ജപം വഴി മന്ത്ര സിദ്ധി എങ്ങനെ നേടാം./ അരുൺ പ്രഭു (സിദ്ധ താന്ത്രിക് ).

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 46

  • @KanchanaAP
    @KanchanaAP 11 дней назад +1

    വളരെയേറെ ഉപകാരപദമായി മാറുന്നു താങ്കളുടെ വീഡിയo

  • @ajithmanayil8325
    @ajithmanayil8325 3 месяца назад +2

    ഒരായിരം നന്ദി ഗുരുജി 🕉️🙏🏼

  • @universalhrc
    @universalhrc  Год назад +4

    Your Comments are Valuable for me 🙏

  • @rajithabalan340
    @rajithabalan340 Год назад +2

    പ്രിയ ഗുരോ അങ്ങേക്ക് കോടി കോടി പ്രണാമം

  • @MrSoorajanl
    @MrSoorajanl Год назад +3

    ദയവായി നല്ല രുദ്രാക്ഷ മാല കിട്ടാൻ ഒരു ഉപായം പറഞ്ഞു തരുമോ ,,,,

  • @chandrikas9512
    @chandrikas9512 Год назад

    നമസ്കാരം സ്വാമി ഇങ്ങനെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ രുദ്രാക്ഷമാലയിൽ ഓം നമശിവായ ജപിക്കാറുണ്ട് വെളുപ്പിനെ വിളക്ക് തെളിയിച്ച ഭഗവാനെ മനസ്സിൽ ധ്യാനിച്ച് രൂപവും ദീപവും ആരതിയും നിവേദവും ഒക്കെ മനസ്സുകൊണ്ട് ചെയ്യും മാലയിൽ 1080 ഓം നമശിവായ ജപിക്കും അത് കഴുത്തിൽ ധരിക്കുകയും ചെയ്യും ഇതിനെക്കുറിച്ച് ആരും പറഞ്ഞു തന്നിട്ടോ ശരിയാണോ എന്ന് ഒന്നുമറിയില്ല ഈ വീഡിയോ ചെയ്തതിന് വളരെ നന്ദി കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @shajishaji797
    @shajishaji797 Год назад +1

    Om nama sivaya 🙏🙏🙏 chetta namasthea 🙏🙏🙏👍👌👌👌

  • @anilkumarcs6495
    @anilkumarcs6495 Год назад +2

    ഓം നമഃ ശിവായ 🙏🙏🙏

  • @abilashpm7805
    @abilashpm7805 Год назад +1

    🙏🏻 ഓം നമ:ശിവായ🙏🏻

  • @galaxyofsunlight
    @galaxyofsunlight Месяц назад +1

    Swami aghora shiva mantra oru sadharana aal kk japikan pattumo

  • @sreedurga.v.s5500
    @sreedurga.v.s5500 5 месяцев назад +2

    ഞാൻ ജപിക്കുന്നത് ഗായത്രി മന്ത്രം ആണ്. ഏതു പുരുഷ മന്ത്രം ആണ് കൂടെ japikedathu

  • @sajutrsajutr5301
    @sajutrsajutr5301 Год назад +1

    ഓം നമഃ ശിവായ 🔱🙏🙇‍♂️💓

  • @AntonyKA-f6u
    @AntonyKA-f6u Год назад +1

    നന്ദി തിരുമേനി ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്

    • @Saghlljv
      @Saghlljv 7 месяцев назад

      നമസ്തേ ഗുരു ജീ

  • @jijeeshpulickal6022
    @jijeeshpulickal6022 Год назад +1

    ഓം നമ:ശിവായ

  • @ajithmanayil8325
    @ajithmanayil8325 3 месяца назад +1

    ഓം നമശിവായ 🙏🏼🕉️

  • @rijeeshvm7980
    @rijeeshvm7980 2 месяца назад +1

    സ്വാമിജി വടയെക്ഷിണി ഉപാസനയും അതിന്റെ ഗുണവും side എഫക്ട് നെ കുറിച്ചുംഒരു വീഡിയോ ചെയ്യുമോ

  • @redmis2s295
    @redmis2s295 Год назад +2

    🙏Om nama shivaya🙏 njan oru shivabhakthayan njan devane japikkumbol ethu deviye japikkanam ente naal bharaniyan dayavayi rply tharane pls🙏🙏🙏🙏🙏

  • @sureshbt5725
    @sureshbt5725 Год назад +1

    നമസ്തെ

  • @prasad9822
    @prasad9822 Год назад +1

    ഓം

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 7 дней назад +1

    ഞാൻ ആഘോരമന്ത്രം 3ദിവസമായി ജപിക്കുന്നു എന്തെങ്കിലും ദോഷമുണ്ടോ ഞാൻ കാണാതെ പഠിച്ചിട്ടാണ് ജപിക്കുന്നത് ഒന്ന് പറഞ്ഞു തരാമോ ജപം അവസാനിപ്പിച്ചാൽ പ്രശ്നം ഉണ്ടോ

  • @minianand5244
    @minianand5244 Год назад +2

    ഗുളികന്റെ ദോഷം മാറാൻ എന്ത് ചെയ്യണം 🙏ഒരു വീഡിയോ ചെയ്യുമോ 🙏

  • @vibeeshkk6177
    @vibeeshkk6177 3 месяца назад +1

    Om namah shivaya.plees number

  • @KanchanaAP
    @KanchanaAP 11 дней назад +1

    ബാധ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ഒ വിഡിയോ ചെയ്യാൻ കഴിയുമോ വളരെ പ്രയോജനം ചെയ്യുമായിരുന്നു. ഇത്തരം ആളുകളുടെ മുമ്പിൽ എല്ലാ വഴികളും അടയുന്നു.

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 7 дней назад +1

    ആഘോരമന്ത്രം കാണാതെ പഠിച്ചിട്ട് ജപിക്കുന്നതിനു എന്തെങ്കിലും ദോഷമുണ്ടോ ഒന്ന് പറഞ്ഞു തരാമോ

    • @universalhrc
      @universalhrc  7 дней назад +1

      Try the mantra for a week..if it's good days just continue otherwise stop

    • @ajayakhoshalbhuthamorikkal8250
      @ajayakhoshalbhuthamorikkal8250 7 дней назад

      @@universalhrc Thanks. ഞാൻ 3 മാസമായിട്ട് തുടർച്ചയായി 7 തവണ ചൊല്ലുന്നുണ്ട് എന്തെങ്കിലും ദോഷമുണ്ടോ ജപം അവസാനിപ്പിച്ചാൽ എന്തെങ്കിലും ദോഷമുണ്ടാകുമോ ഒന്ന് പറഞ്ഞു തരാമോ

  • @vishnuvk5039
    @vishnuvk5039 Год назад +1

    🙏🙏🙏🙏♥️♥️

  • @sreelakshmit6230
    @sreelakshmit6230 Год назад +1

    Sri krishna gayatri japikumbol radha raniyude gayatri ano kude japikendat

  • @sreeram2229
    @sreeram2229 Год назад +1

    കൃഷ്ണഗായത്രി എങ്ങനെയാണ് ഇപിക്കേണ്ടത് എഴുതി കാനിക്കുമോ

    • @universalhrc
      @universalhrc  Год назад +1

      Om Devkinandanay Vidhmahe Rukmani Vallabhay Dheemahi Tanno Krishna: Prachodayath.

  • @pranavkk3616
    @pranavkk3616 Год назад +1

    Sakthiye vere malaayil aano japikende ?

  • @bijuviswanathanbijuviswana6058
    @bijuviswanathanbijuviswana6058 Год назад +1

    നുലിലുളള മാലതന്നെവേണോ

  • @kamaladalam6919
    @kamaladalam6919 Год назад +1

    ജപത്തിന് ഗായത്രി മന്ത്രമാണോ ജപിക്കേണ്ടത് ഓരോ മൂർത്തിക്കും പ്രത്യേകം പ്രത്യേകം ഗായത്രി മന്ത്രമല്ലേ? അവ കൂടി പറഞ്ഞു തരാമോ

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo 2 месяца назад +1

    ഗുരുജി, നാലാം വേദ ദോഷം എങ്ങനെ മാറ്റാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.. കഴിഞ്ഞ 14 വർഷമായി ഞാനും എന്റെ ക്യടുംബവും ഇത് മൂലം പൊറുതി മുട്ടുന്നു...