നാരദാ ചാനൽ നടത്തുന്ന പഴയ തെഹൽക്കയിലെ മാത്യു സാമുവലിനെ കൂടി ശ്രദ്ധിക്കണം. കാരണം അമേരിക്കയിൽ അങ്ങേര് പോയിട്ട് വന്നിട്ട് ഇവിടെ നമ്മൾ അമേരിക്കയെ ഭയന്ന് ജീവിക്കണം അമേരിക്കായ്ക്ക് വിധേയപ്പെട്ട അവർ പറയുന്നതനുസരിച്ചു മോഡി പ്രവർത്തിക്കണം എന്നൊക്കെയുള്ള നറേറ്റിവ് പരത്താൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട് അങ്ങേരുടെ ചാനലിൽ. പക്ഷേ കാഴ്ചക്കാർ വാരിയുടുക്കുന്നുണ്ട് കമെന്റ് ബോക്സിൽ.
Yes ,he got some kind of financial aid from conversion mafia..he even introduced a pastor on his recent video..😂..he will now do videos to alienated Christians from BJP.😂
ഭരണകർത്താക്കൾക്ക് നട്ടെല്ലില്ലാഞിട്ടാ ണ് മാധ്യമപ്രവർത്തകർ രാഷ്ട്ര ദ്രോഹം പ്രവർത്തിച്ചാൽ പിടിച്ച് കൂട്ടിൽ ഇടണം അല്ലെങ്കിൽ നാട്ടുകാർ ഇറങ്ങി തല്ലിക്കൊല്ലുന്ന അവസ്ഥ അതിവിദൂരമല്ല ഗൾഫ് രാജ്യങ്ങളിൽ ഒന്നുംതന്നെ രാഷ്ട്രത്തിന് എതിരായി ഒരാളും ഒരു പത്രം മാധ്യമവും പ്രവർത്തിക്കില്ല
സോഷ്യൽ മീഡിയ മാത്രമാണ് ഇന്ന് ഇത്തരം അപകടകാരികൾക്ക് ഒരു പേടിസ്വപ്നമായിരിക്കുന്നത്. സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താൻ നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ സഹായകമാണ്. തുടരാൻ താത്പര്യപ്പെടുന്നു.
These type of news must to be circulated in public ( espicially students ) through any of the media, I am also surprised about the subject. Keep going.. Thank you
പണ്ട് റേഡിയോയിൽ വോയ്സ് ഓഫ് അമേരിക്ക കേട്ടിട്ടുണ്ട്.. അത് പോലേ ഗവൺമെന്റ് സ്കൂളുകൾ വഴി കുട്ടികൾക്ക് കൊടുത്തിരുന്ന പാൽ, അമേരിക്കയിൽ നിന്നുള്ള പാൽ പൊടി ആണെന്ന് കേട്ടിട്ടുണ്ട്.. അത് പോലെ ഇപ്പോഴത്തെ മൈദമാവിന് അമേരിക്കമാവ് എന്ന് പറഞ്ഞു കേട്ടിരുന്നു കുട്ടിക്കാലത്ത്..
വെറുതെയല്ല കപ്പൽ ഇവിടുന്ന് തിരിച്ചു പോകുമ്പോൾ കാലിക്ക് പോകുന്ന കപ്പൽ ആടിയുലഞ്ഞ നാവികർക്ക് കടൽ ചൊറുക്ക് പിടിക്കുന്നതിനാൽ കപ്പലിൽ കുറച്ച് ഭാരം കയറ്റണം അതിന് ഭാരം കൂടിയ കരിമണൽ അതായത് തോറിയം കടത്തിക്കൊണ്ടു പോയിരുന്നു പണ്ട് പാൽപ്പൊടിയും ഗോതമ്പ് വാറ്റിയതിന് വേസ്റ്റ് മൾഗർ ഗോതമ്പ് തന്നിട്ട് ആണവം ഇന്ധനമായ കോടിക്കണക്കിന് ഡോളർ വിലവരുന്ന തോറിയം ഇവിടുന്ന് കടത്തിക്കൊണ്ടുപോയി എന്നാൽ വിദേശത്തുനിന്ന് നമുക്ക് സൂചന കിട്ടിയപ്പോൾ കരിമണലിൽ പകരം സാധാ മണൽ കയറ്റി നമ്മൾ തിരിച്ചയച്ചു അതോടുകൂടി പാൽപ്പൊടിയും ഗോതമ്പു നിന്നു😮
നിയമവും കോടതിയും ഇതിൽ കൂടുതൽ ജാഗ്രത പുലർത്തണം. ജനങ്ങളുടെയും രാഷ്ട്രത്തിൻ്റേയും സുരക്ഷയും സ്വര ജീവിതവും പരിപാലിക്കാൻ ഭീകരത അവസാനിപ്പിക്കാൻ കോടതി മുൻകരുതൽ എടുക്കണം.
കേരളത്തിലെ സാമാന്യ ജനങ്ങൾ ക്ക് അറിവിന്റെ ജാലകം തുറന്നു കൊടക്കുന്ന ABC ക്ക് അഭിനന്ദനങ്ങൾ! കേരളത്തിലെ പുതുതലമുറയ്ക്ക്, ഭാരത വിരുദ്ധ ദുഷ്ടുകളായ ജനാധിപത്യ വിരുദ്ധരെ ലളിതമായ വാക്കുകളിൽ പറഞ്ഞു കൊടുക്കുന്നത് ശ്ളാഘനീയമാണ്.
Bahrain American mission hospital ലെ മിടുക്കനായ ഒരു മലയാളി ഡോക്ടര്‍ (MD ) ജോലിയൊക്കെ ഉപേക്ഷിച്ച് Christianity ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആയി ജീവിതം ഉഴിഞ്ഞുവെച്ച് American യില്‍ പോയി.
Good interview and very agreeable opinions. But the origins secularism and it's spread is slightly different, dangerous nevertheless. A nuanced understanding can be found in the works of author/philosopher SN Balagangadhara
സിറിയൻ പ്രേക്ഷോഭത്തെ കുറിച് അറിഞ്ഞപ്പോൾ അവിശ്വസനീയം ആയി തോന്നി. ഡിക്ടെഴ്സ് ഭരിയ്ക്കുന്ന സ്ഥലത്ത് പെട്ടെന്ന് ആളുകൾ പ്രേക്ഷോഭം ഉണ്ടാക്കുന്നു, അവരെല്ലാം വീഴുന്നു, അറബ് ലോകം മുഴുവൻ പടരുന്നു. ഞാൻ ഒരു സിറിയൻ lady യെ കണ്ടപ്പോൾ ഉടനെ ചോദിച്ചു, ആസദ് എങ്ങിനെ ഉള്ള ആളാണ്. അവർ പറഞ്ഞു, ആസദ് നല്ല ആളല്ല. പക്ഷേ, പ്രേക്ഷോഭകാരികൾ ഒക്കേ ഇസ്ലാമിസ്റ് ആൾക്കാരാണ്, അതുകൊണ്ട് അവർക്കൊന്നും ഇഷ്ട്ടം അല്ല എന്ന്. കണ്ട ഉടനെ ചോദിച്ചത് കൊണ്ട് അവർക്ക് എന്ത് തോന്നി എന്നറിയില്ല, പക്ഷേ പിന്നെ സിറിയയിൽ നിന്നുള്ള ആരെയും കണ്ടില്ലെങ്കിലോ. പുറത്ത് കേൾക്കുന്നത്, ജെനങ്ങൾ സംഘടിച്ചു എന്നും. അവർക്കും പുറത്തു നിന്ന് ഹെല്പും.
ഇന്ത്യക്കാരുടെ മേൽ നടത്തിയ എക്സ്പെരിമെന്റ് നെ പറ്റി ഡെഡ്ലി എക്സ്പീരിമെൻറ്സ്.ൽ ഉണ്ട്. ഞെട്ടിക്കുന്നതാണ് വെള്ളക്കാർ ഒരു പാട് നല്ല ആളുകൾ ഉണ്ട്. അധികവും അങ്ങിനെ ഉള്ളവരാണ്. അവർ ആഫ്രിക്കയിൽ നിന്ന് കുട്ടികളെ ദത്തെടുക്കുക ഒക്കേ ചെയ്യും. പക്ഷേ കുറെ പേര് ഇങ്ങനെയും.
ഒരു തെളിവും വെളിവും ഇല്ലാതെ ബിജെപിക്ക് എപ്പോളും ചൂണ്ടിക്കാണിക്കാനുള്ള ഒരു പേരാണ് സോറോസ്. സോറോസാണ് അതിന് പിന്നിൽ, സോറോസാണ് ഇതിനു പിന്നിൽ എന്നെല്ലാം സമർദ്ധിച്ചാൽ അണികൾ പുളകം കൊള്ളും. "സോറോസ് " എന്ന കഥാപാത്രം യാതൊന്നും പ്രതികരിക്കുകയും ഇല്ല.. നോട്ട് നിരോധനം പൊളിഞ്ഞത് സോറോസ് കാരണമാണ്.. ബിജെപിക്ക് സീറ്റ് കുറഞ്ഞതും, ഇടക്കിടെ ട്രെയിൻ പാളം തെറ്റുന്നതും എന്ന് തുടങ്ങി പൂണേയിൽ ട്രക് നടുറോട്ടിൽ താഴ്ന്നതും സോറോസ് കാരണമാണ്.... 😄😄
ഇതിൽ പറഞ്ഞ പാൽപ്പൊടി വാങ്ങാൻ കുട്ടിക്കാലത്തു പോയതോർക്കുന്നു. രണ്ടാം വട്ടം പോയപ്പോൾ കിട്ടിയില്ല ; എന്നാൽ കൂടെ വന്ന എന്റെ കൂട്ടുകാർക്കു തുടർച്ചയായി കിട്ടി. അന്ന് അത് എന്നെ ഏറെ വേദനിപ്പിച്ചു.
Control on incoming external funding to media and NGO s must be strictly done. A strict rule must be implemented against anti national activity and activists.
Bhai nigalude kayinya video il aadyamayi NED kurich comment cheydu paranyad nyana ok ningal video cheydadil santhosham karanam I am not a RUclipsr or any type of social media influencer because i don't like and i don't want publicity hide and catch the information for our country that's i am doing......iniyum tharam bro kore information .....isreal Hezbollah yude pager operation kurich depth l ariyan aagrahamundo? Evide poyalum ningalk depth l ariyan pattulya ariyumengil adine aan insider information ennu pareyunnad
ABC ന്യൂസ് ഉള്ളത് കൊണ്ട് സത്യം അറിയാൻ കഴിയുന്നത്
സോറോസിനെക്കാൾ അപകടകാരി, അതാണ് സത്യം. 👌👍👏
അതാണ് രാഹുൽ
Please say pappu
ജനാബ് പപ്പു ഭായ് മൊല്ലാക്ക..😂😂
@@ExcitedDove-gl6vw100% സത്യം
@@ExcitedDove-gl6vwഎന്റെ മോനെ 😂🤣🤣🤣🤣
ABC super മറ്റു മാധ്യമ ങ്ങൾ മറച്ചു വെക്കുന്നതെല്ലാം മറ നീക്കി കൊണ്ടു വരും ബിഗ് സല്യൂട്ട് ❤🌹 എന്നും അ ബിസി ന്യൂസിനൊപ്പം 🙏🙏🙏👍👍👍
സതീശന് വായനയും ജ്ഞാനവും ഉണ്ടായിട്ടെന്ത് കാര്യം.
ഇപ്പോഴും കിടപ്പ് അഴുക്ക് ചാലിൽ തന്നെ അല്ലേ
പഴയകാല മതപരിവർത്തന കിറ്റ്... അമേരിക്കൻ വക. ദാരിദ്ര്യത്തെ, വിശപ്പിനെ ചൂഷണം ചെയ്യൽ......😮😮😢😢
ഇനി അത് കുക്കികൾക് കിട്ടും, ക്രിസ്ത്യൻ രാജ്യം ഉണ്ടാകും, എന്നിട്ട് അടുത്ത പാകിസ്ഥാൻ ആവും നമുക്ക് പാര.. ബിസിനസ് താല്പര്യങ്ങൾ
ഇന്ത്യയിലെ NED ഗ്രൂപ്പ് തലവർ ആണ് മദാമ്മയും മോനും.
N e d..?
@@radhakrishnant7626വീഡിയോ തുടക്കം മുതൽ ശ്രദ്ധിച്ച് കണ്ടാൽ മനസ്സിലാകും
നാരദാ ചാനൽ നടത്തുന്ന പഴയ തെഹൽക്കയിലെ മാത്യു സാമുവലിനെ കൂടി ശ്രദ്ധിക്കണം. കാരണം അമേരിക്കയിൽ അങ്ങേര് പോയിട്ട് വന്നിട്ട് ഇവിടെ നമ്മൾ അമേരിക്കയെ ഭയന്ന് ജീവിക്കണം അമേരിക്കായ്ക്ക് വിധേയപ്പെട്ട അവർ പറയുന്നതനുസരിച്ചു മോഡി പ്രവർത്തിക്കണം എന്നൊക്കെയുള്ള നറേറ്റിവ് പരത്താൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട് അങ്ങേരുടെ ചാനലിൽ. പക്ഷേ കാഴ്ചക്കാർ വാരിയുടുക്കുന്നുണ്ട് കമെന്റ് ബോക്സിൽ.
Yes ,he got some kind of financial aid from conversion mafia..he even introduced a pastor on his recent video..😂..he will now do videos to alienated Christians from BJP.😂
എനിക്കും അങ്ങിനെ തോന്നി
എന്നിട്ട് സാമൂൽ പറയുന്നത്, എവൻ മാർ comment boxil എന്തു പറഞ്ഞാലുംഎനിക്ക് ഒരു പുല്ലും ഇല്ലന്ന്.
അതിലൊരുവൻ ചാരായ അഴിമതിക്കിരൻ ദില്ലിവാല..., 😅
MY BROTHER SHRI. RAMACHANDRAN SIR, PRANAM AT YOUR FEET..
ഭരണകർത്താക്കൾക്ക് നട്ടെല്ലില്ലാഞിട്ടാ ണ് മാധ്യമപ്രവർത്തകർ രാഷ്ട്ര ദ്രോഹം പ്രവർത്തിച്ചാൽ പിടിച്ച് കൂട്ടിൽ ഇടണം അല്ലെങ്കിൽ നാട്ടുകാർ ഇറങ്ങി തല്ലിക്കൊല്ലുന്ന അവസ്ഥ അതിവിദൂരമല്ല
ഗൾഫ് രാജ്യങ്ങളിൽ ഒന്നുംതന്നെ രാഷ്ട്രത്തിന് എതിരായി ഒരാളും ഒരു പത്രം മാധ്യമവും പ്രവർത്തിക്കില്ല
If politicians haven't back bone, now Bharat would have been broken into many pieces. Deep state was Prevailing in India from 1938
സതീശൻ സമാധാന കിതാബും വായിച്ചിട്ടുണ്ട്, അതിൽ ബഹുസ്വര സമൂഹത്തിന് വേണ്ടിയുള്ള ഭരണ സംവിധാനം കണ്ടെത്തിയതായ റിപ്പോട്ടുണ്ട്.
😂😂😂
😂😂😂
Vineral disease😢
Good information sir
Create a NEWS CHANNEL for our local and Indian daily. So that we can avoid the Mainstream channels.
Do screen share with smart TV and watch on big screen ❤
100% സത്യം👈👈👈
സതീശൻ നന്നായിട്ട് ഓല വായിക്കും എന്ന് പറവൂരിലെ ആൾക്കാർ പറയും. 😂😂
?
ഞഞപിഞ്ഞാന്നാണ് വർത്തമാനം, വായിച്ച് നാവ് ഉളിക്കിയതാവും
Be careful ❤
Excellent must watch informative video.
GoodNews
ഹ്യൂമന്‍ റൈറ്റ്സ് പോലെ.
അതാണ് ബ്രിട്ടീഷ് കത്തോലിക്ക എല്യുമിനാറ്റി സീക്രട്ട് സൊസൈറ്റി അതായത് ഡീപ്പ് സ്റ്റേറ്റ് അമേരിക്ക
Yes do watch Pavneet Singh and Major gen Narayan.They have explained the deep state way before.❤
Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 sadamanam
അധികം വായിച്ചതു കൊണ്ടായിരിക്കും പ്രതിപക്ഷം മൗനം ഭജിക്കുന്നത്. മൗനം വിദ്വാന് ഭൂഷണം. വായന ബുദ്ധികൊണ്ടും ഉദരം കൊണ്ടു മാകാം. ബുദ്ധികൊണ്ട് വായിക്കുന്നവരെ സമൂഹത്തിനും ഉദരം കൊണ്ട് വായിക്കുന്നവരെ കുടുംബങ്ങൾക്കും ഉതകും.
സോഷ്യൽ മീഡിയ മാത്രമാണ് ഇന്ന് ഇത്തരം അപകടകാരികൾക്ക് ഒരു പേടിസ്വപ്നമായിരിക്കുന്നത്. സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താൻ നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ സഹായകമാണ്. തുടരാൻ താത്പര്യപ്പെടുന്നു.
നമസ്തേ
Very informative information, thank you.
These type of news must to be circulated in public ( espicially students ) through any of the media, I am also surprised about the subject. Keep going.. Thank you
New jen interested in blind politics, religion, sex and cinima. Not interested to turned the page and learn the lesson.
Very informative news 👏 👍
Not to worry hereis Modi no one touch lndia
ഈ George Jacob ന്റെ കേരളാ വേർഷൻ ആണ് മൈത്രേയൻ !!
അവൻ സ്വയം വിവരം ഉണ്ടെന്ന് തെറ്റിദ്ധരിച്ച അഹങ്കാരിയായ തെണ്ടിയാണ്
പണ്ട് റേഡിയോയിൽ വോയ്സ് ഓഫ് അമേരിക്ക കേട്ടിട്ടുണ്ട്.. അത് പോലേ ഗവൺമെന്റ് സ്കൂളുകൾ വഴി കുട്ടികൾക്ക് കൊടുത്തിരുന്ന പാൽ, അമേരിക്കയിൽ നിന്നുള്ള പാൽ പൊടി ആണെന്ന് കേട്ടിട്ടുണ്ട്.. അത് പോലെ ഇപ്പോഴത്തെ മൈദമാവിന് അമേരിക്കമാവ് എന്ന് പറഞ്ഞു കേട്ടിരുന്നു കുട്ടിക്കാലത്ത്..
വെറുതെയല്ല കപ്പൽ ഇവിടുന്ന് തിരിച്ചു പോകുമ്പോൾ കാലിക്ക് പോകുന്ന കപ്പൽ ആടിയുലഞ്ഞ നാവികർക്ക് കടൽ ചൊറുക്ക് പിടിക്കുന്നതിനാൽ കപ്പലിൽ കുറച്ച് ഭാരം കയറ്റണം അതിന് ഭാരം കൂടിയ കരിമണൽ അതായത് തോറിയം കടത്തിക്കൊണ്ടു പോയിരുന്നു പണ്ട് പാൽപ്പൊടിയും ഗോതമ്പ് വാറ്റിയതിന് വേസ്റ്റ് മൾഗർ ഗോതമ്പ് തന്നിട്ട് ആണവം ഇന്ധനമായ കോടിക്കണക്കിന് ഡോളർ വിലവരുന്ന തോറിയം ഇവിടുന്ന് കടത്തിക്കൊണ്ടുപോയി എന്നാൽ വിദേശത്തുനിന്ന് നമുക്ക് സൂചന കിട്ടിയപ്പോൾ കരിമണലിൽ പകരം സാധാ മണൽ കയറ്റി നമ്മൾ തിരിച്ചയച്ചു അതോടുകൂടി പാൽപ്പൊടിയും ഗോതമ്പു നിന്നു😮
നിയമവും കോടതിയും ഇതിൽ കൂടുതൽ ജാഗ്രത പുലർത്തണം. ജനങ്ങളുടെയും രാഷ്ട്രത്തിൻ്റേയും സുരക്ഷയും സ്വര ജീവിതവും പരിപാലിക്കാൻ ഭീകരത അവസാനിപ്പിക്കാൻ കോടതി മുൻകരുതൽ എടുക്കണം.
പരന്ന വായനയും ജ്ഞാനവും ഉണ്ടായിട്ട് വിവേകം ഇല്ലാതായാലൊ അതാണ് ഈ പറഞ്ഞ ആൾ
മിക്ക കോങ്ങരസ്സ് പയ്യങ്ങളും കുറൻ പഠിച്ച ഉസ്ഥാതുമാരാണ്.
In India and kerala opposition parties are crazy of power. Because they were earning from their perks for their existence from their hands in power.
Allow him to talk❤
Freemayson (ഫ്രീ മെയ്സൺ ) ഇവരെക്കുറിച്ച് ഒന്നുപറയാമോ
കേരളത്തിലെ സാമാന്യ ജനങ്ങൾ ക്ക് അറിവിന്റെ ജാലകം തുറന്നു കൊടക്കുന്ന ABC ക്ക് അഭിനന്ദനങ്ങൾ!
കേരളത്തിലെ പുതുതലമുറയ്ക്ക്, ഭാരത വിരുദ്ധ ദുഷ്ടുകളായ ജനാധിപത്യ വിരുദ്ധരെ ലളിതമായ വാക്കുകളിൽ പറഞ്ഞു കൊടുക്കുന്നത് ശ്ളാഘനീയമാണ്.
The name of US aid in 1960s was PL 486. Broken Corn powder (Rava), cooking oil, milk powder, ghee/dalda were given to India by US under this program.
BBC and Amnesty also.
മീഡിയ ഓൺ ദാവൂദ് മുതൽ ജോസഫ് സ്റ്റാലിൻ വരെ ഇന്ത്യയിൽ ജനാധിപത്യം ആണ് പറയുക..
His.pulla chathupoi sire.
പാഷാണംപപ്പു
Correct
👌👌👌💪🖐️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി.
സ്കൂളിൽ വിതരണം ചെയ്തിരുന്ന ഭക്ഷണം CARE എന്ന പദ്ധതിയിൽ.
Children's American Relief Everywhere. ആണെന്ന് തോന്നുന്നു.
Control democrecy is good for Bharath
സത്യം തുറന്നു പറയാൻ എബിസി മലയാളം കാണിക്കുന്ന ഈ ധീരതയെ എത്ര പ്രശംസിച്ചാലും മതിയാകിയെല
ഇതിന്റെ പുരഗിൽ നിന്ന് പ്രവർത്തികുന്ന ആളുകൾ പേജർ/വാൽക്കി ടാക്കിമൊബൈൽ ഒന്നും ഉപയോഗികൾ ഇല്ലെ…..?
Adichothukkuka
Bahrain American mission hospital ലെ മിടുക്കനായ ഒരു മലയാളി ഡോക്ടര്‍ (MD ) ജോലിയൊക്കെ ഉപേക്ഷിച്ച് Christianity ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആയി ജീവിതം ഉഴിഞ്ഞുവെച്ച് American യില്‍ പോയി.
Mathethra thwam😊
NED is worldwide, except USA!
സതീശന്നു ബുദ്ധി.. ഒലക്ക.
Good interview and very agreeable opinions. But the origins secularism and it's spread is slightly different, dangerous nevertheless. A nuanced understanding can be found in the works of author/philosopher SN Balagangadhara
V D Satheeshan World Chetta.
സതീശനോട് ഒരു സ്നേഹം, വല്ലോം തടയുമോ.
ഏയ് ... സുനിൽ ഒരു ആവേശ ജീവിയാണ് .. കുറച്ച് പ്രീണനം ഉണ്ട്😅
George Soriasis
ശരിക്കും രാഹുലിനെ നാടുകടത്തണം അല്ലേ
Absconding now, deep state is after him to eliminate. He became black sheep to them. No surprise first stone from mam. Money and power talks.
സിറിയൻ പ്രേക്ഷോഭത്തെ കുറിച് അറിഞ്ഞപ്പോൾ അവിശ്വസനീയം ആയി തോന്നി. ഡിക്ടെഴ്സ് ഭരിയ്ക്കുന്ന സ്ഥലത്ത് പെട്ടെന്ന് ആളുകൾ പ്രേക്ഷോഭം ഉണ്ടാക്കുന്നു, അവരെല്ലാം വീഴുന്നു, അറബ് ലോകം മുഴുവൻ പടരുന്നു. ഞാൻ ഒരു സിറിയൻ lady യെ കണ്ടപ്പോൾ ഉടനെ ചോദിച്ചു, ആസദ് എങ്ങിനെ ഉള്ള ആളാണ്. അവർ പറഞ്ഞു, ആസദ് നല്ല ആളല്ല. പക്ഷേ, പ്രേക്ഷോഭകാരികൾ ഒക്കേ ഇസ്ലാമിസ്റ് ആൾക്കാരാണ്, അതുകൊണ്ട് അവർക്കൊന്നും ഇഷ്ട്ടം അല്ല എന്ന്. കണ്ട ഉടനെ ചോദിച്ചത് കൊണ്ട് അവർക്ക് എന്ത് തോന്നി എന്നറിയില്ല, പക്ഷേ പിന്നെ സിറിയയിൽ നിന്നുള്ള ആരെയും കണ്ടില്ലെങ്കിലോ.
പുറത്ത് കേൾക്കുന്നത്, ജെനങ്ങൾ സംഘടിച്ചു എന്നും. അവർക്കും പുറത്തു നിന്ന് ഹെല്പും.
എന്തുകൊണ്ട് ഇന്ത്യയിൽ ഉള്ളവരെ കണ്ടുപിടിച്ച വേണ്ടുന്നത് ചെയ്യാത്തത്
ഇന്ത്യക്കാരുടെ മേൽ നടത്തിയ എക്സ്പെരിമെന്റ് നെ പറ്റി ഡെഡ്ലി എക്സ്പീരിമെൻറ്സ്.ൽ ഉണ്ട്. ഞെട്ടിക്കുന്നതാണ്
വെള്ളക്കാർ ഒരു പാട് നല്ല ആളുകൾ ഉണ്ട്. അധികവും അങ്ങിനെ ഉള്ളവരാണ്. അവർ ആഫ്രിക്കയിൽ നിന്ന് കുട്ടികളെ ദത്തെടുക്കുക ഒക്കേ ചെയ്യും. പക്ഷേ കുറെ പേര് ഇങ്ങനെയും.
സൊറോസിനേക്കാൾ അപകടം സിറോസിസ് ആണ്.
ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ പരിചയപെടുത്തണം ഈ ചാനെൽ ഇൽ
ഇതിൻ്റെ ഇന്ത്യയിലെ ഏജേണ്ട് ആണോ നമ്മുടെ പപ്പു മോൻ 👹👹👹
Eth sorus ne paavam aayi kanikkan ulla plan aano enn samsayikanam
Sunilji, for more details about deep state refer Secrets of deep state by Awara Musafir, in UT channel explained by Maj. Gen. Rajiv Narayan.
അ െതന്തു കാലമാ-അതിന്റെ അർത്ഥമെന്തോ ?
സതീശന് പക്ഷെ വകതിരിവ് പൂജ്യം 🎉
Which 'democrazy' Bharat Bhushan is with??
Cryptocracey
സോറിയാസിസിലും ബല്യത് ഇനീം........?
ഒരു തെളിവും വെളിവും ഇല്ലാതെ ബിജെപിക്ക് എപ്പോളും ചൂണ്ടിക്കാണിക്കാനുള്ള ഒരു പേരാണ് സോറോസ്. സോറോസാണ് അതിന് പിന്നിൽ, സോറോസാണ് ഇതിനു പിന്നിൽ എന്നെല്ലാം സമർദ്ധിച്ചാൽ അണികൾ പുളകം കൊള്ളും. "സോറോസ് " എന്ന കഥാപാത്രം യാതൊന്നും പ്രതികരിക്കുകയും ഇല്ല.. നോട്ട് നിരോധനം പൊളിഞ്ഞത് സോറോസ് കാരണമാണ്.. ബിജെപിക്ക് സീറ്റ് കുറഞ്ഞതും, ഇടക്കിടെ ട്രെയിൻ പാളം തെറ്റുന്നതും എന്ന് തുടങ്ങി പൂണേയിൽ ട്രക് നടുറോട്ടിൽ താഴ്ന്നതും സോറോസ് കാരണമാണ്.... 😄😄
BHARATHATHINE ETHIRE PRAVARTHIKUNNAVARE ESRAEL ITEMS PRAYOGIKUKA # ESRAELINE QUTATION KODUTHEKE # BHARATHAM BARIKUNNA GOVT. RAJYADROHIKALE UDAN JAILILIDUKA
ഇവന് എ ല്ലാം പിടിച്ച് പുറത്താക്കി കൂടെ
Muslim peru.paraysmallo.
Ee thazhe paryuna subject kurich ore video cheyamo?? Nigalude sredhayil pettilanu thonunu…
Qataril, more than 6 months or almost 1 yr ayite hindukall visa pass akunilaaa. Christiansne valare kuravanu bt enalum 1,2 oke vache pass akunud.
Ithine kurich anweshichapo ariga 2,3 reasons.
1)election timel al jazeerak indiayil telecast cheyan permission kodukagathinte peril anene aanu.
2) indians and hindus are supporting israel.
3) muslims more priority for job.
ഇതിൽ പറഞ്ഞ പാൽപ്പൊടി വാങ്ങാൻ കുട്ടിക്കാലത്തു പോയതോർക്കുന്നു. രണ്ടാം വട്ടം പോയപ്പോൾ കിട്ടിയില്ല ; എന്നാൽ കൂടെ വന്ന എന്റെ കൂട്ടുകാർക്കു തുടർച്ചയായി കിട്ടി. അന്ന് അത് എന്നെ ഏറെ വേദനിപ്പിച്ചു.
Rahul No 1 criminal
ബീഡി സതീശൻ്റെ പരന്ന വായ് (ന)യുടെ മേന്മ നന്നായി കാണുന്നുണ്ട്😂😂😂😂
We should have “ National funding for protection of secularism and Democracy “
The word secularism was improperly inserted in preamble in 1976.