'ജീവപര്യന്തം കിട്ടിയാലും 38 വയസ് വരെയല്ലേയുള്ളൂ, അതുകഴിഞ്ഞ് ഞാൻ ജീവിച്ചോളാം' എന്നുപറയുന്ന ഗ്രീഷ്മ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 71

  • @aleenaambadi7769
    @aleenaambadi7769 12 дней назад +65

    എത്ര അഹങ്കാരം ആണ് അവൾക്ക് ഇപ്പോഴും... അനുഭവിക്കും നീ... നിന്നെ പോലെ ജീവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നതാണ് ഷാരോണിനും... നിന്നെ പോലെ അച്ഛനെയും അമ്മയെയും നോക്കണം എന്നാഗ്രഹിച്ച മകൻ തന്നെ ആയിരുന്നു ഷാരോണും... നീ ചെയ്ത ക്രൂരതയുടെ ഫലം നീ അനുഭവിക്കും...സ്ത്രീ എന്ന പരിഗണന വച്ച് ശിക്ഷയിൽ ഇളവ് ലഭിച്ചേക്കാം...പക്ഷെ മനസമാധാനം എന്താണെന്ന് അറിയാത്ത നാളുകളാണ് നിന്നെ ഇനി കാത്തിരിക്കുന്നത്...

  • @Greens549
    @Greens549 12 дней назад +98

    38വയസ്സിൽ പുറത്തു ഇറങ്ങുമ്പോൾ അവളെ മണപ്പിച്ച് നടക്കാനും കേരളത്തിൽ ആളുണ്ടാകും.. അത് അവർൾക്ക് അറിയാം.. 😏

    • @jacksparrow5412
      @jacksparrow5412 12 дней назад +4

      😂All The Best..
      Verude Vittal..
      Aval Bustand Veshi Aavatte...

    • @alfredsunny800
      @alfredsunny800 12 дней назад

      Life imprisonment life full anu 14 years period onnum illa government approve cheytha matrame purathu iragan pachu kollam fake spirit koduthu 5 per dead ayitu alu 31 years anu jail kidane

    • @baijumon6078
      @baijumon6078 12 дней назад +4

      അതാണ് പ്രബുദ്ധ സുന്ദര കേരളം..'' തൊലി വെളുപ്പും വലുപ്പവും പ്രധാനം ..... ആർക്കു വേണം നന്മ😂😂😂😂😢😢😢😢

    • @podimol8779
      @podimol8779 12 дней назад

      Athe aval youtube channelum thudangum avalkkavumbo million views ellam easy ayi kittum.
      Pne jolikum pondallo...

    • @rahulmohan5379
      @rahulmohan5379 11 дней назад +1

      Exactly, അതാണ് confidence...

  • @baijumon6078
    @baijumon6078 12 дней назад +23

    പുറത്തിറങ്ങിയാൽ നാട്ടുകാർ കൈകാര്യം ചെയ്യണം.....🎉🎉🎉🎉

  • @salmanfarooqi252
    @salmanfarooqi252 11 дней назад +9

    നമ്മുടെ നാട്ടിലെ നിയമം എത്ര ദുർബലമാണ് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇത്😢

  • @shajahaninshan867
    @shajahaninshan867 11 дней назад +10

    വധ ശിക്ഷ തന്നെ കൊടുക്കണം.. കോടതി

    • @SnehaS-x1s
      @SnehaS-x1s 11 дней назад +2

      കൊടുത്തു

  • @krishnapriyaP-n1i
    @krishnapriyaP-n1i 11 дней назад +9

    വധ ശിക്ഷ തന്നെ കിട്ടണം ഈ മഹാപാപിക്. നിയമത്തിനു മുന്നിൽ എല്ലാരും തുല്യരാണ്.

    • @girijababu
      @girijababu 11 дней назад

      കൊത ശിക്ഷ.....ഗോവിന്ദ ചാമിയെ കെട്ടി മട്ടൺ ബിരിയാണി തിന്നു ഇവളും തടിച്ചി വീർക്കും.

  • @hadi...1653
    @hadi...1653 11 дней назад +7

    കോടതിയിൽ നിന്ന് വലിയ പ്രതീക്ഷ illa😐..

  • @Anseerkmb
    @Anseerkmb 11 дней назад +2

    ഇത് ഒരു പുരുഷൻ ആണെങ്കിൽ കോടതി ശിക്ഷ വിധിക്കും എവിടെ യും ആണുങ്ങൾ കുറ്റക്കാർ അല്ലെ

  • @democraticthinker-Erk
    @democraticthinker-Erk 12 дней назад +4

    നീതീകരിക്കാൻ കഴിയാത്ത തെറ്റ് ഒരു കുടുംബം തകർന്നു ആത്മാർത്ഥമായ സ്നേഹിച്ച ഒരു പയ്യനെ ചതിച്ച് വിഷം നൽകി കൊന്നു അവളോട് സ്നേഹം ഉണ്ടായിരുന്ന ആ പയ്യൻ മരണം തൊട്ടുമുന്നിൽ എത്തുന്നതോടെ വരെ ആരോടും ഒന്നും പറഞ്ഞില്ല പക്ഷേ ഒരു കാര്യം കൂടിയുണ്ട് നമ്മൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ആ സ്നേഹം തിരിച്ചു കിട്ടുന്നില്ലെങ്കിൽ മറ്റാരെയെങ്കിലും കാണുമ്പോൾ അവരുടെ അടുത്തേക്ക് മനസ്സ് ചാഞ്ഞ് നമ്മളെ വേണ്ടെന്നു വയ്ക്കുമ്പോൾ അത് അംഗീകരിച്ച് ഒഴിവാക്കാൻ നമ്മളും കൂടി പഠിക്കണം അമിതമായ സ്നേഹമോ മറ്റെന്തോ ആയിക്കോട്ടെ പക്ഷേ തന്നെ വേണ്ടാത്തവളെ തനിക്കും വേണ്ട എന്ന് വെക്കാൻ ശാരോന് കഴിഞ്ഞില്ല.......

  • @hubaib5254
    @hubaib5254 11 дней назад +1

    അവളുടെ അഹങ്കാരത്തിന് അവൾക്ക് കിട്ടി

  • @kalanair2373
    @kalanair2373 11 дней назад +2

    Nalla santhosham eval chavatte

  • @VibinmadathodiBalakrishnan
    @VibinmadathodiBalakrishnan 12 дней назад +6

    അവൾക്കൊരു കൂസലും ഉണ്ടാവില്ല മരിച്ചത് ആണല്ലേ അതുകൊണ്ട് അങ്ങനെ വരുള്ളൂ മറിച്ച് ഒരു പെണ്ണാണ് മരിച്ചതെന്നുണ്ടെങ്കിൽ അവനെ തൂക്കുകാർ അല്ലാത്ത ഒന്നും കിട്ടില്ലായിരുന്നു 😢😢😢 എന്താ പെണ്ണുങ്ങൾക്ക് വേറെ നിയമം ആണുങ്ങൾക്ക് വേറെ നിയമം അവർക്കെന്താ ഒരെല്ല് കൂടുതലുണ്ടോ...??😢😢😢

    • @sulthantejinn
      @sulthantejinn 12 дней назад +9

      Pinneee😂 pennine konnal thookku kayar kittukenn aru paranju…nirbhaya pole valare crual casil mathram rare ayit nadannitundu…anjal kolacasil okke thooku kayar kitumo? Bharyaye kazhutharuthu konnavanu okke thookukayar kittiyo? Ripper jayanandanu kittiyo? Pennayal thookku kayar kittum ennoke ningalude thonnalaanu…

  • @Manoj4-v5y
    @Manoj4-v5y 12 дней назад

    Such a defiance

  • @Do_Land_Trump
    @Do_Land_Trump 12 дней назад +7

    ജീവ പര്യന്തം എന്ന് വെച്ചാൽ ജീവൻ തീരുന്ന വരെ അല്ലേ 😮😮😮

    • @ThirdEye0077
      @ThirdEye0077 11 дней назад

      തടവുകാലത്തെ നല്ല നടപ്പ് കാരണം ജീവ പര്യന്തം 8-10 കൊല്ലമായി ചുരുക്കും

    • @divyat.r.1832
      @divyat.r.1832 11 дней назад +1

      Athe..pakshe 14 years kazhinjal, venamengil state govt inu ,kodathiyod release cheyyan pariganikkanam ennu avashyapedaam

  • @binuvijayan5721
    @binuvijayan5721 11 дней назад +2

    നിങ്ങൾ ആരെങ്കിലും കരുതുന്നുണ്ടോ ഈ വിധി നടപ്പാക്കും എന്ന് 😂😂😂

  • @Shaaannnjjj
    @Shaaannnjjj 11 дней назад

    ഗ്രീഷമ വളർന്ന ചുറ്റുപാടുകൾ സ്വാധീനിച്ചുന്ണ്ടാകാം

  • @ChinchuVs
    @ChinchuVs 12 дней назад +3

    Tuki kollan onnum pokunni ella.

  • @shinustalin329
    @shinustalin329 11 дней назад

    DYSP johnson should get all credits and remember he was targeted innocently by his opponent in Kerala police too

  • @ac_uuuu
    @ac_uuuu 11 дней назад

    😳

  • @sagareliyasjaki4147
    @sagareliyasjaki4147 11 дней назад +1

    ജീവപര്യന്ത0 അത് ജീവിതാവസാനം വരെ ജയിൽ അതാണ് അർത്ഥം പിന്നെ അതിനിടക് നല്ല നടപ് മറ്റു കാരണങ്ങൾ നോക്കി റിലീസ് ചെയ്യുകയാണ്

  • @nidhinads6728
    @nidhinads6728 12 дней назад +4

    Alla ariyaytt choika jailil hairstyle course ngn ndo greeshma normal madanjittathalla pinne jolly oro tym oro model Kure time Edth Ulla model oke. Ivrk jail siksha thnnlle ithoke anuvdhikknnth nthina..jolly oru day jeans top shoe hair style oke kond kodathiyil vnnirunnu.

    • @aarsharamakrishnan3076
      @aarsharamakrishnan3076 12 дней назад +1

      സത്യം 💯അണിഞ്ഞൊരുങ്ങിയ രക്ഷസികൾ എല്ലാം വരുന്നത്

  • @SalmaM-r9g
    @SalmaM-r9g 11 дней назад

    കുറ്റബോധം ഇല്ലാത്ത കുരുപ്പ്

  • @fastrackkondotty
    @fastrackkondotty 11 дней назад +1

    Doble Jeevapariydam koduthu 60 vayasu agumbol aval chindikanam jeevichirinitt karyamillan.

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq 11 дней назад

    ആ കഴപ്പ് അങ്ങ് മാറി കിട്ടി

  • @Nidha-c4s
    @Nidha-c4s 12 дней назад

    Niyam samoohathin kaanikkooo9o

  • @RajeswariR-vk3ig
    @RajeswariR-vk3ig 11 дней назад

    വീണ്ടും കഷായം

  • @veryveryverysorry
    @veryveryverysorry 11 дней назад

    Deep pe()etration kittaatha kuzhappam alla kazhappu

  • @alexstephen5892
    @alexstephen5892 12 дней назад

    Daiwaum ann oral undallo 38 polum😮

  • @shibishibi-o1m
    @shibishibi-o1m 11 дней назад

    നാണം ഇല്ലേ ഈ നാട്ടിൽ ന്യൂസ്‌ ചാനൽ നടത്താൻ

  • @meshosecure2250
    @meshosecure2250 11 дней назад +1

    Ivale oru divasathekk enikk tharanam💦

  • @natureindian88
    @natureindian88 11 дней назад

    Vadha shiksha undavilla....mumbu kuttam cheyitha pachathalam illalo ennu vadikum

  • @Do_Land_Trump
    @Do_Land_Trump 12 дней назад +2

    നല്ലൊരു റാങ്ക് കാരിയെ ആണ് കേരള സ്ത്രീ ഫെമിനിച്ചി സമൂഹത്തിന് നഷ്ടം. ഓർക്കുക

  • @FadhilAshraf-zn6vc
    @FadhilAshraf-zn6vc 11 дней назад

    Ahh oombi

  • @nevadalasvegas6119
    @nevadalasvegas6119 12 дней назад +5

    അവളെ സപ്പോർട്ട് ചെയ്യുന്നില്ല, എന്നാലും ഒത്തിരി തവണ അവൾ പറഞ്ഞിട്ടും ഒഴിഞ്ഞു പോവാത്ത അവനും ഇതിൽ കുറ്റക്കാരനാണ്, അവനെ വളർത്തിയ വീട്ടുകാരും കുറ്റക്കാർ തന്നെ

    • @AA-mu6ht
      @AA-mu6ht 12 дней назад

      അതിനു വിഷം കൊടുത്ത് കൊല്ലണോ

    • @farzanahameed9594
      @farzanahameed9594 12 дней назад +7

      Edo athinu orale kollano? Last 11 days ah payyan anubavicha pain? Brutal.

    • @niya143
      @niya143 12 дней назад +1

      അങ്ങനെ വൈരാഗ്യം ആണേൽ ഇങ്ങനെ ചതിച്ചു കൊല്ലേണ്ടല്ലോ കേസ് കൊടുത്താൽ പോരെ... സ്നേഹം വിശ്വസനീയം ആക്കാൻ താലി കെട്ടാനും സിന്ദൂരം വക്കാനും ശാരീരിക ബന്ധത്തിനും അവൾ നിർബന്ധം പിടിച്ചത് എന്തിനാ

    • @nevadalasvegas6119
      @nevadalasvegas6119 11 дней назад

      @ ഒത്തിരി തവണ വാണിംഗ് കൊടുത്തിട്ടും അവൻ ഒഴിഞ്ഞു പോവാത്തതു അവന്റെ തെറ്റ് തന്നെയാണ്, സ്ഥിരമായി ഒരാൾ ഒഴിഞ്ഞു പോവാദേ disturb ayal normally manushyan endhum cheyum

    • @pathu-zt3bm
      @pathu-zt3bm 11 дней назад

      ​@@nevadalasvegas6119oho angane undel avalk policel complaint cheyyarnile apol avalk athonum alla orale brutal ai konna chekuthan alu aval thookikollanam avale

  • @santhoshmundayat5798
    @santhoshmundayat5798 11 дней назад

    എവിടെ പനിത കമ്മിഷൻ