ലണ്ടനിലെ ഞങ്ങളുടെ വീട് Our house in London

Поделиться
HTML-код
  • Опубликовано: 1 сен 2019
  • ലണ്ടനിൽ ഞങ്ങൾ വാങ്ങിയ വീട്
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @sindhukc9019
    @sindhukc9019 4 года назад +358

    Uk യിൽ ആരെങ്കിലും വന്നാൽ റൂം അന്വേഷിക്കണ്ട എന്ന് പറഞല്ലോ നിങ്ങളുടെ വലിയ മനസിന്‌ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sreelekshmi0509
    @sreelekshmi0509 4 года назад +246

    വീടിന്റെ വില പറഞ്ഞതിന് ഒരു ലൈക്ക്.... പിന്നെ ലണ്ടനിൽ വരുന്നവർക്ക് ഒരു പൈസയും തരാതെ വന്നു താമസിക്കാൻ പറഞ്ഞല്ലോ😍🙏...

    • @sathyian007
      @sathyian007  4 года назад +5

      Thank you 😊

    • @devusudhi4138
      @devusudhi4138 4 года назад +4

      Really...arum parayatha words...nice cheta...good bless you

    • @akhilraj87
      @akhilraj87 2 года назад

      Nice

    • @shiny179
      @shiny179 Год назад

      👍👍

    • @sherin3896
      @sherin3896 Год назад

      ചേച്ചി പോകുന്നോ

  • @tintutriesa9059
    @tintutriesa9059 4 года назад +415

    Sir, നിങ്ങൾ വീട് താമസിക്കാൻ ആയി കൊടുത്തില്ലെങ്കിലും അത് പറയാൻ ഉള്ള ആ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടേ, അങ്ങയുടെ കുടുംബത്തിന് ദൈവം ഒരുപാടു അനുഗ്രഹങ്ങൾ തരട്ടെ. May god bless you and your family.

    • @sathyian007
      @sathyian007  4 года назад +4

      Thank you so much 😊 Wish you a Happy Onam

    • @asna404
      @asna404 4 года назад +2

      ചേട്ടന്റെ നല്ല മനസിന് നന്ദി

    • @nachuhibanachuhiba8232
      @nachuhibanachuhiba8232 4 года назад

      Sir വല്ല jobum ഉണ്ടോ

    • @sivaprasadkp5509
      @sivaprasadkp5509 4 года назад +1

      You are Great

    • @santhikrishna4542
      @santhikrishna4542 4 года назад

      Sir plece enikku no tharumo ellengil onnu vilikumo pls

  • @roshinisatheesan562
    @roshinisatheesan562 4 года назад +59

    വരുമ്പോ താമസിക്കാൻ ക്ഷണിച്ചതാങ്കളുടെ ആവലിയ മനസ്സിന് താങ്കൾക്കും കുടുംബത്തിനും ജഗദീശൻ സർവ്വ ഐശ്വര്യവും തരും നന്ദിയുണ്ട് എല്ലാം പറഞ്ഞും കാണിച്ചും തന്നതിന്

  • @indupraphullakumar7518
    @indupraphullakumar7518 4 года назад +118

    നിങ്ങളുടെ ക്ഷണം ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടായത്

  • @naseeramhd2586
    @naseeramhd2586 4 года назад +35

    നല്ല വീട്
    മറ്റുള്ളവർക്കും തനിക്കുള്ളത് പോലെ ആഗ്രഹിക്കുന്ന വ്യക്തി
    പടച്ചവൻ ദീര്ഗായുസ്സ് നല്കയ അനുഗ്രഹിക്കട്ടെ
    Enty വീട് പണി പൂർത്തി ആയില്ല
    Prarthilkkanam

  • @sreeneshharisree7206
    @sreeneshharisree7206 4 года назад +12

    താങ്കളുടെ സംസാരം കേൾക്കുബോൾ ഒരു കൂടെ പിറപ്പിനെപോലെ എനിക്ക് തോന്നുന്നു ലോക്‌ഡോൺ ആയതിനാൽ താങ്കളെ പരിചയപ്പെടാൻ പറ്റി സന്തോഷം യുകെയിൽ വരാനുള്ള ഭാഗ്യം ഉണ്ടോ എന്ന് അറിയില്ല ആ ക്ഷണം ഇഷ്ട്ടപെട്ടു

  • @minik1955
    @minik1955 4 года назад +13

    Sir നിങ്ങൾ UK യിലാണെങ്കിലും കേരളീയതനിമ മറന്നിട്ടില്ലല്ലോ best wishes👍

  • @sabusabu4647
    @sabusabu4647 4 года назад +28

    കൃഷിയോടുള്ള നിങ്ങളുടെ താല്പര്യമാണ് എനിക്കിഷ്ടം അതു തുടരട്ടെ ,എന്റെ സഹോദരി യു കെ യിലുണ്ട് ,

  • @sindhulaly
    @sindhulaly 4 года назад +8

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ട്ട പെട്ടു . പക്ഷെ ആദ്യം ഞാൻ കണ്ടത് വെജിറ്റബിൾ ഗാർഡൻ പരിജയപെടുത്തുന്നതാണ് എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി 👍👍

  • @kallummakaya8645
    @kallummakaya8645 4 года назад +18

    Australia yil Binnichan,, UK yil Sathyian

  • @kalpanavishwanath4024
    @kalpanavishwanath4024 4 года назад +15

    I happened to see your vlog today, You are really simple and down to earth..God bless you Sir... Hope you people are safe there during this period of Pandemic disease...
    You house is super !!

  • @kochuthressiapk8725
    @kochuthressiapk8725 4 года назад +3

    Thanks for sharing.nice presentation.thanks for that broad mindedness.may god bless you.
    we are thinking of visiting UK.

  • @jayasreepillai6300
    @jayasreepillai6300 4 года назад +14

    Keralathil ipol modern houses anallo l love my lndia

  • @hemaravi3950
    @hemaravi3950 4 года назад +8

    Stay blessed brother ... u are simple and having good heart .... god bless u and ur family

  • @ritavarghese82
    @ritavarghese82 4 года назад +6

    So good presentation and kind heart blessed from God

  • @sujadesai9725
    @sujadesai9725 4 года назад +20

    Good interior and color scheme
    Well done.

  • @eizasdomhan4463
    @eizasdomhan4463 4 года назад +13

    God bless you and ur family sir🧚🏻‍♀️😇😇😇🧚🏻‍♀️🧚🏻‍♀️

  • @shafeenabacker7167
    @shafeenabacker7167 4 года назад +2

    Sharikkum ningale sobhavattin oru big like Njan vannittundayirunnu u k il

  • @binusunil9054
    @binusunil9054 4 года назад +5

    Good wishes to you for your future. I appreciate your kind and humble nature.

  • @annaalphonsamathew2442
    @annaalphonsamathew2442 3 года назад +6

    Sathyetta .. now only I saw this video .. super.. A big salute for your kind mind to invite us to ur home ... .. house looks so lovely !! Well presented !

  • @ninap.augustine8815
    @ninap.augustine8815 4 года назад +5

    Good presentation, simple in attitude also. Thanks for good hospitality .

  • @jocygeorge802
    @jocygeorge802 4 года назад +1

    Super house and beautiful garden. Ukyilae veedum athintae vilayum all am super ayee parannittundu. Alukalkku helpful anu. Thank you chetta

  • @jovijohn9574
    @jovijohn9574 4 года назад +1

    Hi brother,
    i have a doubt regarding nmc registration
    i have done bsc nursing and msc nursing.But soon after completion of msc course even before registering my msc degree i got a job offer from abroad so i submitted my bsc registration and certificate.i got license in bahrain and working here for 9years.
    now iam i process of nmc application.i mentioned my bsc and msc in qualification. but in registration in india and bahrain as bsc only.
    will der be any issue for getting the decision letter?kindly advice.

  • @josephfci
    @josephfci 2 года назад +5

    You are so gentle and broad minded person. Best wishes to you and family

  • @lylobarnisha4194
    @lylobarnisha4194 4 года назад +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഞാൻ uk വന്നിട്ട് 3 മാസം ആയതേ ഉള്ളു lockdown ആയപ്പോളാണ് sir ന്റെ video കണ്ട് തുടങ്ങിയത്, വളരെ informative ആണ്. പല updations അറിയാൻ ഞാൻ എപ്പോ ഈ ചാനൽ ആണ് യൂസ് ചെയ്യുന്നേ. ഒറ്റക് uk യിൽ പെട്ടുപോയ എനിക്ക് ഒത്തിരി helpful ആണ്.
    Thank you so much.

  • @marketmotivation7286
    @marketmotivation7286 4 года назад +2

    good presentation. nammude keralathile veedukal anallo super. keral ki jai

  • @rubbertappingwithsasidhara1137
    @rubbertappingwithsasidhara1137 3 года назад

    എനിക്ക് വളരെ ഇഷ്ടമായി താങ്കളെയും താങ്കളുടെ അവതരണവും താങ്കളുടെ വീടും വളരെ ആകർഷണീയമായ അവതരണം, വളരെ നിഷ്കളങ്കമായ സംശുദ്ധമായ ഭാഷാശൈലിയിൽ അവതരിപ്പിച്ചത് വളരെ നന്ദി.. fantastic

  • @leenaanderse6152
    @leenaanderse6152 3 года назад +4

    God bless you for inviting us for a free stay.

  • @AngelinVlogs
    @AngelinVlogs 4 года назад +4

    വീട് അടിപൊളി ആണ്.
    ആപ്പിൾ മരത്തിൽ ആപ്പിളുകൾ ഉണ്ടായി നിൽക്കുന്നത് കണ്ടപ്പോൾ പറിച്ചു തിന്നാൻ കൊതിയായി

  • @jesyjoseph1206
    @jesyjoseph1206 4 года назад +2

    I like your presentation.Also Beautiful veg garden&home.

  • @philipuzhathil8877
    @philipuzhathil8877 Год назад +2

    എല്ലാവിധ ആശംസകളും സന്തോഷപ്രദമായ ജീവിതം നയിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sarasantr8488
    @sarasantr8488 2 года назад +6

    Satyan u r a role model to all UK malayalees.God bless u &family!

  • @jesbinjoseph108
    @jesbinjoseph108 4 года назад +6

    നല്ല മനസിന് ഉടമയായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 года назад +2

    First time anu video kanunne. Thankalude valiya manasinu big salute . Videos ini miss cheyathe kananam

  • @sophiet7872
    @sophiet7872 4 года назад +2

    Excellent one.you are a down to earth person. May god bless your family more and more...

  • @tinom1182
    @tinom1182 4 года назад +4

    May God Bless you sir.. You are a good human being.. You will be blessed with a child soon.

  • @ggiisshhaaggeeoorrggee9645
    @ggiisshhaaggeeoorrggee9645 3 года назад +3

    God bless you and Ur family

  • @amazingworld7359
    @amazingworld7359 4 года назад

    Nice video...👌Greetings from Dubai😊👍

  • @lekhanair1516
    @lekhanair1516 Год назад +1

    Chettane pole nalla manasullavar epozhum undale..aa valiya manasinu oru pad Nandhi..chetane deivam anugrahikate

  • @techgeek1601
    @techgeek1601 4 года назад +7

    How did you paid for that house

  • @johnjocad2617
    @johnjocad2617 4 года назад +11

    Sathyan happend to see your house tour vedio. I liked your simplicity. Your house is amazing. God bless you with desires of your heart. God grant you children. Also pls check for SAP fico consultant job opportunities in UK. How to communicate with you. john

    • @sathyian007
      @sathyian007  4 года назад +1

      Thank you for your comment. You can find many opportunities here. Please try online.

  • @mymoonathyousaf7918
    @mymoonathyousaf7918 4 года назад +2

    ഞാൻ ഈ വീഡിയോ ആദ്യം കാണുകയാണ് ഇപ്പൊ തന്നെ സംബ്ക്രിബ് ചെയ്തു
    തങ്ങളുടെ ജാടയില്ലാത്ത പെരുമാറ്റം എനിക്കിഷ്ടപ്പെട്ടു
    എന്റെ മകനും 2പ്രവിശ്യം അവിടെ വന്നിട്ടുണ്ട് 3വർഷം കഴിഞ്ഞു
    കുച്ചു മാസങ്ങൾ മാത്രം
    എന്തായാലും ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

  • @subashsubash9143
    @subashsubash9143 4 года назад

    Irland familykum ningaladu kudumbathinum Allahuvinte anugraham undavatte. Ameen

  • @nibualexander3976
    @nibualexander3976 4 года назад +4

    Super..... നിങ്ങളുടെ നല്ല മനസ്സിന് നന്ദി

  • @roshnijoseph5167
    @roshnijoseph5167 4 года назад +3

    Chettaaa njan londonil vannnaaa urappayumm chettanee kanann varumm...you are good motivator 🤴🤴

  • @sebinvarghese2779
    @sebinvarghese2779 3 года назад +1

    How is the price range in UK , I am planning for Birmingham.

  • @deritadcouth6378
    @deritadcouth6378 4 года назад +3

    Super house 🥰🥰🥰may god bless you brother u doing a great job

  • @a.m.f6042
    @a.m.f6042 4 года назад +3

    You have got a great personality !!!GBU

  • @Akkusuttoo
    @Akkusuttoo 4 года назад +6

    Beautiful Doc!!!

  • @rosammapious9894
    @rosammapious9894 2 года назад +1

    Thank u for ur kindness 🙏🏻🙏🏻
    Ur presentation is good everything u r explaining well😊

  • @krishnarajan1
    @krishnarajan1 4 года назад +1

    Sir ,Romford is in outskirts of London?

  • @snehajosephattokaran3439
    @snehajosephattokaran3439 4 года назад +9

    Chettan cheyuna Ella vedeosum kanarude... Elllam superrane .👌. pine house super aytude .. 👍 house vagan etra moneyoke orumiche kodukano..😲?

    • @sathyian007
      @sathyian007  4 года назад +1

      Thank you so much for your valuable comment 😊

    • @sathyian007
      @sathyian007  4 года назад +2

      You have Many options . Bank loan also available, same like in India

  • @jayasreepillai6300
    @jayasreepillai6300 4 года назад +3

    Good human being may the almighty bless you always

  • @akhilaratheesh8177
    @akhilaratheesh8177 4 года назад +1

    Hii cheta , chetante videos ellam kanarundu. Chetante simplicity anu etavum ishtamayatu.

  • @leelamaninan6000
    @leelamaninan6000 4 года назад

    Ethra nalla oru manassanu . Veedu kandathil santhozham!!! Very nice!! God bless you more and more

  • @fathimanidha51
    @fathimanidha51 4 года назад +3

    Masha allha .... Lucky.... Swapngaill mathrmm...

  • @nilamohannilamohan7839
    @nilamohannilamohan7839 4 года назад +3

    Allaam kaanaan kollaam but njagalepolulla saadharana aalukalkku angane varan Patti sir swapnam kaanaane kazhiyu

  • @shamlallal5906
    @shamlallal5906 4 года назад +2

    Heart touching words,thank u,all the best

  • @prabhanair9087
    @prabhanair9087 4 года назад +2

    London ൽ വരുമ്പോൾ അങ്ങയുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ആ മനസ്സിന്റെ നന്മ കാണാൻ കഴിയും. ഇന്നത്തെ കാലത്ത് സ്വന്തക്കാരെ പോലും വീട്ടിൽ ക്ഷണിക്കാൻ നടിക്കുന്ന കാലമാണ്.

  • @savelikeaprowithleah5157
    @savelikeaprowithleah5157 4 года назад +3

    Nice home ! Thanks for sharing!

  • @paulvl3764
    @paulvl3764 4 года назад +10

    A big salute for invitation to stay in your house

  • @sachusojan2099
    @sachusojan2099 4 года назад +1

    Chetten super ane... your attitude is simple lovable

  • @vinivinayakan1354
    @vinivinayakan1354 2 года назад

    താങ്കൾക്ക് ഒരു വലിയ ഭാഗ്യവാനാണ് അതുപോലെതന്നെ ഒരു വലിയ മനസ്സിൻറെ ഉടമയും താങ്കളുടെ വീട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം

  • @Plantslover9751
    @Plantslover9751 4 года назад +3

    Aadhyamayitanu chettante video kanunne...kanunnathinu munne vare subscribe cheyyan onnum plan illayirunnu...bt chettante oru word nattil ninnu ningal arelum varuvanel cash spent cheythu purathu room edukathe evide thamasikam nnu...sathyam paranjal oru bro undel paranjapole...thx fr ur video...stay blessed

    • @sathyian007
      @sathyian007  4 года назад

      Thank you so much for your valuable comment :)

  • @Ramnambiarcc
    @Ramnambiarcc 4 года назад +3

    Thank you... 🙏🙏🙏

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 4 года назад +1

    God bless u... vidu ennat ellavarudeyum oru swapnam aanu...Pinne thangal nalla manasulla vektiyanu... oru room varunnavarku thamasikkan kodukkam ennu paranja manasu....

    • @sathyian007
      @sathyian007  4 года назад

      Thank you for your comment 😊

  • @shakkilashakkila443
    @shakkilashakkila443 4 года назад +1

    njan 1st time anu ee chanel kanunnathu super ayittunde veedu super

  • @minigodwin5115
    @minigodwin5115 4 года назад +4

    You have a generous heart...

  • @advfathimafyroozm6883
    @advfathimafyroozm6883 3 года назад +5

    You are a humble human with kind heart. May God bless you💓❤️

  • @anoopondenchalil
    @anoopondenchalil 2 года назад +1

    വീട് കണ്ടതിൽ സന്തോഷം.താമസിക്കാൻ ക്ഷണിക്കുക എന്നത് നിങ്ങളുടെ വലിയ മനസ്സ്. എല്ലാ ആശംസകളും നേരുന്നു

  • @bijuelizabeth
    @bijuelizabeth 4 года назад +2

    Thank you for your invitation. We will definitely try to come and stay with you.

  • @seenashaji7532
    @seenashaji7532 4 года назад +22

    ജാഡ ഇല്ലാത്ത അവതരണം പിന്നെ നല്ല മനസ്സും, എല്ലാത്തിന്റെയും ചെലവ് ഇന്ത്യൻ രൂപയിൽ പറഞ്ഞും തന്നു Thanks

  • @rajjtech5692
    @rajjtech5692 4 года назад +3

    ഇത്രയും സ്ഥലം എങ്ങനെ കിട്ടും? കൊള്ളാലോ.

  • @RajeshNalampurath
    @RajeshNalampurath 2 года назад +1

    Great video. May God bless you and your family..🙏❤️

  • @KJFilmsLab
    @KJFilmsLab 2 года назад +1

    Simple & Humble. വളരെ നല്ല അവതരണം. നിങ്ങളുടെ എല്ലാ videosഉം വളരെ പ്രയോജനകരമാണ്. God bless you 🙏 take care 😍

  • @azarazhar437
    @azarazhar437 4 года назад +8

    എന്തൊരു എളിമയാണ് സത്യേട്ടാ, God bless you

    • @sathyian007
      @sathyian007  4 года назад +1

      Thank you 😊

    • @azarazhar437
      @azarazhar437 4 года назад

      സത്യേട്ടന്റെ whats aap നമ്പർ തരാമോ

    • @azarazhar437
      @azarazhar437 4 года назад

      ഞാൻ മൈസൂർ ആണ് താമസിക്കുന്നത്, അടുത്ത തവണ നാട്ടിൽ വരുമ്പോൾ തീർച്ചയായിട്ടും മൈസൂർ visit ചെയ്യണം. ഇവിടെ നമ്മൾക് ടൂറിസം പ്രോഗ്രാമും താമസ സൗകര്യങ്ങളും ഒക്കെയുണ്ട്

  • @susanjohn1126
    @susanjohn1126 4 года назад +3

    Nice house.. I like ur silmplicity.. may God bless u & ur family.. be safe ..🙏🙏

    • @sathyian007
      @sathyian007  4 года назад

      Thank you 😊

    • @lucybabu7186
      @lucybabu7186 3 года назад

      @@sathyian007 After 60 years is it possible to get the senior care post in Nursing home and also not working for long time please kind enough to give me the answer

  • @sherinvarghese8557
    @sherinvarghese8557 4 года назад +1

    Haiii sir I’m a post bsc nursing holder.I would like to clarify a doubt .Weather Uk accept the pc bsc nurse as a graduate nurse or is there any obligation??because some gulf countries not yet start to accept us.plz give me a feedback.Thank you

  • @mercysamson5350
    @mercysamson5350 3 года назад +1

    Very nice 👍. God bless you and your family 🙏

  • @ushabrahman1379
    @ushabrahman1379 4 года назад +7

    വളരെ മനോഹരമായ വീട് അത് മനോഹരമായി വച്ചിരിക്കുന്നു പൂക്കളും ചെടികളും പച്ചക്കറിയും ഒക്കെ നട്ടിരിക്കുന്നു പൂ നിലാവ് പോലെ പുഞ്ചിരിക്കുന്നു എപ്പോഴെങ്കിലും യു കെ യിൽ വന്നാൽ കാണണം മിത്രമേ
    എപ്പോൾ താങ്കളും കുടുംബവും സുരക്ഷിതർ അല്ലേ
    സുഖമായിട്ടിരിക്കുന്നു എന്നു കരുതുന്നു
    സ്നേഹത്തോടെ നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു 🌷

  • @sunnyjoseph615
    @sunnyjoseph615 4 года назад +3

    Great Home and an even great mind..Should be in an expensive part of London..?

    • @sathyian007
      @sathyian007  4 года назад +1

      Thank you 😊. It’s not a very expensive zone.

  • @vineethathomas7469
    @vineethathomas7469 4 года назад +2

    Sir i passed oet.. dnt knw abt nxt stps plz guide me if u can.. which hsptl is good with less cost of living area

    • @sitharanimman3130
      @sitharanimman3130 4 года назад

      You need to pass CBT and then process ur papers to NMC... Once u get decision letter, you have time to choose any hospital you want,provides there should be vacancy...
      Or do ur CBT ,attend interview and then proceed with paper works..

    • @neeruj4047
      @neeruj4047 4 года назад

      Vineetha Thomas please contact IITR agency .No need of giving any money to them.Search in Google

  • @rakeshpnair1
    @rakeshpnair1 4 года назад

    Aaru vannalum free accomodation tharamennu paranja aa valiya manasinu oru big salute...veedu nannayittundu...kitchen poli...top class..congrats

  • @akshaykumartp
    @akshaykumartp 4 года назад +5

    Nice presentation , nice house , but cameraman is 🤪🤪

  • @ijaz5918
    @ijaz5918 3 года назад +3

    Veetil thaamasikkan vilicha chettante manass❤️

  • @Drm615
    @Drm615 4 года назад +2

    Nice house ithu pole length ulla video cheyyunathu nannayirikum

  • @MKRREDDOT
    @MKRREDDOT 4 года назад +1

    Most of your videos are short simple and very informative ...

  • @sharmisharmi2791
    @sharmisharmi2791 4 года назад +11

    ഞാൻ ആദ്യമായിട്ടാ കാണുന്നത് Subscribe ചെയ്തു beautiful home

  • @rahulbabu22rahul
    @rahulbabu22rahul 4 года назад +10

    Beautiful house❤❤👍👍👌

  • @joselukose964
    @joselukose964 4 года назад +2

    Nice kitchen and bathrooms. Burner, washing machine, dryer, fridge, freezer, microwave, kettle, toaster etc ellam same colour aanenkil onnukoodi beautiful aakum😊.

    • @sathyian007
      @sathyian007  4 года назад +1

      Thank you so much for your observations 😊 we made kitchen after bought these things.

    • @joselukose964
      @joselukose964 4 года назад

      @@sathyian007 👍🏻😊

  • @krishnendhumr4167
    @krishnendhumr4167 4 года назад +1

    നിങ്ങളുടെ വീട് കണ്ടു നല്ല വീട് അതിനേക്കാൾ ഉപരി ഗാർഡനാണ് ഏറ്റവു. ഇഷ്ടപ്പെട്ടത് നാട്ടിൽ മാങ്ങ നിൽക്കുന്നത് പോലെ തോന്നി ആപ്പിൾ കണ്ടപ്പോൾ വീട്ടിൽ താമസിക്കാം എന്ന് പറഞ്ഞ നിങ്ങളുടെ മനസിനെ നമിക്കുന്നു

  • @shajidpa3469
    @shajidpa3469 4 года назад +17

    with that money u could have built a awesome bungalow in kerala.

    • @ma59135
      @ma59135 4 года назад +3

      Anybody who goes from here will they come back

    • @budaijr4652
      @budaijr4652 4 года назад +8

      Lol , for wat building a bungalow in Kerala wen the culture , mentality as well as humanity is never the same ....

    • @tylerdavidson2400
      @tylerdavidson2400 4 года назад +5

      shajid PA But you won’t get the First World comfort of UK in Kerala. Less traffic, way better public transport, less corruption, better work-life balance and no moral policing.

    • @sherlysnair3055
      @sherlysnair3055 4 года назад

      I liked t

  • @aliyashabeer806
    @aliyashabeer806 4 года назад +3

    Simple manushyan,, 💐☺️

  • @aaronanju
    @aaronanju 4 года назад +2

    Chetta , nice home .. just want to ask a doubt ..do we need birth certificate to get PR ?

    • @sathyian007
      @sathyian007  4 года назад

      Thank you 😊 No need for pr

  • @prasanthks5930
    @prasanthks5930 4 года назад

    Sathyanchetto adipoly anatto... Corona Prblm marumpo njan varunnunde angode.... Acomadtion and food

  • @mariammajohn2529
    @mariammajohn2529 4 года назад +3

    Beautiful house, nalla avatharanam,

  • @ashsaj3459
    @ashsaj3459 4 года назад +7

    Hi, nice video, lovely house, thanks for sharing. Very kind & generous of you to offer your room for free, never heard that from a malayalee in uk, including me!😄

  • @evasmuttam8310
    @evasmuttam8310 4 года назад +2

    ഹലോ സാർ തങ്ങളുടെ വീഡിയോ കണ്ടു എനിക്ക് ഇൻസ്‌പൈർ ആയത് തങ്ങൾ പറഞ്ഞ കാര്യമാണ് ലണ്ടനിൽ വന്നാൽ ഇവിടെ താമസികാം എന്ന് പറഞ്ഞത് എനിക്ക് ഇഷ്ടായി അപ്പൊത്തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു 👍👍👍

  • @vineetha2806
    @vineetha2806 4 года назад +1

    നല്ല മനസ്സാണ് May God Bless You