വയനാടിന് ആകെ വേണ്ടത് 1000 കോടി; മോദി വന്നാല്‍ സംഭവിക്കുന്നതിങ്ങനെ |narendra modi |wayanadu

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #narendramodi #wayanad
    വയനാട്; മോദി വന്ന് സുരേഷ്‌ഗോപിയെ രക്ഷിക്കുമോ! പ്ലാനിങ്ങനെ

Комментарии • 39

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +15

    ഒന്നുംനടക്കില്ല. അഥവാ എന്തെങ്കിലും പ്രഖ്യാപിച്ചാൽ തന്നെ അതു കടലാസിലൊതുങ്ങും. കയ്യിൽ കിട്ടില്ല.

    • @Jesssco
      @Jesssco Месяц назад +3

      Athava koduthalum kadam kodethettu wayanad muzhuvan adani kku ezhudi kodukkum. Athanau gujurati chaya kadakaran

    • @shobhanacharles1030
      @shobhanacharles1030 Месяц назад

      8:13 8:13 8:14 8:14 8:15 8:27 8:28 8:28 8:28 8:28 8:29 8:29 8:29 8:29 8:29 8:29 8:30 8:30 8:30 8:30 8:30 8:31 8:31 8:31 8:31 8:31 8:31 8:31 8:31 8:31 8:31 8:31 8:32 8:32 8:32 8:32 8:32 8:32 8:32 8:32 8:32 8:32 8:32 8:32 8:32 8:33 8:34 8:34 8:34 8:34 8:34 8:35 8:35 8:35 8:35 8:35 8:35 8:35 8:35 8:35 8:35 8:36 8:36 8:36 8:36 8:36 8:36 8:36 8:36 8:37 8:37 8:37 8:37 8:37 8:37 8:37 8:37 8:38 8:38 8:38 8:38 8:38 8:38 8:38 8:38 8:38 8:39 8:39 8:39 8:39 8:39 8:39 8:39 8:39 8:40 8:40 8:40 8:40 8:40 8:40 8:40 8:40 8:40 8:41 8:41 8:41 8:41 8:41 8:41 8:41 8:42 8:42 8:42 8:42 8:42 8:42 8:43 8:43 8:43 8:43 8:43 8:43 8:44 8:44 8:45 8:45 9:13 9:13 9:14 9:14 9:15 9:15 9:16 9:16 9:29 9:30 9:30 9:30 9:30 9:30 9:30 9:30 9:30 9:31 9:31 9:31

  • @tinytot140
    @tinytot140 Месяц назад +5

    പ്രളയം കണ്ടുപോയതു പോലെ മുകളിൽ കറങ്ങിയിട്ട് പോകുമാരിക്കും

  • @basheerpulimoottil8148
    @basheerpulimoottil8148 Месяц назад +1

    Govt has declared a 'Township' for rehabilitating Wayanadu Landslips: How many houses and other construction is needed and its estimated cost?. All offerers and collectors joined together and cooperated with Govt to complete the project.

  • @NEXTVALIDHANI
    @NEXTVALIDHANI Месяц назад +13

    പണ്ട് പ്രളയ സമയം UAE കേരളത്തിന്‌ തരാം എന്ന് പറന്ന 700 കോടി വരെ തുരംഗം വെച്ച TEAM ആ.സ്വന്തം തരുകയും ഇല്ല തരുന്നവരെ അതിന് സമ്മതിക്കുകയും ഇല്ല. 🙏

    • @Jesssco
      @Jesssco Месяц назад

      UAE is funding for islamic theebrabadam and pennu pidi. 😂

    • @NEXTVALIDHANI
      @NEXTVALIDHANI Месяц назад +1

      @@Jesssco എന്നിട്ട് ഞമ്മന്റെ കൊതം team അവിടെ പൊഴി പൈസ ഉണ്ടാക്കി ജീബിക്കുന്നു 🤣

  • @ajumn4637
    @ajumn4637 Месяц назад +6

    കേന്ദ്രം നമ്മുക്ക് കിട്ടുന്ന സഹായം തടസപ്പെടുത്താതെ
    ഇരുന്നാൽ മതിയാരുന്നു,

    • @naadan751
      @naadan751 Месяц назад

      ഇപ്പോൾ തന്നെ കണ്ടന് ചൊറിച്ചിൽ തുടങ്ങിയിട്ടുണ്ട്, അതു വായിക്കുന്ന മന്ദബുദ്ധികളായ മൊണ്ണകൾ കൂവൽ തുടങ്ങിയിട്ടുണ്ട്!

  • @sujabiju5615
    @sujabiju5615 Месяц назад

    😊

  • @sujauthuppu1772
    @sujauthuppu1772 Месяц назад +1

    🤝

  • @paulnilayattingal9108
    @paulnilayattingal9108 Месяц назад +1

    ആയിരം കോടി രൂപ വേണമെന്ന് മുഖ്യമന്ത്രി മുൻപേ വാർത്ത സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു

  • @ashasaramathew6733
    @ashasaramathew6733 Месяц назад +1

    Next target kerala election 35+ seat kittiyal bharanam kittum.. so PM Wayanad nannayi help cheyyum

  • @leelammathyparambil6047
    @leelammathyparambil6047 Месяц назад

    🙏🙏🙏🙏🙏

  • @johnpj4329
    @johnpj4329 Месяц назад

    കേരള ജനതയെ ആക്ഷേപിക്കാതിരുന്നാൽ മതിയായിരുന്നു.

  • @valsaraju2798
    @valsaraju2798 Месяц назад

    For the upcoming votebank garenty

  • @amcyeldhose7213
    @amcyeldhose7213 Месяц назад

    Last Kai vech thaangaathirunnal mathi 😢

  • @satheeshbabu6466
    @satheeshbabu6466 Месяц назад +12

    അങ്ങനെ ദുരന്തം കാണാൻ ദുരന്തം വരുന്നു.

  • @kasimmohammed2382
    @kasimmohammed2382 Месяц назад

    Eventhough so many great people donated their own money GOI why reluctant to consider necessary help that too from public money?

  • @_fouz.__2002
    @_fouz.__2002 Месяц назад

    Onnum expect cheyyenda

  • @antonyalex3143
    @antonyalex3143 Месяц назад

    Mathravumalla, by-election varukayanallo

  • @Swareads
    @Swareads Месяц назад

    Waqf nekkurich video udane kanumo

  • @luckvideo2758
    @luckvideo2758 Месяц назад

    Photo shooting ano varunna pm.

  • @sudheersankarawarrier5907
    @sudheersankarawarrier5907 Месяц назад +1

    ആവശ്യം പോലെ പ്രഖ്യാപനങ്ങൾ ഉണ്ടാവാം.. അവസാനം ഒരു വാചകം കൂടി കണ്ടേക്കാം.. " ഈ പറഞ്ഞതല്ലാതെ ഒന്നും തരില്ല.. " എന്നും..!!!

  • @shinirahim7545
    @shinirahim7545 Месяц назад

    വഖഫ് ബോർഡ് ബിൽ ചർച്ച വീഡിയോ കണ്ടില്ലല്ലോ..

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 Месяц назад +2

    പ്രധാൻ വരും പോകും. അല്ലാതെന്ത്. ബിജെപിയെ തത്കാലം രാഷ്ട്രീയമായി രക്ഷപ്പെടുത്തേണ്ടതുണ്ട്. പ്രധാൻ വരുന്നത് തന്നെ ഒരു മഹത്തായ സംഭാവനയല്ലേ. വന്നു കഴിഞ്ഞു സംസ്ഥാനത്തിൻ്റെ ദുരിതവും ബുദ്ധിമുട്ടും വർദ്ധിക്കുമൊയെന്ന് മാത്രം നോക്കിയാൽ മതിയെന്നാണ് പാർലമെന്റിലെ മൂപ്പന്മാരുടെ പ്രകടനം വ്യക്തമാക്കുന്നത്. പിന്നെ ഇവിടത്തെ ഒരു കൂട്ടം ആളുകൾ ഒന്നും നൽകരുത് എന്നും പറഞ്ഞിട്ടുണ്ടാകുമല്ലോ.... അഖില ലോക ശുഭന്മാർ.... തികഞ്ഞ മനുഷ്യത്വരാഹിത്യം മാത്രം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന പ്രധാനും കൂട്ടരും......

  • @newsathouse5338
    @newsathouse5338  Месяц назад +1

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

    • @gayathrim8954
      @gayathrim8954 Месяц назад

      കുത്തി തിരിപ്പ് നിർത്തി വല്ല കൂലി പണിക്കും പോടോ

    • @gayathrim8954
      @gayathrim8954 Месяц назад

      കുത്തി തിരിപ്പ് നിർത്തു വല്ല കൂലി പണിക്കും പോടോ

    • @gayathrim8954
      @gayathrim8954 Месяц назад

      കുത്തി തിരിപ്പ് നിർത്തി വല്ല കൂലി പണിക്കും പോടോ

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv Месяц назад

    ഒരു ചുക്കും തരൂല്ല...വെറുതെ വന്നു ഷോ കാട്ടിപ്പോകും കൂട്ടത്തിൽ നമ്മുടെ ഹനുമാൻ കോവിയേട്ടനും ഷോ കാണിക്കും...പി എം സന്ദർശനം മൂലമുണ്ടാകുന്ന ചിലവും സംസ്ഥാനം വഹിക്കേണ്ടി വരും...😢😢😢😢

  • @bees8107
    @bees8107 Месяц назад

    ആ ശ്രെയസ് മുതലാളി ഒരു 500 ഏക്കർ സ്ഥലം ന്യായ വിലക്ക് കൊടുത്താൽ പകുതി പ്രശനം തീരും

  • @sasikunnathur9967
    @sasikunnathur9967 Месяц назад

    കോലീബിയെ അനുഭവിച്ച് അറിയൂ.