M. P. Abdussamad Samadani 22 | Charithram Enniloode | SafariTV

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 87

  • @mohammedshibu8665
    @mohammedshibu8665 4 года назад +27

    ഗുരു നിത്യ ചൈതന്യയതിയുമായുള്ള ആത്മ ബന്ധം വിവരിച്ചത് വളരെ ഹൃദയ
    സ്പർശമായി. കണ്ണ് നിറഞ്ഞു
    പോയി

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 года назад +15

    ഞാൻ ജീവിതത്തിൽ നേരിൽ കണ്ട യഥാർത്ഥ മതേതര വാദി എന്റെ മാതാവാണ് എജ്ജാദി വാക്ക് 😍😍

  • @naseerhassan9676
    @naseerhassan9676 4 года назад +1

    കപടമായ ഈ ലോകത്ത് നന്മയുള്ള മനുഷ്യരുടെ സാന്നിധ്യം മാത്രമാണ് ഏറ്റവും നന്മയേറിയതായി വിനീതനായ എനിക്ക് തോന്നിയിട്ടുള്ളത്. അതിൽ ഞാൻ അങ്ങയെയും ഉൾപെടുത്തുന്നു. കാരണം കളങ്കം ഇല്ലാതെ മറ്റുള്ളവരെ ആൽമാർത്ഥമായി സ്നേഹിക്കാനും വിഷമിക്കുന്നവരോടൊപ്പം വിഷമത്തിൽ പങ്ക് ചേരാനും അവരെ ആശ്വാസിപ്പിക്കാനും അവർക്കു തണലേകാനുള്ള പരിശ്രമങ്ങൾ നടത്താനും അങ്ങേക്ക് കഴിയുന്നത്. സർവശക്തനായ തമ്പുരാൻറെ കാവലും രക്ഷയും കരുണയും സമാധാനവും അനുഗ്രഹവും എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @abrahammathew2350
    @abrahammathew2350 4 года назад +7

    ആത്മനൊമ്പരം തുടിച്ചു നിൽക്കുന്ന ഓർമ്മകൾ !

  • @ZIZU7272
    @ZIZU7272 4 года назад +14

    ഗുരു ജീവിതത്തിൽ ഇത്ര സ്വാധീനിച്ചിട്ടും റസൂലിന്റെ മാർഗം
    കൈവിടാതെ മുറുകെപ്പിടിച്ചു ഇ കാലഘട്ടത്തിൽ എത്ര മനോഹരമായാണ് എന്റെ നേതാവ് വിവരിച്ചത്
    എന്റെ തങ്ങളെ കൂടി വിവരിക്കണം ❤️

  • @naseerma3469
    @naseerma3469 4 года назад +2

    ഗുരുവിനെ ഇത്രയും ഹൃദയത്തിൽ തൊടുന്ന രീതിയിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെ നന്ദി

  • @rafimuhammed2484
    @rafimuhammed2484 4 года назад +14

    സമദാനി and ഗുരു...💐🌹👌...

  • @musthafachelembra9810
    @musthafachelembra9810 4 года назад +2

    പുതിയ അറിവുകൾ പകർന്ന് തന്ന സമദാനി സാഹിബിന് ഹൃദയം നിറഞ്ഞ നന്ദി

  • @abdurahimankarimbulakkal5287
    @abdurahimankarimbulakkal5287 4 года назад +7

    സ്ഫുടത, എളിമ, ലാളിത്യം, ഒഴുക്ക്, ആത്മാർത്ഥത, സരസത, നൈപുണ്യമാർന്ന അവതരണം, എല്ലാം ഈ പണ്ഡിതനിൽ ചേർന്നു നിൽക്കാൻ ഏറെ അനുയോജ്യമായ മലയാളത്തിലുള്ള വിശേണങ്ങൾ തന്നെ, ഇനിയും വാക്കുകൾ ഉണ്ട്.... ഈ എളിയ അല്പജ്ഞനു പക്ഷെ അറിയില്ല എന്നത്, ഇനിയില്ല എന്നല്ല കേട്ടോ.

    • @ashrafpalliparamba9936
      @ashrafpalliparamba9936 4 года назад +1

      എജ്ജാദി കമെന്റ് നിങ്ങൾ മാഷാണോ വിശേഷിപ്പിച്ച വരികൾ 👌🏼 😍😍👍🏻

    • @malayalammalayalam240
      @malayalammalayalam240 4 года назад

      @@ashrafpalliparamba9936 അദ്ദേഹം ചില അക്ഷരങ്ങൾ തെററിച്ചിരികുന്നു ,എളിമയായിരികും..അല്പനാണെന്ന് സ്വയം തിരിച്ചറിഞ്ഞ അങ്ങ് ജ്ഞാനിയാണ്..ആത്മാവിൻറെ ആഴങ്ങളിൽ വീക്ഷിച്ച് അത് പൂർണമല്ലെന്ന് തിരിച്ചറിഞ്ഞ ജ്ഞാനി

    • @annievarghese6
      @annievarghese6 4 года назад

      Sa madaniyude.Ellaprabhashanagalum.kelkkarunde.kettittunde.Hridayam.super.

  • @jayapakashlaiden2963
    @jayapakashlaiden2963 4 года назад +47

    ഗുരുവിനൊപ്പം അങ്ങക്ക് സംസർഗം ഉണ്ടായി..മഹാഭാഗ്യം. ഈ കാലഘട്ടത്തിൽ എനിക്ക് ജീവിക്കാൻ പറ്റി, അത് എന്റെ അനുഗ്രഹം. ഇനിയാണെന്റെ ഭയം..,ഞാനും താങ്കളും അടങ്ങുന്ന സമൂഹം നാളെ'സുടാപ്പിയും സംഘി' ആയി ആരോപിക്കപ്പെടും...!!

    • @iyyasedk5915
      @iyyasedk5915 4 года назад +1

      🥺

    • @relaxchennai6680
      @relaxchennai6680 4 года назад +7

      പിൽക്കാലത്ത് യു എ ഇ യിൽ വെച്ച് നടത്തിയ ഒരു പ്രസംഗത്തിൽ സമദാനി വികാരഭരിതനായി ചോദിക്കുന്നത് കേട്ടു. ഞാനും ഗുരു നിത്യ ചൈതന്യയതിയും ഒരു മലമുകളിൽ ഒരു മുറിയിൽ അല്ല ഒരു കട്ടിലിൽ ഒന്നിച്ച് ഉറങ്ങിയിരുന്നുവെന്ന് ഈ കലുഷിത കാലത്ത് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കുമെന്ന്
      ജയ് സന്തോഷ് ജി
      ജയ് സമദാനി
      ജയ് മാനവികത
      ജയ് മാനവികത
      ജയ് മാനവികത

    • @salmanvlog96
      @salmanvlog96 4 года назад +1

      അതെല്ലാം മാറും ഇന്നു ലൊകത്ത് നീതിയില്ല ലൊകജനതയെ ചെറിയനൂനപക്ഷം വരേണ്യ വർഗം ഭരിച്ചുകൊണ്ടിരിക്കുകയാണ്... ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല...ദൈവത്തിന്റെ പ്രധിനിതികൾ ലൊകജനതക്ക് ആശ്വൊസമായി വരാനിരിക്കുന്നുണ്ട് ...ക്ഷമയൊടെ കാത്തിരിക്കുക

    • @basheerk4245
      @basheerk4245 3 года назад +1

      😢ആരോപണങ്ങളെ മറികടന്ന് ,ഒരുമിച്ച് ഹൃദയം ചേർത്തു പിടിക്കാൻ നമ്മുക്ക് കഴിയട്ടേ 👍🏻

  • @pattupettiful
    @pattupettiful 4 года назад +1

    Ethra hrudyamanu ee sambhashanam.Kettirikkumpol thane kannu nirayunnu😍😇🙏❤

  • @ismayeelpayyoli
    @ismayeelpayyoli 4 года назад +2

    Great Yathi...wonderful speach

  • @dreamcatcher9618
    @dreamcatcher9618 4 года назад +8

    Samadhani sahibine onnnu neril kaanan pattuo 😊

  • @anu6436
    @anu6436 2 года назад +2

    മലപ്പുറം ജില്ലാകാരുടെ അഭിമാനം 🔥🔥❤️

  • @ajmaluk5306
    @ajmaluk5306 4 года назад +1

    Sahithyam ezhuthunnathilum sahib sahithyam parayunnatha pwoli

  • @smartworld2020
    @smartworld2020 4 года назад +3

    സ്നേഹം സമ=ധാനം ചെയ്യുന്നു💓

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @suhailtk1248
    @suhailtk1248 Год назад +1

    ഗുരു ❤

  • @aleenavahid6892
    @aleenavahid6892 4 года назад +4

    Very good speech

  • @jabirmattanur3395
    @jabirmattanur3395 4 года назад +3

    കരയിപ്പിച്ചു സാഹിബ് 😢

  • @anishkvnair8488
    @anishkvnair8488 4 года назад +4

    ഇപ്പോൾ എന്താണ് സർ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ യുട്യൂബിൽ അപ്ലോഡ് ചെയ്യാത്തത് ദയവായി അപ്‌ലോഡ് ചെയ്യു കാത്തിരിക്കുന്ന ഒരുപാട് പേര് അതിന് വേണ്ടി കാത്തിരിക്കുന്നു പ്ളീസ്

  • @niramayaragesh3125
    @niramayaragesh3125 2 года назад +1

    കരഞ്ഞു പോയി

  • @kallumedia2044
    @kallumedia2044 4 года назад +1

    guru nithya chaithanya yati...samadani sahibiloode parijaya pedutthi thanna safari tv aashamsakal

  • @riyasalimecheri9617
    @riyasalimecheri9617 4 года назад

    Masha allha

  • @farilhchernambi3128
    @farilhchernambi3128 4 года назад

    Good

  • @santhoshpjohn
    @santhoshpjohn 4 года назад +6

    സഫാരി chanel പ്രോഗ്രാം ലൈബ്രറി ളോട് മാറ്റണം 100 വർഷം കഴിഞ്ഞും ആവശ്യം വരും

  • @siyadabdulsamad
    @siyadabdulsamad 4 года назад +1

    First

  • @malayalammalayalam240
    @malayalammalayalam240 4 года назад +1

    മരിച്ച വരെ സ്വപ്ന കാണുന്നതിനെ യതി എവിടെയെങ്കിലും വിശകലനം.ചൈയ്തിരിക്കും സാഹിബേ....

  • @lailavasudevan1426
    @lailavasudevan1426 2 года назад +1

    അങ്ങയുടെ വാക്കുകളിൽ കൂടി നിത്യഗുരുവിനെ കേൾക്കാൻ കഴിയുന്നത് തന്നെ അനുഗ്രഹം .

  • @EuroTraveller
    @EuroTraveller 4 года назад +3

    😇😇😇

  • @muhammedniyas3718
    @muhammedniyas3718 4 года назад +1

    Guru

  • @shefeekhan3180
    @shefeekhan3180 4 года назад +1

    🙏❤️

  • @latestone4383
    @latestone4383 4 года назад +1

    ഗുരുവിന് ഭക്ഷണം വിളമ്പാതിരുന്ന പെണ്ണിനെ കുറിച്ച് അൽഭുതം തോന്നുന്നു

  • @NoufalNNN-fw3qh
    @NoufalNNN-fw3qh 4 года назад +1

    🌹🌹🌹💕💕💕🌹🌹🌹

  • @noufalpulicode
    @noufalpulicode 4 года назад

    💞

  • @amal7634
    @amal7634 4 года назад

    💓💓💓💓💓💓💓💓

  • @niramayaragesh3125
    @niramayaragesh3125 2 года назад

    പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി

  • @rafimuhammed2484
    @rafimuhammed2484 4 года назад

    സമദാനി ഇങ്ങനെയാണ് കരയിപ്പിച്ചു കളയും...

  • @rahimkvayath
    @rahimkvayath 4 года назад +1

    22 എപ്പിസോസായത് അറിഞ്ഞില്ല

  • @faizalacl
    @faizalacl 4 года назад +2

    1st

    • @aslampk2203
      @aslampk2203 4 года назад

      ഗുരുവിൻറെ ആ വാക്കിനെ താങ്കൾ ജീവിതത്തിലേക്ക് ചേർക്കുമോ?
      രാഷ്ട്രീയക്കുപ്പായം ഊരിവെക്കുമോ സമദാനി സാഹിബ്?
      താങ്കളിലെ മതാതീത മനുഷ്യസ്നേഹിയെ ഭാവികേരളത്തിന് ആവശ്യമുണ്ട്.

  • @andrewakslee6441
    @andrewakslee6441 4 года назад

    Scholar.speaker
    Avid.follower.of.gurudevan
    And
    A.
    Great.hindustani

  • @ansaripallipromansari
    @ansaripallipromansari 4 года назад

    ,👍👍

  • @akkuakkuakbar7357
    @akkuakkuakbar7357 4 года назад +1

    ഗ്രേറ്റ്....

  • @junaidkv1293
    @junaidkv1293 4 года назад

    Samadhani sahibe ang orikkal indiayude pradhana mandhriyo allenkil oru unnadha sthanamo alankarikkum

  • @rajendranpulimoottil2210
    @rajendranpulimoottil2210 4 года назад +1

    ഗുരു പറഞ്ഞതാണ് ശരി...രാഷ്ട്രീയ രംഗത്തേക്ക് പോകേണ്ടിയിരുന്നില്ല..

  • @nishagareekkal
    @nishagareekkal 4 года назад +8

    രാഷ്ട്രീയം താങ്കൾക്ക് പറ്റിയ പണി അല്ല..

    • @shihabudheenkurikkal9766
      @shihabudheenkurikkal9766 4 года назад +12

      കുറച്ച് വിശുദ്ധിയുള്ള വ്യക്തിത്വമുള്ളവരും രാഷ്ട്രിയത്തിൽ വേണം.

    • @amal7634
      @amal7634 4 года назад

      S 💓

    • @natekallu
      @natekallu 4 года назад

      Yes

    • @nijilmuhammed
      @nijilmuhammed 2 года назад

      Farook college sir aayirnnu

  • @sirajudeendarimi7369
    @sirajudeendarimi7369 2 года назад

    കള

  • @najeebmorayur817
    @najeebmorayur817 4 года назад

    സമദാനി സാഹിബ്‌..... കുറച്ചു വടക്കോട്ട് -അങ്ങ് യു പി യോളം പോയാൽ മതി. നല്ലൊരടിപൊളി "സാമിയെ" കാണാം 😁😁😁😁😁

  • @jaferekfaisy
    @jaferekfaisy 4 года назад +1

    ഏതാ ഈ ഗുരു, ഇത്രയൊക്കെ പറയാനുണ്ടോ?

    • @GS-ss8gm
      @GS-ss8gm Год назад +1

      Guru Nithya Chaitanya Yathi

  • @ANISHALBS
    @ANISHALBS 4 года назад +2

    രാഷ്ട്രീയം നിർത്തണ്ട പക്ഷെ ഇപ്പോൾ താങ്കൾ തുടരുന്ന വർഗീയ പാർട്ടിയിലെ പ്രവർത്തനം നിർത്തു... ഒരു യഥാർത്ഥ മതേതര വാദിക്കെങ്ങനെയാണ് Bjp, Iuml, Sdpi തുടങ്ങിയവയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് 🤔🤔

    • @mohd78652
      @mohd78652 4 года назад

      The pure believes can unite in congress party only.

    • @mansoorperingome568
      @mansoorperingome568 4 года назад +1

      Iuml edu rediyilanivide vargeeyamundakkiyadu thonyavasam parayaruth

    • @Shabeerali565
      @Shabeerali565 4 года назад +9

      രാഷ്ട്രീയം ആത്മീയം നിറഞ്ഞത് ആക്കിയ രാഷ്ട്രീയ പാര്‍ട്ടി ആണ് IUML അത് ഇനിയും തുടരുക. മുത്ത് ശിഹാബ് തങ്ങളെ പോലെ

    • @yasirscreation483
      @yasirscreation483 4 года назад +2

      അല്ല ആന്റണി സുഹൃത്തേ താങ്കൾ ഈ ലോകത്ത് ഒന്നുമല്ല ജീവിക്കുന്നത് അല്ലേ മുസ്ലിം ലീഗ് വർഗീയ പാർട്ടി ആണ് എന്നുള്ള താങ്കളുടെ കണ്ടെത്തൽ അപാരം തന്നെ താങ്കൾക്ക് നല്ല ലോക വിവരം ഉണ്ടല്ലോ ഇനിയെങ്കിലും ലീഗിനെ പറ്റി ഒന്ന് പഠിക്കൂ അതിനുശേഷം വിമർശിക്കുക

    • @yasirscreation483
      @yasirscreation483 4 года назад +2

      സമദാനി ഒരു മുസ്ലിം ലീഗുകാരൻ ആയതു കൊണ്ടാണ് ഇത്രയും ജനാധിപത്യവും മതേതരത്വവും ഉള്ള സംഭാഷണം നടത്തുന്നത് ഗുരു നിത്യചൈതന്യയതി പറ്റിയുള്ള സംസാരം പോലും ഒരു മുസ്ലിം ലീഗുകാരൻ ആത്മാർത്ഥതയാണ് കാണുന്നത്

  • @MrSaeedahdee
    @MrSaeedahdee 4 года назад +1

    Enthu vidalanu ingal babu vetta

    • @rashidtirur910
      @rashidtirur910 4 года назад +2

      പോ. ഹറാത്തെ... നിനക്ക് കുരു പൊട്ടുന്നുണ്ടോ..

    • @shihabudheenkurikkal9766
      @shihabudheenkurikkal9766 4 года назад +1

      നിന്നെ ആരെങ്കിലും ക്ഷണിച്ചോ?

    • @MrSaeedahdee
      @MrSaeedahdee 4 года назад

      rashid tirur veettil poyi vilikkeda

    • @MrSaeedahdee
      @MrSaeedahdee 4 года назад

      SHIHABUDHEEN KURIKKAL nee poda

  • @Rainy.days7
    @Rainy.days7 4 года назад +1

    ഗുരു നിത്യ ചൈതന്യ യതിയെ ഇനിയെങ്കിലും അനുസരിക്കൂ വർഗീയ രാഷ്ട്രീയം വലിഛെറിയൂ.. കോൺഗ്രസിൽ ചേക്കേറുക സമദ് സാബ്. പറയുന്ന വാക്കുകളോട് അൽപ്പം നീതി പുലർത്തുക.

    • @Ali00234
      @Ali00234 4 года назад

      👍🏻

    • @annievarghese6
      @annievarghese6 4 года назад

      Adeham.Congrassenteyumkoodibhagamane.Congrassukarekalum. sathya sabdam ayi. NeherumuthalRahulgandhivareullavare.bahumanikkunnu.

    • @dreamaniac9742
      @dreamaniac9742 4 года назад +3

      നമ്മളെക്കാളും അറിവ് ഉള്ളവർ.. വർഗീയ രാഷ്ട്രീയം എന്ന് നമ്മുടെ തോന്നൽ ആയതു കൊണ്ടാണ്..

    • @najeebnpnajeebnp1596
      @najeebnpnajeebnp1596 4 года назад +1

      Iuml വർഗീയ രാഷ്ട്രീയമല്ല സുഹൃത്തേ . പഠിക്കാൻ ശ്രമിക്കണം

    • @yasirscreation483
      @yasirscreation483 4 года назад

      പ്രിയ സുഹൃത്തേ ഗുരുനിത്യചൈതന്യയതി കാളും സമദാനിയെ സ്വാധീനിക്കുന്നത് പ്രവാചകനായ മുഹമ്മദ് നബിയെ ആണ് അദ്ദേഹം ഇപ്പോൾ ഇവിടെ സൂചിപ്പിക്കുന്നില്ല എന്നേയുള്ളൂ ഇപ്പോൾ ശിഹാബ് തങ്ങളെ പറ്റി പറയുന്നത് കേട്ടിട്ടുണ്ടോ താങ്കൾ ഓരോരുത്തരെ പറ്റി പറയുമ്പോൾ അവരെ മാത്രം കേന്ദ്രീകരിച്ചു പറയുക അതിന്റെ ശരി

  • @nicevisionsathish146
    @nicevisionsathish146 Год назад