Sunday Holy Mass January 26 I 5.30 AM I I Syro Malabar I Fr Bineesh Augustine Malayalam

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии •

  • @leenajiju2283
    @leenajiju2283 День назад +7

    എന്റെ ഈശോയെ എനിക്ക് വീട് ഇല്ല ഈശോയെ എനിക്ക് ഒത്തിരി വലിയ വീട് വേണ്ട ഒരു ചെറിയ ഭവനം തന്നു അനുഗ്രഹിക്കണമേ എന്നെ പോലെ ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ

  • @clarammasimon1112
    @clarammasimon1112 День назад +5

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു.... 🙏🙏🙏

  • @mariyammavarghese5540
    @mariyammavarghese5540 День назад +6

    ഈശോയെ എന്റെ മകളുടെ ജോലി തടസ്സത്തെ അവിടുന്ന് ഏറ്റെടുക്കണമേ 🙏🌹

  • @ThankammaPaul-p2n
    @ThankammaPaul-p2n 13 часов назад +1

    Appa antakujumakala anugrihekanama amen ❤️❤️❤️❤️❤️

  • @sinijoseph7647
    @sinijoseph7647 День назад +5

    ഈശോയെ നിന്നിലേക്ക് തരിക ആണ് എല്ലാ മക്കളെയും... കൃപ കൊണ്ട് നിരക്കണേ 🙏🙏🙏

  • @jisyjohnkp156
    @jisyjohnkp156 23 часа назад +3

    ഈശോയെ നന്ദി 🙏🙏🙏 ഇനിയും അങ്ങനയുടെ കാരുണ്യം ഞങ്ങളോട് ഉണ്ടാകേണമേ 🙏പാപികളായ ഞങ്ങളെ അനുഗ്രഹിക്കണേ 🙏 ഞങ്ങളുടെ നിയോഗം ങ്ങളെ anugrahikkanme🙏🙏🙏🙏

  • @skillperfect4891
    @skillperfect4891 День назад +7

    എന്റെ ഈശോ എന്റെ മോളെ നല്ലൊരു ജോലി നല്‍കി അനുഗ്രഹിച്ചു കൊള്ളണം ammen

  • @gincygeorge6664
    @gincygeorge6664 День назад +3

    ഈശോ കാവൽ ആവണമേ 🙏

  • @valsammajacob7128
    @valsammajacob7128 День назад +2

    ഈശോയെ അവിടുന്ന് തന്നെ നിരവധിയായ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ

  • @sheenarijo5083
    @sheenarijo5083 День назад +3

    എന്റെ ഈശോയെ സമാധാനം ഇല്ലാത്ത കുടുംബങ്ങളെ സമർപ്പിക്കുന്നു.. കരുണ ഉണ്ടാവണമേ

  • @preenarobert3379
    @preenarobert3379 День назад +3

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ടീനുവിന്റെ യാത്ര തടസ്സം മാറ്റി കൊടുത്തു അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @BinduSunil-cm4et
    @BinduSunil-cm4et День назад +2

    ഈശോയെ വണ്ടി പണയത്തിൽ നിന്നും വേഗം എടുക്കാൻ സാധിക്കണേ 🙏🙏🙏🙏

  • @Sudha-n1v3m
    @Sudha-n1v3m День назад +2

    പ്ലസ് വൺ പരീക്ഷ എഴുതാൻ പോകുന്ന എന്റെ കുഞ്ഞിനെയും ഞാൻ അങ്ങയുടെ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു കുടുംബസമാധാനം ഉണ്ടാകേണമേ

  • @minibinu7261
    @minibinu7261 19 часов назад

    അലന്റെ പഠിക്കാനുള്ള മടി മാറ്റി കൊടുക്കണേ ഈശോയെ, അലനെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണമേ ഈശോയെ 🙏🏻

  • @maryjose4842
    @maryjose4842 День назад +5

    യേശുവേ ക്യാൻസർ മാറാൻ അനുഗ്രഹിക്കേണമേ

  • @MathewJoseph-py1ci
    @MathewJoseph-py1ci День назад +10

    ഈശോയെ ഞങ്ങളെ എല്ലാവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ സഹായിക്കണമേ ആമ്മേൻ.

  • @bensonbenny9446
    @bensonbenny9446 День назад +2

    Yesuve nanni yesuve swosthram ente joliyile thadasangal neeki tharaname🙏

  • @sijijose1069
    @sijijose1069 День назад +4

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤... ഈശോയെ... എല്ലാ പാപത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏ഞങ്ങളെ സഹായിക്കാൻ മാലാഖമാരെ തരണമേ 🙏🙏ആമേൻ

  • @brinsonkbiju2127
    @brinsonkbiju2127 День назад +1

    ഈശോയെ എന്റെ sem exam ആണ് അടുത്ത ആഴ്ച അങ്ങയുടെ കാരുണ്യം, അനുഗ്രഹവും. ന്റെ ബുദ്ധിയെയും അങ്ങ് വർധിപ്പിക്കണേ. ആമേൻ

  • @Rinkusavi1423
    @Rinkusavi1423 20 часов назад

    ഈശോയെ മരിച്ചുപോയ എന്റെ പപ്പയെ നിത്യ ഭാഗ്യത്തിലേക്ക് പ്രവേശിപ്പിയ്കണമേ ആമേൻ

  • @NimmyJayesh-vn6so
    @NimmyJayesh-vn6so 19 часов назад

    എന്റെ മനസ്സിൽ ആരോടും പങ്കു വയ്ക്കാൻ പറ്റാത്ത കുറെ സങ്കടങ്ങൾ ഉണ്ട്. എല്ലാം ഈ പരിശുദ്ധ കുർബാനയിലൂടെ യേശുവിലേക്കു സമർപ്പിക്കുന്നു. ഏറ്റെടുക്കണേ

  • @BinduSunil-cm4et
    @BinduSunil-cm4et День назад +2

    എന്റെ ഈശോയെ പൈസയ്ക്ക് വഴിയും മാർഗവും കാണിച്ചു തരണേ പൈസ കിട്ടണേ 🙏🙏🙏🙏

  • @sinimanoj954
    @sinimanoj954 День назад +3

    Love you my dear Jesus, ❤️❤️❤️and you mother Mary❤️❤️❤️Oh my Jesus, remember and see our pain about Thommy🙏🙏🙏bless him and mercy on him🙏🙏🙏consider and hear prayers 🙏🙏🙏bless Jerom, Joel, Joel, john, Catherine, Andrew, Saraha, Anamika, Rosmi, Nina, and abel🙏🙏🙏Oh mother Mama please pray for us 🙏🙏

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu День назад +4

    Kodaanukodi നന്ദി വിശുദ്ധി വളരെ വലിയ രോഗത്തിൽ നിന്നും വളരെ വലിയ രോഗത്തിൽ നിന്നും വളരെ വലിയ കട ബാധ്യത പൂർണമായും നീങ്ങി പോകുവാൻ അനുഗ്രഹിക്കണമേ

  • @ajithapradeep6174
    @ajithapradeep6174 День назад +2

    Eshoye ente kude undavaname 🙏🙏🙏

  • @RanyMathew
    @RanyMathew День назад +2

    യേശുവേ എൻ്റെ കുടുംബത്തേയും, എന്നേയും ഉള്ളംകൈയിൽ സൂക്ഷിക്കണമേ യേശുവേ നന്ദി,യേശുവേ സ്തോത്രം

  • @daisywilson4021
    @daisywilson4021 День назад +2

    ലോർഡ്, കുടുംബത്തിൽ ഐക്യം ഉണ്ടാകുവാൻ സഹോദരങ്ങൾ തമ്മിൽ ൻ പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ ഉള്ള കൃപ എല്ലാവർക്കും ലഭിക്കുവാൻ അനുഗ്രഹിക്കേണമേ

  • @minibinu7261
    @minibinu7261 19 часов назад +1

    ജോയൽ മോനെയും, ജോസിനമോളെയും ചീത്ത കൂട്ടുകെട്ടിൽ നിന്നും, തെറ്റായ സ്നേഹബന്ധത്തിൽ നിന്നും കാത്തുപരിപാലിക്കണമേ ഈശോയെ 🙏🏻

  • @mininalukandathil3013
    @mininalukandathil3013 День назад +1

    നാഥാ...കാനായിലെ കല്യാണവിരുന്നിൽ അങ്ങ് ചെയ്ത അൽഭുതപ്രവൃത്തിപ്പോലെ എൻ്റെ ജീവിതത്തിലും എൻ്റെ കടബാധ്യതകളിലും അങ്ങയുടെ അൽഭുതം സാധ്യമാക്കേണമേ🙏🙏🙏

  • @jancygeorge9691
    @jancygeorge9691 День назад +5

    യേശുവേ ആരാധന യേശുവേ സ്തോത്രഠ യേശുവേ നന്ദി ❤❤❤❤❤❤❤

  • @valsammajacob7128
    @valsammajacob7128 День назад +3

    ഈശോയെ എന്റെ കുഞ്ഞ് പുതിയ ജോലി സ്ഥലത്തോട്ട് പോകുവാണ് അമ്മയെ ഈശോയെ യൗസേപിതാവും കൂടെ അവന്റെ കൂടെ പോകണംഅവൻ ഒറ്റക്കെയുള്ള അമ്മേ കരുണയായിരിക്കണേ

  • @Merinsunil1780
    @Merinsunil1780 День назад +1

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @molydevassy3081
    @molydevassy3081 День назад +1

    Eshoye inne divasam lokathil arpikkunna ella Divya balikalodum cherthuprarthikkunnu ente kudumbanthinte melum lokamokkayude melum karunayayirikkaname rogkikalayirikkunna makkale anugrahikkaname result kathirikkuna ella makkkaleyum unnatha vijayam nalki anugrahikkaname 🙏🙏 ennodu prarthana sahayam chothichirikkunna ella makkaleyum anugrahikkaname asirvadhikkaname 🙏🙏🙏

  • @ThersyaShilpa-l7z
    @ThersyaShilpa-l7z День назад +2

    എന്റെ ഈശോ st antony st സെബാസ്റ്റ്യൻ കുടി വെള്ളം ബുദ്ധിമുട്ട് മാറ്റി തരണം mary ജോസഫ് 🙏🌹✝️❤️‍🔥⛪🔥😮‍💨💐💞

  • @kochuthressiaej6463
    @kochuthressiaej6463 День назад +1

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤

  • @jisyjohnkp156
    @jisyjohnkp156 23 часа назад +2

    ഈശോയെ എൽവിൻ എഥൻ മക്കളെ അനുഗ്രകിക്കണമേ.. ഒരാപത്തും വരാതെ kakkaname🙏

  • @AnniejoseAnniejose
    @AnniejoseAnniejose 22 часа назад +2

    ഈശോയെ എന്റെ ജീവിതത്തിൽ അങ്ങ് അതി ശക്തമായി ഇടപെടനെ

  • @BibinThomas-dc3dt
    @BibinThomas-dc3dt День назад +1

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @CatharinJohnMartin
    @CatharinJohnMartin 23 часа назад +1

    Our lord Jesus christ bringing before u all my friends and neet aspirants to do well in our exams, to prepare honesty without fear and tension
    ❤❤❤❤

  • @Merinsunil1780
    @Merinsunil1780 День назад +1

    Yesuve Malluty kkum kuddee ullavarkkum kripa nallggii anugrgiikkannee nathaa 🙏 yathra samrashanaum nallggii anugrgiikkannee nathaa 🙏

  • @jisyjohnkp156
    @jisyjohnkp156 23 часа назад +2

    എന്റെ കർത്താവെ എന്റെ ദൈവമേ. എന്റെ ഈശോയെ എന്റെ ദൈവമേ 🙏🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt День назад +1

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @beena2546
    @beena2546 День назад +2

    ഈശോയെ എന്റെ മോൾക്ക് normal delivery കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sinijoseph7647
    @sinijoseph7647 День назад +1

    Makkale kripa kondu nirakkane... Vijaum koduthu anugrakkane 🙏🙏🙏 amen, amen, amen🙏🙏

  • @BinduSunil-cm4et
    @BinduSunil-cm4et День назад +2

    ഈശോയെ വാടക വീട്ടിൽ ഇരിക്കുന്ന സാധനങ്ങൾ കൊണ്ട് വരാൻ സാധിക്കണേ ഒന്നും നഷ്ടപ്പെട്ടു പോകല്ലേ

  • @minibinu7261
    @minibinu7261 19 часов назад

    ചിന്നുവിനും, അന്നുവിനും B2 വിനു ഉന്നതമായ വിജയം നല്കണമേ ഈശോയെ 🙏🏻

  • @leebaisaac8778
    @leebaisaac8778 День назад +1

    Ente eshoye amme kudumbasamadhanam nalki anugrahikkename,amme ente exam resultine anugrahikkename

  • @PARODYchanel8542
    @PARODYchanel8542 День назад +1

    ഈശോയോ പുതിയ ദിവസം തന്നതിന് നന്ദി

  • @ManojMathew-mv1ug
    @ManojMathew-mv1ug День назад +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനെയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @dencydevassy
    @dencydevassy День назад +2

    കർത്താവായ യേശുവേ ഞങ്ങളുടെ പ്രായോഗിക പരീക്ഷയിൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏 . എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @Jyothi-z7t
      @Jyothi-z7t День назад +1

      Brother ta head problem Mattitharanm kadabathathaum amma appa🙏🙏🙏♥🌹

  • @sinimanoj954
    @sinimanoj954 День назад +3

    Praise you Jesus and thank you Jesus has given all blessings in my life 🙏🙏🙏Love you Appa🙏🙏🙏🙏

  • @daisywilson4021
    @daisywilson4021 День назад +1

    Lord, bless our family to be together and to glorify your name Amen

  • @ashlyshyam9861
    @ashlyshyam9861 День назад +1

    Daivamae..milantaeyum,mihantaeyum aadhyakurbanayae samarppikkunnu.. anugrahikkanae 🙏🙏🙏

  • @ashlyshyam9861
    @ashlyshyam9861 День назад +1

    Entae eashoyae Prometric expire aakunnathinu munpu joliyil praveshikkan oru vazhi thurannu tharanae 🕯️ shyamintae jan 28 lae exam pass aavanae 🙏🙏🙏. Alphayutae manasilakkanum shareerikavum aaya rogangal matti tharanae 🕯️🕯️🕯️.

  • @tissytomy4867
    @tissytomy4867 День назад +2

    🙏ഈശോയെ എല്ലാ കുഞ്ഞുമക്കളെയും കാത്തുപരിപാലിക്കണമേ 🙏🌹ആവേ മരിയ 🙏🌹

  • @anugeorge99
    @anugeorge99 День назад +1

    ഈശോയേ എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യവും ജോലിയും തന്ന് അനുഗ്രഹിക്കേണമേ q🙏🏻🙏🏻🙏🏻

  • @Merinsunil1780
    @Merinsunil1780 День назад +1

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx День назад +1

    Jesus, mathave, st antony ente makan alane sukamakaname anugrahikaname amen 🙏

  • @Merinsunil1780
    @Merinsunil1780 День назад +2

    Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @MaggieMathew-go5jk
    @MaggieMathew-go5jk День назад +1

    Karthave njangale anugrahikkaname, Sahayikkañame.

  • @leenajames2745
    @leenajames2745 21 час назад +1

    Karthave nyangale anugrahikaname sahayikaname 🙏

  • @angelangel8329
    @angelangel8329 День назад +1

    Kunjuvine padikaanulla manase nalkaanama ❤❤ nalla markoda pass aakaanulla kreupa nalkaanama ❤

  • @cilveemathew9703
    @cilveemathew9703 День назад +1

    Isoyae Sthuthi Sosthram Mahathuam Aarathana 🙏🙏🙏🙏🙏 Mathave angu thanna Ella Anugrangalkkum Sthuthi 🙏🙏🙏🙏 Mathave Theresamolae Samarppikkunnu Bsc Nursing final year Exam Top Markodukoodi Passagan Anugrahikkanamae Kripa Nalkanamae Amen 🙏🙏🙏 Enta Veedu Japthiyil Ninum Mojippikkanamae Kadabhadhitha Theerthu Tharenamae Anugrahikkanamae Amen 🙏🙏🙏🙏❤️ Thank You Jesus 🙏🙏🙏🙏❤️❤️❤️❤️❤️

  • @reshmamathew5040
    @reshmamathew5040 19 часов назад

    Thank you for the blessings.Shower mercy on me, my husband and our two daughters. Bless us with health, wealth, peace and happiness. Forgive our sins and debts. Protect us from exploiters and keep us safe from everyone with respectful distance. Make us prudent enough for the life. Bless us with good career growth, healthy interpersonal intelligence and good linguistic skills , critical thinking . Bless us with successful ageing. Bless us with successful and peaceful married life.protect us while work and to manage stressful situations.

  • @LearningAllAspectsofFoodSafety
    @LearningAllAspectsofFoodSafety День назад +1

    Ellam dhambathimareyum eesoye Ninte kaigalileku samarpichu prathikunu 😇

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx День назад +1

    Jesus, mathave, st antony enne sukamakaname anugrahikaname amen 🙏

  • @mercyjose388
    @mercyjose388 День назад +3

    Pl pray for the departed souls. Amen. Amen. 🙏

  • @reshmamathew5040
    @reshmamathew5040 19 часов назад

    Thank you for the blessings.Shower mercy on my parents in law with health, wealth , peace and successful ageing. Forgive their sins and debts. Protect them from exploiters. Make them prudent enough for the life.

  • @mercyjose388
    @mercyjose388 День назад +1

    Lord give peace in our family. Amen

  • @therammathomas3795
    @therammathomas3795 День назад +1

    Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids n Jesus heal my leg with your precious blood n bless Tibin my husband to stop drinking and smoking

  • @lissijaison5770
    @lissijaison5770 День назад +1

    നല്ല ഈശോയെ തിരികെ ലഭിക്കാനുള്ള പണം തിരിച്ചു ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @seenasibichan3598
    @seenasibichan3598 День назад +1

    Eesoye ante kudumbathe samarppikunnu njagale parusudhalmavinal nirakkename

  • @angelangel8329
    @angelangel8329 День назад +1

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @sinijoseph7647
    @sinijoseph7647 День назад +1

    Esoye entte kudumbathe anugrakkane 🙏🙏🙏🙏

  • @geenajaymon7849
    @geenajaymon7849 18 часов назад

    Ente yeeshoye njaghalude kadabathitha mattithareneme 🙏🏼🙏🏼

  • @Merinsunil1780
    @Merinsunil1780 День назад +1

    Yesuve Kuwait MOH job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @florypaul6576
    @florypaul6576 День назад +1

    Praise the Lord Amen Hallelujah 🙏🙏

  • @geenajaymon7849
    @geenajaymon7849 18 часов назад

    Ente yeeshoye makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼

  • @KavithaM-pi3bw
    @KavithaM-pi3bw День назад +1

    Yesuveeee kadan ellam thiruth tharanmee yesuveeee class time enthlum vaze kanich tharanmee mathuvaaa ente ammeeee 🙏🙏

  • @joyjacob7053
    @joyjacob7053 14 часов назад

    യേശുവേ എൻറെ മെഡിക്കൽ പരിശോധന ഫലത്തിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാകല്ലേ. അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കണme.🙏🙏🙏🙏

  • @SiljaPaul
    @SiljaPaul День назад +1

    Ishoye karuna varshikanamma kaiyi vidaruthe

  • @annamKurien-m8r
    @annamKurien-m8r День назад +1

    Njangalodu sathruthevrchupulerthunnr ella makeleum ee dhivyabeliyoleku semerppikkunnu svere anugrahikene amen

  • @renaldsavio6209
    @renaldsavio6209 День назад +1

    Easoye Anuugrahikenamay Aaseervadikenamay....Ellavareyum🙏🙏🙏

  • @reshmamathew5040
    @reshmamathew5040 19 часов назад

    Thank you for the blessings.Shower mercy on my younger brother with respectful job along with visa ( getting a job what he graduated from). Bless him with health, wealth , peace and happiness. Forgive his sins and debts. Protect him from exploiters and keep him safe from everyone with respectful distance. Make him prudent enough for the life. Bless him with successful and peaceful married life , successful ageing as well. Bless him with healthy interpersonal intelligence and linguistic skills , critical thinking.

  • @leenajames2745
    @leenajames2745 21 час назад +1

    Karthave nyangalude mel Karuna yundakaname 🙏🏻

  • @sinimanoj954
    @sinimanoj954 День назад +1

    Wash my sines in your precious blood 🙏🙏🙏

  • @mariavarghesebaby4414
    @mariavarghesebaby4414 День назад +1

    Daily Mass:Eucharist bless♥
    🙏Who takes.....I in ...Jn6:56
    🙏Be holy.....1Peter 1:15
    🙏Happy in the Lord....Phi 4:4
    God bless all to receive💙

  • @DAHHAJ4
    @DAHHAJ4 18 часов назад

    Maathaave ente jeevitha pankaalikku aarogyavum aayussum kodukkaname

  • @bindhushijo2668
    @bindhushijo2668 День назад +1

    Yente yeshuappa yente niyogale poornamai samarpikkunnu kaividallae appa..

  • @thephotogenic4393
    @thephotogenic4393 10 часов назад

    യേശുവേ എന്റെ വീട് പണി തീർന്നു കിട്ടാൻ അനുഗ്രഹിക്കട്ടെ

  • @sunujoseph8139
    @sunujoseph8139 17 часов назад

    Ishoyae anugrahikkanamae…parishudathmavae budhiyum vivekavum nalkanamae…Amen

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q День назад +1

    Ammmme ee pabiye prethyashikarnthinu sakshi aaknmme❤

  • @Lissy-o2g
    @Lissy-o2g День назад +1

    Ente makkaleyum avrude jeevidhathilekk varanirikkunnavareyum samarpikunnu

  • @annammajanason7520
    @annammajanason7520 День назад +1

    Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏

  • @agnetjoseph
    @agnetjoseph День назад +1

    Karthaave ente asugangal poornamayum matitharename..soukyam pakaraname..ente parentsine karayan anuvadikaleee..poornamaya viduthal nalkane..kaatholane karthe ❤️❤️

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q День назад +1

    Eshoyeee ammme koode indvnme❤

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q День назад +1

    Eshoyee ammmme ee pabiyod porknmmee ❤

  • @SoumyaJose-q9h
    @SoumyaJose-q9h День назад +1

    2,20 sent vasthu villppana nadathitharaname amen 🙏

  • @chinnusjohny268
    @chinnusjohny268 День назад +1

    Kudumbath samadanam undakane

  • @DAHHAJ4
    @DAHHAJ4 18 часов назад

    Ente jeevithapankaaliyude ella aanthareeka avayavangalilum ninte thiru raktham ozhukki rogangalum sheenavum sukapecuthaname