വണ്ടി ഗുഡ് ആണ്. ഞാൻ ഓടിച്ചുകൊണ്ടുരുന്നത് 1413 ആണ്. മൈലേജ് 4.5 ടു 6 വരെ. പവർ ലെവൽ റോഡിൽ പുലിയാണ്. കയറ്റം ടാറ്റ 1109 CR ന്റെ വലി ഇല്ലാ. എന്നാലും കുഴപ്പമില്ല. ബാക്കിലെ ടയർ ലൈഫ് കുറവാണ്. ക്യാബിൻ ഷോക്ക് അബ്സോർബർ ഉള്ളത് കൊണ്ട് യാത്ര സുഖമുണ്ട്. ബ്രേക്ക് leyland ഇക്കൊമെറ്റ് ആയി ഒരു തരത്തിലും കൊമ്പർമൈസ് ഇല്ല. നല്ല രീതിയിൽ തന്നെ ബ്രേക്ക് ഉണ്ട്. എയർ കംപ്രേസറിന്റെ കാര്യം എടുത്ത് പറയണം പെട്ടെന്ന് എയർ ഫുൾ ആകും. ഗിയർ ഷിഫ്റ്റ് കേബിൾ ആണ് സ്മൂത്ത് ആണ്. ഞാൻ ഒടിച്ചു കൊണ്ടിരുന്ന വണ്ടിക് സ്റ്റാർട്ടിങ് ഇടക്ക് ബുദ്ദിമുട്ട് ഉണ്ട്. ലോങ്ങ് ക്രാങ്കിഗിൽ ആണ് ചിലപ്പോൾ സ്റ്റാർട്ട് ആകുന്നത്. അതുപോലെ ചിലപ്പോൾ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ മിസ്സിംഗ് അനുഭവപ്പെടാറുണ്ട്. Nb: 6 ടൺ ടു 10 ടൺ വരെയുള്ള കാറ്റഗറിയിൽ ലേലൻഡിൽ നിന്നുള്ള മികച്ച വാഹനമാണ് ബോസ്സ്. 👍👍
@@suhaskannan5159 1109 - 2011 മുതലാണ് വലിയുള്ള വണ്ടി ഇറങ്ങി തുടങ്ങിയത്.. അതായത് BS3 മുതൽ....19.5 അടിയുള്ള വണ്ടിക്കാണ് വലി കൂടുതൽ... കയറ്റത്തിൽ സെക്കൻഡ് ഗിയറിൽ വലി തീർന്നാൽ ഫസ്റ്റ് ഗിയറിലേക്ക് പെട്ടെന്ന് വലിച്ചാൽ കിട്ടില്ല. താഴെ നിന്നും ഫസ്റ്റ് ഗിയറിലേക്ക് ഇട്ട് കേറി വരികയാണെങ്കിൽ ഏതു കയറ്റവും കയറിപ്പോകും.1109CR എന്നൊരു മോഡൽ 2015 മുതലാണ് തോന്നുന്നു ഇറങ്ങുന്നുണ്ട്. അതിന്റെ ഗിയർ ഷിഫ്റ്റ് കേബിളാണ് 7 സ്പീഡ് ആണ്. അത് ഗിയർ ഷിഫ്റ്റ് ഈ പറയുന്ന പ്രശ്നമില്ല. മൈലേജ് 4.5-5 km.. CR ന് 5.5-6 km കിട്ടും. ഓവർലോഡ് ആണെങ്കിൽ മൈലേജ് ചെറിയ മാറ്റം വരും.. 15 ടൺ വരെ കയറ്റിട്ടുണ്ട്.. ഒരുവിധം നല്ല കയറ്റമൊക്കെ കയറി പോയിട്ടുമുണ്ട്... ഞാൻ ഓടിച്ചിരുന്ന കാലത്ത് വലിമുട്ടി എവിടെയും നിന്നിട്ടില്ല...പിന്നെ വലിയ കംപ്ലൈന്റ്റുകൾ ഒന്നും തന്നെയില്ല...1214 ഭാരത് ബെൻസ് വലിമുട്ടി നിന്നിടത്ത് അതെ ലോഡിൽ കയറി പോയിട്ടുണ്ട്... Nb: BS3 ക്ക് താഴെയുള്ള വണ്ടി എടുക്കാതിരിക്കുക...
@@suhaskannan5159 1109 വലിയുള്ള വണ്ടി ഇറങ്ങിയത് 2011 മുതലാണ്... അതായത് bs 3 മുതൽ...2014 ലാസ്റ്റ് 2015 മുതൽ 1109 CR എന്നൊരു മോഡലും ഇറങ്ങി... അതിന് മുൻപ് ഇറങ്ങിയ എഞ്ചിൻ സാദാ എഞ്ചിൻ ആയിരുന്നു. CR വരുമ്പോൾ CRDI സിസ്റ്റം ആണ്...1109 ന് CR ന് മുൻപുള്ള വണ്ടികൾ കയറ്റത്ത് സെക്കന്റ് ഗിയറിൽ വലി മുട്ടി ഫസ്റ്റ് ഗിയരിലേക്ക് വലിച്ചിടാൻ ഇച്ചിരി ബുദ്ധിമുട്ടാണ് ... എന്നാൽ CR ന് അങ്ങനെ ഒരു പ്രശ്നമില്ല.... CR 7 സ്പീഡ് ഗിയർ ബോക്സാണ്... പഴയതിന് 5+1 ഉം. CR ന് 5.5-6 മൈലേജ് ഹൈവേ യിൽ കിട്ടും.CR ന് മുൻപിറങ്ങിയ മോഡലിനു 5 കഷ്ടി മൈലേജ് ആണുള്ളത്.... എടുക്കുമ്പോൾ 19.5 അടി വണ്ടി എടുക്കുക... ഓടിച്ചിട്ട് എനിക്ക് അതിനാണ് വലി കൂടുതൽ തോന്നിയത്...... കംപ്ലയിന്റ് പ്രത്യേകിച്ച് ഒന്നും തന്നെ വരാനില്ല...
നമ്മുടെ ഗ്രൂപ്പിൽ അങ്കമാകാൻ ശ്രമിക്കുക 🤩🤩🥰🥰
Facebook.com/groups/trucksofindia
അടുത്ത ലോഗ് ട്രിപ്പ് ഉടനെ ഉണ്ടോ ചേട്ടാ Barth Benz
Facebook account illa😔
Bro whatsapp grp thudangu
Eicher 2095 review pls bro
Leyland start ചെയ്യുമ്പോൾ ഉള്ള sound 👌🥰🔥
ashok leyland loves ❤
Leyland fans common💥💥
എത്രെയും പെട്ടന്ന് തന്നെ 2 ലക്ഷം അടിക്കട്ടെ
ചേട്ടാ പുതിയ ഭാരത്ബെൻസിന്റെ 18 വീലറിന്റെ തല തിരിയുന്ന വണ്ടിയിലെ അതു ഒന്ന് റിവ്യൂ ചെയ്യാമോ 🥰😍
ആ പിന്നെ ഇന്നത്തെ വീഡിയോ കലക്കിട്ടാ
സ്ഥിരം പ്രേക്ഷകർ ഉണ്ടോ
Njan boss eduthu vandi yill Steering wheel hard ane .cabin height and view ,ac cooling engine power ellam kollam
Hlo
Leyland ❤❤❤❤
നമ്മുടെ കൊച്ചു vlogger "queens on wheels" ecometന്റെ video ചെയ്ത അതേ showroom ആണല്ലോ
Interior എനിക്ക് bayankaramayittu ഇഷ്ടപ്പെട്ടു
Ashok leyland super💙💙
Advanced congrats for 200k
ലെയ്‌ലൻഡ് ഉയിർ 😍🤩ആഹാ..ബാക്ക് ഇൽ 16 വീൽ കൊമ്പന്മാർ ഉണ്ടല്ലോ 💪
♥️💛👌കിടു വണ്ടി 😍😍😍😍
Bro, driver salary, trip rate fix cheyyunate anganeya, trip anganeya kittune atine kuriche oru vedio cheyyavo plz
Bro,
Load review of AL 4825 pls
കുറെ Video waiting ആണ് 🤗
Broiii love from trivandrum ❤👍👍
Leyland u cabin review cheyaamooo
Eicher nte puthiyaa trucks ekke onnu review cheyuvaierinnel valare nannaierunnu... Pro 2095, Pro 2110...
Road to 200k🔥
16 wheel kedapundalo 😯 🔥🔥🔥🔥
Tata ultra njan nokkunund chettan athinte viedo cheyyanam
Ith leyland inte nattakom showroom alle vishnu chettayii
Leyland lover 😍👌☺
ASHOK LEYLAND 😍😍😍😍😍
Ecomet or Boss??, Which is best??
Shrit vagichappol free kittiya maska😁
Is MAN is the most powerful truck in India pls make MAN Tipper reviews
Leyland🔥
ലോറികൾക്ക് permit എടുക്കുന്നതിനെ പറ്റി ഒരു video ചെയ്യാമോ
Eicher 2095 load reviwe waiting aanu👍👍👍
Great videos boss !
I am looking forward to get in to trucking, currently an IT employee in Bangalore.
Please guide.
Bro sml review cheyyumoooooooo bro yude oru big fan aannn njan kure nal chodichu bro cheyyam enn paranjathallathe ithuvare cheythu kandittilla.
Poli ബ്രോ 🔥🔥🔥🔥💪💪💪💪
Name it Ashok(Leyland is a British motor company ,world wide they supplied trucks in the name of leyland )So if indian company why we
@@muhamadkamali7037 ❤️
should called it Ashok (Be indigenised )
Laylandinu power kuravoo....8 tonne pass ulla vandi 12 tonne vach pushpam poole poovvum...power kuravalla....bs6 varumbol ulla power kurayadhirikkaan aanu...power koottiyad...
BB Ku ee type truck undo 7 or 8 mtr
Bro Load review cheyyane...
Vishnu machaan kalakki😎😎
modern and cute look .... BOSS
💥💥💥💥
❤️♥️
Bro ecomet review cheyo
പൊളിച്ചു ♥️
Power 🔥🔥🔥🔥💯
Waiting for Load review
ചേട്ടാ എസ് സി ലോറിയുടെ റിവ്യൂ എന്നാ ചെയ്യുന്ന
❤️♥️yes❤️♥️
Petten vene katta waiting
Pirakil 16 wheeler🔥
🔥🔥🔥
boss is based on a old Czech Avia truck platform. So it looks modern
Polichu bro! Patner inte video cheyamo
Supper chetta ❤❤❤❤
ഫസ്റ്റ് അടിച്ചേ 😃
❤️♥️
@@AutosVlog ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുമോ
Eicher pro 6028t bs6 tipper review cheyyamoo
പച്ച Lamborghini 💚💚
Do vehicle review of eicher 3015
Poli vishnu machane
16 wheel AL review
Vishnu bro aa porakil kedakana 18 wheel captain onn review chyuvoo plsee
Nice .. bro but line discipline nokkanum pls .. athanu nammude nattile driving issuesum
Express roads und but vandi athu linil ponum , engine change cheyyanum ennu ariyilla
Pls athil oru video cheyyu
Poli 🔥
Privet BS4 Busന്റെ Review ചെയ്യാമോ pls
Tata 1613 se thadi lorry review cheyo
Leyland fans like adi 💐💐💐💐👏❤️❣️🤞
യാത്രസുഖം❤️
Mahindra furio cheriya vandi irangiyath cheyyamoo???
First view 😍
❤️♥️♥️
Bro ashok leyland bada dosth load review cheyyamo
Already ചെയ്തിട്ട് ഉണ്ട് ചാനലിൽ നോക്കിക്കോ ഉണ്ട് item
@@AutosVlog linkayakkamo broi
👍👍👍
❤️♥️♥️
Leyland💝
Nice video❤️❤️❤️❤️❤️
Vishnu chetta.Ashok Leyland inte drive sound maathram eduthitt oru video cheyyuo?
yellow shirt is highlight...
ഈ segment കിങ് ultra അല്ലേ
Blazzo 16 wheel number plate enthe angane ???
Bharathbenz 1415r review cheyummoo
Leyland ഭക്തൻ
👍🏼👍🏼👍🏼
ASHOK LEYLAND BS6 3525 TN. RIVIEW CHEYAMO
1st🔥🔥
♥️
Broo ..ennallum price onn mention chynm bro ..ennal alle ethratholam avumenathine kurich oru dharana indavu...... With ❤️❤️
Ok❤️♥️
Kathirunna video
Innale verum paranjite kore wait cheythu
SE Lorry pakarakkaaran evde bro???
Video nthaa idaathe😑
Cement transport business nte vidio cheyo
Plz mention payload capacity
Bharatbenz bs6 1217c tipper load review plz
Poli⚡️⚡️⚡️⚡️
വണ്ടി ഗുഡ് ആണ്.
ഞാൻ ഓടിച്ചുകൊണ്ടുരുന്നത് 1413 ആണ്. മൈലേജ് 4.5 ടു 6 വരെ.
പവർ ലെവൽ റോഡിൽ പുലിയാണ്. കയറ്റം ടാറ്റ 1109 CR ന്റെ വലി ഇല്ലാ. എന്നാലും കുഴപ്പമില്ല.
ബാക്കിലെ ടയർ ലൈഫ് കുറവാണ്. ക്യാബിൻ ഷോക്ക് അബ്സോർബർ ഉള്ളത് കൊണ്ട് യാത്ര സുഖമുണ്ട്. ബ്രേക്ക് leyland ഇക്കൊമെറ്റ് ആയി ഒരു തരത്തിലും കൊമ്പർമൈസ് ഇല്ല. നല്ല രീതിയിൽ തന്നെ ബ്രേക്ക് ഉണ്ട്.
എയർ കംപ്രേസറിന്റെ കാര്യം എടുത്ത് പറയണം പെട്ടെന്ന് എയർ ഫുൾ ആകും.
ഗിയർ ഷിഫ്റ്റ് കേബിൾ ആണ് സ്മൂത്ത് ആണ്.
ഞാൻ ഒടിച്ചു കൊണ്ടിരുന്ന വണ്ടിക് സ്റ്റാർട്ടിങ് ഇടക്ക് ബുദ്ദിമുട്ട് ഉണ്ട്. ലോങ്ങ് ക്രാങ്കിഗിൽ ആണ് ചിലപ്പോൾ സ്റ്റാർട്ട് ആകുന്നത്. അതുപോലെ ചിലപ്പോൾ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ മിസ്സിംഗ് അനുഭവപ്പെടാറുണ്ട്.
Nb: 6 ടൺ ടു 10 ടൺ വരെയുള്ള കാറ്റഗറിയിൽ ലേലൻഡിൽ നിന്നുള്ള മികച്ച വാഹനമാണ് ബോസ്സ്. 👍👍
Bro 1109 engane ind...mileage over loading capability okke
Over loadinginu pattuvoo??
@@suhaskannan5159 1109 - 2011 മുതലാണ് വലിയുള്ള വണ്ടി ഇറങ്ങി തുടങ്ങിയത്.. അതായത് BS3 മുതൽ....19.5 അടിയുള്ള വണ്ടിക്കാണ് വലി കൂടുതൽ... കയറ്റത്തിൽ സെക്കൻഡ് ഗിയറിൽ വലി തീർന്നാൽ ഫസ്റ്റ് ഗിയറിലേക്ക് പെട്ടെന്ന് വലിച്ചാൽ കിട്ടില്ല. താഴെ നിന്നും ഫസ്റ്റ് ഗിയറിലേക്ക് ഇട്ട് കേറി വരികയാണെങ്കിൽ ഏതു കയറ്റവും കയറിപ്പോകും.1109CR എന്നൊരു മോഡൽ 2015 മുതലാണ് തോന്നുന്നു ഇറങ്ങുന്നുണ്ട്. അതിന്റെ ഗിയർ ഷിഫ്റ്റ് കേബിളാണ് 7 സ്പീഡ് ആണ്. അത് ഗിയർ ഷിഫ്റ്റ് ഈ പറയുന്ന പ്രശ്നമില്ല. മൈലേജ് 4.5-5 km.. CR ന് 5.5-6 km കിട്ടും. ഓവർലോഡ് ആണെങ്കിൽ മൈലേജ് ചെറിയ മാറ്റം വരും.. 15 ടൺ വരെ കയറ്റിട്ടുണ്ട്.. ഒരുവിധം നല്ല കയറ്റമൊക്കെ കയറി പോയിട്ടുമുണ്ട്... ഞാൻ ഓടിച്ചിരുന്ന കാലത്ത് വലിമുട്ടി എവിടെയും നിന്നിട്ടില്ല...പിന്നെ വലിയ കംപ്ലൈന്റ്റുകൾ ഒന്നും തന്നെയില്ല...1214 ഭാരത് ബെൻസ് വലിമുട്ടി നിന്നിടത്ത് അതെ ലോഡിൽ കയറി പോയിട്ടുണ്ട്...
Nb: BS3 ക്ക് താഴെയുള്ള വണ്ടി എടുക്കാതിരിക്കുക...
@@suhaskannan5159 1109 വലിയുള്ള വണ്ടി ഇറങ്ങിയത് 2011 മുതലാണ്... അതായത് bs 3 മുതൽ...2014 ലാസ്റ്റ് 2015 മുതൽ 1109 CR എന്നൊരു മോഡലും ഇറങ്ങി... അതിന് മുൻപ് ഇറങ്ങിയ എഞ്ചിൻ സാദാ എഞ്ചിൻ ആയിരുന്നു. CR വരുമ്പോൾ CRDI സിസ്റ്റം ആണ്...1109 ന് CR ന് മുൻപുള്ള വണ്ടികൾ കയറ്റത്ത് സെക്കന്റ് ഗിയറിൽ വലി മുട്ടി ഫസ്റ്റ് ഗിയരിലേക്ക് വലിച്ചിടാൻ ഇച്ചിരി ബുദ്ധിമുട്ടാണ് ... എന്നാൽ CR ന് അങ്ങനെ ഒരു പ്രശ്നമില്ല.... CR 7 സ്പീഡ് ഗിയർ ബോക്സാണ്... പഴയതിന് 5+1 ഉം. CR ന് 5.5-6 മൈലേജ് ഹൈവേ യിൽ കിട്ടും.CR ന് മുൻപിറങ്ങിയ മോഡലിനു 5 കഷ്ടി മൈലേജ് ആണുള്ളത്.... എടുക്കുമ്പോൾ 19.5 അടി വണ്ടി എടുക്കുക... ഓടിച്ചിട്ട് എനിക്ക് അതിനാണ് വലി കൂടുതൽ തോന്നിയത്...... കംപ്ലയിന്റ് പ്രത്യേകിച്ച് ഒന്നും തന്നെ വരാനില്ല...
♥️♥️♥️
❤️♥️♥️
Lamborghiniയുടെ മുതലാളി ഇ വീഡിയോ കാണുപോൾ 🙄🙄
എന്തുകൊണ്ടോ നിരത്തിൽ ബോസ് വളരെ കുറവാണ്. വണ്ടി ഉടമകളിൽ നിന്നും അറിയാൻ കഴിഞ്ഞത്, അസഹനീയമായ സ്പെയർപാർട്സ് വിലയെ കുറിച്ചാണ്
Bhrat benz 1617 cheyyuo?
Bosea new mahindra nissan tipper review cheyyo
Mahindra optimo nte video cheyo
💙💙💙
Pls review on 1920 boss pls
Trailor tipper review please
Bs6 barath benz 1015 cheyyoo aarum cheythilla
Eicher rewie b6 venam