ഇന്ന് മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി ഇങ്ങനെ ചെയ്യൂ..അവർക്ക് ഹജ്ജ് ചെയ്ത കൂലി..

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 535

  • @razavlogzz4778
    @razavlogzz4778  16 часов назад +50

    *❤️ അൽഹംദുലില്ലാഹ് 16ആം സദസ്സിൽ പങ്കെടുക്കാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു.. കാരുണ്യവാൻ നമുക്ക് സമാധാനം നൽകട്ടെ.. ❤️*
    *ruclips.net/video/qVDiWwKODmI/видео.htmlsi=YKB4zYxE92I__L9e*
    *ruclips.net/video/qVDiWwKODmI/видео.htmlsi=YKB4zYxE92I__L9e*

    • @rajilaanvar7923
      @rajilaanvar7923 16 часов назад

      Aameen. Aameen. Yarabbil. Aalameen ❣️

    • @saeerkp3740
      @saeerkp3740 15 часов назад

      അൽഹംദുലില്ലാഹ് ആമീൻ 🤲🤲

    • @safwaneilishsafwan1372
      @safwaneilishsafwan1372 15 часов назад

      آمين آمين يارب العالمین🤲

    • @Y_A_S_I_N_123
      @Y_A_S_I_N_123 15 часов назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @NazreenJalal
      @NazreenJalal 11 часов назад

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @MeharinMehar
    @MeharinMehar 7 часов назад +5

    ഉസ്താതെ എന്റെ ഉപ്പയും ഉമ്മയും മരണപെട്ടുപോയി വല്ലാത്ത സങ്കടമാണ് നമുക്ക് എന്നും അത് ഒരു വേദനയാണ്ദുഹാ ചെയ്യണേ എല്ലാവരും 😭

  • @SajeenaSajeenasalim
    @SajeenaSajeenasalim 10 часов назад +4

    മരണ പെട്ട ഉമ്മാക്കും വാപ്പാക്കുംസ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹുവേ 🤲🏼🤲🏼🤲🏼😭😭😭

  • @UmmarCp-b9i
    @UmmarCp-b9i 7 часов назад +2

    മുത്ത് നബിയുടെ മധു ഹുകൾ ഉസ്താദ് ചൊല്ലുന്നത് കേൾക്കാൻ വളരെ ഇഷ്ട്ടമാണ് മാഷാ അല്ലാഹ് 🤲🤲🤲😢😢😢

  • @saheerapandikkad2133
    @saheerapandikkad2133 4 часа назад +2

    Ente ഉപ്പമരണപെട്ടു 12 ദിവസമായി.അള്ളാഹു ഉപ്പയുടെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തത്തിലുമാക്കട്ടെ.ആമീൻ

  • @tRifavlogzz
    @tRifavlogzz 9 часов назад +3

    മരണപ്പെട്ടു പോയ എൻ്റെ ഉപ്പക്കും 😢 എൻ്റെ കുഞ്ഞനുജനും 😭😭😭 സ്വർഗം നൽകണേ നാഥാ ആമീൻ ആമീൻ ആമീൻ
    Duayil ulpeduthane usthade 😢

  • @Muneera-nf1uu
    @Muneera-nf1uu 6 часов назад +2

    അൽഹംദുലില്ല
    ഉമ്മ മരണപ്പെട്ടിട്ട് നാല മാസമായി
    ഉമ്മാനെ നല്ലോണം നോക്കാൻപറ്റിയിട്ടുണ്ട് എന്നാലുംഉമ്മാൻ്റെ വേർപാട്ഒരു
    പാട്വേദനയാണ് ഉമ്മാൻ്റെ ഖബ് ഖബ്റജീവിതം സന്തോഷത്തിലാകാൻ
    ദുആ ചെയ്യണം

  • @Y_A_S_I_N_123
    @Y_A_S_I_N_123 15 часов назад +3

    എന്റെ ഉപ്പ മരണപ്പെട്ടത് വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഉപ്പാക്ക് മാഫിറത്ത് നൽകണേ റഹ്മാനേ 🤲

  • @salmanfarees7253
    @salmanfarees7253 9 часов назад +3

    അല്ലാഹുവേ ഈമജിലിസ് ന്റെ മിസിൽ സവാബ് എന്റെ ഉപ്പാന്റെ യും മക്കളെയും കുടുംബം ങ്ങളെ കബരിൽ നി എത്തിക്കണം അള്ളാഹ് ആമീൻ 🤲🤲

  • @ShahinaKuttimol
    @ShahinaKuttimol 7 часов назад +3

    എന്റെ ഉപ്പയും ഉമ്മയും മരിച്ചുപോയി അവർക്ക് ഉസ്താദ് ദുആ ചെയ്യണം

  • @newrayan8287
    @newrayan8287 6 часов назад +1

    Alhamdhulillah alhamdhulillahirabbil alameen, മരണപെട്ടുപോയ ഉപ്പക്കുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @ashrafpkashrafpk2351
    @ashrafpkashrafpk2351 9 часов назад +2

    മരണപ്പെട്ടു പോയ ഭർത്താവിനും ഭർത്താവിൻ്റെ ഉപ്പ ഉമ്മ ഉമ്മാമ എല്ലാവരുടെയും കബർസ്വർഗത്തിൻ്റെ വീടാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം'ആമീൻ

  • @AfeelaCm
    @AfeelaCm 8 часов назад +4

    എന്റെ ഉപ്പ മരണപെട്ടത് വെള്ളിയാഴ്ച യാണ് 😥.... റബ്ബേ എന്റെ ഉപ്പാ ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണേ യാ അള്ളാഹ് 🤲🏻🤲🏻

  • @nasrinnasri2017
    @nasrinnasri2017 8 часов назад +2

    Alhamdulillah Alhamdulillah Alhamdulillah

  • @MajeedSalman-l7s
    @MajeedSalman-l7s 7 часов назад +1

    അൽഹംദുലില്ലാഹ്, മരണപ്പെട്ട.മാതാപിതാക്കൾ. അവരുടെ കബറിടം. വിശാലമാക്കണേ. അല്ലാഹ്. ആമീൻ. ആമീൻ. ദുആ. വസിയ്യത്തോടെ. ഉസ്താദ്

  • @salenasalea346
    @salenasalea346 8 часов назад +2

    .മക്കളെ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യ ണേ

  • @sadakkath9954
    @sadakkath9954 8 часов назад +1

    എന്റെ ഉപ്പ കബറിലാണ്. ഉപ്പയുടെ കബർ ജീവിതം സന്തോഷത്തോടെ യുള്ള ജീവിതം ആവാനും
    ജീവിച്ചിരിക്കുന്ന ഉമ്മാക് ദീർഗായുസ്സിനും അഫീയത്തിനു ആരോഗ്യത്തിന് വേണ്ടിയും
    ഇനിയും ഉമ്മയുടെ തണലിലായി ദീർഘ കാലം ഇനിയും സന്തോഷിക്കാനും ഉമ്മയുടെ കണ്ണ് അടയും മുൻപേ എനിക്ക് സൊലീഹയാ നല്ല ഒരു ഭർത്താവിനെ കിട്ടാനും ആ സന്തോഷം ഉമ്മാക്ക് കാണാനും മരണ സമയം ഈ മാൻ കിട്ടി മരിക്കാനും പ്രതേകം ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 8 часов назад +2

    Alhamdulillah. Mashaallah👍👍👍🌹🌹

  • @NusaifaSalim-d3j
    @NusaifaSalim-d3j 8 часов назад +2

    Alhamdhulillah aameen aameen ya rabbal aalameen

  • @sulaikhasulaikhav573
    @sulaikhasulaikhav573 6 часов назад +2

    ജീവിച്ചിരിക്കുന്ന എന്റെ മാതാ പിതാക്കൾക്കും എന്റെ ഭർത്താവിന്റെ മരണപ്പെട്ട മാതാപിതാക്കൾക്കും, എന്റെ മോന് ഒരു ജോലിയാവാനും ദുആ ചെയ്യണേ ഉസ്താദേ.

  • @NajeemMarhaba-uz3we
    @NajeemMarhaba-uz3we 9 часов назад +3

    Maranapetta ummakkum vappakkum vendi dua cheyyaname usthade

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 9 часов назад +3

    Alhamdulillah duaayil ulpeduthane usthade

  • @AsmaBellare
    @AsmaBellare 8 часов назад +2

    Alhamdulillah alhamdulillah

  • @SaleenaUsman-s7p
    @SaleenaUsman-s7p 8 часов назад +2

    Vaalaikumussalam inshaallah Alhamdhu lillah ameen

  • @suharahamsa4661
    @suharahamsa4661 8 часов назад +2

    Aameen aameen yarabbal halameen🤲🤲🤲🕋🕋

  • @majeedmajeed4842
    @majeedmajeed4842 9 часов назад +2

    Aameeeen 🤲 Aameeeen 🤲 Aameeeen 🤲 Aameeeen 🤲 Aameeeen 🤲 Aameeeen 🤲

  • @NaseemaAbdulla-oi9sw
    @NaseemaAbdulla-oi9sw 8 часов назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @majsilabanu8211
    @majsilabanu8211 9 часов назад +3

    ഉമ്മക്ക് ഒരുപാട് കടങ്ങൾ ഉണ്ട്
    ഉമ്മാൻ്റെ കടങ്ങൾ വീടൻ ദുഅ ചെയ്യണം ഉസ്തതെ ..😢😢😢

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 7 часов назад +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Aalameen 😊😊😊

  • @alhamdulillah622
    @alhamdulillah622 8 часов назад +2

    എന്റെ ഇക്കാടെ ഉമ്മയും ഉപ്പയും കബറിലാണ് അവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @jishanajumi5948
    @jishanajumi5948 7 часов назад +2

    അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻

  • @muhammedafsal6602
    @muhammedafsal6602 4 часа назад +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹയർ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടുപോയവരുടെ കബറുകൾ വിശാലമാക്കി സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെ സബാഹുൽ ഖൈറിലെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @NishithaKalapurakkal
    @NishithaKalapurakkal 5 часов назад +1

    ഞങ്ങളിൽ നിന്ന് മരണപെട്ട എല്ലാവർക്കും സ്വർഗം കൊടുക്കണേ allah 🤲🤲കടങ്ങൾ ഒരുപാട് ഉണ്ട് rabbhe വിടാനുള്ള വഴി കാണിച്ചു തരണേ rabhhe🤲🤲🤲ഹാദിയ ചെയ്യാൻ കൊതിയാണ് rabhhe ഒന്നും നടക്കാണില്ല 🤲🤲🤲റബ്ബഹീ നീ വലിയവനല്ലേ എല്ലാം കാണുന്നുണ്ടല്ലോ എല്ലാം rahathakkane rabhee 😢😢😢🤲🤲🤲🤲

  • @Niboos-q9b
    @Niboos-q9b 7 часов назад +1

    മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ

  • @SavadParakkal
    @SavadParakkal 9 часов назад +1

    വിദേശത്തുള്ള എന്റെ ഭർത്താവ് വേറെ ഒരു കമ്പനിയിൽ ജോലിക്ക് വേണ്ടി സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് എത്രയും പെട്ടന്ന് ആ ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @abdurahmanraheem2094
    @abdurahmanraheem2094 9 часов назад +2

    അൽഹംദുലില്ലാഹ് 🤲

  • @Misryh-rz9gw
    @Misryh-rz9gw 8 часов назад +2

    Alhamdulilla Alhamdulilla usthathe makkal niskaram nilanirthan dua chayane maranapetta ummak vantiyum dua chayane Hajum umrayum chayan dua chayane

  • @shamlaa666
    @shamlaa666 9 часов назад +2

    Alhamthulilla Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻

  • @Sulaikhack-p2d
    @Sulaikhack-p2d 4 часа назад +1

    Usthadhinum kudumbathinum afiyathulla dheerghayuss nalkane aameen ya rabbul Alameen

  • @azanp9814
    @azanp9814 10 часов назад +27

    ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ നിങ്ങളുടെ മാതാപിതാക്കൾ മക്കൾ കുടുംബങ്ങൾ എല്ലാവർക്കും നീ സ്വർഗ്ഗം കൊടുത്ത് അവരെ നീ അനുഗ്രഹിക്കനേഅല്ലാഹ

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj 33 минуты назад

    വാപ്പ യുമ്മയും എല്ലാ മരണപെട്ടവരെയും ദുആയിൽ. ഞങ്ങളേവരയും. സ്വർഗത്തിൽ കൂട്ടാൻ വെള്ളി യാഴ്ച anugoolamavan. Ameenyarabbulalameen

  • @FayhaSaidalavi
    @FayhaSaidalavi 9 часов назад +2

    ഇനിയും കിട്ടിയിട്ടില്ല ശമ്പളം ഉസ്താദ് ദുആ cheyyanee 🤲🤲

  • @FousiyaUsman-o7b
    @FousiyaUsman-o7b 5 часов назад +1

    ഉമ്മയും ഉപ്പയും കബറിലാണ് ദുആ ചെയ്യണേ ഉസ്താദ്

  • @RamlaPs-mg5lv
    @RamlaPs-mg5lv 7 часов назад +1

    എന്റെ മകനിക്ക് ഒരു നല്ല സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് കുറെ നൊക്കി ഒന്നും തന്നെ ശെരി ആകുന്നില്ല ശെരി ആകാൻ ദുആ ചെയ്യണം ഉസ്താദ് റഠല

  • @Soujath-t4l
    @Soujath-t4l 8 часов назад +2

    👍AfiyathulladeergausustadinumkudumbathinumAllahunalkumarakatteaeenyarabbilalameen

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 9 часов назад +2

    ماشاءالله. الحمد لله ,🤲🏻🤲🏻🤲🏻

  • @safeenasulfi3589
    @safeenasulfi3589 9 часов назад

    അസുഖങ്ങൾ ഷിഫയാവാൻ ദുഃആ ചെയ്യണേ ഉസ്താതെ

  • @rajilaanvar7923
    @rajilaanvar7923 6 часов назад +2

    മാതാപിതാക്കൾ എത്ര പൊന്നുപോലെ വളർത്തിയാലും. ഒരു മകളെ കല്യാണം കഴിച്ച് അയച്ചാൽ പിന്നെ. ആ മകൾക്ക്. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും സ്നേഹിക്കുന്നതിനും. പരിമിതികൾ ഉണ്ട് 😭 പലപ്പോഴും അവർ ആഗ്രഹിക്കുമ്പോൾ കാണാൻ കഴിഞ്ഞിട്ടില്ല റബ്ബേ. അവരുടെ പൂർണ്ണ പൊരുത്തത്തിൽ ആക്കണേ അള്ളാ💗😭🤲🏻🤲🏻🤲🏻

  • @sheebasharif
    @sheebasharif 8 часов назад +1

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താദേ സുഖമില്ല ബുദ്ധിമുട്ടാണ് ഗ്യാസിന്റെ ബുദ്ധിമുട്ടാണ് അതു മാറാൻ പ്രത്യേകം ദുആ ചെയ്യണം കണ്ണീരോടെ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🥲🥲🥲🥰🥰🥰

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 4 часа назад +1

    ജമാദുൽ ആഹിർ പത്തിനാണ് ഈ മാസം എന്റെ ഉപ്പ മരിച്ച ദിവസം ഉമ്മ മരിച്ചത് ഷഹബാൻ എട്ടിന് എല്ലാവരും എന്റെ ഉപ്പാക്കും എന്റെ ഉമ്മാക്കും വേണ്ടി ദുആ ചെയ്യാം ഭർത്താവിന്റെ ഉപ്പയും ഖബറിലാണ് എന്റെ ഇത്താത്തയും ഖബറിലാണ് 😭😭😭

  • @safwaneilishsafwan1372
    @safwaneilishsafwan1372 15 часов назад

    🤲الحمدلله🤲الحمدلله🤲الحمدلله
    മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകട്ടെ
    .رب رحمهما كما ربیانی صعیرا
    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തും ദീർഘയുസും നൽകട്ടെ.ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @Muhammedminhaj809
    @Muhammedminhaj809 6 часов назад +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ

  • @hafsasainudheen7937
    @hafsasainudheen7937 9 часов назад +1

    അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... ആമീൻ 🤲🤲🤲ആമീൻ 🤲🤲ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲

  • @MusthfaS
    @MusthfaS 9 часов назад

    അൽഹംദു ലിലലാഹി റബബിൽ ആലമീൻ ഉസ്താദ് ദുആയിൽ ഉൾപെപടുതതണെ

  • @JasminAshraf-nh4th
    @JasminAshraf-nh4th 8 часов назад +1

    Aameen Aameenn yaa rabbal aalameeennn , 🤲🏻 🤲🏻 🤲🏻 nalla class ayirunnu usthade ❤ dua cheyyane usthade

  • @subaidakoori4516
    @subaidakoori4516 9 часов назад +1

    Ente bharthavinte khabar jevitham santhoshamakane Allah...fuayil ulpeduthane

  • @HajaHajarommabi
    @HajaHajarommabi 8 часов назад +1

    എൻ്റെ ഉമ്മാ ഖബറിലാണ് ഖബർ ജീവിതം സ്വർഗ്ഗമാക്കട്ടെ ആമീൻ🤲🤲🤲

    • @mohammedameen797
      @mohammedameen797 8 часов назад

      ഞങ്ങളിൽ നിന്നും വിട പറഞ് പോയവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ നാഥാ ആമീൻ
      🤲🤲🤲

  • @basheerarimbra3725
    @basheerarimbra3725 9 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹമ്ൽദുലിലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
    ദുഹാഹിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Jumanajubi-m5s
    @Jumanajubi-m5s 6 часов назад +1

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @saeerkp3740
    @saeerkp3740 11 часов назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ ഉമ്മ മരണപ്പെട്ടത് വെള്ളിയാഴ്ച പകൽ ഒൻപതു മണിക്ക് 😢ആണ്.... റബ്ബേ എന്റെ ഉമ്മക്കും ഉപ്പാക്കും നീ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണെ യാ അല്ലാഹ് 🤲🤲🤲

  • @MajidaRazak-q2o
    @MajidaRazak-q2o 6 часов назад +1

    എന്റെ ഉമ്മ വാപ്പ മരണപെട്ടു എല്ലാവരും ദുആ യിൽ ഉൾപെടുത്തണേ

  • @FasilaN-wq4ox
    @FasilaN-wq4ox 8 часов назад +1

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ മാഷാ അല്ലാഹു ഉസ്താതെ മറവി വല്ലാതെ ബുദ്ധിമുട്ട് ന്നു ഞാൻ enthu ചെയ്യും ഐയ്കതാ ഉള്ള കുടുമ്പം മരണം വരേ നിലനിൽക്കാൻ മാതാപിതാക്കൾക്കും ഞങ്ങൾക്കും കുടി കാര്യയായിട്ടു ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭

  • @habeebahabeeb2773
    @habeebahabeeb2773 8 часов назад +1

    Alhamdhulillah 😊

  • @SakeenaKunjhol
    @SakeenaKunjhol 9 часов назад +1

    എന്റെ ഭർത്താവിന്റ വിട്ട മാറാത്ത ജലദോഷം ഉസ്താദ് ദൃ ൡ ചെയ്യണം

  • @majeedmajeed4842
    @majeedmajeed4842 9 часов назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @UmaivaYussuf
    @UmaivaYussuf 7 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    മക്കൾക്കു ഹൈറായ ജീവിതം കിട്ടാനും. മക്കൾ സ്വാലിഹായ മക്കളാകാനും ദുആ ചെയ്യണേ.

  • @SajithaSajithacp
    @SajithaSajithacp 8 часов назад +2

    വാപ്പ ഇല്ല ഉമ്മ ഉണ്ട് വാപ്പാക്ക് ദുവ ചെയ്യണം ഉസ്താദ് 🌹🌹

  • @ashikna-cx3hd
    @ashikna-cx3hd 8 часов назад +1

    എന്റെ ഉമ്മയും ബാപ്പയും മരിച്ചു അവർക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @naseervp6409
    @naseervp6409 9 часов назад +1

    Ameen ya rabbal aalameen

  • @MuhammedMuhammed-f3r
    @MuhammedMuhammed-f3r 8 часов назад

    എന്റെ ഉപ്പയും കബറിലാണ് 🤲🤲ഉസ്താദ് മരണപെട്ട എല്ലാവരെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @shareefamullassery5341
    @shareefamullassery5341 6 часов назад +1

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 9 часов назад

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @crazyboys1709
    @crazyboys1709 9 часов назад +1

    Alhamdulillahi Rabbil Aalameen
    Maranapettupoya vaapakum kudumbbathile maranappetavarkum aahiram velichamaki kabaridam vishaalamaakikodukkatte......Aameeen😢

  • @safiyasulu1437
    @safiyasulu1437 8 часов назад +1

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @HuweiHonour
    @HuweiHonour 7 часов назад

    Alhamdulilla,Ameenyarabulalameeen ദുആയിൽ ഉൾപ്പെടുത്തേണമേ

  • @Aminakv-u9i
    @Aminakv-u9i 9 часов назад +2

    Sallallhu ala Muhammed sallallhu alihivasllam sallallhu ala Muhammed sallallhu alihivasllam allhumma Salli ala Muhammed yarabbi Salli alihivasllam vaalikumussalam varhamuttulla vabarakkattuhu

  • @asimaameen3216
    @asimaameen3216 5 часов назад +1

    Entey uppayum barthavintey uppayum marannapettu ustha duha cheyanam🥀🥀🥀

  • @SuharaKm-g4g
    @SuharaKm-g4g 7 часов назад +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @sajusiju7317
    @sajusiju7317 8 часов назад +1

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @AseemVpp417
    @AseemVpp417 7 часов назад

    .ആമീൻ::....ആമീൻ.... യാ റബ്ബുൽ ആലമീൻ... ജസാക്കളളാ ഹൈറ്.... അൽഹംദുലില്ലഹ്

  • @RamlaRayan
    @RamlaRayan 4 часа назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @ijasworld3908
    @ijasworld3908 7 часов назад +1

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻😭

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 8 часов назад +1

    Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @Galaxy-d9k
    @Galaxy-d9k 9 часов назад

    Alhmdulillah Alhmdulillah Alhmdulillah Alhmdulillahy rabbil Aalmeen 🤲🤲Aameen Aameen yarabbal Aalmeen 🤲🤲duhayl ulpeduttane

  • @fauzimol6406
    @fauzimol6406 8 часов назад +1

    Alhamdulillah Alhamdulillah Alhamdulillah infinite

  • @ShameedThavarayil-ez5vd
    @ShameedThavarayil-ez5vd 9 часов назад +1

    ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @muhammedameen6059
    @muhammedameen6059 9 часов назад +1

    അൽഹംദുലില്ലാഹ് 😊

  • @haneefa3514
    @haneefa3514 7 часов назад +1

    ദുആ. ചെയ്യണേ. 2.പേരും. നഷ്ടപ്പെട്ടുപോയി. അല്ലാഹുവിന്റെ. മഹ്ഫിരത്തിലേക്ക്. സ്വർഗം. കൊടുക്കണേ. യാ. അള്ളാഹു. 😭🤲🤲🤲🤲

  • @MuhammedRayyan-q8c
    @MuhammedRayyan-q8c 9 часов назад

    Maranapettu poya nte Umma markum uppa markum mattu ellavarkum mahfirathum marhamathum nalki anugrahikatte Aameen

  • @ShylajaShihabudeen
    @ShylajaShihabudeen 6 часов назад

    Maranapettupoya nammude mathapithakkalkkum mattellavarkkum മഗ്ഫിറത്തും മർഹമത്തും കൊടുത്തു അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲🤲🤲

  • @molumidu
    @molumidu 8 часов назад +1

    അൽഹംദുലില്ലാഹ് 🥰മാഷാ അല്ലാഹ് 🥰🤲

  • @SafeeraAhammed
    @SafeeraAhammed 8 часов назад +1

    Alhamdulilla Alhamdulilla Alhamdulilla rabbil alameen

  • @ayubkhan-s2f
    @ayubkhan-s2f 6 часов назад

    Aameen❤

  • @sameeramanuminu400
    @sameeramanuminu400 7 часов назад

    Alhamdulillah. Alhamdulillah. Alhamdulillah. ❤❤❤

  • @FareedaFaree-im6gn
    @FareedaFaree-im6gn Час назад

    Alhamdulilla masha allah duayil ulpeduthane usthade

  • @tRifavlogzz
    @tRifavlogzz 9 часов назад +1

    Alhamdulillah 🤲😊

  • @NoushiJasi-rs6vd
    @NoushiJasi-rs6vd 8 часов назад +1

    ഉമ്മ ഇല്ല, മരണപ്പെട്ടിട്ട് 2വർഷം ആയി, ദുആ ചെയ്യണേ ഉസ്താദെ

  • @MubarisM-om8qu
    @MubarisM-om8qu 6 часов назад

    Duayil ulpeduthane usthade

  • @SajeenaSajeenasalim
    @SajeenaSajeenasalim 10 часов назад

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @rahiyanathshanavas1094
    @rahiyanathshanavas1094 4 часа назад

    Mathapithakkalude Kaberle yishalamakkikodukkette ellavareyum eemanudkudy
    Marippikkatte aammeen