സ്ക്കൂളിലേയും കോളേജിലേയും കണക്കുകൾ എങ്ങിനെ ടാലി പ്രൈമിൽ കാണിക്കാം.? School and College Accounting.

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 83

  • @shahinsha4335
    @shahinsha4335 5 месяцев назад +2

    Very useful vedio

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  5 месяцев назад

      Thank you so much dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. Accounts Finalization
      ruclips.net/video/HzDQCyCu-8U/видео.htmlsi=_gTj6VX8aZIkC2kd

  • @muhammedarshad9779
    @muhammedarshad9779 Год назад +9

    ടാലി പഠിക്കുന്നവരുടെ "ടാലി ദൈവം" ആണ് ടീച്ചർ. ഞാൻ വീണ്ടും ഉറപ്പിച്ചു പറയുന്നു ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും tally ഇത്രക്ക് content പഠിപ്പിക്കില്ല

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you so much.

    • @inspireaccountshub1860
      @inspireaccountshub1860 11 месяцев назад

      Don't skip 😂❤
      Taliye kurichulla madathinte clsugal super aan.. 🥰🤩
      Students Oru business Karan, Allengil oru Accountant, Allengil oru Accountant avnm ennullavran ningal engil padikkendath Accounts Aan., Like A Driving🥰..
      Ariyalo ningalodarum Alto , Swift, Innova, ithokke ariyo enn arum chothikkarilla... Driving Aan ariyendath atha ariyunnavan eth "softwarum" Anayasam odikkam,, neriya chila mattangal vandikalkkidayilulla pole❤..

    • @shamlaap-rb4dv
      @shamlaap-rb4dv 9 месяцев назад +1

      Sathyam.ithrak perfectayit oru sthalath ninnum parannutharilla.

  • @naistories7
    @naistories7 2 года назад +10

    2 ഡേയ്സ് മുന്നേ സ്കൂളിൽ എനിക്ക് അക്കൗണ്ടന്റ് ആയി ജോലി കിട്ടി ! ഈ വീഡിയോ helped me ! ♥️

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 года назад +2

      Thank you so much. ഈ വീഡിയോ താങ്കൾക്ക് സഹായകമായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം.

    • @NaseeraThasniT
      @NaseeraThasniT Год назад

      Qualification endha

    • @saleenajamsheed7959
      @saleenajamsheed7959 Год назад +1

      Engane ചെയ്യുമ്പോൾ monthly fee എങ്ങനെ cheyya

    • @rashidaca5890
      @rashidaca5890 Год назад

      Hlw evidaaa place school

    • @sijonk5651
      @sijonk5651 10 месяцев назад

      Hi

  • @freedomovement
    @freedomovement 2 года назад +4

    I joined in a school 3 days ago.
    This video currently helps me .
    Thank you so much 💓 Ma'am

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 года назад +2

      Thank you for your comment. ഇത് വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി.

    • @aslamsanoob4082
      @aslamsanoob4082 Год назад +1

      Hi, Brother contact number onu tharooo doubt cheykkaan aaayinu

    • @NaseeraThasniT
      @NaseeraThasniT Год назад

      Qualification endha

    • @fascinocollectionsRala
      @fascinocollectionsRala Год назад

      Experiance ഉണ്ടായിരുന്നോ

  • @sabupankajakshan4607
    @sabupankajakshan4607 Год назад +1

    Pls do one video for Petrol Pump accounting

  • @itsmesahad5690
    @itsmesahad5690 2 года назад +1

    Hlo mam, joint stock company യുടെ accounting video cheyyamo. Pls mam ന്റെ സൗകര്യം പോലെ ആവാം

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  2 года назад

      വീഡിയോ കഴിയുന്നതും വേഗം ചെയ്യാം ട്ടോ

  • @ManeshBro
    @ManeshBro 3 года назад +2

    Valare nalloru class thanks dear😍

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  3 года назад +2

      Thank you. ആവശ്യക്കാർക്ക്‌ Share ചെയ്ത് കൊടുത്ത്‌ ഒന്ന് Support ചെയ്യണേ

    • @ManeshBro
      @ManeshBro 3 года назад +1

      @@TALLYACCOUNTINGMALAYALAM sure dr

  • @shabnapp5691
    @shabnapp5691 5 месяцев назад +1

    Thank you for uploading teacher

  • @WebRoom-d9n
    @WebRoom-d9n 4 месяца назад

    ഹായ് mam
    Pre kg school account system
    3 partner ഉണ്ട്.
    Tally or excel. പ്ലീസ്

  • @pushpalatha5484
    @pushpalatha5484 3 месяца назад

    Informative video

  • @farhanparru878
    @farhanparru878 2 года назад

    Halo mam travel agency accounting tally prime egane cheyyam adh parayo plzzzzzz

  • @safvanpullithodi977
    @safvanpullithodi977 3 месяца назад

    salary kodukkunathu cost central activate cheyathe entry cheyuthu koode

  • @nandagopanes7267
    @nandagopanes7267 7 месяцев назад +1

    Thank You Ma'am

  • @Vineethsheri-mv8so
    @Vineethsheri-mv8so Год назад +2

    An institute which type tally used ina rate single or multiple

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. Single user എന്ന് പറഞ്ഞാൽ access ഒരു system thil മാത്രമേ കിട്ടുകയുള്ളു. ഒരു tallly പിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ൽ multi user വേണം. കാരണം ഒരു work ഏത് system ത്തിലും എടുക്കാൻ പറ്റണം

  • @rashidak4524
    @rashidak4524 Год назад

    Journal voucheril oru thavana enter cheythal pinne sales voucher ilum cheyyenda aavishyam illllo?

  • @nithinpraj9319
    @nithinpraj9319 12 дней назад

    👍

  • @ramshadk6716
    @ramshadk6716 10 месяцев назад

    Application fee receive entrystudent name kodukande

  • @silpathereschangankeril928
    @silpathereschangankeril928 Год назад +2

    Mam college nte proposed budget prepare cheyyunne ngana

    • @silpathereschangankeril928
      @silpathereschangankeril928 Год назад

      Mam,enik mail id tarumo,onnu contact cheyyana

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. Budget setting നെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്. Link below
      ruclips.net/video/S2e0ISj-zVE/видео.html

  • @bavi3070
    @bavi3070 Год назад

    Gstr 3b Cheyyunna vedio kanikkamo

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. വി ഡി യോ ചെയ്തിട്ടുണ്ട് ട്ടോ. കണ്ട് നോക്കു..
      ruclips.net/video/rBpxIVWLW90/видео.html

  • @sanujithAchu
    @sanujithAchu Год назад +2

    Mam normally nammal tally cheyyumpol ee busfees computer class okke indirect expense aayittalle kanikaru.. Atho indirect income aayittano kanikkaru..

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. നമ്മൾ സ്ക്കൂളിന്റെ കണക്ക് ആണല്ലോ കാണിക്കുന്നത് . അപ്പോൾ സ്ക്കുളിനെ സംബന്ധിച്ച് ഇതെല്ലാം income ആണ്.

    • @sanujithAchu
      @sanujithAchu Год назад

      @@TALLYACCOUNTINGMALAYALAM OK mam allathe cheyyumpo ithu indirect expense aayittalle nammal kanikkaru

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад +1

      @@sanujithAchu accounting concept അനുസരിച്ച് ബിസിനസ്സിൽ നിന്ന് cash പോകുകയാണെങ്കിൽ അത് expense ആയും ബിസിനസ്സിലേക്ക് Cash കിട്ടു കയാണെങ്കിൽ അത് receipt ആയുമാണ് treat ചെയ്യുക. Shop accounting എന്ന playlist ൽ ഒരു പാട് Shop കളുടെ accounting വി ഡി യോ ചെയ്തിട്ടുണ്ട്

    • @sanujithAchu
      @sanujithAchu Год назад

      @@TALLYACCOUNTINGMALAYALAM thanks mam

  • @rashidashan2894
    @rashidashan2894 2 года назад +1

    Thankyou mam👍👍👍

  • @ramshadk6716
    @ramshadk6716 Год назад +1

    Fee due entry ella മാസവും ചെയ്യണോ year total fee ഒറ്റത്തവണ ചെയ്ത പോരെ

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. പോരാ. എല്ലാ മാസവും due entry ചെയ്യണം.

  • @Vineethsheri-mv8so
    @Vineethsheri-mv8so Год назад

    Single use tally and multi use tally difference?

  • @shahbanamettammal-hz9xd
    @shahbanamettammal-hz9xd Год назад

    3 term ayittanu fee collect cheyyunnadu

  • @deepadevadas4966
    @deepadevadas4966 2 года назад +2

    Thank you mam

  • @nasinas-hg9zh
    @nasinas-hg9zh 7 месяцев назад +1

    Enik confusion ayi mam...appo direct income ille schoolinn...angine oru sambhavam kandillallo. Please clarify

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  7 месяцев назад +1

      Thank you for your comment. Direct income ആണ്. കാണിച്ചപ്പോൾ തെറ്റിപ്പോയതാണ്.

    • @gokult4657
      @gokult4657 2 месяца назад

      Yes Direct ane Karanam ivarude main revenue fee ane athu pole staff salary direct expense ane

  • @pavithras9817
    @pavithras9817 Год назад +1

    Maam schools nu gst no illekil features il gst option enable cheyyano

  • @muhammedarshad9779
    @muhammedarshad9779 Год назад +1

    1000 കുട്ടികൾ ഉള്ള സ്കൂളിൽ tallyയിൽ എല്ലാവരുടെയും tution fee enter ചെയ്യുന്നത് time consuming അല്ലെ. അത്കൊണ്ട് Excelലിൽ ഓരോ കുട്ടിയുടെ ഡീറ്റെയിൽസും amountഉം കാണിച്ചിട്ട്,ഓരോ ദിവസവും കിട്ടുന്ന tution feeയുടെ total മാത്രം tallyയിൽ enter ചെയ്താൽ പോരെ

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. അങ്ങിനെ ചെയ്താലും മതി.

    • @rashidak4524
      @rashidak4524 Год назад

      Ath engnya cheyyendathennu detailayi paryoo

  • @saleenajamsheed7959
    @saleenajamsheed7959 Год назад +1

    School fees ചെയ്യാൻ സോഫ്റ്റ്‌വെയർ undo

    • @rajeshcr1987
      @rajeshcr1987 3 месяца назад

      Software ഒരുപാട് ഉണ്ട്,എല്ലാം base അക്കൗണ്ട്സ് ആണ്, 😊

  • @neseejose4956
    @neseejose4956 11 месяцев назад

    Ma'am...

    • @neseejose4956
      @neseejose4956 11 месяцев назад

      എനിക്ക് കൂടുതലായി Tally prime പഠിക്കണം.സോ എനിക്ക് എങ്ങനെ ആണ് madam approach ചെയ്യുക

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  11 месяцев назад

      Hello, എനിക്ക് mail ചെയ്താൽ മതി. Id
      syamalanarayanan@yahoo.in

    • @inspireaccountshub1860
      @inspireaccountshub1860 11 месяцев назад

      ​@@TALLYACCOUNTINGMALAYALAM ningal paranja
      (Eg) Application for 10th cost centerile 600 ennullath per student ano atho total ano ?
      Total anennundengil each studentsinte th kanal anivaryamalle

  • @charuttymonuttan2529
    @charuttymonuttan2529 Год назад +2

    Computer cheyunnath kurachkude zoom cheyth kanikanenkillu kurachkude clear avarnnuu...

  • @noorulhijaspalakkal5742
    @noorulhijaspalakkal5742 Год назад +1

    Tuition fee indirect income ആണോ ?

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      അതെ.

    • @amalmadhu3319
      @amalmadhu3319 Год назад +1

      School is an non profit organisation.. Here we use income and expense account.... So income is the fees received from the organization...tution fees. Indirect income...

    • @mubashirmubashir6768
      @mubashirmubashir6768 Год назад

      Online education institute anakil direct income alle

  • @kanakaks2647
    @kanakaks2647 2 года назад +1

    School gst undo

  • @annammaanu7299
    @annammaanu7299 Год назад +1

    more than 2000 students padikkuna schoolil oro kuttikum separate ledger create chaiyunathu possible anno??

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад +1

      Thank you for your comment. തീർച്ചയായും ഓരോ കുട്ടിക്കും ഓരോ Legger തന്നെ Prepare ചെയ്യണം. എന്നാലല്ലേ ഓരേ കുട്ടിയുടേയും details അറിയാൻ പറ്റുകയുള്ളു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരു സൂപ്പർ മാർക്കറ്റിൽ ഓരേ item ത്തിനും ഓരോ Stock register ഉണ്ടാകും
      ഓരോന്നിനും 3 കോളം മതം ഉണ്ടാകും. ബാങ്കിൽ ആണെങ്കിലും ഓരോ കസ്റ്റമേഴ്സിനും seperate ledger ഉണ്ടാകും. പറഞ്ഞത് മനസ്സിലായി എന്നു വിചാരിക്കുന്നു. Supermarket നെ ക്കുറിച്ച് ഞാൻ ഒരു പാട് വീഡിയോസ് ചെയ്തിട്ടുണ്ട്. Supermarket billing എന്ന Playlist ൽ ആണുള്ളത്. ഞാൻ beginners ന് വേണ്ടി tally online class നടത്തുന്നുണ്ട്. താൽപര്യമുണ്ടെങ്കിൽ ഇമെയിലിൽ contact ചെയ്തോള.
      syamalanarayanan@yahoo.in.

  • @sabupankajakshan4607
    @sabupankajakshan4607 Год назад +1

    Pls do one video for Petrol Pump accounting

    • @TALLYACCOUNTINGMALAYALAM
      @TALLYACCOUNTINGMALAYALAM  Год назад

      Thank you for your comment. ഞാൻ Petrol Pump നെ ക്കുറിച്ച് വീഡിയോ ചെയതിട്ടുണ്ട് . ഇത് കൂടാതെ shop accounting എന്ന Planist ൽ ഒരു വിധം എല്ലാ Shop കളുടേയും വീഡിയോസ് ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ ട്ടോ. Petrol pump link
      ruclips.net/video/83uxQHqA1kI/видео.html