ടിരുന്നു. എങ്ങനെയാ ഉദ്ദേശിച്ചത് ഒന്ന് പറയാമോ

    • @sajithascreation
      @sajithascreation  5 лет назад +1

      @@shahanasshahanasabdullathe6212എനിക്കും അറിയില്ല.. അങ്ങനെ ഒരു മോഡൽ 🤔❔️❔️

    • @shahidalathhef9337
      @shahidalathhef9337 5 лет назад

      Appil pardha kelkatha model anallo🤔

  • @amnanazminnechu1343
    @amnanazminnechu1343 5 лет назад +1

    model maxi stiching cutting vidumoo ithaa

  • @sumayamerin4392
    @sumayamerin4392 5 лет назад +1

    What material is used

  • @naseemaali1116
    @naseemaali1116 5 лет назад +2

    sadaran umberllaparthayil thazhe piece.varunnillallo

    • @sajithascreation
      @sajithascreation  5 лет назад +1

      നമുക്ക് ലഭിക്കുന്നത് 60 ഇഞ്ചിന്റെ ക്ലോത്ത് ആണ്.. പർദ്ദ സ്റ്റിച്ചിങ് ചെയുന്ന വരുടെ കയ്യിൽ അതിലും വീതികൂടിയ ക്ലോത്ത് ഉണ്ടാകും.. അത് കൊണ്ടാണ് നമ്മൾ സ്റ്റിച്ച് ചെയ്യുമ്പോൾ അതിന് പീസ് ജോയിന്റ് ചെയേണ്ടി വരുന്നത്

  • @minnuponnu3277
    @minnuponnu3277 5 лет назад +1

    Pardhak Vila kuranja thuni kitto

    • @sajithascreation
      @sajithascreation  5 лет назад

      മീറ്ററിന് 200.... 240 രൂപ മുതൽ ലഭിക്കും

  • @nihilaarif2877
    @nihilaarif2877 5 лет назад +2

    52 size pardhak etra mtr meterial venam

  • @babycarehasina5184
    @babycarehasina5184 5 лет назад +1

    Itha pardayude cloth evidunnan vangunnath.

  • @kadheejabeevis2028
    @kadheejabeevis2028 4 года назад +1

    Kafthaan model farthayum farasha model farthayum പുതിയ model farthayumokke onnu കാണിക്കുമോ. Itha പറഞ്ഞു തരുന്നത് മനസ്സിലാവുന്നുണ്ട്. അള്ളാഹു hair cheyyatte replay predheekshikkunnu.

  • @grantmy4295
    @grantmy4295 5 лет назад +1

    Happy onam

  • @Jumaila807
    @Jumaila807 3 года назад

    ജസാക്കല്ലാഹ് ഹൈർ 🌹

  • @suer9160
    @suer9160 5 лет назад +1

    44 inch veethiyulla thuniyanekilo?

    • @sajithascreation
      @sajithascreation  5 лет назад

      44 ഇഞ്ച് ക്ലോത്തിൽ ഇറക്കം കിട്ടില്ല

  • @aniemmanuels9056
    @aniemmanuels9056 4 года назад

    ചേച്ചി ഇത് നോക്കി ആണോ കുർത്തിതയ്ക്കുന്നത്

  • @lubnaashraf6774
    @lubnaashraf6774 2 года назад

    കുട്ടികൾക്കുള്ള അബായ അളവ് പറഞ്ഞു തരുമോ 34 സെയ്‌സ്

  • @jamsjams3427
    @jamsjams3427 5 лет назад +1

    Yethu clothanu pardha stitch cheiyunathu.peranu ariyendathu

  • @nazinafih3116
    @nazinafih3116 5 лет назад

    Njn ഇങ്ങനെ ഒന്ന് കട്ടിങ് ആക്കി വെച്ചിട്ടുണ്ട് അടിഭാഗം കട്ടിങ് വന്നു 58 ലെങ്ത് ആണ് കട്ടിങ് ആക്കിയത് ഷോൾഡർ ഇല്ലാതെ മെഷർ എടുത്താൽ ( നെക്കിന്റെ ഭാഗത്തും നിന്നും arm ഹോൾ ലേക്ക് എടുത്താൽ അടിഭാഗം കട്ടിങ് പീസ് വരൂല ☺️

    • @nazinafih3116
      @nazinafih3116 5 лет назад

      നല്ലോണം മനസിലാവുന്നുണ്ടെ ithaa

    • @muhamedsaheelkp6070
      @muhamedsaheelkp6070 5 лет назад

      Ath enghanay an

    • @sajithascreation
      @sajithascreation  5 лет назад

      അത് ഈ ഒരു മോഡലിൽ അല്ല സ്ലീവ് കട്ട് ചെയ്യുന്നത്... 60 ഇഞ്ചിൽ കൂടുതൽ ക്ലോത്ത് ഇന് വീതി ഉണ്ടെങ്കിൽ അടിയിൽ പീസ് വരാതെ നമുക്ക് കട്ട് ചെയ്ത് എടുക്കാം

  • @thaznisunil423
    @thaznisunil423 3 года назад +1

    Back loose aakunnu
    Entha vendathu

    • @sajithascreation
      @sajithascreation  3 года назад +1

      back loos ആവാൻ കാരണം കട്ട് ചെയ്യുന്ന സമയത്തു വരുന്ന മിസ്റ്റയ്ക്ക് കൊണ്ടാണ് ..ഇനി backil രണ്ടു ചെറിയ ടക്ക് ഇട്ടു നോക്കൂ

  • @Sabr895
    @Sabr895 5 лет назад +1

    👏👏👍

  • @Cakeheavenbyfasnaneeshaq
    @Cakeheavenbyfasnaneeshaq 5 лет назад +1

    Ith enth material aanu

  • @myideas4586
    @myideas4586 5 лет назад +1

    Ningale videos nannayi manassilavunnund kannuri parda cloth evide kittum meterin etraya rate

    • @sajithascreation
      @sajithascreation  5 лет назад

      ഞാൻ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നാണ് വാങ്ങുന്നത്... 245രൂപ യാണ് ഇവിടെ വില... കണ്ണൂരിൽ ലുലു വിൽ ഉണ്ടെന്നു തോന്നുന്നു റേറ്റ് എനിക്കറിയില്ല

  • @ayishaayishu187
    @ayishaayishu187 5 лет назад +1

    Ithu ethu cloth aanu..

  • @aboobakkarvlogs5439
    @aboobakkarvlogs5439 3 года назад +1

    Supe

  • @richunichuchoochu9885
    @richunichuchoochu9885 5 лет назад +1

    Clothin rate ethrayayi

  • @amnanazminnechu1343
    @amnanazminnechu1343 5 лет назад +1

    vangumbo joind varunnillallo ithaa 😉

    • @sajithascreation
      @sajithascreation  5 лет назад

      പർദ്ദ ഷോപ്പിൽ 60 ഇഞ്ചിൽ കൂടുതൽ വീതിയുള്ള ക്ലോത്താണ് യൂസ് ചെയുന്നത്..60 ഇഞ്ചിൽ കൂടുതൽ വീതിയുള്ള ക്ലോത്ത് ആകുമ്പോൾ നമുക്ക് ജോയിൻ ചെയ്യേണ്ടി വരില്ല

  • @zakariyazakariya8047
    @zakariyazakariya8047 2 месяца назад

    യൂണിഫോം കോട്ട് തയ്ക്കുന്ന വീഡിയോ ഇട മോ

  • @afrahfathima5266
    @afrahfathima5266 5 лет назад +1

    Hai

  • @asiyapoovalappil1519
    @asiyapoovalappil1519 5 лет назад +1

    ഓഹ് ഫെന്റാസ്റ്റിക്

  • @adhiladhuadhiladhu9038
    @adhiladhuadhiladhu9038 4 года назад +1

    Nanayidund

  • @hamsapm6639
    @hamsapm6639 4 года назад +2

    Ethu athu cloth annu

  • @oumaziza707
    @oumaziza707 3 года назад +1

    Translate to english please