Aluminium foil paper use cheyth preheat cheythappo mukalilathe coilil aluminium paper otipidich paper karinju poyi ini coil engana clean cheyyum? Pls reply
റെസിപ്പി ഡീറ്റൈൽ ആയി കാണിച്ചില്ലെങ്കിലും പാത്രങ്ങൾ കാണിക്കുന്നതിനിടയിൽ കാണിച്ചില്ലേ അതാ ചോദിച്ചേ ഇതൊക്കെ എന്റെ airfreyeril പറ്റുമോന്ന് എന്തായാലും അത് clear aayi❤
Ath shariyano ennn Enik ariyila..Ath ipol enthinum negative &positive undakum..ith onum use cheyathavarkkum cancer polulla asugam varunile..mobile phone use cheyunath healthin nallath alla paranjit nammal use cheyunile
അങ്ങനെ കറക്റ്റ് എനിക്ക് പറയാൻ കഴിയില്ല ....ഞാൻ 2air fryer ഉപയോഗിച്ചിട്ട് എനിക്ക് നല്ലത് ആയി തോന്നിയത് MI Airfryer ആണ് ..പിന്നെ Philips airfryer nalla reviews കാണാറുണ്ട് 👍
Njan k. S. A. il work cheyyunnu.. 2 varsham aayi upayogikkunnu... Supper.....
Steel patram use cheyyamo
Undakunnathinte vedio full kaanikko..yellathinteyum settings ariyana
Videos upload cheythitund..pls watch my old videos
Wats koodunnathinu anusarich corrent bill kurayumo
1000 വാട്സ് എന്നാൽ ഒരു മണിക്കൂറിൽ 1 യൂണിറ്റ് 1500 വാട്സായാൽ അത് ഒരു മണിക്കൂറിൽ 1.5 യൂണിറ്റ്
Please share the vedio of salad receipe in air fryer
👍
ഓവന്റെ ഉൾഭാഗം എങ്ങനെ ക്ലീൻ ചെയ്യും അറിയുമോ
Sorry..oven veettil ila..
വീഡിയോ ഇഷ്ടമായി.കുറച്ചു കാര്യങ്ങൾ ഇതിൽ നിന്ന് മനസ്സിലാക്കുവാൻ സാധിച്ചു.താങ്ക്യൂ.
Thankyou 😍
Usha airfryer nallath ano
Thank you 🙏 very useful video!
Welcome
@
Bought that paper liner 👍🤗
Paper vechal adiyil ninnum ulla heat proper aayi ethoolalo
Y? Cake oke undakumbol nammal baking paper use cheyunile..? Enit cake bake aakunile..athpole thanne..
@aswadfoodies9221 ok thanks 😇
ഇതിൽ കുക്ക് ചെയ്ത ഫുഡിന് ഒരു സ്മെൽ വരുമോ കുറച്ചു കഴിയുമ്പോൾ കോയിലിന്റെ
illa....
Aluminium foils use cheyn pattumo
Use cheyunath kaanarund..but njan use cheyarila
പറ്റും, ഞാൻ foil papper വെക്കാറുണ്ട്@@aswadfoodies9221
Aluminium foil paper use cheyth preheat cheythappo mukalilathe coilil aluminium paper otipidich paper karinju poyi ini coil engana clean cheyyum? Pls reply
Njan aluminium foil air fryeril use cheyarilaa…coil remove cheyunath detail aayi ariyila
Use full vedio 🎉
Thankyou
Peaparinpakaram vayaela pattumoo
Vazhayila Enik kittan budhimutt ayathkond njan ithvare try cheythila..try cheythu nokiyit video cheyam
Vazhayila Enik kittan budhimutt ayathkond njan ithvare try cheythila..try cheythu nokiyit video cheyam
Very useful video
Thankyou ❤️
Air fryer basket coating poyal replace ceyan pattumo
Sorry..adiyillatto
Airfryer ethtanu nallathu vangan aagrahamund
Njan use cheyunath MI brandinte aan nalla airfryer aan
Philips airfryerum nalla review und
@@aswadfoodies9221 ❤️
കഴിയുന്നതും ഒരു തരത്തിലുള്ള paper ഉം ഉപയോഗിക്കാതിരിക്കുന്നതല്ലേ ആരോഗ്യത്തിന് നല്ലത്?
👍
Very useful
Thank you 👍
👍🏻🥰🎉
Very good
Thankyou
Nice vedio
Thankyou
Super
AluminiumCake pan use chauyamo. Aluminium foil upayogikkamo. Fish pollutants pattumo vazhayilayil vech.
Aluminium foil use cheyunath kanarund..athpole aluminium baking tinum..ente kayyil illathath kond njan ithvare use cheythila
Vazhayila Enik kittan budhimutt ayathkond njan ithvare try cheythila..try cheythu nokiyit video cheyam
Vazhaila use cheyyam .healthy anallo
When we put vazhaila, direct use cheyyunnatra fry akunnilla ,
👍👍👍
Thankyou
Air fryer plate metal aano
silicon aan
That cake u made pls share recipe
Airfryer recipe cheyyamo
Pls watch my old videos..
More recipes coming soon inshaallah
👍👍👍👌👌👌🌹♥️
Thankyou
ഈ പറന്നെ കാര്യങ്ങളൊക്കെ എല്ലാ air freyerilum പറ്റുമോ എന്റെ pegeon ആണ് pls rply
ഇതിൽ ഞാൻ റെസിപ്പീസ് കാണിച്ചിലാലോ ...പിന്നെ പാത്രങ്ങളുടെ details ആണെകിൽ എല്ലാ airfryirilum ആകും
റെസിപ്പി ഡീറ്റൈൽ ആയി കാണിച്ചില്ലെങ്കിലും പാത്രങ്ങൾ കാണിക്കുന്നതിനിടയിൽ കാണിച്ചില്ലേ അതാ ചോദിച്ചേ ഇതൊക്കെ എന്റെ airfreyeril പറ്റുമോന്ന് എന്തായാലും അത് clear aayi❤
❤
❤️
ഞാൻ വാങ്ങി
👍
താത്താ നല്ല അറിവാണ് നിങ്ങൾ നൽകുന്നത് മുന്നോട്ട് പോവുക മൈനസ് കമൻ്റ് മെയ്ൻ്റ് ആക്കണ്ട
Thankyou 👍
പേപ്പർ ചൂടായി കാത്തുമോ
Ilaaa..baking/butter paper aane 👍
Air fryeril ഭക്ഷണം ചൂടാക്കാൻ പറ്റുമോ? Pls rply
Yes
ruclips.net/video/Opzz02xlPPw/видео.htmlsi=ucz8I9ubjO-tWuOD
Air fryer il fried items choodaakkunnathu ok aanu. Pakshe mattu bhakshanangalkku microwave aanu nallathu
Wa Alaikum Assalam wrt very useful video
air frieril food choodakaan patoole
Yes..but adhikam time vechal dry aakum
Bread ഉണ്ടാക്കാൻ പറ്റുമോ
Try cheyyam 👍
ഞാൻ ജർമനിയിൽ ജോലി ചെയ്യുന്നു , ഞങ്ങൾ ഒരു പാട് കാലമായി ഉപയോഗിക്കുന്നു
👍
കൊയപ്പം ഇല്ല
എയർഫ്രൈ ആരോഗ്യത്തിന് ഹാനികരം ആണെന്ന് ചിലർ പറയുന്നുണ്ട് അത് ശരി ആണോ.
Ath shariyano ennn Enik ariyila..Ath ipol enthinum negative &positive undakum..ith onum use cheyathavarkkum cancer polulla asugam varunile..mobile phone use cheyunath healthin nallath alla paranjit nammal use cheyunile
Alla.. Dr.. Danish saliminte vedio kaanuka....
@@aswadfoodies9221health problem വരുമെന്ന് പറഞ്ഞതിൽ air frayer ഇത് വരെ വാങ്ങിയിട്ടില്ല ഏതായാലും ഒന്ന് വാങ്ങണം 5000 താഴെ ഉള്ള ഏതാണ് നല്ലത്.
എന്റെ കയ്യിൽ ഉണ്ട്... On ച്യ്തപ്പാടെ.. ഫ്യൂസ് അടിച്ചു
Ayyo..edha brand..warranty ile
@aswadfoodies9221 prestige... അത് നമ്മുടെ കറന്റ്റിന്റെ പ്രശ്നം ആണ്
@aswadfoodies9221 prestige... അത് നമ്മുടെ കറന്റ്റിന്റെ പ്രശ്നം ആണ്
ഏറ്റവും നല്ല എയർഫ്രെയർ ഏതാണ്.....
അങ്ങനെ കറക്റ്റ് എനിക്ക് പറയാൻ കഴിയില്ല ....ഞാൻ 2air fryer ഉപയോഗിച്ചിട്ട് എനിക്ക് നല്ലത് ആയി തോന്നിയത് MI Airfryer ആണ് ..പിന്നെ Philips airfryer nalla reviews കാണാറുണ്ട് 👍
Cake ഉണ്ടാക്കുമ്പോൾ മുകൾ മാത്രം വേവുന്നുള്ളൂ
അത് temperature kooduthal kodukumbol aan ..angane aakunath
ബട്ടർ പേപ്പർ ഉരുകി പോവുന്നുണ്ട് മുകൾ ഭാഗം
Aano..enik ithvare kuzhapam onum thoniyilaa
Butter paper two type und. Onn orugunna typan.cakein use cheyyunnad upayogichamadi
@@jasnajasi-f2z Aano.. Ok thanks 😊
കഴിയുന്നതു paper ഉപയോഗിക്കാതിരിക്കുന്നതല്ലേ നല്ലത്?
❤