മോൻ സ്കൂളിലും മദ്രസയിലും കിടക്കാനും പോവുമ്പോൾ ഞങ്ങൾ പരസ്പരം സലാം പറഞ്ഞു ഉമ്മ തന്നിട്ടാണ് പോവുന്നത്. ഉമ്മ തരാതെ പോയാൽ രണ്ട് പേർക്കും വിഷമമാണ്. ഞാൻ വീട്ടിൽ ഇല്ലങ്കിൽ അവൻ ഫോൺ ചെയ്ത് സലാം പറയും. അവൻക്ക് വയസ്സ് 15 ആണ്
ഭാര്യ മരിച്ചു പുനർ വിവാഹത്തിന് 40 ദിവസമാകുന്നത് കാത്തിരിക്കുന്ന ഭർത്താക്കന്മാരെ നാട് നീളെ കാണാറുള്ളത്. ഷർട്ടും മണത്തു നടക്കണം എന്ന് പറഞ്ഞു വിധവ വിവാഹത്തെ പ്രോത്സാഹിക്കുന്ന മതത്തിന്ധേ അനുയായികൾ നടക്കല്ലേ. സ്ത്രീകൾ സഹിക്കുക ഇതാണ് പറഞ്ഞൂ വെക്കുന്നത്...
മോൻ സ്കൂളിലും മദ്രസയിലും കിടക്കാനും പോവുമ്പോൾ ഞങ്ങൾ പരസ്പരം സലാം പറഞ്ഞു ഉമ്മ തന്നിട്ടാണ് പോവുന്നത്. ഉമ്മ തരാതെ പോയാൽ രണ്ട് പേർക്കും വിഷമമാണ്. ഞാൻ വീട്ടിൽ ഇല്ലങ്കിൽ അവൻ ഫോൺ ചെയ്ത് സലാം പറയും.
അവൻക്ക് വയസ്സ് 15 ആണ്
Masha Allah
Masha allah
നേരിൽ കാണുന്നത് ആഗ്രഹിക്കുന്നു ഒരുപാട് ഇഷ്ടമാണ് dr
എനിക്ക് എന്റെ ഉമ്മ തന്നത് ഓർമ ഇല്ല പക്ഷെ എനിക്ക് എന്റെ ഉപ്പ തരാറുണ്ട് 🥰😘
അള്ളാഹുവേ ദുനിയാവിലും ആഖിറത്തിലും ഖബറിലും ഉപകരിക്കുന്ന ഇണയെ നൽകണേ...🤲🏼🤲🏼...
Njn ennum enneetta udane ende 2 makkalkum umma kodukaarund...oralk 18 vayasum oralk 11 vayasum...2nd marriage avashyamulla ladiesinu kazhippich kodukanam...interest illathore cheyyippikarud...ende ikka enne vitt poyit innek 83days aayi....ipozhum ende manasil ende ikka varumenna oru hope aanu...manas idvare angeekarichitilla....ende ikkak allahu poruth kodukatte...enneyum ikkaneyum makkalem jannathul firdousil orumich koottatte...aameen...,,🤲🤲🤲
Ameen
Aameen
ആമീൻ
امين يارب العالمين
ആമീൻ
Farha super ❤❤
nice class
എന്റെ ഭാർതാവ് എന്നെ 10 വർഷമായി ഒഴിവക്കി അവരുടെ ഉമ്മയുടെയും നാത്തൂ മരുടെ കരണത്താൽ ഞാൻ ഇന്നും അതിന്റെ സങ്കടത്തിൽ ആണ്
Vishamikkenda sahodari rabb ellam kaanunnund aareyum❤rabb veruthe vidilla
Very nice class molu but pls don't discourage 2nd marriage
ഞാൻ എന്നും മോന്ക് ഉമ്മ കൊടുക്കാറുണ്ട് മോന്ക് 13 വയസ് ആയി എന്നും എണീറ്റൽ ഉമ്മാവിളിക്കും അപ്പോൾ അവൻ ഉമ്മ ചോദിക്കും
ഭാര്യ മരിച്ചു പുനർ വിവാഹത്തിന് 40 ദിവസമാകുന്നത് കാത്തിരിക്കുന്ന ഭർത്താക്കന്മാരെ നാട് നീളെ കാണാറുള്ളത്. ഷർട്ടും മണത്തു നടക്കണം എന്ന് പറഞ്ഞു വിധവ വിവാഹത്തെ പ്രോത്സാഹിക്കുന്ന മതത്തിന്ധേ അനുയായികൾ നടക്കല്ലേ. സ്ത്രീകൾ സഹിക്കുക ഇതാണ് പറഞ്ഞൂ വെക്കുന്നത്...
😮😮
അതു സമൂഹത്തിന് ഗുണമല്ലേ
വെറുതെ വീട്ടിലിരിക്കുന്ന പെണ്ണുകൾക്ക് ഭർത്താവിനെ കിട്ടൂലെ,
Bayangara gunnam,
Enik ithaane onn kanan patto nan pathapiriyam aan kanan aagrahamund
ilavugals❤🎉
എൻ്റെ ഉമ്മച്ചി ഉമ്മ തന്നത് ഓർമയിലില്ല ഞാൻ ഒരു പാട് സങ്കട പ്പെട്ടിരുന്നു.
പക്ഷേ ഞാൻ എൻ്റെ മക്കൾക്ക് നൽകാറുണ്ട്. മോൻ ഡിഗ്രി ആണ്
Aameen yarabbal alameen
Nhan ഇന്നലെ കൊടുത്ത 14 വയസ്സായി എന്റെ monk
👍🏻👍🏻👍🏻
MASHAALLAH ❤
Kuttam cheythal kuttam paranjoode madam
Nmbr please❤
Nmbr tharuko dr
Translate to Tamil......
Subhanallah
സ
പ
Nice
Number plz
Onnu whatsapp number taraamo plz ❤
❤❤❤❤
❤❤
❤❤❤
❤❤❤❤❤
❤❤
❤❤❤❤❤
❤
❤️❤️❤️
❤