ഈ അറിവുകൾ വ്യാഖ്യാനിച്ചു തരാൻ പറ്റിയ ഗുരുക്കൻമാർ ഇല്ലാത്തതാണ് ഹിന്ദുവിന്റെ നഷ്ടം. ഹിന്ദു മതത്തിന്റെ ശാപം. എത്ര ശ്രേ ഷ്ഠമായ ദർശനം. തികച്ചും ശാസ്ത്രീയമായ ദർശനം.
അത്ര ഫ്രീ ആണ് ഹിന്ദു മതം. ആരെയും നിർബന്ധിക്കുന്നില്ല. അന്വേഷിക്കുന്നവർക്ക് പലതും അറിയാം. ഇന്നത്തെ കാലത്ത് അറിവ് ഏവർക്കും സുലഭമാണ്. ജന്മ ജന്മാന്തര സുകൃതം ഉള്ളവർക്ക് മാത്രമേ ഈ അറിവുകൾ ലഭിക്കൂ. പ്രണാമം ഗുരോ
ഇങ്ങനെ ഒരു വിലാപം സ്വാമിജിക്ക് ഉണ്ടായിരുന്നില്ല,... അരിപ്പയിൽ നിന്നും പുറത്തുപോയവർ അവരുടെ വാസനകളുടെ ലോകത്തേക്കാണ് പോയതെന്നും, അരിപ്പയിൽ ബാക്കിയുള്ള കുറച്ചുപേർ മതി തന്റെ ക്ലാസിൽ എന്നാണ് സ്വാമിജി തന്നെ പറയുന്നത്,.. ഇത് യോഗമുള്ളവർക്ക് ഉള്ളതാണ് സുഹൃത്തേ...
താങ്കൾ ഈ വാക്കുകൾ ഹൃദയം കൊണ്ടു കേൾക്കാത്തതു കൊണ്ടാണ് ഇത്തരം കമന്റുകൾ എഴുതാൻ കഴിയുന്നത്. അധികാരികൾക്കുള്ള സാമ്പ്രദായികതയുടെ ശബ്ദമാണ്. സർവ്വാണി സദ്യയല്ല.
കാരണം ഏത് അമ്പലത്തിലാണ് നമ്മളെ മതഅതിന്റെതായ അറിവ് പഠിപ്പിക്കുന്നത്. മുസ്ലിംസിന് അഞ്ചു വയസ്സ് ആയാൽ മദ്രസ നിർബന്ധം ഹിന്ദുവിനെ ചെറിയ അറിവുകൾ മാത്രമേയുള്ളൂ. ബ്രാമിൻസ് only പഠിക്കുന്നു
എന്തുകൊണ്ട് ആണ് കണ്ണടച്ചാൽ മനസിൽ ഭഗവദ്രൂപം കാണാൻ കഴിയാത്തത് ? എത്രയോ കാലമായി ഞാൻ ജപിക്കുന്നു. കണ്ണടച്ചാൽ വെറും ഇരുട്ടു മാത്രം ം. ഇനി എന്ത് ചെയ്യും എന്ന് അറിയില്ല.
WRONG.... SWAJI HAS NOT LEARN BAGAVATHAM.... BAGAVAN VARHA ( VARHA AVATAR) CREATED RUDRAN ( FROM HIS NOSE). RUDRAN IS SHIVA.... SO WHY SHOULD RAMA IS SMALL?? OM NARAYANA PRIYAYA MAMA... SHIVA IS NARAYANA PRIYA. LORD HANUMAN IS SHIVA (RUDRAN) . HANUMAN WORSHIPED RAMA.... SWAMI GIVING BASELESS SPEECH
ഭാഗവതമല്ല ഇതിന്റെ അടിസ്ഥാനം . ഇത് കാശ്മീരി തന്ത്ര/ ശൈവാഗമങ്ങളാണ് അത് പ്രകാരം ഏകാദശ രുദ്രന്മാരുണ്ട്, പൂർവ്വ ജന്മ സുകൃതം ഉണ്ടെങ്കിൽ മാത്രം മനസ്സിൽ ആക്കുന്ന ഇതിൽ 64 മായാശാമ്പര വിദ്യകളിലായി ആണവ ശാസ്ത്രം (കണാദം) മുതൽ ആകാശ ഗമനം വരെ ആധുനീക ശാസ്ത്രത്തിലുള്ളതെല്ലാം അടങ്ങുന്നു, ബാക്കിയുള്ള ട്രാക്കുകൾ കൂടി കേൾക്കുക...
ശിവതത്ത്വത്തെ എന്താണെന്ന് മനസ്സിലാക്കിത്തന്ന സ്വാമിജിയുടെ കരുണയക്കമുൻപിൽ എത്ര നമിച്ചാലും മതിയാവില്ല. പ്രണാമം.
അറിവ് പകർന്നു തന്ന മഹാത്മാവിനെ സാഷ്ടാഗം നമിക്കുന്നു. 🙏❤️
ഈ അറിവുകൾ വ്യാഖ്യാനിച്ചു തരാൻ പറ്റിയ ഗുരുക്കൻമാർ ഇല്ലാത്തതാണ് ഹിന്ദുവിന്റെ നഷ്ടം. ഹിന്ദു മതത്തിന്റെ ശാപം. എത്ര ശ്രേ ഷ്ഠമായ ദർശനം. തികച്ചും ശാസ്ത്രീയമായ ദർശനം.
അത്ര ഫ്രീ ആണ് ഹിന്ദു മതം. ആരെയും നിർബന്ധിക്കുന്നില്ല. അന്വേഷിക്കുന്നവർക്ക് പലതും അറിയാം. ഇന്നത്തെ കാലത്ത് അറിവ് ഏവർക്കും സുലഭമാണ്. ജന്മ ജന്മാന്തര സുകൃതം ഉള്ളവർക്ക് മാത്രമേ ഈ അറിവുകൾ ലഭിക്കൂ.
പ്രണാമം ഗുരോ
Gurukkanmar dharalam undu. Pakshe ithonnum padippikkanulla hindu matha padasalakal hindukkalkillathanu sapam
Balagokulam evidenkilum thudangiyal udan kammi hindu sudappi sakhakkaleyum kootti gokulam nirthikkan ethum.
.😊😊@@sanatancreationz5
ഓം നമഃശിവായ
ഓം ഹ്രീം നമഃശിവായ
ശ്രീ ശ്രീ ഗുരുഭ്യോ നമഃ
ശ്രീ ഗുരുഭ്യോ നമഃ
🙏🙏🙏
ഒരു സാദാരണ മനുഷ്യൻ സ്വാമിജി പറയുന്ന കാര്യം മനസ്സിലാക്കാൻ 10 പ്രാവശ്യം എങ്കിലും കേൾക്കണം.
ഓം നമശിവായ 🙏🏽
ഓം നമ: ശിവായ🙏
പ്രണാമം സ്വാമിജി
ഓം നമശ്ശിവായ
സ്വാമിജിയുടെ ഈ അറിവുകൾ മറ്റാർക്കും പറയാൻ പറ്റാത്തത്. 🙏🙏🙏🙏🙏
ഇത് കേൾക്കാനും കാണാനും ആരുമില്ല. ചീഞ്ഞ് അളിഞ്ഞിടത്ത് ഈച്ച കൂടും. പക്ഷേ ഇവിടെ സ്വാമിജി പറയുന്നത് അജാതമായ തിനെക്കുറിച്ചല്ലേ 🙏🙏🙏🙏🙏
ഇങ്ങനെ ഒരു വിലാപം സ്വാമിജിക്ക് ഉണ്ടായിരുന്നില്ല,... അരിപ്പയിൽ നിന്നും പുറത്തുപോയവർ അവരുടെ വാസനകളുടെ ലോകത്തേക്കാണ് പോയതെന്നും, അരിപ്പയിൽ ബാക്കിയുള്ള കുറച്ചുപേർ മതി തന്റെ ക്ലാസിൽ എന്നാണ് സ്വാമിജി തന്നെ പറയുന്നത്,..
ഇത് യോഗമുള്ളവർക്ക് ഉള്ളതാണ് സുഹൃത്തേ...
@@sreekanth.g.achari4803 🙏🙏🙏
മഹാഭാഗ്യം ഞാനും അരിപ്പയിൽ ഉണ്ട്.
താങ്കൾ ഈ വാക്കുകൾ ഹൃദയം കൊണ്ടു കേൾക്കാത്തതു കൊണ്ടാണ് ഇത്തരം കമന്റുകൾ എഴുതാൻ കഴിയുന്നത്. അധികാരികൾക്കുള്ള സാമ്പ്രദായികതയുടെ ശബ്ദമാണ്. സർവ്വാണി സദ്യയല്ല.
Pray to divinity to born in a detter Yoni.
പ്രണാമം സ്വാമിജി.. 👍👏👏
പ്രണാമം ഗുരുദേവാ :
വിലമതിക്കാനാകാത്ത അറിവുകൾ ...there are no others എന്നൊരിയ്ക്കൽ രമണമഹർഷി പ്രതിവചിച്ചത് ഓർക്കുന്നു ..
Io
ഓംകാരം ബിന്ദുസംയുക്തം
നിത്യം ഗായന്തി യോഗിനഹ
കാമദം മോക്ഷദം ചൈവം
ഓംകാരായ നമോ നമഹ
മഹാ നിധേ 🙏🏻🙏🏻🙏🏻🙏🏻
നാഗേന്ദ്രഹാരായ തൃലോചനായ......
നിത്യായ ശുദ്ധായ , ഭിഗംമ്പരായ എന്ന്.
നാഗവും സർപ്പവും രണ്ടാണ്. സർപ്പങ്ങൾ ഭൂമിക്ക് മേലെയും, നാഗങ്ങൾ ഭൂമിയ്ക്കടിയിലുമാണ് കാണുക.👍
പ്രണാമം ഗുരുജി 🙏🙏🙏
മഹാത്മാവായ സ്വാമിജിക്ക് നമസ്കാരം🙏🙏🙏
എത്ര കേട്ടാലും സന്തോഷമാണ് 🙏
🙏🏻🙏🏻🙏🏻ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ 🙏
Valare nanni swami ji. 🙏
സ്വാമിജിക്കു പ്രണാമം🙇🙏.
Ome Hream Namasivaya 🪔🪔🪔🙏🙏🙏
Om namashivaya🙏😊
സ്വാമിജിയുടെ ക്ലാസുകൾ വളരെ ദീർഘമുള്ളതാണ്. ഇവിടെ വളരെ വളരെ കുറച്ചു മാത്രം ആണ് ഇട്ടിരിക്കുന്നത്. മുഴുവൻ കേൾക്കാൻ ആഗ്രഹം ഉണ്ട്. വീണ്ടും മുഴുവൻ ഇടു.
❤.Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om namah shivaya Om
Guruve prnamam
ശിവം സർവ്വം മംഗളം
നമ: ശംഭവായ ച മയോഭവായ ച നമ: ശങ്കരായ ച മയസ്കരായ ച നമ:ശ്ശിവായ ച ശിവതരായ ച
Pranamam
ഹരി ഓം നമസ്കാരം
പ്രണാമം സ്വാമിജി 🙏🙏🙏
🙏 ഓം നമ ശിവായ
ഓം....നമഃ ശിവായ അല്ലെങ്കിൽ ഓം...നമശ്ശിവായ എഴുതണം. ഉച്ചാരണവും അങ്ങനെ വേണം.
ഓം നമശ്ശിവായ.🙏🙏🙏
Namo namah samiji🙏🙏🙏🙏
Thanks
Mortal kombat?
❤
🔥🔥🔥
പ്രണാമം
🙏🕉️🙏
Pranamam Guro
നമഃ ശിവായ
🙏
Pranamam.swamiji
Om Namah Shivaya
🌸🌸🌸
സ്വാമി ജിക്കു പ്രണാമം
Om.nama.shivaya
3700 പേർ കേൾവിക്കാരുണ്ട് പക്ഷെ കമൻറ്റുകൾ വളരെ കുറവ്. അതാണ് ഹിന്ദുവിന്റെ കൊണം🤮
ഇതിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ് താങ്കൾ ഇത്തരം കമന്റുകൾ ഇടുന്നത്
കാരണം ഏത് അമ്പലത്തിലാണ് നമ്മളെ മതഅതിന്റെതായ അറിവ് പഠിപ്പിക്കുന്നത്. മുസ്ലിംസിന് അഞ്ചു വയസ്സ് ആയാൽ മദ്രസ നിർബന്ധം ഹിന്ദുവിനെ ചെറിയ അറിവുകൾ മാത്രമേയുള്ളൂ. ബ്രാമിൻസ് only പഠിക്കുന്നു
Guru
Gurve prnamam.
💥🌟🙏
പ്രണാമം 🙏🙏🙏
♥♥♥♥♥
🌹🌹🌹🙏
🙏🙏🥰🥰
🙏🙏🙏🙏🌹🌹🌹🌹🌹🌹🙏
എന്തുകൊണ്ട് ആണ് കണ്ണടച്ചാൽ മനസിൽ ഭഗവദ്രൂപം കാണാൻ കഴിയാത്തത് ? എത്രയോ കാലമായി ഞാൻ ജപിക്കുന്നു.
കണ്ണടച്ചാൽ വെറും ഇരുട്ടു മാത്രം ം. ഇനി എന്ത് ചെയ്യും എന്ന് അറിയില്ല.
ഇതിന്റെ രണ്ടാം Part ഉണ്ടോ
Please see om namshivaya manthra vykhyanam. Play list
അതിൽ P 13 എന്ന വീഡിയോ വരെ ഉണ്ട് പക്ഷേ ആകെ 12 വീഡിയോയേ ഉള്ളൂ. അപ്പോൾ ഒന്ന് എവിടെ പോയി (3 ഇല്ല എന്നാണ് തോന്നുന്നത് )
Feeling of soul
Who👉?
എല്ലാം ജഗല്മയം.. അല്ലേ ഗുരു സ്വാമി
I am afraid of Shiva....fearfull.. can any body guide me.
That means you are afraid of yourself. Just say SIVOHAM.. As much as you can....
ഇതിന്റെ ബാക്കി ഏതിലാ കിട്ടുന്നതെന്ന് ആരെങ്കിലും പറഞ്ഞു തരുമോ??
सर्वं खल्विदम् ब्रह्म
🌸🕉️🌻🪴🌿
ഏതിന നടുവിൽ addv
WRONG.... SWAJI HAS NOT LEARN BAGAVATHAM.... BAGAVAN VARHA ( VARHA AVATAR) CREATED RUDRAN ( FROM HIS NOSE). RUDRAN IS SHIVA.... SO WHY SHOULD RAMA IS SMALL?? OM NARAYANA PRIYAYA MAMA... SHIVA IS NARAYANA PRIYA. LORD HANUMAN IS SHIVA (RUDRAN) . HANUMAN WORSHIPED RAMA.... SWAMI GIVING BASELESS SPEECH
ഭാഗവതമല്ല ഇതിന്റെ അടിസ്ഥാനം . ഇത് കാശ്മീരി തന്ത്ര/ ശൈവാഗമങ്ങളാണ് അത് പ്രകാരം ഏകാദശ രുദ്രന്മാരുണ്ട്,
പൂർവ്വ ജന്മ സുകൃതം ഉണ്ടെങ്കിൽ മാത്രം മനസ്സിൽ ആക്കുന്ന ഇതിൽ 64 മായാശാമ്പര വിദ്യകളിലായി ആണവ ശാസ്ത്രം (കണാദം) മുതൽ ആകാശ ഗമനം വരെ ആധുനീക ശാസ്ത്രത്തിലുള്ളതെല്ലാം അടങ്ങുന്നു, ബാക്കിയുള്ള ട്രാക്കുകൾ കൂടി കേൾക്കുക...
That's Vaishnavism
പ്രണാമം സ്വാമിജി 🙏🙏🙏
🕉️🙏🙏🙏
പ്രണാമം സ്വാമി🙏🙏🙏
🙏🙏🙏
❤❤❤
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏
🙏🏻🙏🏻🙏🏻
🙏
🙏🙏🙏