Ice Age Malayalam Movie Explain | Part-1 | Cinima Lokam..

Поделиться
HTML-код
  • Опубликовано: 25 окт 2024
  • КиноКино

Комментарии • 216

  • @CiNiMaLoKaM
    @CiNiMaLoKaM  2 года назад +40

    പുതിയൊരു ഗെയിമിംഗ് ചാനൽ തുടങ്ങിയിട്ടുണ്ട്..😉 കഴിയുന്നവരൊക്കെ ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ.. രണ്ട് ദിവസത്തിനുള്ളിൽ വിഡിയോകൾ വരുന്നതാണ്.. 😁👇
    ruclips.net/channel/UC6r8k_tf7mDVvksNqxFizUAvideos

  • @sheefu3068
    @sheefu3068 3 года назад +34

    ബ്രോയുടെ ശബ്ദത്തിൽ ഇങ്ങനത്തെ animation movies ചെയ്യുന്നതാവും best 😍😍😍.

  • @Rooder-is-here
    @Rooder-is-here 3 года назад +48

    ബ്രോയുടെ വീഡിയോയികായി കാത്തിരിക്കുകയായിരുന്നു ഇത്രദിവസം കാർട്ടൂൺ ബ്രോ Explain ചെയ്യുമ്പോ വേറെ ലെവൽ ആണ്😘അടുത്ത പാർട്ടിന് Waiting🔥❤

  • @sagarn1989
    @sagarn1989 3 года назад +21

    പണ്ട് ഇതു കാണാൻ വേണ്ടി മാത്രം കൊച്ചു ടീവി വെക്കുമാരുന്നു.. 😻

  • @ocyeanic2.0696
    @ocyeanic2.0696 3 года назад +10

    ബ്രോയുടെ ശബ്ദം എത്ര പറഞ്ഞാലും മതിയാവില്ല അത്രയ്ക്കും സൂപ്പർ ആണ് 😊😊😊😊😊😊😊♥️♥️♥️♥️

  • @smediamalayalam7064
    @smediamalayalam7064 3 года назад +11

    പോളി video ഇനിയും പ്രദീക്ഷിക്കുന്നു

  • @annamolsaji5079
    @annamolsaji5079 3 года назад +110

    ഈ സിനിമ എത്ര തവണ കണ്ടിട്ടു ഉണ്ടെന്നു തന്നെ അറിയുല പണ്ട് കൊച്ചു ടീവിൽ ഒക്കെ ഈ സിനിമ കാണുവാർന്നു..!!😂❤️

    • @Ponnu-y
      @Ponnu-y 3 года назад +4

      ഞാനും ഞാനും

    • @naseelashajahan4196
      @naseelashajahan4196 3 года назад +6

      Athe njanum kandittund🙂❤️❤️

    • @muhammedafthab7782
      @muhammedafthab7782 3 года назад +7

      Athe njanum kaditud .but njan epol miss cheyunad kochu tv old cartoons anu. Dora buji epolum chavatha avidathana und😤 . But mayakkannan, magic wonderland ithoke Manu poyi 😭

    • @preamapreama2114
      @preamapreama2114 3 года назад +3

      💞💞💞Mmmm💞💞💞

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +1

      ഞാനും

  • @dreamindianarmy5867
    @dreamindianarmy5867 3 года назад +9

    സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ പറയുക

  • @ocyeanic2.0696
    @ocyeanic2.0696 3 года назад +13

    അടിപൊളി മൂവി 😘😘😘😘 ഇതുപോലത്തെ കാർട്ടൂൺ മൂവീസ് മതി മച്ചാനെ ❤️❤️

  • @shinas_444_
    @shinas_444_ 3 года назад +4

    First view

  • @a.jofficial4723
    @a.jofficial4723 3 года назад +13

    Ith ethre thavana kandit unden enik ariyilla but chetente voice ithum oppam kanumbo oru adipoli feel thane ann cheta💙💙

  • @sheefu3068
    @sheefu3068 3 года назад +9

    animation movies കൂടുതൽ ചെയ്യാൻ ശ്രമിക്കൂ please. I like it you're voice 😉😍😍

  • @Manjatti4342
    @Manjatti4342 3 года назад +2

    ഒരു lag ഇല്ല Pwoli explanation അടുത്ത video പെട്ടന്ന് upload ചെയ്യണേ

  • @neeluztech5908
    @neeluztech5908 3 года назад +5

    സെക്കന്റ്‌ 😁

  • @mohammedshibili.k4364
    @mohammedshibili.k4364 3 года назад +7

    Super❤❤👏🏻👏🏻

  • @footballstatus3337
    @footballstatus3337 3 года назад +2

    First

  • @Mhd_Nafih2496
    @Mhd_Nafih2496 3 года назад +16

    waiting for next part bro 😂❤️

    • @jismiismail750
      @jismiismail750 3 года назад

      Ithinte Ella partum fidhuzz in wonderland cheyithidund adipoli explain aan

  • @moosao4919
    @moosao4919 3 года назад +3

    Bro squid game cheyoo poli aaanu thrill

  • @t.mannuwal7607
    @t.mannuwal7607 3 года назад +5

    Super

  • @shijadmr1293
    @shijadmr1293 3 года назад +3

    അടിപൊളി super 👍👍👍👍

  • @nithyanms7096
    @nithyanms7096 3 года назад +5

    ഹലോ ചേട്ടാ next part ഇടു ഞങ്ങൾ എല്ലാവരും wait ചെയുകയ 🙏🙏🥺🥰 വേറെ level ആണ് ആ സിനിമ 😎

    • @jismiismail750
      @jismiismail750 3 года назад

      Ithinte Ella partum fidhuzz in wonderland cheyithidund adipoli explain aan

  • @gamemachan8
    @gamemachan8 3 года назад +3

    Bro nest part for waiting

  • @jaya9781
    @jaya9781 3 года назад +3

    Chettan nalla movie yude a explanation chayunuu poli 😍

  • @unnikrishnanc997
    @unnikrishnanc997 3 года назад +5

    നല്ല ശബ്ദം 👍👍👍

  • @akhilkukku2505
    @akhilkukku2505 3 года назад +3

    Bro whaitng airune ☺️😍✨

  • @dezuzaff9835
    @dezuzaff9835 2 года назад +2

    Ee movie kure varshangalk mumb kochu tv il kandatha ippo njn ath thiranj kandethi ivde ethi❤️

  • @nithyanms7096
    @nithyanms7096 3 года назад +4

    ചേട്ടാ killerbean ഇനിയും വേറെ ഉണ്ടെങ്കിൽ upload ചെയ്യ് 😍

  • @_ih4nnn
    @_ih4nnn 3 года назад +3

    അണ്ണാൻ ഉയിർ 🙃🙂😌

    • @dinesand3062
      @dinesand3062 3 года назад

      പിന്നല്ലാ മച്ചാനെ

  • @adhithyannair9825
    @adhithyannair9825 3 года назад +4

    Bro e cinema orupadu tavana kandu .annalum piñnum kannan tonum .eth bor adippilkulla.nan eth fullum kannam 😊😊😊😊😊

  • @SMOKEY514
    @SMOKEY514 3 года назад +5

    Enne 100 adikkam sahayicha ell machanmaarkkum Nanni iniyum presidhikkunu

  • @adwaith.a.d4390
    @adwaith.a.d4390 3 года назад +2

    Explanation adipoli aane. Voicum adipoli aane❤❤❤❤. Bgm adipoli aane❤❤

  • @Muhammed_Rihan
    @Muhammed_Rihan 3 года назад +1

    Mohammed Shibili.k
    1 minute ago
    Super

  • @afbros7509
    @afbros7509 3 года назад +2

    Adutha part 2 innu vendi waiting

  • @tilong199
    @tilong199 3 года назад +3

    Bro kung fu panda explain ചെയ്യുമോ

  • @mjassim4865
    @mjassim4865 3 года назад +5

    The good man show explain cheyo

  • @__asb._.dtzz__
    @__asb._.dtzz__ 3 года назад +3

    SOUND AHN SAARE IVANTE MAINNNN♥♥♥

  • @noushadmanu3552
    @noushadmanu3552 3 года назад +4

    Part 2 nale thanne venam tto plz

  • @saranyavishnu94
    @saranyavishnu94 2 года назад +1

    Background music powli 😂😂😂😂

  • @nihalnilu1547
    @nihalnilu1547 3 года назад +4

    Part 2 waiting

  • @Impostergaming70
    @Impostergaming70 3 года назад

    നിങ്ങൾ. കഥ പറയുമ്പോൾ നല്ല രസമാണ് Bro. ഞാൻ. ഇത് വേറെ ചാനലിൽ. കണ്ടായിരുന്നു എനിക്ക് അത് ഇഷ്ടമായില്ല. അങ്ങനെ സർച്ച് ചെയ്തപ്പോൾ ആണ് Bro ഫീഡിയോ ഇട്ടത് കണ്ടത്

  • @jamshiyanasrin9442
    @jamshiyanasrin9442 3 года назад +1

    poli

  • @Gabriel__9566
    @Gabriel__9566 3 года назад +2

    പൊളി തന്നെ 💥👌

  • @gungaming2190
    @gungaming2190 3 года назад +2

    Bro comeon fast 2part✌🏻💖

  • @muhammadjulail7574
    @muhammadjulail7574 3 года назад +3

    Poli ❤️

  • @aksaannbabu5646
    @aksaannbabu5646 3 года назад +1

    I am waiting

  • @RBGAMINGTROLLS
    @RBGAMINGTROLLS 3 года назад +2

    Baki kanan kotiyakunn😍😍

  • @sahadsahu5267
    @sahadsahu5267 3 года назад +2

    Very interesting topic 🤩

  • @anasanu4631
    @anasanu4631 3 года назад +1

    Poli broo ❤️💋

  • @Rahul-iu7jl
    @Rahul-iu7jl Год назад

    അടിപൊളി 👌👌👌👌
    Ice age സീരീസ് full കണ്ടാൽ ചിരിച്ച് പണ്ടാരമടങ്ങും 🤣🤣🤣🤣🤣🤣
    പ്രത്യേകിച്ച് അണ്ണാനും nut ഉം
    18.16 🤣🤣🤣

  • @10wheeladictr88
    @10wheeladictr88 3 года назад +3

    The Lion King movie Plz

  • @ShadowGamer-bb1or
    @ShadowGamer-bb1or 3 года назад +4

    Ethinte full partum vennam

  • @vishakhmaya4014
    @vishakhmaya4014 2 года назад +3

    Ice age 3,4,5 ഇടുമോ

  • @cr-7siuuuuuuuuuuu533
    @cr-7siuuuuuuuuuuu533 3 года назад +2

    Bro zombie land explain cheyyumo

  • @shamilshn
    @shamilshn 3 года назад +1

    Next partinn katta waiting

  • @nsambadi-ygc
    @nsambadi-ygc 3 года назад +1

    ബ്രോ how to train your dragon movie malayalam expanded ചെയ്തു തരുമോ

  • @ameershaameersha.c.p8574
    @ameershaameersha.c.p8574 3 года назад +7

    ഇനി ഗോസ്റ്റ് റൈഡർ പറ്റി പറയണം എന്നുള്ളവർ ലൈക് അടി

  • @10wheeladictr88
    @10wheeladictr88 3 года назад +3

    Ice Age 2 Plz

  • @manafmannu5248
    @manafmannu5248 3 года назад +2

    Peninsula 2 venam bro

  • @sahadsahu5267
    @sahadsahu5267 3 года назад +3

    Daily vedio cheyyukayanenkil nannayirunnu👍

  • @__.naach__adeli9896
    @__.naach__adeli9896 3 года назад +1

    Ningal poli aan super aan movie

  • @__.naach__adeli9896
    @__.naach__adeli9896 3 года назад +4

    Ningal shabdam poli aan 😘

  • @hrushikesh_h_r_c_a
    @hrushikesh_h_r_c_a 3 года назад +2

    Broooooooooooo Despicable M1,2,3 PLEASE BROOO

  • @muhammedsinana7243
    @muhammedsinana7243 3 года назад +1

    Adipoli

  • @inuziyasvlogs8053
    @inuziyasvlogs8053 3 года назад +1

    Vegam thanne adutha part idanee

  • @AjayKumar-zg2wi
    @AjayKumar-zg2wi 3 года назад +2

    അടിപൊളി 😁 ഇനി ടോം ആൻഡ് ജെറി മൂവി ചെയ്യാമോ

  • @SHIFIN3333
    @SHIFIN3333 3 года назад +3

    NEXT "spider-man far from home" CHEYYO????

  • @blacky_68
    @blacky_68 3 года назад +1

    Squid game cinima explanation video venam

  • @azmedia4707
    @azmedia4707 3 года назад

    Chettante sound kollam poli

  • @itz-hamdananwar5085
    @itz-hamdananwar5085 3 года назад +1

    Aii bro njan enikk 5 vayass ondarunnappo koree vettam kandataan poli sanam aan

  • @thagalv.k
    @thagalv.k 3 года назад +3

    👌👌👌

  • @aashifpro991
    @aashifpro991 3 года назад +1

    2 days kayyumboll ooro videos idd 1 week edukkaruth pls

  • @fahmithalesh3003
    @fahmithalesh3003 3 года назад

    Uff pwli

  • @hafiznihal9676
    @hafiznihal9676 3 года назад +1

    🤩🤩

  • @mallusnsyt5915
    @mallusnsyt5915 3 года назад +5

    Money hist 3 season cheyuvoo plss cheeta plsss💞😭

  • @hashirbishr7876
    @hashirbishr7876 3 года назад +2

    അടുത്ത വിഡിയോ വിഡ് മുത്തേ

  • @shahinajafer6001
    @shahinajafer6001 3 года назад +3

    🥰🥰💞

  • @devh.20
    @devh.20 3 года назад +1

    💫

  • @88daz_e48
    @88daz_e48 3 года назад +3

    Bro escape the undertaker movie please

  • @adwaithak7511
    @adwaithak7511 3 года назад +1

    Vegam vegam video idumo plzz🙏

  • @muhammedameen8828
    @muhammedameen8828 3 года назад

    Super bro

  • @muhammedyaseen4576
    @muhammedyaseen4576 3 года назад

    Enta ponnoo powli

  • @Highspot_
    @Highspot_ 3 года назад

    Polichu

  • @zlatanibrahimovic010
    @zlatanibrahimovic010 3 года назад +2

    Adutha part eppaya bro❤️

  • @KL_RITHUL_YT
    @KL_RITHUL_YT 3 года назад +2

    Part. 2 tha

  • @noob2pro541
    @noob2pro541 3 года назад +5

    Ethra kandalum madukatta sanam 🔥😂❤️

  • @__-zg9ps
    @__-zg9ps 3 года назад +1

    Kings man secert service movie ചെയ്യാമോ

  • @A_BEUTIFUL_LIFE
    @A_BEUTIFUL_LIFE 2 года назад +1

    Ee cinema cherpathil kandu maduthathann pakshe onnum ormayila ippo oke onn pinneyum bhotham vannu😁..

  • @harikrishna5045
    @harikrishna5045 3 года назад +1

    Good movie ann
    Hotstaril kandirunu

  • @faisalt4120
    @faisalt4120 3 года назад +1

    ഇത് കൊച്ചു ടീവി യിൽ മലയാളത്തിൽ കണ്ട ഞാൻ പണ്ട് ആണ് 😄

  • @matalks4246
    @matalks4246 3 года назад +2

    ഞാൻ എന്റെ മനസ്സിൽ വിചാരിച്ചിരുന്നു ഈ കാർട്ടൂൺ നിങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന് 🥰. നിങ്ങളുടെ ചാനലിൽ സബ്സ്ക്രൈബ് കൂടട്ടെ

  • @Psycedlic
    @Psycedlic 2 года назад

    മൂക്ക് പിഴിഞ്ഞ് മേത്തു തേക്കാണത് sednte oru weekness aha🤣🤣

  • @adithyan_deepu
    @adithyan_deepu 3 года назад +2

    Bro,BOLT(2008) Animated Fim Explain ചെയ്യാമോ..!..? Please Please Please 🥺🙏🏻

  • @dr.prasasthanmk8155
    @dr.prasasthanmk8155 3 года назад +2

    WEAR IS PART 2

  • @cr-7siuuuuuuuuuuu533
    @cr-7siuuuuuuuuuuu533 3 года назад

    Adhi is first

  • @gamekiller1112
    @gamekiller1112 3 года назад +1

    Second

  • @legendgamer3497
    @legendgamer3497 3 года назад +1

    Bro squid game explain inndo

  • @chalippangamer3552
    @chalippangamer3552 3 года назад +2

    Brooo squid Game ennna move explain chayooo plzz

  • @bachcozoroYT
    @bachcozoroYT 3 года назад

    I like it

  • @sinantechvloging506
    @sinantechvloging506 3 года назад +1

    Joker movie idomao bro

  • @കിളിപോയവൻ-ഖ2ബ
    @കിളിപോയവൻ-ഖ2ബ 3 года назад +1

    മോനെ പൊളി 💥