കാഞ്ഞങ്ങാടിൻ്റെ ഇഷ്ടൂ കണ്ടുനോക്കൂ...🍲👌

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 10

  • @sudhavt7078
    @sudhavt7078 3 дня назад +2

    സൂപ്പർ..ഗോതമ്പിന് പകരം അരി അരച്ചിട്ടും ഉണ്ടായാക്കാം. ഉണ്ടിലിക്കം എന്നും ഇതിനെ പറയാറുണ്ട്..അടിപൊളി ടേസ്റ്റാണ്..👍👌

  • @NirmalaC-t3n
    @NirmalaC-t3n 3 дня назад +2

    നമ്മുടെ നാട്ടിൽ ഇതു കടല കൊഴുക്കട്ട നല്ല രുചിയ ഉണ്ട ഇനിയും ചെറുതാവണം ഓക്കേ ഇനിയും വേറെ യും ഉണ്ട് ചെറുപയർ വെച്ചും ഇങ്ങനെ ചയ്യാം

  • @NirmalaC-t3n
    @NirmalaC-t3n 3 дня назад +2

    നമ്മള് കണ്ണൂര് കാർക്ക് ഇതു കടല കൊഴുക്കട്ട ന്ന് പേര് നല്ല രുചിയാണ് ഉണ്ട ഇച്ചിരി കൂടി ചെറുതാവണം ചെറുപയർ കൊണ്ടും ഇങ്ങനെ ചെയ്യാം

  • @Dileepkannure
    @Dileepkannure 2 дня назад +1

    ഇന്നത്തെ സ്പെഷൽ എന്താ

  • @SathiVT-n4o
    @SathiVT-n4o 3 дня назад +1

    Ente hussinte veetil ithine kadalakadamb ennanu parayuka,very tasty,vellakkadalayum super tasty anu,u are a brilliant cook,all the best

  • @maniabsman1233
    @maniabsman1233 2 дня назад +1

    ആ.... ഇത് കണ്ണൂർക്കാരുടെ കൊഴക്കട്ട അല്ലേ...❤❤ സൂപ്പർ ടേസ്റ്റാണ് ഞങ്ങൾ ഇത് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലേശം ചിക്കൻ മസാലയും അവസാനം ലേശം തേങ്ങ ചിരകിയതും ഇടാറുണ്ട്...❤❤

    • @karthiayanivt1499
      @karthiayanivt1499 День назад

      കടല യും ചെറിയ ഉണ്ടയും വെള്ളം വറ്റിച്ചു ഉപയോഗിക്കുന്നതാണ് പതിവ്. ചായ പലഹാരമായി ആണ് ഉപയോഗിക്കുന്നത്. ഇങ്ങനെ കറി ആക്കിയും ഉപയോഗിക്കാം എന്ന് മനസ്സിലായി. അഭിനന്ദനങ്ങൾ മോളെ

  • @Dileepkannure
    @Dileepkannure 2 дня назад +1

    ഉണ്ട കുറച്ച് ചെറുതാക്കാമായിരുന്നു

  • @SathiVT-n4o
    @SathiVT-n4o 3 дня назад +1

    Bellikothinte swandham thakkalivellom mathiporichathum kanikkumo