സക്കാത്ത് അവകാശമാണ് ഔദാര്യമല്ല | BAPPYUM MAKKLUM|

Поделиться
HTML-код
  • Опубликовано: 3 апр 2024
  • സക്കാത്ത് അവകാശമാണ് ഔദാര്യമല്ല
    #bappayummakkalum
    #beerankakka
    mail ID from paid collaboration:
    noushadk7012@gmail.com
    Contact.+917012451594 only WhatsApp
    To contact us

Комментарии • 35

  • @salamkalathingal571
    @salamkalathingal571 4 месяца назад +3

    ❤സൂപ്പർ

  • @user-re2qu7km8k
    @user-re2qu7km8k 4 месяца назад +2

    സൂപ്പർ

  • @mohamedsherifparavath5920
    @mohamedsherifparavath5920 4 месяца назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @essilorviews5691
    @essilorviews5691 4 месяца назад +1

    സകാത് അവകാഷം വെട്ടി തുറന്നു പറഞ്ഞ വീഡിയോസ് 👌

  • @Nihadk56890
    @Nihadk56890 4 месяца назад

  • @zakariyazaki1377
    @zakariyazaki1377 4 месяца назад

    👍👍

  • @user-mv2ur2cg2p
    @user-mv2ur2cg2p 4 месяца назад

    ❤❤❤❤❤

  • @sajeermpmp9485
    @sajeermpmp9485 4 месяца назад

    👍👍👍

  • @neenumool7756
    @neenumool7756 4 месяца назад

    ❤❤❤❤

  • @user-wu4fz9en8k
    @user-wu4fz9en8k 4 месяца назад

    💯 👌🏻

  • @shihabkottakkal-oc7er
    @shihabkottakkal-oc7er 4 месяца назад +1

    🤔🤔👍👍

  • @yousafp8266
    @yousafp8266 4 месяца назад +1

    Superrrr

  • @ashrafvakkiyilvakkiyil4053
    @ashrafvakkiyilvakkiyil4053 4 месяца назад +1

    ആബിദ് പൊളിച്ചു

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 4 месяца назад

    👍👍👍👍👍😔

  • @AboobackerSiddique.k
    @AboobackerSiddique.k 4 месяца назад +1

    ❤super❤

  • @user-cp9sw9cm6p
    @user-cp9sw9cm6p 4 месяца назад +1

    മക്കൾ മാതാപിതാക്കളെ നോക്കുന്നില്ലെങ്കിൽ ബുദ്ധിമുട്ടി മക്കൾക്ക്‌ വേണ്ടി ഭൂമിയും മറ്റു സമ്പത്തും നീക്കി വെക്കാതെ മാതാപിതാക്കൾ അത് വിറ്റ് തിന്നണം....... അതും ഇല്ലാത്ത മാതാപിതാക്കളെ മഹല്ല് കമ്മറ്റിക്കാർ സംരക്ഷിക്കണം.... .. പിന്നെ സക്കാത്ത് നമസ്ക്കാരം നോമ്പ്. ഹജ്ജ്.. പോലത്തെ ഒരു കടമയാണ്.... പണം ഉള്ളവർ സക്കാത്തു അർഹത പെട്ടവർക്ക് കൊടുത്തു അതിന്റെ ഭാരം ഒഴിവാക്കണം..... അർഹത പെട്ടവരെ തിരഞ്ഞു പിടിച്ചു സകാത്തു കൊടുത്തു വീട്ടണം.....

  • @abdulkader-go2eq
    @abdulkader-go2eq 4 месяца назад

    നല്ല മെസ്സേജ്

  • @SulaikhaMk-jg7wq
    @SulaikhaMk-jg7wq 4 месяца назад

    Nella sendesam

  • @sajeermpmp9485
    @sajeermpmp9485 4 месяца назад

    നല്ല സന്ദേശം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @hamzamundodi3364
    @hamzamundodi3364 4 месяца назад +1

    കൊക്കെ ത്ര കുളം കണ്ടതാ😂😂

  • @ianuneq2442
    @ianuneq2442 4 месяца назад +2

    ഇതുപോലത്തന്ന രക്ഷിതാക്കൾ സ്വന്തം മക്കളെയും ഒന്ന് ഇത് പോലെ പരിഗണിക്കണം.... ചെലവിന് കൊടുത്താൽ എല്ലാം ആയി എന്ന് കൂട്ടുന്ന രക്ഷിതാക്കൾ ആണ് കൂടുതലും.... അവരുടെ സുഹൃത്തുക്കൾ പുതിയ വസ്ത്രം ഇടുമ്പോൾ.. ഒരു ചെരിപ്പ് വാങ്ങാൻ... സ്കൂളിൽ പോകുമ്പോ ബസ് ണ് പോകാൻ മൊബൈലിൽ ഒന്ന് റീചാർജ് ചെയ്യാൻ തുടങ്ങിയ പല ആവശ്യങ്ങളും കുട്ടികൾക്കുണ്ട്... പക്ഷെ അവർ സ്വയം വല്ല ജോലി ചെയ്ത് അവർക്കുള്ള പോക്കറ്റ് മണി കണ്ടെത്തുമ്പോയും അത് മുടക്കുകയോ.. അതും വാങ്ങി അവരെ കുറ്റം പറയാകുയോ ആണ് പതിവ്.... ഞാനും ഈ ഒരു അവസ്ഥ നന്നായി അനുഭവിച്ച ഒരാൾ ആണ്... എന്റെ കൂട്ടുകാർ ഒക്കെ പുതിയ വസ്ത്രം വാങ്ങി ടൂർ പോകുമ്പോയെല്ലാം ഒന്നും മിണ്ടാനാകാതെ ഞാൻ ഇല്ല എനിക്ക് സുഖമില്ല എന്നും പറഞ്ഞു ഒഴിഞ്ഞു മരരാണ് പതിവ്.... എന്നെ പോലെ ഒരു പാട് കുട്ടികൾ ഇണ്ടാകും സ്വന്തം വീട്ടിൽ ജയിലിൽ കഴിയുന്നത് പോലെ ജീവിക്കാൻ വിധിക്കപ്പെട്ടവർ... 🙂

    • @ianuneq2442
      @ianuneq2442 4 месяца назад +1

      ബീരാൻ കാക്ക... ഇങ്ങനെയുള്ളവരുടെ ഒരു വിഡിയോ ഉൾപ്പെടുത്തി രക്ഷിതാക്കൾക്കുള്ള ഒരു മെസ്സേജ് കൂടെ ഉൾപ്പെടുത്തി ഒരു വിഡിയോ ചെയ്യണം എന്ന് ഞൻ അപേക്ഷിക്കുന്നു 🙂...

  • @aymuaymu3791
    @aymuaymu3791 4 месяца назад

    Sooppar😢

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 4 месяца назад

    👍👍👍👍👍👍👍🥲🥲🙄

  • @abuthahir332
    @abuthahir332 4 месяца назад +28

    എടാ നൗഷാദേ നിന്നോട് ഒന്നും പറഞ്ഞിട്ട് കര്യമില്ലടാ .നീ ഇങ്ങനെ ഈ പരിശുദ്ധമായ നോമ്പിനെയും അതിലെ ഓരോ ദിവസത്തെയും കളി ആക്കി പരിഹസിച്ചു നടക്കുകയല്ലെ .നിനക്ക് ഒന്നും ഈ പരിശുദ്ധ മാസത്തിൻ്റെ പ്രാധാന്യവും മഹത്ത്വവും അറിയാത്തത് കൊണ്ടാണ് നീ നേരം വെളുത്താൽ ഇങ്ങനത്തെ വീഡിയോയും ആയി വരുന്നത് .നീ ആദ്യം പോയി റമളാൻ എന്താണെന്നും നോമ്പ് എന്താണെന്നും തറാവീഹ് എന്താണെന്നും അങ്ങനെ യങ്ങനെ ഓരോന്ന് പഠിക്ക് നൗഷാദേ.എന്നിട്ട് കുറച്ചെങ്കിലും വിവരവും വിവേകവും ആയിട്ട് വാ . എന്നാലല്ലേ നിന്നോട് പറഞ്ഞിട്ട് കാര്യമുള്ളൂ നിന്നോടും നിൻ്റെ ശമീറയോടും .

  • @davoodmampuza520
    @davoodmampuza520 4 месяца назад

    ഇസ്‌ലാമിനെ കളി ആകുന്ന ഓരോ വീഡിയോ. മക്കൾ ഉമ്മാ. ഉപ്പ. നോക്കിയാൽ ഇ പ്രശ്നം ഉണ്ടാവില്ല

  • @rajeevannk48
    @rajeevannk48 3 месяца назад

    ഇത് മനുഷ്യരുടെ അവസ്ഥ ആണ്
    അല്ലാതെ ഒരു മതത്തിന്റെ പ്രശ്നം അല്ല.
    ബുദ്ധി ഉള്ളവർ ചിന്തിക്കട്ടെ.
    ആദ്യം മനുഷ്യൻ നന്നാവണം,
    എന്നാലേ എല്ലാ മതവും നന്നാകൂ.

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 4 месяца назад

  • @user-mv2ur2cg2p
    @user-mv2ur2cg2p 4 месяца назад

    ❤❤❤❤❤

  • @yahkoobyahkoob1034
    @yahkoobyahkoob1034 4 месяца назад