Help me lord vlog kandu noku,Bency puliyum, achar, masala eallam sale cheyunnundu, coorriyar cheyunnundu, nalla item kittum , Avoli two type undu, black anu ruchy, super curry
ഞാൻ TV M- ഇവിടേം കറുത്ത ആ വോലി വെളുത്ത ആവോലിയും ആണ്. നല്ല Soft മീൻ ആണ്. എനിക്ക് വളരെ ഇഷ്ടമാണ്. ഏത് മീനായാലും ഞങ്ങൾ മല്ലി ചേർക്കില്ല. പിണർപുളിമാത്രം ഉപയോഗിക്കും..... ഈ ജില്ലക്കാർ പിഴുപുളി ആണു use ചെയ്യുക ഞാൻ കൊല്ലം ജില്ലക്കാരിയാണ്... നിങ്ങൾടെ കറികൾ എനിക്കിഷ്ടമാണ്.
ഞങ്ങൾക്ക് നല്ല കുടംപുളി കിട്ടാനില്ല ഞങ്ങൾ കടയിൽ നിന്നാണ് പുളി വാങ്ങിക്കുന്നത് കൂടുതലും കുടപ്പുളിയുടെ കായികയായിരിക്കും കിട്ടുന്നത് ഞങ്ങൾ ഗൂഗിൾ പേ ചെയ്തു തന്നാൽ ഞങ്ങൾക്ക് കുടംപുളി അയച്ചു തരുമോ നിങ്ങളുടെ റിലേറ്റീവിന്റെ വീട്ടിൽ നിന്ന്
Ningal right way il anu fish curry vekkunnathu njangal ingane anu vekunnathu except Puli syrup Puli iduvanu avoli 2 type undu ningal curry vechathu black avoli anu black anu taste ullathu😊
പിന്നെ കാശ്മീരി മുളകൊക്കെ ഞങ്ങൾ കടയിൽ നിന്ന് വാങ്ങി കഴുകി അതിന് ഞെട്ടെല്ലാം കളഞ്ഞു മില്ലിൽ കൊടുത്തു പൊടിപ്പിക്കും അതുകൊണ്ട് നല്ല മുളകുപൊടി എല്ലാം കിട്ടും ഞങ്ങടെ വീട് പെരുമ്പാവൂരാണ് ഇവിടെ ഒന്നും ഒരു വീടുകളിലും കുടപ്പുളിയുടെ മരം ഒന്നുമില്ല
@@MomasKitchen-oruNaadanadukkala I mean the proper ernakulam vypin,mattamcherry where most of the fisherman folks stay.. your place is just a part of ernakulam district..people specifically call it as Machan there to distinguish it from white one,while we commonly say it as black promftet just for easy identification.even fish stalls say it as black pomfret.
എനിക്ക് അമ്മ യുടെ മീൻ കറി യുടെ കളർ ആണ് ഇഷ്ടം
Thankyou 😊🙏
Help me lord vlog kandu noku,Bency puliyum, achar, masala eallam sale cheyunnundu, coorriyar cheyunnundu, nalla item kittum , Avoli two type undu, black anu ruchy, super curry
Ethokku fish aaanu nallathu ennu parayumo
ഞാൻ TV M- ഇവിടേം കറുത്ത ആ വോലി വെളുത്ത ആവോലിയും ആണ്. നല്ല Soft മീൻ ആണ്. എനിക്ക് വളരെ ഇഷ്ടമാണ്. ഏത് മീനായാലും ഞങ്ങൾ മല്ലി ചേർക്കില്ല. പിണർപുളിമാത്രം ഉപയോഗിക്കും..... ഈ ജില്ലക്കാർ പിഴുപുളി ആണു use ചെയ്യുക ഞാൻ കൊല്ലം ജില്ലക്കാരിയാണ്... നിങ്ങൾടെ കറികൾ എനിക്കിഷ്ടമാണ്.
Thankyou for sharing 😊🙏
ഞങ്ങൾക്ക് നല്ല കുടംപുളി കിട്ടാനില്ല ഞങ്ങൾ കടയിൽ നിന്നാണ് പുളി വാങ്ങിക്കുന്നത് കൂടുതലും കുടപ്പുളിയുടെ കായികയായിരിക്കും കിട്ടുന്നത് ഞങ്ങൾ ഗൂഗിൾ പേ ചെയ്തു തന്നാൽ ഞങ്ങൾക്ക് കുടംപുളി അയച്ചു തരുമോ നിങ്ങളുടെ റിലേറ്റീവിന്റെ വീട്ടിൽ നിന്ന്
Ammayude meen curriyekurichu ithrayum questionso ? Amma answer paranju skheenuchu kto.
Karutha avoli very tasty
Athe
കറുപ്പിന് ഞങ്ങൾ മാചാൻ എന്നാണ് പറയുന്നത്
Oh
പല സ്ഥലങ്ങളിൽ പലരീതിയിലാണ് കറി വെക്കുന്നത്
Meen curry ❤❤
Thankyou 😊🙏
ഉച്ച ഊണ് with momas kitchen watching ആഹാ അന്തസ്സ് 😂.❤
Thankyou 😊🙏
Padu mulaki ammigl arachamu fish curry vakkunnathu
Here (kollam)we also h ave karutha avoli and velutha avoli but karuthathu is more tasty
Nice Thankyou 😊🙏
കറുത്ത ആകോലി യും വെളുത്ത ആകോലി യും ഉണ്ട് 👍 ടേസ്റ്റ് കൂടുതൽ കറുത്തത്👍👍
Athe 😊👍 but veluthath more costly
Ningal right way il anu fish curry vekkunnathu njangal ingane anu vekunnathu except Puli syrup Puli iduvanu avoli 2 type undu ningal curry vechathu black avoli anu black anu taste ullathu😊
Thankyou for ur support 😊🙏
Superb ❤️❤️❤️
Thankyou 😊🙏
❤❤❤❤Haii ammaaaaaa epozhum ammayude video kaanum
Hi Thankyou 😊🙏
❤❤❤❤
Lino velameen cut cheyyunnathin mumbu onnu kanikkanam pls
Pls Watch Our shorts uploded on Nov 21st . It's shown there
👌👌
Thankyou 😊🙏
amma oru hai parayuvo ellam videosum orupad ishta miss akathe kanum ❤❤
Note cheythitund. Daily shoot cheyarilla weekend il matre cheyarullu. Next hai video shoot cheyumbo parayam ennu paranjirunu 🙏 thankyou 😊👍
Aavoly karuppum veluppum undu. Ente appan oru fisher man aanu. So randum kandittundu
Aano. Great 👍😊 thankyou for sharing 👍
In thiruvananthapuram black avoli is common. White one is also seen .best tasty one is black one
Ohk Thankyou for sharing 😊🙏
പിന്നെ കാശ്മീരി മുളകൊക്കെ ഞങ്ങൾ കടയിൽ നിന്ന് വാങ്ങി കഴുകി അതിന് ഞെട്ടെല്ലാം കളഞ്ഞു മില്ലിൽ കൊടുത്തു പൊടിപ്പിക്കും അതുകൊണ്ട് നല്ല മുളകുപൊടി എല്ലാം കിട്ടും ഞങ്ങടെ വീട് പെരുമ്പാവൂരാണ് ഇവിടെ ഒന്നും ഒരു വീടുകളിലും കുടപ്പുളിയുടെ മരം ഒന്നുമില്ല
Ohh
🥰😍❤😊😮
Thankyou 😊🙏
Thenga aracha meen curry recipe venam
Pls Watch Our fish specials playlist 🙏 alot of meen curry recipes are there .
ruclips.net/p/PLGGIYmKl4T38hH7ILcG5Fsc327pSSF4vv&si=yZ5E7a0SN8j3utjG
🌹
Thankyou 😊🙏
ആവോലി കറുപ്പും വെളുപ്പും ഉണ്ട്❤
Athe Thankyou 😊🙏
Hi amma nammude ivide karutha ആവോലിയാണ് ഉള്ളത് ഞാൻ വെളുത്തത് കണ്ടിട്ടില്ല കേട്ടോ അത് ആവോലി തന്നെ amma😂❤❤
Ohk Thankyou 😊🙏
Karutha avoli tholi polichal nannayirikum. Ok,
Oh
Ammee.....enikk oru hai thayo
Sure next hai video shoot cheyumbo parayame Thankyou 😊🙏
OruHaiTharumoAmmaAnna
Sure 😊 next hai video shoot cheyumbo parayame
ഹായ് 👍👍👍👍👌👌👌🥰🥰🥰🥰🥰
Hi
Hi.... Amme... Oru hai tharumo
Sure 😊 hai video shoot cheyumbo parayame
ഇവിടെ നല്ല ആവോലി ബ്ലാക്ക് മീൻ മുളകിട്ടത് എന്നുപറയും അതിൽ മല്ലി ചേർക്കില്ല ഞങ്ങൾ നിങ്ങളെ മീൻകറി പോലെ
Ohk Thankyou 😊🙏
അമ്മയുടെ നൈറ്റി എല്ലാം നല്ലതാ എല്ലാം ഓരേമോഡൽ എല്ലാത്തിനും പൈപ്പിങ്ങ് ഉണ്ട്.ഇത് കടയിൽ ചെന്ന് വാങ്ങുന്നതാന്നോ അതോ ഓൺ ലൈനിൽ വാങ്ങുന്നതാണോ പറയണേ😊
Material vangy stitch cheyunatha Thankyou 😊🙏
❤🎉super
Supportme
Thankyou 😊🙏
First ❤❤❤
Thankyou 😊🙏
ഇത് കറുത്ത ആകോലി ആണ്
Athe
കൊല്ലത്തും വെളുത്ത ആവോലി കറുത്ത ആവോലി ഇങ്ങനാണ് പറയുന്നത്
Ohhk Thankyou for sharing 😊🙏
ആവോലി തന്നെയാ അത് പക്ഷേ അതിനെ പറയുന്നത് മാച്ചാൻ എന്നാണ് അമ്മ
Ivide angine oru Peru illa 🙏
ഞങ്ങളുടെ നാട്ടിലും മാച്ചാൻ എന്നാ
Ernakulam side Machan aanu@@MomasKitchen-oruNaadanadukkala
Ivide evidem kettitilla. Specify in which area of ekm . I mean which place.
@@MomasKitchen-oruNaadanadukkala I mean the proper ernakulam vypin,mattamcherry where most of the fisherman folks stay.. your place is just a part of ernakulam district..people specifically call it as Machan there to distinguish it from white one,while we commonly say it as black promftet just for easy identification.even fish stalls say it as black pomfret.
ആവോലി കറുപ്പും വെളുപ്പും ഉണ്ട്
Athe