അയ്യപ്പൻ വിളക്ക് വെട്ടും തടവും | ayyappan vilakku | sastham pattu | thullal | ஐயப்பன் விளக்கு

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 45

  • @chithrak2432
    @chithrak2432 Год назад +4

    അയ്യപ്പൻ വിളക്ക് 🙏 തിരി ഉഴിച്ചിൽ ,വെട്ടുംതടവും, പാലകൊമ്പ്, അയ്യപ്പൻ പാട്ട്, പൊലിപാട്ട്, ഇതെല്ലാം ഉണ്ടാവും അയ്യപ്പൻ വിളക്കിനു ഇതു വെട്ടും തടവും. വവാരും അയ്യപ്പനും ann ഉണ്ടാവ... ഞങ്ങൾടെ നാട്ടിൽ undavarunnd ഈ വർഷത്തെ കഴിഞ്ഞ്...🙏

  • @anoopcr2731
    @anoopcr2731 Год назад +3

    ഏതാ ഈ ടീം ഒരു കൊമ്മാളി കളിപോലേ....

    • @RKkavassery
      @RKkavassery  Год назад

      ഒരോ നാട്ടിൽ ഒരോ രീതി

  • @manikandannalukandam8659
    @manikandannalukandam8659 Год назад +1

    ഇതൊക്കയാണ് നമ്മുടെ നാട്ടിലെ മനുഷ്യരുടെ ശരാശരി ഭക്തി!

  • @sibiar9751
    @sibiar9751 2 года назад +1

    Lord Ayyappa Swamy and Brilliant Vavar Swamy💯🧡💚🥰👍.

  • @jihasubramanyan9735
    @jihasubramanyan9735 2 года назад +8

    അയ്യപ്പൻ വിളക്ക് കോമഡി ആക്കി അല്ലെ

  • @unninalatu9539
    @unninalatu9539 2 года назад +1

    Supper

  • @niminimi2175
    @niminimi2175 Год назад

    yithanu....chitta....yithanu....baaga....

  • @lidhin9093
    @lidhin9093 Год назад +2

    Eeee oru parupadi palakad thrissur side anne kuduthal nadakunnatha. Randu nightum oru day ayi nadathunne parupadi anne. Aareyum kalliayakunne parupadi onnu alla ithe

  • @rajanvelayudhan7570
    @rajanvelayudhan7570 Год назад +2

    അയ്യപ്പൻവിളക്കിലെ ഒരു ഭാഗമാണ് ഇത് വെട്ടും തടവും. ഇതിൽ ഒടുവിൽ വാവരെ അയ്യപ്പൻ വരുതിയിൽ വരുത്തുന്നതും ഒടുവിൽ വാവർ അയ്യപ്പന്റെ സന്തത സഹചാരി യാവുന്നതും കാണിക്കുന്നു.
    ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അക്കാലത്ത് മുസ്ലിം വിഭാഗം ഉണ്ടായിരുന്നോ എന്നും ഈ വാവർ ശരിക്കും ഏതു സമുദായം ആയിരുന്നു എന്നുമാണ്. അറിയേണ്ടതാണ്

    • @hishamsalim4908
      @hishamsalim4908 Год назад

      ശാസ്ത്താവിന് ആയിരം വർഷങ്ങൾ പഴക്കം കാണും ശാസ്ത്താവിൽ ലയിച്ച പന്തളം രാജകുമാരൻ മണികണ്ഠന് എഴുന്നൂർ കൊല്ലം ഒക്കെ പഴക്കമല്ലേ ഉള്ളൂ 1400 വർഷങ്ങൾ മുസ്ലിങ്ങൾ ഇവിടെ കേരളത്തിൽ ഉണ്ടായെങ്കിൽ കഥയിൽ കാര്യം ഉണ്ടാവാം.....

  • @sabbusabbu6411
    @sabbusabbu6411 2 года назад +3

    ഇതെന്താ കുട്ടികളിയോ

  • @vaishnavvenugopal2089
    @vaishnavvenugopal2089 2 года назад

    🙏🙏🙏🙏🙏🙏🙏

  • @shajitha.ashajipa6747
    @shajitha.ashajipa6747 Год назад

    Ithu enthuva ingane? Modern type Ayyappan vilak aano?

  • @girijakm9437
    @girijakm9437 2 года назад

    🙏🙏🙏

  • @rekhababu6525
    @rekhababu6525 Год назад

    Ihum package aayi

  • @shyamKumar-wv3tm
    @shyamKumar-wv3tm 2 года назад +5

    Mad

  • @subairmuhamedkunju7087
    @subairmuhamedkunju7087 Год назад +1

    തൊപ്പിയിട്ടത് മേത്താനാണോ?

    • @RKkavassery
      @RKkavassery  Год назад +1

      വാവര്

    • @hishamsalim4908
      @hishamsalim4908 Год назад

      അതെന്താ ഈ മ്ലേച്ചൻ???അല്ല വാവർ ആണ്

    • @rishadrishad2867
      @rishadrishad2867 11 месяцев назад

      അല്ല നിന്റെ തള്ളയുടെ രാത്രിയിൽ പണ്ണൽ വീരൻ

  • @suneeshpanikkar9542
    @suneeshpanikkar9542 Год назад

    മുടിയില്ലാത്ത വെളിച്ച പാട് അരോചകംതന്നെ ആണ്

  • @mujeebrahman1959
    @mujeebrahman1959 2 года назад +4

    ഇതൊന്നും വഗീയ്യതയല്ല. കളിയാക്കൽ അല്ല.എന്തൊരു നീതി ലോകം

    • @k.m.kerala3116
      @k.m.kerala3116 2 года назад

      നമ്മുക്ക് മാത്രം നീതിയില്ല

    • @hishamsalim4908
      @hishamsalim4908 Год назад +5

      തെറ്റിദ്ധരിക്കണ്ട..... ഒരു മുസൽമാനെ പൂജിക്കുന്ന അവർ ഹൃദയവിശാലത ഉള്ളവർ തന്നെ

  • @sivaramancherambath383
    @sivaramancherambath383 2 года назад +2

    Verum thadayum Thullalum onnum Bakthi nibaramalla

    • @bijukp6625
      @bijukp6625 2 года назад

      എന്തോന്നടെ കോമഡി ഷോ ആണോ

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal Год назад

    എന്താ ഇത്

    • @RKkavassery
      @RKkavassery  Год назад

      ഇത് അയ്യപ്പൻ വിളക്ക് വെട്ടും തടവും വള്ളുവനാട് മേഖലകളിൽ ഇങനെയാണ് ആരെയും കളിയാക്കാനല്ല താമശ രൂപേണയാണ് വെട്ടും തടവും നടക്കാറ്

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Год назад +1

    ഒരു കള്ളി തുണിയും... അറയിൽ ഒരു പച്ചരപ്പട്ടയും.. തലയിൽ ഒരു വെള്ളത്തോപ്പിയും ഇട്ടാൽ മുസ്ലിം ആവൂല.. മനുഷ്യർ ഇത്ര അകം പതിച്ചു പോയോ എന്തൊരു നാട് ഞാനൊക്കെ അയ്യപ്പൻ വിളക്ക് കാണാൻ ഇഷ്ടപ്പെടുന്ന ആളാണ് അയ്യപ്പഭക്തന്മാരെ ബഹുമാനിച്ചിരുന്ന ഒരാളാണ് പക്ഷേ ഇത് കാണുമ്പോൾ എന്തോ ഒരു പുത്തരിയിൽ കല്ലു കടിച്ച മാതിരി മോശം

    • @hishamsalim4908
      @hishamsalim4908 Год назад +2

      ഇത് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധരംഗം ആണ്...... തൃശൂർ പാലക്കാട്‌ മലപ്പുറം ഒക്കെ അയ്യപ്പൻവിളക്കിന് കാണുന്നത്

  • @sabbusabbu6411
    @sabbusabbu6411 2 года назад +1

    അടിയുടെ പോരായ

  • @anandhantirur
    @anandhantirur 10 месяцев назад

    ഈ വിളക്ക് സംഘത്തിന്റെ contact number undo

  • @Thanosuniverse
    @Thanosuniverse 2 года назад +4

    Enth pottatharamaanu Ivar kanikunnth,😂😂

  • @pradeeppk5816
    @pradeeppk5816 11 месяцев назад

    🙏🙏