വഹാബ് സഖാഫിയുടെ ദജ്ജാലിസം കുഴിച്ച് മൂടുന്നു.. / നൗഷാദ് മങ്കട

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 36

  • @hassanabdulla3950
    @hassanabdulla3950 3 года назад

    1

  • @ramsheedsaqafi123
    @ramsheedsaqafi123 3 года назад

    വായന കൃത്യമാക്കി വരൂ മൗലവി

  • @ummerummerakd7319
    @ummerummerakd7319 3 года назад

    സ്റ്റേജ് പ്രോഗ്രാമുകൾ ഈ കോവിഡ് സാഹചര്യത്തിൽ നടക്കാത്തത് കൊണ്ട് ഈ കാലത്ത് ആവശ്യം ആണ് ഇത്പോലുള്ള മറുപടി യൂട്യൂബിൽ,
    കാരണം ഇപ്പോൾ ആരും cd ഉപയോഗിക്കുന്നില്ല അന്വേഷണ ബുദ്ധി ഉള്ളവർ കേട്ട് മനസ്സിലാക്കും,
    ഈ വഹാബിനെ പോലുള്ള ap ക്കാർ അവഹേളനം ചൊരിഞ്ഞു സംസാരിക്കും പക്ഷെ നമ്മൾ കുറച്ചു സൗമ്യതയോടെ സംസാരിക്കണം എന്നൊരു അപിപ്രയം ഉണ്ട് 👍👍🌹🌹

  • @dawamedia3534
    @dawamedia3534 3 года назад

    വീഡിയോ ആയി ചെയ്യാൻ ശ്രമിക്കുക

    • @mynamedaud
      @mynamedaud 3 года назад

      noushadinn ariyam video cheythal, vahab saqafi clip aaki pracharipikkumenn.

    • @dawamedia3534
      @dawamedia3534 3 года назад

      @@mynamedaud വഹാബിന് ഇത് ക്ലിപ്പ് ആക്കി മറുപടി പറയാൻ അറിയില്ലേ

    • @mynamedaud
      @mynamedaud 3 года назад

      @@dawamedia3534 orappayittum vahab saqafi maruvadi parayum. audio clip itt maruvadi paranjal nanakket kurayum alle

    • @dawamedia3534
      @dawamedia3534 3 года назад

      @@mynamedaud അപ്പോൾ ഒ അബ്ദുള്ളക്ക് ഓഡിയോ ക്ലിപ്പ് ഇട്ട് മറുപടി പറഞ്ഞതോ

  • @questionanswer5614
    @questionanswer5614 3 года назад +7

    വഹാബ് സഖാഫിക്ക് വയറു നിറച്ചു കിട്ടിയിട്ടുണ്ട്.

  • @ismail-bd3qi
    @ismail-bd3qi 3 года назад +5

    കലക്കൻ മറുപടി 👌👌👌👌👌, പക്ഷെ അല്പം നീണ്ടുപോയി

  • @Trust-in-just
    @Trust-in-just 3 года назад

    അല്ലാ, ഇതേതാ പുതിയ കുഞ്ഞിമോൻ ?

  • @questionanswer5614
    @questionanswer5614 3 года назад +2

    Masha Allah❤️❤️❤️

  • @hijab2631
    @hijab2631 3 года назад

    ഇത് ഒരുതരം ഫുഡ്ബോള്‍ഗ്രൗണ്ടിലെ സംസാരംപോലെആയി

  • @ummarfarooqpk
    @ummarfarooqpk 3 года назад +1

    👍🔥

  • @mtsabith7072
    @mtsabith7072 3 года назад +1

    هل انت مجنون

  • @ahamedcafo4179
    @ahamedcafo4179 3 года назад

    Masaalla nalamaruvade

  • @Trust-in-just
    @Trust-in-just 3 года назад

    അറബി വായനയും ഉച്ചാരണവും ധാരാളം തെറ്റുകൾ വരുന്നു. ഇതൊക്കെ ഒന്ന് പഠിച്ച് പറയണം ട്ടോ

  • @maanipalepra9716
    @maanipalepra9716 3 года назад +2

    ഈ കൗമിനോട് എന്ത് പറയാൻ അല്ലാഹു ഈ കൗമിന് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

  • @latheeflathif6814
    @latheeflathif6814 3 года назад +2

    അവസാന കാലം ദജ്ജാലു വരും അതാണ് ഈ സകാഫി

  • @zainudheenabu5418
    @zainudheenabu5418 3 года назад

    ഞാൻ മുജാഹിദ് കോളേജിൽ പഠിച്ചവനും മുജാഹിദ് ആശയത്തിലേക്കു ചാഞ്ഞവനും ആയിരുന്നു. പേരോട് ഉസ്താദിന്റെ വാഴക്കാട് പ്രസംഗങ്ങളിൽ നിന്നാണ് ഞാൻ സുന്നിസം പഠിച്ചത്. ഞാൻ ഇന്നും ഉറച്ച സുന്നിയാണ്. തൗഹീദ് എന്താണെന്നതിൽ തർകിച്ചാണ് മുജാഹിദുകൾ ഇന്ന് കഷ്ണം കഷ്ണമായിരിക്കുന്നത്.

    • @shafeeqakkara8656
      @shafeeqakkara8656 3 года назад

      ആദ്യം മുസ്ലിം ആയിട്ട് അല്ലെ സുന്നി ആവുക

    • @hidhavlogekk2586
      @hidhavlogekk2586 3 года назад

      ruclips.net/video/vnzFqAiobMU/видео.htmlഇത് കേൾക്ക്

  • @mahmooda.p9246
    @mahmooda.p9246 3 года назад

    ഇതെല്ലാം സ്വന്തം വഹാബികളോട് 80 കൊല്ലം പറഞ്ഞപ്പോൾ 8ഉം 10ഉം തനഹീദ് ആയി ലേഷം കൂടി പറ എന്നാൽ ഒരു 20/ 40 താഹീദാവും😄😄😃😃

    • @shafeeqakkara8656
      @shafeeqakkara8656 3 года назад

      സുഹൃത്തേ ആദ്യം കാന്ത മത ത്തിന്റെ തൗഹീദ് അല്ല വിഷയം വിഷയം ഇസ്ലാം ആണ് അല്ലാതെ സുന്നത്ത് ജമാഅത് എന്ന് പേരും ഇട്ടു ആൾ ദൈവങ്ങളെ ഉണ്ടാക്കി ജാറ പൂജ ചെയ്യിച്ചു കുപ്പ സ്വാമി യെ വരെ ആരാധിക്കുന്ന കാന്ത മത ത്തിൽ തലക്ക് സുഖം ഇല്ലാത്ത ആളുകളെ പിടിച്ചു ഔലിയ പട്ടം നൽകുന്ന ജൂത മതം ആയ കാന്ത മതം അല്ല ഇവിടെ ചർച്ച ചെയ്യുന്നത് കുഞ്ഞാടെ

  • @snk8097
    @snk8097 3 года назад +1

    സരിത സഖാഫി ഇനി മാപ് മാപ്പെ എന്ന് പറഞ്ഞു കരഞ്ഞ് വരും 😂

    • @mynamedaud
      @mynamedaud 3 года назад

      vahab saqafi ,maruvadi parayan thudangial, pine ningal rafeeq salafi mungunnad pole mungi povarud, please. janangal sathyam padikkatte.

  • @ukshareef7615
    @ukshareef7615 3 года назад

    ഇവനാരാണ്
    അറബി ഭാഷ തൊട്ട് തീണ്ടാത്തവൻ
    നസ്അല / ഇഹ്ഫിർലീ പുള്ളിയില്ലാത്ത
    അയ്ൻ ഉച്ചരിക്കുന്നത്
    അതിന്റെ അർഥ എന്താണ് വഹാബി

    • @abumuhammad9559
      @abumuhammad9559 3 года назад

      നിങ്ങൾക്ക് പറ്റിയ പണി ഇതൊക്കെ തന്നെയാണ് സ്പെല്ലിംഗ് മിസ്റ്റേക് തെരഞ്ഞ് നടക്കുക 😂😂, ആശയത്തിൽ തൊടില്ല

    • @ukshareef7615
      @ukshareef7615 3 года назад

      @@abumuhammad9559
      വിവരമില്ലാത്തവർ മിണ്ടരുത്