സഹോദരി ആണെന്നെ പറയൂ.. പാവം ആയിരുന്നു abhi ഇത്ര പെട്ടന്ന് പോകുമെന്ന് വിചാരിച്ചില്ല.. റെസ്മിനെ save ആക്കി അഭിയെ പുറത്താക്കി.. നല്ല gaimur ആയിരുന്നു.. ❤️❤️abhi ❤️❤️❤️❤️spr ഒത്തിരി ഇഷ്ട്ടായിരുന്നുയ് മോനെ
ഒരുപാട് സന്തോഷം തോന്നി അഭിഷേകിന്റെ അമ്മയെ കണ്ടപ്പോൾ. സഹോദരി, മോൻ നല്ല കൊച്ചാ. അവനെ നന്നായി സപ്പോർട്ട് ചെയ്യുക, അവനെ സ്നേഹിക്കുക എല്ലാ ധൈര്യവും കൊടുക്കുക. അവനു ഈ അവസ്ഥ വന്നത് അവൻ സ്വയം അല്ല, നമ്മൾ കൊടുത്തതും അല്ല. എല്ലാം നമ്മുടെ സൃഷ്‌ടാവിന്റെ ഉദ്ദേശമാണ്. ഇങ്ങനെ ഉള്ള ആൾക്കാരെ പരിഹസിക്കുന്നത്സൃ, ഷ്ടിയെ അപമാനിക്കൽ ആണ് ചെയ്യുന്നത്. അതായതു ദൈവത്തെ നമ്മൾ അപമാനിക്കുന്നു. അതുകൊണ്ടു വിവരം ഇല്ലാത്തവർ എന്തും ചെയ്യട്ടെ. വിവരക്കേടും ദൈവത്തെ സൃഷ്ടി തന്നെ ആണ്. അതുകൊണ്ടു അവരെയും നമുക്കു കുറ്റം പറയാൻ പറ്റില്ല. അതുകൊണ്ടു നമ്മൾ നമ്മുടെ കാര്യം നോക്കി ജീവിക്കുക. അഭി ...മോനെ.... കൊച്ചു നല്ല മോനാണ് കേട്ടോ. നല്ലൊരു അമ്മയെ ആണ് മോന് കിട്ടിയിരിക്കുന്നത്.
നല്ല വിവരവും വിദ്യാഭ്യാസവുമുള്ള അമ്മ ഇപ്പോഴും മോനെ ചേർത്തുപിടിക്കണം 1000 കൈയിൽ ചേർത്ത് പിടിക്കുന്നതിനേക്കാൾ ബലം ഉണ്ടാകും അമ്മയുടെ ഒരു വാക്കിനും ഒരു കയ്യിലും നമ്മള് കാരണമാണ് അവർ ഭൂമിയിലേക്ക് വന്നത് അവർക്ക് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും നമ്മൾ തന്നെ ചേർത്തുപിടിക്കണം
Kudos to this lady! ഇത് U.S.A ഒന്നുമല്ല. കേരളം ആണ്. Majoritiyk ഇപ്പോഴും അങ്കീകരികാനും, ഒളിവിൽ ഇരുന്ന് അതി തീവ്രമായ homophobia പറയുന്ന ഒരു സമൂഹം തന്നെ ആണ് നമ്മുടെ ഇപ്പോഴും. അങ്ങനെ ഉള്ള ഒരു സ്ഥലത്ത്, ഇങ്ങനെ പബ്ലിക്കൻ്റെ മുന്നിൽ വന്ന് നിന്ന് പറയാൻ, aa age groupil ഉള്ള ഒരാളുടെ തീരുമാനം should be really appreciated.
അഭി അമ്മയുടെ മകൻ തന്നെയാണ് അവിടെ ഒരു കുറവും വരുത്തണ്ട അഭിയുടെ ഭാഗ്യം ആണ് ഈ അമ്മയും പെങ്ങളും അഭി കത്ത് വായിച്ചപ്പോഴും പുറത്ത് പോയപ്പോഴും ഞാൻ വല്ലാതെ ഹൃദയം നൊന്ത് കരഞ്ഞുപോയി love you മോനെ ❤
Njan Oru gay ആണ്.. ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്.. കുറ്റപ്പെടുത്താതെ ഒഴിവാക്കാതെ ചേർത്ത് നിർത്തുന്ന കുറച്ചു പേരെങ്കിലും ഏതൊരു മനുഷ്യൻ്റെയും ജീവിതത്തിൽ ഉണ്ടാകണം.. അതില്ലാതെ പോയ ഒരാൾക് അതിൻ്റെ വില നല്ലത് പോലെ അറിയാം ❤❤
@shibilfarsan9478 gay ennal ആണുങ്ങൾക്ക് ആണുങ്ങളെ തന്നെ ഇഷ്ടപ്പെടുകയും അവരെ കൂടെ sex, marriage , life spend, chyyn ആഗ്രഹിക്കും ...it is not wrong but it's different from what society think they only think of women men relationship so that's why some people can't digest this fact.... Love can't have any gender if u like someone be with them for the rest of ur life be happy ...we all gonna die one day so better die with our happiness with great memories etc ❤
Nthu sneham ulla amma❤❤Tat letter wz so precious..Hatzoff to Abhishekz mom for accepting him the way hez❤❤Abhishek ur so lucky to have her in ur life.Let tiz b a new beginning in ur life as u can live the way u wan with nothing to hide..best wishes dear💐💐Nammal adhyam cherthupidikuka sayz everything💯💯So much respect for her💐💐Hope everyone gng thru tiz phase gets treated the same way n get the same acceptance in ter family too
ഈ അമ്മ ഈ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഈ പയ്യൻ ഒരിക്കലും ഗേ അല്ല അവൻ്റെ മയിൻ്റിൽ ആരോ അത് കുത്തിക്കേറ്റിയ ഒന്നാണ് ...ഇത് കുറെ നാളു വെച്ച് താമസിക്കാതെ അവന് നല്ലൊരു കൗൺസിലിംഗ് കൊടുത്താൽ ok ആവും...എല്ലാം കൊണ്ടും അവൻ ഒരു ബോയ് ആണ് ആരോ മനപ്പൂർവം അവനെ ദുരുപയോഗം ചെയ്യുന്നത് ആണ്.
അഭി ഒരിക്കലും അന്നേരം evict ആവണ്ട ആളായിരുന്നില്ല ചെറ്റത്തരം കാണിക്കുവാണ് ബിഗ്‌ബോസ് ജനങ്ങളുടെ വോട്ട് നോക്കിയല്ല അവർ പുറത്താക്കുന്നത് അങ്ങനെ എങ്കിൽ ആ വൃത്തികെട്ട ജാസ്മിൻ ആയിരുന്നു പോവണ്ട അഭി നല്ല മോനായിരുന്നു ❤❤❤
അഭി നീ ലക്കി ആണ്. ഇതു പോലെ ഒരു അമ്മയെ കിട്ടി. സ്വന്തം sexuality തിരിച്ചറിഞ്ഞു അത് മറച്ചു വെക്കാതെ നീയായിട്ട് ജീവിക്കാൻ കാണിച്ച ധൈര്യത്തിന് എത്ര പ്രേശംസിച്ചാലും മതിയാവില്ല. ഇത് ഗേ ആയിട്ടുള്ള ആളുകൾക്ക് ഒരു പ്രചോദനം ആവട്ടെ. ❤❤❤❤❤
പലരും complicated ആയ ഈ വിഷയത്തെ അമ്മ ബോധത്തോടെയും തന്മയത്തോടെയും handle ചെയ്തു. 👏🏻👏🏻👏🏻 കുറെ ആളുകൾക്ക് ഇന്ന് കിട്ടാതെ പോകുന്നത് ഇങ്ങനെ ഒരു പേരെന്റിനെയാണ് കേരളത്തിൽ... എന്നാൽ വരും തലമുറ homosexual എന്നത് ഒരാളുടെ തീർത്തും normal ആയ sexual identity ആയി consider ചെയ്യുമെന്ന് കരുതുന്നു.
സ്വന്തം മകനെ തിരിച്ചറിഞ്ഞ് അംഗീകരിച്ച അമ്മക്ക് അഭിവാദ്യങ്ങള്. എല്ലാ മക്കളും ഇങ്ങനെ തുറന്ന് പറയാനുളള ചങ്കൂറ്റം കാണിക്കണം. ഗേ, ലെസ്ബിയന് നമുക്ക് അംഗീകരിച്ചേ മതിയാവൂ. നാളെ നമ്മുടെ മക്കളും ഇങ്ങനെയാവില്ല എന്ന് നമുക്ക് പറയാന് പറ്റുമോ.. അഭിഷേകിന് നന്മകള് നേരുന്നു.
എത്ര ദിവസം നിന്നു എന്നതിൽ അല്ല കാര്യം. പ്രേക്ഷക മനസ്സിൽ നല്ല വ്യക്തിയായി തന്നെയാണ് പുറത്ത് വന്നത്.അമ്മയുടെ പോസിറ്റീവ് ചിന്താഗതി എല്ലാ അമ്മമാരുടെയും കണ്ണ് തുറപ്പിക്കും🙏🙏🙏🙏🙏
ഞാൻ വിചാരിച്ചു ചേച്ചിയാണെന്ന്.. Abhi നല്ല ആൾ ആയിരുന്നു ബിഗ്ഗ്‌ബോസ്സിൽ 👍
Athe..sister aanu enna karuthiyathu♥️Abhi 👍👍
Yes.. എനിക്കിഷ്ടം ആയിരുന്നു.. ഒരു cute boy...
Pinne ad ara🤔
Yes
Correct
'അമ്മ അനിയത്തിയെ പോലെ .. santhoor Mummy
😂😂😂😂😂
Ammayo itho 🙄 aniyathi or chechi pole ond
സത്യം എനിക്കും തോന്നി
Njaanum, photo kandappo amma vere undaavum vichaarichu, photo chechi or aniyathide koduthathaavum vichaarichu. Santhoor mummy❤❤
Life boy mammy❤
സത്യം
സത്യം 🤣🤣എനിക്കും തോന്നി
സന്തോഷം . ഇത്രയും സ്നേഹവും കരുതലും ഉള്ള മകനെ ചേർത്തുപിടിക്കുക സഹോദരി ❤
നല്ല മോൻ ആണ് അഭി. അവൻ ഞങ്ങളുടെ മുത്താണ്. അവന് നല്ലതേ വരൂ ❤❤❤
❤❤❤❤❤❤❤
❤❤❤❤❤
❤❤❤❤❤❤❤❤❤
ഇത്രേം സ്നേഹമുള്ള ഫാമിലി അമ്മ ❤ഇനി വേറെന്തു വേണം ❤. God bless U 🥰
നൊന്തു പെറ്റ അമ്മയ്ക്ക് മക്കൾ എങ്ങനെ ജനിച്ചാലും അവർക്ക് ജീവൻ ആണ് ❤️❤️❤️
അബിക്ക് പറ്റിയ platform അല്ല അത് അമ്മേ ❤️അവിടെ മുഴുവൻ unfair ആണ് ഇപ്പോ ഇറങ്ങിയത് നന്നായി 👍👍
Sathyam
അതേ.. Abhi ക്കു പറ്റിയ സ്ഥലം അല്ല... Abhi നല്ല മോൻ ആണ്. സൗമ്യൻ ആണ്... ഉള്ളിൽ സ്നേഹവും സത്യവും ഉള്ള മോൻ 🙏🌹
സഹോദരി ആണെന്നെ പറയൂ.. പാവം ആയിരുന്നു abhi ഇത്ര പെട്ടന്ന് പോകുമെന്ന് വിചാരിച്ചില്ല.. റെസ്മിനെ save ആക്കി അഭിയെ പുറത്താക്കി.. നല്ല gaimur ആയിരുന്നു.. ❤️❤️abhi ❤️❤️❤️❤️spr ഒത്തിരി ഇഷ്ട്ടായിരുന്നുയ് മോനെ
അഭി.. നിങ്ങൾ നല്ലൊരു വ്യക്തി യാണ്. നിങ്ങളുടെ ഐഡന്റിറ്റി തുറന്നു പറയാൻ ഉള്ള ധൈര്യം കാണിച്ചല്ലോ good ❤❤
ഒരുപാട് സന്തോഷം തോന്നി അഭിഷേകിന്റെ അമ്മയെ കണ്ടപ്പോൾ. സഹോദരി, മോൻ നല്ല കൊച്ചാ. അവനെ നന്നായി സപ്പോർട്ട് ചെയ്യുക, അവനെ സ്നേഹിക്കുക എല്ലാ ധൈര്യവും കൊടുക്കുക. അവനു ഈ അവസ്ഥ വന്നത് അവൻ സ്വയം അല്ല, നമ്മൾ കൊടുത്തതും അല്ല. എല്ലാം നമ്മുടെ സൃഷ്‌ടാവിന്റെ ഉദ്ദേശമാണ്. ഇങ്ങനെ ഉള്ള ആൾക്കാരെ പരിഹസിക്കുന്നത്സൃ, ഷ്ടിയെ അപമാനിക്കൽ ആണ് ചെയ്യുന്നത്. അതായതു ദൈവത്തെ നമ്മൾ അപമാനിക്കുന്നു. അതുകൊണ്ടു വിവരം ഇല്ലാത്തവർ എന്തും ചെയ്യട്ടെ. വിവരക്കേടും ദൈവത്തെ സൃഷ്ടി തന്നെ ആണ്. അതുകൊണ്ടു അവരെയും നമുക്കു കുറ്റം പറയാൻ പറ്റില്ല. അതുകൊണ്ടു നമ്മൾ നമ്മുടെ കാര്യം നോക്കി ജീവിക്കുക. അഭി ...മോനെ.... കൊച്ചു നല്ല മോനാണ് കേട്ടോ. നല്ലൊരു അമ്മയെ ആണ് മോന് കിട്ടിയിരിക്കുന്നത്.
Very good dear
Correct
Daivam aareyum ingane srishtikkkunnilla🤌 avarkkundaya pala trauma aakam ingane sambavichathu. There are lots of ex gays who find the god. 🙌
Ammayude full support annum undavatte may God bless
❤❤
അഭിയെ വിഷു episode ഇല്‍ വിഷ് ചെയുന്ന വീഡിയോ കണ്ടപ്പോൾ ഞാന്‍ കരുതി ചേച്ചി ആണെന്ന് 😊
ചേച്ചി ആണ് അമ്മ അല്ല
@@ChithraLekha-c2walla
Ammayaa
Vedio full kaanu
@@ChithraLekha-c2wblack and red dress ittath അമ്മ ആണ്
Amma looking so young
അഭിഷേക് ന്റെ അമ്മ ആയ എന്റെ അനുജത്തിക്ക്, ഒത്തിരി സന്തോഷം. അമ്മയുടെ മകൻ അഭി നല്ലമോനാണ്. ഞങ്ങളുടെ മുത്താണ്. അവനെ പൊന്നുപോലെ നോക്കുക. 👍
അഭിഷേകിന്റെ ചേച്ചി or അനിയത്തിയെപ്പോലെ തന്നെ അമ്മ.. ❤️❤️❤️❤️
എല്ലാവർക്കും അഭിയെ വല്യ ഇഷമാണ് എന്നും നന്മകൾ ഉണ്ടാവട്ടെ അമ്മയുടെ അഭിമാനമാവട്ടെ
എല്ലാത്തിനും സപ്പോർട്ട് ഉണ്ടാവട്ടെ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും നല്ലൊരു മോനാ അഭി സ്നേഹം മാത്രം ❤❤❤
നല്ല വിവരവും വിദ്യാഭ്യാസവുമുള്ള അമ്മ ഇപ്പോഴും മോനെ ചേർത്തുപിടിക്കണം 1000 കൈയിൽ ചേർത്ത് പിടിക്കുന്നതിനേക്കാൾ ബലം ഉണ്ടാകും അമ്മയുടെ ഒരു വാക്കിനും ഒരു കയ്യിലും നമ്മള് കാരണമാണ് അവർ ഭൂമിയിലേക്ക് വന്നത് അവർക്ക് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും നമ്മൾ തന്നെ ചേർത്തുപിടിക്കണം
അഭിഷേക് നല്ല കുട്ടിയാണ്…
അമ്മ??? 😮 ഞാൻ ഇത് വിശ്വസിക്കില്ല... സന്തൂർ മമ്മി തോറ്റു പോകും
ഇതാണ് അമ്മ, ആ കുട്ടിയുടെ ഭാഗ്യം, മക്കളെ സ്നേഹിക്കുന്ന ഒരമ്മ ഇതേ പറയൂ, അവൻ ഈ സമൂഹത്തിൽ തല ഉയർത്തി ജീവിക്കും,
Kudos to this lady! ഇത് U.S.A ഒന്നുമല്ല. കേരളം ആണ്. Majoritiyk ഇപ്പോഴും അങ്കീകരികാനും, ഒളിവിൽ ഇരുന്ന് അതി തീവ്രമായ homophobia പറയുന്ന ഒരു സമൂഹം തന്നെ ആണ് നമ്മുടെ ഇപ്പോഴും. അങ്ങനെ ഉള്ള ഒരു സ്ഥലത്ത്, ഇങ്ങനെ പബ്ലിക്കൻ്റെ മുന്നിൽ വന്ന് നിന്ന് പറയാൻ, aa age groupil ഉള്ള ഒരാളുടെ തീരുമാനം should be really appreciated.
Heterosexual consents are nit accepted by them. Forget homosexuality 😂
Santhoor Mom❤😊 He is lucky to have a mom like you. I liked Abhi as a contestant.
Ayyo beautiful mommy…. ❤❤❤❤❤❤
സന്തൂർ മമ്മി ഒരു ചേച്ചി ആണെന്നെ തോന്നും ബ്യൂട്ടിഫുൾ
അഭി അമ്മയുടെ മകൻ തന്നെയാണ് അവിടെ ഒരു കുറവും വരുത്തണ്ട അഭിയുടെ ഭാഗ്യം ആണ് ഈ അമ്മയും പെങ്ങളും അഭി കത്ത് വായിച്ചപ്പോഴും പുറത്ത് പോയപ്പോഴും ഞാൻ വല്ലാതെ ഹൃദയം നൊന്ത് കരഞ്ഞുപോയി love you മോനെ ❤
Good person ❤
Amma is so cute❤❤❤❤❤❤santhoor mummy❤❤❤
നല്ല അമ്മ. God bless you അഭി. ആദ്യം ഇഷ്ടം ഉണ്ടായില്ല പക്ഷേ ഇടയ്ക്ക് വെച്ച് ഇഷ്ടായി ..
Abhi, ഇഷ്ടം 💯❤️
Very elegant & understanding mother.Abhi also a matured boy.God bless
Abi..... മോനെ അമ്മ നിനക്ക് സപ്പോർട് ഉണ്ട്..... സൂപ്പർ 👍🏻
അഭിഷേകിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയായിരിക്കും ഈ അമ്മ❤
This guy is not a garbage venom like Riyas. He is just a good guy. Good luck for your future.
Yes❤
Yes. There was one major thing Riyaz lacked . That was compassion. Abhishek is a gem. I would adopt him as my own in a heartbeat. Such a good soul
Abhishek Jayadeep nd Abhishek Sreekumar both are 💎
@@meenuNambiaryes 2 kiddos who follow different ideologies but good at heart
@@RS-hl8uc so true..when I saw him I got Riyaz vibe..but this guy is good by heart and very emotional..
അവനെ ജീവിതകാലം മുഴുവൻ ചേർത്തുപിടിക്കണം
ജാസ്മിന്റെ സരിതുമ്പിലെ... ആ ഡയലോഗ് ❤️
Aha dialogue paranjath konda out aakkiyath
Aaww ....shes soo beautiful from inside and out ...Just mom being proud of her son whatever he iss🫀😭✅
Ithupole ayirikanam oru amma.❤❤❤❤❤❤❤you amma
Sandoor mummy🙂
Nalla chundari Amma and positive smile cheyth sister ( anenu thonunu ) ethil kuduthal onum Venda god bless u and family ❤
Njan Oru gay ആണ്.. ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്.. കുറ്റപ്പെടുത്താതെ ഒഴിവാക്കാതെ ചേർത്ത് നിർത്തുന്ന കുറച്ചു പേരെങ്കിലും ഏതൊരു മനുഷ്യൻ്റെയും ജീവിതത്തിൽ ഉണ്ടാകണം.. അതില്ലാതെ പോയ ഒരാൾക് അതിൻ്റെ വില നല്ലത് പോലെ അറിയാം ❤❤
@shibilfarsan9478sathyam aayittum enikkum ithe endhann ariyilla but aarod chodhikkum,,ennalum enikk Abhishek bro ye orupaad ishttaman ❤❤❤
@shibilfarsan9478 gay ennal ആണുങ്ങൾക്ക് ആണുങ്ങളെ തന്നെ ഇഷ്ടപ്പെടുകയും അവരെ കൂടെ sex, marriage , life spend, chyyn ആഗ്രഹിക്കും ...it is not wrong but it's different from what society think they only think of women men relationship so that's why some people can't digest this fact.... Love can't have any gender if u like someone be with them for the rest of ur life be happy ...we all gonna die one day so better die with our happiness with great memories etc ❤
Me too❤❤
@@phoenix_fly0 OK bro 👍👍
ദൈവം ഓരോത്തർക്ക് ജനിക്കുമ്പോൾ തന്നെ അങ്ങനെ അല്ലാതെ നിങ്ങൾ സ്വന്തമായി ആയതല്ലല്ലോ ❤️❤️❤️love you
പുറത്ത് ഇറങ്ങിയിട്ട് അമ്മയുടെ response കാണണം എന്നുണ്ടായിരുന്നു
Nthu sneham ulla amma❤❤Tat letter wz so precious..Hatzoff to Abhishekz mom for accepting him the way hez❤❤Abhishek ur so lucky to have her in ur life.Let tiz b a new beginning in ur life as u can live the way u wan with nothing to hide..best wishes dear💐💐Nammal adhyam cherthupidikuka sayz everything💯💯So much respect for her💐💐Hope everyone gng thru tiz phase gets treated the same way n get the same acceptance in ter family too
Abhi big fan like
അമ്മ സൂപ്പർ ❤️😌
'അമ്മ ആയാൽ ഇങ്ങനെ വേണം.. മോനെ ചേർത്തു നിന്നു.. മോൻ ഉയരങ്ങളിൽ എത്തും.. അവൻ അല്ല അവനെ അങ്ങനെ ആക്കിയത്. സൃഷ്ടി വൈവിദ്ധ്യം... അത് അംഗീകരിച്ചു ജീവിക്കുക
ഈ അമ്മ ഈ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഈ പയ്യൻ ഒരിക്കലും ഗേ അല്ല അവൻ്റെ മയിൻ്റിൽ ആരോ അത് കുത്തിക്കേറ്റിയ ഒന്നാണ് ...ഇത് കുറെ നാളു വെച്ച് താമസിക്കാതെ അവന് നല്ലൊരു കൗൺസിലിംഗ് കൊടുത്താൽ ok ആവും...എല്ലാം കൊണ്ടും അവൻ ഒരു ബോയ് ആണ് ആരോ മനപ്പൂർവം അവനെ ദുരുപയോഗം ചെയ്യുന്നത് ആണ്.
😅
കഷ്ടം
നല്ല മോനാട്ടോ
എനിക്കുഉം ഈ ഗേ എന്ന് പറഞ്ഞാൽ എന്താണ്
Ate ath oru nalla monan avane ellam paranju manasilakanam counciling kodukanam
പാവം. ഇഷ്ടായിരുന്നു 😔😔😔😔
അഭി ഒരിക്കലും അന്നേരം evict ആവണ്ട ആളായിരുന്നില്ല ചെറ്റത്തരം കാണിക്കുവാണ് ബിഗ്‌ബോസ് ജനങ്ങളുടെ വോട്ട് നോക്കിയല്ല അവർ പുറത്താക്കുന്നത് അങ്ങനെ എങ്കിൽ ആ വൃത്തികെട്ട ജാസ്മിൻ ആയിരുന്നു പോവണ്ട അഭി നല്ല മോനായിരുന്നു ❤❤❤
എനിക്ക് ഏറ്റവും ഇഷ്ട്ടം അഭിമോനെ ആയിരുന്നു ❤❤❤❤❤
സന്തൂർ മമ്മി,അഭീനെ എനിക്കൊത്തിരി ഇഷ്ടമാണ് കേട്ടോ ❤
അതെ അമ്മക്ക് എന്നും മകൻ തന്നെ അല്ലേ ഇത്രയും പോസിറ്റീവ് ആയി കൂടെ നിക്കുന്ന അമ്മക്ക് ഇരിക്കട്ടെ big salute❤️
Amma endoru cute anu..... Really beautiful mommy.... ❤
അഭി നീ ലക്കി ആണ്. ഇതു പോലെ ഒരു അമ്മയെ കിട്ടി. സ്വന്തം sexuality തിരിച്ചറിഞ്ഞു അത് മറച്ചു വെക്കാതെ നീയായിട്ട് ജീവിക്കാൻ കാണിച്ച ധൈര്യത്തിന് എത്ര പ്രേശംസിച്ചാലും മതിയാവില്ല. ഇത് ഗേ ആയിട്ടുള്ള ആളുകൾക്ക് ഒരു പ്രചോദനം ആവട്ടെ. ❤❤❤❤❤
അബിനേ ഒരുപാട് ഇഷ്ട്ടമാണ് നല്ല ഒരു മനുഷ്യൻ ആണ് bro നിങ്ങളെ അമ്മയെ കാണാൻ നല്ല ഭംഗി ഉണ്ട്
അഭി ❤️❤️പ്രേക്ഷകരുടെ മനസ്സിൽ കേറിയിട്ടാ അഭി പോയത് ഇപ്പോരുപാട് സന്ദോഷം അറിയാതെ കരഞ്ഞു പോയ് അമ്മേ ഇവനെ ചേർത്ത് നിർത്തു 👍🏼👍🏼❤️
Abhishek n Amma cute family 🥰🥰🥰🥰
നിങ്ങൾക്ക് അഭിമാനിക്കാം ഇങ്ങനെ നല്ലൊരു മകനെ കിട്ടിയതിനു. അവനു ആരേം വേദനിപ്പിക്കാൻ പറ്റില്ല. മറ്റുള്ളവർക്ക് വേദനിച്ചാൽ അവനും വേദനിക്കും.
So beautiful mummy ❤❤ Abishek chettan poliyaa adipoliyayittu game klichu ❤❤❤❤❤❤❤💯💯
അഭിയെ എനിക്ക് ഒത്തിരി ഇഷ്ടായിരുന്നു... ഔട്ട് ആയപ്പോൾ വിഷമം തോന്നി... അമ്മ അടിപൊളി... അഭിയുടെ ചേച്ചി ആണെന്നെ തോന്നൂ... അനിയത്തി ക്കുട്ടി അടിപൊളി.,❤❤❤❤
അഭിയുടെ ഏറ്റവും വലിയ ഭാഗ്യവും ഗിഫ്റ്റും ഇ അമ്മ തന്നെ ആണ് ❤️❤️❤️
അബി നല്ല മനുഷ്യൻ ആണ് 👍🏻👍🏻
അമ്മയാണെന്ന് തോന്നില്ല 😊
Abhi u r lucky person.ningal nalloru makan anennum nalloru vekthiyanennum proove.cheythitta biggbossil ninnu vannath.athupole thanne ithrayum nalla oru ammaye thanik kittiyille thante bhagiyamado orupad perk kittathe pokunnathanu inganeyullavark ee karuthalokke.ennum santhoshamayiriku.nanmakal nerunnu❤❤❤❤❤❤
Abhide Amma ella ammamarum kand padikyanda vekthithyam anu❤
ഇങ്ങനെ ആകണം ഒരു അമ്മ ❤❤
abhi നല്ല മോനാണ് . എന്നും നല്ലത് വരട്ടെ
ആ അമ്മക്ക് ആയിരം.. ആയിരം അഭിനന്ദനങ്ങൾ.. കൂടെ അഭിക്കും... എല്ലാം തികഞ്ഞവർ ആരുണ്ട് ഈ ഭൂമിയിൽ.. ❤❤❤
അഭി ഒരുപാട് ഇഷ്ടം 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞താൻ ഞങ്ങളെ കരയിച്ചു 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞അമ്മയ്ക്കും മോനും 💞💞💞💞💞💞💞💞💞💞സ്നേഹപൂർവ്വം
പലരും complicated ആയ ഈ വിഷയത്തെ അമ്മ ബോധത്തോടെയും തന്മയത്തോടെയും handle ചെയ്തു. 👏🏻👏🏻👏🏻
കുറെ ആളുകൾക്ക് ഇന്ന് കിട്ടാതെ പോകുന്നത് ഇങ്ങനെ ഒരു പേരെന്റിനെയാണ് കേരളത്തിൽ...
എന്നാൽ വരും തലമുറ homosexual എന്നത് ഒരാളുടെ തീർത്തും normal ആയ sexual identity ആയി consider ചെയ്യുമെന്ന് കരുതുന്നു.
അമ്മ super💞
Genuine Person ആണ് അഭി ❤️
അഭി ഉയിര്❤ ഉയരങ്ങളിൽ എത്താൻ ദൈവ० അനുഗ്രഹിക്കട്ടേ...❤
അനിയത്തിയെ കാണിച്ചു അമ്മയാണെന്നോ 😄🙏🏻. And he played well❤. നല്ല ഒരു അമ്മയെ കിട്ടിയതാണ് അളിയന്റെ ഭാഗ്യം 🎈❤️💙🇮🇳
അമ്മയോ ഇതോ തീരെ ചെറുപ്പം കണ്ടാൽ അനിയത്തിയെപോലുണ്ട്
സ്വന്തം മകനെ തിരിച്ചറിഞ്ഞ് അംഗീകരിച്ച അമ്മക്ക് അഭിവാദ്യങ്ങള്. എല്ലാ മക്കളും ഇങ്ങനെ തുറന്ന് പറയാനുളള ചങ്കൂറ്റം കാണിക്കണം. ഗേ, ലെസ്ബിയന് നമുക്ക് അംഗീകരിച്ചേ മതിയാവൂ. നാളെ നമ്മുടെ മക്കളും ഇങ്ങനെയാവില്ല എന്ന് നമുക്ക് പറയാന് പറ്റുമോ.. അഭിഷേകിന് നന്മകള് നേരുന്നു.
സന്തൂർ മമ്മി ആണല്ലോ അഭിടെ അമ്മ.... 🥰
Valare cheruppamanallo Amma aniyathiyananne thonnukayollu.makkalkk enthu kuravudekhilum ammakke avar ponnu makkal thanneyane Abishek mon ammayude kude santhoshamayi ennum undakkanam ketto 👍❤❤❤
Happy family, God bless you💕🙏🎉🎉🎉🎉🎉🎉
ഏറ്റവും നല്ല കാര്യം ഈ പയ്യൻ ബിഗ് ബോസിൽ നിന്നും വന്നതാണ് ..
നല്ല genuine person ആയിരുന്നു ❤️
അഭിഷേകിനെ എനിക്കും ഇഷ്ടമായിരുന്നു, സാരമില്ല നല്ലൊരു ഭാവി അഭിക്ക് ഉണ്ടാകെട്ടെ ❤️
അഭിയെ തിരിച്ചു കൊണ്ട് വരണം ❤
Venda .avan rakshapedate .bb6 winner jasmine or gabri avum ath kond ar ninalum avare oke out akum..
Mm
Abhishek jayadeep 🤍✨
ദൈവം അനുഗ്രഹിക്കട്ടെ അമ്മയും മോനേയും
Abishek❤❤❤🥰🥰🥰
Ethuuu ammma annoo hhhhhoo my god.. sandur mummy aaa❤❤ pinnne nalla oru good person annuu Abhishek😊 God bless you ✝️✝️✝️✝️
Ayyayo abhide ammaye kaanan abhide chechi pole thonnunnu....❤❤❤
Nalla.contestentaa abhi purathi.pokendavR ullilum ullil nilkkendavar purathum ithaanu bb viswasikkaan kollilla kurachum koode ninnirunnengil nalla player aanu abhi
Super amma yum monum.....
Nalla monanu ammea❤❤❤❤❤❤
ജാസ്മിന്റെ സാരിതുമ്പ് 🔥🔥🔥🔥🔥🔥 ഈ ഒരൊറ്റ ഡയലോഗ് മതി മോനെ.... നീ prove ചെയ്തു ❤️
പരസ്യ കമ്പനിക്കാർ ശരിക്കും ഇങ്ങനെ ഉള്ള അമ്മമാരെ വച്ച് വേണം പരസ്യം ചെയ്യാൻ.നോക്കൂ ആ മോന്റെ അമ്മയാണ് എന്ന് തോന്നുന്നോ, ഇല്ല ചേച്ചി ആണെന്നേ പറയൂ.❤
അയ്യോ 'അമ്മ കരയല്ലെ നല്ലൊരു മകൻ ആണ് 😍😍✌
നല്ലമോൻ 🥰 സുന്ദരിഅമ്മ 🥰
Abhide ammaye kanan enthu bhangiyaa❤️❤️🥰🥰
Abishek chettan ishtam❤️❤️
Ur character good than others😍😍
He is Lucky to have such good family ❤❤❤lots of 💕
Hats of u Amma...ഒരുപാട് സ്നേഹം..അകവും പുറവും ഒരേ പോലെ സുന്ദരിയായ ഒരമ്മ..u r very lucky Abhi....❤❤❤
Happy to see Abhi,s mom.She is quiet pretty and young God bless you dears 🙏 ❤🥰😍🫠
എത്ര ദിവസം നിന്നു എന്നതിൽ അല്ല കാര്യം. പ്രേക്ഷക മനസ്സിൽ നല്ല വ്യക്തിയായി തന്നെയാണ് പുറത്ത് വന്നത്.അമ്മയുടെ പോസിറ്റീവ് ചിന്താഗതി എല്ലാ അമ്മമാരുടെയും കണ്ണ് തുറപ്പിക്കും🙏🙏🙏🙏🙏
അഭിഷേക് ❤❤❤