Skip ചെയ്യാൻ തോന്നിയില്ല... എനിക്ക് just ഒരു idea കിട്ടിയാൽ മാത്രം മതിയായിരുന്നു... പക്ഷേ മുഴുവനും കണ്ടു... സംസാരം ഒരു രക്ഷയില്ല... 😂😂.. ഒത്തിരി ഇഷ്ടായി... ഒരു അമ്മയെ പോലെ സൊറ പറഞ്ഞു തയ്ക്കാൻ നല്ല രസുണ്ട് ട്ടോ.... 😘
ഹായ് ഷായി ത്താ. വീഡിയോ കാണാൻ കുറച്ചു വൈകി. എനിക്കും ഇത്താനെ പോലെ എപ്പഴും കൈ മുറിയുകയും പൊള്ളലേൽക്കുകയും ചെയ്യും. ചേട്ടൻ വഴക്കു പറയും നീ ശ്രദ്ധിക്കാതെ ആണ് ഇങ്ങനെ പറ്റു. ന്നതെന്ന് പറയും. 18 ഓ 16 ഓ വയസുള്ള കുട്ടികൾക്ക് ഇതേ പോലെ ട്രാൻസ് പരന്റ് നെക്ക് ഉടുപ്പിന്റെ കട്ടിങ്ങ്സ്റ്റിച്ചിങ്ങ് വീഡിയോ ഇടുമോ ഇത്താ❤️❤️. അവിടെ നല്ലോണം മഴയുണ്ടോ. ഇവിടെ നല്ല മഴയുണ്ട്. എന്റെ സ്വഭാവവും ഇത്താന്റെ സ്വഭാവവും തമ്മിൽ കുറേ സാമ്യമുണ്ട്ട്ടോ. എനിക്ക് ഒരു പാട് ഇഷ്ടാണ് ഇത്താനെ❤️❤️❤️😘😘
Whatsapp tailoring class ൽ ചേരാൻ താൽപ്പര്യം ഉള്ളവർ (8921186319) ഈ നമ്പറിൽ ഒരു Whatsapp മെസ്സേജ് അയക്കുക.
ethraya fees
Fees
Fee undo
Fees
Fees undo classil attend cheyyan
Skip ചെയ്യാൻ തോന്നിയില്ല... എനിക്ക് just ഒരു idea കിട്ടിയാൽ മാത്രം മതിയായിരുന്നു... പക്ഷേ മുഴുവനും കണ്ടു... സംസാരം ഒരു രക്ഷയില്ല... 😂😂.. ഒത്തിരി ഇഷ്ടായി... ഒരു അമ്മയെ പോലെ സൊറ പറഞ്ഞു തയ്ക്കാൻ നല്ല രസുണ്ട് ട്ടോ.... 😘
🥰🥰🥰
നിഷ്കളങ്കമായ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
Sariya
തയ്യലിനെകാളും എനിക്ക് ഇഷ്ട്ടപെട്ടത് ആ റെയിൻ കഥയാണ് 😂
Nalla video..
Njan molku ithu pole onnu thayyikkanam enn vijarich irikuarunnu..,appozha ith kandathu.
nalla rasamund kettu irikkaan..
🥰🥰
Correct time molk ee model stitch cheyyan vijarichappazha ingade vedio kandath thank u🥰
🥰🥰
Ennum ithu pole detail aayitt paranju tarane,chila aalkar parayunnath onnum manasilavilla . Beginner's ithu use ful aan,🤗
🥰🥰🥰
ഈ വീഡിയോ എനിക്ക് ഇന്ന് ആവശ്യമായി ..പുതിയ വീഡിയോ ക്ക് താഴെ വിശധമായി എഴുതി
സൂപ്പർ ❤️സംസാരം നന്നായി ഇഷ്ടപ്പെട്ടു 👌👌
7age frocks cheyumo
Sure
Pardha vetti churidar stich kanikkamo?
പർദ്ദ ഇല്ലല്ലോ
ഞാൻ first ആണ്....നിങ്ങളുടെ vdo കാണുന്നത്...ഒരുപാട് ഇഷ്ട്ടം ആയി. ...നന്നായ് മനസിലായി
❤️❤️
Eththa supper aan ethante vidio kand aan njan nity adich padichath 👍👍👍
🥰🥰
ഇത്താടെ സംസാരം നല്ല രസമാണ് കേട്ടോ കേൾക്കാൻ 🥰🥰👍🏼
🥰🥰
Shahidhatha. Suuuúperayittund.yente molkum adich nokkanam.inshaallah
1vayas ulavkuttinde frock stitching video idumo.ethra metr venm
Iyalde vdeos ellam nalla rasaantta kandondirikkan.veettukarod samsarikkna polund. Eeyaduthanu vdo kanan idayayath, super dear 👍
Thanks dear
7വയസ്സിൽ ഉള്ള ഒരു ഫ്രോക് കാണിക്കണേ 🥰🥰
നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻
Kure chirichu varthamanam nalla resatto
😍😍
Hi chechi valare Nalla use full video
Thank you so much
Thanks
Da shaiiii mehendi edakkokke eduuu..chuvakkanulla tips parayane..👍👍👍
Sure
അപൊളി ഉടുപ്പ് 👍👍👍👍👍👍👍😍
Itha oru collegil padikunna kuttik edan pattiya net skirt thayikunna video edo
Ok
Adipoly ayatund
നല്ല സംസാരം
6 year kids frock inde neck measurement onnu parayo
sure
5 vayaSsinulla frock kaanich tharumo
Ok
4inch neck lengthnu 2.5aganeyano edukkedathu athine kurichu chechi onnu parayamo
നെക്ക് എത്രയാണോ അതിനനുസരിച്ച് എടുക്കുക
Frock adipoli... Ningal flatilaanoo thaamasikknee
അതെ
അപ്പാർട്ട്മെൻറിൽ
I will try
Its very useful for me❤
🥰🥰
Blouse kattinge kanikkane
Ok
Mazhayano avide
Mmmmഅതെ നല്ല മഴ
Clothil neelu valiyunnathu enthu konda stitch cheyyumbol
soojiyude attam sheriyillathe undakum
2 Yr babente measurement paraj tharumo
Sure
10 vayasinte oru frock kanikamo
Ok
6.age kuttiyuday parayumo
Ok
Nannayitunt👍
എനിക്ക് ഇഷ്ടപെടു ചേച്ച്യേ സബ് ചെയ്തു
ithade karyavum class um super👍👍👍👍👍 chirichupoyi 🤣🤣🤣🤣
Haishayithasoundsuper
😍
😍സൂപ്പർ 👍
Thanks
7 vayassulla kutteede alavu parnjero
🌹🌹
സാറ്റിൻ തുണി തക്കുമ്പോൾ നൂല് വലിയുന്നു ഇരിയുന്നു എന്തു ചെയ്യണം? ♥️🌹🙏🙏🙏🥰
സൂചി മാറ്റി നോക്കൂ
റെഡിയായില്ലെങ്കിൽ
പല്ലിന്റെ കുഴപ്പമായിരിക്കും
Samsaram vallya eshtayi kaanaan thonunnu thathane
കാണാ ട്ടോ
Soooper 😍😍😍😍🤩🤩🤩👌👌👌❤️❤️
Oru cross cut blouse kanichu tharumo size 38 frock super god bless you
Sure 💝
Super
❤
Sooper aayitund 😍😍👍👍👍
❤
Super shahida
❤❤❤
Supper. Ittha
💝💝
Ivda nalla mazhayane TVM
ഇവിടെയും കാറ്റും ഉണ്ട്
എവിടെ യാണ് മാം ഈ പ്ലൈസ്. 🥰
Ekm
2 years cheytha video link comment ayi edamo...
ഓകെ
❤️🥰
10 vayasulla kuttik neck width &lenth
Ethra vekknm etthaa please waiting.....
വീതി 5 ഇഞ്ച്
ഇറക്കം 4 ഇഞ്ച്
@@shahidasorchidchannel tnx dear 😍
👍
ഹലോ അസ്സലാമുഅലൈക്കും.. എനിക്ക് 1വയസുള്ള കുട്ടിക്ക് എത്ര തുണി വേണം അതുപോലെ അളവ് എത്രയാണ് എന്നു കാണിക്കാമോ.. 🤝
ഒരു വയസ്സിന് ഒന്നര മീറ്റർ വേണ്ടി വരും
അളവ് പറയാട്ടോ
ഹായ് ഷായി ത്താ. വീഡിയോ കാണാൻ കുറച്ചു വൈകി. എനിക്കും ഇത്താനെ പോലെ എപ്പഴും കൈ മുറിയുകയും പൊള്ളലേൽക്കുകയും ചെയ്യും. ചേട്ടൻ വഴക്കു പറയും നീ ശ്രദ്ധിക്കാതെ ആണ് ഇങ്ങനെ പറ്റു. ന്നതെന്ന് പറയും. 18 ഓ 16 ഓ വയസുള്ള കുട്ടികൾക്ക് ഇതേ പോലെ ട്രാൻസ് പരന്റ് നെക്ക് ഉടുപ്പിന്റെ കട്ടിങ്ങ്സ്റ്റിച്ചിങ്ങ് വീഡിയോ ഇടുമോ ഇത്താ❤️❤️. അവിടെ നല്ലോണം മഴയുണ്ടോ. ഇവിടെ നല്ല മഴയുണ്ട്. എന്റെ സ്വഭാവവും ഇത്താന്റെ സ്വഭാവവും തമ്മിൽ കുറേ സാമ്യമുണ്ട്ട്ടോ. എനിക്ക് ഒരു പാട് ഇഷ്ടാണ് ഇത്താനെ❤️❤️❤️😘😘
Thanks dear
സൂപ്പർ
ഞാനും താമസിച്ചു, നെറ്റ് സ്ലോ ആയിരുന്നത്കൊണ്ട് നല്ലഭംഗിയുള്ള ഫ്രോക്ക് കാണാൻ നല്ലചന്തം 👍🥰❤💜
😍😍
ഇത്താ ഷി ഫോണിലെ ഫിഷ് കട്ട് ചുരിദാർ ് ലൈനിങ് കൂട്ടിടെക് ഇടുന്നത് കാണിക്കാമോ പ്ലീസ്🙄
Sure
@@shahidasorchidchannel 🙂🙂
ഷാഹിദ ബ്ലൗസിന്റെ കഴുത്ത് ഡാർട്ട് ഒക്കെ ഒന്ന് പറഞ്ഞു തരണേ.
Ok
Adipoli👍
നല്ല ഫ്രോക്ക്
നാല് വയസ്സിനുള്ള മിടിടോപ്പ് കാണിക്കുമോ
Sure
Super super super
❤❤❤
Ithade videos kurach nale ayulla njan kanan thudangit, invisible zip vakkkunnath nokkiyappozha kandath njanum 10 varshathinum maleyayi thaich kodukkunnu, ipponjan thaikumpol ithade old videos kandandaan thaikunnath varthamanam kelkan
Thanks dear 💗
6 വയസായകുട്ടിക്ക് എത്രമീറ്റർ തുണിവാണം
3 mtr
👍🏻
Super 👍
💓
Nice
Chechi ini blouse videos kond vaaaaa
ചെയ്യാട്ടോ
@@shahidasorchidchannel tnku chechi
Ente athe chinthayatta
😍😍
👍👌
😍😍
Evideya sthalam
Ekm😍
🤩🤩🤩🤩
Super👌👌👌👌👌
🥰🥰👍🏻👍🏻👍🏻👍🏻👍🏻
😍
Hloo ഇത്താ lock down കഴിഞ്ഞു
zip വാങ്ങിയോ 😂
🥰🥰
Va alikum salam
ഇത്ത സ०സാര० അല്പ० കുറക്കാ० എപ്പഴേ തയ്ക്കല് ശ്രദ്ധിക്കാൻ പറ്റുള്ളു 😊
മാസ്ക് വീഡിയോ കാണിക്കാമോ🙏🙏👍👍👍
മാസ്ക് വീഡിയോ
ruclips.net/video/1_GYIsfU-aM/видео.html
Helo pls jeansnde new model waist vare lagth ulla shirt coler ullasturg. Cheyane threeforth
Ok
Suhana Basheer nte voice
🥰
👌👌🌹🌹🌹🌹
9 വയസ് ഇന്റെ അളവ് ഒന്നു parayo
Sure
സോറി മുൻപ് കാണാൻ വന്നു പക്ഷേ കമെന്റ് ഇടാൻ മറന്നു പോയത് ആയിരുന്നു
അടിപൊളി ഫ്രോക്ക് 👌👌👌
Ente viral 2divasam munb murinjarunu
ഇപ്പോ റെഡിയായോ
Supeb
💝💝
Hi
ഹായ്
3വയസ്സുള്ള കുട്ടിക്ക് ഇത്രക്ക് നെക്ക് വിട്ത് വേണോ
Boat neck alle
aa chindha ningalk mathralla. enikkund😃
പാവം തോന്നുന്നു 🌹🌹♥️😘.
🥰🥰
6 vayassulla kuttik ethra meetar cloth venam
3mtr
Supper😍👍
,💝