അനിഴം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഇതു കാണാൻ മറക്കരുത് ANIZHAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    FOLLOW : INSTAGRAM :CLICK www.instagram....

Комментарии • 707

  • @user-js1ko6po7f
    @user-js1ko6po7f 5 лет назад +591

    ജീവിതത്തില്‍ ഒത്തിരി കഷ്ട്ടപ്പെടാനും , അനുഭവിക്കാന്‍ യോഗമില്ലാത്തവരും ആണ് നമ്മള്‍ . മടിയുടെ കൊടുമുടിയാണ് നമ്മുടെ പ്രത്യേകത ..... ജീവിതത്തില്‍ രക്ഷപ്പെടണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഒരിക്കലും സാധിക്കാറില്ല..... മറ്റുള്ളവര്‍ക്ക് നമ്മളെ പെട്ടെന്നൊന്നും പറഞ്ഞ് പറ്റിക്കാനാവില്ല. ദൈവ വിശ്വാസം വേണ്ടുവോളം ഉണ്ടെങ്കിലും അത് പ്രകടമാക്കില്ല.... മാതാപിതാക്കളോട് ഏറെ ഇഷ്ട്ടം . മാതാപിതാക്കള്‍ക്ക് തിരിച്ച് സ്നേഹം ഇല്ലാ എന്ന തോന്നല്‍ നമുക്കുണ്ട് .... വീട് വിട്ട് നില്‍ക്കാന്‍ തീരെ ആഗ്രഹം ഇല്ലെങ്കിലും സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം അതിന് അനുവദിക്കാറില്ല...... ( എന്‍റെ അനുഭവം ) ഇത് പോലെ ഉള്ള എത്ര അനിഴം നക്ഷത്രക്കാരുണ്ടെന്ന് പറഞ്ഞാല്‍ ബാക്കി കൂടെ പറയാം ....

    • @priya371
      @priya371 5 лет назад +6

      Same

    • @karthikkichu3087
      @karthikkichu3087 5 лет назад +6

      same

    • @kiranr890
      @kiranr890 5 лет назад +4

      Me

    • @laneeshmp2820
      @laneeshmp2820 5 лет назад +12

      വിട് വിട്ട് നില്കാൻ എനിക്ക് ആഗ്രഹം ഉള്ള ആള് ആണ് ഞാൻ അത് ഒഴിച്ചു ബാക്കി ഒക്കെ ആണ്

    • @punyaunnikrishnan4723
      @punyaunnikrishnan4723 5 лет назад +5

      എന്റെ കാര്യത്തിൽ ഇത് ഏറെക്കുറെ ശരിയാണ്

  • @sreejacp8943
    @sreejacp8943 3 года назад +10

    ഞാനും ഒരു അനീഴം നാളുകാരിയാണ്, അനുഭവ യോഗം കുറവാണ് എന്ന് തോന്നിയിട്ടുണ്ട്, പക്ഷെ വിട്ടു കൊടുക്കാൻ തയ്യാറല്ലട്ടോ, ഇതും അനുഭവം പഠിപ്പിച്ചതാ ട്ടോ, ഞാനെന്റെ കുടുംബത്തിനു വേണ്ടി കഷ്ട്ടപെടുന്ന കൂട്ടത്തിലാ,ശ്രെദ്ധയില്ലായ്മ കൂടുതലായിരുന്നു, പക്ഷെ ഇപ്പോ കർക്കശക്കാരിയാണ് , ആരുമായിട്ടും ഉടക്കാൻ പോവാറില്ല ഇനി ഇങ്ങോട്ട് വന്നാൽ ഒരു പ്രാവശ്യം ഒഴിവാക്കി വിടും, പിന്നെ യും വന്നാൽ അതിനെ കുഴിച്ചു മൂടിയിട്ടേ കിടന്നുറങ്ങു,, അനുഭവങ്ങളാണ് ഓരോന്ന് പഠിപ്പിക്കുന്നത് 🙏🙏🙏🙏🙏😍😍😍

  • @mohananalora8999
    @mohananalora8999 2 года назад +8

    എനിക്ക് ഇത് 61 വയസ്സ് പൂർത്തിയായി. അങ്ങ് പറഞ്ഞതിൽ 80% വും എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ശരിയായി തോന്നി. നന്ദി .. നമസ്കാരം🙏

  • @aneeshkumark7130
    @aneeshkumark7130 5 лет назад +263

    സർ അനിഴം നക്ഷത്രത്തെ പറ്റി അധിക ജോത്സ്യരും ദുഷ്ടൻ മാർ എന്ന രീതിയിൽ ആണ് സംസാരിക്കുന്നത്.സ്വാർത്ഥത തീരെയില്ലാതെ ഒരുപാട് ത്യാഗത്തോടെ ആത്മാർഥമായി സ്നേഹിക്കുകയും ചെയ്യുന്നു.കുട്ടിക്കാലം മുതലേ ദുംഖിക്കുന്നവരെ കാണുമ്പോൾ സങ്കടവും സഹായിക്കുകയും ചെയ്യാറുണ്ട്. എല്ലാവരും അനിഴം നക്ഷത്രത്തെ കുറ്റപ്പെടുത്തുമ്പോൾ വിഷമം തോന്നുന്നു

    • @rubinzacharia8512
      @rubinzacharia8512 5 лет назад

      In

    • @arunamanoharmangalore7023
      @arunamanoharmangalore7023 5 лет назад +7

      Athe enikkonnum arudem vishamam kanan kazhiyarilla

    • @resmisanker
      @resmisanker 5 лет назад +6

      വിഷമിക്കേണ്ട, എല്ലാ നാളിൽ പെട്ടവർക്കും ഈ അനുഭവം ഉണ്ട്. അതിൽ നമ്മളെ തിരിച്ചറിയുന്നവരും ഉണ്ട്. നല്ലതു മാത്രം പ്രതീക്ഷിക്കുക. ഹരി ഓം🙏

    • @avenuesreflections218
      @avenuesreflections218 5 лет назад +1

      Aneeshkumar K
      Same opinion

    • @noobplays3818
      @noobplays3818 5 лет назад +5

      Ende husband anizham aanu.love ottum express cheyila but I know he loves me a lot. But eppozhum mughathu oru prasanadha illa.

  • @rajkerala7525
    @rajkerala7525 4 года назад +21

    എന്റെ സഹോദര ഞാൻ ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ്, എന്നാൽ അനിഴം നാളാണ് ഞാൻ, താങ്കൾ പറയുന്നത് 100% എന്റെ കാര്യത്തിൽ സത്യമാണ്😊😊😊😊😊..

  • @jobingeorge5391
    @jobingeorge5391 4 года назад +123

    ഒരു കാര്യം എനിക് പറയാൻ ഉണ്ട്.. അതായത് മറ്റുള്ളവരെ പെട്ടന്ന് മനസിലാക്കാൻ പറ്റും..... ചിലപ്പോൾ മനസിൽ ഉള്ളത് പോലും,,,, എന്നോട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് ......

  • @illuminatix312
    @illuminatix312 4 года назад +11

    അനിഴം- ആണുങ്ങൾ ചെയ്യണ്ട മുൻകരുതലുകൾ : ജോലി ചെയ്യരുത്. നേതൃത്വം, ഭരണം, ബിസിനസ്‌ എന്നിവ തിരഞ്ഞെടുക്കുക. പ്രണയം ഏറ്റു പിടിക്കരുത്. ബന്ധുക്കളെ പരിധിയിൽ കൂടുതൽ അടുപ്പിക്കരുത്. തർക്കങ്ങൾ, മത്സരങ്ങൾ, ജനക്കൂട്ടം എന്നിവ ഒഴിവാക്കുക.. ഇങ്ങനെ കൊറേ ഉണ്ട്.., 😄

  • @resmisanker
    @resmisanker 5 лет назад +54

    വളരെയധികം സത്യമാണ് പറഞ്ഞതെല്ലാം.
    ഹരി ഓം🙏

  • @ZODGEFF_
    @ZODGEFF_ 5 лет назад +12

    പറഞ്ഞതെല്ലാം വളരെ ശരിയാണ്... എന്നും വേദന മാത്രം....പുറത്തു പോയി രക്ഷപെടാൻ... പക്ഷെ അവിടേയും പരാജയം....

    • @shymagautam9199
      @shymagautam9199 5 лет назад

      എല്ലാം ശരിയാണ്

    • @soumyag4712
      @soumyag4712 5 лет назад

      Prethiksha kalyathiriku ellam sariyakum

    • @neostar3498
      @neostar3498 4 года назад

      Keep On Trying

  • @drawingcraft2110
    @drawingcraft2110 2 года назад +7

    ഞാനും അനിഴമാണ്. പറഞ്ഞതെല്ലാം സത്യമാണ്.

  • @bennyparamby3442
    @bennyparamby3442 2 года назад +4

    My father wrote my horoscope. I am anizam person. Whatever you told 100% right👌👌

  • @ushadevisfavourites5211
    @ushadevisfavourites5211 5 лет назад +232

    ഒട്ടുമിക്ക കാര്യങ്ങളും സത്യമാണ്..
    ഗതികിട്ടാ ജന്മം ആണ് സർ അനിഴം നാളുകാരി 😢

  • @rajeshkartha7347
    @rajeshkartha7347 4 года назад +6

    തിരുമേനി പറഞ്ഞത് അനിഴം നക്ഷത്രക്കാരനായ എന്റെ കാര്യം 100 ശതമാനം ശരിയാണ് അഭിനന്ദനങ്ങൾ

  • @Thomas-ru2qn
    @Thomas-ru2qn 5 лет назад +116

    ജീവിതം മടുത്തു ☹️ ഒന്നു കൊതിപ്പിക്കും പിന്നെ നിരാശ .എവിടേയോ മനസിൽ ആരോ പറയും മുന്നോട്ടു പോകു

  • @KOCHUS91
    @KOCHUS91 Год назад +2

    അനിഴം മകയിരം നല്ല പൊരുത്തം ആണ്. Character same ആണ്

  • @mininair896
    @mininair896 5 лет назад +104

    Correct aanu ellam but Anizham nakshtram swarthar alle alla, infact mattullavark vendi sacrifice cheyyunnavarum kind hearted aanu, athokund thanne Amma muthal sahodarangal, snehikunnavar, husband ivarokke maanasikamayi vishamippikarund, Kure vishamangal ulla nalamu Anizham. Mattullavarkum ammakum vendi jeevikunnavar aanu, ennum vishamam ulla nalu koodiyanu, ennalum chirichu kond mattullavark munnil jeevikum, nalla famous Akanum, nalla status maintain cheyyanum Ivark kazhiyum, Ivare arum loyal Ayi snehikarilla, Amma polum akati nirthum..

  • @chinchuarjunanand5799
    @chinchuarjunanand5799 2 года назад +3

    Kuttikalam ormmippikkalle🙏🙏🙏 achane kuriche paranjathe sathiyam ane ellam sathiyam ane

  • @anoopsv9748
    @anoopsv9748 5 лет назад +37

    Correct but tholkkan enikku manasila athra parachayapettalum enta lakshiyam njan nediyedukkuka thanne cheyyum.

    • @arthippie333
      @arthippie333 4 года назад +1

      Athaane sheri. Njan angane aane. Njan oru doctor aayathum angane aane. 100%parisramichal verum 60%maname kittu enne enik ariyam. Ath arinj kond njan 140%parisramikkum.vazhikal onnum eluppamallayrunnu. Iniyum munnottulla vazhi prayasam niranjath thanne aavum. Ennalum enne endhe guruvayoorappane ariyam. Moopar koodenikkum kaathkollum

  • @thefasajuke
    @thefasajuke 5 лет назад +196

    എത്ര അധ്വാനിച്ചിട്ടും അതിന്റെ ഫലം അനുഭവിക്കാൻ യോഗമില്ലാത്തവർ.... അതാണ് ഏറ്റവും സങ്കടം.... നമ്മുടെ പത്തിലൊന്നു അധ്വാനിക്കാത്തവർ പോലും ഒന്നാന്തരം നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കുമ്പോൾ, പട്ടിയെ പോലെ കാലങ്ങളോളം പിടഞ്ഞ് അധ്വാനിച്ചാലും നമുക്ക് കിട്ടുക വെറും ചവറും ഉഛിഷ്ടവും..... എന്തൊരു വിധിയാണിത് ഈശ്വരാ........

  • @karthikkichu3087
    @karthikkichu3087 5 лет назад +62

    ഞാനും അനിഴം നക്ഷത്രം ആണ്.ഈ പറയുന്നതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ്

  • @aparnak.v1110
    @aparnak.v1110 2 года назад +2

    എന്റെ ഭർത്താവും അച്ഛനും അനിഴം നക്ഷത്രമാണ്.രണ്ട് പേരും ഒട്ടും തന്നെ സ്വാർത്ഥരല്ല എന്നു മാത്രമല്ല,മറ്റുള്ളവരുടെ കാര്യം കഴിഞ്ഞേ സ്വന്തം കാര്യം നോക്കൂ...

  • @ashswonderland6630
    @ashswonderland6630 5 лет назад +4

    Sir njan എല്ലാ വീഡിയോയും കാണാറുണ്ട്. എന്റെ ചേച്ചിയുടെ നാൾ വിശാഖം ആണ് 6/6/90 date of birth but അനിഴം naalukarude sobhavam ayi cherunnu. Ath kond onnu paranju tharumo plzzz. Date correct annu sir.

  • @parvathyos2260
    @parvathyos2260 3 года назад +1

    Makayiram sthree nakshathravum anizhavum dambathyathinu cherumo????

  • @subashm.k5814
    @subashm.k5814 5 лет назад +43

    താങ്കൾ പറഞ്ഞത് 90% ശരിയാണ്... എന്റെ കാര്യത്തിൽ...

  • @sudheenagirish256
    @sudheenagirish256 4 года назад +3

    Kureyre karyangal sariyanu, friends nammaleyanu vitupokunnath enna vyathyasam matramanullath

  • @r2nmalayalam
    @r2nmalayalam 5 лет назад +1

    Puthiya veedu vekkan ippo yogamundo sir.

  • @sreesisters9238
    @sreesisters9238 4 года назад +2

    Parayunnathu mikkathum sariyanu super

  • @akshayamurali1306
    @akshayamurali1306 Год назад

    🙏🏻വളരെ വളരെ ശരിയാണ് sir അങ്ങ് പറഞ്ഞത് 🙏🏻💐

  • @anumg4661
    @anumg4661 5 лет назад +24

    നൂറു ശതമാനം സത്യം... അലയാൻ മാത്രമുള്ള ജന്മം

    • @latha-ov3xh
      @latha-ov3xh 7 месяцев назад

      സമാധാനം സന്തോഷം ഇവ ഒരിക്കലും കിട്ടില്ല

  • @majeshmajesh3219
    @majeshmajesh3219 4 года назад

    സാർ താങ്കൾ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു വ്യാഴ ദോഷ പരിഹാരമായി സാളഗ്രാമ ത്തിൽ ക്ഷീര അഭിഷേകം നടത്തണം എന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടത് ഏതു മന്ത്രമാണ് ചൊല്ലേണ്ടത് ദയവായി പറഞ്ഞു തരണം സാർ

  • @manucm8626
    @manucm8626 5 лет назад +19

    പറഞ്ഞത് വളരെ ശരിയാണ് ❇✴✴❇❇ സമ്പാദ്യ ശീലം, പ്രശ്ന പരിഹാരം, കുറച്ചു ത്യാഗം, ദീനാനുകമ്പ, ലക്‌ഷ്യം പിന്തുടർന്ന് നേടൽ, ഇവ കൂടി ഈ അനിഴക്കാരന് 😍 ഉണ്ട്‌.

  • @archanashafeek677
    @archanashafeek677 5 лет назад +12

    Njan anizham aanu.cheruppathil kuttappeduthalukal kettitund ankilum.jeevithathil happy aayi sandhoshathode aanu jeevikkunnathu.33 vayasu kazhinju...aareyum njan sathru aakaarilla.aavasyathinu...sahakarikkum... swantham karyam nokum...

    • @sreeragsr7927
      @sreeragsr7927 5 лет назад

      Oru noval ezhuthikoode...😷

    • @ashishsuresh7872
      @ashishsuresh7872 3 года назад

      Njanum anizhamaanu.35 age.ante swabhavavum ethu thanneya

  • @SatishKumar-of7nz
    @SatishKumar-of7nz 5 лет назад +8

    Absolutely correct in my case

  • @star-hz3jo
    @star-hz3jo 4 года назад +1

    Sir mattullavarodu snehame ullu areyum upadhrevikkarilla pakshe anizham nakshthrakkare kooduthalum negative aanalloo parayunne

  • @sunisanthosh6313
    @sunisanthosh6313 4 года назад +1

    valare sariyanu

  • @nayangirish7878
    @nayangirish7878 5 лет назад +6

    എന്റെയും എന്റെ ഭർത്താവിന്റെയും നക്ഷത്രം അനിഴം നക്ഷത്രമാണ് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ

    • @dileept.g8776
      @dileept.g8776 5 лет назад

      @@renjuscariakk7733 ------- Shut up. Bloody, tell your family members to divorce.

    • @r2nmalayalam
      @r2nmalayalam 5 лет назад +1

      Enteyum ente husbandinteyum anizhamanu... happy life

    • @cosmicinfinity8628
      @cosmicinfinity8628 5 лет назад

      ഒരു പ്രശ്നോം ഇല്ല പരസ്പരം ആത്മാർത്ഥമായി സേന്ഹിച്ചു ജീവിച്ചാൽ ഒന്നും സംഭവിക്കില്ല എപ്പോഴും സന്തോഷമേ വരു. Believe it or not.

  • @iamshe3030
    @iamshe3030 5 лет назад +5

    Sir anizhavum pooruruttathiyum cherumo

    • @AthiraTG
      @AthiraTG 5 лет назад

      Cheran sadyatha kuravanu.

  • @arrows2691
    @arrows2691 5 лет назад +7

    വളരെ വളരെ ശരിയാണ്

  • @UmaDevi-mf4vx
    @UmaDevi-mf4vx 8 месяцев назад

    Thirumne. Anke. Vidine. Anthangilum. Thosham. Undo. Umadevi. Pancharath. House. Malappuram. (Dt)

  • @neenas6273
    @neenas6273 4 года назад +13

    Anizham naalukarkk ethra cash kittiyalum athinte iratti chilavu varum

    • @nikhilpradeep1479
      @nikhilpradeep1479 4 года назад

      സത്യം. കാശ് പോകുന്നതിന് കയ്യും കണക്കും ഇല്ല

    • @shajipappan3745
      @shajipappan3745 4 года назад

      Sathyam

  • @sumak4864
    @sumak4864 4 года назад

    Sir anizham nakshathram penum pooradam nakshathram aanum Tamil kalyanam uthamam akumo

  • @b.kumarpillai6677
    @b.kumarpillai6677 5 лет назад +6

    തികച്ചും സത്യസന്തം !!!ശരിക്കുള്ള വിശകലനം....!!!👍👍👍

    • @rajucn6352
      @rajucn6352 2 года назад

      ഞാനും എന്റെ മകനും അനിഴമാണ്

  • @sumeshnair502
    @sumeshnair502 4 года назад +3

    Ente anizham ane. Oru interview nalla reethiyil attend cheythitundu result waiting ane. Joli kitto? Enthenkilum vazhipadu?

  • @saritharejikumar
    @saritharejikumar 5 лет назад +15

    100%ശരിയാണ് സാർ പറഞ്ഞ കാരൃങ്ങൾ

  • @anaghasuma7812
    @anaghasuma7812 4 года назад

    anizham nakshathrathil jenicha sthreek pooradam nakshathrathil jenicha purushane vivaham kazhikkan pattumo

  • @adityanair5136
    @adityanair5136 4 года назад +2

    എന്തിനാണ് നിങ്ങൾ എല്ലാം ഇവിടെ കിടന്നു കരയുന്നത്.. fst നിങ്ങൾ നിങ്ങളെ വിശ്വസിക്കു...എന്റെ നാള് അനിഴമാണ് അതുകൊണ്ട് ഞാൻ എന്തു ചെയ്താലും ഫലം കാണില്ലെന്ന് വിചാരിച്ചു ഇരുന്നാൽ ജീവിത കാലം മുഴുവൻ നിങ്ങൾക്ക് ഇങ്ങനെ ഇരിക്കാം

    • @kapalisoro
      @kapalisoro 2 года назад

      അടിപൊളി.... ഞാൻ ഈ കമെന്റുകൾ ഒക്കെ വായിച്ചു ചിരിക്കുക ആയിരുന്നു.... ഒരാളെങ്കിലും ബുദ്ധിപരമായി ഇങ്ങനെ പറഞ്ഞല്ലോ.... Keep it up❤️

    • @ramshi1852
      @ramshi1852 2 года назад

      Pine nthina ee video kannune 😂

  • @user-wz6qr6gl3j
    @user-wz6qr6gl3j 7 месяцев назад

    correct

  • @angellalachan7090
    @angellalachan7090 5 лет назад +2

    Ser anisham nalil night 7num8num edaykanujananam age 51 onnumarupaditharumo

    • @v.r.sthegreat2400
      @v.r.sthegreat2400 4 года назад

      ruclips.net/video/ymfJrMGajq8/видео.html
      ജ്യോതിഷ പഠനം
      ruclips.net/video/wE7dGLA8msU/видео.html

  • @prajeevd8233
    @prajeevd8233 Год назад

    ഇതിൽ നിന്നും താങ്കൾ പറഞ്ഞത് 100 % ശെരി ആണ് എനിക്ക് ഇതിൽ വിശ്വാസം ഉള്ള കൂട്ടത്തിൽ അല്ല എന്നാലും ഇത് കേൾക്കുംമ്പോൾ കുറേശെരി എന്ന് തോന്നുന്നു എന്ത് ആയ്ലു ജീവിതം അല്ലേ ജീവിച്ച് തന്നെ തീർക്കണം

  • @archanarajith8220
    @archanarajith8220 5 лет назад +2

    Sir madhyama rajju vinu saswathapariharam undo
    Pls oru vedeo cheyyu

    • @sonuemd
      @sonuemd 4 года назад

      മധ്യമ രഞ്ജു അല്ലാത്തവരെ കെട്ടുക .. അല്ലെങ്കിൽ അനുഭവിക്കുക ... പരിഹാരമില്ലാത്ത ജാതകദോഷം .... രാമേശ്വരം പോയി മുങ്ങിയാൽ മാറും എന്നൊക്കെ പറയാറുണ്ട്

  • @aishuzdreamland5509
    @aishuzdreamland5509 4 года назад

    Anizyam ( male) makayeram female nakashatrngal tammil vivaha porutham undo

  • @remyan6590
    @remyan6590 4 года назад +1

    Sir ur correct...kazhinja 4 years very bad ayirunnu..kashtapedunnathinu falam kitunnilla...endhayalum wait and see...nalla kalam varan iniyum 10 yearso.....nokkam

  • @sajithasalim3656
    @sajithasalim3656 4 года назад +4

    Sir , paranjathu ellam shariyanu

  • @praveenasandeep1771
    @praveenasandeep1771 4 года назад

    Nale vittu erikan nalla divasam annoo

  • @renjithravindren7101
    @renjithravindren7101 5 лет назад +24

    21 വട്ടം ശ്രമിച്ചു കിട്ടിയിട്ടേ അടങ്ങിയുള്ളു. എത്ര ആത്മാത്ഥമായി നിന്നാലും പേര് ദോഷവും വിശ്വാസക്കുറവും

    • @Amrithaathma
      @Amrithaathma 5 лет назад

      എന്ത് CA ആണോ 🙄

  • @ancysinto399
    @ancysinto399 4 года назад

    Sir anizhathinte ഗ്രഹം ഏതാണ്

  • @bakkabakkabakka
    @bakkabakkabakka 4 года назад +1

    ഞാൻ 08/07/1968 രാവിലെ 5മണിക്കു൦6മണിക്കു൦ ഇടയിൽ ജനിച്ചതാണ്.തൃക്കേട്ടയാണോ അനിഴമാണോ എന്റെ നാള് എന്ന് പറഞ്ഞ് തരുമോ?

    • @consumersociety6460
      @consumersociety6460 4 года назад

      place

    • @v.r.sthegreat2400
      @v.r.sthegreat2400 4 года назад

      ruclips.net/video/ymfJrMGajq8/видео.html
      ജ്യോതിഷ പഠനം
      ruclips.net/video/wE7dGLA8msU/видео.html

  • @nisharaj6748
    @nisharaj6748 5 лет назад +9

    👌 പറഞ്ഞതെല്ലാം സത്യം ആണ് 👌👌👌

  • @nisharani6125
    @nisharani6125 3 года назад +1

    orikkalum swardharalla. mattullavarkku vendiyanu kooduthalum jeevikkunnathu.

  • @girijasuku8468
    @girijasuku8468 2 года назад

    Njan anizham nashathram Anu thirumani paranja karim valara sariyanu thanks

  • @darsanadethan8307
    @darsanadethan8307 5 лет назад +1

    avittam evidea ?

  • @madhusalim7066
    @madhusalim7066 5 лет назад

    Sir 29.3.1997.12.5 pm education level.jolikariyam parayumo marrrisge birth thiruvalla

  • @ammuammu8760
    @ammuammu8760 4 года назад

    ഒരു ജോലി പോലും ela വീട്ടിലും ഒറ്റപ്പെട്ട situation aan. Joli kittan വേണ്ടി try cheyuva ജോലി kittan ntha sir cheyande pls reply

  • @ZODGEFF_
    @ZODGEFF_ 5 лет назад +3

    നല്ല ജീവിതം കിട്ടാൻ 48 വയസു വരെ കാക്കണം അല്ലെ...വിവാഹശേഷം egganya തിരുമേനി..ഒരു വീഡിയോ ചെയ്യുമോ

  • @huwayiehuwayie8751
    @huwayiehuwayie8751 5 лет назад +1

    Njan anizham anne..sir ennik oru kunjund but divorce case nadakunnu.. ennik jolli kittumo

  • @sasie9312
    @sasie9312 4 года назад +3

    നമ്മുടെ മുന്നെ മരിച്ചവർക്ക് വേണ്ടി അവരുടെ ആത്മാവിന് നന്മലഭിക്കുവാനുള്ള പ്രാർത്ഥന പറഞ്ഞു തരുമോ

  • @chich8194
    @chich8194 5 лет назад +18

    Me100%satyam...👻😌

  • @sofiya.sarathsofiy.sarath122
    @sofiya.sarathsofiy.sarath122 5 лет назад

    aneezham ane njn .njn ennum ravile njaghale tharavatte ambalathile thullunndh sopnm kanarund endha aghane paranchu tharoooo please ..Kure vidio chothichu no reply😥

  • @user-pv8vq3ij3o
    @user-pv8vq3ij3o 8 месяцев назад

    Verry correct

  • @Eliz1521
    @Eliz1521 Год назад

    Okke sheriyaanu thirumeni

  • @neeraj8605
    @neeraj8605 3 года назад +1

    28 age ayatte ullu... Ippo thanne 1000 jenmathulla kashtapadukal anubavichu...
    Enium varum enium njaan face cheum....

  • @ramachandrananilkumar1642
    @ramachandrananilkumar1642 4 года назад +6

    ഏറെക്കുറെ ശരി ആണ്. പക്ഷേ സ്വാർത്ഥത എവിടെ ?

  • @arjunaju7931
    @arjunaju7931 4 года назад

    18apr1995
    Time 2;30pm
    Mavelikkara
    Arjun s
    Onnu nokki parayamo

  • @ajanyaajanya3483
    @ajanyaajanya3483 5 лет назад +7

    aarekure shariaanu...muzuvanum correct alla tto...

  • @ananyaaparna2922
    @ananyaaparna2922 4 года назад +1

    Ellrakm ellam kodth aan sheelichath ottum swarthatha illaaa

  • @rajeshp.r.1263
    @rajeshp.r.1263 5 лет назад +71

    ഉമ്മൻ ചാണ്ടിയും നരേന്ദ്രമോഡിയും അനിഴം നക്ഷത്രമാണ് എന്നാണ് കേട്ടിരിക്കുന്നത്

  • @fayisafayisa8012
    @fayisafayisa8012 7 месяцев назад

    Ente lover europel aanu....20 age muthal foreignil....22countries avan kandu.....travelling avante weakness.......vashi ego madi oke und avanu😢hardworking und ....but no result 😢friends orupad und....but intimate friends illa😊mattullavarde karyathil idapedarilla 😊selfish aayi enik thonniyitilla😊avante cash muyuvanum aniyanmark vendi aanu chilavakunnad....avanu anubavikan yogamilla😢avante familynte financial responsibility avante thalayil aanu 😊
    Motherine avanu nalla ishtan.....motherinu makkalil avaneyan kooduthal ishtam😊ivanaan makkalil moothad😊
    Nalla vrithiyullavanan😊
    19age muthal ippo 34 age avare freedom life aanu avanu😊

    • @manofsimplicity2970
      @manofsimplicity2970 2 месяца назад

      Ente anubhava prakaram anizham al swarthan aneee 🤣

  • @ankithog1490
    @ankithog1490 Год назад

    Sir anizam ayillyam cherumo

  • @user-uf6uv4rk5v
    @user-uf6uv4rk5v 6 дней назад

    Rajesh 34 anizham 🙏🏻🙏🏻🙏🏻

  • @shijinair
    @shijinair 5 лет назад +1

    Paranjathoke kure sariyanu.. Nalathu varan nthelum pariharam undavuo?

  • @athirasnair279
    @athirasnair279 4 года назад +4

    Dr Ap j Abdul kalam sir Anizam anu

  • @mollymohan5855
    @mollymohan5855 2 года назад

    Parana karyangal ellam serotonin thirumeni 🙏🙏🙏🙏

  • @anilkumarkp5864
    @anilkumarkp5864 5 лет назад

    Pooriruttathi star vishadheekarikkamo?

  • @neenuzdesigns9408
    @neenuzdesigns9408 4 года назад

    നമസ്ക്കാരം, ഒരു സംശയമാണ്, അസുഖ ബാധിതയായി മരണാവശയായി കിടക്കുന്ന വ്യക്തിയുടെ വിട്ടിൽ രാമായണം വായിക്കണമെന്നിരിക്കെ എത് ഭാഗമാണ് വായിക്കണ്ടത്?

  • @prakassanm5512
    @prakassanm5512 3 года назад +3

    Anizam poli yaa😁

  • @aneeshkunju4305
    @aneeshkunju4305 2 года назад

    എനിക്കു 33-വയസ്സ് കഴിഞ്ഞു.. ഇതുവരെ ഗെതി പിടിച്ചില്ല. അനിഴം നക്ഷത്രം. കഷ്ടകാലം.

  • @ajishmachandran4597
    @ajishmachandran4597 5 лет назад +2

    njanum anizham nakshathram aanu. parajathoru vidham correct aanu. but achante kaaryam paranjath enne sambandhich thettaanu.njanum achanum chunks aa

  • @sambabysam746
    @sambabysam746 5 лет назад +6

    70% correct

  • @vijayanthimala342
    @vijayanthimala342 5 лет назад +6

    Ellam correct. But selfish allatou. Myself kaaryam. Amma ende praanananu

  • @lathak1890
    @lathak1890 Месяц назад

    ശരിയാതിരുമേനി എന്നും ദുഖം മാത്രം

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Год назад

    Athu ppointe namuthiri

  • @karthikasatheesh3105
    @karthikasatheesh3105 5 лет назад

    Valare sathyamaanu..

  • @sarikas3875
    @sarikas3875 4 года назад +2

    Anizham nakshathrakkar dhayavu cheythu ningade ullilulla sneham express cheyyaan padiykkoo.... Thuranu samsariykkoo... Ningade life il change varum... Illenkil aarum ningale manasilaakkilla...

    • @ullasr8623
      @ullasr8623 4 года назад

      Sathyamanu paranjathu

  • @midhilamukund9747
    @midhilamukund9747 3 года назад

    Ayuss kuravanu anizhathinu ennum, bagyam illa ennum. Parayunnu.. vallatha vishamam aanu kelkkumbo

  • @ronathomas1139
    @ronathomas1139 5 лет назад +6

    hihiii😁😁😁sir paranja 2,3 kaariye njan kettullu .. nirthi. ellam crct anne

    • @jobingeorge5391
      @jobingeorge5391 5 лет назад +1

      താങ്കളുടെ റിപ്ലൈ കണ്ടിട്ട് ഗുരുജി യെ കളിയാക്കഉന്ന രീതിയിൽ തോനുന്നു അത് ശെരി അല്ല,,,, നിങ്ങൾ ക് അദ്ദേഹത്തിന്റെ അഭിപ്രായതോട് yojikkam, viyojikkam,,,,,, അല്ലാതെ parihasikkaruthu

    • @ronathomas1139
      @ronathomas1139 5 лет назад

      njan kaliyakkiyathalla...vaaicha niggalude mistake aanath...aa sir paranjathellam crct aairunnu.. so njan kaanal nirthi poi ennalle paranjullu..

    • @jobingeorge5391
      @jobingeorge5391 5 лет назад

      @@ronathomas1139....... സോറി റോണാ,,,,, ഞാൻ തെറ്റിദ്ധരിച്ചു...... സോറി.. .

    • @laneeshmp2820
      @laneeshmp2820 5 лет назад

      @@jobingeorge5391 ഫുള്ള് കേക്കടോ

    • @jobingeorge5391
      @jobingeorge5391 5 лет назад

      @@laneeshmp2820.... ഓക്കേ സർ

  • @athirabs2161
    @athirabs2161 5 лет назад

    Valare sheriyanu

  • @vava7863
    @vava7863 5 лет назад

    Sir.ente nakshatram anizham Anu.ente Monu ippo 8 months kazhinju.avanum anizham tanneyanu.nov 9 vaykittu 5.15/. Nu Anu janichathu.innu kunjinte 1 1/2 gram vala moshanum poyi .bus I'll vachu.edutha aale ekadesham nallonum ariyam.police I'll parathi kodukkan irikayanu.ithu tirichu kittan sadyatha undo sir.pls rply

  • @sreelathas4103
    @sreelathas4103 2 года назад

    chila karyangal sathymane thirumani

  • @ajitharaju951
    @ajitharaju951 9 месяцев назад

    Sathyam❤❤❤❤

  • @Truth_Seeker_369
    @Truth_Seeker_369 5 лет назад +1

    40 വയസ് കഴിയാതെ ഒരു രക്ഷയുമില്ലേ ? ജീവിതത്തിൽ ഒന്ന് settled ആവാൻ?