| Director T.S.Saji talks about Harisree Ashokan | സംവിധായകൻ ടി.എസ് സജി ഹരിശ്രീ അശോകനെ കുറിച്ച് |

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #HarisreeAshokan
    മലയാളത്തിലെ എണ്ണം പറഞ്ഞ കോമഡി താരങ്ങളിൽ ഒരാളാണ് ശ്രീ ഹരിശ്രീ അശോകൻ..പക്ഷെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക് കാരണം ഒരു സിനിമ പൂർണമായും നിന്നുപോയി..ആ സിനിമ ചെയ്യാൻ ഉദ്ദേശിച്ച പ്രശസ്ത സിനിമ ഡയറക്ടർ T.S.Saji ആ അനുഭവം തുറന്നു പറയുന്നു..

Комментарии • 151

  • @indian6346
    @indian6346 5 лет назад +90

    സംസാരത്തിലെ സത്യസന്ധത വ്യക്തമാണ് സജി സാറേ .ആ സംസാരം വീഡിയോ കാണുന്നവരിലും എഫക്റ്റ് ചെയ്യുന്നു.

  • @VenuKkurup
    @VenuKkurup 4 года назад +28

    താരങ്ങളെ ആരെയും അന്ധമായി ആരാധിക്കരുത്..... പിന്നെ നസിർ സർ അദ്ദേഹം വേറെ ഒരു പുണ്യ ജന്മം....

  • @1234567814266
    @1234567814266 5 лет назад +113

    ഉർവശിയും ഹരിശ്രീയും... രണ്ടും ആർത്തി പണ്ടാരങ്ങൾ ആണ്....

    • @blackcats192
      @blackcats192 4 года назад +1

      urvashiye ashokan thetidarippichadan..

    • @kiranrs7959
      @kiranrs7959 4 года назад +6

      Ashokan ആർത്തിയാണ്, എന്നിട്ട് ദാരിദ്ര്യം പറയും

    • @suretalks8730
      @suretalks8730 2 года назад

      Urvasikk arthiyilla

  • @rajithmm445
    @rajithmm445 5 лет назад +69

    ഹരിശ്രീ അശോകനയൊക്കേ ആരാധിച്ചു പോയല്ലോ എന്ന് ഒർത്തു വിഷമം തോന്നുന്നു

    • @Noname-vh3ke
      @Noname-vh3ke 4 года назад

      അയാളുടെ ഓർത്തിരിക്കാൻ പറ്റിയ ഒരു കഥാ പത്രം പഞ്ചാബി ഹൗസ്,പറക്കും തളിക വേറെ ഏതാ ഉള്ളത്

  • @kiranraj7290
    @kiranraj7290 4 года назад +23

    പൊന്നു കൊണ്ടൊരാൾരൂപം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി ഒരു ദിവസത്തേക്ക് പോയതാണ് ഞാൻ.... അവിടെ വെച്ച് ഹരിശ്രീ അശോകൻ ഒരു ആരാധകനെ തരം താഴ്ന്ന നിലയിൽ അപമാനിച്ചു സംസാരിക്കുന്നത് കണ്ടതാണ്...

  • @Sreejithmn240
    @Sreejithmn240 4 года назад +82

    ഇത്രയും മോശമായി പെരുമാറിയ ഹരിശ്രീ അശോകനെപറ്റി നല്ല വാക്കുകൾ മാത്രം പറയുന്ന സജി സാർ നീങ്ങൾ മാന്യനായ ഒരു സംവിധായകൻ തന്നെ. ദൈവം എന്നു കൂടെ ഉണ്ടാകും.

  • @flyingafrinak6958
    @flyingafrinak6958 4 года назад +25

    ഈ മിമിക്രികാരിൽ ഭൂരിഭാഗവും ഭയങ്കര കച്ചറകളാണ്. അങ്ങോട്ടും ഇങ്ങോട്ടും പാരവെപ്പും കുതികാൽ വെട്ടും പരദൂഷണവും . പരട്ട സ്വഭാവമാണ്

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 4 года назад

      correct 👍

    • @winit1186
      @winit1186 4 года назад +2

      അൽപ്പന്‌ ഐശ്വര്യം ലഭിച്ചാൽ അർദ്ധരാത്രി മുത്തുകുട പിടിക്കും.... മിമിക്രിക്കാരൂടെ വർഗ്ഗസ്വഭാവമാണിത്

    • @anandhakrishnan8779
      @anandhakrishnan8779 4 года назад +1

      കലാഭവൻ മണി അഹങ്കാരി ആയിരുന്നു

    • @kiransanju6847
      @kiransanju6847 4 года назад

      എല്ലാരും അങ്ങനെ അല്ല മണി ചേട്ടൻ മുത്ത്‌ ആയിരുന്നു

    • @sreejithrs7977
      @sreejithrs7977 3 года назад

      No not so, exception Jayaram, the most senior in mimics field. But his Guru is Sri Padmarajan sir that's the difference

  • @jabbarmenilaath2946
    @jabbarmenilaath2946 5 лет назад +122

    ഹരിശ്രീ അശോകൻ റോഡ് പണിയുമായി നടന്നിരുന്നവനാണ് അവന്റെ ആർത്തിയും അന്തസ്സില്ലായ്മയും പ്രസിദ്ധമാണ്

    • @user-pl2dt5te9c
      @user-pl2dt5te9c 4 года назад +6

      ആർത്തി.. കാണിച്ചാലും.. തറവാട്ടു മഹിമ ഉണ്ടേൽ കോഴപ്പമില്ല എന്നാണോ?

    • @cheerfulmario2904
      @cheerfulmario2904 4 года назад

      @@user-pl2dt5te9c q

    • @iai1
      @iai1 4 года назад +4

      ഏത് ജോലി @ആയാലും അടിയിൽ കൂടി ആപ്പ് അടിക്കുന്ന നടന്ന മാരെ തുറന്നു കാണിച്ചു തരുന്ന യൂട്യൂബ് ആണ് hearo

    • @babugangadharan4156
      @babugangadharan4156 4 года назад

      Laguage

  • @youtubereact_v1
    @youtubereact_v1 5 лет назад +132

    വെറുതെയല്ല ഹരിശ്രീ വീട്ടിൽ ഇരിക്കുന്നത്

  • @നെൽകതിർ
    @നെൽകതിർ 4 года назад +2

    നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളെ കുറിച് കൂടുതൽ അറിയാതെ അവരുടെ കഥാപാത്രങ്ങളെ മാത്രം ഇഷ്ടപ്പെടുക അറിയുക എന്നതാകും നല്ലത് എന്ന് ഈ ചാനൽ എനിക്ക് മനസ്സിലാക്കി തന്നു

  • @madhavanmullappilly
    @madhavanmullappilly 4 года назад +3

    ആർട്ടിസ്റ്റുകളായ പലരെയും നമ്മൾ സ്നേഹിക്കുന്നത് അവരെ നേരിട്ട് അറിഞ്ഞിട്ടല്ല, മറിച്ചു അഭിനയമികവ് കൊണ്ടാണ്. പക്ഷെ എന്ത് മികവുണ്ടായിട്ടെന്താ, Mr.സജി പറയുന്നത് കേട്ടാപ്പോൾ വിഷമം തോന്നി. എന്നിട്ടും അദ്ദേഹം ഉപയോഗിക്കുന്ന ഭാഷയുടെ മികവുണ്ടല്ലോ, അത് മറ്റുള്ളവർക്ക് അനുകരണീയമാണ്. അദ്ദേഹം ദൈവത്തിൽ എല്ലാം സമർപ്പിക്കുന്നു. ഗ്രഹണം കഴിഞ്ഞു സൂര്യൻ പൂർവാധികം തേജസ്സോടു കൂടി പുറത്തു വരും, തീർച്ച.
    പിന്നെ നമ്മൾ ഇങ്ങോട്ടു വരുമ്പോൾ ഒന്നും കയ്യിൽ കരുതിയല്ലല്ലോ വന്നത്. പോകുമ്പോഴാകട്ടെ ഉണ്ടാക്കിയതൊന്നും കൊണ്ടുപോകുന്നുമില്ല. സമ്പാദ്യമെന്നത് സൽപ്പേരാണ്, അത് നമ്മൾ പോയാലും നിലനിൽക്കും. ആ വഴിക്കല്ലേ ചിന്തിക്കേണ്ടത്. പൈസ കൊണ്ട് നേടാൻ പറ്റാത്തതായി ഈ ഭൂമിയിൽ പലതും ഉണ്ട്. അത് മറക്കരുത്.

  • @nithunithu3655
    @nithunithu3655 3 года назад +3

    എന്തു മനുഷ്യനാണ്.. ഹരിശ്രീ 😥

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +3

    Oru International Local Story Blockbuster film from Harisree

  • @fazilbinyusuf8032
    @fazilbinyusuf8032 4 года назад +3

    8:54 അതാണ്👍👍❤️❤️

  • @Noname-vh3ke
    @Noname-vh3ke 4 года назад +28

    അശോകൻ എങ്ങനെയാ ഔട്ട്‌ ആയതു .സ്വഭാവം തന്നെ കാരണം .വന്നവഴി മറന്നു പോയയാൾ .ഇയാൾ ശ്രീനിവാസൻ ഒന്നുമല്ലല്ലോ ഇത്ര അഹങ്കരിക്കാൻ

  • @remensubburemen5226
    @remensubburemen5226 4 года назад +3

    It's good interview with Sasi sir which movie 'Kotaram vitile apukuttan' aano?thanx Sasi sir explains his experience very naturally looking forward to more such videos

  • @afps350
    @afps350 4 года назад

    parayathirikkan pattilla, ee channelil kanditulla ettavum nalla manushyan

  • @keralacitizen
    @keralacitizen 5 лет назад +26

    Ac കാർ ഇല്ലാതെ shoot ന് വരില്ല എന്ന് പറഞ്ഞ ആളാ

  • @NS-vq5cc
    @NS-vq5cc 5 лет назад +5

    Harisree allu kollallo

  • @broadband4016
    @broadband4016 5 лет назад +29

    അശോകന് ചാനലിൽ കോമഡിസ്കിറ്റിൽ വരുന്ന ആർട്ടിസ്റ്റുകളുടെ നിലവാരമേയുള്ളു.അതിൽവരുന്നവർ കൂലിപ്പണിക്കാരാണ്.അശോകനും അങ്ങനയാണെന്നു തോന്നുന്നു.എപ്പൊഴും ഓടി കൂവി വിളിച്ചുള്ള ശൈലി.എന്ത് കോമഡിയാ... ഇത്.?

  • @fredydavid2390
    @fredydavid2390 5 лет назад +1

    Good luck for next time

  • @68asurajmanmadhan32
    @68asurajmanmadhan32 5 лет назад +7

    നിയമ നടപടി ചെയ്തു കൂടെ

  • @sreenathm2593
    @sreenathm2593 5 лет назад +26

    ഈ ഉർവശിയാണ് ചാനലിൽ ഉപദേശിക

  • @Jupesh-d9m
    @Jupesh-d9m 4 года назад +11

    പാവം.. ഒരാളുടെ സ്വപ്നം ആണ് പെട്ടിയില്‍ കിടക്കുന്നത്....

  • @febinninanmathew7942
    @febinninanmathew7942 4 года назад

    13:32 Amen

  • @nagulrajp3986
    @nagulrajp3986 3 года назад

    Eppa sugayi

  • @thomsonlawrence681
    @thomsonlawrence681 3 года назад

    🙏

  • @dj-if3fl
    @dj-if3fl 5 лет назад +11

    paisa ഇല്ലാതെ ഇതിനൊക്കെ പോവേണ്ട കാര്യം ഉണ്ടോ.... harisree asokan നെ കുറ്റം പറഞിട്ട് കാര്യം ഇല്ല.... ഒരു വാക്ക് കൊണ്ട്... അങ്ങനെ ഒരു സിനിമയും നിന്ന് പോവാറില്ല....... എല്ലാവരുടെയും സമയം waste ചെയ്തു.... അവസാനം വണ്ടി cheque കൊടുക്കുന്ന സമ്പ്രദായം ആണ് മലയാള സിനിമയിൽ നടന്നു കൊണ്ട് ഇരിക്കുന്നത്...... അതിനു ശേഷം sentiments പറയും.... ഒരു നിർമാതാവിന്റെ വിഷമം മനസിലാക്കണം എന്ന്..... ഇ financial backup ഇല്ലാത്തവനോനും
    ഇ പരിപാടി ക്ക് ഇറങ്ങരുത്

    • @baijujoseph9156
      @baijujoseph9156 4 года назад

      dj monay business angananu

    • @jithishpn1220
      @jithishpn1220 4 года назад

      sambvam randu sidilim sarikalum thettukalum undu. oru side kettu kondu mathram onum vilayiruthan avila

  • @anilkumar-tc3en
    @anilkumar-tc3en 4 года назад

    തെണ്ടിതിരിഞ്ഞ് നടന്നവർ ആയാലും ഒരു സിനിമ വിജയിച്ചാൽ പിന്നെ അയാളാണ് രാജാവ് എന്ന രീതിയിലാണ് ചിലരുടെ പെരുമാറ്റം

  • @philipuzhathil8877
    @philipuzhathil8877 2 года назад

    "അവൻ അഹങ്കാരി" പുതിയ സിനിമക്ക് പേരിടാൻ കൊള്ളാം

  • @brutallyhonest7718
    @brutallyhonest7718 5 лет назад +2

    Aa movie il njan work cheythittundu

  • @jayachandrannair2136
    @jayachandrannair2136 5 лет назад

    Saji Anna great

  • @RP.41
    @RP.41 4 года назад

    Paavam producer.

  • @ഷിനാസ്പൂവണത്തിൽ

    Producer ജീവിച്ച് ഇരിപ്പുണ്ടേ???പാവം ഡയറക്ടർ um

  • @tijithomas669
    @tijithomas669 5 лет назад +15

    പണി വരുന്ന വഴി പറയാൻ പറ്റില്ല

  • @axiomservice
    @axiomservice 4 года назад +1

    Balachadramenonte voice.

  • @ajithvm3225
    @ajithvm3225 4 года назад

    sir aa cinimayude savidayakan enna nilayil kurachu funt thankalkkum edukkan pattumayirunnille

  • @arunvarkey8680
    @arunvarkey8680 4 года назад

    Please talk about that producer and his family's current status.

    • @mindfreak2212
      @mindfreak2212 4 года назад

      Arun Varkey producer name mohd iqbal

  • @ourawesometraditions4764
    @ourawesometraditions4764 4 года назад

    😢😢😢😢😢😢

  • @sreevalsam1043
    @sreevalsam1043 4 года назад +1

    Pavam manushyan ee manushyandha padam onnu vijayichaghil

  • @hawkgrab
    @hawkgrab 4 года назад +2

    Some people forget their past , Ashokan is one such example. No wonder he is a flop compared to others in his genre

  • @asishkumar7914
    @asishkumar7914 4 года назад +3

    ഇൗ ഹരിശ്രീ അശോകനണ് ഇപ്പൊൾ പ്രതിഫല ത്തെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്നത്...

  • @thukaramashetty1155
    @thukaramashetty1155 3 года назад +1

    .....ഒരാളെ ഉദ്ദേശം വെച്ച് ചതിച്ചാൽ ചതിച്ചവൻ തൻ്റെ മരണത്തിന് മുമ്പ് അത് അനുഭവിച്ചു തീർക്കും

  • @Diru92
    @Diru92 4 года назад

    നമ്മളൊക്കെ കാണുന്നത് നന്മ കഥാപാത്രങ്ങൾ. പക്ഷെ സിനിമയുടെ ഉള്ളിൽ ഇതൊക്കെ ആണ് നടക്കുന്നത്. എത്ര ആളുകളുടെ സിനിമ മോഹങ്ങൾ ആണ് ഇതുപോലുള്ള അഹങ്കാരി നടി നടൻമാർ കുട്ടിച്ചോറാക്കിയത്.

  • @ashik5434
    @ashik5434 5 лет назад +3

    Malayala nadanmare niyandrikkanam

  • @ajnasabdla5857
    @ajnasabdla5857 5 лет назад +5

    ith true aenkil harishree oru chetttayanu

  • @chethanbk21
    @chethanbk21 4 года назад +2

    Mooppere kanne neranju paavam. Ithinellam kittikkolum mone ashoka inikke.

  • @fury2689
    @fury2689 4 года назад

    Aa producer evideya....

  • @manukesav4578
    @manukesav4578 2 года назад

    പ്രൊഡ്യൂസർ ഒരിക്കലും താരങ്ങൾക്ക് അടിമ ആകരുതേ.... നിങ്ങൾ എന്തിനാ ഹരിശ്രീഅശോകനെ പൊക്കുന്നതു തേപ്പ് കിട്ടിയിട്ടും...... വേറെ ആരേം കിട്ടില്ലാരുന്നോ... താൻ തന്റെ വില കളഞ്ഞു കുളിച്ചു 🙏🏻🙏🏻

  • @arunmohandas2006
    @arunmohandas2006 5 лет назад +2

    its sad to listen everybodys effort time and money got wasted by one persons bad dialogue.

  • @harikumartp9542
    @harikumartp9542 5 лет назад +10

    ആ നിർമ്മാതാവ് എവിടെ?

    • @mindfreak2212
      @mindfreak2212 4 года назад

      HARIKUMAR T P mohd iqbal ennanu ayalde name

  • @i.subinsebastian375
    @i.subinsebastian375 5 лет назад +1

    Oraalde vaak aano atho kayil paisa ilathathu kondu aano ? Aalkar yenthu paranju parathiyalum kayil cinema pidikan ulla fund undengi pine yentha prashanam ?

  • @phoenixlog3168
    @phoenixlog3168 5 лет назад +5

    എണക്കത്തിൽ കൊണക്കുകാന്നു പറയും

  • @RajKumar-rh9nn
    @RajKumar-rh9nn 4 года назад +1

    Chetta.asokan.kudiyan.urvasi

  • @syams8615
    @syams8615 2 года назад

    "Brutus is an honorable man.. " ennu parayunnapole thonni

  • @amirtimur3639
    @amirtimur3639 4 года назад

    master bin channel always has pro nair agenda. if you look content it despise new generation cinema. most of negative comment towards muslim and ezhava celebrities like Manoj k jayan, harishree ashokan, kamal, Shane nigam etc

  • @pradeep36000
    @pradeep36000 5 лет назад +2

    INNU VARE ISHTAMILLATHA ORE ORU NADAN HARI SREE ASHOKAN

  • @youtubegoogle4656
    @youtubegoogle4656 5 лет назад +10

    എന്താണ് ഭായ് പടം നടക്കാഞ്ഞതിന് ഒരാളെ കുറ്റം പറയണോ..... അങ്ങനെ ഒരു പ്രശ്നം വരുമ്പോൾ ഒപ്പിക്കാൻ കഴിയാത്തത് നിങ്ങളുടെ കഴിവുകേടല്ലേ...

    • @pradeepachary8866
      @pradeepachary8866 4 года назад +1

      അതിപ്പോൾ ചിലപ്പോൾ ലീഡ് റോളിൽ നിൽക്കുന്നത് ഉർവ്വശിയുടെ കഥാപാത്രവും ഹരിശ്രീ അശോകൻ കഥാപാത്രവും ഒക്കെയാണെങ്കിൽ ചിലപ്പോൾ അവരെല്ലാം അഭിനയിക്കുന്നില്ല ഇല്ല ഇല്ല എന്ന് ഒരു സന്ദർഭം എന്നാൽ ഇനി കോടികൾ മുടക്കുന്ന പണം ആയാൽ പോലും നിന്നേ പറ്റൂ

  • @sarathlal5812
    @sarathlal5812 4 года назад

    Producerude sapam ayalude lifine badikkum

  • @vishwaswaterproofing6607
    @vishwaswaterproofing6607 5 лет назад +5

    Midhunam pottichu kodutha aalanu Urvashi

    • @biju1721
      @biju1721 5 лет назад +4

      വിശദ്ധമായി പറയുമോ?

  • @ashkrizz
    @ashkrizz 4 года назад

    പ്രൊഡ്യൂസർ ആരാ മുഹമ്മദ് ഇക്ബാൽ ആണോ .

  • @jeopaul6532
    @jeopaul6532 4 года назад +1

    ഹരിശ്രീ അശോകൻ സീറ്റിലും പ്രശ്നം ആണെന്ന് കേട്ടിട്ടുണ്ട്

  • @reshincreshi
    @reshincreshi 4 года назад

    Bahumaanam pooorvam parayatte Saji sir...
    Sir nte interview le elaaam , parayunna anubhavangalum Oru 50 % sir nne nerittu ariyaavunnathum...baaaki sir nte manasile ooha pohangalum Koodi cherth parayunnath aan enn neutral aayi ninn prekshakan Enna nilayil ninn nokki kaanunnnnnu...!

  • @alfredmichael161
    @alfredmichael161 4 года назад

    ഈ ചേട്ടന്റെ എത്ര പടം producerkku ലാഭം ഉണ്ടാക്കി കൊടുത്തു എന്ന് പറയാമോ... സർ malayalam cinema had a dark phase and director like you where making nonsense films those days....

  • @sajcreations343
    @sajcreations343 4 года назад +1

    ഇങ്ങേർക്ക് direction അറിയില്ല ഇയാളുടെ ഫിലിം ഒന്നും ഹിറ്റ് അല്ല

    • @vrpjs
      @vrpjs 4 года назад +1

      Podaaaa ninakku kooppariyam pundamone

    • @Actonkw
      @Actonkw 4 года назад

      Saj media S podaaaa daash mone നിന്നോടാരാപറഞ്ഞേ

  • @sajadahammmad.n8122
    @sajadahammmad.n8122 5 лет назад +3

    Full paisa illaathavan padam edukkaan pokaruth.

    • @bibinantony9314
      @bibinantony9314 5 лет назад

      Nee padikkukkayaano..???

    • @sajadahammmad.n8122
      @sajadahammmad.n8122 5 лет назад

      🤔

    • @nahsinnixan
      @nahsinnixan 4 года назад

      Full paisa ഇല്ലത്തവർ വീട് വെക്കാനും നിൽക്കരുത് അല്ലെ?

  • @hawkgrab
    @hawkgrab 4 года назад

    Harishree Ashok forgot his past. Fame got to his head. No wonder he is a flop today. Seeing his face on screen is irritating now.

  • @sakibzekki1657
    @sakibzekki1657 4 года назад

    Ee pulliye kanditt paavam thonnunnu...

  • @anooppallikkuth4172
    @anooppallikkuth4172 4 года назад

    അങ്ങനെ ഒരു പടം സ്റ്റോപ്പ്‌ ആകുമോ..

  • @SRJmhmh
    @SRJmhmh 4 года назад +1

    എന്നിട്ട് ആ പ്രൊഡ്യൂസർക്ക് പണം തിരിച്ച് കൊടുത്തോ..?

  • @udayambilisarha893
    @udayambilisarha893 4 года назад +1

    നന്ദിയില്ലാത്ത നടന്മാർ

  • @shamnad9992
    @shamnad9992 5 лет назад +1

    Iyal cheyyunnathokke flop anallo

  • @BJ-vl1ur
    @BJ-vl1ur 4 года назад

    Angane producer pichakaran ayi

  • @sharathkannur9561
    @sharathkannur9561 4 года назад

    Ponnu kondu aalroopamo googleil polum illallo setta

    • @SHAMEER10102010
      @SHAMEER10102010 4 года назад

      Chila chettakal thendittaram kanichatil aa film verum 5 days shooting kudi complete akan kazyathe pettil aay poy..
      Oru video kanumbl muzhuvan kandit comments edu suhrthe.

    • @ashkrizz
      @ashkrizz 4 года назад

      ആര് പറഞ്ഞു google ഉണ്ടല്ലോ ഇല്ലാത്ത relese date ulpade ഉണ്ട്.