Nilambur Teak Plantation || നിലമ്പൂർ തേക്ക് പ്ലാന്റേഷൻ

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 29

  • @Yokoschannel-p4e
    @Yokoschannel-p4e Месяц назад +1

    വളരെ ഭംഗിയായി അവതരിപ്പിച്ചു 👏👏👏👏

  • @gopinmnaduviledath4677
    @gopinmnaduviledath4677 3 месяца назад +1

    സൂപ്പർ❤❤❤

  • @SiniSudhi
    @SiniSudhi 2 года назад +1

    Super video👍 thanks for sharing🥰

  • @ccmedia7907
    @ccmedia7907 2 года назад +2

    പ്രകൃതി രാമണീയം 😍

  • @MyHealthyandNaturalWorld
    @MyHealthyandNaturalWorld 2 года назад +1

    ഗുഡ് വീഡിയോ ഇൻഫെർമേറ്റീവ്

  • @soumyavengola6345
    @soumyavengola6345 2 года назад +1

    Ithupoleyulla travelling videos ittolu, nallathatto.

  • @kichoosworld
    @kichoosworld 2 года назад +1

    നല്ല അറിവുകൾ തന്നതിന് നന്ദിയുണ്ട്👍

  • @furnitureoforest6416
    @furnitureoforest6416 Год назад +1

    Awesome

  • @sideeqsideeqsideeq8765
    @sideeqsideeqsideeq8765 2 года назад +1

    Super

  • @sudheeshshanu8655
    @sudheeshshanu8655 2 года назад +1

    Thank you

  • @NithinTechVlog
    @NithinTechVlog 2 года назад +1

    Kollam

  • @RayofHopebyRoshni
    @RayofHopebyRoshni 2 года назад +1

    Nice sharing saju ചേട്ടാ 😊❤👍. പക്ഷെ പുഴയുടെ അവസ്ഥ കാണുമ്പോൾ വിഷമം ഉണ്ട് 😔

  • @sojans925
    @sojans925 2 года назад +1

    ആ മുറിച്ചു വച്ചിരിക്കുന്ന എല്ലാ തേക്കിൻ പീസിലും പൊട്ടൽ ഉണ്ടല്ലോ( നിലമ്പുർ തേക്ക് പ്ലാന്റാഷൻ എത്ര ഏക്കർ ഉണ്ട് അവിടെ എത്രത്തോളം തേക്ക് മരം ഉണ്ട് എന്നാല്ലാം ചെയ്തിരുന്നു എങ്കിൽ )

    • @SajuTMadhavan
      @SajuTMadhavan  2 года назад +1

      അത്തരം പൊട്ടലുകൾ ഒഴിവാക്കി നല്ല ഉരുപ്പടിയാക്കാൻ തടസമൊന്നുമില്ല. മരം മുറിക്കുമ്പോൾ Sap wood ഭാഗം അല്പം പൊട്ടി അടരും അത് ഉള്ളിലേക്ക് ഉണ്ടാകില്ല. നിലമ്പൂർ പ്ലാന്റേഷനെക്കുറിച്ച് ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട് ലിങ്ക് തരാം കണ്ടോളു.👇👇
      ruclips.net/video/55KDTY31oZU/видео.html

    • @k.c.cherian8262
      @k.c.cherian8262 2 года назад +2

      Nilamboor teak price is very high .not affordable for midle clss people.only for very rich

    • @SajuTMadhavan
      @SajuTMadhavan  2 года назад

      അത് പൂർണ്ണമായും ശരിയല്ല തടികൾ നാലു ക്ലാസുകളായി തിരിച്ചിട്ടുണ്ട് നമ്മുടെ ബജറ്റിൽ നിൽക്കുന്ന ക്ലാസിൽ ഉൾപ്പെട്ട മരങ്ങൾ മാത്രം ലേലം ചെയ്താൽ മതിയല്ലൊ , പിന്നെ നാടൻ തേക്കിനെക്കാൾ വില കൂടുതലാണ് പ്ലാന്റേഷൻ തേക്കുകൾക്ക് അപ്പൊ അതിന് ക്വാളിറ്റിയും കൂടുതലുണ്ട് ...🙂

  • @sathyanpanakkadapanakkada4059
    @sathyanpanakkadapanakkada4059 9 дней назад +1

    ഇവിടെ നിന്നും തടി എടുക്കാൻ എന്താണ് ചെയേണ്ടത്,

    • @SajuTMadhavan
      @SajuTMadhavan  8 дней назад

      ലേലം സംബന്ധിച്ചുള്ള പത്രക്കുറിപ്പു ഇടവിട്ടുണ്ടാകും അന്നേരം ഡിപ്പോയിൽ ച്ചെന്ന് നമുക്ക് ആവശ്യമുള്ള ലോട്ട് കണ്ട് തീരുമാനിച്ചു കഴിഞ്ഞാൽ ലേലത്തിൽ പങ്കുകൊള്ളാനുള്ള കോഷൻ Deposit അടച്ചിട്ട് online ലേലത്തിൽ പങ്കെടുക്കാം അതിനുള്ള എല്ലാ നടപടിക്രമങ്ങളും അവർ പറഞ്ഞു തരും

  • @ajarshaikh8206
    @ajarshaikh8206 Год назад

    Kon jasa depo

  • @k.c.cherian8262
    @k.c.cherian8262 Год назад +2

    Very high price for nilampoor teak.only very rich can by this.why you are not showing the price.you canot participate direct in the auction.you have to register with mstc.for individuals it is difficult all these formalities.3 types of taxes.total comes to about 27 persent.loading charges by union.very high.

  • @sudheeshshanu8655
    @sudheeshshanu8655 2 года назад

    Nilambur teak price yathrayai pls comment

    • @SajuTMadhavan
      @SajuTMadhavan  2 года назад

      Near 37 lack ന്റെ ലേലം കൊണ്ടു അവറേജ് 5000 രൂപ ക്യൂബിക് വില ആയിട്ടുണ്ട്.

  • @BEN-mm9ki
    @BEN-mm9ki Год назад +1

    Bro pls rate.each class

    • @SajuTMadhavan
      @SajuTMadhavan  Год назад

      Class തിരിച്ചുള്ള റേറ്റ് ലിസ്റ്റ് കൈവശമില്ല.

  • @shafeelakk6132
    @shafeelakk6132 2 года назад +1

    Pees.kittumo

  • @YouTuberSCOTT
    @YouTuberSCOTT 5 месяцев назад +1

    Hi sir 😊, Your contact details please

  • @altafnurserymiranshahpakis8944

    Waits.saeeds