Комментарии •

  • @thomaskakkassery4994
    @thomaskakkassery4994 8 месяцев назад +225

    വെളിവുള്ളർ വോട്ട് ചെയ്ത് പഞ്ചായത്ത് ഭരണം 20:20 യെ വിജയിപ്പിച്ചാൽ നമ്മുക്കും കിട്ടും ഈ ഒരു സുരക്ഷ മാർക്കറ്റ് : നമ്മുക്കൊരുമിച്ച് കേരളം മുഴുവൻ പ്രവർത്തിക്കാം

  • @indianperson9558
    @indianperson9558 8 месяцев назад +190

    ട്വന്റി 20 കേരളം മുഴുവൻ വരണം.. 💪💪💪

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 8 месяцев назад +1

      നേരം വെളുത്തിട്ട് പോരേ ഇന്ന് തന്നെ വേണോ 😂😂

    • @indianperson9558
      @indianperson9558 8 месяцев назад

      @@എവിടെനിന്നോവന്നുഎവിടേക്കോപോകു പറ്റുമെങ്കിൽ ഇന്ന് തന്നെ ആട്ടെ 😁😁😁

    • @sukumaribabu6960
      @sukumaribabu6960 8 месяцев назад +1

      ഒരു നല്ല കാര്യം ചെയ്യാൻ സമയം നോക്കേണ്ട ആവശ്യം ഉണ്ടോ. ചെയ്യേണ്ടത് ചെയ്യേണ്ടപ്പോൾ ചെയ്യേണ്ടത് പോലെ ചെയ്താൽ നമുക്ക് വിഷമിക്കേണ്ടി വരില്ല.

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 8 месяцев назад

      @@sukumaribabu6960 വളരെ ശരിയാ ഇന്ത്യയിൽ മൊത്തം ട്വന്റി ട്വന്റി വരണം .ഇന്ത്യ യിൽ ഒരു മാറ്റം അനിവാര്യമാണ് .താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @rubymathew4488
    @rubymathew4488 8 месяцев назад +89

    കേരളത്തിലെ സാധാരണക്കാരുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ട്...അടുത്ത ഇലക്ഷനിൽ കേരളം 20/20 ഭരിക്കണം..അത് വാക്കിൽ ഒതുക്കുക അല്ല വേണ്ടത്..സാർ അതിനു വേണ്ടി ഇപ്പൊൾ തന്നെ പ്രവർത്തനം ആരംഭിക്കണം..

  • @sjsignature3156
    @sjsignature3156 8 месяцев назад +143

    കേരളം മുഴുവൻ പടരട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sureshkt2978
    @sureshkt2978 8 месяцев назад +57

    Congratulations.....20/20...കേരളത്തിലെ... മുല്ലപ്പൂ വിപ്ലവം... ആയി തീരട്ടെ.....

    • @sukumaribabu6960
      @sukumaribabu6960 8 месяцев назад

      മുല്ല പൂ വിപ്ലവം ഞാൻ കേട്ടിട്ടില്ല. ധവള വിപ്ലവം ആകും അല്ലേ. എനിക്ക് ഇഷ്ടം ഉള്ള മുല്ലപ്പൂ തന്നേ ആയികൊള്ളട്ടെ.

  • @jessmonps2355
    @jessmonps2355 8 месяцев назад +28

    എല്ലാവരും ഭാവി തലമുറയ്ക്ക് വേണ്ടി ട്വൻറി ട്വൻറി വോട്ട് കൊടുത്ത് വിജയിപ്പിക്കുക കേരളം സ്വർഗം ആവും

  • @jayakumarsree7381
    @jayakumarsree7381 8 месяцев назад +43

    സാബു സാർ നിങ്ങളുട സംരംഭം പടർന്നു വടവൃക്ഷാമാകട്ടെ ആ തണൽ കേരളത്തിലും ഭാരതത്തിനു ഒരു തണൽ ആകട്ടെ may god bless u

  • @harisshareef564
    @harisshareef564 8 месяцев назад +102

    2020 കേരളം മുഴുവൻ വ്യാപിക്ക ട്ടെ ജാതിയും മതവും മറന്നു തോളോട് തോൽ ചേർന്നു നമുക്ക് ഒന്നായി അനി ചേരാം 2020ക്കു കീഴെ

    • @1234-p8q
      @1234-p8q 8 месяцев назад +3

      അതെ.. ജാതിയും മതവും എല്ലാം മാറ്റിവെച്ചു നമുക്ക് ഒന്നായി മുന്നേറാം.

    • @sukumaribabu6960
      @sukumaribabu6960 8 месяцев назад +2

      ഞാനും ഉണ്ട്. ഈ ചുവപ്പ് നിറം എടുത്തു കളയണം.

  • @anuroopabraham227
    @anuroopabraham227 8 месяцев назад +53

    എല്ലവരും ട്വൻ്റി20 യ്ക്ക് ഒരു അവസരം അടുത്ത ഇലക്ഷനിൽ നൽകുക .മാറ്റം ഉണ്ടായില്ലെങ്കിൽ അഞ്ചു വർഷം കഴിയുമ്പോൾ മറ്റു പാർട്ടികൾക്ക് വോട്ടു ചെയ്യാമല്ലോ .... ഒരു അവസരം ട്വൻ്റി20യ്ക്ക് വരുന്ന ഇലക്ഷനിൽ നൽകുക

    • @JacksonJohn-d2c
      @JacksonJohn-d2c 8 месяцев назад

      പക്ഷെ ഞാൻ ചേർത്തല മണ്ഡലക്കാരനാണ് എനിയ്ക്ക് TT യ്ക്ക് വോട്ട് ചെയ്യാൻ അവസരം ഇല്ല😢😢

  • @Vascodecaprio
    @Vascodecaprio 8 месяцев назад +66

    20 ട്രോന്റിക്ക് കേരളം ട്ടാകെ ഇപ്പോൾ സാധ്യമായില്ലെങ്കിലും സീറ്റുകൾ കിട്ടിയില്ലെങ്കിലും ഭക്ഷ്യ മാർക്കറ്റുകൾ ആദ്യ പടിയായി രണ്ടു ജില്ലകൾ എറണാകുളം കോട്ടയം ജില്ലകളിൽ പ്രവർത്തിച്ചു ലോകത്തിനു മാതൃക ആവുക ശേഷം 2031ൽദ്ധാത്യം പൂർത്തീകരിച്ചു കേരളം മാറ്റിമറിക്കും 20ട്രോന്റി ക്കായി നാല് കോടി ജെനങ്ങൾ കൈയോപ്പ് ചെയ്തു കേരളം പതിറ്റാണ്ടുകൾ ലോകപ്രശസ്തമാകും ഇത് എന്റെ വാക്കാണ് നടക്കുന്നതേ പറയൂ 🎉🎉🎉വിപ്ലവ അഭിനന്ദനങൾ 👍👍👍

    • @krishnakumarap7572
      @krishnakumarap7572 8 месяцев назад +1

      Ur are correct,step by step. First ease the common people by this type of market Kerala as whole ,then politics

    • @ebi529
      @ebi529 8 месяцев назад

      Yes, you are correct ... i was thinking the same.. they should not wait to get the Panchayath... let the model work everywhere in Kerala with the Support of People...

  • @johnvarghese8967
    @johnvarghese8967 8 месяцев назад +298

    സർക്കാരിന്റെ പോക്കു കണ്ടിട്ടു സാബു ജേക്കബ്ബ് കേരളം ഭരിക്കട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു

    • @tonyabrahamsajan
      @tonyabrahamsajan 8 месяцев назад +5

      correct👍🏻

    • @febinfrancis7626
      @febinfrancis7626 8 месяцев назад +3

      100%

    • @leonadaniel7398
      @leonadaniel7398 8 месяцев назад +1

      അദ്ദേഹം സ്വന്തം ബിസിനസ്സ് വിട്ട് രാഷ്ട്രീയത്തിൽ വരില്ല, പക്ഷെ അദ്ദേഹം നിയോഗിക്കപ്പെട്ട വ്യക്തിയെ ഭരണം ഏൽപ്പിച്ചിട്ട് നിയന്ത്രിക്കാനെ സധ്യതയുള്ളൂ

    • @johnvarghese8967
      @johnvarghese8967 8 месяцев назад

      @@leonadaniel7398 പണം കണ്ടു വളർന്നവൻ അതിനു പിന്നാലെ പോകില്ല.
      ജനങ്ങളോടു സ്നേഹവും , കരുതലും ഉണ്ടാകും.
      ജനങ്ങളുടെ നികുതി പണത്തിന്റെ ഒരു ഭാഗം ജനങ്ങളുടെ സുരക്ഷക്കും , ക്ഷേമത്തിനും ആയിരിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന നിയന്ത്രിക്കുക , നികുതി ഭാരം കുറയ്ക്കുക, അനാവശ്യ നികുതിഭാരം ഒഴിവാക്കുക.
      ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു ധൂർത്തും , കെട്ടുകാര്യസ്ഥതയും , സ്വജനപക്ഷാപാതവും ഒഴിവാക്കി ജനങ്ങളാൽ തിരഞ്ഞെടുത്തു ജനങ്ങൾക്കുവേണ്ടി ഭരിച്ചാൽ
      ആരായാലും കുഴപ്പമില്ല .
      ഇപ്പോൾ ഒരുവിധം ജനങ്ങൾ മടുത്തു .

    • @georgelence7056
      @georgelence7056 8 месяцев назад +1

      🎉🎉🎉🎉🎉

  • @Unknown-rq2uu
    @Unknown-rq2uu 8 месяцев назад +15

    20:20 സാധാരണക്കാർക്കൊപ്പം... സാധാരണക്കാർക്ക് വേണ്ടി.... സാബു ജേക്കബ്... നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഫുൾ സപ്പോർട്ട് 👍🏻

  • @anilgandhi3464
    @anilgandhi3464 8 месяцев назад +40

    സാബു ജെകൊബ്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @tessyabraham4224
    @tessyabraham4224 8 месяцев назад +43

    God bless you സാബു sir,❤, എല്ലാടത്തും കൊണ്ടുവരണം sir, പാവപെട്ട ഞങ്ങളൊക്കെ അത് സഹായം ആകും. മ മ മ രുന്ന്, ഫുഡ്‌, bedridden patients inu diapers ഒക്കെ, we will pray for you sir🙏🏼, keralam rekshapedanam

  • @Dalmi123
    @Dalmi123 8 месяцев назад +109

    എൻ്റെ ദൈവമേ ഇത് കേരളം മുഴുവൻ വന്നിരിരുന്ന് എങ്കിൽ

    • @joypu6684
      @joypu6684 8 месяцев назад +1

      അധികം വൈകാതെ വരും.

    • @sukumaribabu6960
      @sukumaribabu6960 8 месяцев назад

      ​@@joypu6684വരും എന്ന് പറഞ്ഞാൽ കാറ്റോ മഴയോ ഒന്നും അല്ലല്ലോ. ഇതിനു വേണ്ടി നമ്മൾ പ്രവർത്തിക്കണം. ഈ റെഡ് പാർട്ടിയെ താഴെ ഇടണം. കള്ളന്മാരുടെ കുട്ടമാണ്. ഇനിയും വെച്ചു ഭരിക്കാൻ സമയം കൊടുക്കരുത്.

  • @GineshgG
    @GineshgG 8 месяцев назад +27

    ജനങ്ങൾക്കു നല്ലതു തിരഞ്ഞെടുക്കുവാൻ കഴിയട്ടെ...

  • @savithrychavarkad7671
    @savithrychavarkad7671 8 месяцев назад +15

    ഓരോരുത്തരുടേയും ജീവിതവിജയം തിരഞ്ഞെടുകകുന്ന ഓപ്ഷൻ അനുസരിച്ചായിരിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് 20-20 ഭരിക്കുന്ന പഞ്ചായത്തുകൾ. ഈശ്വരാനുഗ്രഹമുള്ളവർ. 🙏🏻🙏🏻🙏🏻

  • @babychanka9013
    @babychanka9013 8 месяцев назад +22

    സാബു സാർ and ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ 👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️👍🏼👍🏼❤️❤️

  • @Chakkochi168
    @Chakkochi168 8 месяцев назад +12

    സാബു ചെയ്യുന്നത് വളരെ അങ്ങേയറ്റത്തെ സാധുജന സംരക്ഷണം തന്നെ.🙏🙏🙏

  • @dhananjayankannoly5265
    @dhananjayankannoly5265 8 месяцев назад +29

    God bless you Mr Sabu Jacob.

  • @mathewt.g4418
    @mathewt.g4418 8 месяцев назад +19

    ഒരു സംശയവും വേണ്ട, പരിശുദ്ധ ബാബയുടെ സന്ദർശനം അനുഗ്രഹം തന്നെ!

  • @mathewk.m6369
    @mathewk.m6369 8 месяцев назад +9

    ട്വന്റി 20യുടെ പ്രവർത്തനങ്ങൾ കേരലമോട്ടാകെ പടർന്നു പന്തലിക്കട്ടെ ലോകത്തിനകമാനം മാതൃകയാകുന്ന വിധത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ വളരട്ടെ എന്നാശംസിക്കുന്നു 👍👍

  • @orulillyputtgaadha2032
    @orulillyputtgaadha2032 8 месяцев назад +22

    The moment people of Kerala starts thinking on politicians with vision rather than party lines, Kerala will transform so best wishes for devine social -political change in Kerala

  • @johaansabuabraham8980
    @johaansabuabraham8980 8 месяцев назад +6

    ഇത് കേരളത്തിൽ എല്ലാ സ്ഥലത്തും ഉണ്ടാകട്ടെ നല്ല മനസ്സ് ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🙏🙏🙏

  • @bold7351
    @bold7351 8 месяцев назад +25

    God bless Sir. Our support and prayers 🎉🎉

  • @sajeev8400
    @sajeev8400 8 месяцев назад +27

    Sabuji...all the best ❤

  • @reshmijoseph63
    @reshmijoseph63 8 месяцев назад +27

    2പഞ്ചായത്അതിരുകൾക്കു സമീപം 1വീതം തുടങ്ങിയാൽ 2പഞ്ചായത്ത്‌ കൾക്ക് അതിന്റെ പ്രയോജനം ഉണ്ടാകും.എവിടെ ആണേലും അവിടെ വന്നു വാങ്ങിച്ചോളും ആൾക്കാർക് വിലക്കുറവ് കേട്ടാൽ എവിടെ വന്നും വാങ്ങും

  • @mathaiouseph9700
    @mathaiouseph9700 8 месяцев назад +10

    രോഗങ്ങളും മരന്നുകളും ഒഴിവാക്കി, ആരോഗ്യമുള്ള ജനങ്ങളാണല്ലോ നാടിന് സമ്മാനിക്കാം

  • @JoseAlilakuzhy
    @JoseAlilakuzhy 8 месяцев назад +2

    തീർച്ചയായിട്ടും ദൈവാനുഗ്രഹം തന്നെ. താങ്കളിലൂടെ ദൈവം പ്രവർത്തിക്കട്ടെ, താങ്കളെ ദൈവം ശക്തിപ്പെടുത്തട്ടെ ❤ God bless you 🙏🙏

  • @roxenxavier5848
    @roxenxavier5848 8 месяцев назад +2

    സാബു സാർ ദൈവത്തെ മഹത്വപ്പെടുത്തുന്നു അതുകൊണ്ട് ദൈവം സാബു സാറിനെ ഉയർത്തും

  • @johnit.o2428
    @johnit.o2428 8 месяцев назад +20

    Eranakulam-Ankamaly അതിരുപ് ത് പൂർണ പിഇൻതുന്ന കൊടുക്കണം

  • @ConfusedNaturalRock-fy6nq
    @ConfusedNaturalRock-fy6nq 8 месяцев назад +6

    കേരള ജനത എപ്പേഴ് 20.20യുടെ കുട് ഉണ്ടായിരിക്കും God Bless you

  • @josephgeorge5495
    @josephgeorge5495 8 месяцев назад +4

    കേരളത്തിലെ ഓരോ പഞ്ചായത്തിലെ യും സാമൂഹിക നേതാക്കൾ കിഴക്കമ്പലം പഞ്ചായത്ത്‌ ഒന്ന് കാണണം ❤❤❤

  • @gurusplacesandevents813
    @gurusplacesandevents813 8 месяцев назад +29

    20/20 ക്ക് അഭിനന്ദനങ്ങൾ...! ഉദ്ദേശിക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക..! ജനങ്ങൾക്ക് കമ്മികളെയും കൊങ്ങികളെയും വേണ്ടാതായി..!! കേരളത്തിൽ എറണാകുളം ജില്ലയിൽ MP ഇലക്ഷന് ആളെ നിരുത്തുക..! വിജയിക്കട്ടെ..!!

  • @jct127
    @jct127 8 месяцев назад +23

    സിപിഎമിൻ്റെ ശവപ്പെട്ടിയുടെ അവസാന അണി സാബു നേരത്തെ അടിച്ചു..!

  • @bineshdavid8842
    @bineshdavid8842 8 месяцев назад +8

    ഒരിക്കലും ഒരു മനുഷ്യന് ദോഷം വരാൻ ചിന്തിക്കരുത്. എന്നാൽ സാബുവിൻ്റെ വലിയ പ്രോജക്ട് കിഴക്കമ്പലത്ത് നിന്ന് ഓടിച്ച നീചനേം പരനാറിയേയും കാലം കണക്കു ചോദിക്കാതിരിക്കില്ല. സത്യമാണ്.

  • @Jake_asthetix127
    @Jake_asthetix127 8 месяцев назад +19

    നമുക്കും മക്കൾക്കും ജീവിയ്ക്കണമെങ്കിൽ 20/20 യെ ജയിപിയ്ക്കൂ

  • @thomasleen596
    @thomasleen596 8 месяцев назад +25

    Sabu sir❤

  • @babuimagestudio4234
    @babuimagestudio4234 8 месяцев назад +8

    എല്ലാ പഞ്ചായത്തു ഭരണം കിട്ടട്ടെ.,

  • @RajanParayilMarkose
    @RajanParayilMarkose 7 месяцев назад +1

    ഭഷ്യ സുരക്ഷ മാർക്കറ്റ്കൾ കൊണ്ട് കേരളം നിറയട്ടെ.
    എല്ലാ ഭാവുകങ്ങളും നേരുന്നു.❤

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 8 месяцев назад +16

    ഹേയ് 20:20 നിങ്ങൾ കേരളം ഒട്ടാകെ സ്ഥനാർത്ഥികളെ നിർത്തുമോ എന്റെ കുടുംബത്തിന്റെ വോട്ട് നിങ്ങൾക്കാണ് എന്റെ ജില്ലാ നിങ്ങൾക്ക് അറിയില്ല അത് പോലെ കേരളത്തിലെ എല്ലാ കുടുംബങ്ങളും അങ്ങയോടൊപ്പം ഉണ്ട്‌ എല്ലാ ജില്ലകളിലും അല്ലാതെ communism എന്റെ ചോര എന്നും പറഞ്ഞിരുന്നിട്ടു ഇനി കാര്യം ഇല്ല communism കാലഹരണപ്പെട്ട ഒരു സിദ്ധാന്തം ആണ് 🥰🥰

  • @mathaii290
    @mathaii290 8 месяцев назад +6

    I. Mathai
    പ. ബാവ ഇന്ന് ജീവിച്ചിരിക്കുന്ന മഹാ പുരുഷന്മാരിൽ ഒരാളാണ്. അതിലുപരി അദ്ദേഹം ദൈവനിയോഗം ലഭിച്ച ഒരു ദിവ്യ അൽമാവാ നു.
    ബാവയുടെ അനുഗ്രഹം 20/20യുടെ കീർത്തി വർധിപ്പിക്കും.

  • @lissathambi706
    @lissathambi706 8 месяцев назад +22

    God bless u Sir ❤

  • @wilsonoommen4452
    @wilsonoommen4452 8 месяцев назад +12

    20/20 Save Kerala...Make Kerala Great Again

  • @jijimonchandy179
    @jijimonchandy179 8 месяцев назад +23

    God is with him 🙏

  • @Praveenkumar-zh9xb
    @Praveenkumar-zh9xb 7 месяцев назад +1

    ഒരിക്കലും ദൈവത്തിൻ്റെ സ്വന്തം നാട് കൈവിട്ട് പോവാൻ പാടില്ല..ജാതിയും മതവും രാഷ്ട്രീയവും ഏതുമാവട്ടെ നമ്മൾ മലയാളികൾ ഒന്നാണ്..പ്രളയ സമയത്ത് നമ്മൾ അത് ആവോളം അനുഭവിച്ചതാണ്.ഇന്നത്തെ നാടിൻ്റെ അവസ്ഥ വളരെ വേദന ഉണ്ടാക്കുന്നവയാണ്..എന്തിനീ കടുംപിടുത്തം രാഷ്ട്രീയക്കാരെ കുറെക്കാലമായില്ലെ നിങ്ങൾ ഞങ്ങളെ ഭരിക്കുന്നു..യുവതലമുറ വേദനയോടെ നാടും വീടും വിട്ട് പോവുന്നു..പലരും ലഹരിക്ക് അടിമ ആവുന്നു..രാഷ്ട്രീയത്തിന് അതീതമായി കുറച്ചു കാലം നല്ല നല്ല വ്യക്തികൾ ഇനി നാട് ഭരിക്കട്ടെ..നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മലയാളിത്തം തിരിച്ചു വരട്ടെ❤

  • @abrahambabybaby1518
    @abrahambabybaby1518 8 месяцев назад +6

    നാട് നന്നാവുമെങ്കിൽ 'എൻ്റെ ഓട്ടും - 20-20 - ക്ക് 'ഭഗുമാനപ്പെട്ട കായംകുളം കൊച്ചുണ്ണി മാർ ഭരിക്കുന്ന പഞ്ചായത്തുകൾ എന്തുകൊണ്ട് കിഴക്ക ബലം പോലെയാകുന്നില്ല...

  • @kmonvada4897
    @kmonvada4897 8 месяцев назад +16

    Jai Jai Sabu sir and 20/20

  • @philiposegeorge4792
    @philiposegeorge4792 8 месяцев назад +18

    All the best for the work

  • @LJ-cl6hd
    @LJ-cl6hd 8 месяцев назад +7

    ❤ WELCOME 20 20 Pathanamthitta

  • @josephdaniel660
    @josephdaniel660 8 месяцев назад +7

    ജയിക്കട്ടെ കേരളനാട് ജാതിമതഭെദമെനൃ സാബൂസാറിനേ എൽപിക്കാം നമ്മുടകെരളത്തേ നമ്മുടെ പട്ടിണി മാററാം,Jai Jai 20/twenty

  • @laljivasu8500
    @laljivasu8500 8 месяцев назад +5

    പാത്രിയര്‍ക്കീസ് ബാവ GREAT 🙏

  • @keerikadan1931
    @keerikadan1931 8 месяцев назад +2

    പരിശുദ്ധ ബാവയുടെ സന്ദർശനം വലിയ അനുഗ്രഹം❤️ സഭാ നേതൃത്വം പിണറായിയുടെ പുറകെ ആണ് അതുകൊണ്ടാണ് 2020 എൽ കൊണ്ടുവരാതെ ഇരുന്നത്. ബാവ താല്പര്യം എടുത്തു വന്നത് വലിയ അനുഗ്രഹം

  • @RajanParayilMarkose
    @RajanParayilMarkose 7 месяцев назад +1

    തെല്ലും അഴിമതി തഹിതമായ ഈ പ്രസ്ഥാനം തുടരുവാൻ
    ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. വിജയകരമായി മുന്നോട്ട് പോകട്ടെ.

  • @koshykuruvila9803
    @koshykuruvila9803 8 месяцев назад +13

    God bless you abundantly . We all are with you 🙏🙏🙏

  • @sunilabraham8957
    @sunilabraham8957 8 месяцев назад +9

    Let his wishes and prayers come true and it, spread all over Kerala to help ordinary people like us. People of Kerala desperately look forward for the launch of 20:20 in all our Panchayath.

  • @shajicm8296
    @shajicm8296 8 месяцев назад +4

    We will full support to sabu jacob😊

  • @joseouseph5602
    @joseouseph5602 8 месяцев назад +7

    സബ് ജേക്കബിന്റെ ഈ ആശയം കേരളം മുഴുവനും ഏറ്റെടുക്കണം ഇന്നുവരെ ഒരു ഭരണവും ചെയ്യാൻ സാധിച്ചിട്ടില്ലാത്ത ഒന്നാണ് ആഹാര സാധനങ്ങളുടെ വിലക്കുള്ള നിയത്രണം . സബ് ജേക്കബ് ജനങ്ങൾക്കു. വാഗ്ദാനം ചെയ്‌യുന്നു അത് നടപ്പാക്കുകയും ചെയ്‌യും വിശ്വസിക്കുക കൂടെ നിൽക്കുക . ഇന്നത്തെ ഭരണം കള്ളുകച്ചവടം മാത്രം ആണ് അവരുടെ ലക്ഷ്യം .

  • @mathaiouseph9700
    @mathaiouseph9700 8 месяцев назад +5

    ഒരു കാര്യം ശ്രീ. സാബുവിൻറെ ശ്രദ്ധയിൽ പെടുത്തട്ടെ. അവിടുത്തെ പൊതുജനത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നതിന് ചൈചനയിലും ജപ്പാനിലുമൊക്കെ സ്ഥാപിച്ചിട്ടുള്ള നടപ്പ് വഴികളോ, സ്പോർട്സ് കേന്ദരങ്ങളോ തുടങ്ങുക

  • @shanbeerjohn4650
    @shanbeerjohn4650 8 месяцев назад +3

    വിജയിച്ചു വരിക God bless you

  • @poulosepappu5746
    @poulosepappu5746 8 месяцев назад +3

    Proud of Sree Sabu Jacob
    Love you all God bless you all ❤❤❤❤❤❤

  • @mohananppmohananpp5913
    @mohananppmohananpp5913 8 месяцев назад +5

    20/20കേരളം ഭരിക്കാൻ പ്രാർത്ഥിക്കുന്നു

  • @thomask.c6949
    @thomask.c6949 8 месяцев назад +15

    All the best 👍👍👍

  • @joykizhakkekuttu8152
    @joykizhakkekuttu8152 8 месяцев назад +1

    A wonderful effort, best wishes to M.Sabu Jacob and 20-20

  • @roypkoshy2973
    @roypkoshy2973 8 месяцев назад +20

    Sabu sir

  • @kuriankmathew8726
    @kuriankmathew8726 8 месяцев назад +2

    കേരളത്തിലെ എല്ലാ പഞ്ചായത്തിലും സുരക്ഷാ മാർക്കറ്റുകൾ സ്ഥാപിക്കുക. ട്വന്റി /20 യിൽ മെമ്പർഷിപ് എടുക്കുന്നവർക്ക്മാത്രം സാധനങ്ങൾ വിതരണം ചെയ്യുക 👌..........

  • @abrahammathew-fe8sf
    @abrahammathew-fe8sf 8 месяцев назад +1

    പ്രിയ സ്നേഹിതരെ കേരളത്തിന്റെ മക്കളെ നമുക്കൊരുമിച്ച് 20/20ക്കായിട്ട് പ്രവർത്തിക്കാം, പ്രാർത്ഥിക്കാം കേരളസംസ്ഥാനം നല്ലതകുവാനും കേരളീർക്ക് നല്ല ബുദ്ധി കിട്ടുവാനുമായിട്ട്

  • @babungeorge16
    @babungeorge16 8 месяцев назад +4

    God bless Mr Sabu jocob & his team, congratulations 🙏

  • @pra1977-f8s
    @pra1977-f8s 8 месяцев назад +10

    Sabu sir you are a great ❤❤❤❤❤❤

  • @sandhyajoshy7025
    @sandhyajoshy7025 8 месяцев назад +13

    Sabu sir ❤🎉

  • @gracyvarghese7772
    @gracyvarghese7772 8 месяцев назад +1

    ബദൽ സംവിധാനമായി 20-20 വളർന്നു വരട്ടെ..

  • @jollyabraham1830
    @jollyabraham1830 8 месяцев назад +8

    Let this party rule Kerala ASAP. God bless them.

  • @issacmathew1342
    @issacmathew1342 8 месяцев назад +3

    ദൈവം സമ്ർധിയായി അനുഗ്രഹിക്കട്ടെ

  • @robsmax8681
    @robsmax8681 8 месяцев назад +7

    GOD Bless you Man.......❤🎉

  • @AliceAiswarayaRajeev-gg8gu
    @AliceAiswarayaRajeev-gg8gu 8 месяцев назад +4

    ബാവയുടെ അനുഗ്രഹം 🔥🔥🔥..

  • @Ksukumaran-v6b
    @Ksukumaran-v6b 8 месяцев назад +8

    congrats on your kind efforts...😊😊😊

  • @sunnymathew516
    @sunnymathew516 8 месяцев назад +1

    Very good 👍👍👍❤❤❤നല്ല അച്ചായന്മാർകേരളം ഭരിക്കണം എങ്കിൽ മാത്രമേ പാവങ്ങൾക്കും ഇടത്തരക്കാർക്കും രക്ഷയുള്ളൂ രക്ഷപ്പെടും

  • @RajanKj-f9f
    @RajanKj-f9f 8 месяцев назад +5

    സാബു സാർ . പറഞ്ഞതു് പ്രവർത്തിച്ചത് നല്ലത്. പക്ഷ ഞങ്ങൾ കുറച്ചു വിയർപ് അസു ഖം ഉള്ള വർ ഉണ്ട്. സമതിക്കില്ല.😂😂😂😂😂

  • @beena704
    @beena704 8 месяцев назад +6

    20-20 മൂവ്‌മെന്റ് സാരഥികൾ കോടിശ്വരൻ ന്മാരാണ്. അവർക്ക് നമ്മുടെ നികുതി പണം അടിച്ചു മാറ്റണ്ടെ കാര്യം ഇല്ല. അതുകൊണ്ട് അവർ ഭരണത്തിൽ വന്നാൽ നമ്മുടെ നാട് നന്നാവും. കിഴക്കമ്പലത്ത് ക്കാർക്ക് കിട്ടുന്ന ഭാഗ്യം നമ്മുടെ നാട്ടിലും കിട്ടണം അതിന് കേരളം ഒത്ത് ഒരുമിച്ച് 20-20 യെ ജയിപ്പിക്കണം. LDF UDF അഴിമിതിക്കാരെ ജനം തിരഞ്ഞെടുക്കരുത് മതി കേരളം ഭരിച്ച് കുട്ടിച്ചോറാക്കിയത്😭

  • @Rajuavdd
    @Rajuavdd 8 месяцев назад +6

    കേരളം ദാര്യ ദ്ര്യത്തിലേക്ക് നടന്നടുകുന്നു.
    CPM ഭരണ തുടർച്ച ഉറപ്പിച്ച് മുന്നോട്ട്.

  • @poulosepappu5746
    @poulosepappu5746 8 месяцев назад +3

    Great Very Happy moments Blessing them great
    Very good ❤❤❤❤

  • @manuelpulpally6743
    @manuelpulpally6743 8 месяцев назад +21

    സംസാരത്തിൽ യാതൊരു വിത വർഗീയതയും വരാതെ നോക്കണേ,,

    • @stt5591
      @stt5591 8 месяцев назад +3

      ബോധം ഉള്ള ആരും വർഗീയത കാണിക്കുകയില്ല

    • @GracePeace
      @GracePeace 8 месяцев назад +2

      Yes, there will be someone looking for a loophole to twist and trap this visionary..... So be careful... Better, either avoid such religious visits or keep it private....

    • @Harp585zzr
      @Harp585zzr 8 месяцев назад

      ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പറ്റിയ മാർഗം ആണ് വർഗീയത ശത്രുക്കൾ എടുത്തുപയോഗിക്കാൻ സാധ്യത ഉണ്ട് സൂക്ഷിക്കുക.

  • @krishnav9057
    @krishnav9057 8 месяцев назад +1

    Great initiative 👏 👍
    Bobby sir 🙏
    Sabu sir 🙏 🙌 👏 👌 ❤

  • @idyllicexplorer7298
    @idyllicexplorer7298 8 месяцев назад +8

    2020 best for us 🎉❤

  • @wishfulthinking1530
    @wishfulthinking1530 8 месяцев назад +2

    വളരെ നല്ല ആശയം ❤❤ പക്ഷെ ഒരു സംശയം.. അവിടെ ഇപ്പോൾ കടകൾ ഉണ്ടോ .. ഇത്രയും വില കുറച്ചു സാധനങ്ങൾ കൊടുത്താൽ പൂട്ടി കാണുമല്ലോ

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 8 месяцев назад +4

    Congrats and congrats.
    No more words…!!!👍👍💥

  • @satishbalakrishnan7474
    @satishbalakrishnan7474 8 месяцев назад +9

    ❤20Twenty 😊 God bless you.😊

  • @vinoy3734
    @vinoy3734 8 месяцев назад +3

    അടിമകൾ മാറി ജനങ്ങൾ ഭരണത്തിൽ വരട്ടെ

  • @QUEPOET
    @QUEPOET 8 месяцев назад +10

    Grate..... Grate.... Grate... ❤️❤️❤️

  • @thomascheriyan4212
    @thomascheriyan4212 8 месяцев назад +7

    Thanks 🙏🙏👍👍

  • @HonestReporter
    @HonestReporter 8 месяцев назад +1

    Yes, this is a surprise blessing of God to Sabu Jacob and Twenty 20 party ❤❤❤🎉🎉🎉

  • @dollyvarghese6160
    @dollyvarghese6160 8 месяцев назад +3

    I really wanted to cry God bless SABu Jacob

  • @bennysamuel6187
    @bennysamuel6187 8 месяцев назад +27

    Next CM of Kerala ❤❤🎉🎉

  • @jessyvarghese4271
    @jessyvarghese4271 8 месяцев назад +1

    Sabu brother, God bless your efforts in 30, 60 and 100 folds

  • @jomytom2687
    @jomytom2687 8 месяцев назад +3

    ALL THE BEST Mr.SABU & Mr.BOBBY. GOD BLESS YOU, YOUR FAMILIES AND YOUR EFFORTS

  • @paulvonline
    @paulvonline 8 месяцев назад +5

    God bless Sabu Jacob

  • @vigneeshvigi7993
    @vigneeshvigi7993 8 месяцев назад +2

    Sabu is next c.m in kerala ❤ from kerala in palakkad

  • @rejipatteril783
    @rejipatteril783 8 месяцев назад +5

    20 20 varatte😊😊

  • @rtunnithan8422
    @rtunnithan8422 8 месяцев назад +9

    Let Saboo Jacob get a chance to rule Kerala State

  • @RosammaMathew-jd9xe
    @RosammaMathew-jd9xe 8 месяцев назад +3

    ❤❤❤❤. Good bye prevasi Rosamma Mathew kuwait