Puffs Making in Bakery | ബേക്കറിയില്‍ കിട്ടുന്ന എഗ് പഫ്‌സ് ഉണ്ടാക്കാം | Layered Crispy Egg Puffs

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Puffs Making in Bakery |crispy puffs making | ബേക്കറിയില്‍ കിട്ടുന്ന ലയറുകളുള്ള നല്ല ക്രിസ്പി എഗ് പഫ്‌സ് ഉണ്ടാക്കാം.
    നിങ്ങളുടെ നാട്ടിലും ഇതുപോലെ വെറൈറ്റി ഫുഡ് തയ്യാറാക്കുന്ന ഹോട്ടലുകള്‍ ഉണ്ടെങ്കില്‍ അറിയിക്കൂ. ഫുഡ് ആന്‍ഡ് മൂവിയിലൂടെ അത് കാണിക്കുന്നതാണ്.
    ഫോണ്‍: 7012328881
    ഇ മെയില്‍. foodnmovie@gmail.com

Комментарии • 278

  • @ihsan6135
    @ihsan6135 4 года назад +192

    ഒരു ചൂട് പഫ്സ് ഒരു ഫ്രഷ് ലൈം കുടിക്കാൻ തോന്നുന്നു

  • @JerinPhilip777
    @JerinPhilip777 4 года назад +31

    തങ്ങളുടെ സിംപിൾ ആയ സംസാരം ആണ് ചാനലിന്റെ വിജയം

    • @renjudas5482
      @renjudas5482 4 года назад

      True.
      Nice voice too.
      Try to documentary.

  • @curryvok7799
    @curryvok7799 4 года назад +98

    Video kku renji panikkar aano voice over cheiyunne ? 😂😂

  • @vaigaraj1338
    @vaigaraj1338 4 года назад +3

    Ethramathram kashttapettanu evar ethu undakkunathu .... Nalla morinja puffsinu pinnile kashttapatinu oru big salute ...👌🙂

  • @lijinsha4623
    @lijinsha4623 4 года назад +10

    Renji paniker sound 😀😀🔥🔥

  • @ismuoliveismuolive4326
    @ismuoliveismuolive4326 4 года назад +2

    സജിത്ത് നല്ല. ഒരു കായിക താരവും കൂടി ആയിരുന്നു അന്നും ബേക്കറി കുട്ടൻ എന്നാണ് അറിയപ്പെട്ടത് അവതരണ മികവ് കൊണ്ട് നിങ്ങളുടെ ചാനൽ വേറിട്ട് നിൽക്കുന്നു

  • @josekandachira8496
    @josekandachira8496 4 года назад +9

    ചൂട് പഫ്സും ചായയും.......

  • @lijinmathew93
    @lijinmathew93 4 года назад +6

    രഞ്ജി പണിക്കർ ആണോ സംസാരിക്കുന്നെ 😇😇

  • @rahulkp1852
    @rahulkp1852 4 года назад +3

    Kamalayile tahanthoori sandwich 🔥🔥🔥

  • @nuzhasworld6342
    @nuzhasworld6342 3 года назад

    വനസ്പതി oil എല്ലാ കടയിലും കിട്ടുമോ. ഇതിന് വേറെ പേര് ഉണ്ടോ pls reply

  • @taraunni2004
    @taraunni2004 7 месяцев назад

    Pure vegetarian nghane anu idhu kazika

  • @hs-wv7fs
    @hs-wv7fs 4 года назад +2

    Enthanu ee vanaspathi?

    • @sreekuttan2004
      @sreekuttan2004 3 года назад

      It's dalda...very harmful for our health

  • @gr8vijay
    @gr8vijay 2 года назад

    Veg Puff ലും egg wash ഉപയോഗിക്കുമോ ? 🤔

  • @libinsuresh432
    @libinsuresh432 Год назад

    As a professional chef. For me its simple.

  • @abhi1544
    @abhi1544 4 года назад

    Njan pandu Malayalam classil test nokki katha vaichapole anallo chettan parayunne nokki vaikkano ?

  • @safu9932
    @safu9932 4 года назад +2

    u sound like ranji panikkar

  • @spaceintruder4858
    @spaceintruder4858 3 года назад

    Ithokke sthiram kazhichaa body kku pani kittun

  • @സകലകല-ബ7ച
    @സകലകല-ബ7ച 4 года назад +1

    സൂപ്പർ വീഡിയോ

  • @jijicenema
    @jijicenema 4 года назад +5

    സൂപ്പർ

  • @thasneemthas2696
    @thasneemthas2696 4 года назад +2

    Renji panickerde voice👍

  • @sreeshmas2871
    @sreeshmas2871 4 года назад +1

    I am from Kozhikode near Kamala Bakery

  • @As-bv7yt
    @As-bv7yt 4 года назад +1

    Nice......👍👍👍bro

  • @aninditadey8764
    @aninditadey8764 2 года назад

    Can someone please give the measurements in English .. i am unable to understand .. plz help

  • @akhishnapk6306
    @akhishnapk6306 4 года назад

    Kamala Bakery😍 uffffff🔥

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ Год назад

    സുജിത് ബ്രോ pls ഒന്ന് വൃത്തി ആയി ചെയ്യ് രണ്ട് കയ്യിലും ഗ്ലൗസ് ഉപയോഗിക്കാൻ ശ്രമിക്കുക

  • @yuppp721
    @yuppp721 4 года назад +3

    Oru hand gloves iddamayirunnu

    • @aju1990
      @aju1990 4 года назад

      Uppu athrem kurachu Itta madhi

  • @vijeeshviji52
    @vijeeshviji52 4 года назад

    ഒരു മുട്ടപ്പപ്സ് ഒരു കട്ടൻ.........

  • @Ij_az
    @Ij_az 4 года назад

    Polichu

  • @krishananil6199
    @krishananil6199 3 года назад +1

    👍

  • @muralikrishnakanat6379
    @muralikrishnakanat6379 4 года назад +1

    Super 🙋‍♂️🙋‍♂️

  • @anzil_.vocalist
    @anzil_.vocalist 4 года назад

    Super

  • @aswathys.r9215
    @aswathys.r9215 4 года назад +1

    Sir bakery style plum cake vedio cheyyumo

    • @FoodAndMoviechannel
      @FoodAndMoviechannel  4 года назад

      ruclips.net/video/NZ3SkwAYIQ0/видео.html
      ഇത് കാണൂ

  • @shyjushanmukhan9476
    @shyjushanmukhan9476 4 года назад +1

    Superrrrrrerbbbbb😍

  • @HoneyandNectar
    @HoneyandNectar 4 года назад

    Adipoli 👌

  • @XY-cu2lg
    @XY-cu2lg 4 года назад

    Sooper

  • @techntripsz6217
    @techntripsz6217 4 года назад +1

    മഹേഷിന്റെ പ്രതികാരം സിനിമയിൽ സൗബിൻ പറഞ്ഞ പോലെ കേരളത്തിൽ എവിടെയും കിട്ടുന്നതാണ് പഫ്സ് 😎😋🤤..

    • @aamijayaprabha9747
      @aamijayaprabha9747 4 года назад +1

      Manushyane naanam keduthunna palaharamanu puffs ennalle paranjathu😃😃😃

    • @techntripsz6217
      @techntripsz6217 4 года назад +1

      @@aamijayaprabha9747 allallo..😂

  • @DivyaDivya-fz5kz
    @DivyaDivya-fz5kz 4 года назад +1

    bakery style samosa kanikkuva

  • @sumeshappu5966
    @sumeshappu5966 4 года назад

    Ranjit panicker sound pole indd

  • @RyzenFTw
    @RyzenFTw 4 года назад

    gloves use chaythudee

  • @sudhan.k.v4414
    @sudhan.k.v4414 4 года назад

    കമല Bakery in Payyanur, Kannur (dt)( opp. Old Bus stand) ,Its very old Bakery.
    Instead of വനസ്പതി any other option which good for health ?

  • @vishnubabu1524
    @vishnubabu1524 4 года назад +1

    RENJI PANICKER ... VOICE ....😎😎

  • @kalliyathmedia6326
    @kalliyathmedia6326 4 года назад +1

    Egg wash എന്താണ്‌?

    • @FoodAndMoviechannel
      @FoodAndMoviechannel  4 года назад +1

      മുട്ട അടിച്ചു കലക്കിയത്

  • @thegoodwillstudios3698
    @thegoodwillstudios3698 4 года назад

    Indian croissant

  • @harikd9566
    @harikd9566 4 года назад

    വനസ്പതി അല്ലല്ലോ മാർഗറൈൻ അല്ലേ വേണ്ടത്

  • @Upcomingmmnewottrelease2
    @Upcomingmmnewottrelease2 4 года назад

    Another Malayalam Movie Online Release OTT Under discussion.... Watch the latest Video @Digital & OTT Updates

  • @mohdfaisal5514
    @mohdfaisal5514 4 года назад

    കുട്ടാ ഞാൻ ഫൈസൽ മോഡേൺ ഒമാൻ ബേക്കറി... From oman

  • @hussainmarafie645
    @hussainmarafie645 4 года назад +1

    Really appreciate.. great food always a art..you did it..we are always with you sir..who ever blamed you they are the real inspiration for us.. well#lots of educated donkeys in our coco land

  • @ANAZ.ABUBAKER
    @ANAZ.ABUBAKER 4 года назад +1

    Naale poyi puffs medikanam😍😂

  • @paulsonkk7376
    @paulsonkk7376 Год назад

    Puffs super suuuuuuuuuper 😀👍👍👍

  • @vishnutk1656
    @vishnutk1656 4 года назад

    Op

  • @ihsan6135
    @ihsan6135 4 года назад +3

    വനസ്പതി എന്ത്

  • @muhammadillyas2249
    @muhammadillyas2249 4 года назад

    Nice

  • @aruncabraham9946
    @aruncabraham9946 4 года назад

    A

  • @alfaresemadambillath1909
    @alfaresemadambillath1909 4 года назад +1

    Glouse

  • @baby3734
    @baby3734 2 года назад

    yt

  • @DivyaDivya-fz5kz
    @DivyaDivya-fz5kz 4 года назад

    Suuuuuuuuuuuuper

  • @sebin3558
    @sebin3558 4 года назад +1

    So unhealthy. Will never eat puffs again.. Vanaspathi is very bad for health

  • @malikachandrasekara7616
    @malikachandrasekara7616 3 года назад

    P

  • @gr8vijay
    @gr8vijay 2 года назад

    04:17 ഒരു തുണി പോലും ഇത്ര പെർഫെക്റ്റ് ആയിട്ടു മടക്കാൻ എനിക്കു പറ്റില്ല. പുള്ളി മൈദമാവ് എന്തു പെർഫെക്റ്റ് ആയിട്ടു മടക്കി 😁

  • @eejssimon
    @eejssimon 4 года назад

    If he used gloves, its better to see even if no taste. It is mandatory to use gloves to prepare any food in commercial.

  • @safuwasafu958
    @safuwasafu958 4 года назад

    സാദാരണക്കാരുടെ snack

  • @manishdutta4466
    @manishdutta4466 4 года назад

    ì

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад

    Nice very nice 👌👍👌👌👏👏😊😘💋💏💏💏💏💏💏💏

  • @rumaanxlr8980
    @rumaanxlr8980 Год назад

    Vanaspati🤒🤢

  • @Parisclicks
    @Parisclicks 4 года назад

    👍👍👍👍👍👍👍👍👍👍👍👍

  • @0502789628
    @0502789628 2 года назад

    ഇത്ര അധികം മടക്കി പരത്തേണ്ട അവശ്യം ഇല്ല രണ്ടു പ്രാവശ്യം മതി 30 വർഷമായി ബേകരി ജോലി

  • @Yourfatherscock
    @Yourfatherscock 7 месяцев назад

    വനസ്പതി, ഡാൾഡ ചേർത്ത് ഒരു സാധനവും കഴിക്കാൻ പാടില്ല. ഏറ്റവും വലിയ വിഷം ആണ് അത്.

    • @Yourfatherscock
      @Yourfatherscock 7 месяцев назад

      ശരിക്കും ബട്ടർ ചേർത്ത് ആണ് ഇത് ഉണ്ടാക്കുന്നത്. നമ്മുടെ നാട്ടിൽ ലാഭത്തിന് വേണ്ടി ബേക്കറി കാർ ഇങ്ങനെ ചെയ്യുന്നത് ആണ്. പിന്നെ ഒരുപാട് സമയം ബലം പോവാതെ ക്രിസ്പി ആയി ഇരിക്കാനും.

  • @BlankSpace1704
    @BlankSpace1704 4 года назад +75

    നല്ല Butter ചേര്ത്താല് ചിലവുള്ളത് കൊണ്ട് ബേക്കറികാര് ചേര്ക്കുന്ന വനസ്പതി എന്നത് ശരീരത്തിന് വളരെ മോശമായ trans fat അഥവ പൂരിത കൊഴുപ്പ് ആണ്... ഉണ്ടാക്കുംബൊ ആളുകള്ക്ക് ദോഷമില്ലാത്ത രീതിയില് ഉണ്ടാക്കണ്ടേ? നല്ല butter ചേര്ത്ത് അതിന്ടെ കാശ് കൂടി ചേര്ത്തി വാംഗുന്നതല്ലേ നല്ലത്?... ഇത് എത്ര മോശം സാധനമാണെന്ന് ഒരു അവബോധവും നാട്ടിലില്ല....നെയ്ചോറുണ്ടാക്കാനും പലയുടത്തും ഇതുപയോഗുക്കുന്നുണ്ട്... ഇതൊക്കെ കഴിച്ചിട്ടാണ് ആളുകള് ജൈവകൃഷീന്നു പറഞ്ഞ് പോകുന്നത്....

    • @abhilashpp2587
      @abhilashpp2587 4 года назад +7

      നാളെ മുതൽ താങ്കൾ വീട്ടിലുണ്ടാക്കുന്നതും കൃഷി ചെയ്യുന്നതും മാത്രം കഴിച്ചാൽ മതി പ്രശ്നം തീർന്നല്ലോ

    • @febibabu1262
      @febibabu1262 4 года назад

      Dalda yaano ath?

    • @vipintp6159
      @vipintp6159 4 года назад

      @@febibabu1262 ys

    • @dhineshbrahmakulam4876
      @dhineshbrahmakulam4876 4 года назад

      Correct

    • @ajeshp669
      @ajeshp669 4 года назад +2

      90% ബേക്കറി പലഹാരങ്ങളും ആരോഗ്യത്തെ നശിപ്പിക്കും. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

  • @ajimon_thiruvalla
    @ajimon_thiruvalla 4 года назад

    Super

  • @sandhyalakshmi6239
    @sandhyalakshmi6239 4 года назад +3

    Super👌 👌

  • @ganeshprabhu5160
    @ganeshprabhu5160 4 года назад +25

    വര്ഷങ്ങളോളം പഫ്സ് കഴിച്ചെങ്കിലും, അതുണ്ടാക്കാൻ ഇത്ര അധ്വാനം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. 🙏

  • @paulson409
    @paulson409 4 года назад +11

    കൊറേ നാളായി വിചാരിക്കുന്നു... ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് താങ്ക്സ്....

  • @പിന്നിട്ടവഴികളിലൂടെ

    Super എന്തായാലും കമല ബേക്കറി ഒന്ന് സന്ദർശിക്കണം, പപ്സ് കഴിക്കണം,

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ Год назад +4

    ഒരു ഗ്ലൗസ് ഉപയോഗിച്ച് കൂടെ ന്റെ ബ്രോ.. മലയാളികൾ എന്നാണ് ഇതൊക്കെ ഒന്ന് പഠിക്കുക

    • @jeejamani2171
      @jeejamani2171 Месяц назад

      Vtil ellavarum glawse ettayirikym cheyune

    • @akhila1549
      @akhila1549 20 дней назад

      Vtile pole ano mass baking ..

    • @lndkl8695
      @lndkl8695 13 дней назад

      Veettil edunna dress ano, Veliyil povimpol edaaru 😢

  • @FOULGAMERYT
    @FOULGAMERYT 4 года назад +10

    E sound njn evido🤔🤔🤔🤔... ith ranji panikar alley😍

  • @abdusamad8972
    @abdusamad8972 3 года назад +2

    നല്ല അദ്ധ്വാനമുള്ള ജോലി. വാങ്ങുന്ന കാശ് ഒട്ടും അധികമല്ല.

  • @prameelakprasad5757
    @prameelakprasad5757 4 года назад +4

    Kaiyil oru glouse idunnathil thettilla

    • @arrowmedia1653
      @arrowmedia1653 4 года назад +1

      ചേച്ചി അപ്പൊ പൊറോട്ട ഒന്നും കഴിക്കാറില്ലേ

  • @Priya-oz5lz
    @Priya-oz5lz 2 года назад +2

    ഷെഫ് ചേട്ടൻ 👌 സൂപ്പർ . എക്സ്പേർട്ട് . 😊 May God Bless You 🙏

  • @jominijomon6201
    @jominijomon6201 4 года назад +3

    👌👌👌👌👌👌 I have I doubt how many times needs to fold

  • @taraunni2004
    @taraunni2004 7 месяцев назад

    Veg pups paranjitu egg white idunnu..pinne anghane idhu veg pups avunne😢

  • @uffmygod5243
    @uffmygod5243 4 года назад +3

    Enikippo paffs venam😭

  • @beingharie
    @beingharie 4 года назад +10

    ഇത് കണ്ട് വായിൽ കപ്പൽ ഓടിക്കാനുള്ളത് ആയവർ ഇബിടെ കമ്മോൺ ‌ 💥‌ 💥

  • @jishakj5091
    @jishakj5091 11 месяцев назад

    സോഡാ ഇടുമോ.. ഞന്നുണ്ടാക്കിയത് കല്ല് പോലെ ആയി എന്താ കാരണം എന്ന് പറയാമോ 😊

    • @jishakj5091
      @jishakj5091 11 месяцев назад

      റിപ്ലൈ തരുമോ pls

  • @pushyashabeeth5232
    @pushyashabeeth5232 4 года назад +10

    സൂപ്പർ. ഷെഫിന് പ്രത്യേക നന്ദി

  • @vishnumenon1656
    @vishnumenon1656 4 года назад +1

    Ithano simple ayeet undakam nu paranje.

  • @diljitdileep
    @diljitdileep 4 года назад +2

    Puffs uyir ❤️

  • @treesabenedict3518
    @treesabenedict3518 4 года назад +2

    Thank you chef God bless you

  • @ദുര്യോധനൻ
    @ദുര്യോധനൻ Месяц назад

    2024 kanunvar undo

  • @Mallu_Geek
    @Mallu_Geek 4 года назад +1

    സൗദി അറബിയായിൽ പഫ്‌സ് കിട്ടുവോ 🤔

  • @amalvayyattupuzha
    @amalvayyattupuzha 2 месяца назад

    നല്ല ചൂട് puffs കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😊

  • @miniminikk3218
    @miniminikk3218 4 года назад +1

    എത്ര കഷ്ടപ്പാടാണ് ഇതുണ്ടാക്കാൻ

  • @unnikrishnan3124
    @unnikrishnan3124 4 года назад +1

    Aahha kayil ethelum edarunnu

  • @annammadevasia5613
    @annammadevasia5613 2 года назад

    വ്സന്ഡ്പതിക്കു പകരം വീട്ടിൽ ഉണ്ടാക്കുമ്പോൾ ബട്ടർ ചേർക്സ്മല്ലോ allea

  • @theoryofsr947
    @theoryofsr947 4 года назад +1

    കൊതിപ്പിക്കലെ 😪

  • @DRKASSOCIATE
    @DRKASSOCIATE 4 года назад

    ഇത് കിടുക്കി

  • @abhiramchalil9795
    @abhiramchalil9795 3 года назад +1

    Good narration❣️voice👍

  • @annammadevasia5613
    @annammadevasia5613 2 года назад

    500കഗാലവിലചെയ്തു കാണിക്കാമോ ഫെയർ pleeez 🥰

  • @mmmssbb23
    @mmmssbb23 4 года назад

    French croissant ന്റെ ഒരു അകന്ന ദാരിദ്ര്യം പിടിച്ച ബന്ധു

  • @kl10shareefv27
    @kl10shareefv27 4 года назад +1

    👌

  • @aamijayaprabha9747
    @aamijayaprabha9747 4 года назад

    Chilar ee parathiya sheet fridge l vaykkunnathu kanaaloo
    Athendhinaa