പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ | Malayalam Christian Message | Br. Devapradeep

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 26

  • @jessysunny6054
    @jessysunny6054 Год назад

    Praise the Lord Hallelujah

  • @sam75723
    @sam75723 Год назад

    വളരെ ശാന്തം ആയി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു.

  • @bettykuriakose4833
    @bettykuriakose4833 Год назад

    Amen 🙏

  • @santhoshthankachan143
    @santhoshthankachan143 Год назад

    AMEN AMEN AMEN

  • @sheelajoseph313
    @sheelajoseph313 Год назад +2

    ആമേൻ 🙏

  • @shibujosephpr
    @shibujosephpr Год назад

    Calm. . but very strong message.

  • @treesaselvester5327
    @treesaselvester5327 Год назад +3

    O my God this mes for me

  • @samuelbabu7999
    @samuelbabu7999 Год назад +1

    🙏🙏

  • @alphonsamini
    @alphonsamini Год назад

    Really powerful message. Thank you Brother.. God bless you and use you more… Amen 🙏

  • @johnsonantony6839
    @johnsonantony6839 Год назад +3

    പ്രിയ സഹോദരാ
    പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന ചോദ്യത്തിനുള്ള അങ്ങയുടെ മറുപടി ഒരു വിശ്വാസി എന്ന നിലയിൽ ഞാൻ പറയട്ടെ പമ്പര വിഡ്ഢിത്തമാണ്.
    ഇനി ഞാൻ ചോദിക്കുന്ന ചോദ്യത്തിന് സഹോദരൻ ദയവായി മറുപടി നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു. മറുപടി നൽകുവാൻ സഹോദരന് ബാധ്യതയുണ്ട്.
    വീണ്ടും ജനനം പ്രാപിച്ച, യേശുക്രിസ്തുവിനെ അധരങ്ങൾ കൊണ്ട് കർത്താവേ എന്ന് ഏറ്റുപറയുകയും പിതാവായ ദൈവം യേശുക്രിസ്തുവിനെ ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്തു രക്ഷിക്കപ്പെട്ട ഒരു ദൈവ മകനിൽ പരിശുദ്ധാത്മാവ് ഇല്ല എന്നാണോ സഹോദരൻ പറയുന്നത്?
    വീണ്ടും ജനനം പ്രാപിച്ച് ദൈവമകനായി തീർന്ന ഒരു വ്യക്തി പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നത് വരെ പരിശുദ്ധാത്മാവിനെ കൂടാതെയാണോ ക്രിസ്തീയ ജീവിതം നയിക്കുന്നത്? പരിശുദ്ധാത്മാവിനെ ദൈവം ദാനമായിട്ട് നൽകുന്നു എന്ന് വചനത്തിൽ പറഞ്ഞിരിക്കെ, എങ്ങനെയാണ് ഒരു ദൈവമകന് പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ കഴിയുക?
    ഒരു മുറിയുടെ കതകടച്ച് അതിനുള്ളിൽ ഉപവാസം എടുത്ത് പ്രാർത്ഥിച്ചു കൊണ്ടിരുന്നാൽ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ കഴിയുമോ?
    ആരെങ്കിലും തലയിൽ കൈവച്ചാൽ
    പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ കഴിയുമോ?
    പരിശുദ്ധാത്മാവിനെ പിതാവായ ദൈവം ദാനമായിട്ട് നമുക്ക് നൽകുന്നത് എപ്പോഴാണ് എന്ന് ആദ്യം അറിയുക. എന്തിനുവേണ്ടിയാണ് പരിശുദ്ധാത്മാവിനെ നമുക്ക് ദൈവം നൽകുന്നത് എന്നുള്ള കാര്യവും അറിയുക. പരിശുദ്ധാത്മാവ് ആരാണ് എന്നുള്ള കാര്യവും അറിയുക.

    • @intheloveof-god
      @intheloveof-god 6 месяцев назад

      അതു ദൈവഹിതം ആണ്.
      ചിലർക്ക് സ്നാന പെടും മുൻപേ കിട്ടും. ചിലർക്ക് കൈ വകുമ്പോൾ ചിലർക്ക് ഉപവാസം etc.. പഴയ നിയമത്തിൽ ഇങ്ങനെ ആണ് കിട്ടിയത്. പുതിയ നിയമത്തിൽ അങനെ പോലും അല്ല. പിന്നെ അന്ത്യ നാളിൽ സകല ജടതിൻമേലും എന്ന് പറഞ്ഞു.. ഹോളിസ്‌പിരിറ്റ് അറിയാം അരുടെമേൽ എപ്പോ വസികണം എന്നും എപ്പോൾ പോകണം എന്ന്. നിങളുടെ അനുഭവം അല്ലാത്ത അനവധിപേർ ഉണ്ട് സഹോ. ഇല്ലെങ്കിൽ താങ്കൾ പകർന്ന് കൊടുത്താലും..

  • @sunustephen3375
    @sunustephen3375 Год назад

    Amen.. praise the Lord!
    This message is very very meaningful,, encouraging & powerful..God bless you Brother.& Use you for God's Glory

  • @treesaselvester5327
    @treesaselvester5327 Год назад

    Lord l pray

  • @sam75723
    @sam75723 Год назад +1

    നമ്മുടെ ശരീരം എന്നാ ആലയത്തെ കുറിച്ച് പറഞ്ഞത് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റെടുത്തു സ്വയം ചട്ടവർ എടുത്തു പാപത്തെ എടുത്തു കളയാൻ ശ്രെമിക്കുന്നു.

  • @alenjthomas551
    @alenjthomas551 Год назад

    Praise the lord

  • @renjumonpk42
    @renjumonpk42 Год назад

    Amen