Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഭാസ്ക്കരൻമാഷിൻ്റെ കവിഹൃദയത്തിൽ മുളപൊട്ടിവളർന്ന സുന്ദരമായ ഭാവനാലതകൾ ,സംഗീതപ്രതിഭ രാഘവൻമാഷിലൂടെ പൂത്തുലഞ്ഞ് വിസ്മയഗായിക S.ജാനകിയുടെ കുയിൽനാദത്തിലൂടെ ആസ്വാദകമനസ്സുകളിൽ നിത്യസൗരഭ്യംപരത്തി നിൽക്കുന്നു...കാർഷികസംസ്ക്കാര കാലഘട്ടത്തിൻ്റെ നിറവും മണവുമുള്ള ഈ അനശ്വരഗാനത്തിൻ്റെ ശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
Njaan 97 il aann janichath. 😋 Ath kond thanne njaan njaan oru bagyavaan aann 😍ente achachan ullappol enikk eee paaatt paadi thararundayirunn😢 inn achachan illaa😢😢.butt veendun veendum eee ee paapaatt kelkkan njaan evide varrarund 🥺🥺🥺entho vallaathoru feel aaann
ഉണരുണരൂ... ഉണ്ണിപ്പൂവേ..ആ... ആ....ആ....കരിക്കൊടി തണലത്തു -കാട്ടിലെ കിളിപ്പെണ്ണിന്കവിത കേട്ടുറങ്ങുന്ന പൂവേകവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി... )കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെകണികാണാനുണരെടി പൂവേ കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെകണികാണാനുണരെടി പൂവേ ഉണരുണരൂ.... കുഞ്ഞിക്കാറ്റേ..കരിനീല കരിമ്പുകള്‍ വിളയുമ്പോള്തോളിലേറ്റി കാവടിയാടുന്ന കാറ്റേ കാവടിയാടുന്ന കാറ്റേകാലിന്മേല് തളയിട്ടു തുള്ളുന്ന തിരയുടെകളിയാട്ടം കാണെടി കാറ്റേ (2)ഉണരുണരൂ.....കരിമുകിലേ... പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്പടവുകള് കയറുന്ന മുകിലേ (2)പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്പടവുകള് കയറുന്ന മുകിലേ (2)മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്ന്നുള്ളമഴവില്ലുനനയ്ക്കടി മുകിലേ (2)ഉണരുണരൂ... ഉണ്ണിപ്പൂവേ.....
Super bhaskaran maash Raghavan maash s janakiyamma ambica Amma
S janu ammede evergreen hit 🥰🥰🥰🙏🙏
❤🔥
Movie..... Ammaye Kaanaan (1963).Lyrics...... P. Bhaskaran.Music.......K. Raghavan.Singer...... S. Janaki.LYRICS...ഉണരുണരൂ.......ഉണ്ണിപ്പൂവേ..ആ... ആ....ആ...ആ...കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്കവിത കേട്ടുറങ്ങുന്ന പൂവേകവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി..)കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെകണികാണാനുണരെടി പൂവേ (കന്നിക്കൊയ്ത്തടുത്തൊരു..)ഉണരുണരൂ കുഞ്ഞിക്കാറ്റേ .. (2)കരിനീല കരിമ്പുകള്‍ വിളയുമ്പോള്തോളിലേറ്റി കാവടിയാടുന്ന കാറ്റേ (2)കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെകളിയാട്ടം കാണെടി കാറ്റേ (കാലിന്മേല്‍..)ഉണരുണരൂ...കരിമുകിലേ.......പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്പടവുകള് കയറുന്ന മുകിലേ (പതിവുപോല്‍)മാനത്തെമുറ്റത്തുള്ള മരത്തിന്മേല്‍ പടര്ന്നുള്ളമഴവില്ലുനനയ്ക്കടി മുകിലേ(2)ഉണരുണരൂ... ഉണ്ണിപ്പൂവേ.....ആ....ആ.........ആ...
👌👌
❤❤
Super
ഭാസ്ക്കരൻമാഷിൻ്റെ കവിഹൃദയത്തിൽ മുളപൊട്ടിവളർന്ന സുന്ദരമായ ഭാവനാലതകൾ ,സംഗീതപ്രതിഭ രാഘവൻമാഷിലൂടെ പൂത്തുലഞ്ഞ് വിസ്മയഗായിക S.ജാനകിയുടെ കുയിൽനാദത്തിലൂടെ ആസ്വാദകമനസ്സുകളിൽ നിത്യസൗരഭ്യംപരത്തി നിൽക്കുന്നു...
കാർഷികസംസ്ക്കാര കാലഘട്ടത്തിൻ്റെ നിറവും മണവുമുള്ള ഈ അനശ്വരഗാനത്തിൻ്റെ ശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
Njaan 97 il aann janichath. 😋 Ath kond thanne njaan njaan oru bagyavaan aann 😍ente achachan ullappol enikk eee paaatt paadi thararundayirunn😢 inn achachan illaa😢😢.butt veendun veendum eee ee paapaatt kelkkan njaan evide varrarund 🥺🥺🥺entho vallaathoru feel aaann
ഉണരുണരൂ... ഉണ്ണിപ്പൂവേ..
ആ... ആ....ആ....
കരിക്കൊടി തണലത്തു -
കാട്ടിലെ കിളിപ്പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ
(കരിക്കൊടി... )
കന്നിക്കൊയ്ത്തടുത്തൊരു
കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ
കന്നിക്കൊയ്ത്തടുത്തൊരു
കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ
ഉണരുണരൂ.... കുഞ്ഞിക്കാറ്റേ..
കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍
തോളിലേറ്റി കാവടിയാടുന്ന കാറ്റേ
കാവടിയാടുന്ന കാറ്റേ
കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
കളിയാട്ടം കാണെടി കാറ്റേ (2)
ഉണരുണരൂ.....കരിമുകിലേ...
പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ (2)
പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ (2)
മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്‍ന്നുള്ള
മഴവില്ലുനനയ്ക്കടി മുകിലേ (2)
ഉണരുണരൂ... ഉണ്ണിപ്പൂവേ.....
Super bhaskaran maash Raghavan maash s janakiyamma ambica Amma
S janu ammede evergreen hit 🥰🥰🥰🙏🙏
❤🔥
Movie..... Ammaye Kaanaan (1963).
Lyrics...... P. Bhaskaran.
Music.......K. Raghavan.
Singer...... S. Janaki.
LYRICS...
ഉണരുണരൂ.......ഉണ്ണിപ്പൂവേ..
ആ... ആ....ആ...ആ...
കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി..)
കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ (കന്നിക്കൊയ്ത്തടുത്തൊരു..)
ഉണരുണരൂ കുഞ്ഞിക്കാറ്റേ .. (2)
കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍
തോളിലേറ്റി കാവടിയാടുന്ന കാറ്റേ (2)
കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
കളിയാട്ടം കാണെടി കാറ്റേ (കാലിന്മേല്‍..)
ഉണരുണരൂ...കരിമുകിലേ.......
പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ (പതിവുപോല്‍)
മാനത്തെമുറ്റത്തുള്ള മരത്തിന്മേല്‍ പടര്‍ന്നുള്ള
മഴവില്ലുനനയ്ക്കടി മുകിലേ(2)
ഉണരുണരൂ... ഉണ്ണിപ്പൂവേ.....
ആ....ആ.........ആ...
👌👌
❤❤
Super
Super