Loke njanen ottam thikachu | PP Mathew | Febin John | Abin John

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Lyrics & Music : PP Mathew
    Vocal : Febin John
    Orchestration :Abin john
    Studio :Agnel Media

Комментарии • 105

  • @jinu03
    @jinu03 Год назад +1

    ലോകെ ഞാനെൻ ഓട്ടം തികച്ചു
    സ്വർഗ്ഗഗേഹേ വിരുതിന്നായി
    പറന്നീടും ഞാൻ മറുരൂപമായ്
    പരനേശുരാജൻ സന്നിധൗ
    ദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻ
    സദാ സന്നദ്ധരായ് നിന്നിടുന്നേ
    ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പിൽ
    ഹല്ലേലുയ്യാ പാടിടും ഞാൻ
    ഏറെനാളായ് കാണ്മാൻ ആശയായ്
    കാത്തിരുന്ന എന്‍റെ പ്രിയനെ
    തേജസ്സോടെ ഞാൻ കാണുന്നനേരം
    തിരുമാർവ്വോടണഞ്ഞീടുമേ;-
    നാഥൻ പേർക്കായ് സേവചെയ്തതാൽ
    താതനെന്നെ മാനിക്കുവാനായ്
    തരുമോരോരോ ബഹുമാനങ്ങൾ
    വിളങ്ങീടും കിരീടങ്ങളായ്;-
    നീതിമാന്മാരായ സിദ്ധന്മാർ
    ജീവനും വെറുത്ത വീരന്മാർ
    വീണകളേന്തി ഗാനം പാടുമ്പോൾ
    ഞാനും ചേർന്നുപാടിടുമേ;-
    കൈകളാൽ തീർക്കപ്പെടാത്തതാം
    പുതുശാലേം നഗരമതിൽ
    സദാകാലം ഞാൻ മണവാട്ടിയായ്
    പരനോടുകൂടെ വാഴുമേ;-

  • @remesh.e.mmadavan1813
    @remesh.e.mmadavan1813 2 года назад +2

    Varghese T J my beloved friend

  • @jijuvarughese8187
    @jijuvarughese8187 2 года назад +2

    ആമേൻ ✋️🌹

  • @mightgd9465
    @mightgd9465 2 года назад +4

    Blessing song brother. 🤝👌🏻🙏🏼

  • @sithojkthomas
    @sithojkthomas 2 года назад +1

    നന്നായിരിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @joyjoykk2340
    @joyjoykk2340 2 месяца назад +1

    സ്വീറ്റ്. മോനെ

    • @febinjohn
      @febinjohn  2 месяца назад

      @@joyjoykk2340 Thanks ❤🥰

  • @eyememyself6307
    @eyememyself6307 2 года назад +2

    Like the clear pronounciation..

  • @amminimp3667
    @amminimp3667 2 года назад +3

    Amen beautiful song achacha

  • @amminimp3667
    @amminimp3667 2 года назад +3

    Blessed song achacha god blessed

  • @DrArunSSon
    @DrArunSSon 2 года назад +2

    Nice

  • @BinoyJoseph-dq1cx
    @BinoyJoseph-dq1cx 3 месяца назад +1

    Awesome....we will meet in heaven

  • @laksmidaison8760
    @laksmidaison8760 7 месяцев назад

    Amazing brother,s.

  • @sarama4304
    @sarama4304 2 года назад +2

    Wow wonderful voice good song . God bless you.

  • @jomonjomon2509
    @jomonjomon2509 Год назад +2

    🌹🌹🌹🌹

  • @geemonvarghese7049
    @geemonvarghese7049 2 года назад +1

    Praise the Lord 🙏

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 5 месяцев назад

    God bless you brother

  • @priyavg3418
    @priyavg3418 2 года назад

    Very good.👍🏻👍🏻👍🏻👍🏻
    GOD BLESS YOU..AMEN.

  • @josephbibin5883
    @josephbibin5883 2 года назад +1

    സഹോദര സൂക്ഷിക്കുക നിങ്ങളുടെ മേൽ ഉള്ള ്് ദൈവക്യപ നഷ്ഠപ്പെടരുത് ,ഈ തലമുറയിൽ കർത്താവ് ഉപയോഗിക്കട്ടെ

    • @febinjohn
      @febinjohn  2 года назад

      Amen.. ❤🥰

    • @jissujoseph
      @jissujoseph 2 года назад +1

      You are right bro many of them are falling in this generation.that too Nalla കൃപയിൽ നിൽക്കുന്നവർ തന്നെ..ദൈവം ഈ പൈതലിനെ ധാരാളം ayii upayogikatte...

    • @febinjohn
      @febinjohn  2 года назад

      @@jissujoseph Amen.. 🥰❤

  • @jomonjomon2509
    @jomonjomon2509 Год назад +2

    👍🏿

  • @ajoythankachan1667
    @ajoythankachan1667 4 месяца назад +1

    Blessed ❤️🙏🏻 God bless you 🙌🏻

    • @febinjohn
      @febinjohn  4 месяца назад +1

      Thanks ❤🥰

  • @amminimp3667
    @amminimp3667 2 года назад +2

    Amen blessed song super voice achacha god blessed

  • @nehamiahvnehami309
    @nehamiahvnehami309 2 года назад +1

    God bless you🙏🙏🙏

  • @amminimp3667
    @amminimp3667 2 года назад +3

    Amen blessed song

  • @susanyohannan4048
    @susanyohannan4048 2 года назад +1

    Super

  • @btv7561
    @btv7561 2 года назад +1

    Awesome ... God bless 🙏🙏🙏

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 2 года назад +2

    Awesome voice and orchestration 👌🙏🏻❤. Jesus bless you Febin and Abin🙏🏻🙏🏻🙏🏻❤❤❤🌹🌹🌹

  • @heavenvoicerokxinrt9690
    @heavenvoicerokxinrt9690 2 года назад +1

    Super ❤️❤️❤️

  • @generalmusicz7526
    @generalmusicz7526 2 года назад +1

    💖💖💖

  • @sharonbabu1650
    @sharonbabu1650 2 года назад +1

    AMEN Hallelujah

  • @shaijuvmathew4450
    @shaijuvmathew4450 2 года назад +1

    ❤🙏

  • @miniroy1056
    @miniroy1056 2 года назад +1

    Amazing....

  • @evanmusicproductions
    @evanmusicproductions 2 года назад +1

    so nice

  • @VineethVinz
    @VineethVinz 2 года назад +1

    Gud voice

  • @bijokthankachen5149
    @bijokthankachen5149 2 года назад +2

    Add more old songs

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 2 года назад +3

    God bless you abundantly ❤❤❤🌹🌹🌹

    • @febinjohn
      @febinjohn  2 года назад

      🥰🥰🥰❤❤❤

  • @geemonvarghese7049
    @geemonvarghese7049 2 года назад +1

    Praise the Lord, Hallelujah

  • @johnsonjpallithazhe4562
    @johnsonjpallithazhe4562 2 года назад +2

    Blessed brozzzz♥♥

  • @anilvarghese5453
    @anilvarghese5453 2 года назад +1

    ഗോഡ് ബ്ലെസ് മോനെ ❤❤🙏🙏🌹

    • @febinjohn
      @febinjohn  2 года назад

      Thank you uncle❤🥰🥰🥰

  • @jaimyrosepaul5793
    @jaimyrosepaul5793 2 года назад +3

    Really proud of u my bro❤️

  • @shonekbiju
    @shonekbiju 2 года назад +1

    Super voice Achachaa❤️

    • @febinjohn
      @febinjohn  2 года назад

      Thank you mone🥰❤❤❤

  • @BijuMuttaseril
    @BijuMuttaseril 2 года назад +2

    Blessed voice...
    God bless you all..

    • @febinjohn
      @febinjohn  2 года назад

      Thank you🥰❤❤❤

  • @bijokthankachen5149
    @bijokthankachen5149 2 года назад +1

    Best mone..Nice voice.God bless

  • @sumaabraham1843
    @sumaabraham1843 2 года назад +1

    God bless u makkale 👍

  • @princythomas7072
    @princythomas7072 2 года назад +1

    God bless you abundantly 🙏🏻

  • @annammaphilipose211
    @annammaphilipose211 2 года назад

    🙏🙏🙏

  • @shinyjohn6797
    @shinyjohn6797 2 года назад

    Super voice God bless Abin

  • @leenareji4139
    @leenareji4139 2 года назад +1

    Super Voice God bless you brother 🙏 🙌 ❤ 💙

    • @febinjohn
      @febinjohn  2 года назад

      Thank you❤

    • @shobharaj3948
      @shobharaj3948 2 года назад +1

      അനുഗ്രഹിക്കട്ടെ തുടർന്നും പാടാൻ 🙋🏽‍♂️🙋🏽‍♂️🤝🤝🔥🎼🎺🔥🔥🎺🎺🎺🎺

    • @febinjohn
      @febinjohn  2 года назад

      Thank you ❤

  • @sonumathew4021
    @sonumathew4021 2 года назад +1

    Voice 👑

  • @ajeeshm5196
    @ajeeshm5196 2 года назад +2

    Super

  • @ronyjohncreation968
    @ronyjohncreation968 2 года назад +1

    ♥️♥️♥️♥️

  • @shonekbiju
    @shonekbiju 2 года назад +2

    Super voice Achachaa❤️

    • @febinjohn
      @febinjohn  2 года назад +1

      Thank you monee🥰❤❤❤❤

    • @shonekbiju
      @shonekbiju 2 года назад

      @@febinjohn ❤️❤️❤️