Pr Anish Kavalam അവളു ഭർത്താവിനെയാ ഭയപ്പെട്ടത് യോസേഫ് ദൈവത്തെ ഭയപ്പെട്ടു

Поделиться
HTML-код
  • Опубликовано: 10 июл 2024

Комментарии • 15

  • @sobhanakumari4608
    @sobhanakumari4608 7 дней назад

    ആമേൻ🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU 21 день назад +4

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടു കൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതു പോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോട് കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്ല 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി . ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു : യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @thankammachacko141
    @thankammachacko141 13 дней назад

    Amen

  • @elizabethvarughese2464
    @elizabethvarughese2464 16 дней назад

    Praise be to Jesus Christ.

  • @dayasibeesh5204
    @dayasibeesh5204 22 дня назад +2

    Praise the lord

  • @sheebajames3106
    @sheebajames3106 22 дня назад +1

    Amen sthotram 🙏🏻🙏🏻🙏🏻

  • @sobhasa3761
    @sobhasa3761 22 дня назад +2

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണേ

  • @user-cq9jw1yg4u
    @user-cq9jw1yg4u 20 дней назад

    Amen sthothram sthothram good message

  • @porattoor1
    @porattoor1 22 дня назад +1

    Yes. Daivathe bayappedanam
    Appole ellam sahickan Daivom karuthu tharum. Dsivom nmyde vedhanakal ettedulkum. Alla. nammude nere varunna ella theeyude ambukalum Daivothine nereyamu shatru thduttu vidu nathu. "Ninne thodunnavan ente kanmanite thodunnu.".Ishaiyayude pusthakathil parayunnu.

  • @lijijohnson2181
    @lijijohnson2181 22 дня назад

    Amen 🙏

  • @jijuvarghese6529
    @jijuvarghese6529 22 дня назад

    AMEN STHOSTRAM

  • @user-bb9ti7gc7d
    @user-bb9ti7gc7d 18 дней назад

    𝗔𝗠𝗘𝗡🙏

  • @SANILACHENKUNJU
    @SANILACHENKUNJU 21 день назад

    എഫെസ്യർ 5 : 21 ക്രിസ്തുവിൻ്റെ ഭയത്തിൽ അന്യോന്യം ( ഭർത്താവും , ഭാര്യയും ) കീഴ്പെട്ടിരിപ്പിൻ .

  • @ShineGeorge-cd4ic
    @ShineGeorge-cd4ic День назад

    Ente pastor Anish …
    Ningal dress code okke parayunnund aaradhanakk varumbol…
    But Athokke practical allalo…
    Europe US Canada evide ollorod ethuparanjal avar chevikollila..
    Deyvabhayam dress code il alla athu manasilum pinne samoohathilum aanu undakendath..
    Enikk ethil completely viyojippanu

  • @bijujoseph3318
    @bijujoseph3318 22 дня назад

    Amen 🙏